എന്താണ് ലാൻഡ്‌സ്‌കേപ്പിങ് ? ലാൻഡ്‌സ്‌കേപ്പ് ചെയ്യുന്നതിന് മുനമ്പ് അറിയേണ്ടതെല്ലാം !!!

  Рет қаралды 71,915

AtticLab

AtticLab

Күн бұрын

Пікірлер: 351
@babykizhakkebhagampaulose4436
@babykizhakkebhagampaulose4436 4 жыл бұрын
നമ്മൾ മനസിലാക്കിയതിൽ വിഭിന്നമാണ് ലാൻഡ്സ്കെപ്പ് ആർക്കിടെക്ച്ചർ എന്ന് മനസിലാക്കുവാൻ കഴിഞ്ഞു. പ്രകൃതിയും, മനുഷഽരും തമ്മിലുള്ള പരസ്പരബന്ധം നിലനിർത്തേണ്ട ആവശഽകത മനസിലാക്കുന്നതിന് കഴിഞ്ഞു.ഇനിയും ഈ വിധത്തിലുള്ള വീഡിയോകൾ സമുഹത്തിന് പ്രയോജനകരമായിത്തിരുന്നതാണ്. അഭിനന്ദങ്ങൾ ....
@dr.rohitraghavan2491
@dr.rohitraghavan2491 4 жыл бұрын
Was really enlightening, didn't know there was a speciality like a landscape architect
@mohammedhashime.v1004
@mohammedhashime.v1004 4 жыл бұрын
ഹൊ !എന്ത് പറയാൻ, താങ്കളുടെ ഉദ്യമം വളരെ ഫലപ്രദം തന്നെ... എന്തെല്ലാം അറിവുകൾ.... ശരിക്കും കലക്കി.... വ്യത്യസ്ത മേഖലയിലുള്ള പ്രൊഫഷണലുകൾ..... ഞാൻ നേരത്തെ വീട് വെക്കാതിരുന്നത് ഭാഗ്യം.... താങ്കൾക്കും ചാനലിനും നന്ദി...
@noushadthekkayildohaframes6358
@noushadthekkayildohaframes6358 4 жыл бұрын
സേർ, എത്ര ലളിതമായിട്ടാണ് ഓരോ വിഡിയോവിലും നിങ്ങൾ സംസാരിക്കുന്നത് , നിങ്ങൾക്ക് വരുന്ന ഓരോ മെസേജിനും നിങ്ങൾ റിപ്ലയും കൊടുക്കുന്നു, ഒരുപാടിഷ്ട്ടം..........! ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു .
@melwinaugustine3572
@melwinaugustine3572 4 жыл бұрын
Frst tym im hearing about landscape architecture.. Its interesting and innovative
@ranjithchemmadmalanadumusi3563
@ranjithchemmadmalanadumusi3563 4 жыл бұрын
അനിവാര്യമായ ഒരു ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് ജൈവികമാറ്റത്തിലേയ്ക്ക് (Art - Design - Nature) നമ്മുടെ പുതുതലമുറയെ എത്തിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് നന്ദി... കൃപാ മാഡത്തിന്റെ അവതരണം വ്യക്തവും ലളിതവും ആണ് ... ആശംസകൾ ....
@jamsheertirur1758
@jamsheertirur1758 4 жыл бұрын
ലാൻഡ് സ്‌കേപിനെ കുറിച്ച് ഇത്രയും ആധികാരികമായി വിശദീകരിക്കണ മെങ്കിൽ ബഹു:ചേച്ചിയുടെ അറിവും ഉൾക്കാഴ്ചയും അഭാരം തന്നെ, അഭിനന്ദനങ്ങൾ, മാഡം, ആറ്റിക് ലാബ് 🙏🙏
@ShameerVlogs
@ShameerVlogs 3 жыл бұрын
മുൻധാരണകളെല്ലാം മാറ്റിമറിക്കുന്ന ഒരു അറിവ്. ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപ്പാട് നന്ദി .
@AtticLab
@AtticLab 3 жыл бұрын
Thankyou ❤❤❤
@sureshkonangath8225
@sureshkonangath8225 2 жыл бұрын
നല്ല നല്ല അറിവുകളാണ് പകർന്നു നൽകിയത്.ഓരോ വരികളും ഇത്ര നന്നായി എങ്ങനെ പറയാൻ കഴിയുന്നു....!
