അവരുടെ dealing 👌... വെറും 100 രൂപേടെ filament bulb മേടിക്കാൻ പോയതാ പക്ഷേ ചെല്ലുമ്പോൾ അവർ നമ്മൾ എന്തോ 10 ലക്ഷം customer കിട്ടിയപോലെ ആണ്. അതുകൊണ്ട് കൂടുതൽ purchase പിനീട് മേടിക്കുക ചെയ്തു. ഒന്നും കൂടെ പോണം 😍🥰
@DrInterior8 ай бұрын
❣️❣️❣️❣️thanks for ur കമന്റ്
@anasba65288 ай бұрын
Nenak ithuparayan avar panam thanno..😂😂😂😂
@DrInterior8 ай бұрын
@@anasba6528 ഈ കമന്റ് ന് നിങ്ങൾക്കെത്രയാ കൂലി 😂😂
@TravelBro8 ай бұрын
@@DrInterior അതെനിക്കു പൊരുത് അങ്ങ് ഇഷ്ടപ്പെട്ടു... Dr 👌
@marzookwdr17 күн бұрын
Hi Ajay, can you tell me the average labor cost for electrical wiring per square feet for a 2,500 square feet home? I prefer not to pay based on a per-point cost."
@DrInterior17 күн бұрын
🤔
@FRiza375 ай бұрын
Just saw the Homehop Solar Lights in action. They’re a game-changer for garden decor. Can’t wait to brighten up my outdoor space
@DrInterior5 ай бұрын
❤👍
@AbdulBasith-je8ds7 ай бұрын
👍👍…Manjeri details please
@DrInterior7 ай бұрын
Check description👍
@jojuthomas1238 ай бұрын
Kollathinaduthu evrude showroom vallthum undo?
@DrInterior8 ай бұрын
Tvm ൽ ഉണ്ട്
@ajmalsidheek41948 ай бұрын
Njanum ente veetil direct conceald aayi Cheydhadh chettan paranjdh ketitanu✌🏻
@DrInterior8 ай бұрын
Yes❣️❣️❣️
@muhammedrafi13728 ай бұрын
Tvm kollam dist nalla service kittunna tiles show room suggeste cheyyamo.
@sajeerakkal5638 ай бұрын
Yes എനിക്കും അറിഞ്ഞാൽ കൊള്ളാം
@DrInterior8 ай бұрын
Kollam ushas അസോസിയേറ്റ്സ് നല്ലതാണ് 👍
@aruns38338 ай бұрын
Hhys kollam നല്ലതാണ്...
@Nature-SS-238 ай бұрын
South Kerala showroom undo?
@DrInterior8 ай бұрын
Und tvm
@Otakulife0078 ай бұрын
Hi bro, bath tubsinae kurich oru video cheyumo
@DrInterior8 ай бұрын
ചെയ്യാം 👍❣️
@sunilthomas16718 ай бұрын
Any good showroom in trichur
@DrInterior8 ай бұрын
No
@rahulkrishnapuram93728 ай бұрын
ഷോപ്പുകൾക്ക് ആവശ്യമായ ആൽഫബെറ്റ് ഇംഗ്ലീഷ് അക്ഷരങ്ങൾ ഉള്ള ലൈറ്റുകൾ ഉണ്ടോ
@DrInterior8 ай бұрын
Plz call
@RK-ht2wc8 ай бұрын
Are these lights made in India or China
@DrInterior8 ай бұрын
India
@jisharajendran78848 ай бұрын
Kannur veettil vannu cheythu tharumo
@DrInterior8 ай бұрын
വീട്ടിലോ 🤔
@jisharajendran78848 ай бұрын
All light fittings.
@plotmaster72218 ай бұрын
സൂപ്പർ ❣️❣️❣️❣️
@DrInterior8 ай бұрын
❣️❣️❣️
@vinodthankappan12538 ай бұрын
Nice 👍 ❤❤❤
@DrInterior8 ай бұрын
Thanks 🤗❤
@prasadoman96178 ай бұрын
Super 👌
@DrInterior8 ай бұрын
Thank you❣️❣️❣️❣️
@nidha8 ай бұрын
Sir, Pro leach pit ennu പറയുന്നത് എന്താണ്
@DrInterior8 ай бұрын
പ്ലമ്പിങ് നോട് ബന്ധപ്പെട്ടതാണ്
@Suni20258 ай бұрын
❤❤❤❤❤Super
@DrInterior8 ай бұрын
❣️❣️❣️❣️
@jryfact0668 ай бұрын
A happy customer of Scorio Lights, Kottayam 😊
@DrInterior8 ай бұрын
❣️❣️
@bindusamuel18288 ай бұрын
Super
@DrInterior8 ай бұрын
Thanks❣️
@littlewondergirl39018 ай бұрын
ഞാൻ ഒരു ചെറിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു... എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാൻ വേണ്ടി വിളിക്കണം എന്നുണ്ട്... ബുദ്ധിമുട്ട് ആകുമോ
@DrInterior8 ай бұрын
വിളിച്ചോളൂ ഒരു ബുദ്ധിമുട്ട് ഇല്ലാ description boxil number und 👍
@ajithbhaskar89958 ай бұрын
പഴയ വീടന് സണ്‍ഷൈഡിന് സ്പോട് ലൈറ്റ് ഫിറ്റു ചെയ്യാന്‍ ഓപ്ഷൻ ഉണ്ടോ, കൺസീൽഡ് അല്ലാതെ.
