Hai Friends ഇത് Local company കളുടെFan വാങ്ങി കുറച്ചുനാൾ കഴിയുമ്പോൾ ആണ് ലീഫിന്റ Problem കൊണ്ട് ഇങ്ങനെ കാറ്റ് കുറയുന്ന പ്രോബ്ലം ഉണ്ടാകുന്നത് അപ്പോൾ മാത്രമേ ഈ ഒരു Trick ചെയ്യാവു.. 👍🏼
@georgerojan2706 Жыл бұрын
100 നന്മ പറഞ്ഞുതന്നാലും അതിനുള്ളിലെ ഒരു തെറ്റ് കണ്ടുപിടിക്കാൻ ആണ് എപ്പോഴും ആളുകൾ ശ്രമിക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യം പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു
@MahiTechvideos Жыл бұрын
Thank you so much❤️👍
@sasikumarv7734 Жыл бұрын
ഫാൻ ബ്ലേഡ് ബാലൻസ്ഡ് ആക്കിയാണ് കമ്പനി തരുന്നത്. അത് മാറ്റരുത്, എയർ കട്ടിങ് വ്യത്യാസം ലോഡ് മോട്ടോറിൽക്കൂട്ടും. ഇതൊന്നും കമ്പനിക്കാർക്ക് അറിയാൻവയ്യാത്തല്ല. ഒരുകാരണവശാലും കട്ടിങ് ആംഗിൾ മാറ്റരുത്.
@AbdullakunhiAbdulla-xk8ui9 ай бұрын
ഈ തെറ്റ് കണ്ടു പിടിക്കുന്നത് എങ്ങനെ എന്നറിയോ ഒരുത്തൻ യൂട്യൂബിൽ നോക്കി അതിന്റെ കൂടെ മുടിഞ്ഞ പരസ്യം എന്നിട്ട് ചിലര് മണ്ടത്തരം അല്ലാതെ പറയുന്നില്ല പിന്നെങ്ങനെ തെറ്റ് കണ്ട് പിടിക്കാതെ നിൽക്കും
@gammadinesh79349 ай бұрын
Fan manufaturing company pdoples are not brainless? Allhigly wualigied engineers? Do not try to vopy this video. Very dangerous,
@Suresh-hw8fv9 ай бұрын
@@sasikumarv7734 അതാണ് ശരി.. നമ്മൾ പറയുന്ന കാര്യം കുറ്റം ആയി കാണുന്നവർ അറിയുന്നില്ല നല്ല കാര്യം ആയിരുന്നു നാം പറഞ്ഞു കൊടുക്കുന്നത് എന്ന്. 👍
@abdhulaseesabdhulasees35728 ай бұрын
വളരെ സന്തോഷം ഞാൻ ഈ വീഡിയോ ഒരു പാട് ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം ഈ വിഡിയോ കാണൂന്നവരും മറ്റുള്ളവർക്ക് എത്തിക്കണം ഈ അറിവ് പറഞ്ഞ് തന്ന സഹോധരൻക്ക് നന്ദി ❤
@MahiTechvideos8 ай бұрын
വളരെ സന്തോഷം Broo❤️❤️
@abdussamedck11 ай бұрын
നല്ല അറിവ്. നല്ല അവതരണം. ഞാൻ ഇന്ന് തന്നെ ചെയ്യുന്നുണ്ട് . ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഈ അറിയിപ്പിന് നന്ദി .
@MahiTechvideos11 ай бұрын
Thanku you❤️
@n4fiihhh_9 ай бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് ഇത്.❤❤ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്...🎉🎉❤❤
@MahiTechvideos9 ай бұрын
Thanks broo
@chidambarancp45779 ай бұрын
എത്ര നല്ല ഊണ് കൊടുത്താലും ചില വകന്തകൾ അതിനൊരു കുറ്റം പറയും അവൻ ആഹാരം ആസ്വദിച്ചു കഴിക്കുന്നില്ല അവന്റെ ചിന്ത മുഴുവൻ അതിനൊരു കുറ്റം കണ്ടെത്തുന്നതിലാണ് best wishes
@MahiTechvideos9 ай бұрын
😄😄😄👍🏼👍🏼👍🏼❤️❤️❤️
@AamiAppu7 ай бұрын
എത്ര നല്ല ഊണ് കൊടുത്താലും ചില വകന്തകൾ അതിനൊരു കുറ്റം പറയും അവൻ ആഹാരം ആസ്വദിച്ചു കഴിക്കുന്നില്ല അവന്റെ ചിന്ത മുഴുവൻ അതിനൊരു കുറ്റം കണ്ടെത്തുന്നതിലാണ് best wishesനല്ല അറിവ്. നല്ല അവതരണം. ഞാൻ ഇന്ന് തന്നെ ചെയ്യുന്നുണ്ട് . ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഈ അറിയിപ്പിന് നന്ദി . 8 Reply
@MahiTechvideos7 ай бұрын
Thanks bro
@sebastianjoseph8994 Жыл бұрын
👍Good one. My only suggestion is to provide a (thin )spring washer at the top as replacement of the (thick) spring washer removed from the top.. Otherwise the leaves can become loose after some time.