@AtticLab
@AtticLab 2 жыл бұрын
❤❤❤🙏🏻🌸🌸🌸
@AnilKumar-db5cj
@AnilKumar-db5cj 4 жыл бұрын
ലാൻസ്‌കേപ് ആർകിടെക്ട് വിഷയം നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു വിഭാഗം ഉള്ളതായിട്ടു ഞാൻ ഇപ്പോളാണ് അറിയുന്നത്. നന്നായി പറഞ്ഞു തന്നതിന് നന്ദി !എനിക്ക് ഇതു ആവാസിമുള്ളവിഷയം ആണ്. നിങ്ങളുടെ സപ്പോർട് വേണ്ടിവരും.
@manojpr4638
@manojpr4638 4 жыл бұрын
Landscape നെ കുറിച്ച് നല്ല ഒരറിവ് നൽകിയതിന് എന്റെ 🙏🙏🙏
@streetlights3431
@streetlights3431 4 жыл бұрын
ഇനിയും ഇതുപോലെയുള്ള മികച്ച വീഡിയോസ് പ്രതിക്ഷിക്കുന്നു നല്ല രീതിയിൽ പറഞ്ഞു ലാൻറ്സ്കേപ്പ് ആർകിടെകച്ചറിനെ കുറിച്ച്
@shafeekph4421
@shafeekph4421 4 жыл бұрын
ചില തെറ്റിദ്ധാരണകൾ മാറിക്കിട്ടുകയും പുതിയ അറിവുകൾ നേടാനും കഴിഞ്ഞു. വളരെ ഉപകാരം.
@veenaraj1824
@veenaraj1824 4 жыл бұрын
വളരെ നല്ലൊരു അറിവാണ് കിട്ടിയത്, നന്ദി സനൂപ്. 🙏
@AtticLab
@AtticLab 4 жыл бұрын
🙏🙏🙏
@jenuvs4886
@jenuvs4886 4 жыл бұрын
Excellent presentation. I can't express in words about the quality of the content or the effort put forward in delivering it. I'm sure, a lot of common people like me are getting benefitted from these videos, who lack adequate knowledge in these areas. Kudos Guys.. Keep Rocking..👌👌👌♥️
@AtticLab
@AtticLab 4 жыл бұрын
Thankyou for the support... ❤️❤️❤️
@tangybeanff9641
@tangybeanff9641 3 жыл бұрын
ലാൻസ്‌കേപ്പ് ആർകിറ്റെക്കുകൾ കുറവാണ് എന്നത് പോലെ തന്നെ അവർക്ക് തങ്ങളുടെ പ്രഫഷന്റെ മേന്മകൾ മറ്റുള്ളവരുമായി പങ്കുവെക്കുവാനുള്ള അവസരവും കുറവായിരുന്നു അതുകൊണ്ടാണെന്നു തോന്നുന്നു സഹോദരി കിട്ടിയ അവസരം ശെരിക്കും വിനിയോഗിച്ചു മനസിലുള്ളതുമെല്ലാം മലവെള്ളപ്പാച്ചിൽ പോലെ പുറത്തേക്ക് വന്നു .... വളരെ നല്ല അറിവുകൾ
@AtticLab
@AtticLab 3 жыл бұрын
❤️❤️❤️
@kurianthoompumkal8080
@kurianthoompumkal8080 4 жыл бұрын
സാറെ ഇതു വളരെ ഫലപ്രദമായി. മാഡം വളരെ ഭംഗിയായി present ചെയ്തു. ഇടുക്കി ജില്ലയിൽ ലാൻഡ്‌സ്‌കേപ് ആര്കിടെക് ഉണ്ടോ? ഒരു ചെറിയ പ്രൊജക്റ്റ്‌മായി ബന്ധപ്പെടുത്തുക ലക്ഷ്യം. താങ്ക്സ് സർ ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യുക. മാഡംത്തിന് സ്പെഷ്യൽ അനുമോദനങ്ങൾ...
@cayc6669
@cayc6669 4 жыл бұрын
Landscapine kurichu detailed aayitu paranju thannadhinu thanks....koodudhal examples kaanikunnadhu nannayirikum...
