ഇത് യൂ ട്യൂബ് ചാനൽ അല്ല, യൂ ട്യൂബ് സ്കൂൾ ഓഫ് ആർക്കിറ്റെക്ട് ആണ്. വളരെ വളരെ നന്ദി..
@AtticLab4 жыл бұрын
❤️❤️❤️❤️
@vijayks94804 жыл бұрын
100% true
@sreerajm9933 жыл бұрын
💯
@vinojviswan98543 жыл бұрын
True 😍
@nimithababunimitha99263 жыл бұрын
Correct
@sajeeshts85484 жыл бұрын
ഞാൻ സാറിനെ വിളിച്ചിരുന്നു സംശയങ്ങൾ ചോദിച്ചു നല്ല രീതിയിൽ തങ്ങൾ മറുപടി തന്നു വളരെ നന്ദി സാർ 🙏🙏🙏🙏🙏
@rasheedrahman14174 жыл бұрын
സാറിനെ contact ചെയ്യാൻ വഴിയുണ്ടോ...ഒരു വീടിനെ കുറിച്ചു ചോദിച്ചറിയാൻ വേണ്ടിയാണ്
@rasheedrahman14174 жыл бұрын
@@AtticLab thank you
@archajoshy19844 жыл бұрын
@@AtticLab good evening sir, Can you please help to put an estimate for a house plan.
@ummarfarooquepk6834 жыл бұрын
Enikkum
@asifpv40724 жыл бұрын
സാർ കാണിച്ച (രണ്ടുസൈഡിൽ) വിൻഡോ വരുന്നതുപോലെയാണ് വീട് പണി നടക്കുന്നതു
@jerrydanielthomas31403 жыл бұрын
Kure nalai തേടി നടന്ന ഉത്തരം അങ്ങയുടെ talkil നിന്ന് കിട്ടുന്നു... Thanks🙏
@shameer54974 жыл бұрын
ശെരിക്കും വീട് പണിയുമായ് ബന്ധപ്പെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്താൻ ഈ ചാനൽ കൊണ്ട് സാധിച്ചു അതിന് വലിയ ഒരു നന്ദി അറിയിക്കുന്നു തുടർന്നും ഉപകാരപ്രദമായ ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.
@raeesamk12424 жыл бұрын
സത്യം പറഞ്ഞാൽ വളരെ ഉപകാരം ആയി താങ്കൾ പറഞ്ഞ പോലെ ആയിരുന്നു എനിക്ക് തന്ന പ്ലാന്നിൽ രണ്ടു റൂമിലും window & bed..... വേഗം വിളിച്ചു മാറ്റി വരപ്പിച്ചു tnx to attic lab❣️🥰🥰
@shajahanahmed75004 жыл бұрын
ഒരു സാധാരണക്കാരനുപോലും വളരേ ഉപകരണമാണ് ചേട്ടന്റെ ഓരോ വീഡിയോസും ഒരുപാട് നന്ദിയുണ്ട്.
@nisaralik70714 жыл бұрын
നന്ദി. സാർ. താങ്കളുടെ വീഡിയോസ് കണ്ടതിനു ശേഷം ഒരുപാടു അറിവുകൾ ലഭിച്ചു. Thankyou😘😘😘
@vijeeshmusic33844 жыл бұрын
അതെ നല്ല അവതരണം ആണ്.. കുറച്ച് ആവർത്തനം പിന്നെ വേഗത ഒക്കെ കൃത്യമായി ച്യ്താൽ ഒരുപാട് നന്നായിരിക്കും എന്ന് തോന്നുന്നു..
@noufalnafees58432 жыл бұрын
വീട് ഉണ്ടാകുന്നവർക് ഉപകാരപ്രദമാകുന്ന അടിപൊളി വീഡിയോ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
@AtticLab2 жыл бұрын
Hi sir... Thank you for your message... ❤❤❤❤
@alnoorbiomedical6464 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് ആണ്. ബാക്കി ഉള്ള കമന്റുകളിൽ ഉള്ള പോലെ തന്നെ ഈ അറിവ് എനിക്കും കിട്ടാൻ വൈകി പോയി. വിൻഡോ ഒക്കെ വെച്ചു. ഒരു അഭിപ്രായം ഉണ്ട്, സംസാരം ഒന്നു ഫാസ്റ്റ് ആക്കാൻ പറ്റുമെങ്കിൽ ഒന്നൂടെ നന്നായിരുന്നു. ലാഗ് ആവാതെ നോക്കണം.. ഇപ്പൊ മോശം ആണ് എന്നല്ല ട്ടോ. കിടിലൻ ആണ്.
