കുറഞ്ഞ വിലയ്ക്ക് 3 പീസ് സെറ്റ്.. 290 രൂപയ്ക്ക് XXL, XXXL Kurtis...🥳

  Рет қаралды 223,375

Daliya online fashion

Daliya online fashion

8 ай бұрын

#daliyaonlinefashion #afseenaanfarvlog
Kurtis XXL XXXL ഉപയോഗിക്കുന്നവർക്ക് പറ്റുന്നതായിരിക്കും...
said open, Umbrella cut available...
width-21 length 44 ആയിരിക്കും...
3 പീസ് സെറ്റ് XXL ആണെങ്കിലും XL ഉപയോഗിക്കുന്നവർക്ക് ok ആണ്
ശ്രദ്ധിക്കുക..
നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ DM ചെയ്യുമ്പോൾ എല്ലാം ചോദിച്ച് മനസ്സിലാക്കി വാങ്ങാൻ ശ്രദ്ധിക്കുക...
മാറ്റി കൊടുക്കുന്ന സംവിധാനം നിലവിൽ ഇല്ല.
സഹകരിക്കുക....😊

Пікірлер: 1 100
@luckybabies1234
@luckybabies1234 8 ай бұрын
ഞാൻ ആത്യമയാണ് വീഡിയോ കാണുന്നത് അതും 3 വീഡിയോ മാത്രം കൊണ്ട് ഇത്രയും നല്ല രീതിയിലുള്ള അവതരണം തുടക്കത്തിലേ തന്നെ ഗിഫ്റ്റ് കൊടുക്കാന് കാണിക്കുന്ന മനസ്സ് 😊🎉 മാത്രവുമല്ല മറ്റു പലയിടത്തും 1 പീസ് അല്ലങ്കിൽ 2 പീസ് ഓക്കേ ഈ വില ആകും അപ്പോളാണ് ഇത്ത നിങൾ 3 പീസ് ഈ വിലക്ക് കൊണ്ടുവന്നിരിക്കുന്നു ഏതു സാധാരണക്കാരനും വാങ്ങാവുന്ന വിലയിൽ സൂപ്പർ
@SuharaHamjid-lv8iz
@SuharaHamjid-lv8iz 8 ай бұрын
Super collection Nalla avatharanam
@husnaraheem5675
@husnaraheem5675 8 ай бұрын
Super❤❤
@nidhuzzvlog6976
@nidhuzzvlog6976 8 ай бұрын
ഞാനും
@haseenaasif6433
@haseenaasif6433 8 ай бұрын
എവിടെയാണ് ഷോപ്പ്
@naseeha4756
@naseeha4756 8 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢v😢😢😢😢
@arifakhalid4335
@arifakhalid4335 8 ай бұрын
കുറഞ വിലയ്ക്ക് അടിപൊളി കളക്ഷനുമായി നമ്മുടെ സ്വന്തം Daliya online വന്നിരികുന്നു❤❤ആർക്കും വാൻകാൻ പറ്റുന്ന നല്ല അടിപൊളി കളക്ഷനും ,,,, കുറഞ്ഞ വിലയും❤❤എല്ലാം അടിപൊളി കളക്ഷനുകൾ❤❤
@saleenavaji
@saleenavaji 5 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് നിങ്ങളുടെ ഈ നല്ല മനസിന് അള്ളാഹു നല്ല പ്രതിഫലം തരട്ടെ 🤲എത്രെയോ പേര് ഒരു നല്ല ഡ്രസ്സ് വാങ്ങാൻ കഴിയാത്ത കഷ്ട്ടപെടുന്നവർ ഉണ്ടാവും അവർക്ക് ഈ വീഡിയോ കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അല്ലാ അത് അനുഭവിച്ചവർക്കേ അറിയുക ഉള്ളൂ ഞാനും ഒരിക്കൽ അങ്ങനെ ആയിരുന്നു അൽഹംദുലില്ലാഹ് ഇന്ന് പടച്ചറബ്ബിന്റെ അനുഗ്രഹം കൊണ്ട് നല്ല നിലയിൽ എത്തി 🤲നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അത് ഓർമ്മ വന്നു നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരം ഉള്ളത് ലാഭം നോക്കാതെ കച്ചവടം ചെയ്യുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Uksaeeda30
@Uksaeeda30 8 ай бұрын
സൂപ്പർ,സാധാരണക്കാർക്ക് പറ്റിയ കളക്ഷൻ ❤