@vinilt
@vinilt 4 жыл бұрын
Very very very thanks for valuable information... Me too working in construction and designing field.
@saneeshchacko129
@saneeshchacko129 4 жыл бұрын
kelkumbol thanne manasil athu vannu kazhinju..... super
@ajmilath
@ajmilath 4 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു..വളരെ സന്തോഷം..അവതരണം സൂപ്പർ.. subscribe ചെയ്യുന്നു..👍
@Bapzworld
@Bapzworld 4 жыл бұрын
നിങ്ങടെ പ്രസന്റേഷൻ അടിപൊളി ആണ് മനുഷ്യ.... സാദാരണക്കാരന് മനസ്സിലാവുന്ന ഭാഷ......
@najathasneem5836
@najathasneem5836 4 жыл бұрын
Sheriyaan athukondan ningalude videos ellaavarum ishtapedunnath
@hyderpoonthony175
@hyderpoonthony175 4 жыл бұрын
ലാൻ ഷേവിന്നെ അറിഞ്ഞ നിൽ നന്ദി ഉണ്ട് ബത്തിയായ THANKS | HIDER Ai
@inspiredandcreatievvideos2914
@inspiredandcreatievvideos2914 4 жыл бұрын
Super presentation😍👏🏻👍🏻
@anandhuvarma6648
@anandhuvarma6648 4 жыл бұрын
Amazing Explanation about the concept..... Excellent Video.... Eagerly waiting for more videos like this......!. 👍🙏
@muhammadshanfi1851
@muhammadshanfi1851 4 жыл бұрын
Landscape ne kurichu ethrayum detailed ayii explain cheyitha aa sisn erikkatte enna the like 😊😊engane chirichukondu oru kariym explain cheyumbo thane nammukk athin kurichu nannayitt manasilakkan kazhiyum so thqqqq😊😊✌️
@santhoshkumar-gk1kp
@santhoshkumar-gk1kp 4 жыл бұрын
presentation of landscape formation is very good.👍👌👌
@mpk826
@mpk826 3 жыл бұрын
ഞാൻ ഓരു architecture student ആണ്. This is very helpful
@AtticLab
@AtticLab 3 жыл бұрын
❤❤❤❤thankyou
@jisharcp3281
@jisharcp3281 4 жыл бұрын
വളരെ നല്ലരീതിയിലുള്ള അവതരണം . നല്ല അറിവുകൾ ഇനിയും നിങ്ങളിൽനിന്ന് പ്രദിക്ഷിക്കുന്നു ...
@pradeepkalarikal4981
@pradeepkalarikal4981 4 жыл бұрын
Mr. Chinnu-10, ഞാൻ എല്ലാ വീഡീയോയും കാണാറുണ്ട് , എല്ലാം വളരെ ഉപകാരപ്രദമാണ്
@bijoygeorge3715
@bijoygeorge3715 4 жыл бұрын
Superb and informative.In our state nobody took it serious.your channel is amazing.keep it up.
@pradeepnair1550
@pradeepnair1550 4 жыл бұрын
Nice presentation...good work sr ..
@ranjithvasudevan5931
@ranjithvasudevan5931 4 жыл бұрын
What are the cons of rainwater harvesting. Will it possible to use like a well water or we need to filter it before use? Hope you can give a clarity
@rameeskp6765
@rameeskp6765 4 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു.. വളരെ ഏറെ ഉപകാരപെട്ടു..
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്.. കണ്ടതിൽ സന്തോഷം 😍👍
@suhailzafar1204
@suhailzafar1204 4 жыл бұрын
Clean and deep ആയി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി :-) 👍
@albychavaro3676
@albychavaro3676 4 жыл бұрын
Excellent 👌👌. Thanks you,. This is a great social service too
@athuljc
@athuljc 4 жыл бұрын
Really informative. I am someone building first home. My thought process was to go to a landscape architect towards end of construction.
@vijithkumarviswanathan1827
@vijithkumarviswanathan1827 4 жыл бұрын
Excellent presentation and first time hearing about landscape architecture great thanks for your valuable information thank you.
