ആളൂർ സാറിനോട് ശെരിക്കും ബഹുമാനം തോന്നിയ വീഡിയോ ഒരുപാടു ഒരുപാടു നന്ദി ഒണ്ടു സർ
@SivanB-cm3gd5 ай бұрын
ആദ്യമായി ആളൂരിനോട് respect തോന്നുന്നു.100 ശതമാനം അമീർ നിരപരാധി
@nambi71435 ай бұрын
ആളുറിനോട് respect ചെയ്യേണ്ട യാതൊരു ആവിശ്യവും ഇല്ല, അങ്ങനെഎങ്കിൽ ഇയാൾ സൗമ്യ വധകേസിൽ കുറ്റവാളിയെ രക്ഷിച്ചയാൾ അല്ലെ.
@AbrahamKCcheranskaria4 ай бұрын
Good performance.....thanks ....🎉
@idithaidu5 ай бұрын
എനിക്ക് ഉറപ്പാണ് അമീറുൽ ഇസ്ലാം തികച്ചും നിരപരാധിയാണ്
@ShareefaT.v-ij8ol5 ай бұрын
അതേ
@sunithaa.n.50285 ай бұрын
ഇപ്പുറത്ത് ഹിന്ദുവിനെ അല്ലേ കൊന്നതിനു,അപ്പുറത്ത് ഈ Amirul njammande മുസ്ലിമും,എപ്പോൾ താനേ നിരപരാധി ആകും. 0:34 ഇത് നേരെ തിറിച്ചായിരുന്നെങ്കിൽ,ഇര മുസ്ലിമും പ്രതി ഹിന്ദുവും ആയിരുന്നെങ്കിൽ നിങ്ങള്ക് ആർക്ക് നിറപരാധി ആണെന്ന് തോന്നുകയേ ഇല്ല!
@BasheerAhamed-q9s5 ай бұрын
Pinarayiee Ellam shariyakiya kolapathakamallay,
@BasheerAhamed-q9s5 ай бұрын
Niraparathi prathiyee koduthathallay pinarayiee
@BinduPV-q6s5 ай бұрын
@@idithaidu അതെ
@noorashemsi86482 ай бұрын
ഈ വിഷയത്തിൽ ആളൂർ sir നോട് നന്ദി യുണ്ട് sir താങ്ക് you ❤️🤝
@psctricks71175 ай бұрын
നിരപരാധി ആണെങ്കിൽ തീർച്ചയായും അയാൾ ശിക്ഷിക്കപ്പെടരുത്
@naadan7515 ай бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി രക്ഷപെടാൻ പാടില്ല എന്നതല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്?
@nasark61595 ай бұрын
@@psctricks7117 ജിഷയുടെഅമ്മ ഒരുയൂട്യൂബ് ചാനലിൽ പറയുന്നത് കേട്ടാൽ അറിയാം മറ്റാരെയോ രക്ഷപ്പെടുത്താൻ വേണ്ടി കള്ളം പറയുന്നതാണ് എന്ന്
@BharatMatha-media3 ай бұрын
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വിടണം അപ്പോൾ അറിയാം ഇതിന്റെ പിന്നിൽ മദ്യം നൽകി അവയവം മുറിച്ച് കടത്തിയോ എന്ന്
@LOKACHITHRA2 ай бұрын
ആണോ
@RajiThannikunel2 ай бұрын
ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് പാവം അയാളുടെ തലയിൽ കുറ്റങ്ങൾ എല്ലാം കെട്ടിവെച്ചു കേരള പോലീസ് ആ നിരപരാധിയുടെ കണ്ണുനീരിന് എന്തു കൊടുത്താലും മതിയാവില്ല അയാളുടെ ജീവിതത്തിൽ അപമാനം പേരുദോഷം ജയിലിൽ കിടന്ന നഷ്ടമായ വർഷങ്ങൾ എല്ലാം തിരികെ കൊടുക്കാൻ പറ്റുമോ
@abdulsalampksalampk933411 күн бұрын
ഇങ്ങനെ ഒരുപാട് കേസുകളിൽ ഉൾപ്പെട്ട യഥാർത്ഥ പ്രതികൾ ആരുടെയൊക്കെ ഇടപെടലിലൂടെ രക്ഷപ്പെടുന്നു... നിരപരാതിയായ പാപങ്ങൾ പ്രത്യേകിച്ച് അന്യ സംസ്ഥാന തൊഴിലാളികൾ ഇതിൽ കുടുങ്ങുന്നു 🙏🙏ഇതിൽ സത്യം തെളിയിച്ച വക്കീൽ സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️
ഒരിക്കലും ശരിയല്ല.അയാൾ നിരപരാധിയാണങ്കിൽ ആ മനുഷ്യന് നഷ്ട്ര പരിഹാരം കൊടുക്കണം......
@jubairiya29752 ай бұрын
Good
@mantisparadiseАй бұрын
വേണം kodukanam
@sureshps-kp2mn5 ай бұрын
ആളൂർ സർ പറയുന്നത് 100%ശരിയാണ്.. യഥാർത്ഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.. ഞങ്ങൾ കേരളജനത ഒപ്പമുണ്ട്....
