ഒരുപാട് ആളുകളുടെ സംശയമാണ് ഈർക്കിൽ ചൂല് നിർമ്മിക്കുന്നത് എങ്ങനെയാണ് ഈ ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് ഇതിൻറെ ഫുൾ വീഡിയോ നിങ്ങൾക്ക് കാണാൻ കഴിയും ,ഈ മെഷീനുകളും ആയിട്ടുള്ള എല്ലാ സംശയങ്ങൾക്കും ഞാൻ വീഡിയോയിൽ മൊബൈൽ നമ്പർ എഴുതിയിട്ടുണ്ട് അതിൽ ബന്ധപ്പെട്ടൽ കൂടുതൽ അറിയാം ദയവായി വീഡിയോയിൽ കൊടുത്തു ട്ടുള്ള നമ്പറിൽ ബന്ധപ്പെടുക നന്ദി🙏🙏
പണി കൂടുതലും വരുമാനം കുറവും പിന്നെ ജോലിക്ക് ആളെ വെച്ചാൽ കൂലി കൊടുക്കാൻ തികയില്ല. പിന്നെ പൊടിശല്യം ഒരു രക്ഷയുമില്ല. മഷീനിൽ നിന്ന് വരുന്ന പൊടിയും waste ൽ നിന്ന് വരുന്ന പൊടിയും കൂടി വീട് മൊത്തം പൊടിപടലം. waste ൽ നിന്ന് പൊടി കടഞ്ഞ് കളയാൻ കുറെ മണിക്കൂറുകൾ ചെലവിടണം എന്നാലും customer Complaint പറയും പൊടി 100 % കളയാർ ഒരു മാർഗ്ഗവുമില്ല' Maihine waste ചില customer എടുക്കില്ല. പൊടി കളയാൻ വേറെ machine ഇത് വരെ കണ്ടു പിടിച്ചിട്ടില്ല.
@rizwaninverterandcctvsolution4 ай бұрын
നിങ്ങൾ ചെയ്യുന്നുണ്ടോ
@jayaramp.b1410 Жыл бұрын
Super❤❤❤
@ashraftharupeedikayil9041 Жыл бұрын
നമിച്ചു..
@supertech4254 Жыл бұрын
❤
@raveendranathaneacharath3288 Жыл бұрын
ഈ മെഷീനിൽ ഉണ്ടാക്കിയ ചൂല് കാണിക്കാ൯ സാധിക്കില്ലെങ്കിൽ പിന്നെ എന്ത്????😮
@Abhilashmangalam1 Жыл бұрын
"VR Automatics " യൂടൂബ്ബ് ചാനലിൽ ഉണ്ട് ഒന്നു കണ്ടു നോക്കൂ. ഞാൻ പോയ സമയത്ത് ഓല കുറവായിരുന്നു. 🙏👍
@naazvideo55227 ай бұрын
ഈ business ചെയിതു cash പോയ ഞാൻ 😎 Cash കളയാൻ താല്പര്യം ഉള്ളവർ ഈ business ചെയ്യുക
@Abhilashmangalam15 ай бұрын
ഏത് ബിസിനസ് ആണ് ഈ ലോകത്ത് പൊളിഞ്ഞു പോകാതിരുന്നിരിക്കുന്നത് ഏത് ബിസിനസ് ആണെങ്കിലും വളരെ നല്ല രീതിയിൽ സത്യസന്ധമായും വളരെ കരുതലോടും കൂടി ചെയ്താൽ വിജയിക്കുവാൻ കഴിയും.പരിശ്രമിക്കാതെയും മുന്നോട്ടുപോകാതെയും ഒന്നിനെയും കീഴടക്കാൻ കഴിയില്ല
@mahamoodmahamood1244 Жыл бұрын
Chool undkkyadh kaanikku
@eldhokuriakose7662 Жыл бұрын
വീട്ടിൽ വെച്ച് കറിപൗഡർ നിർമ്മിക്കുന്ന മെഷീൻ നിർമ്മിക്കുകയാണ് എങ്കിൽ നന്നായിരിക്കും.
@sasidharankv7746 Жыл бұрын
ക്യാഷ് ഓൺ ഡലിവറി ഉണ്ടോ
@abdulmuneer7204 Жыл бұрын
🎉 kaniku adutha vedeo
@anilraybagi10955 ай бұрын
How much cost?
@Abhilashmangalam15 ай бұрын
Please contact no screen 🥰
@Univers-c5c9 ай бұрын
ശബ്ദം കുറവാണ്
@NisarK-jg1gz Жыл бұрын
Nell kaatathidunna machinte viedio kudi vidamo
@madhup.k4094 Жыл бұрын
കോട്ടൺ തുണി waste ആയി വരുന്നത് കണ്ടു, പിന്നെ ഓല തെന്നി പോകുന്നത് കണ്ടു. ചൂല് കണ്ടില്ല 🤩
@Abhilashmangalam1 Жыл бұрын
Sir please call, കമ്പിനി ഓണറെ വിളിക്കൂ.
@Abhilashmangalam1 Жыл бұрын
kzbin.info/www/bejne/n6LLdGiZosqphsUsi=Xgp-2kiwLKrJFQUw ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ ചൂല് ഉണ്ടാക്കുന്നത് കാണിക്കുന്നുണ്ട്
@GAMEHUNTERrrr5 ай бұрын
ലോൺ സൗകര്യം ഉണ്ടോ
@Abhilashmangalam15 ай бұрын
ബാങ്കുകളിൽ ബിസിനസ് ലോൺ കിട്ടുമല്ലോ ' പരിശ്രമിച്ചാൽ കിട്ടാത്തത് ഒന്നുമില്ല
@Sindhu-mi2xn6 ай бұрын
എത്ര രൂപ
@Abhilashmangalam16 ай бұрын
Contact please company number thank you 🥰
@mujoomchannel4376 Жыл бұрын
ആ മിഷ്യൻ ഈ മിഷ്യൻ ഈർക്കിലി എവിടെ ഓല എവിടെ ഒന്നും കണ്ടില്ല. കാണണോ വിളിക്കൂ കമ്പനി ഓണറെ പിന്നെ എന്തിനാ ഈ വീഡിയോ എടുക്കുന്നത്. ഈർക്കിലിയിൽ ഓല പറ്റി പിടിച്ച് ഇരിക്കുന്നുണ്ടോ ഫിനിഷിൽ കിട്ടുന്നുണ്ടോ കണ്ടില്ല. കാണാൻ വിളിക്കൂ കമ്പനി ഓണറെ പിന്നെന്തിനാ താങ്കൾ വീഡിയോ എടുക്കുന്നത്.
@unnikrishnan6543 Жыл бұрын
ചേട്ടാ ഇത് നമ്മളൊക്കെ മെറ്റീരിയൽ എവിടുന്നു കിട്ടും അതുപോലെ ഇത് നമ്മൾ വേസ്റ്റ് ആയി കഴിഞ്ഞാൽ ഇത് സപ്ലൈ എങ്ങനെ അതിനെക്കുറിച്ച് ഡീറ്റെയിൽസ് ആയിട്ട് പറയുമോ |
@Abhilashmangalam1 Жыл бұрын
സാർ വീഡിയോയിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് കൂടുതൽ അറിയാൻ ഈ കമ്പിനിയുടെ മുതലാളിയെ ബന്ധപ്പെടുക അദ്ദേഹം നിലവിൽ ബിസിനസ് ചെയ്യുന്ന ആൾ ആയതു കൊണ്ട് എല്ലാ കാര്യങ്ങളും അറിയും നിങ്ങളെ ഹെൽപ്പ് ചെയ്യാൻ കഴിയും നന്ദി🙏🙏
@eessop993 Жыл бұрын
13 ആയിരത്തിലുള്ള മെഷീൻ ഇതിലും വിലകുറഞ്ഞ മെഷീൻ ഉണ്ടോ സാറേ