ഇത് pet shop ആണ്...... ഇവർ പുറത്തുന്നു എടുക്കുന്ന.. Puppies annu..... ഇത് എല്ലാം pure breed ആണ്...... Cross അല്ല..... Cross breed എടുക്കുമ്പോൾ... Parents ne കണ്ട് എടുക്കുക
@lamivaxel3774 күн бұрын
@richuignu2224 @richuignu2224 നിങ്ങൾ എന്താണ് ഭായ് പറയുന്നത് ക്രോസ് ബ്രീഡ് എടുക്കുമ്പോൾ പേരെന്റ്സ് നെ കണ്ട് എടുക്കണ എന്നോ?? Cross ബ്രീഡ് എന്ന് അല്ല ഇനി imported ആയിട്ടുള്ള pure ബ്രീഡ് ആണെങ്കിലും ഒരു നായ കുട്ടിയെ എടുക്കണമെങ്കിൽ അതിന്റെ പാരൻസ് നെ കണ്ട് എടുക്കണം അല്ലാതെ ഷോപ്പുകാരൻ പറഞ്ഞ വാക് മാത്രം കേട്ട് puppye എടുക്കാൻ പറ്റുവോ
@richuignu22244 күн бұрын
@@lamivaxel377 എന്നാൽ.... വല്ല straw dog ആണ്.... നിങ്ങൾക്കു പറ്റിയത്.......
@Automobilejourney4 күн бұрын
@@richuignu2224ചേട്ടൻ വീടിൻ്റെ അടുത്ത് ഉള്ള വെറ്റിനറി ഹോസ്പിറ്റലിൽ പോയി ഒന്ന് ചോദിച്ചാൽ അവര് പറഞ്ഞു തരും എന്തു കൊണ്ട് ആണ് പേരെൻ്റ്സ് കണ്ട് ഡോഗ് എടുക്കണം എന്ന് പറയുന്നത് എന്ന്
@lamivaxel3774 күн бұрын
@@richuignu2224 Straw dog എന്താ ഡോ മോശം ആണോ... മുന്തിയ ഇനം dog നെ പോലെ സ്നേഹിച്ചാൽ അതും നന്ദി കാണിക്കും നിനക്ക് straw dog നെ പുച്ഛം ആണല്ലോ നല്ല നാടൻ നായകളെ ഇഷ്ട്ടപെടുന്നവരും ഉണ്ട്....പിന്നെ നീ ഈ പറയുന്ന high breed എന്റെ കയ്യിലും ഉണ്ട് അതുകൊണ്ട് എനിക്ക് പറ്റിയ breed ഏതാണെന്നു ഇങ്ങോട്ട് പറഞ്ഞു തരേണ്ട...ഇത് കര വേറെയ മോനെ 😏
@SreekanthSreekanth.c-j5c14 сағат бұрын
വളരെ കുറഞ്ഞ വിലയാണ്😂
@ajtipsz5 сағат бұрын
👍
@YouTubeLUC4 күн бұрын
Kerala all transportation indo
@ajtipsz4 күн бұрын
Numbril contact cheyamoo
@ajtipsz4 күн бұрын
Yes
@nithinchandran85502 күн бұрын
കൊമ്പയി puppys ഇണ്ടോ
@ajtipsz2 күн бұрын
Numbril contact cheyamoo
@crpd17314 күн бұрын
Puppy യുടെ കൂടെ parents dogs നെയും കാണിക്കൂ😮😮😮😮😮 അല്ലാതെ ഇങ്ങനെ😮😮