@nilavepoonilave1625 ай бұрын
യെസ്❤😊
@KhairaTahsin20235 ай бұрын
Yes we all are with you Sir
@niflac.v20875 ай бұрын
അല്ലാഹ്
@shanilsulaiman64594 ай бұрын
Sathyam
@Siji-z8o2 ай бұрын
@@nilavepoonilave162 അൽ
@SudhaVijayakumar-lk7kr5 ай бұрын
ആളൂർ വക്കീലിനെ എനിക്ക് ഇഷ്ടം അല്ലാരുന്നു. എന്നാൽ ജിഷാ വധക്കേസിൽ നിരപരാധിയായ(ആണെങ്കിൽ )അമിറുൽ ഉസ്ലാമിനെ രക്ഷപെടുത്തി എടുത്താൽ അദ്ദേഹം ഏറ്റവും ബഹുമാനപ്പെട്ട ആൾ ആയിരിക്കും എന്റെ മനസ്സിൽ 🙏
@abdukt85145 ай бұрын
എന്റെയും 👍 Good comment 👍
@moosam90085 ай бұрын
Caract
@മനുഷ്യനാണോ5 ай бұрын
@@SudhaVijayakumar-lk7kr സത്യം
@mixxeventskasaragod5 ай бұрын
@@SudhaVijayakumar-lk7kr same here
@rasilulu42955 ай бұрын
സത്യം 👌
@welkinmedia48135 ай бұрын
സാർ ഇത്രയും നല്ല കാര്യം താങ്കൾ ചെയ്താൽ... സാറിനെ വെറുത്തിരുന്ന എല്ലാവരും താങ്കളെ ഇഷ്ടപ്പെടും. വേറൊന്നുമല്ല നിരപരാധി അമിറുൽ രക്ഷ പെടട്ടെ 🙏🙏🙏🙏
@minimol35345 ай бұрын
ജിഷയുടെ അമ്മക്ക് അറിയാൻ പാടില്ലാത്ത വിവരങ്ങൾ ഒന്നും ഈ കേസിൽ കാണില്ല 👍
ശെരിയാണ് എന്റെ വിശ്വാസവും അത് തന്നെ യാണ്. ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ അറിയാം.
@MuZicSLifE9625 ай бұрын
ജിഷയുടെ ചേച്ചിക്കും അറിയാമായിരിക്കും...
@mariyammaliyakkal97195 ай бұрын
അതിനു വട്ടായിപ്പോയി. ദീപയ്ക്കും അയൽക്കാർക്കും അറിയും. പുനർ അന്വേഷണം വേണം. കൊച്ചിയിലെ bar അസോസിയേഷൻ അമീറിന്റെ കൂടെ നിൽക്കുക... ഒന്നുകിൽ എതിർവീട്ടിൽ അന്ന് താമസിച്ച ധനികർ. അല്ലെങ്കിൽ രാഷ്ട്രീയത്തിലെ ഉന്നതർ
@preethuu96255 ай бұрын
Why jishas sister thrown. her mother out of that house
@mujeebmoideen87635 ай бұрын
ചില സത്യങ്ങളിൽ മലയാളി ഒന്നാണ് ❤️❤️❤️❤️
@devuvythiri5 ай бұрын
സത്യം സൂര്യനെ പോലെ ആണ്.... എത്ര മേഘങ്ങൾ വന്നു മൂടിയാലും ഒരു സമയം തെളിഞ്ഞു വരും..... 🙏🏻സത്യം ജയിക്കട്ടെ....
@nimishacalicut5 ай бұрын
@@devuvythiri സത്യമേവ ജയതേ .🙏
@FathimaPathus-l8f6 күн бұрын
ഈ കേസ്സ് പെട്ടന്ന് ത്തിർക്ക് സാർ അവൻ ജെയിലിൽ മോജനം ഏത്രയും പെട്ടന്ന് കിട്ടട്ടെ 🤲🤲🤲🤲😭
@rajaniroshan78475 ай бұрын
Very good. വളരെ അധികം നന്ദി ആളൂർ സാർ. സത്യം ജയിക്കട്ടെ 👍👍👍
@shineshine46165 ай бұрын
അയാൾക്കു നന്ദി പറയാൻ വരട്ടെ ഇയാൾ ഒരു ക്രിമിനൽ വക്കീൽ ആണ്.. ലോക ക്രിമിനലുകൾ ആഗ്രഹിക്കുന്ന പോലെ നിയമങ്ങളെ വളച്ചൊടിക്കുന്ന മനുഷ്യൻ
@തിമോത്തിഅൽബാനി-ര2ഗ5 ай бұрын
@@shineshine4616 നിങ്ങൾക്ക് എന്താ ഇത്ര ഉറപ്പു.എല്ലായിടത്തും ഒരേ comnt
@SajnaM-r4k5 ай бұрын
Iyalodenthina nandi parayunne sowmaye maranno
@preethadasan5 ай бұрын
@@rajaniroshan7847 eenarikalkku..onnum..ariyilla
@Kkulza..5 ай бұрын
@@shineshine4616 criminal vakkeel ennu paranjal ക്രിമിനലുകൾക്ക് മാത്രം വധിക്കുന്നു എന്നല്ല, കേസുകളെ രണ്ടായി തിരിക്കുന്നു criminal cases and civil cases
@Rk......123362 ай бұрын
ആളൂരിനോട് ഇപ്പോഅഭിമാനം തോന്നുന്നു ഇനിയങ്ങോട് ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് സാർ ഒരു അക്രമികൾക്ക് വേണ്ടിയും കേസ് ഏറ്റടുക്കരുതേ
@padmakshiraman94295 ай бұрын
Sri ആളൂർ sir സത്യം പുറത്തു കൊണ്ടു വരണം, അമീർ നിരപരാധിയെങ്കിൽ sir രക്ഷപെടുത്തണം. 🙏🙏
ജിഷയുടെ അമ്മയെ നല്ലോണം ഒന്ന് ചോദ്യം ചെയ്‌താൽ... യഥാർത്ഥ സത്യം പുറത്തു വരും
@indirasouparnika60625 ай бұрын
@@rafeeqpanoli9828സഹോദരിക്കും അറിയാമായിരിക്കും എന്തെങ്കിലും ഒക്കെ
@muhammadkutty43482 ай бұрын
സത്യം വിജയിക്കട്ടെ 💐💐 വക്കീൽ സാറിന് അഭിനന്ദനങ്ങൾ 💐❤️
@kanakamsathyaraj52105 ай бұрын
സത്യം ജയിക്കണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. Sir കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ടു പോകാൻദൈവം Sir - നെ സഹായിക്കട്ടെ..
@MollyTresakuriyan2 ай бұрын
അമ്മയെ അന്ന് മുതൽ സംശയം ഉണ്ട്. ഒരു മകൾ മരിച്ചു പോയ അമ്മയെ പോലെ അല്ല അവരുടെ പ്രവർത്തിയും സംസാരവും.
