ഒരു കാട് നശിപ്പിക്കാൻ ദിവസങ്ങൾ മതിയാവും, പക്ഷെ അത് ഉണ്ടായി വരാൻ 50 വർഷമെങ്കിലും വേണം 🙂.ഒരു കാട് സൃഷ്ടിച്ചു എങ്കിൽ അദ്ദേഹം വലിയ മനുഷ്യനാണ് ❤️
@rajendrank89332 жыл бұрын
നമിക്കുന്നു അങ്ങയെ .
@safeenaslivingworld1904 Жыл бұрын
True 🙏🏻
@ullasanmaruthi45972 жыл бұрын
ഇതാണ് കരീമിന്റെ കാട്. പാഠപുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനുണ്ട്. ഞങ്ങൾ നേരിട്ട് പോയി ഒരു ദിവസം മുഴുവൻ അവിടെ ചിലവഴിച്ച് കരീമിക്കയുടെ ക്ലാസ് കേട്ടിട്ടുണ്ട്. അത് ഒരു വല്ലാത്ത അനുഭവം തന്നെ ..... ഇന്ത്യൻ ഓയിൽ കമ്പിനി അദ്ദേഹത്തിന് ഒരു പെട്രോൾ പമ്പ് സമ്മാനമായി നല്കി. ആദരിച്ചിട്ടുണ്ട്.
@shalinis75192 жыл бұрын
രോമാഞ്ചം വന്നു 👍🏿👍🏿👍🏿👍🏿👍🏿🥰
@eldhose47582 жыл бұрын
'നാടിന് നടുവിൽ കരീം കാട് വളർത്തി'- ഓർമ്മ ശരിയാണെങ്കിൽ ഇങ്ങനെ ആർന്നു ആ പഠഭാഗത്തിന്റെ തലക്കെട്ട്.
@VG-iz7id2 жыл бұрын
KZbin okke ullathu karanam.... Ariyunnu💐
@raziyakhalid80122 жыл бұрын
Ente naadu nammal poi Kaanarunde
@anwarozr8211 ай бұрын
പെട്രോൾ പമ്പോ? 🤔 👍🏻
@Munna___2782 жыл бұрын
Psc ക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പഠിച്ച കാര്യങ്ങളിൽ ഒന്ന്....മനുഷ്യ നിർമിത വനം..... കരീം ഫോറസ്റ്റ്😍😍😍😍😍😍
പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യനെ കാണിച്ചുതന്നതിൽ ഒരുപാട് നന്ദിയുണ്ട് ഇക്ക.. ❤
@Ashwatthamahatha2 жыл бұрын
*വികസനത്തിന്റെ പേരിൽ ഗവണ്മെന്റ് പിടിച്ചു എടുക്കാതെ ഇരിക്കട്ടെ 🙂🌱🌲🍀*
@febinmuhammed15992 жыл бұрын
Yes
@sarathbaby23532 жыл бұрын
Yes
@assortedchannel99812 жыл бұрын
Yes
@shajichekkiyil2 жыл бұрын
ഒരുപാട് ഇച്ഛാശക്തിയുള്ള ലാഭേച്ഛയില്ലാത്ത പച്ചയായ പ്രകൃതി സ്നേഹിയായ ഒരു മനുഷ്യൻ, താങ്കളെ പോലെയുള്ളവർ ഈ മണ്ണിൽ ദീർഘകാലം ജീവിക്കണം.
@mohandaspkolath68742 жыл бұрын
കരീമുക്കാ'' '' നമസ്കാരം! താങ്കളേ പ്പോലെ വലിയ മനസുള്ളവർക്കേ ഇത് കഴിയുi ' ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ! നമസ്കാരം!
