കുഞ്ഞൻ ഇന്നും ഒരു നൊമ്പരം|KeralaElephant|IthithanamRajeev|Pampady Rajan|CherpulasseryParthan|EPI 181

  Рет қаралды 27,654

Ulsavakeralam

Ulsavakeralam

Күн бұрын

Pampady rajan ,kirannarayanankutty,olarikkara kalidasan and cherupplasherry Parthan were few of the legendery kerala elephant he was associated with
താൻ ചട്ടക്കാരൻ ആയി കൂടെ നിന്നിട്ടുള്ള കൊമ്പന്മാരിൽ ഏറ്റവും അടുപ്പം പാമ്പാടി രാജനോട് തന്നെയെന്ന് സമ്മതിച്ചു തരും രാജീവ്..അതുകൊണ്ട് തന്നെയാണ് രാജന്റെ ഒരു താക്കോൽ ഇപ്പോഴും എപ്പോഴും രാജീവിന്റെ കയ്യിൽ ഭദ്രമാണെന്ന് ആനപ്രേമികൾ വിശ്വസിക്കുന്നത്..രാജനോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുമ്പോഴും ഒരു വലിയ സങ്കടം ഇന്നും രാജീവിനെ അലട്ടുന്നുണ്ട്..രാജീവ് ഒരുപാട് ഇഷ്ടത്തോടെ കൂടുകൂട്ടിയ ഒരു കൊമ്പനായിരുന്നു കുഞ്ഞൻ എന്ന പാർത്ഥൻ.. അവന്റെ ഓരോ ഓർമകളും രാജീവിന്റെ മാത്രമല്ല ആനപ്രേമികളുടെ എല്ലാവരുടെയും നൊമ്പരം തന്നെയാണ്.. കുഞ്ഞനോടൊപ്പം ഉണ്ടായിരുന്ന കുറച്ചു നാളുകൾ,, അവന്റെ ആരോഗ്യം തിരികെ പിടിക്കാൻ നടത്തിയ പ്രയത്നങ്ങൾ,,പ്രാർത്ഥനകൾ എല്ലാത്തിനെപ്പറ്റിയും രാജീവ് സംസാരിക്കുന്നു...
watch full video : • കുഞ്ഞൻ ഇന്നും ഒരു നൊമ്...
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 70
@adarshpk4548
@adarshpk4548 Жыл бұрын
അതിനെയും കൊണ്ടൊരു സദസിൽ ചെന്ന് കഴിഞ്ഞാൽ അതിന്റെയൊരു പവർ വേറെതന്നെയാ 🔥രാജൻ എഫക്ട് 🔥🔥
@sumiarunkingini9905
@sumiarunkingini9905 Жыл бұрын
രാജീവേട്ടന്റെ... ജീവന്റെ ജീവനായിരുന്നു.... പാമ്പാടി രാജൻ... ❤️
@praadeepvijayan6227
@praadeepvijayan6227 Жыл бұрын
രാജൻ രാജീവിന് നിലാവ് നിന്ന് കൊടുത്തത് പോലെ. മറ്റ് ആർക്കും നിന്ന് കൊടുത്തിട്ടില്ല
@alluvlogs0075
@alluvlogs0075 Жыл бұрын
പാമ്പാടി രാജനെ രാജീവ്‌ ഏട്ടൻ പറയുമ്പോൾ എന്റെ പൊന്നു രോമാഞ്ചം 😘😘😘😘❤❤
@jithubijosh9078
@jithubijosh9078 Жыл бұрын
അതിനേം കൊണ്ടൊരു സദ്ദസ്സിൽ ചെന്ന് കഴിഞ്ഞാ അയിന്റെ ഒരു പവർ വേറെ തന്നെയാ 😍🔥 രാജീവേട്ടൻ രാജനെപ്പറ്റി പറയുമ്പോ രോമാഞ്ചവാണ് ❤️‍🔥 ഒരു പാമ്പാടിക്കാരൻ എന്ന് നിലയിൽ ഭയങ്കര സന്തോഷം ❤️ രാജീവേട്ടൻ വരണം ❤️🙏
@vishnupu4593
@vishnupu4593 Жыл бұрын
കുഞ്ഞൻ പാർത്ഥൻ🙏🙏❤️🥰😢
@user-bm1qr6sc7n
@user-bm1qr6sc7n Жыл бұрын
ആനക്ക് ഒത്ത അനക്കാരൻ പാമ്പാടി രാജൻ രാജീവ് ഏട്ടൻ 👌
@fawasnalakath1993
@fawasnalakath1993 Жыл бұрын
നല്ല നല്ല കൊമ്പന്മാരെ വഴിനടത്തിയ നല്ല ഒരു ചട്ടകാരൻ ചലച്ചറ രാജീവ് ഏട്ടൻ 🥰😍
@sadasivans4790
@sadasivans4790 Жыл бұрын
കുഞ്ഞനെ കുറിച്ച് പറഞ്ഞപ്പോൾ ആ മുഖത്തിൽ വന്നാ മാറ്റം 🙂💔 കുഞ്ഞാ നീ എല്ലാം എല്ലാമായിരുന്നു ഈ ഉത്സവകേരളത്തിന്റെ 😊💖
@vishnupoonchira5667
@vishnupoonchira5667 Жыл бұрын
വീഡിയോ കാണാൻ കാരണം തുടക്കം കാണിക്കുമ്പോൾ കാണിച്ച ഫോട്ടോകളിൽ ഞാൻ എടുത്ത ഒളരി ആനേടെ ഫോട്ടോ കണ്ടപ്പോൾ സന്തോഷം ❤
@sumiarunkingini9905
@sumiarunkingini9905 Жыл бұрын
എന്താ...സംശയം രാജീവേട്ടൻ ഒരൊറ്റ ഉത്തരമേ പറയൂ.... അപ്പു.... ❤️💜
@binisivadas7297
@binisivadas7297 Жыл бұрын
8..17....Rajan❤️❤️❤️💥💥💥💥💥💥
@abhinav9091
@abhinav9091 Жыл бұрын
Rajan rajeev eattan ❤️
@RenjithPBalan
@RenjithPBalan Жыл бұрын
Parthan💞
@sandeepasokan2928
@sandeepasokan2928 Жыл бұрын
Parthan 💔😭🙏🏼
@akarshchandran7669
@akarshchandran7669 Жыл бұрын
Paavam ah kunjanu vendi orupaad kashttapettu 😔😔😔😔
@jishnuganesh7539
@jishnuganesh7539 Жыл бұрын
ചെറിയ നാല്ശ്ശേരി കാവ് പുലപറ്റ യിൽ ആയിരുന്നു താണ്ടവം അടിയത് ഒളരിക്കര കാളിദാസ് ഇദ്ദേഹം ആയിരുന്നു സാരഥി.. ബൈക്ക് കൾ കാർ കൾഎല്ലാം മൂപ്പർ തവിടു പൊടിയാക്കി
@akhildavid7048
@akhildavid7048 Жыл бұрын
Hariyettan oro aanapremikalum chodikan agrahicha chodyangal thannayanu chodichath hariyyettanu ettavum eshttapetta aana cherpulassery parthanalley?💜
@arjunsarath08
@arjunsarath08 Жыл бұрын
Rajan ❤️🔥
@rajeshr.hrajeshr.h29
@rajeshr.hrajeshr.h29 Жыл бұрын
ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അവതാരകൻ ഒരിക്കലും കയ്യുംകെട്ടി നിൽക്കരുത് നല്ല ഉർജസലനായിട്ട് ചോദ്യങ്ങൾ ചോദിക്കണം .രാജീവേട്ടൻ നന്നായി സംസാരിക്കുന്നു
@sandeep12457
@sandeep12457 Жыл бұрын
💯
@adwaithkb1451
@adwaithkb1451 Жыл бұрын
Annakare adhyam interview edth thudagith ivaranu aaanaye patti ariyam..ithoke por
@elephantwelfare1763
@elephantwelfare1763 Жыл бұрын
അവതാരകന്‍ ഒരു ഉറക്കം തൂങ്ങീ
@abyantony7856
@abyantony7856 Жыл бұрын
Ahalude oru sailyaa
@888shamil
@888shamil Жыл бұрын
Sheri sir 🤣🤣🤣
@jijopalakkad3627
@jijopalakkad3627 Жыл бұрын
കുഞ്ഞൻ 💔💔😔🙏🙏
@abyantony7856
@abyantony7856 Жыл бұрын
കുഞ്ഞൻ 😞
@rakeshmm5122
@rakeshmm5122 Жыл бұрын
Raman + karnan =parthan
@sabarisureshel9911
@sabarisureshel9911 Жыл бұрын
രാജനും രാജീവ് ചേട്ടനും 🥰🥰🔥🔥
@armedia4132
@armedia4132 Жыл бұрын
മാടപ്പള്ളി കാരിമുട്ടം നാരായണൻ കുട്ടി അന്നത്തെ no 1 കേഡി. ഞാൻ ഒക്കെ ഒന്ന് നഴ്സറി പഠിക്കുന്ന കാലം കുട്ടിക്കാല നൊസ്റ്റു 😅
@ancyshylesh5579
@ancyshylesh5579 Жыл бұрын
Kunjan♥️♥️♥️
@sarathbabubabu219
@sarathbabubabu219 Жыл бұрын
കാത്തിരുന്ന എപ്പിസോഡ്
@jk-yb8dr
@jk-yb8dr Жыл бұрын
രാജീവ്‌ ചേട്ടൻ ❤️💥
@pandi1569
@pandi1569 Жыл бұрын
Pavan Kunjan ❤️❤️❤️
@amalkrishna1701
@amalkrishna1701 Жыл бұрын
Olari🔥
@moviezone5836
@moviezone5836 Жыл бұрын
Kunjan💔😭
@ChandhuAnayadi_2004
@ChandhuAnayadi_2004 Жыл бұрын
Anayadi ❤️
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 Жыл бұрын
അടിപൊളി ❤️❤️❤️❤️
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 Жыл бұрын
💯💯💯💯💯
@praveenlp7494
@praveenlp7494 Жыл бұрын
Notification varunnilla
@sindhuchrispin2902
@sindhuchrispin2902 Жыл бұрын
❤️❤️❤️
@anishnair2049
@anishnair2049 Жыл бұрын
ഇവരു തമ്മിലുള്ള ബന്ധം പറഞ്ഞറിക്കാൻ ആവില്ല!
@sreeraj.m.ssreeraj2435
@sreeraj.m.ssreeraj2435 Жыл бұрын
💝💝💝💝
@habeebka2328
@habeebka2328 Жыл бұрын
13:25 ജനന സമയത്തിന്റെ പ്രതെയ്കത .. അതാണ് ചങ്ങലയിൽ കഷ്ടപ്പെടുന്നത്
@rahulraj-sd9iq
@rahulraj-sd9iq Жыл бұрын
നാരായണൻകുട്ടി യെയും രാജനെയും അനന്ദനെയും കൊണ്ടൊക്കെ രാജീവേട്ടൻ പോകുമ്പോ കർണനോടും രാമനോടും മത്സരിക്കേണ്ടി വന്നതിനെ പറ്റി ചോദിക്കണം
@alluvlogs0075
@alluvlogs0075 Жыл бұрын
രാജൻ മത്സര ആന അല്ല.. അഴകിന്റെ തിടമ്പാന aaanu ❤😘
@Sanju-te7nu
@Sanju-te7nu Жыл бұрын
Hellooo Height Mathram Allaaa Azhakuuuuu
@soumyaaa77
@soumyaaa77 Жыл бұрын
👍👏💪
@castro10k29
@castro10k29 Жыл бұрын
Theera nashtam kunjan💔🥲
@sibipaul170
@sibipaul170 Жыл бұрын
ചേട്ടായി
@sabarisureshel9911
@sabarisureshel9911 Жыл бұрын
Rajeevettanu inyuim keran agraham olla aana etha annu chodikkumo chetta 🙏
@sumiarunkingini9905
@sumiarunkingini9905 Жыл бұрын
അപ്പൂസ്.. 💜❤️
@alluvlogs0075
@alluvlogs0075 Жыл бұрын
പാമ്പാടി രാജൻ 😘
@nandakumarv1035
@nandakumarv1035 Жыл бұрын
രാജന്റെ പണിയെ പറ്റി ചോദിചില്ല
@Sanju-te7nu
@Sanju-te7nu Жыл бұрын
What Terror????
@softworldinfosys2896
@softworldinfosys2896 Жыл бұрын
chodyangal veendum avarthikkunnu
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
Chatta chattannu nganda appussellaku terechu vanuda
@user-fq3fz8ux9i
@user-fq3fz8ux9i 4 ай бұрын
Olari
@shamsudheenm7689
@shamsudheenm7689 Жыл бұрын
09:31 ❤️❤️
@user-yq9tj4it5h
@user-yq9tj4it5h Жыл бұрын
കുഞ്ഞൻ 😔😔😔🙏🏻🙏🏻
@rajeshthekkedathu5900
@rajeshthekkedathu5900 Жыл бұрын
🥰❤️
@pranavskumar1998
@pranavskumar1998 Жыл бұрын
❤️❤️❤️❤️❤️
@yadhukrishna873
@yadhukrishna873 Жыл бұрын
❤️❤️
@devandyfi6736
@devandyfi6736 Жыл бұрын
♥️♥️♥️♥️
@lalpurushothaman5668
@lalpurushothaman5668 Жыл бұрын
👍👍👍
@thechikkottukavurajavu3719
@thechikkottukavurajavu3719 Жыл бұрын
💥
@ajithkravi9775
@ajithkravi9775 Жыл бұрын
♥️♥️♥️
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 143 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 143 МЛН