കോയമ്പത്തൂർ മരക്കട ഏതു ഭാഗത്താണ് ബസ് സ്റ്റേഷനിൽ ഇൽ നിന്നും എനിക്ക് പോകാനാണ് സൺഡേഡേ മാത്രം ആണോ? അവിടെ പ്ലീസ് റിപ്ലൈ
@anzikkavlog81166 күн бұрын
@@shaijum5196 സൺഡേ മാത്രം ഉള്ളു, ഞങ്ങൾ train ഇറങ്ങി നടക്കാവുന്ന ദൂരം ഉള്ളൂ,1 km ദൂരം, റെയിൽവേ സ്റ്റേഷൻ പുറത്ത് ഇറങ്ങി മരക്കട ചോദിച്ചാൽ മതി ട്ടോ♥️🥰ഇനിയും സംശയം ഉണ്ടങ്കിലും anzikka vlog insta id ആണ്, അതിൽ msg അയച്ചോളിൻ
@SivakumarPkd3 күн бұрын
ഉക്കടത്തു നിന്ന് ഗാന്ധി പുരം റൂട്ട് അതായത് ഉക്കടത്തു നിന്ന് രണ്ടു കിലോ മീറ്റർ ദൂരം ഞാൻ അവിടെ ആണ് വർക്ക് ചെയുന്നത്
@AraviAravi-u8h13 күн бұрын
സിസ്റ്റർ, മരക്കടാ, എന്നാണ്
@anzikkavlog811612 күн бұрын
@@AraviAravi-u8h ok dear ❤️🥰
@keralavlogs78613 күн бұрын
Nice എല്ലാം വാങ്ങിക്കൂട്ടാൻ തോന്നാ
@anzikkavlog811612 күн бұрын
@@keralavlogs786 😍🥰
@nanduus1113 күн бұрын
🎉anzi ഞാൻ നന്ദു ഞാൻ നിങ്ങളെ വീഡിയോ കൂടെ ഉണ്ടേ 😊💞
@anzikkavlog811613 күн бұрын
@@nanduus11 ആണോ, എവിടാ ആയിട്ടാ ❤️
@nanduus1113 күн бұрын
വീട് ആണോ 🤔ആണേൽ ഞാൻ calicut 💞😊
@anzikkavlog811612 күн бұрын
@@nanduus11 മനസിലായി dear ❤️🥰
@nanduus1112 күн бұрын
അത് എങ്ങനെ 🤔
@hamzak63517 күн бұрын
കോയമ്പത്തൂരിൽ ടാഗ് Print ചെയ്യാൻ വല്ല പ്രയാസവും ഉണ്ടോ
@anzikkavlog81166 күн бұрын
@@hamzak6351 pin cheyyato ♥️🥰
@VasudevanVasu-zw8xl12 күн бұрын
മറക്കണ്ട, mill റോഡ് മസ്മാനികാം. കമ്പനി. Near
@anzikkavlog811612 күн бұрын
@@VasudevanVasu-zw8xl thanks dear ♥️🥰
@Noufal-s3r12 күн бұрын
റെയിൽവെയുടെ അടുത്ത് ആണോ അതൊ ഗാന്തിനഗർ സ്റ്റാന്റിന്റെ അടുതോ അതൊ ഉക്കടത്തൊ
@kannanshanker59309 күн бұрын
It's Mara kadai in Tamil .
@anzikkavlog81169 күн бұрын
@@kannanshanker5930 ♥️🥰
@ammisadukkala11 күн бұрын
Hi a new friend koottai now,great share ,like287 see you thanks ❤❤❤❤😊
@JohnsgeorgeGeorge11 күн бұрын
ഇലട്രോണിക് വീഡിയോ ചെയ്യാമോ
@anzikkavlog811611 күн бұрын
@@JohnsgeorgeGeorge ചെയ്യാം 👍
@HarrisHarris-xu3zy9 күн бұрын
മരക്കട.....മരക്കടൈ...
@anzikkavlog81169 күн бұрын
@@HarrisHarris-xu3zy ❤️🥰
@sivarajsivaraj-iu6no12 күн бұрын
Marakadastreet
@anzikkavlog811612 күн бұрын
@@sivarajsivaraj-iu6no ♥️🥰
@mohammedmuneer152511 күн бұрын
മരക്കട മുക്ക് /കോർണർ
@anzikkavlog811611 күн бұрын
@@mohammedmuneer1525 ♥️🥰
@abdulkadhar88819 күн бұрын
Marakkadai markkete millrode ennum parayum
@anzikkavlog81169 күн бұрын
@@abdulkadhar8881 ok ❤️🥰
@വ്ഴഴഴ്വ9 күн бұрын
മരക്കടഇല്ല..