@Gourinandha1235 ай бұрын
ഇതുവരെയുള്ള കാഴ്ചപ്പാട് വച്ചുനോക്കുമ്പ്പോൾ അമീറുൽ നിരപരാധിയും ജിഷയുടെ അമ്മയ്ക്ക് ഈ കേസിൽ പങ്ക് ഉണ്ടെന്നു തോന്നി പോകുന്നു
@maheswaryg60635 ай бұрын
ജിഷയുടെ അമ്മ ഭൂലോക കള്ളിയാ ഇതെല്ലാം അവരുടെ അഭിനയം ആണ് അവർ ആരെയോ ഭയക്കുന്നു. യഥാർത്ഥ പ്രതിയെ പുറത്ത് കൊണ്ടുവരണം.
@riyassr36595 ай бұрын
@@maheswaryg6063 അവരുടെ അവസ്ഥ വളരെ ദയനികമാണ് ആവിശ്യം ഇല്ലാതെ ഒരാളെ കുറ്റപ്പെടുത്താരുത്
@achur99455 ай бұрын
സത്യം
@lachus8965 ай бұрын
😂😂😂😂😂satyam
@sajikesav2495 ай бұрын
സംശയമില്ല
@LOKACHITHRA3 ай бұрын
@@maheswaryg6063 100%
@vidhyaskumar36913 ай бұрын
ജിഷക്കും അമിറിനും നീതി കിട്ടണം 🙏., ജിഷയുടെ അമ്മ, ചേച്ചി എന്നിവരെ ഒന്നും കൂടെ ചോദ്യം ചെയ്യണം,
@salamkalathil16465 ай бұрын
അവനോട് ചെയ്ത ക്രൂരത അവന് ശിക്ഷിച്ച ഉദ്യോഗസ്ഥർ മാർക്കും കൊടുക്കണം
@krishnakumarkumar54815 ай бұрын
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് സത്യം ജയിക്കണം
@ponnujose7802 ай бұрын
സത്യം തെളിയണം. സത്യം ജെയ്ക്കും. 🙏🏼
@sulaimanvm81035 ай бұрын
നിരപരാധിയെ രക്ഷിക്കു സാർ ദൈവം താങ്ങ്ങളെ രക്ഷിക്കട്ടെ❤
@latheeshkunju18085 ай бұрын
തങ്ങളെ എന്തിന് ദൈവം രക്ഷിക്കണം. തങ്ങൾ പള്ളിയിൽ അല്ലെ
@NirmalaDevi-ds3ly5 ай бұрын
@@latheeshkunju1808😅😅😅
@nissybali66215 ай бұрын
@@latheeshkunju1808 താങ്കൾ എന്നാ ഉദേശിച്ചേ
@kpnoushadvkd83195 ай бұрын
Modi Bhakthan 😂😂
@georgecharvakancharvakan78515 ай бұрын
@@sulaimanvm8103 നിരപരാധിയായ നമ്മുടെ ഗോവിന്ദച്ചാമിയെ രക്ഷിച്ച ദൈവം🤣🤣🤣😂😂
@ShelbinAloorАй бұрын
ആളൂരിനൊട് ഈ ആളൂരിനു ചെറിയ ഇഷ്ട്ടം
@A.CAbraham5 ай бұрын
ഒരിക്കലും നീതി കിട്ടാത്ത നാടായി മാറി നമ്മുടെ നാട്.
@shamsshamsudheen78213 ай бұрын
Sathyam
@kunhammedtk85145 ай бұрын
ആളൂരിനോട് സ്നേഹം തോന്നിയ നിമിഷം
@aleyammaraju3315 ай бұрын
ജിഷക്കും അമർ ഉൾ ഇസ്ലാമിനും നീതി വേണം
@sindhu52965 ай бұрын
Correct
@PradeepanPradeepan-p3j5 ай бұрын
ഗോവിന്ദ ചാമി തെറ്റ് ചെയ്തി ൽ യിലാ എന്നാണോ
@sindhu52965 ай бұрын
Eathu case veraya ... niahal paryunathu soumya net case il allea govindhachami
@nilavepoonilave1625 ай бұрын
യെസ്❤
@thanuthanuuz2135 ай бұрын
@@PradeepanPradeepan-p3jഅയാൾ തെറ്റ് ചെയ്തു എന്നും പറഞ്ഞു ജിഷയെ കൊന്നത് ഇയാൾ ആകാൻ സാധ്യത ഉണ്ടോ?
@balanck72704 ай бұрын
ഇങ്ങനെ എത്രയോ നിരപരാധികൾ പല പല കേസുകളിൽ ശിക്ഷിക്ക പ്പെട്ടിരിക്കാം, 1000 കുറ്റ വാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നിയമത്തിൽ സുന്ദരമായി എ ഴുതി വെച്ചു എന്നാണോ..? ബഹു. സുപ്രീം കോടതി സത്യം കണ്ടെത്തും എന്ന് നമുക്ക് ആശിക്കാം. ആളൂർ വക്കിൽ സാറിന്റെ നിഗമനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@sheelaprakash5325 ай бұрын
ഞാന്‍ അന്നേ പറഞ്ഞു...ഇത് അമീര്‍ ആയിരിക്കില്ല...ഏതോ ഒരു ഉന്നതൻ ആവാന്‍ സാധ്യതയുണ്ട്, അമീറിനെ use ചെയ്തു. അഡ്വ ആളൂര്‍ മറ്റാരും പറയാതെ സ്വന്തമായി കേസ് എടുത്ത് വാദിച്ചത് ആണോ. എന്തായാലും ഒരു നിരപരാധി രക്ഷപ്പെടാന്‍ സഹായിച്ച ആളൂര്‍ന് നന്ദി.
@mohddrnoor56845 ай бұрын
@@sheelaprakash532 ചേച്ചി അന്നങ്ങനെ പറഞ്ഞതുകൊണ്ടാണ് ആളൂർ ഈ കേസെടുത്തത്.
@rosammaalex49245 ай бұрын
You are right some one who has high hold in politics and wealthy.
