കുറഞ്ഞ വിലക്ക് കിട്ടിയ ബെഞ്ച് ഡ്രിൽ | Bench Drill | Cheapest BenchDrill | Ingco Benchdrill

  Рет қаралды 23,053

SAKALAM

SAKALAM

Күн бұрын

ചെറിയ ആവശ്യങ്ങൾക്കായുള്ള 350 വാട്സിന്റെ ബെഞ്ച് ഡ്രിൽ മെഷീനാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.
കോയമ്പത്തൂര് ഉക്കടം മാർക്കറ്റിൽ നിന്നാണ് ഇത് ഞങ്ങൾ വാങ്ങിയത്.
6700 രൂപയാണ് ഇതിന് ചിലവ് വന്നത്.
ഇതിലും വില കുറഞ്ഞതും കൂടിയതും അവിടെ ലഭ്യമാണ്. പലപല കടകളിലായി വിവിധ കമ്പനികളുടെ വിവിധ റേറ്റിൽ ഉള്ള സാധനങ്ങൾ ലഭ്യമാണ്.
സ്വന്തം ആവശ്യങ്ങൾക്കായി ബെഞ്ച്ഡ്രിൽ അന്വേഷിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്ന് കരുതുന്നു.
#Benchdrill #ingco #ingcotools

Пікірлер: 21
@pmkurian1006
@pmkurian1006 2 жыл бұрын
V.good .show lightweight thickness and surface wood planer
@mehrinameh6
@mehrinameh6 2 жыл бұрын
ഇതൊരു ഉപകാരമായി
@norbertnorbertancil279
@norbertnorbertancil279 2 жыл бұрын
കൊള്ളാം.. അടുത്ത tool?
@satheeshvasudevan2071
@satheeshvasudevan2071 7 ай бұрын
ഒരു വർഷമായില്ലെ ഉപയോഗിക്കുന്നു നല്ലതാണോ ?
@Kondottykkaran3601
@Kondottykkaran3601 2 жыл бұрын
Thank you for watching Sakalam
@manilal8094
@manilal8094 2 жыл бұрын
ഇതിന് ഗ്യാരൻ്റി ,വാറൻ്റി എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ എത്ര?
@SAKALAM
@SAKALAM 2 жыл бұрын
6 Month
@satheeshsadasivan8075
@satheeshsadasivan8075 2 жыл бұрын
Band saw കിട്ടുമോ ഇത് പോലെ ഉള്ളത്
@shafeekalik6204
@shafeekalik6204 Жыл бұрын
Shop name please
@ramshadramshad4923
@ramshadramshad4923 2 жыл бұрын
ഒറിജിനൽ ടൂൾസ് കിട്ടുമോ പറ്റിക്കപ്പെട്ടു മോ
@SAKALAM
@SAKALAM 2 жыл бұрын
നോക്കിയെടുത്താ മതി...
@rejivarghese6626
@rejivarghese6626 2 жыл бұрын
വിദഗ്ധനായ ഒരു മക്കാനിക് ആണങ്കിൽ പോലും അഴിച്ചു നോക്കാതെ പുറം ഭാഗത്തിൻ്റെ ഭംഗി കണ്ട് മാത്രം ഗുണമേൻമ വിലയിരുത്താൻ കഴിയില്ല.....
@hain.amariyil5953
@hain.amariyil5953 2 жыл бұрын
👍👍👍
@rahulgs5057
@rahulgs5057 8 ай бұрын
Square hole ഇടാൻ പറ്റുമോ
@surjihck4079
@surjihck4079 2 жыл бұрын
ബെഞ്ച് ഗ്രേയ്ന്റർ ഉണ്ടൊ
@abdulrasheedmattummal
@abdulrasheedmattummal 2 жыл бұрын
Use only watt not watts ,it is an unit only
@SAKALAM
@SAKALAM 2 жыл бұрын
Sorry, Thanks
@leninmankulam880
@leninmankulam880 2 жыл бұрын
വില
@Fidhaahpcf
@Fidhaahpcf 2 жыл бұрын
S
@soumyacn9764
@soumyacn9764 2 жыл бұрын
👍👍
@SAKALAM
@SAKALAM 2 жыл бұрын
Thanks
Ferm Drill Bench TDM1026 - Malayalam
11:25
Akhil Sujath
Рет қаралды 5 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
ingco 2800 w diamond core drill machine & core bit..Rana hardware store.01842618195..
3:11
Rana Hardware & bd power tools
Рет қаралды 5 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН