നല്ല സൗമ്യമായ സംസാരം ❤❤❤ഹരിച്ചേട്ടാ അവതരണം നല്ല അടിപൊളി 😊😊😊❤👍
@ramukunnambath Жыл бұрын
എന്റെ ചെറുപ്പത്തിൽ 1978 - 1982 വരെയുള സമയത്ത് ഈ ആനകളെ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ❤
@Anukuttan-s2h2 жыл бұрын
പഴയ ആനകഥകൾ കേൾക്കാൻ തന്നെ നല്ല രസം ആണ് 🥰
@amithlal14502 жыл бұрын
ആറാട്ടുപുഴ പൂരത്തിന് ആന ഇടഞ്ഞപ്പോൾ. കൂട്ടാന് കുത്തുന്നത് മച്ചാട് ഗോപാലൻ തടഞ്ഞത് ഈ പാപ്പാൻ ഇടപെടൽ കൊണ്ടായിരുന്നു👌🙏
@jijopalakkad36272 жыл бұрын
ഹരി ഏട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ,ചേലൂർ ആനയെക്കുറിച്ചു കുറെ കേട്ടിട്ടുണ്ട് ഇപ്പോൾ കൂടുതലായി അറിയാൻ പറ്റി 👌👌👌🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘
@ks-jx8sy2 жыл бұрын
ചേലൂർ ആനയെ നല്ല പോലെ കൊണ്ട് നടന്നത് രാമകൃഷ്ണൻ ചേട്ടൻ കൊല്ലൻ പുള്ളി കഥ പറയണ കേൾക്കാൻ വേറെ vibe ആണ്
@chandrannair90902 жыл бұрын
It is very interesting to hear about cheloor. perumbavoor ,chennas, uma and avanaparambu. specially cheloor and Govindan Nair . some where addressed about shankaran kulangara ayyappan also, but about his mahoot Mr Menon no words was spoken. Want to know about him also.
@rajeshmk99282 жыл бұрын
നിർത്താലേ ആഹാ സൂപ്പർ ആണ് പഴയ കഥ കൾ
@jayakrishnac5725 Жыл бұрын
Hari chetta good eppisode
@unitedindia48482 жыл бұрын
ഐശ്വര്യം ഉള്ള ആളുകൾ 🥰
@krunni34062 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ❤❤❤❤❤❤❤❤
@jayakrishnansujithrajayakr10932 жыл бұрын
Nayapully chadran my father
@rahulkarthika65422 жыл бұрын
🔥🔥🔥. വിഡിയോ നല്ല gap ആയല്ലോ
@robinkpaul73092 жыл бұрын
Ask about guruvayor padbanaban
@sandeepasokan29282 жыл бұрын
Nalla episode 😍😍👌👌
@manikannan46172 жыл бұрын
Perubavoor Gopalan ana vazhi adikkumpo chattam akum..... Perubavoor undarnnapo ente family arnnu chattakkar... Erattupettannu kond vannathum njagal thanneya... Pattalam baby de kayyil ayirunnu
@gopakumarcs49592 жыл бұрын
ചേലൂർ വലിയ രവിയെ കുറിച്ച് പറയൂ ..... ചങ്ങല കണ്ടിട്ടുണ്ട് കൂടൽമാണിക്യത്തിൽ .... അറിയാവുന്നവർ കണ്ടവർ ആരെങ്കിലും ഉണ്ടോ .....🤔
@rejeeshrajendran35932 жыл бұрын
Guruvayoor nandhn anakkarante oru video cheyumo
@rpoovadan93542 жыл бұрын
കിഴക്കേ വീട്ടിൽ ദാമോദരൻ ആന നല്ല കൊമ്പ് വണ്ണമുള്ള ആനയായിരുന്ന് എന്നു കേട്ടിട്ടുണ്ട് ആ ആനയെ പറ്റി ഒന്നും പറഞ്ഞില്ല . ഗോപി ഗംഭീര ആണയായിരുന്ന്.
@anishchandran91452 жыл бұрын
Aranmula Reghunadhan ne patti oru video cheyyamo
@vijeshtm26302 жыл бұрын
ഹായ് എന്താരസം ❤️🥰
@sajeevpt6582 жыл бұрын
എന്താ അദ്ദേഹത്തിന്റെ എളിമ.. നമിക്കുന്നു
@parameshwarankallazhy.86922 жыл бұрын
പാലക്കാട് മഞ്ഞപ്ര ആറാട്ടിന് സ്ഥിരമായി ചേലൂരും ഉമയും ഒരു ഗോപാലകൃഷ്ണനും വരുമായിരുന്നു .ഉമയെന്ന ആനയെപ്പറ്റി പറയണമെങ്കിൽ ഐരാവതം എന്നതാവും ശരി .
@sunilkumarparambath684211 ай бұрын
ഇതിൽ പറയുന്ന ഗോവിന്ദൻ മാമൻ എൻ്റെ മുത്തച്ഛൻ ആണ്, 39കൊല്ലം. ഗോപി ആനയുടെ ചുമതല ഏറ്റെടുത്തു നടത്തി.. മരണം വരെ..😢😢
@Sakhavu1232 жыл бұрын
വേമ്പനാട് വാസുദേവന്റെ ബാബുച്ചേട്ടന്റെ വീഡിയോ ചെയ്യുമോ
@ajaykrishnan23062 жыл бұрын
Can you do Kollan Ramakrishnan interview?
@bigeshappu96812 жыл бұрын
ആനക്കാരെ നോക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്
@rameshkumarkn39125 ай бұрын
പെരുമ്പാവൂർ ഗോപാലൻ അല്ലേ കിഴകിവീട്ടിൽ ദാമോദരൻ ആയി മാറിയത്.
@KrishnaKumar-dx6nb2 жыл бұрын
Good , പഴയ ആനകളെ കാണാനും പറ്റി. പഴയ ആനകളുടെ ചിത്രങ്ങൾ ഒന്നു കാണാണിക്കാൻ സാധിച്ചാൽ നന്നായിരുന്നു
@pranavskumar19982 жыл бұрын
❤️ ആനക്കഥകൾ ❤️
@sreekumaranvengassery34902 жыл бұрын
Cheloor elephant and Govindamman every comi g to koodalmanikyan ulsavam.
@gopalakrishnancm30322 жыл бұрын
ഉമ ആന എവിടെ വച്ച് എന്നാണ് ചെരിഞ്ഞത് എന്ന് പറയുമോ ഫോട്ടോ കിട്ടാനുണ്ടോ
@jayakrishnac5725 Жыл бұрын
Nallla manushyan
@sreeharipattazhy30192 жыл бұрын
ചേട്ടോ മലയാലപ്പുഴ ആനയുടെ എപ്പിസോഡ് എന്നാ വരുന്നത്
@aravindkarukachal2 жыл бұрын
👌🙏🥰
@binjurajendran2 жыл бұрын
🥰👌
@vijayakumargopi29572 жыл бұрын
❤️
@manikannan46172 жыл бұрын
Perubavoor veeran cmpnlyil undarnnu
@manikannan46172 жыл бұрын
Nalla ana arnnnu
@sreevalsansreevalsan96802 жыл бұрын
അവതാരകാനോട്, മോനെ അന്ന് ഈ താരപരിവേഷവും തേങ്ങയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അന്നത്തെ ആനകളും ആനക്കാരും കേമൻമാരായിരുന്നു. എല്ലാം പോയി..........