@AtticLab
@AtticLab 4 жыл бұрын
Thankyou🙂🙏🙏
@murukeshaswathy9232
@murukeshaswathy9232 4 жыл бұрын
Land scape നെക്കുറിച്ച് നല്ല അറിവ് നൽകിയതിനു നന്ദി
@haarydxb
@haarydxb 4 жыл бұрын
Thank you Kripa, Valare informative aayirunnu... Valare nalla reethiyil avatharippichu...Thanks once again
@nimmyjoshy2528
@nimmyjoshy2528 4 жыл бұрын
Very informative talk 👍🤝💐
@Mazinsa
@Mazinsa 4 жыл бұрын
Brainstorming presentation. Unlearned the old and learned new ideas. Thanx Mam...
@AtticLab
@AtticLab 4 жыл бұрын
🙏🙏🙏 thanks dad for your message... 😎😎😎
@KiranGopinath
@KiranGopinath 4 жыл бұрын
Wow. This might become the most demanded stream of Architecture, it seems. Thanking you guys for your initiative in shedding some light on this un-heard/understated aspect of architecture.
@ameeshlakshmanan7605
@ameeshlakshmanan7605 4 жыл бұрын
It is so informative and usefull keep doing 👍
@nitheeshsivan8510
@nitheeshsivan8510 4 жыл бұрын
Thanks Attic lab.... 👌👌👌👍👍👍🌹🌹🌹🌹
@satishpv3830
@satishpv3830 4 жыл бұрын
Such a nice presentation ,also we get awareness reg landscape,expecting videos of landscape in budget houses..
@AtticLab
@AtticLab 4 жыл бұрын
Thankyou ❤❤❤❤
@krishnadas3076
@krishnadas3076 4 жыл бұрын
Interesting info.... greatly appreciated. Awaiting new more informations/presentations. All the best.....
@navaneethravi2817
@navaneethravi2817 4 жыл бұрын
Really inspiring and innovative video. Thankyou.
@eng.jafarsadiq1029
@eng.jafarsadiq1029 4 жыл бұрын
Good information with well explanation 👍👍
@francisjames9557
@francisjames9557 4 жыл бұрын
Shinoop chetta nallathaayirunnu ee video....landscape cheyunna video ulpeduthiyaal nallathaayirikkum...njangal athu pratheekshikkunnu....😍😍😍😍😍😍😍😍😍😍😍😍😍😍
@nishashajan2091
@nishashajan2091 2 жыл бұрын
Very useful video. Eager to know such different types of architecture branches
@AtticLab
@AtticLab 2 жыл бұрын
👍🏻👍🏻👍🏻
@aminabdulrassak695
@aminabdulrassak695 4 жыл бұрын
Important matter... and good presentation 👍
@Campermod
@Campermod 4 жыл бұрын
Appreciated ur all efforts..
@binoymathew9195
@binoymathew9195 4 жыл бұрын
Very Interesting and very needed info. All points I had touched in various sources.. Love to hear more on this . Thank you Sir for bringing my passion as one of the subject
@irshadshafi3085
@irshadshafi3085 4 жыл бұрын
Good explain about this course
@varun803
@varun803 4 жыл бұрын
Liked the presentation. Good information on Landscape architecture
@nchl5340
@nchl5340 4 жыл бұрын
Kidu... I loved what the presenter said about using your space in every possible way. Pala veedukalilum housewarming party-kku kaanunna lawn and garden pinneedu oru 6 month-1 year kazhiyumbo aa same bhangiyil kaanaarilla. Maintenance oraalde maathram responsibility aavunnathinte problem aayirikkum.
@vineethunni7294
@vineethunni7294 4 жыл бұрын
This is the first time I have heard about Landscaping, so I'm glad to hear more about it.tns....to inf
@musthafap.p1785
@musthafap.p1785 4 жыл бұрын
Hello kripa ,very informative video and attractive explanation, while your don't mention how to landscape in a resident locality, what kind of plants can plantation, water saving system ect Hoping.
@fathimasuhanan9603
@fathimasuhanan9603 3 жыл бұрын
Please show your projects...
@myunus737
@myunus737 4 жыл бұрын
Beautiful presentation. It is a new knowledge for me. Great..