@musthafahpalli79485 ай бұрын
സത്യം ജയിക്കട്ടെ.. നിരപരാതികൾ ശിക്ഷിക്കപ്പെടരുത്
@salimvm61935 ай бұрын
അളൂർ വക്കീൽ ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ഒരു നിരപരാധിയുംശിക്ഷിക്ക പെടരുത് വക്കീലിന് അതിന് സാധിക്കും
@muhammadshareef32235 ай бұрын
പിണറായി ദിലീപിന്റെ കേസും അതുപോലെതന്നെ ചെയ്തത് ആളാവാൻ വേണ്ടി. നിരപരാധികളുടെ ഒരു ചോര ഒരുപാട് കുടിച്ചിട്ടുണ്ട് പിണറായി
@navasma7385 ай бұрын
അപ്പൊ ഗോവിന്ദ ചാമിയെയും രക്ഷിക്കാൻ പറയുമോ..... പറയരുത്
പൊളി ഗ്രാഫ് ടെസ്റ്റ് പോലുള്ള എല്ലാ ടെസ്റ്റുകൾക്കും നടത്തണം
@mukamikumari81635 ай бұрын
സാർ സത്യം വെളിച്ചത്ത് തന്നെ 🙏 കൊണ്ടു വരണം . അമീർ പാവമാണ് . ജിഷയുടെ അമ്മക്ക് എല്ലാം അറിയാം . അമ്മ ഒളിക്കുകയാണ് സാർ . 🤔 🙏
@fellap54705 ай бұрын
Yes
@latheeshkunju18085 ай бұрын
സാറോ ആരാ ഈ സാർ
@johnypp67915 ай бұрын
😂😂
@ZuharaAbdulla-ny8cp5 ай бұрын
Ann I'd pole paavam enn parayaan aarengilimundayina.ippol paavam enn parayunn
@alkaalkkas5 ай бұрын
സത്യം
@noorjukitchennoor2 ай бұрын
സത്യം ജയ്‌ക്കും 👍🏻സത്യത്തിന് എന്നും പതിനാറാണ് 👍🏻👍🏻👍🏻❤❤❤
@AbdulAzeez-ew8mg5 ай бұрын
ആളൂർ സാറിനെ ഞാൻ വിശ്വസിക്കുന്നു. സത്യം തെളിയട്ടെ.....🙏🙏🙏🙏🙏🙏🙏:
@Ismail-vlogz5 ай бұрын
നിരപരാധി ആണെങ്കിൽ ഏത് അറ്റം പോയാലും വകീൽ sir അമീറുൽ ഇസ്ലാമിനെ പുറത്ത് കൊണ്ട് വരണം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന ഈ സാഹചര്യത്തിൽ ജിഷയുടെ അമ്മയെ നുണ പരിശോധനക്ക് തയ്യാറാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🔥
@kemuhammedbasheer22475 ай бұрын
ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും..
@lp64aho385 ай бұрын
അന്നത്തെ ഡിജിപി സെൻകുമാർ ഈ കേസിൽ അനാവശ്യ തിടുക്കം കാട്ടി എന്ന് അമീറുൽ ഇസ്ലാമിനെജയിലിൽ സന്ദർശിച്ചമനുഷ്യാവകാശ പ്രവർത്തക പറഞ്ഞിട്ടുണ്ട് പിന്നീട് സംഖ്യയായി മാറിയഅന്നത്തെ ഡിജിപി സെൻകുമാറിനു അമീറുൽ ഇസ്ലാം എന്ന പേര് തന്നെ അയാളെ പ്രതിയാക്കാൻ ധാരാളമായിരുന്നു ഈ കേസിൽ സെൻകുമാറിനെയും ചോദ്യം ചെയ്യണം
@shinojsebastiansebastian74615 ай бұрын
@@lp64aho38 അന്ന് ലോകനാഥ് ബെഹ്‌റ ആണ് DGP എന്ന് തോന്നുന്നു
@nishap49205 ай бұрын
അതെ സാൻകുമാറിന് ഇസ്ലാം എന്ന് കേട്ടാൽ തന്നെ കലിയാണ് നല്ലൊരു ഭാവിയുള്ള വർഗിയ വാതിയാണ്
Edo mandanmare avne arrest cheythath behra anu kore varageeyavathikal😂
@TwentytwentyWorld5 ай бұрын
അമിറുൽ ഇസ്ലാം നിരപരാധി ആണ് 👍🏻👍🏻
@AmbraZzz3125 ай бұрын
അത് എങ്ങനെ ഉറപ്പിക്കാൻ പറ്റും
@rethnakumari50185 ай бұрын
എങ്കിൽ അപരാധിയെ പുറത്തു കൊണ്ടുവരൂ. അമിറിനു കേസ് നടത്താൻ പണം ചിലവാക്കിയത് ആര്?
@ഈജന്മംസസുഖം5 ай бұрын
😂
@ഈജന്മംസസുഖം5 ай бұрын
@ ആളൂരിന്നെ സംശയിക്കണംrethnakumari5018
@mariyammaliyakkal97195 ай бұрын
@@AmbraZzz312 അമ്പിളി ഓമനക്കുട്ടന്റെ വീഡിയോ കാണുക. ജിഷയുടെ അമ്മ ചേച്ചി എന്നിവരെ കുറിച്ച് അവിടെ അന്വേഷിക്കുക
@mansoorvbrmansoor24085 ай бұрын
സാർ ഇത്ര നാളും എനിക്ക് നിങ്ങളെ വെറുപ്പ് ആയിരുന്നു പക്ഷെ ഇപ്പോ എനിക്ക് നിങ്ങളോട് ചെറിയ ഒരു സ്നേഹം തോനുന്നു
@Anilkumarc.p5 ай бұрын
ആളൂർ സർ സത്യം പുറത്തു കൊണ്ടുവരണം
@VasuEk-i9l3 ай бұрын
അമീറുൽ ഇസ്ലാമിനെ പോലത്തെ നിരപരാധികളായ വരെ പിടിച്ച് പ്രതികൾൾ എന്ന് പറഞ്ഞ് പിടിച്ച് ക്രൂരമായി മർദ്ദിച്ച തുറങ്കിൽ അടക്കുമ്പോൾ, ഇവന്മാർ ഓർക്കണമായിരുന്നു എല്ലാം മേലെയുള്ള ദൈവം കാണുന്നുണ്ടെന്ന്. എന്നാൽ ദൈവം മനുഷ്യന്റെ രൂപത്തിലും വസ്തുവിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് മനസ്സിലാക്കണം. 1000 അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. ജയ് ഭാരത് ജയ് ഹിന്ദുസ്ഥാൻ ജയ് മനുഷ്യകുലം 🙏🙏🙏🙏🌹🌹🌹....