@amaljithjithu37852 жыл бұрын
സന്തോഷം ആയി ഒരു യഥാർത്ഥ പ്രകൃതി സ്നേഹിയെ കണ്ടല്ലോ..... 🌲🌲🌲🌲🌲🌲
@anurajr67422 жыл бұрын
പ്രകൃതി സ്നേഹിയായ അദ്ദേഹത്തിന് നല്ലത് മാത്രം ഉണ്ടാകട്ടെ 🙏🏻ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി 👍🏻
@ശ്രീ-sree2 жыл бұрын
ഒന്നും പറയാനില്ല. അദേഹത്തിന് ആരോഗ്യവും ആയുസും നേരുന്നു👍🙏
@nenaammunni60472 жыл бұрын
Aameen 🤲
@shahida83072 жыл бұрын
കിണർ ഒന്നും കൂടി ശരിക്കും മൂടി വെക്കണം ഉപ്പ എന്തങ്കിലും ജന്തുക്കൾ ചാടിയാലോ
@shahida83072 жыл бұрын
ഉപ്പാന്റെ വീടും അവിടെ യാണോ
@sameerusman89182 жыл бұрын
മരം ഒരു വരം എന്ന് മനഃപാഠമാക്കിയത് ഓർക്കുന്നു.. പക്ഷെ, അതിൻ്റെ പച്ചയായ അർത്ഥം ഇത്തരം നേർക്കാഴ്ച്ചകളിലൂടെ മനസ്സിലാക്കുന്നു...Thank U Dear Harish
@Linsonmathews2 жыл бұрын
പ്രകൃതിയോടൊപ്പം നിൽക്കുന്ന മനുഷ്യർ 👍❣️❣️❣️
@shijojohn25452 жыл бұрын
Da shuppandi niye evidegum🙄
@hanihashim54932 жыл бұрын
ഇച്ചായാ...🥰🥰👍
@RajeshKizhakkumkara2 жыл бұрын
വർഷങ്ങൾക്ക് ശേഷം കരീം ഇക്കായെ വീണ്ടും കാണാൻ സാധിച്ചതിൽ നന്ദി 💗💗💗
@manojunni13812 жыл бұрын
ഈ ഇക്കക്ക് എല്ലാആയുരാരോഗൃസൗഖൃങ്ങളും നല്‍കണേ ഭഗവാനേ,,,
@nithinmohan21212 жыл бұрын
Nalla knowledge ulla manushyan
@rajendrancg94182 жыл бұрын
ഭൂമിയുടെ അവകാശികൾ .....നല്ല മനുഷ്യൻ !എല്ലാ നന്മകളും ഉണ്ടാകട്ടെ
@rajeevsreedharan36242 жыл бұрын
ഈ വലിയ മനുഷ്യന് ഒരായിരം നമസ്കാരം. അദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല 🙏🙏🙏🙏
@mohamedthasleem52402 жыл бұрын
ബട്ട് സുടാപ്പി...
@shijum91959 ай бұрын
ഇദ്ദേഹം ഇനിയും വർഷങ്ങളോളേം ജീവിക്കട്ടെ. ഇനിയും ഇതുപോലെ ഉള്ള ആളുകൾ ഭൂമിയിൽ ജനിക്കട്ടെ
@rubydilip88012 жыл бұрын
അടുത്ത തലമുറക്കുള്ള സമ്പാദ്യം ഉണ്ടാക്കിവെച്ച യഥാർത്ഥ മനുഷ്യൻ 🙏🙏🙏
@simonbaruva30312 жыл бұрын
അംഗീകരിച്ചു നല്ല മനുഷ്യൻ നമസ്കാരം 🙏
@alentjose18672 жыл бұрын
ഞങ്ങൾ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത് , ഈ നല്ല മനുഷ്യനെയും അദ്ദേഹം നട്ട് വളർത്തിയ ഈ കാടും കാണാൻ ഭാഗ്യം ലഭിച്ചിരുന്നു.
@thomask69992 жыл бұрын
സംഭവം കൊള്ളാം, ഒറ്റ വന്യമൃഗങ്ങളേയും പേടിക്കാതെ കാട്ടിൽ താമസിക്കുക, അടിപൊളി
@typing92962 жыл бұрын
മനുഷ്യൻ ഒഴികെ ഉണ്ണാനും ഉറങ്ങാനും സംരക്ഷണം കൊടുത്ത ഒരു ജീവനും തിരിച്ചു കൊത്തില്ല 🙏🙏🙏🤔 കൊത്തിയാലും വേദനിപ്പിക്കില്ല
@anishanandan53932 жыл бұрын
ഇക്ക .. നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി.. പ്രകൃതിയെ സ്നേഹിക്കുന്നുവരെ പ്രകൃതി കൈവിടില്ല.
@JayasreePb-x7e Жыл бұрын
ഹരീ ജി എങ്ങനെ ഇവരെയെല്ലാം കണ്ടുപിടിച്ചു.. അഭിനന്ദനങ്ങൾ
@radhaak50262 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്ന വലിയ മനുഷ്യൻ, കാണിച്ചുതന്നതിൽ വളരെ നന്ദി
@abhilashabhilash52002 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്നതിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് പ്രകൃയോടു ഇണങ്ങിയുള്ള വിഡിയോസ് കാണുന്നതാണ്, കുഞ്ഞമ്പു ചേട്ടന്റെ, ഇപ്പോ ഈ വീഡിയോ, അതിലേറെ ഇഷ്ട്ടം കൊണ്ടോട്ടിയിയിലുള്ള ആ ഇക്കയുടെ വെട്ടുകല്ല് കൊറി വനമാക്കി മാറ്റിയത് ഇപ്പഴും ഉടക്ക് ഇടക്ക് കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ആ വീഡിയോ. താങ്ക്സ് ചേട്ടാ
@sheharbanshaban90902 жыл бұрын
സംതൃപ്തിയോടെ ജീവിക്കുന്ന മനുഷ്യൻ.... ഭൂമിയുടെ അവകാശികൾ ❤
@ameerkenza47222 жыл бұрын
💯👍
@safwan84052 жыл бұрын
ഭൂമിക്ക് അവകാശികൾ ഇല്ല 😊
@shakkeerthalishakkeerthali7772 жыл бұрын
Mm
@anjumaheswaran18962 жыл бұрын
ഇതൊക്കെ പാഠപുസ്തകങ്ങളിൽ ഉൾപെടുത്തണം ഭയങ്കര inspiration ആണ്
@mohanankb332 жыл бұрын
അബ്ദുൽകരീം ഇക്കാ.... ആ പാദങ്ങൾ ഒന്ന് തൊട്ടു നമിക്കട്ടെ ഞാൻ...🙏
@radhikasunil92802 жыл бұрын
ഈ മാമന് Award കൊടുക്കണം .... ഇന്ത്യ മെത്തം അറിയണം .... മോദിക്ക് ഈ video അയച്ച് കൊടുക്കണം .... ഭാരത് രന്ത കൊടുത്ത് ആദരിക്കണം ....
@mgraman49552 жыл бұрын
Yes,you are correct
@rashidashr61712 жыл бұрын
Athine modik kankanak kodukan alle time ullath
@zindagiqushi77682 жыл бұрын
എന്തിനാ ഇതും കൂടെ വിൽക്കാൻ ആണോ ?? .. 😂😂😂😂.... താള് മമാൻ
@radhikasunil92802 жыл бұрын
@@zindagiqushi7768 ഇത്തവണ award കിട്ടിയവരുടെ list എടുത്ത് നോക്ക് 90. Percentge ഉം സാധാരണക്കാർ യായ Social workers യാണ്.'' എന്താണ് വിറ്റത്.....?
@krishnadas2912 жыл бұрын
Oru adik 10 peru parakkunna cinema nadanmarkke award kodukku keralam
@johnsebastian5262 жыл бұрын
സാറിന് എത്ര ഡോക്ടറേറ്റ് കൊടുക്ക ണം. എഥാർത്ഥ മനുഷ്യൻ 🙏👍🌹.