@AtticLab4 жыл бұрын
❤️❤️❤️
@faisaljamjoom12344 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം. വീട് പണി ഇപ്പോൾ നടക്കുന്നുണ്ട്. Living and dining കൂടി അടുത്ത വീഡിയോ യിൽ explain ചെയ്യുമോ
@uvaispk824 жыл бұрын
Sir ന്റെ വീഡിയോ വളരെ ഇൻഫൊർമേറ്റീവ് ആണ്..... വളരെ നല്ല പ്രസന്റേഷൻ ആണ്....
@Kbtpp4 жыл бұрын
ഞാൻ ശരിയായ ടൈമിൽ തന്നെയാണ് നിങ്ങളുടെ വീഡിയോ കണ്ട്തുടങ്ങിയത് എന്റെ വീടിന്റെ തറയുടെ വർക് കഴിഞ്ഞു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏
@AtticLab4 жыл бұрын
❤❤❤
@Kvlogbykarakkad4 жыл бұрын
ആവർത്തനം ഒഴിവാക്കിയാൽ വളരെ നല്ല ഒരു വീഡിയോ
@MrSufaij4 жыл бұрын
Sarinte Sthalam Evidaya Nalla Kattadikkunna Sthalam Very Nice
Sir,വളരെ heplfull ആയിട്ടുള്ള video ആണ്..ഇതേ രീതിയിൽ ഒരു വീടിനു വേണ്ട മറ്റു ഭാഗങ്ങൾകൂടി design ചെയ്യുന്ന ഒരു video ചെയ്യുമോ
@AtticLab4 жыл бұрын
👍👍👍
@rahmathunnisak2634 жыл бұрын
@@AtticLab working place evideyanu sir...trsr cheyyaaamoo
@nishadm464 жыл бұрын
Very good, informative.. landscape basic onnu arinjal kollamayirunnu
@latheeshnair77954 жыл бұрын
നന്നായിറ്റുണ്ട്. വളരെ ഉപകാരപ്രദം
@smithmithu60474 жыл бұрын
Kitchen desighn work നെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@shameenashafeek49584 жыл бұрын
👌👌👌but interial cheyyan nokkumbolaa ee video kanunnjad
@adsdreams22554 жыл бұрын
ഒത്തിരി ഉപകാര പെടുന്നുണ്ട്... വീട് വെക്കുമ്പോൾ നമുക്ക് അറിയില്ലാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു.. നിസാര കാര്യങ്ങളിലൂടെ ചെറിയ മാറ്റം വരുത്തുമ്പോൾ ഒത്തിരി ബെനഫിറ്റ് കിട്ടുന്നു.. ഒരു request ഉണ്ട്.. ഒരു നാലുകെട്ടിന്റെ പ്ലാൻ ഇടാമോ ഒത്തിരി വലിയ ബഡ്ജറ്റ് അല്ലാത്ത ഒരു പ്ലാൻ
@Anonymous-em5qb3 жыл бұрын
upvc can be painted with wood colour?upvc always i saw in white.anganey ullapol furnture um wardrobeumayi match verumo.upvc ye paint cheyyamo?upvc usually tranparnet glass and sliding i saw.it looks dirty and always curatins are needed
@anishhariharan90444 жыл бұрын
ഒരു വീട് വെക്കാൻ പോവുന്ന എനിക്ക് ഒരുപാട് useful video
@sureshchalil82594 жыл бұрын
നല്ല അവതരണം മനസ്സിൽ തോന്നിയ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു
@Anonymous-em5qb3 жыл бұрын
sir horiontal window vnetilation will be less right.window shutters can be made with laminates?
@knrmahesh4 жыл бұрын
ഇതുപോലെ ഉള്ള വീഡിയോ വളരെ യൂസേഫുൾ ആണ്....
@saranyasubhash16734 жыл бұрын
Chettante vedio first time aanu kanunnath...demo kandapozhe subscribed... basement kazhinju mukalilot Ulla bhagam thudangan irikukayanu veedinte...valare useful informationaanannu thoni... thanks....
@manazyachutty42704 жыл бұрын
Sirrr old home budjet friendly ayitt renovate cheyyanulla videoo cheyaoo
@sereenasajan45284 жыл бұрын
Very good i want a plan for east phase house
@sararmv56264 жыл бұрын
i watched your so many videos from KZbin So I interested and i got so many ideas thanks brother thank you so much 😍
@josedandrew4 жыл бұрын
വളരെ ഉപയോഗപ്രദം. Thank you.
@sadhikphyder25454 жыл бұрын
Nalla kurachu karyangal ithilninu manasilayi 😍 thank you
@sumeshba9214 жыл бұрын
good, short period and explain very clearly....
