ആക്ടർസിനോയോ മറ്റുള്ളവരെയോ അല്ല യുവാക്കൽ റോൾമോഡൽ ആകേണ്ടത്.ഇതുപോലെ പ്രകൃതി സ്നേഹികളെയാണ് 🥰
@thelastsonofkrypton3 жыл бұрын
എന്റെ സ്വപ്നം..... എന്റെ സ്വപ്നം....... ഭഗവാനെ എനിക്കും ഇതിനേക്കാൾ കൂടുതൽ കാട് വെച്ചു പിടിപ്പിക്കാൻ അനുഗ്രഹിക്കണേ.....
@Video_7373 жыл бұрын
എന്റെ വലിയ സ്സ്വപനം ആണ് ഒരു കാട് വെച്ച് പിടിപ്പിച്ച് അതിന്റെ അടുത്ത് ഒരു വീട് വെക്കുക വല്ലാത്തൊരു സുഖം ആവും ❤❤
@bijilalbj96323 жыл бұрын
Enteyum 👍
@Urbanclock3 жыл бұрын
ഞാൻ റബ്ബർ തോട്ടത്തിൽ വീട് വെച്ചു 😂🤩
@Video_7373 жыл бұрын
@@Urbanclock അതൊക്കെ വേറെ രസല്ലേ
@Adarsh198933 жыл бұрын
എന്റെയും ❤❤
@Video_7373 жыл бұрын
@@Adarsh19893 athokke aan manassin oru santhosham
@Naseerwyn3 жыл бұрын
ഏറ്റവും മാതൃകപരമായ പ്രവർത്തനം 😍😍😍ഭാവിയിലെ കേരളവും ജനങ്ങളുടെ ആരോഗ്യ ജീവിതവും ഇവരുടെ കയ്യിലാണ് 👍👍👍 എനിക്കും ഒരുപാട് ആഗ്രഹം തോന്നുന്നു
@niyas7203 жыл бұрын
'Crowd Foresting' ഇദ്ദേഹത്തിന്റെ U tube channel ആണ്. Plz go through it👍👍
@adithyanadi13993 жыл бұрын
റബ്ബർ നമുക്ക് കുറെ പണം തരും.അല്ലാതെ വേറെ എന്ത് പ്രയോജനം....പിന്നെ റബ്ബർ കുറെ വെള്ളം വലിച്ചെടുക്കും.അത് പ്രകൃതിക്ക് ദോഷം അല്ലേ; നടുന്നത് കൊണ്ട് കുഴപ്പം ഇല്ല ,എന്തെങ്കിലും പ്രകൃതിക്ക് വേണ്ടി പുതുതായി ചിന്തിക്കൂ....നമ്മുടെ തലമുറയും വരുന്നുണ്ട്.ഇനി ഉള്ളവർക്ക് ഇൗ ഭൂമിയിൽ ജീവിക്കണമെങ്കിൽ വനവും സഹജീവികളും കൂടിയേതീരൂ...സുഹൃത്തേ..👍
@Jomaljose5282 жыл бұрын
നല്ലത് വരട്ടെ അദ്ദേഹത്തിന് 🎈❤🔥
@yogikailasramanandathiirth29663 жыл бұрын
congratulations dear Hariyeta
@afsalpanda59903 жыл бұрын
എനിക്കും ആഗ്രഹമുണ്ട്
@Zarah33003 жыл бұрын
Njangaludeyum aagrahamarunnu. Kurach sthalam vangi. Onnumillatha paazhbhoomiyanu. Vilakurach kitti. ini athil oru kaadundakkanam. 🙂.hari sir nte channel kandu kandanu ee aagraham undayath.
I have some place. I want to culture this type miyavaki forests. What will I do
@empty8537empty3 жыл бұрын
Start working for it today .. now itself
@bindhukb83836 ай бұрын
എന്റെ വീട്ടിൽ ഒത്തിരി മരങ്ങൾ ഉണ്ട്. ആഞ്ഞിലി. മാവ്. പുളി. പേര. അടുത്ത വീട്ടിലിലെ ചേച്ചി എപ്പഴും വഴക്കാണ് കരിയില വീഴുന്നുമരങ്ങൾ വെട്ടണം എന്നു പറഞ്ഞു. ആര്യവേപ്പ് ചുവടെ വെട്ടിക്കളഞ്ഞു എനിക്ക് ഭയങ്കര സങ്കടമായി
@കെപിഒളശ്ശ6 ай бұрын
give that chechy some fruits once in a while. she will never ask agin to cut it
@sairam_swami6 ай бұрын
This is really amazing 🤩 the need of the hour 🤩🤩🤩
@urmimaladutt26853 жыл бұрын
Would be grateful if you can translate what he is saying.