@premaa54462 жыл бұрын
വലിയ നമസ്കാരം🙏🙏 ധാരാളം പേർക്ക് പ്രചൊതനാം കിട്ടട്ടെ. കരീം sir അങ്ങു ഒരു മഹാൻ ആണ്. We are proud of you sir 🙏👍
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
കാവും കാടും ആണ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
@afsalp53812 жыл бұрын
കണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി.... കരീംക്ക ❤🔥
@niyasebrahim916 Жыл бұрын
Oru maram nadoo
@വീഡിയോനോക്ക2 жыл бұрын
🌺 കാടിന്റെ സ്നേഹിച്ച യൂട്യൂബർ 🌺
@jamsheethajamsheetha74772 жыл бұрын
Nee edhada
@sreeramannv22202 жыл бұрын
ഈശ്വരാ ഇദ്ദേഹം ഒരിയ്ക്കലും മരിക്കാതെ ആരോഗ്യവാനായിരിയ്ക്കണേ
@prakashnarayanan50862 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിരുന്ന കാര്യം അതു പ്രാവർത്തികമാക്കിയ ഇദ്ദേഹമാണ് യഥാർത്ഥ പ്രകൃതി സ്നേഹി.
@jaleelp21572 жыл бұрын
പ്രകൃതിയെ സനേഹിക്കുന്ന നല്ലൊരു വെക്തി .... അടിപൊളി
@Vishnuolive20112 жыл бұрын
Psc ഒരു മാർക്ക് കേരളത്തിലെ ആദ്യ കൃത്രിമ forest കരിം forest 🙏🙏🙏🙏
@rajanpd37452 жыл бұрын
അബ്ദുൽ കരീം സാറിനു അഭിനന്ദനങ്ങൾ
@myindia37292 жыл бұрын
വനമുണ്ടായാൽ വെള്ള മുണ്ടാകുംഎന്ന് ശാസ്ത്രം പറഞ്ഞത്, ഈ ഇക്ക നമുക്ക് നേരിൽ കാണിച്ചു തന്നു, താങ്ക്സ് ഇക്ക 🌹🌹🌹
@Timeattalk2 жыл бұрын
നമ്മളും ഇനി ഇതുപോലെ ഒരു പാട് കാലം പിന്നോട്ട് പോകേണ്ടിവരും.എന്നാലേ ഇനി മുന്നോട്ടു പോകുവാനാവു
@niyasebrahim916 Жыл бұрын
Yes
@vedhanth72892 жыл бұрын
പാമ്പ് ഉണ്ട് പാമ്പിനു ഒകെ വെള്ളം വെച്ച് കൊടുത്തിട്ട് 😀😀 love you kareemka
@tovino33452 жыл бұрын
നിങ്ങൾ എന്ത് വീഡിയോ ചെയ്താലും മടുപ്പിക്കാത്ത വീഡിയോ ആണ് ചെയുന്നത് കണ്ടിരുന്നാൽ തീരരുതേ എന്ന് വിചാരിച്ചു ചില വീഡിയോ കാണും 🤩💝🥰
@HarishThali2 жыл бұрын
🥰❤️
@shaheerev64882 жыл бұрын
ماشاء الله...😊 മനസ്സിന് കുളിർമ നൽകിയ കാഴ്ചകൾ😍,കരീംക്കാന്റെ അപാരമായ പ്രയത്നം തന്നെ👌🔥.അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല👏.പ്രകൃതി ഒരു പ്രതിഭാസമാണ്,നമ്മൾ അതിലലിഞ്ഞാൽ കാഴ്ചകളുടെ,ചിന്തകളുടെ,പഠനത്തിന്റെ മറ്റൊരു ലോകത്തെത്തും🤩♥️.