@noushadsha4gc7724 жыл бұрын
Najnoru nalla veedu sopnam kanunna oru cheruppakkarananu. Enikku sarinte ella videosum oro arivum tharunnundu. Thankyou...
@eldhojohn3354 жыл бұрын
This video is awesome. Really really GREAT information. Thank you so much Sir ❤️
@shahirmangadan7894 жыл бұрын
Your opinion very good
@vijayakumart69084 жыл бұрын
Very nice.... well understood
@mmprasanth64 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@anithamenon45463 жыл бұрын
Looking fwd for more videos. Appreciate your sincere efforts
@AtticLab3 жыл бұрын
❤❤❤👍
@nithinkrishnan41814 жыл бұрын
Talking vayangara lag adippikyunnund presentation and ambiance superb
@AtticLab4 жыл бұрын
❤️👍👍
@thahir_kkd4 жыл бұрын
സ്ട്രക്ചർ കഴിഞ്ഞു പോയി.... അതിന് മുൻപായിരുന്നെങ്കിൽ അടിപൊളിയായേനെ.....Good information
@AtticLab4 жыл бұрын
❤️❤️❤️❤️
@Anonymous-em5qb3 жыл бұрын
sir kitchenil one side slab wanted to keep as dining .kitchen 14* 10 size in southeast first floor.plan for bay window in south side for kitchen and west side *4 slab for dining space .plan to include washing machine in south west portion of kithcen with a raised 1ft space for washing machine .
@hebashajahan11644 жыл бұрын
Sir vedio valare useful aanu. Very informative and inspirational. Ippozhatte trending materials ne kurichu oru vedio cheyyan kazhiyo
@nasarudheencet33884 жыл бұрын
Helo...sir ithupolotga classykalumayi munnott varanam...bcz its helping many people to understand and avoid the regular mistakes doing in construction..its feeling like a class
@AtticLab4 жыл бұрын
❤❤❤
@Melodies1st Жыл бұрын
I hv in the final phase of construction unfortunately the windowa as your first pic,what can I do for a better ambience and layouts.Thanks for sharing such information it would be really supportive for those who plan for dream home.
@AtticLab Жыл бұрын
🙏🏼🙏🏼🙏🏼 thabkyou for your support sir...
@aneeshani26643 жыл бұрын
നല്ല അവതരണം 🙏🙏🙏🙏ഗ്രേറ്റ് sir
@AtticLab3 жыл бұрын
❤❤❤👍🏻
@sanjujayaram4 жыл бұрын
sir ingane class edukanna polle parayumbo kurea neram shradhich irikyan pattanillya.. idak photos um plan nte photos um video kannikkyo
@thameemalthani52914 жыл бұрын
നല്ല ഇൻഫർമേഷൻ... thank u
@muhammadshanfi18514 жыл бұрын
Bro... Kitchen ne kurichu vdo cheyamo
@sivadamsivanandanam63433 жыл бұрын
Relay great....Bro.... and I will touch with you soon for my dream home
@AtticLab3 жыл бұрын
❤❤❤🙏
@judibella4 жыл бұрын
Thanks bro . Good advice 🥰
@rajeeshkalatharaaruvikkara36644 жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി സഹോ..
@ansans25374 жыл бұрын
Upvc Window And Wood Window Comparison viedio cheyyamo..?iclude price..!
@nithyamadhusudhanan27894 жыл бұрын
Thnk you sir, itharathil orupad idea suggest cheyunathinu, ❤️❤️🤗🤗🤗💖💖thnk you soo much sir👍🌸🌸
@praveenraj44174 жыл бұрын
വളരെ നല്ല അറിവ് നേടാൻ കഴിഞ്ഞു sir.
@kavinivilooks20114 жыл бұрын
Very informative video...thank u...
@rahul_rayaroth9404 жыл бұрын
Video kanuvan vaikipoi.. Very thankful to you sir.. 😍😍
@AtticLab4 жыл бұрын
❤️❤️❤️👍👍👍
@chinwithcrush85334 жыл бұрын
Calicut work cheyo
@ahammadabdulla66864 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ.. കൊള്ളാം പൊളി സാനം
@rajeshrajan41103 жыл бұрын
Very useful. You are creating mass awareness ie A to Z of construction throughout your videos. It's really amazing 👏
@AtticLab3 жыл бұрын
🙏🙏🙏🙏
@aswa914 жыл бұрын
Valare sradikenda karyamanu.chetta thank you
@AtticLab4 жыл бұрын
❤️❤️❤️
@francisjames95574 жыл бұрын
Shinoop bai ithrom kaaryangal okke undennu ningalude video kandappozhaanu manasilaakunnathu...supreb.....amazing.....👍👍👍👍👍👍🏘🏘🏘🏘🏘🏘
@Seeker42344 жыл бұрын
Interlocking veedukale kurich oru video cheyyumo.