@anzikkavlog81169 күн бұрын
@@വ്ഴഴഴ്വ ❤️🥰
@jeem4712 күн бұрын
നാളെ തിരൂര് മാർക്കറ്റിൽ പോകുന്നുണ്ടോ
@anzikkavlog811612 күн бұрын
@@jeem47 പോവണോ ♥️🥰
@rajeshchennai27313 күн бұрын
കോയമ്പത്തൂർ എവിടെ ആണ് place
@anzikkavlog811612 күн бұрын
@@rajeshchennai273 location videoil und, support cheyyanae 😍🥰
@unnivaava205511 күн бұрын
എന്റെ പൊന്ന്ചങ്ങാതി കോയമ്പത്തൂർ തമിഴ്നാട്ടിലാണ് 🇮🇳😂
@unniunnikrishnan259111 күн бұрын
ഞാൻ 8കൊല്ലം അവിടെ ഉണ്ടായിരുന്നു. പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ല😮😮😮
@anzikkavlog811611 күн бұрын
@@unniunnikrishnan2591 😳😳😳
@ismailpulavar38310 күн бұрын
ഈ സ്ഥാലം ടൗൺ ഹാൾ മറക്കട വീതി
@anzikkavlog811610 күн бұрын
@@ismailpulavar383 ❤️🥰
@aliahammed78049 күн бұрын
മറക്കില്ല 😂
@anzikkavlog81169 күн бұрын
@@aliahammed7804 😄🥰
@tobyVarghuese9 күн бұрын
ടാഗ് എത്ര വേണം യൂട്യൂബർ നു വിവരം കുറവ് ഉണ്ട്
@anzikkavlog81169 күн бұрын
@@tobyVarghuese എങ്ങനെ, മനസിലായില്ല
@fine_line_tattoos_12312 күн бұрын
മരക്കട ... ഞാൻ rs puram ആണ്
@anzikkavlog811612 күн бұрын
@@fine_line_tattoos_123 aano ❤️🥰
@shebinchittadiyil9 күн бұрын
Temberd ellam 80😂😂😂😂😂😂
@anzikkavlog81169 күн бұрын
@@shebinchittadiyil 😄🥰
@madhavankunnummal773512 күн бұрын
മരക്കട യാണ്
@anzikkavlog811612 күн бұрын
@@madhavankunnummal7735 ❤️🥰
@rrr836513 күн бұрын
മരക്കട വീതി
@anzikkavlog811613 күн бұрын
@@rrr8365 ❤️❤️❤️❤️
@basheerpkd799010 күн бұрын
മരക്കട
@anzikkavlog81169 күн бұрын
@@basheerpkd7990 ❤️🥰
@SanthoshMadhavan-t2d12 күн бұрын
അവിടെ ഒറിജിനൽ തോക്ക് കിട്ടുമോ? Revolver
@anzikkavlog811612 күн бұрын
@@SanthoshMadhavan-t2d മാർക്കറ്റിൽ ഇല്ല, shopil ഉണ്ടോ എന്ന് അറിയില്ല ബ്രോ ♥️🥰
@anishpathickal69328 күн бұрын
എന്തിനാ 😮😅😢😢❤😂😂
@SanthoshMadhavan-t2d8 күн бұрын
@anishpathickal6932 വെറുതെ ആരെയെങ്കിലും വെടി വച്ച് കൊല്ലാൻ 🤣
@anzikkavlog81168 күн бұрын
@anishpathickal6932 😄🥰
@heartbeats444812 күн бұрын
കോയമ്പത്തൂർ മരക്കട Sunday മാർക്കറ്റ് എന്നല്ലേ പറഞ്ഞത്. Sunday ഒഴിച്ചുള്ള ദിവസങ്ങളിൽ വന്നാൽ ഇവിടെ കിട്ടില്ലേ
@anzikkavlog811612 күн бұрын
@@heartbeats4448 സൺഡേ വഴിയോര കച്ചവടം ഉള്ളത്, ബാക്കി ഉള്ള days shop മാത്രം opening ആണ് ട്ടോ 😍🥰
@FaizalFaizal-he4bz9 күн бұрын
കോഴിക്കോട് മിഠായി തെരുവിൽ ഇതിലും വില കുറഞ്ഞു കിട്ടും.
@Aparana-x2rr9 күн бұрын
അവിടത്തെ വീഡിയോ ഇവർ ചെയ്യാറുണ്ട് 😊
@anzikkavlog81169 күн бұрын
@@FaizalFaizal-he4bz ❤️🥰
@anzikkavlog81169 күн бұрын
@@Aparana-x2rr ♥️
@Noufal-s3r12 күн бұрын
കോയമ്പത്തൂർ ഉക്കടത്താണൊ അതൊ ഗാന്ധിനഗർ സ്റ്റാന്റിന്റെ അടുത്ത് ആണോ
@anzikkavlog811612 күн бұрын
@@Noufal-s3r ഉക്കട മാർക്കറ്റിൽ റൂട്ട് മരകട ആണ്, ഗാന്ധിപുരം ബസാർ വീഡിയോ നാളെ അപ്‌ലോഡ് ചെയ്യാം ട്ടോ
@Noufal-s3r12 күн бұрын
@anzikkavlog8116 മത് ഏത് ഭാഗത്ത് ആണ് ഉക്കടത്തും ഗാന്തിനഗറിലും ഇതൊന്നും ഇല്ലല്ലാ വ്യക്തമായി സ്ഥലം പറയു റെയിൽവേയുടെ അടുത്ത് ആണോ
@chocovlogger454512 күн бұрын
Coimbatore, NH (nawab hakeem) road,
@venkiteshbabuj748411 күн бұрын
Town haall opp strait road gandhi puram root bus no 3.mrakkada stop