@akhi__lukaku79442 жыл бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ oneday ടൂർ പോയിട്ടുണ്ട് കരീമിന്റെ കാട്ടിലേക്ക് ...അടിപൊളി ആണ്
@satheeshkaduppel79212 жыл бұрын
താങ്കളെ പോലെ ഒരു പ്രകൃതി സ്‌നേഹി താങ്കൾ മാത്രമേ ഉണ്ടാകുള്ളൂ..... ലോകം മുഴുവൻ അങ്ങേ അറിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.......
@chandu44192 жыл бұрын
പ്രകൃതി സ്നേഹിയായ മനുഷ്യന് നമസ്ക്കാരം...
@sukumaranmg56802 жыл бұрын
താ൯കളുടെ നല്ല മനസ്സിനെ നമികകുന്നു. എനിക്കുള്ള തൊണ്ണൂറ് സെന്റിൽ ഞാനും വനവൽകകരണ൦ നടത്തിയിരിക്കുന്നു.
@ഫ്രീക്കൻ2 жыл бұрын
ഇതുപോലെ ഓരോ മനുഷ്യനും വിചാരിച്ചാൽ നമ്മുടെ ഭൂമി രക്ഷപ്പെടും.
@HomeMadeFoodsChannel2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനേയൊരാളെ കുറിച്ചും വനത്തെക്കുറിച്ചും അറിഞ്ഞത് ഇനിയും പ്രതീക്ഷിക്കുന്നു
@josephzacharia24162 жыл бұрын
No words can be appropriate to appreciate and applaud the dedicated work done by such a wonderful nature lover.Many can emulate the zealous work for keeping our planet from environmental degradation.
@shihabthangal81952 жыл бұрын
പ്രകൃതിയെ തൊട്ടറിഞ്ഞ് പ്രകൃതിയുടെ മടിത്തട്ടിൽ കിടന്നുറങ്ങി പ്രകൃതിയോട് ആത്മാർത്ഥമായ കൂറുപുലർത്തുന്ന വ്യക്തി... പുത്തൻ തലമുറക്ക് അദ്ദേഹത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഞാനും ഈ അപ്പച്ചനെ പോലെ പോലെ പ്രകൃതിയെ വല്ലാണ്ട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.... ഫ്ലാറ്റിൻ അകത്തുള്ള എസിയിൽ നിന്ന് കൊള്ളുന്നത് അല്ല യഥാർത്ഥ കുളിരും തണുപ്പും.. പ്രകൃതിയുടെ വിരിമാറിലൂടെ.. കിളികളുടെ കിളി നാദവും അരുവിയുടെ കളകളാരവം കേട്ട്... ഒന്ന് നടന്നു പോകണം.. മോനെ വല്ലാത്ത ഫീൽ ആണ്...
@nithinpadmanabhan62002 жыл бұрын
വലിയ..മനുഷ്യൻ ഇദ്ദേഹത്തെക്കുറിച്ച് പറയാൻ നമ്മൾപോരാതെവരും ഇദ്ദേഹത്തിൻ്റെ മനസ്സിലെപച്ചപ്പ് എല്ലാവരിലുമെത്തട്ടെ..♡
@reshmag65832 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതം സിനിമായക്കാൻ കൊള്ളാലോ 💖
@Spk77112 жыл бұрын
ഇതാണ് ചാനൽ... വേറെ ലെവൽ content😇😎👌
@vishnurajan51412 жыл бұрын
2005 അതോ 2006oo അടിസ്ഥാനശാത്രം ബുക്കിൽ ഉണ്ടായിരുന്നു.... "നാടിന്റെ നടുവിൽ കരിം കടുവളർത്തി "
@vinodkumarcp73 Жыл бұрын
ദൈവം മനുഷ്യരൂപത്തിൽ പിറന്ന ഇദ്ദേഹത്തെപ്പോലെ ഉള്ളവർ ഉള്ളതുകൊണ്ടാണ് നമ്മളെപ്പോലും ദൈവം ഈ ഭൂമിയിൽ സംരക്ഷിച്ചു നിർത്തുന്നത് 👏👏👏ശ്രാഷ്ടങ്ങ പ്രണാമം
@shabana.m_s.shabanasubair2 жыл бұрын
അടിപൊളിയാണ് ട്ട. ഈ വനം കാണിച്ചുതന്നതിനു നന്ദി. കണ്ടോണ്ടിരുന്നപ്പോ അവിടെ എത്തിയപോലുണ്ട് ❤️❤️❤️
@onetwo32522 жыл бұрын
എന്റെ സ്വപ്നം ഒരുപാട് ഇഷ്ടമാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ
@binukunjukunju80672 жыл бұрын
ഇദ്ദേഹത്തിനൊക്കെയാണ് ആദരിക്കേണ്ടത്......❤️
@Deepeshdamodar2 жыл бұрын
അഭിമാനം ..നമ്മുടെ കരീമിക്ക ..
@crpd17312 жыл бұрын
🙏🙏🙏🙏🙏 നമസ്കാരം, ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നറിങ്ങാൽ ഫോറെസ്റ്റ് കാർ വരാൻ സാധ്യത ഉണ്ട്.അവർ നിഷിപ് ധ വനം ആയി പ്രഖ്യാപിക്കും
@abhishekabhishek29162 жыл бұрын
ഇപ്പോ ഇതുപോലെയുള്ള സ്ഥലങ്ങൾ എല്ലാം കോറി അടിച്ചു നശിപ്പിക്കുകയാണ് 🥺🥺🥺🥺
@m.mfarmtech79152 жыл бұрын
പൗര ബോധമുള്ള ഒരു മഹാ മനുഷ്യൻ
@jagajagi5352 жыл бұрын
യഥാർത്ഥ പരിസ്ഥിതിസ്നേഹി,,യഥാർത്ഥ മനുഷ്യൻ...ഇദ്ദേഹത്തെ മാതൃകയാക്കുക..സർക്കാരും ജനതയും ഇദ്ദേഹത്തിന്റെ പാത പിന്തുടരുക..ശരിക്കും ഇന്ത്യയിൽ വനംവകുപ്പ് മന്ത്രിയാകാൻ ഇദ്ദേഹം യോഗ്യൻ ആണ്
@sjk....2 жыл бұрын
Wow ......... എത്ര അഭിനന്ദിച്ചാലും മതിയാവില്ല........
@haadihaadi1710 Жыл бұрын
ഞാനും ഈ ഒരാശയത്തിൽ പോവുന്ന ആളാണ്... എന്റെ നാട്ടിലെ ഫോറെസ്റ്റിൽ കേറി ബ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവ്വാക്കുക എന്നത് എന്റർ മനസിന്റെ സംതൃപ്തിയാണ്..... കട്ടിൽ നിന്നും ഒരു കമ്പ് പൊട്ടിക്കുന്നതോ.. ഒരില പരിക്കുന്നതോ.. ഒരേറുമ്പിനെ കൊല്ലുന്നതു എനിക്ക് എന്നെ കൊല്ലുന്നതിനു തുല്യമാണ്... കരീംക്ക ❤️❤️...പ്രകൃതി നമ്മുടേതല്ല.. നമ്മൾ പ്രകൃതിയുടെ പണിക്കാർ ആണ്....
@EVNvillagelifeCooking2 жыл бұрын
പ്രകൃതിയെ ഇത്ര മാത്രം സ്നേഹിക്കുന്ന ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ ഇദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതിൽ വളരെ സന്തോഷം .
@sarathchandranrvlogger55012 жыл бұрын
പലരും മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ .മരങ്ങൾ വെച്ചുപിടിപ്പിച്ച ഈ മനുഷ്യൻ എല്ലാവർക്കും ഒരു മാതൃകയാണ്
@radhikasunil92802 жыл бұрын
നിങ്ങൾ പൊളിയാണ്.'' എങ്ങനെ കണ്ടുപിടിക്കന്നു ഇതയെല്ലാം...