@seba99navy4 жыл бұрын
Excellent explanation sir
@smithathomas54304 жыл бұрын
Good information... simply explained.. 👍
@AtticLab4 жыл бұрын
🙂🙂🙂🙂❤️❤️❤️
@prasanthm13004 жыл бұрын
ഇത് ഒരു രക്ഷയുമില്ല, സൂപ്പർ
@AtticLab4 жыл бұрын
Thankyou for your message...❤️❤️❤️❤️
@lakshmananayyammandi29464 жыл бұрын
Good evening watch your video i like your suggistions and your video is very heipful Thank you very much.
@AtticLab4 жыл бұрын
🙏🙏🙏
@safeerppm4 жыл бұрын
Nice information... thanx sir... waiting for another video...
@dilsehcl4 жыл бұрын
Need more such videos from you .So that common people also can make there space-efficient and beautiful
@mohamedpkunhali4 жыл бұрын
Very useful explanation, done in a simple language.
@VinuNichoos4 жыл бұрын
Very good presentation 👌❤️ThanQ bro
@VinuNichoos4 жыл бұрын
Sir no sent cheyyamo
@abhilashperadxb91634 жыл бұрын
This is the best advice . Thanks for the video.
@vaidehi40773 жыл бұрын
Thank you so much sir 🙏
@AtticLab3 жыл бұрын
❤❤❤🙏🏻
@bijuprasad91094 жыл бұрын
നല്ല ഒരു വിവരണം ആയിരുന്നു sir
@bikersdoc12724 жыл бұрын
Sir. Very good information about interiors..
@rahmashameem78554 жыл бұрын
Great idea👌👌
@Ssn8614 жыл бұрын
Windows materials ഏതാണ് cheaper and best? Low cost wooden finish Cladding ചെയ്യാനുള്ള materials ഏതൊക്കെയാണ്?
@harisma96854 жыл бұрын
നിങ്ങൾ സൂപ്പറാണ്
@jismonjose71974 жыл бұрын
Very good presentation and informative. Watching all your videos.
@sonalnu83064 жыл бұрын
It just amazing...valare nnayitind sir ....iam just a HM student ... this video helped so much for my dream home! keep going😊
@midhlajmuhammed51423 жыл бұрын
Sir more help full videos.sir njgldy clgil seminar cls edkaaan vnnntttnd Kmct
@a_b_h_a_y31504 жыл бұрын
The video was really informative sir...It would be great if you prepare a video describing the modification of an existing room(bed room) into a better one.
@Azee24 жыл бұрын
Sir, very informative video and very nice presentation, common man can understand easily, expecting more video of similar information regarding interior design.
@AtticLab4 жыл бұрын
❤️❤️❤️❤️
@nasarudheencet33884 жыл бұрын
Now you have done for a bedroom...kindly do the same videos for kithen ,dining,livilng etc as separete videos....i will surly like it👍 and others too enjoy and thankful to you
@AtticLab4 жыл бұрын
Kitchen and toilet is already done
@zikzak2484 жыл бұрын
Apart from being amazing architects, both shinoop sir and revathy ma'am are wonderful professors too. Years after college, I can still relate to each and every thing you had taught us. The video was very informative. Looking forward to more of such videos.
@sufi_mhd27194 жыл бұрын
Sir oru mic use cheydhal korchudy clarity undavumayirunnu .. pinne camerayil entho clarity issue ulla pole.... ente mathram abiprayam... thank you sir 🥰🥰🥰🥰
@sunithabiju48303 жыл бұрын
Sir sq ft എത്ര അതിൽ ചെയുന്ന ചെലവ് വീടെങ്ങനെ ആവണം ഇത് ചെയുമ്പോൾ എന്നും കൂടി പറയുമോ
@shabeerbootoeadakkulam19544 жыл бұрын
വളരെ നല്ല ഒരു മെസേജ്. Thanks.bro
@Citizen.3804 жыл бұрын
Sir Laterite stone tiles cladding ne patty oru video cheyyamo
@AtticLab4 жыл бұрын
I'll try...
@faisal22693804 жыл бұрын
Very useful video 👍🏻
@ManojKumar-hc1ot4 жыл бұрын
Thank you so much for the vedio ..... waiting for more updates
@idsarchitects24994 жыл бұрын
thanks sir for your information
@ansarialikoya43902 жыл бұрын
Good suggestion
@rafeekm4553 жыл бұрын
ചുടു കട്ട വെച്ച് വീട് വെക്കാൻ ആണ് പ്ലാൻ അപ്പൊൾ വോൾ size (thickness) എത്ര കണക്കാക്കണം