@seniapv1395
@seniapv1395 4 жыл бұрын
Very Informative video on Landscape Architecture. Simple and really interesting way of presentation 👌
@najathasneem5836
@najathasneem5836 4 жыл бұрын
Its intresting and innovative 👍 Masha Allah
@abosafa4755
@abosafa4755 4 жыл бұрын
Best Wishes to Attic Lab team 💐 from Tamil Nadu, Trichy
@AtticLab
@AtticLab 4 жыл бұрын
❤❤❤🌹
@venkateswaranp1106
@venkateswaranp1106 4 жыл бұрын
Very nice presentation. Could have presented some of the projects you had completed and where they are . However the talk was very nice and to the point
@c.t.tomtom4727
@c.t.tomtom4727 4 жыл бұрын
Superb informative narration 👍💪
@anglofrench5344
@anglofrench5344 4 жыл бұрын
the session was interesting .... but it will be more informative if u add more visuals in between the talk ... the subjects needs that ...
@Sajeev_85
@Sajeev_85 4 жыл бұрын
Hi. Very informative content.
@manasarethish568
@manasarethish568 4 жыл бұрын
Superb.. Thank u do much for this informative video..Expect more videos related with landscape architecture..
@AtticLab
@AtticLab 4 жыл бұрын
👍👍👍
@RejilGovind
@RejilGovind 4 жыл бұрын
This is the best episode in your video list. Good informative👌. Expecting more and detailed videos from land scape architecture. Also expecting like this various experts experience talk in this Architect field👍
@rajeevkrishnan678
@rajeevkrishnan678 3 жыл бұрын
Informative..hope it's cost effective too .so that more people will come forward to landscaping...👍🙏
@237367ful
@237367ful 4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു..
@aiswaryadpatil922
@aiswaryadpatil922 4 жыл бұрын
Really really informative and we'll explained ma'am.. 👍☺️
@sobinsoman3667
@sobinsoman3667 4 жыл бұрын
Really informative 👍 Good Design which comes with Art shall flows to the Nature and purifies the structure.
@AtticLab
@AtticLab 4 жыл бұрын
👍👍👍
@neethugokul9786
@neethugokul9786 4 жыл бұрын
Thankyou Maasheee...for ur malayalam channel...this is so informative..do more videos !!!
@AtticLab
@AtticLab 4 жыл бұрын
👍👍👍🙏🙏🙏♥️♥️♥️
@muhammedshefin1363
@muhammedshefin1363 4 жыл бұрын
Very informative and well explained!
@shafeeqac1794
@shafeeqac1794 4 жыл бұрын
Really valuable keep up the work
@vadakkethilsumesh4767
@vadakkethilsumesh4767 Жыл бұрын
വളരെ നന്നായി പറഞ്ഞു. ആശംസകൾ
@shabeshabe-wj8cy
@shabeshabe-wj8cy 4 жыл бұрын
Awesome presentation
@sreereshr9572
@sreereshr9572 4 жыл бұрын
Clear presentation 👌👌👌
@shibucherakkode1897
@shibucherakkode1897 4 жыл бұрын
well explained , movement is a sign of life എന്നു വായിച്ചിട്ടുണ്ട് , പ്രകൃതിയിൽ | Ieefs ൻ്റെ മൂവമെൻ്റൊ ബ്രീസോ ഇല്ലായിരുന്നെങ്കിൽ life ഭയങ്കര ബോറിംഗ് അയേനെ . ഇതിൻ്റെ തുടക്ക മുതലെ നിങ്ങൾ എന്തെങ്കിലും example പറയുമോ എന്നു പ്രതീക്ഷിച്ചിരുന്നു നല്ല example ആണ് തന്നത് .ബട്ടർ ഫ്ലൈ ഗാർഡനെ കുറിച്ചു കൂടെ പറയണമായിരുന്നു എന്നു തോന്നി . മലയാളി പെട്ട കെണി ബാൽക്കണി എന്നെഴുതിയ കോഴിക്കോട്ടുകാരൻ architect ന് ഈ vedio കാണാനുള്ള ഗതികേട് ഇല്ലാതിരിക്കട്ടെ . Best of luck
@safoorakh4350
@safoorakh4350 4 жыл бұрын
Well explained Kripa😊
@musthafap.p1785
@musthafap.p1785 3 жыл бұрын
Very good informative subject
@febinabdulla
@febinabdulla 4 жыл бұрын
Great informations 👍👍👍
@TheMrstr
@TheMrstr 4 жыл бұрын
This is blissful ! Keep going.. success is for sure
@shameerbabu3769
@shameerbabu3769 4 жыл бұрын
Nannayittunde, landscape designing nte pradhanyam manassilakki thanna video..oru cheriya completed projectine kurichu adutha episodil parayamo. kurachu design tips koodi add cheythal nannayirikkum
@anupamakunnath
@anupamakunnath 4 жыл бұрын
Each and every video is bringing a more clear view of how our dream home 🏠 should be... Thank you🙏
@malikpattambi7537
@malikpattambi7537 4 жыл бұрын
കുറെ കാര്യങ്ങൾ കിട്ടി.. സന്തോഷം
@123arunr
@123arunr 4 жыл бұрын
For me landscape was only medows. Thank u sir for make us understand the innovation
@vibeoff
@vibeoff 4 жыл бұрын
Is it available in Palakkad
@neethujose9096
@neethujose9096 4 жыл бұрын
Very good presentation. Good job 👍
@geethatom4935
@geethatom4935 4 жыл бұрын
Superb presentation !!👏👏
@ameshks20
@ameshks20 4 жыл бұрын
വളരെ നല്ല അവതരണം 👌👌 ലാൻഡ്‌സ്‌കേപ്പിംഗ് ഇത്രെയും വിശേഷം ഉണ്ടെന്നു കരുതിയിരുന്നില്ല its realy wonderful. ഞാൻ ഒരു വീട് വയ്ക്കാൻ ഒരുങ്ങുകയാണ് അടുത്ത മാസം തുടങ്ങണം എന്ന് കരുതുന്നു ലാൻസ്‌കേപ്പിംഗ് ചെയ്യുന്നതിന് ഇപ്പോൾ നോക്കേണ്ട കാര്യം ഉണ്ടോ അതോ veedu പണികഴിഞ്ഞു നോക്കിയാൽ മതിയോ?
@AtticLab
@AtticLab 4 жыл бұрын
Koodethanne alochikaam....
@ameshks20
@ameshks20 4 жыл бұрын
Ok thanku
@abdulsathar9008
@abdulsathar9008 4 жыл бұрын
Well explained and it will change the mindset of majority about the concept of landscaping....
@tomato7087
@tomato7087 4 жыл бұрын
ആഗ്രഹങ്ങളും സ്വപ്നങ്ങളും കടവും കടകെണിയുമാണ് സാധാരണക്കാരനായ ഒരു കേരളീയന്റെ വീട് നിർമ്മാണം. അതിനിടയിൽ ഇങ്ങനെ ഒന്ന്. ഇതിന് ഒരു പാട് കാശ് ചിലവ്വരില്ലെ..? വീഡിയോനന്നായിരുന്നു പുതിയ അറിവായിരുന്നു.. നന്ദി.
@somankk3237
@somankk3237 4 жыл бұрын
Excellent👍👏👏
@johnofcochin
@johnofcochin 4 жыл бұрын
Wonderful talk! What’s the name of the quarry landscaping project in western India ? Is it accessible for the public ?
@kripakbaby8609
@kripakbaby8609 4 жыл бұрын
Timba ecological quarry project
@shafeersa1
@shafeersa1 4 жыл бұрын
@@kripakbaby8609 🙏
@shabeshabe-wj8cy
@shabeshabe-wj8cy 4 жыл бұрын
Good.....but. Farm.;. resort .... architecture chateges aanu thagan pattathath
@vichuvishnu1785
@vichuvishnu1785 4 жыл бұрын
Intresting...i jst loved it..🙌
@rageshkunnath6157
@rageshkunnath6157 4 жыл бұрын
Thanks for highlighting the importance of nature.. love it.. if you could add some details on how much does it cost to design a landscape for a 5 cents land home, we all can understand the expenditure part as well…
@mr_motohulk
@mr_motohulk 4 жыл бұрын
Feel thankful to Attic Lab and Shinoop to take an initiative to make a change of people thinking about Landscape and how it is connected to human life. Especially it's a great applause to Kripa to present such an informative talk in a simple manner. I am damn sure that it can impact on future designs. Hats off Team..Hope C u Soon..
@AtticLab
@AtticLab 4 жыл бұрын
❤❤❤❤
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН