അവനിക്ക് ഈ ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന ആൾക്കാരെ പിടിക്കാൻ ഈ police ഉദ്യോഗസ്ഥന്മാർക്ക് ധൈര്യമുണ്ടോ? നിങ്ങള് അവനെ പിടിക്കും എന്നിട്ട് നിയമനടപടിയെടുക്കും ശിക്ഷിക്കും എന്നാൽ അത് എങ്ങനെ വന്നു ആര് കൊടുത്തു എന്ന് അന്വേഷിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടോ
@Ishamoo19 күн бұрын
രാഷ്ട്രീയ കൊലപാതവും അങ്ങനെ തന്നെയല്ലേ നടക്കുന്നത്,
@aarjavsuni498419 күн бұрын
മിക്കവാറും പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇതിന് പിന്നിൽ ഉണ്ടാകും, പിന്നെ ഇവർക്കൊക്കെ ജീവനിൽ പേടി ഉണ്ടാകും.
@zen23519 күн бұрын
avarkum kudumbavum kuttikalumokkeyille.. keralathile rolex mar sketch cheythal pinne ....😢
ഷൂട്ട് അറ്റ് സൈറ്റ് ഇതിൽ കുറഞ്ഞു ഒന്നും ഈവന് കൊടുക്കാൻ ഇല്ല 🤬🤬🤬
@jyothish737819 күн бұрын
പാടില്ല.....ഒറ്റയടിക്ക് ഇവനെ കൊല്ലരുത്...ജയിലിൽ കുറെ നാൾ കിടത്തണം.മരണത്തേക്കാൾ ഭീകരമാണ് അതിനുള്ള കാത്തിരിപ്പ്.
@aswaniabinavaswaniabinav139319 күн бұрын
💯
@biju3201018 күн бұрын
അവനെയല്ല ഇവിടുത്തെ ആഭ്യന്തര വകുപ്പിനെ
@priyamvadam.c124818 күн бұрын
അവനെയല്ല അവനൊക്കെ ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളെയും ഇവർക് സഹായം ചെയ്യുന്ന അഭ്യന്തര വകുപ്പിലെ അധികാരികളെയും
@becops391018 күн бұрын
Endinu engane ulla janmangal
@blessonsam932919 күн бұрын
അവനു സുബോധം ഉണ്ടെങ്കിൽ അല്ലെ കുറ്റബോധം തോന്നുകയുള്ളു.....
@rishu.kalathingal888919 күн бұрын
കുറ്റബോധംതിനെ മിനിമം ബുദ്ദിയെങ്കിലും വേണ്ടേ. അതെല്ലാം ലഹരി അടിച്ചു പോയിട്ടുണ്ടാവും
@rejigeorge295818 күн бұрын
അവനെ ആ അമ്മ. ഇത്രയും വളർത്തി വലുതാക്കാൻ... എടുത്ത ത്യാഗത്തിനും സ്നേഹത്തിനും... അമ്മ എന്ന ലോകത്തിലെ ഏറ്റവും വലിയ നന്മയെ..... ഇല്ലാതാക്കി... അവൻ ആ അമ്മയ്ക്ക് പ്രതിഫലം കൊടുത്തിരിക്കുന്നു.... തിരുത്താൻ പറ്റാത്ത തെറ്റിന് അവൻ എങ്ങനെ പ്രായശ്ചിത്തം ചെയ്യും ... ആ അമ്മയുടെ ആത്മാവ്....ഇപ്പോഴും.. ചിന്തിക്കുന്നുണ്ടാവും എന്റെ മകന് ഒരു അബദ്ധം പറ്റിയതാണ് എന്ന്.......
മാസപ്പടി കൃത്യമായി കിട്ടുന്നത് കൊണ്ട് പോലീസും കണ്ണടക്കും
@cleanwld19 күн бұрын
വില്ലൻ ലഹരി തന്നെ. നിയമം ശക്തമാകുക
@ട്രാവലിംഗ്19 күн бұрын
പാവം കുട്ടിയാണ് ഇങ്ങനത്തെ ജന്മങ്ങൾക്ക് കുറച്ച് എലിവിഷം ചിലവാക്കുക കഞ്ചാവടിച്ച ആത്മഹത്യ ചെയ്തതാണെന്ന് പോലീസും കരുതിക്കോളൂം
@abdul.basheer18 күн бұрын
മനുഷ്യൻറെ സ്വബോധം നഷ്ടപ്പെടുത്തുന്ന മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗവൺമെൻറ് ഉള്ള കാലത്ത് ഇതൊക്കെ സ്വാഭാവികമാണ്
@pratheepk480817 күн бұрын
പോടാ മൈരാ
@sunildeth691919 күн бұрын
പിഴച്ചുപോയ ജെൻമം
@aswaniabinavaswaniabinav139319 күн бұрын
💯💯💯💯🤮🤮🤮🤮
@FIRA_Vengara19 күн бұрын
മാസപ്പടിക്ക് വേണ്ടി അണ്ടർവേൾഡ് സപ്പോർട്ട് ചെയ്യുന്ന അധികാരികൾ ഉള്ളടത്തോളം കാലം ഇത് തുടർന്നുകൊണ്ട് പോകും. മയക്കു മരുന്ന് മാഫിയയെ എന്തുകൊണ്ട് ഇവർക്ക് തടയാൻ കഴിയുന്നില്ല.?
@Anandhuchepokz19 күн бұрын
Athinadyam gujarat mumbai mangalapuram port kal barikkunna sarkkar sradhikknm
@Ansaakka19 күн бұрын
അടുത്ത കാലത്തായി കേൾക്കുന്ന വാർത്തകൾ 😢
@megod619 күн бұрын
എല്ലാവർക്കും ലഹരി.... 👍👍👍👍ലഹരി അടിമകൾ.... എല്ലാം പ്രായം കുറഞ്ഞ വ്യക്തികൾ..... കേരളത്തിന്റെ ഒരു പോക്ക്.... ഇനി ഇവനെ ഒന്നുകിൽ കുറച്ചു ദിവസം കഴിഞ്ഞു ജാമ്യത്തിൽ വിടും...
@Snehak.p67615 күн бұрын
അവനെ എങ്ങനെയെങ്കിലും സൗദിയിലേക്ക് പറഞ്ഞയക്കു അവർ ശരിയാക്കി എടുക്കും ഇവിടെയുള്ളവർക്ക് നികുതി വാങ്ങി നക്കാന് അറിയോ
@krockzzzz306318 күн бұрын
Kollam,kollam,kollam kettu ,kettu maduthu
@biju3201018 күн бұрын
Aranu ലഹരി എത്തിച്ചു കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരെ പിടിക്കാൻ ഇത്ര കാലമായിട്ടും കഴിയില്ലേൽ പിന്നെ എന്ത് പോലീസ് 😡😡
@unniettan145019 күн бұрын
ഒന്നല്ലേൽ ലഹരി അല്ലേൽ മാനസിക രോഗം 🙏. ഇവനൊക്കെ രക്ഷപെടും 🙏. കഷ്ടപ്പെട്ട് രക്ഷിച്ച പോലീസ് കാരുടെ കാര്യം 🙏
@libinjoy675219 күн бұрын
എല്ലാം കൊല്ലം 😞😞
@ameyathomas794218 күн бұрын
മദ്യവും കഞ്ചാവും നൽകൂ - സർക്കാറിന് പണമല്ലേ വേണ്ടൂ
@Aalipazham119 күн бұрын
ജ്യാമ പരുപാടി നിറുത്തമോ???
@Kunjimon-c5h19 күн бұрын
കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം മൊബൈൽ ഒഴിവാക്കി മൂങിയാൽ പോലീസിന് പിടിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് കുറ്റo ചെയ്തവർ തിരിച്ചറിഞ്ഞാൽ എല്ലാവരും ഇതുപോലെ ചെയ്യുലെ ഇത് ഇങ്ങനെ പബ്ലിക്കായിട്ട് പറയേണ്ട മാറ്റർ ആണോ
@Tonystark.19 күн бұрын
ഒരാൾ കുറ്റം ചെയ്താൽ ആദ്യം ചിന്തിക്കുന്നത് എങ്ങനെ രക്ഷപെടാം എന്നായിരിക്കും, ഇത് ഒന്നും പറഞ്ഞു കൊടുകേണ്ട ആവശ്യം ഇല്ല...
@cobra.7_018 күн бұрын
Mobile vazhi pidikum ennu budhiyullavark oke ariyaalo
@bindujose159218 күн бұрын
ഇതിൻ്റെ ഉറവിടം കണ്ട് എത്താതെ എന്താ ഇത് വളരെ ലജ്ജാകരം അതും എന്നും 2,3 കോസ് ഇത് പോലെ
@Sreeja12318 күн бұрын
ലഹരിയാണ് അവരെ കൊണ്ടിതു ചെയ്യിക്കുന്നത്. സ്വബോധത്തിൽ ചെയ്യില്ല.
@minnminni19 күн бұрын
ഇമ്മാതിരി കേസുകൾ തെളിയിക്കുന്ന കേരളപോലീസിന് ദിലീപിന്റെയോ, സിദ്ദിക്കിന്റെയോ,ബാലഭാസ്കറുടെയോ കേസ് തെളിയിക്കാൻ സാധിക്കില്ല.. cctv footage കിട്ടില്ല.. phone കണ്ടുപിടിക്കാൻ പറ്റില്ല.. എന്താല്ലേ!
@nishasanu284118 күн бұрын
സിദ്ദിക്കിന് എന്ത് കേസാണ് അത് തെളിയിക്കാൻ ത്രെദായുഗത്തിൽ പോകേണ്ടിവരും
@minnminni18 күн бұрын
@@nishasanu2841 hahaha.
@kunhimuhammedmuhammed112218 күн бұрын
എല്ലാ സ്ഥലങ്ങളിലും കള്ള് ഷാപ്പ് തുറക്കൂ 😅😅
@kndknd286919 күн бұрын
ഇതെല്ലാം അനുവദിക്കണം എന്ന് പറയുന്ന maitreyenn... ഒരു ഇത് 😂😄🤣.
@07eartheater18 күн бұрын
kanjaav alla ath athra scene illatha item anu but bakki ulla drugs anu scene..ee news kar kanjaav kanjaav enne parayu but ivane polullavar use cheyunath brown sugar,mdma,lsd,cannabis polulla items akum..news kar ivayude per eduth parayan pattathond kanjaavinte thalayilan ellamkond idunath..
@kl10.5919 күн бұрын
എന്താ യാലും ഇന്ന് രാത്രിയിൽ അവൻ അവിടെ സ്വർഗം കാണും,,,
@janardhanjenujanardhan899517 күн бұрын
കേസ് കുറെ ഉണ്ടാകും അതെല്ലാം നിസാരമാക്കി കാണും..
@DevaDeva-tp4tb17 күн бұрын
ലഹരി ലഹരി ലഹരി ലഹരി ലഹരി ലഹരി ലഹരി ഭരണകൂടം 1 നിയമം... ആഭ്യന്തരം ഇത് മൂനും ലോക പരാജയം
@FareedC19 күн бұрын
ലഹരി വസ്തുക്കൾ ഇഷ്ടം പോലെ ഇപ്പോൾ എല്ലായിടത്തും കിട്ടുന്നുണ്ട്.. 30.നായിരത്തിന്റെയും 40.നായിരത്തിന്റയും ഒക്കെ യല്ലേ ഇയ്യിടെ പിടിച്ചത്. പിടിക്കാത്തത് എത്രയോ ഉണ്ടാവില്ലേ.. ഇത്രയും സുലഭമായി. ഇപ്പോൾ ആണ് കാണുന്നത്..
മദ്യം ലോട്ടറി, ആണ് ഈ govermentinte പ്രധാന വരുമാനം....
@praveenkrishna369719 күн бұрын
കൊല്ലം 😔
@User123User-dq7gf19 күн бұрын
Appol sreenagar il evene drugs kittiyirunnoo August thott January vare
@kaladevi678518 күн бұрын
ആൺമക്കളെയും പെൺമക്കളെയും ഒന്നും കണ്ടിട്ട് ആരും ഭാവി സ്വപ്നം കണ്ടിട്ട് കാര്യമില്ലാ എന്ന് മനസ്സിലാക്കുക😊
@ShadoBeats-dp2rh15 күн бұрын
Adicch thirijjeyah🥴
@jameskjohn705319 күн бұрын
After every crime, we can understand, the criminal are using drugs or involved in many crime, law and police system A system to protect public before happening A crime, not to arrest criminal after crime happen,
@sajithaparambil70417 күн бұрын
പ്രതി കല്യാണത്തിന് വന്നപോലെ 😄
@ameyathomas794218 күн бұрын
😮😮😮😮😢
@RINOJRAJ19 күн бұрын
Padappakkara location,police station -kundara
@abdussamad788019 күн бұрын
കുറ്റബോധം ഉണ്ടാവണമെകിൽ നല്ല ബുദ്ധി നല്ല മനസും ഉണ്ടാവണം അത് പിനെ എങ്ങനെ ഉണ്ടാവാനാ എല്ലാം ലഹരി വില്ലന്മാർ അടിച്ച് മാറ്റിയില്ലേ ഇനിയെല്ലാം ഹാ ഹാ സോഹാ
@RajanKsa-u4n19 күн бұрын
ഇയ്യാളോ അവൻ എന്നെങ്കിലും പറ
@shamsudheenk310618 күн бұрын
മൈരൻ എന്ന് പറ😂
@NasiraBVE18 күн бұрын
അവനു ഒരു കുറ്റബോധവും ഇല്ല
@bmathewg813819 күн бұрын
എത്ത് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ കുറ്റവാളികളെ പിടിക്കുന്നില്ല കേരളം നശിപ്പിച്ചു😢
@BOBBY.R-m1n19 күн бұрын
ഉദ്യോഗസ്ഥരുടെ കൈയ്യിൽ തോക്കില്ലായിരുന്നോ !!!!
@PadmasreeSagar16 күн бұрын
പ്രതി :പോലീസുകാരുടെ കയ്യിൽ കിട്ടിയത് കൊണ്ട് ഞാൻ രക്ഷപെട്ടു...
Ivanu counsellimg kodukanam..deaddiction centre il aaki avane nallavan aaki maattanam..enkile svantham ammaye konna vedhanayil avan narakich narakich anubhavich chaaku.
@abdusaleemabdusaleem731419 күн бұрын
Avane,Ormayilla,Mobail,Fon,ubayogikkan,Marannilla
@Dou-h8i17 күн бұрын
കഞ്ചാവ് വിൽക്കുന്ന മെയിൻ ഏജന്റ് ഞമ്മന്റെ ആളുകളാണ് അത് പുറത്ത് വരില്ല
@vivachampb18 күн бұрын
Ella Nattukarum onnu strong aayal ee nadu nannavum...Athipo pilleranelum aaranelum kandal pottichonam...ipo ivanoke kaliyakkunna 90 kids avarku amna pengamare thirichariyanum ethoru nadinem aalukalem respect cheyyanum enthinu oru lover ondenkil onnu kayyil pidichu nadakan polum baghyam kittathathu kondalla athokke maryadha..ipo 17 poorthiyayal evadem kayyitu roadilude nadakkam..Society aanu ithoke support cheyyunnathu..Police avar elladethum ethanakilla...Swotham makkale padpikkan vital pora enthedukkunnu evadeyanu annyoshikenam..mulayile nulliyal ellam ready aakum..Example Ernakulam...Full College and Oolla course paisakku nadathunna kore kachavadakar, Ivade oro midukkanmarum midukkikalum kanikkunathu kandal parents ningal avare thallikollum...Ithu 90 kids nte rodanam onnum aayi vayikkenda...Chavandavarku chavam.
@prems848719 күн бұрын
mieru Rule
@bijoyabraham430619 күн бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും പുളിച്ച തെറി പറഞ്ഞാലും സത്യം വേറെ ചിലതാണ് : മനുഷ്യന്റെ മനസ് നിയന്ത്രിക്കുന്നത് പരേതാത്മാക്കൾ ആണ്. അതിനെ തിരിച്ചു അറിഞ്ഞു നിയന്ത്രി ക്കണം : ആരോട് പറയാൻ ആരു കേൾക്കാൻ. ചത്തു തുലയട്ടെ അല്ലാതെ എന്ത് പറയാൻ ആധുനിക യുഗം അല്ലെ 😢😢😢
@pradeepdon469819 күн бұрын
ഒന്നും പറയാനില്ല 😂😂
@kmd243319 күн бұрын
Avareyum angne chayan pathumo ella alle Ennal stop everything
@hudahiba14418 күн бұрын
Kuttigal nashich pogunu valare sangadam
@bladegaming146414 күн бұрын
Swandham ammaye thanne konna ivane ellam vilikkandath vere perilaaann ivaneyum athe pole thalakk adichh kollanam
@sanilsaji90018 күн бұрын
Avn brutal murder ann cheyithe.. Athun mapp ella. Pakshe ethilott ethan avn enthayirkm. Avnte past, root cause onn anveshikanam.. Oru murderine kalum avn emotion less ann.. Regret ella.. Avne pole kore per kanum.