@DrInterior8 ай бұрын
ചെയ്യാം പക്ഷെ വയറിങ്ങ് പ്രശ്നമാണ്
@RK-ht2wc8 ай бұрын
One more doubt, how garden lights can safely fixed to prevent theft
@DrInterior8 ай бұрын
😂😂😂🙏
@hse5788 ай бұрын
Fix cctv
@bennymathai27438 ай бұрын
2nd ❤❤
@DrInterior8 ай бұрын
❣️❣️❣️❣️
@beautyofsevens8 ай бұрын
👍👍👍
@DrInterior8 ай бұрын
❤❤❤
@sworld15878 ай бұрын
❤❤❤❤
@DrInterior8 ай бұрын
❣️❣️❣️❣️
@sajeerakkal5638 ай бұрын
👍🏼👍🏼
@DrInterior8 ай бұрын
❤❤❤
@harivishnu89445 ай бұрын
വില കൂടുതലാണ്...സാധാരണക്കാർക്ക് പറ്റില്ല.
@DrInterior5 ай бұрын
👍
@noushadtk-op8pz8 ай бұрын
1st
@DrInterior8 ай бұрын
❣️❣️❣️❣️
@lemongrass86928 ай бұрын
നിങ്ങള് എന്ത് അപ്ഡേഷന്റെ കാര്യമാണ് കൊണക്കുന്നത്.... മാഗ്നറ്റിന്റെ സ്ലിം ചാനല് ഹെവി ചാനലിനറെ അപ്ഡേഷനല്ല. അത് എന്നേ മാർക്കറ്റിലുണ്ട്. രണ്ടും വ്യത്യസ്ത ആവശ്യങ്ങള്ക്കാണ് ഉപയോഗിക്കുന്നത്. ഏത് ഉപയോഗിക്കണമെന്ന് ലൈറ്റ് ആർട്ടിസ്റ്റുകളാണ് തീരുമാനിക്കുന്നത്. ഓരോന്നിനും പരമാവധി ലുമിന്സ് കപ്പാസിറ്റിയുണ്ട്. കൂടുതല് വെളിച്ചം ആവശ്യമുള്ളിടത്തേക്ക് സ്ലിം ചാനല് തോല് വി ആയിരിക്കും. അല്ലാതെ അപ്ഡേഷനല്ല. നിങ്ങള് നിങ്ങളുടെ അപ്ഡേഷന്റെ കാര്യമാണ് പറയുന്നതെങ്കില് ഒകെ. മാർക്കറ്റ് നിങ്ങളെ നോക്കി ചിരിക്കുന്നുണ്ട്....
@DrInterior8 ай бұрын
കൊണക്കുക എന്ന വാക്ക് താങ്കൾ താങ്കളുടെ വീട്ടിൽ അച്ഛനോടും അമ്മയോടും സ്വന്തം ഭാര്യയുണ്ടേൽ അവരോടും മകളുണ്ടെൽ അവരോടും പറയുക, കേട്ടോ mr : bloody
@Ckshaju99998 ай бұрын
Reply king.... Mr vloger....❤❤❤
@lemongrass86928 ай бұрын
@@DrInterior സോറി മിസ്റ്റർ, ഞാന് താങ്കളെ അല്ലായിരുന്നു ഉദ്ദേശിച്ചത്. ഷോപ്പുകാരന്റെ അപ്ഡേഷനെക്കുറിച്ചായിരുന്നു. കൊണക്കുക എന്ന പദം ഉപയോഗിച്ചത് എനിക്ക് പറ്റിയ അബദ്ധമാണെന്ന് ഞാന് മനസ്സിലാക്കുന്നു. ആ ഷോപ്പുകാരന്റെ ബഡായി സഹിക്കാന് കഴിയാതെ പ്രയോഗിച്ച് പോയതാണ്. താങ്കള് അതിന്റെ ടെക്നിക്കല് വശമൊന്നും സംസാരിച്ചിട്ടില്ലല്ലോ. പിന്നെ, താങ്കള് പറയാന് പറഞ്ഞവരോടെല്ലാം ഞാന് സംഗതി പറഞ്ഞു. അപ്പോള് അവര് പറയാ... താങ്കള് സുശരീരനാണെങ്കിലും ഉള്ള് അല്പം ചീഞ്ഞ് നാറുന്നുണ്ടെന്ന്...
@DrInterior8 ай бұрын
@@lemongrass8692 ചീഞ്ഞുനാറിയ കൊണ്ടായിരിക്കും ആല്ലേ സ്വയം ഫേക്ക് id lemongrass എന്ന് ഇട്ടിരിക്കുന്നത്, നല്ലതാ keep it അപ്പേ 😂😂😂😂
@lemongrass86928 ай бұрын
@@DrInterior അങ്ങനെയെങ്കില് ആ രസതന്ത്രം വെച്ച് നോക്കിയപ്പോള് എനിക്ക് മനസ്സിലായത് നമ്മള് രണ്ട്പേരും നിങ്ങള് പറഞ്ഞ ആ സാധനമാണ് എന്നാണ്. പിന്നെ, മലയാളത്തില് നല്ല വാക്കുകളും വർത്തമാനങ്ങളും അമ്മാനമാടുന്ന അമ്മാവനാണ് ഞാന്.😆 എന്നെ തോല്പിക്കാനാവില്ല മിസ്റ്റർ... താങ്കളെ വിജയിയായി പ്രഖ്യാപിക്കുന്നു...
@minu65368 ай бұрын
മഞ്ചേരി എവിടെയാ ഷോപ്പ്
@DrInterior8 ай бұрын
❤❤❤
@rakeshvp5965Ай бұрын
അണ്ണൻ പണ്ട് വീടെടുക്കുന്ന മിഡിൽ class സാധാരണക്കാർക്ക് വേണ്ടിയായിരുന്നു വീഡിയോ ഇട്ടിരുന്നത് ഇപ്പോ ഷോപ്പ് ഓണേഴ്സിന് വേണ്ടിയും 👎🏻 So unlike and unsubscribe 🙃