@CRAZYGAMERS733412 жыл бұрын
Hats Off Sir. Really proud of Your effort, thought and action. A Real Nature Lover.
@lizo.242 жыл бұрын
😍മരം ഒരു വരം. ആ ആത്മാർത്ഥ ആണ് ആ ഇക്കയിക്ക് ഇന്ന് കോറോണ എന്നാ മാരക രോഘത്തെ ഭയപ്പെടേണ്ട. നല്ല പ്രകൃതി വായു കിട്ടുന്നുണ്ട്. ഇന്ന് ചില മനുഷ്യർ വയലും കാടും നികത്തി കൊട്ടാരം പണിയുന്നു. അനുഭവിക്കുന്നു 😂. എന്തായാലും പ്രകൃതി മാതൃകയും പ്രകൃതി സ്നേഹിയുമായ കരീം ഇക്കയ്ക്ക് നല്ല ദീർക്കയൂസ്സും ആരോഗ്യവും പടച്ചോനും പ്രകൃതിയും നല്കട്ടെ 😍😘
@samishami99792 жыл бұрын
ഹായ് നമ്മുടെ നാട് കരീമിച്ച 👍👍👍
@sabnanazer21952 жыл бұрын
വീടിന് അതിര് വെക്കുന്ന ചെടികൾ പോലും അമിതമായി വളർന്നാൽ കാടു പിടിച്ചു എന്ന് പറഞ്ഞു വെട്ടിക്കളയുന്ന ആൾക്കാരുള്ള നമ്മുടെ കേരളത്തിൽ കാടുണ്ടാക്കിയിട്ട് നടുവിൽ ഒരു വീടുണ്ടാക്കിയ ഈ മനുഷ്യൻ ഒരു പ്രതിഭാസം തന്നെ ആണ് ❤❤❤❤
@lulufathimalulufathima81462 жыл бұрын
Full ഇംഗ്ലീഷ് 💚💚👍🏻👍🏻
@syamjithp72472 жыл бұрын
കരീംകാക്ക.... ഇങ്ങളൊരു ജിന്ന് ആണ് 😍❤❤
@subash97692 жыл бұрын
He is a real inspiration.
@madamfewa91142 жыл бұрын
അടിപൊളി നമ്മൾ ആഗ്രഹിക്കുന്നു ഇതു പോലെ
@rohithkasrod66012 жыл бұрын
ഇങ്ങനെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം 🙂💝
@mohammedfasil79242 жыл бұрын
നിങ്ങളുടെ Video കണ്ടു. ഇന്ന് നേരിട്ട് കരീം കയെ യും, കാടും കണ്ടു. 😘
@rockysworld16022 жыл бұрын
Psc exam related question. Anu keralathile manushya nirmitha forest kareem forest ee chettan idunna nalla videos karanam koore nalla kariyagalum padikanum kananum sadhich 🙏🙏🙏
@ugeshkumar55382 жыл бұрын
ഇ മഹത് വ്യക്തിയെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@anwarozr8211 ай бұрын
നല്ല വിവരമുള്ള ഒരു ഇക്ക 🙏🏻🥰
@ltscribe40822 жыл бұрын
നിങ്ങളുടെ content ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@HarishThali2 жыл бұрын
🥰
@mohamedshihab58082 жыл бұрын
ഭൂമിക്കു വേണ്ടി ജീവിതം സമർപ്പിച്ച മനുഷ്യൻ
@babythomas9422 жыл бұрын
ഉദ്ദേഹത്തിന് കൊടുക്കണം അവാർഡ് 👍👍👍
@moiduttykc69932 жыл бұрын
ഇവർക്കാണ് സ്വർഗ്ഗം അള്ളാഹുവിന്റെ ഭൂമിയെ നോവിക്കാതെ ഭൂമിയിലെ സകല ജീവജാലകങ്ങൾക്ക് വാസവും ഭക്ഷണവും തന്റെ പ്രവൃത്തികൊണ്ട് നൽകുന്ന ഈ മഹാനാണ് സ്വർഗം
@atoz-we4of2 жыл бұрын
Yes bro
@muhammedalif40382 жыл бұрын
അമീൻ
@farmologist34272 жыл бұрын
പച്ചയായ മനുഷ്യൻ...😘
@truthspeaker47512 жыл бұрын
എല്ലാവരുടെയും ശ്രദ്ധക്ക്.. ഈ വീഡിയോ കണ്ടിട്ട് ആരും കഷ്ടപ്പെട്ട് അവിടെ പോകാൻ നോക്കെണ്ട.. കാരണം തനി കാട്ടാളന്റെ സ്വഭാവമാണ് കരീമിന്... ആട്ടി വിടും ഇത് പലരുടെയും അനുഭവമാണ്... കാട്ടാളൻ കരീമിന്റെ ആട്ടും തുപ്പുമില്ലാതെ പ്രകൃതിയാലുള്ള സുന്ദമായ കാട് കാണണമെങ്കിൽ നിങ്ങൾ മുള്ളേര്യ ഹൈ വേയുടെ രണ്ട് ഭാഗത്തും വീക്ഷിച്ചാൽ മതി, അല്ലെങ്കിൽ പാണത്തൂർ വഴി മടിക്കെരി പോകുന്ന വഴിക്കുള്ള ചുരമുണ്ട് അവിടെ കൊടും കാടാണ് വളരെ സുന്ദരമാണ് , ആനയടക്കമുള്ള കാണാത്ത കാട്ടു മൃഗങ്ങളെ കാണാം (കരീമിന്റെ കാട്ടിലെ പേരിച്ചാഴിയല്ല )കാട്ട് ചോലയിൽ ഇറങ്ങി വെള്ളം കുടിക്കാം.പിന്നെ നിങ്ങൾക്ക് കാട്ടാളനെയും അതിന്റെ സ്വഭാവവും അടുത്ത് പരിചയപ്പെടണമെന്നുണ്ടെങ്കിൽ മാത്രം പോകാം.. ദയവ് ചെയ്ത് കുടുംബത്തോടൊപ്പം ഒരിക്കലും അവിടെപ്പോകരുത്.
@edwardgeorgem5422 жыл бұрын
അവതാരകൻറെ ശബ്ദവും സംഭാഷണരീതിയും ജയരാജ് വാര്യരെ ഓർമിപ്പിക്കുന്നു....
@bludarttank45982 жыл бұрын
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് .... ഇദ്ദേഹത്തിന് : ശിഷ്യപ്പെടട്ടെ ..കാരണം അവരുടെ വനവൽക്കരണത്തിന് കോടികൾ ചില വഴിച്ചിട്ടും .. ഒരു കാട് പോലും ഉണ്ടാക്കി യിട്ടില്ല ...... കണ്ട് പഠിക്കട്ടെ
@vayanadanthampaan49772 жыл бұрын
God bless you, we need more people like this. Kerala is a bloody concrete jungle now, too much population, too much destruction of flora and fona.
@oxxxxx2 жыл бұрын
My dream 😍😍 Very happy to see❤❤❤❤❤❤
@gopank76642 жыл бұрын
ആശംസകൾ.ഇതു പോലെ ഉദ്ദേശശുദ്ധിയുള്ളവരെ ആണ് നമുക്ക് ആവശ്യം.
@sidhiquhaji91542 жыл бұрын
കരീംക്കാ ക് ബിഗ് സല്യൂട്ട്..🌹🌹🌹🌹
@jafarpaloor74322 жыл бұрын
I had read and taught a chapter in the Buzword English Text An old man created a forest single handedly by sawing seeds of acorns. Kareemka ,u r an unselfish human being