@sijofrancis67943 жыл бұрын
ഹരി സർ ഫോൺ നമ്പർ കിട്ടുമോ??
@jithinrajan99433 жыл бұрын
Crowd foresting nnulla oru channel und ee sirn... Pls watch
@niyas7203 жыл бұрын
Watch 'Crowd Foresting 'on U tube
@freakworld073 жыл бұрын
👍
@vyshak58493 жыл бұрын
Vysahk
@anna-ir3gv3 жыл бұрын
👏👏👏👏
@abhiramr58633 жыл бұрын
❤️❤️❤️❤️🙌🙌🙌
@al-mallu3 жыл бұрын
Manushyan illathe aayal e bhummi anthu.manoharammairikkum.
@athullyaghosh3 жыл бұрын
🙏🙏🙏🙏🙏
@basithak21763 жыл бұрын
സൈലന്റ് വലി പോവുക അവിടെ വീടു ഉണ്ടാകുക അപ്പോൾ ഫോറെസ്റ് പിടിക്കും പിന്നെ ജയിൽ ആവും വീട് സിംബിൾ
@anamikajatheendran27793 жыл бұрын
❤️
@MusicLife-pb2es3 жыл бұрын
Kuranja chilavilo, oru mudakom ilaand kaaadaaki tharaa apolaa😂
@priyaraju16763 жыл бұрын
🤣🤣🤣
@Urbanclock3 жыл бұрын
എൻ്റെ പോന്നു സാരമ്മാരെ... നിങൾ ആദ്യം റബ്ബർ കർഷകരെ ഒന്ന് കാണ്... ഏക്കർ കണക്കിന് ആണ് മരം വെച്ച് പിടിപ്പിച്ചേക്കുന്നത്... റബ്ബർ എന്താ മരം അല്ലേ...🙏🏻🙄 ( തമാശ )
@adithyanadi13993 жыл бұрын
റബ്ബർ നമുക്ക് കുറെ പണം തരും.അല്ലാതെ വേറെ എന്ത് പ്രയോജനം....പിന്നെ റബ്ബർ കുറെ വെള്ളം വലിച്ചെടുക്കും.അത് പ്രകൃതിക്ക് ദോഷം അല്ലേ; നടുന്നത് കൊണ്ട് കുഴപ്പം ഇല്ല ,എന്തെങ്കിലും പ്രകൃതിക്ക് വേണ്ടി പുതുതായി ചിന്തിക്കൂ....നമ്മുടെ തലമുറയും വരുന്നുണ്ട്.ഇനി ഉള്ളവർക്ക് ഇൗ ഭൂമിയിൽ ജീവിക്കണമെങ്കിൽ വനവും സഹജീവികളും കൂടിയേതീരൂ...സുഹൃത്തേ..
@Urbanclock3 жыл бұрын
@@adithyanadi1399 റബ്ബർ നടുന്നത് കൂടുതലും തരിശ് ഭൂമിയിൽ ആണ്.. ഇവിടെ കമെൻ്റ് ഇടുന്ന ഒരാള് കൂടി പോയാൽ എത്ര മരം നട്ട് കാണും ? വെറുതെ കമെൻ്റിൽ സാഹിത്യം വീശാം എന്നെ ഉള്ളൂ. റിയൽ ലൈഫിൽ ഒരു 100 മരം vechittundenkil അത് റബ്ബർ കർഷകർ ആണ്.. ഒരു പ്രദേശം മുഴുവൻ തണുപ്പിക്കാൻ അത് മതി.. അവിടെ ഒരുപാട് ജീവിവികൾ സഹവസിക്കുന്നുമുണ്ട്.. മുള്ളൻ പന്നി.. പാമ്പ്.. തവള.. വേരുക്.. എന്തിന് ഏറെ പറയുന്നു കഴിഞ്ഞ മാസം പെരുമ്പാമ്പ് വരെ ഉണ്ടായിരുന്നു തോട്ടത്തിൽ..🙉
@adithyanadi13993 жыл бұрын
@@Urbanclock ഒാ അങ്ങനെ.. അത് 😂 ശെരിയാണ്.
@adithyanadi13993 жыл бұрын
@@Urbanclock പക്ഷേ ഒരു കാര്യം ഉണ്ട്.എല്ലാവരും കാടിന്റെ അടുത്താണ് റബ്ബർ വയ്ക്കുന്നത് അതാ കുറെ ജീവികൾ അവിടെ
@Urbanclock3 жыл бұрын
@@adithyanadi1399 യെസ് കാട് ഗോ ട്ട് എക്സ് ടെൻ ഡെഡ്..😄..