@GenMK10 ай бұрын
Yes, you are right ,
@boogolathindespandhanam51799 ай бұрын
Very good ഒരു കുഴപ്പവുമില്ല നല്ല ഒരു ട്രിക്സ് 😊😊😊😊
@MahiTechvideos9 ай бұрын
😊❤️👍🏼👍🏼
@prasadkt6109 Жыл бұрын
സർ വളരെ നന്ദി... പുതിയ അറിവ് പകർന്നു തന്നതിന് ❤
@MahiTechvideos Жыл бұрын
Thank you broo👍
@Vijayan-f3z28 күн бұрын
നല്ലൊരു മെസ്സേജ് എല്ലാവർക്കും ഉപകാരം നന്ദി 🙏
@MahiTechvideos28 күн бұрын
@@Vijayan-f3z ❤️❤️❤️👍
@markosepm508 ай бұрын
സൂപ്പർ, വീഡിയോ കാണുന്ന കൊണ്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു. താങ്ക്സ്
@MahiTechvideos8 ай бұрын
Thanks👍🏼
@sumeshlalcherthala44039 ай бұрын
നല്ലൊരു വീഡിയോ❤ Thank you!
@MahiTechvideos9 ай бұрын
Thank you so much broo❤️
@ajcreations868810 ай бұрын
ഞാൻ ചെയ്തുനോക്കി.. അടിപൊളി..
@MahiTechvideos10 ай бұрын
👍🏼👍🏼❤️
@vinodareekara7457 Жыл бұрын
തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കണം.. നന്ദി❤❤❤
@MahiTechvideos Жыл бұрын
@vinodareekara7457...ചെയ്ത് നോക്കു Bro..👍
@prasadn3465 Жыл бұрын
വേണ്ടചെയ്യണ്ട.
@vijayan19532 ай бұрын
Well explained. Nice info! 🌹👍
@MahiTechvideos2 ай бұрын
Thanks❤️
@JBElectroMedia Жыл бұрын
ഇത് Success ആണ്. ഇത് ഞാൻ മുൻപേ പരീക്ഷിച്ചിട്ടുള്ളതാണ്.
@MahiTechvideos Жыл бұрын
😊👍👍👍
@haleemyoonas60418 ай бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.
@MahiTechvideos8 ай бұрын
Thankss❤️
@SureshKumar-gc8rl Жыл бұрын
Very nice and informative. Thanks for your superb explanation
@MahiTechvideos Жыл бұрын
Thanku👍😊
@theophine118 ай бұрын
Ring washer (split washer) സ്ഥാനം മാറ്റാതെ ഒരെണ്ണം extra ഇട്ടാൽ മതി. ലീഫിനും സ്ക്രൂവിനും ഇടയിലെ washer എടുത്ത് മാറ്റിയാൽ സ്ക്രൂ tight ചെയ്യുമ്പോൾ ലീഫ് damage ആവും. അതിനാൽ അത് മാറ്റാതെ ഒരെണ്ണം എക്സ്ട്രാ ലീഫിന് താഴെ ഇടുക.
@MahiTechvideos8 ай бұрын
👍🏼👍🏼👍🏼
@abhishekmsful Жыл бұрын
Don't adjust the bend, it will affect the lifespan of the motor. It is designed by the company according to the motor load.
@freethinker3702 Жыл бұрын
Thank you sir 🙏
@KarunakaranPillai-q1y8 ай бұрын
Very usefull vedio to public thanks ❤
@MahiTechvideos8 ай бұрын
👍🏼👍🏼👍🏼❤️
@RashisSpace8 ай бұрын
സൂപ്പർ ഐഡിയ ബ്രോ 👍😊❤️
@MahiTechvideos8 ай бұрын
Thanks bro
@RashisSpace8 ай бұрын
@@MahiTechvideos ബജറ്റ് ഫ്രണ്ട്‌ലി ക്ലാമ്പ് മീറ്റർ AC/ DC ഏതാണ് നല്ലത് ബ്രോ?
@vinodwarrier117111 ай бұрын
സൂപ്പർ ഈ വീഡിയോ മാത്രം കണ്ടിട്ട് സബ്സ്കൃയ്ബ് ചെയ്തു
@MahiTechvideos11 ай бұрын
Thank you bro❤️
@MahiTechvideos Жыл бұрын
വീഡിയോ കണ്ട് ഇഷ്ട്ടപെട്ടാൽ Like ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കല്ലേ friends...
@hairstyles128 Жыл бұрын
എന്റെ വീട്ടിൽ ഫാനിന്റെ കപ്പാസിറ്റർ മാറ്റി പക്ഷെ ഇപ്പോൾ അത് സ്പീഡ് കുറക്കാൻ പറ്റുന്നില്ല. സ്വീട് കിട്ടാത്തോണ്ടാണ് മാറ്റിയത് ..... ഇതിനു എന്തു ചെയ്യണം
ഒരു വർഷമായിട്ട് ഫാൻ കാറ്റില്ലാർന്നു അതുകൊണ്ട് വേറെ ഒരു ടേബിൾ ഫാനും വെച്ചായിരുന്നു ഉറക്കം ഇന്നാണ് വീഡിയോ കണ്ടത് ഫാൻ ശെരിയാക്കി ടേബിൾ ഫാൻ ഒഴിവാക്കി Thanks 🤗🤗
@georgesajanthomas29999 ай бұрын
Very useful tips... Thanks a lot...🎉
@MahiTechvideos9 ай бұрын
Thanks❤️❤️
@aad2565 Жыл бұрын
വളരെ ഉപകാരപ്രതമായ വിവരം 👍
@MahiTechvideos Жыл бұрын
Thanks👍
@abusufiyan81118 ай бұрын
Very nyc idea lets try..😊👍
@MahiTechvideos8 ай бұрын
👍🏼
@vinodvinayak992611 ай бұрын
നല്ല അറിവാണ് നിങ്ങൾ നൽകിയത്
@MahiTechvideos11 ай бұрын
👍🏼👍🏼👍🏼
@jayasankarn5814 Жыл бұрын
Njan 30 years back e pani cheythu,Katt koodi,no complaints yet.
@MahiTechvideos Жыл бұрын
👍👍👍👍😊
@pavanmanoj2239 Жыл бұрын
ഞാൻ 2 പ്ലേറ്റ് വാഷർ ഇട്ടു കൊടുത്തു, Coolhome ന്റെ ഫാൻ ആയിരുന്നു. 1974 ഇൽ SSLC യ്ക്ക് പഠിക്കുമ്പോൾ. ചേട്ടന്മാരുടെ വഴക്കും പിച്ചും കിട്ടിയെങ്കിലും കാറ്റ് കൂടിയെന്ന് അവരും സമ്മതിച്ചു.
@MahiTechvideos Жыл бұрын
@@pavanmanoj2239 👍👍
@ramakrishnanvenkatasubrama8714 Жыл бұрын
Thank You my Frirend . By doing this Explain the Dynamic balance may change or will not Affect .
@MahiTechvideos Жыл бұрын
👍👍
@shajimkmalli-vx9mx Жыл бұрын
സൂപ്പർ ട്രിക്ക് ആണ്
@MahiTechvideos Жыл бұрын
Thanks bro👍
@kunjalimarakar60359 ай бұрын
കൊള്ളാം ബ്രോ ഞാൻ like,sub ചെയ്തു Thanks
@MahiTechvideos9 ай бұрын
Thank you broo❤️
@sarayusmusic431 Жыл бұрын
Interfering with the blades will affect the motor load. Company is not a fool to provide such blades.
@kkr1981 Жыл бұрын
മോട്ടോർ അടിച്ചു പോകത്തൊന്നുമില്ല. ഞാൻ കൈകൊണ്ടു leaf ചരിച്ചു വച്ച ഫാൻ 5 വർഷമായി ഇപ്പോഴും നല്ല പെർഫോമൻസ് തരുന്നു
@allinonebysk97939 ай бұрын
Very nice video. not a ring washer, that`s a spring washer.
@MahiTechvideos9 ай бұрын
👍🏼👍🏼👍🏼
@sarathsk849 Жыл бұрын
THE AIRFLOW WILL INCREASE. BUT USE ONE SPRING WASHER TO KEEP THE SCREW INTACT.
@MahiTechvideos Жыл бұрын
👍
@musthafa40439 ай бұрын
നല്ല വ്യക്തമായി മനസ്സിലായി താങ്ക്സ്
@MahiTechvideos9 ай бұрын
👍🏼❤️👍🏼
@aswar9996 ай бұрын
വളരെ നല്ല അറിവ് 🥰
@MahiTechvideos6 ай бұрын
👍❤️👍👍
@underworld27708 ай бұрын
ഞാൻ കുറേ ദിവസം മുൻപ് ഇങ്ങനെ ചെയ്തു... ഇപ്പോൾ നല്ലകാറ്റുണ്ട്......
@MahiTechvideos8 ай бұрын
👍🏼👍🏼👍🏼
@madanamohanannairn3814 Жыл бұрын
You are an excellent technician .Keep it up .
@MahiTechvideos Жыл бұрын
Thank you👍😊😊
@SaidLiya-v5s8 ай бұрын
അഴിച്ചെടുത്തു ശരിയാക്കിയപ്പോ ഇയാള് വിയർത്തിട്ടുണ്ടാവും പിന്നെ ഫാനിട്ടാൽ നല്ല തണുത്ത കാറ്റ് തോന്നും സ്വാഭാവികം 😍
@BibinJose-tg1mw7 ай бұрын
ഫാൻ ഇട്ടുകൊണ്ട് ഈ വീഡിയോ കാണുന്നവർ എത്രപേർ
@MahiTechvideos7 ай бұрын
New ഫാനിൽ ഇങ്ങനെ ചെയ്യണ്ട bro
@ggkutty1 Жыл бұрын
Perfect way of explanation🎉🎉🎉🎉
@MahiTechvideos Жыл бұрын
Thank you🥰❤️
@sreekumarak66538 ай бұрын
Njan kathirunna tips thanks broo
@MahiTechvideos8 ай бұрын
❤️❤️👍🏼
@Magicrings-8 ай бұрын
നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻
@MahiTechvideos8 ай бұрын
Thanks bro
@AK-ij9il Жыл бұрын
@ MahiTech videos Etha nalla speed ulla fan? Not bldc
@MahiTechvideos Жыл бұрын
Usha, bajaj.cromton
@freethinker3702 Жыл бұрын
Thanks for the great information 😊
@MahiTechvideos Жыл бұрын
Thanks👍❤️
@jijojohn9904 Жыл бұрын
Best tip thanks brother. i am an electrician
@MahiTechvideos Жыл бұрын
Thanks bro❤️
@kkr1981 Жыл бұрын
മോട്ടോർ അടിച്ചു പോകത്തൊന്നുമില്ല. ഞാൻ കൈകൊണ്ടു leaf ചരിച്ചു വച്ച ഫാൻ 5 വർഷമായി ഇപ്പോഴും നല്ല പെർഫോമൻസ് തരുന്നു
@MahiTechvideos Жыл бұрын
പിന്നല്ല 👍👍
@michealantony4928 ай бұрын
ഫയങ്കരം തന്നെ
@AbdullakunhiAbdulla-xk8ui7 ай бұрын
നല്ല ക്വാളിറ്റി ഫാൻ വാങ്ങിയാൽ ലീഫ് 10 വർഷം കഴിയാതെ ഒരു ഇടങ്ങേറും കാണില്ല ഫാൻ സ്പീഡ് കുറയുന്ന 1 വോൾട്ടേജ് പ്രോബ്ലം 2 baring 3 കപ്പാസിറ്റർ 4 വായു
@GvegitablesG Жыл бұрын
Verry good Thank you
@MahiTechvideos Жыл бұрын
😊👍👍👍
@BinuKumar-m6x Жыл бұрын
Super bro ithonn cheyth nokkanam
@MahiTechvideos Жыл бұрын
Thanks👍
@ശല്യർ10 ай бұрын
Tanks❤❤❤
@MahiTechvideos10 ай бұрын
👍🏼❤️❤️👍🏼
@muralis4254 Жыл бұрын
Thank U for information
@MahiTechvideos Жыл бұрын
👍👍👍😊
@unnikrishnanm966 Жыл бұрын
it wiil work 100% perfectly and don't change fan leafe angle more than 2 to 3 degree angle.👍
@MahiTechvideos Жыл бұрын
👍👍
@karthukarthu46989 ай бұрын
Thank you Brother,🙏
@MahiTechvideos9 ай бұрын
👍🏼👍🏼❤️❤️👍🏼👍🏼
@manojantony61188 ай бұрын
ഫാനിന്റെ അലൈമെന്റ് മാറിയാൽ ഫാൻ ലോഡ് കൂടുകയും കറന്റ് ബിൽ കൂടുകയും ചെയ്യും. ഒരു വാട്ട്സ് മീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്താൽ അറിയാൻ അറിയാൻ സാധിക്കും
@sudheeshsudheesh2748 Жыл бұрын
Very usefull 👍👍👍😍
@MahiTechvideos Жыл бұрын
Thank you👍❤️
@pramodc208010 ай бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ ഐഡിയ 👍🏻👍🏻👍🏻👏🏻👏🏻
@MahiTechvideos10 ай бұрын
Thanks bro❤️
@Sheri2316 ай бұрын
Super idea ❤
@MahiTechvideos6 ай бұрын
Thank u
@azadc733726 күн бұрын
നല്ല അറിവ്
@MahiTechvideos26 күн бұрын
@@azadc7337 ❤️❤️
@abdulnazir99547 ай бұрын
Working 💯💯
@MahiTechvideos7 ай бұрын
👍🏼👍🏼👍🏼
@gayathrisivakumar39188 ай бұрын
നല്ല അവതരണം
@MahiTechvideos8 ай бұрын
Thanks bro❤️
@antonyparassery629510 ай бұрын
Super idea. Thank you
@MahiTechvideos10 ай бұрын
❤️❤️❤️
@mahibinu5071 Жыл бұрын
Good information bro👍👍
@MahiTechvideos Жыл бұрын
@mahibinu5071..Thanks bro
@mcvijay71109 ай бұрын
Super bro ❤
@MahiTechvideos9 ай бұрын
❤️👍🏼❤️
@gopinathangopinath23110 ай бұрын
Thanks.very important knowledge
@MahiTechvideos10 ай бұрын
Thanks broo❤️
@vincentkocherry4410 Жыл бұрын
Sir, why man produce humming sounds when it works on stabiliser. Pls explain
@MahiTechvideos Жыл бұрын
Humming sound on Stabilizer.???
@dsosys Жыл бұрын
Frequency?
@ArchanaAkhil-u2k10 ай бұрын
Super trick anu njn cheythu nokki
@MahiTechvideos10 ай бұрын
Thanks broo👍🏼❤️
@ShihabI-g6k2 ай бұрын
Supper😮😮😮😮
@MahiTechvideos2 ай бұрын
Thank you😍
@musthafatk3976 Жыл бұрын
മുടുക്കാ
@MahiTechvideos Жыл бұрын
😊😊😊
@martinmg2746 Жыл бұрын
കടും മിടുക്കൻ
@MahiTechvideos Жыл бұрын
@@martinmg2746 😊😊👍❤️
@Shinoimariyadas-ht9sf10 ай бұрын
Good 🌹information
@MahiTechvideos10 ай бұрын
Thanks bro
@dhaneshkm8721 Жыл бұрын
Good👍👍👍
@MahiTechvideos Жыл бұрын
@dhaneshkm1310...Thsnks😊
@sharonpj8856 Жыл бұрын
Good information👍
@MahiTechvideos Жыл бұрын
Thanks broo👍
@sreejitha97766 ай бұрын
Good information
@MahiTechvideos6 ай бұрын
Thanks broo👍❤️
@donboseco85257 ай бұрын
ഹായ് ചേട്ടാ നല്ല അറിവ് നൽകിയതിന് നന്ദി എന്റെ വീട്ടിൽ ഇതേ പ്രശ്നം ആയിരുന്നു ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയാലും കാറ്റ് ഇല്ലായിരുന്നു ഞാൻ അപ്പോൾ ചെയ്തത് ഫാനിന്റെ ലീഫ് സ്ക്രൂ ഇളക്കാതെ കൈകൊണ്ട് പിടിച്ചു ചരിവ് കൂട്ടി പക്ഷെ ഇപ്പോൾ ഫാനിന്റെ സ്പീഡ് കുറഞ്ഞു ഒട്ടും സ്പീഡ് ഇല്ല എന്തായിരിക്കും കുഴപ്പം പ്ലീസ് റിപ്ലൈ
@MahiTechvideos7 ай бұрын
Broo.. റെഗുലേറ്ററിനും fan cappacitorinum compliant ഉണ്ടോന്ന് ആദ്യം check ചെയ്യണമായിരുന്നു .. Compliant ഇല്ലെങ്കിൽ മാത്രമേ video ൽ കണ്ടത് പോലെ ചെയ്യാവു.. പിന്നെ ഒരിക്കലും ലീഫ് കൈ കൊണ്ട് തിരിച്ചു Bend ആക്കരുത്..അപ്പോൾ 3 ലീഫും 3 അളവിൽ bend ആയിപ്പോകും..അപ്പോൾ Fan proper ആയിട്ട് പറഞ്ഞില്ല...
@BineeshMulakkal-mg1hy6 ай бұрын
ഹലോ ബോസ് എനിക്കൊരു കാര്യം പറഞ്ഞു തരാമോ. ഞാൻ ടു പിൻ വഴിയാണ് ഫാന് കണക്ഷൻ കൊടുത്തത്. എന്നാൽ ഓൾഡ് മോഡൽ റെഗുലേter കണക്ട് ചെയ്യാൻ എന്ത് ചെയ്യണം.പറയാമോ
@MahiTechvideos6 ай бұрын
2 പിന്നിൽ കൊടുത്തിരിക്കുന്ന oru line cut ചെയ്ത് റെഗുലേറ്ററിന്റെ ഇന്നിൽലും രണ്ടാമത്തെ line 2 പിന്നിലും connect ചെയ്യുക
@sha4vlogs Жыл бұрын
Nalla arivinu nanni❤
@MahiTechvideos Жыл бұрын
Thank you🥰
@vinodviswanathan5970 Жыл бұрын
Super... Bro.... 👍
@MahiTechvideos Жыл бұрын
Thanks broo😊👍
@aswanaashokan49303 ай бұрын
Fan ilek current pass cheyyunnilla new fan vechu nokkiyitum melil ninn current varunnilla nthan cheyyendath??
@MahiTechvideos3 ай бұрын
ഒരു എലെക്ട്രിഷ്യനെ വിളിച്ചു കാണിക്കു ബ്രോ
@robymathew7528 Жыл бұрын
good idea
@MahiTechvideos Жыл бұрын
😊😊👍👍
@GG-hk8fn Жыл бұрын
👍👍... 🙏
@Suresh-hw8fv Жыл бұрын
കപ്പാസിറ്റർ മാറ്റേണ്ടത് മാറ്റുക തന്നെ വേണം ഇങ്ങനെ ചെയ്താൽ കപ്പാസിറ്റർ പ്രശ്നം കൊണ്ട് മെല്ലെ കറങ്ങുന്ന ഫാനിന് കുറച്ചു കൂടി സ്പീഡ് കുറയും കാരണം ഓവർ ലീഫ് ചെരിഞ്ഞാൽ ഫാനിന് അത്രയും ശക്തി പ്രയോഗിക്കേണ്ടതായി വരും
@MahiTechvideos Жыл бұрын
@Suresh-hw8fv..Yes അത് video ൽ പറയുന്നുണ്ടല്ലോ bro😊👍
@sajanjosemathews7413 Жыл бұрын
Capacitor mattukathanne venam .
@anishthiruvalla2419 Жыл бұрын
@@sajanjosemathews7413കപ്പാസിറ്റർ മാറിയാലും ചില ഫാനിന് സ്പീഡ് കിട്ടില്ല
@diffwibe926 Жыл бұрын
ക്യാപസിറ്റർ മാറ്റേണ്ട എന്ന് അദ്ദേഹം പറഞ്ഞില്ല ല്ലോ പുള്ളേ 😂😂
@bijukumar12345...Fan thooki itt cheythalum azhichirakki cheythalum leaf ellam orupoleye varu bro.👍
@hameed.kingini.9471 Жыл бұрын
വളരെ നല്ല വീഡിയോ
@MahiTechvideos Жыл бұрын
Thanku broo.❤️
@mamukoya1708 Жыл бұрын
Thanks
@MahiTechvideos Жыл бұрын
👍👍👍😊
@rajanavalarajankkr374110 ай бұрын
Munpu Ethu kandu pidicha engineering system mandanmarano?