@Space_of_Jay5 ай бұрын
സെൻ കുമാറിനെ ഒന്ന് കസ്റ്റടിയിൽ എടുത്തു കുടഞ്ഞു നോക്ക്... അവനാണ് അമിറുൽ നെ കുടുക്കിയത്
@sajithathambu85675 ай бұрын
നിരപരാധി ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ 🙏🏻👍🏻
@pambalathkunhammed68935 ай бұрын
മുൻ ഡിജിപി യെ ചോദ്യം ചെയ്യണം ഒരു പേരിന്റെ പേരിൽ പ്രതിയാക്കി.. അയാൾക്കും കുടുംബം ഇല്ലേ ദൈവീക കോടതിയിൽ അനുഭവിക്കും
@jinanthankappan86895 ай бұрын
💥💥💥🎈🎈അമീർ കുറ്റക്കാരന ല്ലെങ്കിൽ അവനെ ശിക്ഷിക്കരുത്! എന്നാൽ കൊന്ന ഒരാൾ ഉണ്ടാകു മല്ലോ! അവനെ വിടെ? അമീറിനെ കരുവാക്കിയവൻ രക്ഷ പെടരുത്! 😏🤨
@roniyathomas18665 ай бұрын
Sreelekha IPS ൻ്റെ വീഡിയോ എല്ലാരും കണ്ട് നോക്കു. അമീർ 100% Innocent ആണ്
@sahirasalam58105 ай бұрын
Ameer നിരപരാധി ആയാൽ ഇത്രയും നാൾ ആ മനുഷ്യന്റെ മാനസിക അവസ്ഥ യാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അദേഹത്തിന്റെ ജീവിത ത്തിലെ സമയം അപ മാനം ഇതൊക്ക തിരിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയുമോ.. സത്യം എന്തായാലും പുറത്ത് വരട്ടെ
@swapanakc86834 ай бұрын
😁 ഞാൻ ഓരോന്നും കേൾക്കുപ്പോൾ എന്റെ ദൈവത്തോട് സത്യം ഉണ്ടെങ്കിൽ തെളിയണം എന്ന് 👍🏿🥰🤲
@aboobackerthazhathel8155 ай бұрын
മാധ്യമപ്രവർത്തകയായ മഹതി ഓമനക്കുട്ടൻ വളരെ വ്യക്തമായി അമീറുൽ ഇസ്ലാം നിരപരാധിയാണ് വ്യക്തമാക്കിയിട്ടുള്ളതാണ് നിരപരാധിയായ അമീറുൽ ഇസ്‌ലാമിനെ സഹായിക്കുന്ന അഡ്വക്കേറ്റ് ആളൂർ സാഹിബിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്മകൾ നേരുന്നു അമീറുൽ ഇസ്ലാമിൻറെ കുടുംബങ്ങളും നിരപരാധിയായ അമീറുൽ ഇസ്ലാമും അനുഭവിച്ച കഷ്ടതകൾക്ക് എന്ത് നഷ്ടപരിഹാരം കൊടുത്താലും മതിയാവുകയില്ല
@sakkeer73Ай бұрын
സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യും 🙏
@shanavasthazhakath59605 ай бұрын
പോലീസ് എഴുതിക്കൊടുക്കുന്ന അല്ലെങ്കിൽ ഹാജരാക്കുന്ന തെളിവുകൾ ഇഴകീറി പരിശോധിച്ചിട്ടല്ലേ ജഡ്ജിമാർ വിധിക്കുന്നത്..?? അപ്പോൾ എവിടെയാണ്, ആർക്കാണ് തെറ്റ് പറ്റിയത്... സുപ്രീം കോടതിയിൽ നിന്ന് ആ മനുഷ്യന് നീതി കിട്ടിയാൽ മതിയായിരുന്നു...😢
@chinnuchinnu22945 ай бұрын
ആളൂർ മാത്രമല്ല..മലയാളികളും വിശ്വസിക്കുന്നു
@Mrugasnehikal8175 ай бұрын
അവര് എന്തൊക്കെയോ മറയ്ക്കുന്നുണ്ട് കഴിഞ്ഞ ദിവസം ഞാനും ആ വീഡിയോ കണ്ടിരുന്നു. അവർ വീട്ടു ജോലി ചെയ്തു ജീവിച്ച കാര്യം മീഡിയ വഴി നമ്മൾ എല്ലാം മനസിലാക്കിയ കാര്യമാണ് പക്ഷേ കഴിഞ്ഞ ദിവസം കണ്ട വീഡിയോയിൽ അവര് പറയുന്നത് വീട്ടു ജോലിക്ക് പോയിട്ടേ ഇല്ല എന്നാണ്... അവരെ ചോദ്യം ചെയ്യണം...എന്തായാലും ജിഷയ്ക്ക് നീതി കിട്ടുമെന്ന് നമുക്കൊക്കെ വിശ്വസിക്കാം...അമീർ നിരപരാധി ആണെങ്കിൽ അവനും നീതി കിട്ടട്ടെ 🙏🙏
@nisha-by7sd5 ай бұрын
@@Mrugasnehikal817 avar ethum koodi parayunnunde neighbors nu aarkkum avareyum makaleyum istam illarunnu ennu. Enthaa athinu kaaranam ennu avar parayunnilla.
@sarithak67605 ай бұрын
ജിഷയുടെ അമ്മയുടെ പിന്നാമ്പുറത്ത് വലിയ ഒരു കഥ ഉണ്ട് ജിഷ അവളെ അമ്മയുടെ ഭർത്താവിന്റെ കുട്ടി അല്ല വീട്ടുജോലിക്ക് പോയപ്പോൾ കിട്ടിയ സമ്മാനം ആണ്
@Mrugasnehikal8175 ай бұрын
@@sarithak6760 അവർ മറയ്ക്കാൻ ശ്രെമിക്കുന്നതും അത് തന്നെ ആണെന്ന് തോന്നുന്നു.
@nisha-by7sd5 ай бұрын
@@sarithak6760 aadyam muthale ee allegation unde. Mortuary poyi body kandappozhum relatives num evarodu deshyam aayirunnu avar evare cheetha parayunnunde.
@SujeeshSujeesh-fs7px5 ай бұрын
എനിക്കും തോന്നിയിട്ടുണ്ട്
@NishaHaris-pc3rd5 ай бұрын
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല, സത്യം കണ്ടെത്തണം ആളൂർ Sir 👍🏻
@ManikothJafar5 ай бұрын
കള്ള കേസ് ഉണ്ടാകുന്നതിലും കേരള പോലീസ് വളരെമിടുക്കെന്മാരാണ് ഈ കേസിൽ പോലീസുകാർക് ഇത്രയധികം താല്പര്യം അവർക്കോ അവരുടെ കുടുംബത്തിനെ ഈ ഒരവസ്ഥ ഉണ്ടായാൽ എന്തായിരിക്കും ഇവന്മാരൊക്കെ സത്യം എന്താണോ അതാണ് ചെയ്യേണ്ടത് ഇന്ത്യയിൽ എല്ലാർക്കും ഒരേ നീതിയാണ് അവർ വാങ്ങുന്ന ശമ്പളം ജനങ്ങൾ കൊടുക്കുന്ന നികുതിയാണ് അമീറിന് നഷ്ടപരിഹാരം ആളൂർ പറഞ്ഞപോലെ കൊടുക്കെണം
@elvinericdhaf64805 ай бұрын
അമിറുൽ അല്ല പ്രതി എന്നു വ്യക്തമായി എല്ലാവർക്കും അറിയും.. സന്ധ്യ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ സർക്കാരിന്റെ മുഖം രക്ഷിക്കാൻ കെട്ടി ചമച്ച ഒരു പ്രതി .. അതാണ് ആ പാവം...
@ranjithkallaraАй бұрын
Yes
@sqtvr97443 ай бұрын
സത്യം പുറത്തു വരട്ടെ.. ഒരു നിരപരാധിയുടെ ജീവിതം തുലച്ചവർക്ക് ആര് ശിക്ഷ നൽകും. ഇയാളുടെ ജീവിതം ആർക്കു തിരിച്ചു കൊടുക്കാനാവും
@sreekala.b.ksreekala.b.k2617Ай бұрын
യഥാർത്ഥ കൊലയാളി മറനീക്കി പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഈ സർക്കാരിന്നില്ലേ കോടതിക്കില്ലേനിരപരാധി ആയ ഒരു മനുഷ്യൻ
@jamesjoseph33775 ай бұрын
സത്യം പുറത്ത് വരട്ടേ ദൈവം വലിയവൻ ആണ്🙏
@majeedpadekade67753 ай бұрын
അതിന്റെ ബാക്കിൽ പ്രവർത്തിച്ച എല്ലാ പോലീസുകാരെയും അവരിൽനിന്ന് പൈസ ഈടാക്കി ഫൈൻ കെട്ടണം
@thambyjacob87975 ай бұрын
ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കെതിരെ ഒരു തെളിവും പൊന്തിവരില്ല! അതല്ലേ നാട്ടിൽ നടപ്പ് ?
@jogyjohn1325 ай бұрын
എല്ലാം കുറേക്കഴിയുമ്പോൾ പൊങ്ങി വരും ❤️
@sandhyabipin5 ай бұрын
ഈ കേസ് തെളിയിക്കും എന്ന് കൂടെ പറഞ്ഞ് അധികാരത്തിൽ വന്ന ഒരു രാഷ്ട്രീയവും ഒരു നിരപരാധിയെ പ്രതിയാക്കി ജയിലിൽ അടച്ച സർക്കാരും പ്രതിയാണ്
@subairvc7403Ай бұрын
തെറ്റ് ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ ശിക്ഷിക്കപ്പെടും
@thambyjacob8797Ай бұрын
@subairvc7403 അങ്ങനെ ആവട്ടെ
@Manchu0335 ай бұрын
നിരപരാധി ആണെങ്കിൽ തീർച്ചയായും രക്ഷപ്പെടണം ആളൂർ 💪
@anithamenon16735 ай бұрын
ആരും ഇത് വിശ്വസിച്ചിട്ടില്ല.അയാൾ നിരപരാധി ആവാൻ സാധ്യത.
@kok967555 ай бұрын
എനിക്കും ഉറപ്പാണ് അമീർ നിരപരാധിയാണ്
@BiriyakuttyAshraf5 ай бұрын
സത്യം പറഞ്ഞാൽ ജിഷയുടെ അമ്മയെ ജയിലിലാക്കണം. പാവം അമീർ
@vaisakhvijayan54075 ай бұрын
Ok sudooo
@പെരുമ്പാവൂർക്കരൻ3 ай бұрын
ജിഷയുടെ അമ്മ ആണെകിൽ പിന്നെ അമീർ ഇസ്ലാം എന്തിനാണ് സംഭവ ദിവസത്തിന്റെ പിറ്റേ ദിവസം തമിഴ് നാട്ടിലേക്കു പോയത് കേരളത്തിൽ നിന്നാൽ പോരെ
@thankamnair12335 ай бұрын
ഹരേ കൃഷ്ണാ🙏❤. നമസ്തേ Swasthika🙏. മോളു് പറഞ്ഞത് വളരെ ശരിയാണ്. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@kanthilalkb28375 ай бұрын
ഇന്ത്യൻ ഭരണഘടന കൊണ്ട് ഒരു പ്രയോജനവുമില്ല. എങ്ങനെയാണ് ഒരു എഫ്ഐആറിൽ കുറ്റവാളികളെ കണ്ടെത്തേണ്ടത് എന്നതിന് ഒരു ഇതും ഇല്ല ഇങ്ങനെ കോടതികൾ കയറിയിറങ്ങുകയാണ് മാത്രം. മനപ്പൂർവം ഒരാളെ കുറ്റവാളിയാക്കി എങ്കിൽ ആ ഉദ്യോഗസ്ഥന്മാരും വക്കീലിനെയും ശിക്ഷിക്കണം
@RadhaKrishnan-qp7gz5 ай бұрын
shortly explain my position.What was in the court stamp paper agreement.
@tanusgarden56135 ай бұрын
അതറിയാഞ്ഞിട്ടല്ല ഇന്ത്യ പൊളിറ്റിക്സ് ആണ് ഒരു ഡിപ്പാർർട്മെന്റിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റില്ല, കേസിൽ രാഷ്ട്രീയ ക്കാരുടെ ഇടപെടൽ ഉണ്ടായാൽ
@zeenathct42895 ай бұрын
അമീറുൽ ഇസ്ലാം നിരപരാധി യാണെങ്കിൽ തീർച്ചയായും രക്ച്ചപ്പെടണം. പേര് നോക്കി വെറുതെ ആരെയും കുറ്റവാളിയാക്കുന്ന സമ്പ്രദായം എന്നേ മണ്ണിട്ടു മുടേണ്ടതാണ്.
@chandrankandil-sk2zu14 күн бұрын
ആളൂർ ക്രിമിനൽ വക്കീൽ ആണ്. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കും
@basheercp15315 ай бұрын
സുഹൃത്തേ ജിഷയുടെ അമ്മ ചെറുപ്പം മുതൽ എവിടെയായിരുന്നു അവരുടെ അച്ഛനമ്മമാർ ആരാണ് അവർ പ്രായപൂർത്തിയെത്തിയതിനു ശേഷം എവിടെയായിരുന്നു ജോലി ജിഷയുടെ അമ്മയ്ക്ക് ആരൊക്കെയായിട്ടാണ് ബന്ധം അവരെ ചോദ്യം ചെയ്യണം. അവരെചോദ്യം ചെയ്യാൻ പറ്റുമെങ്കിൽ യഥാർത്ഥ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ കഴിയും
@NajeemNajeem-n7u5 ай бұрын
നുണ പരിശോധന ജിഷയുടെ അമ്മയെയും ചേച്ചിയെയും ഈ പ്രതി എന്ന് പറയുന്ന ആളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം, അതിനുവേണ്ടി അള്ളൂർ കോടതിയിൽ വാദിക്കണം, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ സത്യങ്ങളെല്ലാം പുറത്തുവരും
@raheemraheemaa67055 ай бұрын
@@NajeemNajeem-n7u bro നുണ പരിശോധന കോടതിയിൽ നിലനിൽക്കില്ല കേസിലേക്ക് ഒരു സൂചന കിട്ടിയാൽ പോലും പ്രതി കോടതിയിൽ മറുവാതം ഉന്നയിക്കും
@subramanianKS-b7j5 ай бұрын
നാടകങ്ങൾ സംവിധാനം ചെയ്തവർ വിജയിക്കുന്നു.
@InnocentBicycle-ox3rf3 ай бұрын
ആളൂർ സർ പറയുന്ന കാര്യങ്ങൾ ശ്രദ്ധപൂർവ്വം കേട്ടാൽ ഒരു കാര്യാ ഉറപ്പാണ്അമീർ നിരപരാധി തന്നെ മതം എതായാലും അമീർ ഒരു മനുഷ്യൻ തന്നെ ആണെല്ലോ കരുണയുടെ വെളിച്ചം ആളൂർ സാറിലൂടെ ameerine ലഭിക്കട്ടെ
@MubashiraShabid-g7z4 ай бұрын
അൽഹംദുലില്ലാഹ്. അവസാനം സത്യം ജയിച്ചു... പാവത്തിന് വേഗം നാട്ടിൽ എത്താൻ സാധിക്കട്ടെ
@rejimolsam21625 ай бұрын
ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും
@sujithvasudenan89735 ай бұрын
@@rejimolsam2162 ഇന്റർനാഷണൽ കള്ളി
@media555515 ай бұрын
ആ പെണ്ണുംപിള്ള എന്ത് ചോദിച്ചാലും പറയും ലാസ്റ്റ് ഒറ്റ ചോദ്യം... അന്നൊരു ഉന്നതന്റെ പേര് ഉയർന്നു വന്നിരുന്നു അതൊന്നു ചോദിച്ച ആ പെണ്ണുംപിള്ള എഴുന്നേറ്റ് ഓടും..... ഒരാളുടെ യൂ ട്യൂബ് വിഡിയോ കണ്ടു 😂😂😂
@sajudeen51955 ай бұрын
അവൾ ബ്രൂറ്റീഷന്റെ റൂമിലാണ്
@AMan-mc5jz5 ай бұрын
Annuaeshana Officer B . Sandhya ye Nuna parisodhana nadathanam.
@m_i_kh_a_e_l2 ай бұрын
Sathyam @@sajudeen5195
@alshanashan4205 ай бұрын
ആരെയോ രക്ഷിക്കാൻ വേണ്ടി അമീറുൽ ഇസ്ലാമ ... ഇരയായി .. കുറച്ചു വർഷം ശിക്ഷ അനുഭവിച്ചിട്ടു. കേസ് നിന്നും രക്ഷ പെടുത്താമെന്നും.. വാഗ്ദാനം നൽകി സമയം ആയപ്പോൾ ആളുരിനെ പോലെ വക്കിൽ ഇറക്കി. രക്ഷിക്കുന്നു ഈ കാലയളവിൽ തെളിവുകളും നഷ്ട്ട പെടും. എന്ത് നല്ല പ്ലനിംഗ് ആണ്
@alimoideen9725 ай бұрын
ആളൂരാണ് ആള് ഇത്തരം കേസുകൾ ഏറ്റെടുക്കാൻ ചെറിയ ദൈര്യം പോര ഏതായാലും യാഥാർത്ഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരുന്നത് വരെ ആളൂർ പോരാടണം
@Rockey_VR5 ай бұрын
അത് എങ്ങനെ അയാളെ കൊണ്ട് പറ്റും??യഥാർഥ പ്രതി ഒന്നും ഇനി പുറത്തു വരാൻ പോകുന്നില്ല,ഇത്രയും കൊല്ലം കഴിഞ്ഞിട്ട്..ഇപ്പോഴുള്ള പ്രതി നിരപരാധി ആണെങ്കിൽ രക്ഷപ്പെടട്ടെ..
@indirakg9879Ай бұрын
Very good sir. Niraparathiye orikkalum shiskshikkapedaruth. Thanks lot for Sir
@krishnarajphАй бұрын
ജിഷയുടെ അമ്മ ഉൾപ്പെയിട്ടിട്ടുണ്ട് അല്ലെങ്കിൽ അമ്മയ്ക്ക് അറിയാം 👍
@vishnuac2962Ай бұрын
ഏതൊരു വക്കിലും തന്റെ കക്ഷി നിരപരാധി എന്ന് തെളിയിക്കാനെ ശ്രമികുക ഉള്ളൂ.. എങ്കിലും നിരപരാധി ആണെങ്കിൽ നിയമത്തിന്റെ സാധുത ഉപയോഗിച്ച് രക്ഷ പെടട്ടെ....
@annammaskariah73074 ай бұрын
🙏👍 Very good explanation.
@madhusudanan86935 ай бұрын
ഈ നേരം അത്രയും ഈ മൈക്ക് ഇങ്ങനെ ഒരു കൈയിൽ നീട്ടിപ്പിടിക്കണം വളരെയേറെ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിക്ക് ഒരു മൈക്ക് കൂടി കരുതണം
@bobinbenny92545 ай бұрын
പൈസ കാണില്ല പാവങ്ങൾ
@Nuhad-sq9ve5 ай бұрын
ഒരു പോർട്ടബിൾ സ്റ്റാൻ്റ് കരുതിയാൽ മതി
@mixxeventskasaragod5 ай бұрын
😂😂😂
@VethalVethal-wn3wy5 ай бұрын
അതിനു കോള ർ mike ഉണ്ടല്ലോ,, അതൊക്കെ ഉപയോഗപ്പെടുത്തണം......
@jaisonkoshy816Ай бұрын
യഥാർത്ഥ പ്രതിയെ വെളിച്ചത്ത് കൊണ്ടു വരാൻ കഴിഞ്ഞാൽ താങ്കൾ ഒരു ഹീറൊ ആയിരിക്കും
🎉🎉 ധന്യ ശേഖരൻ ധന്യയായിരിക്കട്ടെ - എന്നും.. ആ മൈക്ക് ഒരു സ്റ്റാന്റിൽ ഘടിപ്പിച്ചിരുന്നെങ്കിൽ ഇത്രയും വിഷമിക്കേണ്ടി ല്ലായിരുന്നു...
@GillappisGillappis5 ай бұрын
❤
@ibrahimp.m61685 ай бұрын
ആളൂർ സർ ആയിരം ആയിരം അഭിനന്ദനങ്ങൾ കാരണം കുറ്റവാളി ആണെങ്കിൽ ശിക്ഷിക്കണം നിരപരാതി യെ ശിക്ഷിച്ചാൽ യഥാർത്ഥ പ്രതി വിലസുകയും ഇത്തരം പാവപെട്ട കുഞ്ഞുങ്ങളെ വേട്ടയാടുകയും ചെയ്യും അതു കൊണ്ട് യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരട്ടെ ജിഷ മോൾക്ക് നീതി കിട്ടണമെങ്കിൽ അവളുടെ ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ ആചെന്നായിയെ തന്നെ പിടിക്കണം.
@bindhunisha85885 ай бұрын
തെറ്റ് ചെയ്തവർ ഞെളിഞ്ഞു നടക്കുന്നു അന്യസംസ്ഥാന തൊഴിലാളി ആയതുകൊണ്ട് മാത്രം അയാളെ പ്രതിയാക്കി യെങ്കിൽ അയാൾക്ക് നീതി വാങ്ങി കൊടുക്കണം വര്ഷങ്ങളായി അയാൾ അനുഭവിച്ച നരകയാതനക്ക് ആര് സമാധാനം പറയും 😢 ഒരു പ്രവാസി ആയതുകൊണ്ട് ആകും അയാളോട് കാരുണ്യം തോന്നുന്നത്
@ancyjoseph4165 ай бұрын
ജിഷയുടെ അമ്മക്ക് എല്ലാ സത്യങ്ങളും അറിയാം. അവരെ നന്നായിട്ട് ഒന്ന് ചോദ്യം ചെയ്താൽ സത്യങ്ങൾ പുറത്ത് വരും. Ameer നിരപരാധി ആണെങ്കിൽ അയാള് ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല
@sreevasudev44675 ай бұрын
കേട്ട വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ അമ്മ മകള്‍,മരിച്ചതിന്റെ പേരില്‍ കിട്ടിയ പണം ധൂര്‍ത്തടിച്ചു. മൂത്ത മകള്‍ക്ക് ജോലിയും ഇവര്‍ക്കൊക്കെ ഇതിന് അര്‍ഹതയുണ്ടോ
@bindhunisha85885 ай бұрын
കിട്ടിയ പൈസ സിനിമ പിടിച്ചു നശിപ്പിച്ചു
@Najeebtt-c9gАй бұрын
നൂറുകോടി വാങ്ങണം പോലീസ് ഭാഗത്തുള്ള വീഴ്ച
@remeshvijayan94865 ай бұрын
നുണ പരിശോധന നടത്തണമെങ്കിൽ പ്രതിയുടെ സമ്മതം വേണം എന്നതാണ് ഏറെ രസകരം. നേരെ പിടിക്കാവുന്ന മൂക്ക് വളഞ്ഞു ചുറ്റി പിടിക്കുന്ന നമ്മുടെ നിയമങ്ങൾ !!!