@MalapuramHous
@MalapuramHous 8 ай бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയൊ കാണുന്നത്.നല്ല രീതിയിൽ തന്നെ ട്രെസ്സുകളെ പരിചയപ്പെടുത്തി തരുന്നുണ്ട്. അത് മാത്രമല്ല നല്ല അടിപൊളി കളക്ഷൻ തന്നെയാണ് . ഏതരു സാധാരണക്കാർക്കും വേടിക്കാൻ പറ്റുന്ന മാന്യമായ വിലയുമാണ് ഇത്ത പറയുന്നത്. Topകൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഈ വിഡിയൊ കണ്ടതിന് ശേഷം ഞാൻ എൻ്റെ frientsകൾക്ക് Shair ചൈത് ട്ട്ണ്ട്.😊 നല്ല ഉയർച്ചയിൽ ഈ കച്ചവടം എത്തട്ടെ
@hazeenahaafiz2970
@hazeenahaafiz2970 8 ай бұрын
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ price ഇൽ കിട്ടുന്ന ഇത്തരം കളക്ഷന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു. ഞങ്ങളെപ്പോലെ ഉള്ളവർ ഇത്തരം dress കൾക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാ വിധ വിജയാശംസകളും നേരുന്നു👍
@muthumurshid7810
@muthumurshid7810 8 ай бұрын
ഇതെവിടെ സ്ഥലം ത്രീ പീസിന് എത്ര റൈറ്റ്
@sangeetharani9678
@sangeetharani9678 8 ай бұрын
Super
@asnanazar2035
@asnanazar2035 8 ай бұрын
ഞാനും ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. എല്ലാം ഒന്നിനൊന്നുമെച്ചം. അടിപൊളി. റേറ്റും വളെരെ കുറവാണു. എല്ലാവർക്കും ഉപകാരപ്പെടും ❤❤
@arshanarafeeq6469
@arshanarafeeq6469 8 ай бұрын
First time🎊🎉 Affordable price ❤️ Supper collection 👍🏻👌
@ShahnaRiji
@ShahnaRiji 8 ай бұрын
Super collection. Affordable price❤️
@itsme-ow8ut
@itsme-ow8ut 8 ай бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം. വിലയും തുഛം . ഇനിയും ഉയരങ്ങളിലെത്താൻ പടച്ചവൻ തുണക്കട്ടെ❤
@mubashiramubashira3756
@mubashiramubashira3756 6 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ താത്താന്റെവീഡിയോ കാണുന്നത്. നല്ല വിലക്കുറവ് നല്ല അടിപൊളി കളക്ഷൻ ഇഷ്ടമായി. ഞങ്ങളുടെ നാട്ടിൽ മാക്സി കൊണ്ട് 290. 400 രൂബ
@mehnassaju6789
@mehnassaju6789 8 ай бұрын
Nalla reethiyilulla prasantation, affordable Price,super collections Ellaam kondum nalloru video Keep going,all the best😍😍✌️
@eshal_fatima2018
@eshal_fatima2018 8 ай бұрын
അടിപൊളി കളക്ഷനാണ് ആണ് ഇത്ത കുറഞ്ഞ വിലയിൽ സൂപ്പർ സൂപ്പർ ഡ്രസ്സ് 😊 ഞാൻ ഇന്ന് ആദ്യമായിട്ട് വീഡിയോ കണ്ടത് 😊
@faisalambalavan6534
@faisalambalavan6534 8 ай бұрын
Daily use ചെയ്യാൻ പറ്റിയ അടിപൊളി collections ആണ്,affordable aya വിലയും ആണ്
@user-yw7ju6yv2o
@user-yw7ju6yv2o 8 ай бұрын
Daily use ചെയ്യാൻ പറ്റിയ അടിപൊളി കളക്ഷൻ. Masha allah affotable price
@tablete1859
@tablete1859 8 ай бұрын
നല്ല ശൈലിയിൽ കാര്യങ്ങൾ വ്യൂവേഴ്സിന് മുമ്പിൽ present ചെയ്യുന്നു ഇനിയും ഇത് പോലെത്തെ നല്ല കളക്ഷൻസ് പ്രതീക്ഷിക്കുന്നു
@ackup-mt5eu
@ackup-mt5eu 8 ай бұрын
അടിപൊളി കളക്ഷൻസ് ആണ് ഇത്ത പറയുന്നത് കേട്ടാൽ കാണാതെ തന്നെ നമുക്ക് മനസ്സിലാക്കാം ഇത്രയും വിലക്കുറവ് അയതിനാൽ പാവപ്പെട്ടവർക്കും എല്ലാവരെയും പോലെയും വാങ്ങാൻ കഴിയുന്നു. ഇനിയും ഇതുപോലെ വീഡിയോസ് ഇടാൻ കയ്യെട്ടെ ഇനിയും മുന്നോട്ടു പോകാൻ പടച്ചോൻ ബറക്കത്ത് ചെയ്യട്ടെ 🤲
@shahanashafi2918
@shahanashafi2918 8 ай бұрын
First time 🎉 Super collection 🎉 സ്വന്തം ലാഭം മാത്രം നോക്കി കച്ചവട കൊള്ളകൾ നടത്തുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കുറഞ്ഞ വിലയിൽ മികച്ച വസ്ത്രങ്ങൾ നൽകുന്ന ഇത്താക്ക് അഭിനന്ദനങ്ങൾ❤ ഇനിയും ഏറെ ഉയരങ്ങളിൽ എത്തട്ടെ❤
@nishmap6048
@nishmap6048 8 ай бұрын
നല്ല കളക്കഷൻ കാണാൻ നല്ല ഭംഗി വീഡിയോ കണ്ടാൽ തന്നെ എല്ലാവരും വാങ്ങും നല്ല മോഡൽ നല്ല തുണി ഈ ഓഫർ നിങ്ങളുടെ കടയിൽ മാത്രം പാവങ്ങൾക്ക് ഒക്കെ വാങ്ങാം കച്ചവടം നല്ലവണ്ണം ഉണ്ടാവട്ടെ 🤲ദുആ യിൽ ഉൾപ്പെടുത്താം എനിക്ക് വളരെ ഇഷ്ടം ആയി വലിയ മനസിന് അള്ളാഹു നല്ല പ്രതിഫലം തരട്ടെ ആമീൻ ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ 🤲🤲🤲
@sinupkn3097
@sinupkn3097 8 ай бұрын
Nalla collection 👍🏻👍🏻👍🏻
@user-nx7rh2te5w
@user-nx7rh2te5w 7 ай бұрын
ഈ കട എവിടെയാണ്.
@siyadfaizal5785
@siyadfaizal5785 8 ай бұрын
Affordable rate....nice collection.. 👌👌👌
@muzaina...
@muzaina... 8 ай бұрын
Ippozha anu kandath. Inganathe collection aanu ellavarum nokka because rate pinne shipping um. Very useful❤ Kids nte kude ulpeduthane 5 6 age ullavarudeyum.
@lailaantony1412
@lailaantony1412 8 ай бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. സൂപ്പർ കളക്ഷൻ. Affordable priceum. സാധാരണക്കാർക്ക് വളരെ ഉപകാര പ്രദമായ വീഡിയോ. 👌
@Ajilaasalu
@Ajilaasalu 8 ай бұрын
സാദാരണക്കാർക്ക് പറ്റിയ collction നല്ല അച്ചടക്കത്തോടുകൂടിയുള്ള avathararanam👍👍
@najeemsabah5361
@najeemsabah5361 8 ай бұрын
ഞാൻ ആദ്യമായി ആണ് ഈ വിഡിയോ കാണുന്നത് പാവങ്ങൾകും പണക്കാർക്കും ഒരുപോലെ വാങ്ങാൻ പറ്റുന്ന വിലയിൽ നല്ല കച്ചവടം ഉണ്ടാകട്ടെ 🤲
@jaseelajasi7094
@jaseelajasi7094 8 ай бұрын
അൽഹംദുലില്ലാഹ് 🤲 അടിപൊളി കളക്ഷൻ.... ബോറടിപ്പിക്കാതെ ഉള്ള അവതരണം... 👍.. അച്ചടക്കംത്തോടെ യും നല്ല ശബ്തോടെയും ഉള്ള അവതരണം... അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@afsaanshad3759
@afsaanshad3759 8 ай бұрын
Super collections❤affordable price... Nigalde bisnussil allahu barkath cheyyatte.. Ameen🤲
@nusi2344
@nusi2344 8 ай бұрын
എല്ലാം സൂപ്പര്‍ collection's ആണ്‌ 46.. 47 length ullathu കൊണ്ട്‌ വരുമോ
@daliyafashion.3563
@daliyafashion.3563 8 ай бұрын
Yes വരും ദിവസങ്ങളിൽ ഉണ്ടാകും
@nusi2344
@nusi2344 8 ай бұрын
@@daliyafashion.3563 OK 👍
@zeenasalim
@zeenasalim 8 ай бұрын
നല്ല അവതരണം. അത് പോലെ കുറഞ്ഞ വിലക്ക് നല്ല collection. എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു
@D_H261hasna
@D_H261hasna 8 ай бұрын
Masha അല്ലാഹ്. ❤️വിഡിയോ അടിപൊളി... ടോപ്സ് എല്ലാം നല്ല ഇഷ്ട്ടായി.. പടച്ചോൻ നിങ്ങളെ ഇനിയും നല്ല ഉയരങ്ങളിലേക് എത്തിക്കട്ടെ ❤️❤️എല്ലാ വിധ ആശംസകൾ നേരുന്നു ❤️❤️👍🏻
@sojarajan444
@sojarajan444 8 ай бұрын
ഇത്രയും വിലകുറവിൽ സൂപ്പർ കളക്ഷൻസ് 🥰🥰👍
@Shajina-kt9em
@Shajina-kt9em 8 ай бұрын
അടിപൊളി കളക്ഷൻസ്👍👍👍 ഒരുപാട് ഉയരങ്ങളിലെത്തെട്ടെ 🤲🤲🤲
@vijishaviji634
@vijishaviji634 8 ай бұрын
Office ware tops konde varumo
@vanajamacdonald5917
@vanajamacdonald5917 8 ай бұрын
Vaangiyavar undenkil product details parayaamo?
@sevenstarmedia8691
@sevenstarmedia8691 8 ай бұрын
സൂപ്പർ കളക്ഷൻസ് Affordable റേറ്റ് ഇത്താടെ അവതരണം 👍🏻❤🥰
@nashafathimak
@nashafathimak 8 ай бұрын
Mashaallah, video orupad ishttamayi❤❤.Ithayude presentation skill adipoliyan,dress collectionum superan ❤❤
@Noushiba-mr3tn
@Noushiba-mr3tn 8 ай бұрын
എല്ലാം അടി പൊളി ഡ്രസ്സ്‌ കൾ മനസിലാവുന്ന രീതിയിൽ ഉള്ള അവതരണം 😊സാധാരണ ക്കാർക്ക് ഉള്ള റൈറ്റും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 💙
@user-me3dj5vb3p
@user-me3dj5vb3p 8 ай бұрын
ആദ്യമായാണ് വിഡിയോ കാണുന്നത് masha അല്ലാഹ് എനിക്ക് നിങ്ങടെ ഡ്രസിങ് ഭയങ്കര ഇഷ്ട്ടായിചുരിദാറുകളും സൂപ്പറാണ് സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയത് ചിലരുടെ വീഡിയോസ് കാണാനേ തോന്നില്ല അൽഹംദുലില്ലാഹ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 👍🤲
@ADHUS2022
@ADHUS2022 8 ай бұрын
അടിപൊളി കളക്ഷൻ, വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ സബ് ചെയ്തു
@soujathsouju482
@soujathsouju482 8 ай бұрын
ഞാനും ആദ്യമായിട്ട് ആണ് കാണുന്നത്. Masha അല്ലാഹ് sopar ആണ് ട്ടോ 💞💞
@user-zx5iw8dq6g
@user-zx5iw8dq6g 8 ай бұрын
Super 👌 കളക്ഷൻ & അവതരണം ഒന്നിനൊന്ന് മെച്ചം പൊളിച്ചുട്ടാ 🥰
@fasnasadique8431
@fasnasadique8431 8 ай бұрын
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ kanunnad.... സാദാരണ ക്കാർക്ക് വാങ്ങാൻ പറ്റുന്ന അടിപൊളി കളക്ഷൻ.... അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു... ♥️
@Praisujonathu123
@Praisujonathu123 8 ай бұрын
Nice collections... Affordable price❤❤❤
@701-riyanansari3
@701-riyanansari3 4 ай бұрын
Masha allah ഞാൻ ഒരുപാട് ഇങ്ങനെത്തെ വീഡിയോ കാണാറുണ്ട്. പക്ഷെ ഈ അവതരണം ഒരുപാട് ഇഷ്ട്ടായി. ഇതു പോലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആയി മുന്നോട്ട് പോകാൻ സാധിക്കട്ടെ
@rahufE
@rahufE 8 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഓപ്പണിങ് ഇല്ലാത്ത ത്രീഫോർത്ത് എക്സൽ വേണമായിരുന്നു ഇത്താത്ത ഈ അവതരണം കേൾക്കാൻ നല്ല ഇഷ്ടം തോന്നി
@shareenashamsudheen8551
@shareenashamsudheen8551 8 ай бұрын
മാഷാഅല്ലാഹ്‌ ഞാൻ ആദ്യ മായിട്ടാണ് ഈ വിഡിയോ കാണുന്നത് നല്ല അടിപൊളി കളക്ഷൻ കൂടാതെ സാധാരണ കാരായ നമുക്ക് താങ്ങാൻ പറ്റുന്ന റൈറ്റിലും 👍👍👍ഇത്താക്ക് ഒരു പാട് താങ്ക്സ്... ഇനിയും അടുത്ത ഇത് പോലുള്ള വിഡിയോക്ക് കാത്തിരിക്കുന്നു ❤️❤️👌👌
@tildonmiranda6689
@tildonmiranda6689 8 ай бұрын
Adipoli collections budget friendly 😊😊
@shifaarifa265
@shifaarifa265 8 ай бұрын
Printed with lining slitted 3 xl kondu varamo
@asnaarafath9842
@asnaarafath9842 8 ай бұрын
സൂപ്പർ അവതരണം 🥰നല്ല ഭംഗിയുള്ള കുർത്തിയും കുറഞ്ഞ വിലയും 🥰ഞങ്ങളെപ്പോലെ പാവപെട്ടവർക്ക് ഉപകാരമാണ് ഇത്പോലുള്ള വീഡിയോ 😘
@FREEKBENZE38363
@FREEKBENZE38363 5 ай бұрын
Supeer
@SafnasafaSafnasafa-sv8ov
@SafnasafaSafnasafa-sv8ov 8 ай бұрын
നല്ല രസമുള്ളകള റുകൾ നമ്മുടെ പൈസ ക്ക് ഒത്ത ഡ്രസ്സുകളും ഇത്തയുടെ സംസാരം കേൾക്കുമ്പോൾ തന്നെ വാങ്ങൻ തോന്നുന്നു എല്ലാം നല്ലതുപോലെ ഉഷാർ ആയി പോട്ടെ 🤲🏻🤲🏻🤲🏻
@MuneesMunees-fx7so
@MuneesMunees-fx7so 7 ай бұрын
മാഷാ അല്ല്ലാഹ് അടിപൊളി സൂപ്പർ 👍🏻ഉയരങ്ങളിൽ എത്തട്ടെ എത്ര വില കുറവിൽ നമ്മളെ പോലെയുള്ളവർക് ആശാസമാകും നല്ലദ് വരട്ടെ 🤲🏻🤲🏻
@Alfi_Naseem_
@Alfi_Naseem_ 8 ай бұрын
ഞാൻ ഇന്നാണ് ഇ വീഡിയോ കാണുന്നത് വളരെ നല്ല കളക്ഷൻ.എനിക്ക് ഇഷ്ടപ്പെട്ടു.നല്ല അവതരണം
@fbn1809
@fbn1809 8 ай бұрын
Nalla collections..njan side open illatha dresses aanu eshtapedunnathum use cheyunnathum...super affordable price❤❤❤
@bismishajahan1974
@bismishajahan1974 8 ай бұрын
എന്ത് നല്ല ഡ്രെസ്സുകൾ ആണു.. ആദ്യം കാണുന്നതാ അപ്പോൾ തന്നെ adict ആയി. 🥰🥰🥰. ഇനി വെയ്റ്റിംഗ് ആണ്... 👍👍👍
@shahidapulakkal9707
@shahidapulakkal9707 8 ай бұрын
3 pce set vangunnavar oru size adhikam vangikkolu. Ithu vegam churungunna oru clothaan. Ithu poleyullath njaan online aayi vaangi Ente real sizil. Athu churungippoyi. Summer seasonil idaan nalla sukhamaan.
@Chippusworld4022
@Chippusworld4022 8 ай бұрын
ഞാൻ ആദ്യമായിട്ടാ ഈ വീഡിയോ കാണാൻ കഴിയുന്നത് വളരെ ന്നല്ല collections ആണ് കണ്ടത് 👍
@noorudheennoorudheen4484
@noorudheennoorudheen4484 8 ай бұрын
സൂപ്പർ ചെറിയ വിലയ്ക്ക് നല്ല മെറ്റീരിയൽ തന്നെ യൂട്യൂബർമാരുടെ ചില ഡ്രസ്സ് വീഡിയോ കണ്ടാൽ. വില കുറവായിരിക്കും പക്ഷേ സാധനം മോശമാണ്. ഇത് കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ല ബ്യൂട്ടിഫുൾ ആണ്. ഇൻഷാ അള്ളാ ഒരു ദിവസം വാങ്ങണം എന്ന് കരുതുന്നുണ്ട് ഇൻശാ അള്ളാ. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഇൻഷാ അള്ളാ ഇനിയും തുടർന്ന് സപ്പോർട്ട് ഉണ്ടാവും ❤
@mohammedrinanmohammedrinan8598
@mohammedrinanmohammedrinan8598 8 ай бұрын
ആദ്യത്തെ 2വീഡിയോസ് കണ്ടപ്പോ തന്നെ ഓർഡർ ആക്കി .നല്ല ക്വാളിറ്റി മെറ്റീരിയൽ ..comfort size 😍adipoliii✌🏻✌🏻✌🏻friends …familykk elllaaam recommand cheythitund 🥹😊
@nilaamazha4428
@nilaamazha4428 8 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ട്ടമായി. നല്ല കളക്ഷൻസും എന്നെപോലെയുള്ള സാധാരണക്കാർക്ക് വാങ്ങാനും വീട്ടിൽ ഇരുന്ന് ഒരുവരുമാനം കണ്ടെത്താനും പറ്റും എന്നുള്ളതാണ് ഈ വീഡിയോ എന്നെ ഇത്രയും ആകർഷിച്ചത്. പിന്നെ നിങ്ങളുടെ ഈ എളിമായർന്ന അവതരണം അതും ഒരു സാധാരണ ക്കാരനെ സംബന്ധിച്ചിടത്തോളം മനസിന്‌ ധൈര്യം പകരുന്നതാണ്. തീർച്ചയായും ഞാൻ ഇന്ന് തന്നെ കോൺടാക്ട് ചെയ്യും. നിങ്ങളുടെ ബിസിനസ് ഒരുപാട് ഉയരങ്ങളിൽ എത്തുകയും ഏതെങ്കിലും ഒക്കെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ചെറിയ ഒരുവരുമാനം നിങ്ങളിലൂടെ കണ്ടെത്താനും കഴിയട്ടെ.
@daliyafashion.3563
@daliyafashion.3563 8 ай бұрын
👍
@Jitharatheesh4650
@Jitharatheesh4650 8 ай бұрын
ആദ്യം തന്നെ പറയട്ടെ നല്ല അവതരണം. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ. അത്രക്കും ഇഷ്ടം ആയി ചുരിദാർ ടോപ്കൾ. മുൻപ് ഇട്ട വീഡിയോ എല്ലാം എടുത്തു നോക്കി കണ്ടു ട്ടോ. എല്ലാം സൂപ്പർ. ഫീഡിങ് ടോപ് ഉണ്ടെങ്കിൽ കാണിക്കണേ. അത് പോലെ പാർട്ടി വെയർ കൂടി. ഇന്നത്തെ കളക്ഷൻസ് എല്ലാം അടിപൊളി ആണുട്ടോ 🌹
@ridhu916
@ridhu916 8 ай бұрын
മിതമായ വില മിതമായ അവതരണം good♥️ഉയരങ്ങളിലെത്താട്ടെ👍🏻👍🏻👍🏻👍🏻
@hayashiiiiiiii9607
@hayashiiiiiiii9607 8 ай бұрын
വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തിട്ടുണ്ട് വലിയ സൈസ് ചുരിദാറുകൾ കിട്ടാൻ പണിയാണ് അതുകൊണ്ട് വളരെ സന്തോഷമായി വീഡിയോ കണ്ടപ്പോൾ
@user-eo4ui8dz7z
@user-eo4ui8dz7z 8 ай бұрын
Ayyo njan aadhyamayitta video kannunnadh da dress shop aayitum adhinte jada onnumilla chila videosil kanam fashion sho pole kanikunnadh idh 👌👌goodlak
@afnap2369
@afnap2369 8 ай бұрын
Adipoli collections and low price😍😍 njn inte thaathamaarkokke share aakeeknutto.. Insha allah edukkanam
@Berryblue01
@Berryblue01 8 ай бұрын
Mashaallah ithrum nalla vilakkuravilum nalla collaction 😊sadaranakkark theerchayayum prayojanappedum😊
@nedhal9123
@nedhal9123 8 ай бұрын
ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളുട വീഡിയോ. മാഷാ അല്ലാഹ് നല്ല അവതരണം. Elladrassukalum super👌👌👌
@doubletrouble772
@doubletrouble772 8 ай бұрын
ഇന്നാണ് first കാണുന്നത്. Mashaallah super collections. Insha Allah..വാങ്ങേണം. Subscribe ചെയ്തു 😊
@ramlathkp8824
@ramlathkp8824 8 ай бұрын
കുറഞ്ഞ വിലയിൽ അടിപൊളി കളക്ഷൻ .
@ansamr2895
@ansamr2895 8 ай бұрын
Super collections and affordable price ❤❤
@hannaharis657
@hannaharis657 8 ай бұрын
അടിപൊളി പ്രൊഡക്ട് നല്ല bagiyum നല്ല ചീപ്പായ വിലയും അന്ന് കച്ചവടത്തിന് ഹായ്റും barakath നൽകട്ടെ ആമീൻ 🥰🥰🥰🎉
@ramyav4750
@ramyav4750 8 ай бұрын
Adipoli collections aanu. Price aanu athilum sooper. Nalla colours aanu ellaamm. Ellarkum gift kodukkanulla nalla manassinu daivam nallath tharate👍👍
@roshnaharidas4451
@roshnaharidas4451 8 ай бұрын
Ist time Anu channel kanunna. Three set dress allam eshttayi..eppo adukkan pateelalum oru divassam vagatto .cotton three set dress churidar konduvarana.office wear
@mujeebrahman3658
@mujeebrahman3658 8 ай бұрын
Masha Allah Amazing collections in affordable price
@sahadya...935
@sahadya...935 8 ай бұрын
അടിപൊളി . കളക്ഷൻ എല്ലാം ഒന്നിനൊന്ന് മെച്ചം. മാഷാ അല്ലാഹ്
@shaharbashaharba665
@shaharbashaharba665 8 ай бұрын
Supper ലാസ്റ്റ് വരെ ഞാൻ പ്രാർത്ഥിക്കും അത് പോരെ കച്ചോടം നന്നാവാൻ ok ഞാൻ കടപ്പുറം വീട് ഞാൻ പാവങ്ങളാണ് അള്ളാഹു നന്മ വരാത്തട്ടെ
@hasanathv2388
@hasanathv2388 8 ай бұрын
Super coluction kurangha vilayilo?👍
@bettyresalam8058
@bettyresalam8058 8 ай бұрын
Very good Affordable price. Calm and quiet presentation.
@nisamolnisamol6203
@nisamolnisamol6203 8 ай бұрын
മാഷാ അല്ലാഹ്, അള്ളാഹു കച്ചവടത്തിൽ ബറകത്ത്‌ ചെയ്യട്ടെ 🤲 നല്ല അവതരണം പിന്നെ വിലകുറവും 😍
@safeedamujeeb3043
@safeedamujeeb3043 8 ай бұрын
First time aanu video kanunnath collection s yellam super athum kurancha ratil ningalude bisnussil allahu barkath cheyyatte🤲 Oru thivasam parchase cheyyanam inshaallah ❤
@santhrasuresh7417
@santhrasuresh7417 8 ай бұрын
Cloth print neck designs onnum clear aakunnilla.camera kurachu zoom chaith kanichal nallathayirunnu
@ashmiv.a7631
@ashmiv.a7631 8 ай бұрын
സൂപ്പർ അദ്യം കാണുകയാണ് നന്നായിട്ടുണ്ട്. എനിക്ക് എല്ലാ സറ്റും ഇഷ്ട്ടമായി എല്ലാം സൈൽ ആകാൻ പ്രാർത്ഥിക്കാം
@shifasvibes6191
@shifasvibes6191 8 ай бұрын
Onnum parayaanilla inganeyoru collections Oru channalilum kandilla.sadaaranakaarku pattiya price and collections.super ...❤ Polichu ...hairum barkathum ennum undaavatte.....,❤❤
@sumayyanisar780
@sumayyanisar780 8 ай бұрын
Njan adimayittan vedio kanunnath kuraja vilayil super collection ഇത്താന്റെ അവതരണം Supper masha allah👍
@shabanashabana8198
@shabanashabana8198 8 ай бұрын
Nalla collections itha ini vedioil hand length ulla dressukalum kaanikane
@user-pb7rm3ur5q
@user-pb7rm3ur5q 8 ай бұрын
അടിപൊളി കളക്ഷൻ ഇത്തായുടെ അവതരണം 👌👌
@sadiarahman3574
@sadiarahman3574 8 ай бұрын
മാഷാ അള്ളാഹ്... 👍ഞാൻ ആദ്യമായിട്ടാണ് വീഡിയോ കണ്ടത്, ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ... 🤲
@fiyavlogs6089
@fiyavlogs6089 8 ай бұрын
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് collection അടിപൊളി affodable rait ഇൻശാഅല്ലാഹ്‌ purchase ചെയ്യണം
@Arshida621
@Arshida621 8 ай бұрын
ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.കളക്ഷൻസൊക്കെ സൂപ്പറായിട്ടുണ്ട്. പിന്നെ ഓരോ മോഡൽ ഡ്രസ്സ് കാണിക്കുമ്പോഴും അതിന്റെ സൈസും കൂടെ വീഡിയോയിൽ പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും.
@gamerchammu9211
@gamerchammu9211 8 ай бұрын
Kure vidios kandin . inganethe video frst aaita kanunne.❤ ishttapettu.ithante speach nallath.mashaallha.super collection.super video❤iniyum uyarathil yethatte aameen
@gamingwithnishan4307
@gamingwithnishan4307 8 ай бұрын
ഞാനും ആദ്യമായാണ് വീഡിയോ കാണുന്നത്. സൈഡ് ഓപ്പൺ അല്ലാത്ത top കാണിക്കുമോ
@user-qx9od6zk5l
@user-qx9od6zk5l 8 ай бұрын
Superr chechi ith evideya. Njan nale dress vangan pokunnu. But opinions Matti. Ithu kolllam ketto . Very good presentation
@muhammedramees5570
@muhammedramees5570 7 ай бұрын
Adipoli churidarukal aanutto. Allahu barkkath cheyyatte .aameen
@ThahiraThahira-sl6xh
@ThahiraThahira-sl6xh 8 ай бұрын
നല്ല കളക്ഷൻ ആണ് ഒരുപാട് ഇഷ്ടമായി എന്നെ പോലെ യുള്ള ഒരുപാട് ആളുകൾ കാത്തിരിക്കുന്നു ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു,
@mymoonamymoona9211
@mymoonamymoona9211 8 ай бұрын
Itha njangale polathe sadharanakarkk cheriya vilayil kittumbol valare happy aanu ❤️ iniyum orupadu video predheekshikunnu 👍👍👍
@safeersafe5858
@safeersafe5858 8 ай бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് 🥰first impression is best impression 👍👍സ്വന്തം ലാഭം മാത്രം നോക്കുന്ന ഈ കാലത്ത് എല്ലാവരെയും പരിഗണിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍
@Azarshabu.
@Azarshabu. 8 ай бұрын
Etha models k kidilananatto etha parayana aa reethi ethonnum ella nk ishttaye ithante dressing annn mashaallah ❤️
@Mycatfunny0
@Mycatfunny0 8 ай бұрын
Black dress ഇഷ്പ്പെട്ടു നല്ല അവതരണം 👍🏻
@ranharazmil8451
@ranharazmil8451 8 ай бұрын
Super collections 👍 affordable rate😍
@smksmk9432
@smksmk9432 8 ай бұрын
Super collection with affordable price👍
@MuneesMunees-fx7so
@MuneesMunees-fx7so 7 ай бұрын
അടിപൊളി സൂപ്പർ എല്ലാം ഉയരങ്ങളിൽ എത്തട്ടെ പാവങ്ങൾ ക് ഇത്രയും വില കുറവിൽ ആശാസമാകും നല്ലദ് വരട്ടെ 👍🏻👍🏻
@samuvellaison280
@samuvellaison280 8 ай бұрын
സൂപ്പർ ആയി ട്ടുണ്ട്. എല്ലാ മംഗളങ്ങളും നേരുന്നു 💕💕🙏🙏🙏😍😍😍.
@user-ck1lq7nn8k
@user-ck1lq7nn8k 8 ай бұрын
മാഷാ അല്ലാഹ് 🥰ഉയരങ്ങളിൽ എത്തട്ടെ നിങ്ങളെ ബിസിനസ്
@rinurinu6274
@rinurinu6274 8 ай бұрын
Mashallah super collection Allahu anigrahikatteee❤❤❤
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 35 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 12 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 35 МЛН