@MahiTechvideos10 ай бұрын
അങ്ങനെ പറഞ്ഞില്ലല്ലോ
@jojuponnarath3846 Жыл бұрын
അപ്പോൾ എയർ കട്ടിംഗ് സൗണ്ട് കൂടില്ലേ? അങ്ങിനെ വരുമ്പോൾ പവർ കൺസംപ്ഷൻ കൂടില്ലേ?
@ramadasm6106 Жыл бұрын
കരണ്ട് ബില്ല് കൂടും,,
@MahiTechvideos Жыл бұрын
ലീഫിൽ bend കുറവുള്ള ഫാനിൽ അല്ലെ ഇങ്ങനെ ചെയ്യുന്നേ..അപ്പോൾ air cutting sound കൂടില്ല..curent bill കൂടുതൽ ആകില്ല.
@Abdulnazar-i3g Жыл бұрын
Regulator full speedil ninnu onnu slow aakkiyaal full slow aayipokunnu. Ithinu endhaanoru prathividhi. Best regulater ethaanennu sujest cheyyaamo
@MahiTechvideos Жыл бұрын
Regulator compliant ആണ് ഏത് type ആണ് vtl use ചെയ്യുന്നത്.? Modular switch board ആണോ.?
@kpabacker1088 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു 👍
@MahiTechvideos8 ай бұрын
❤️❤️❤️
@Balakrishnan.45679 ай бұрын
Nalla.avatharannam
@MahiTechvideos9 ай бұрын
Thank you❤️
@dineshgangadharannair65617 ай бұрын
നമ്മുടെ വീട്ടിൽ ഉള്ള സീലിങ് ഫാൻ വർക്ക് ചെയ്യിക്കുമ്പോ കട കട ശബ്ദത്തോടെ ഇപ്പൊ ഇടിഞ്ഞ് വീഴും എന്ന മട്ടിൽ കറങ്ങി അവസാനം ഭയങ്കരമായ ശബ്ദത്തോടെ ആടിയുലഞ്ഞു നിന്ന് അതിൽ നിന്ന് പല വിധ ശബ്ദങ്ങൾ കേൾക്കുന്നു...ഫാൻ പുതിയത് വാങ്ങി ഇട്ടാലും അങ്ങനെ തന്നെ...എന്താണ് കാരണമെന്ന് ഒട്ടും പിടികിട്ടുന്നില്ല...പറഞ്ഞ് തരാമോ...?
@MahiTechvideos7 ай бұрын
Fan bairing compliant aakumbol ആണ് sound കേൾക്കുന്നത്
@skipperbuddy79910 ай бұрын
Chetta ithokke technically possible aano. Ee fan ondakunna company ithinu oru engineer.ne hire chythu avanu salary koduthu avde iruthi ithinu technology involve chythu athinte measurement, length, angle and capability ithu ellam nokettu ondakkane sathanam alle chettan verum 2 roopa vela olla washer tirichu ittu chammichu kalanjathu. Google.il igane okke aanu paryane, chumma onnu vayichu nokkikolu, chettan vayichutilla ennu enik ariyam so bakki ollavaru vayichu nokatte. The length and width of ceiling fans, the design of blade tips, the number of blades, and the aerofoil of the cross-section of the blades are all aspects of ceiling fan aerodynamics. The motor of the ceiling fan has to be lubricated and the blades of the ceiling fan should be balanced to reduce noise.
@MahiTechvideos10 ай бұрын
👍🏼👍🏼👍🏼
@gopinathangopinath23110 ай бұрын
Very good idea
@MahiTechvideos10 ай бұрын
❤️❤️❤️
@planetinfluencedk5360 Жыл бұрын
കൊള്ളാം ബ്രോ
@MahiTechvideos Жыл бұрын
Thanks bro❤️
@rajan3338 Жыл бұрын
enikkariyaam varshangalaayi!..kayam kulathu ninnu 1 fan nu 250 roopaa vechu 5 fan eduthu(wholsale) ninnu vangi fit cheythappol kaattu illaa! azhichu * leaf* adjust cheythappol ok! njan 1000 rs vechu vittu!