കുഴൽനാടൻ കളത്തിൽ…പിണറായിക്കും മോൾക്കും ഹൈക്കോടതി നോട്ടീസ് l Kerala HC CM Pinarayi Vijayan daughter

  Рет қаралды 178,682

Marunadan Malayali

Marunadan Malayali

9 күн бұрын

കുഴൽനാടൻ വെറുതെ ഇരിക്കുന്നില്ല... പിണറായിക്കും മോൾക്കും ഹൈക്കോടതി നോട്ടീസ്
#KeralaHighCourt #MathewKuzhalnadan #VeenaVijayan #CMRL #Exalogic #MM001

Пікірлер: 378
@abhinandsthampi8900
@abhinandsthampi8900 8 күн бұрын
പ്രതിപക്ഷ വാഴകൾക്ക് ഇടയിലെ ചങ്കൂറ്റമുള്ള ഒരു നേതാവാണ് ശ്രീ മാത്യു കുഴൽനാടൻ❤❤
@_sam333
@_sam333 8 күн бұрын
👍 exactly
@kuttuuus
@kuttuuus 8 күн бұрын
കോണ്‍ഗ്രസിന് അടുത്ത ഒരു മുഖ്യമന്ത്രി ഉണ്ടാകുമെങ്കില്‍ അത് മാത്യു കുഴല്‍നാടന്‍ ആകണം.
@rajeevkv7189
@rajeevkv7189 8 күн бұрын
0
@VideoCounterOnline
@VideoCounterOnline 8 күн бұрын
പിണറായിസം നിരോധിക്കുക ...
@jittoputhuva8916
@jittoputhuva8916 8 күн бұрын
അതെ കേരളത്തിന്റെ ഭാവി പ്രീതിഷ. കേരളത്തിന്റെ ഭാവി ഇതുപോലുള്ള നേതാക്കന്മാരുടെ കൈകളിൽ ആണ്‌ ❤
@RajR6996
@RajR6996 8 күн бұрын
കോൺഗ്രെസ്സിലെ ആണൊരുത്തൻ അവൻ ആണ് മാത്യു കുഴൽനാടൻ ♥️
@johnai3434
@johnai3434 8 күн бұрын
angerkku ner vazhikku pokanam yenkil congress videndi varum , rahulinu pm aakende
@GNN64
@GNN64 8 күн бұрын
But useless VD is not supporting him
@RajR6996
@RajR6996 8 күн бұрын
@@GNN64 bro you dont know about congress mathew is a an advocate he can make allegations and he can prove that also in court he has evidence if you made an allegations you need to have evidence otherwise it will be an offence thats why kuzhalnadan fighting with these people
@Rathnakaran-eh7zg
@Rathnakaran-eh7zg 8 күн бұрын
A​@@GNN64
@user-fz8ny4kw7w
@user-fz8ny4kw7w 8 күн бұрын
Vd satheesanu vallatha oru pranayam anu pinarayiyod
@merrymerry6544
@merrymerry6544 8 күн бұрын
കേരളത്തിൽ മാത്യം കുഴൽ നാടൻ ഒരു ചങ്കുറ്റമുള്ള ആൺകുട്ടി🙏👍
@jessychacko2071
@jessychacko2071 8 күн бұрын
കർത്താവേ കുഴൽനാടാൻ്റെ ഈ കേസിൽ അങ്ങ് ഇടപെട്ട് ഈ കള്ളനെയും കള്ളിയെയും പിടിക്കാനുള്ള തടസം നീക്കണമെ കുഴൽനാടാനെ അനുഗ്രഹിക്കണമെ
@surendranpillain3522
@surendranpillain3522 8 күн бұрын
@gopinadhankalappurakkal5206
@gopinadhankalappurakkal5206 8 күн бұрын
❤❤❤
@beenabinesh589
@beenabinesh589 8 күн бұрын
🫀😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥
@thambyjacob8797
@thambyjacob8797 8 күн бұрын
Kerala janathayude പ്രാർത്ഥന 🙏
@dilmolfrancies2310
@dilmolfrancies2310 7 күн бұрын
I am.also praying
@abhinandsthampi8900
@abhinandsthampi8900 8 күн бұрын
സുധാകരൻ ഒഴിയുമ്പോൾ മാത്യുവിനെ കെപിസിസി പ്രസിഡൻറ് ആകണം എന്നാണ് എൻറെ അഭിപ്രായം
@sajeevvenjaramood3244
@sajeevvenjaramood3244 8 күн бұрын
മുൻപ് ഇതിനെക്കാൾ hype ൽ കൊണ്ടിരുത്തിയ മൊതലാണ് സതീശൻ കഞ്ഞിക്കുഴി.
@shailajap6407
@shailajap6407 8 күн бұрын
Adenne.....Adichirakkanam...Kaal kasinu Kollaatha Satheesan NAARIYE.....THUFOOOOOOOOO.....​@@sajeevvenjaramood3244
@_sam333
@_sam333 8 күн бұрын
എന്റെയും ❤
@bobbyprashanth8757
@bobbyprashanth8757 8 күн бұрын
@@sajeevvenjaramood3244 അതിലും നല്ലത് വേറെ ഇല്ല എന്ന തോന്നലിലാണ് സതീശൻ വന്നത്. അയാൾ ഒരു കഞ്ഞിയായിപ്പോയി
@sajeevanvm8812
@sajeevanvm8812 8 күн бұрын
Bhooripaksham kittiyal mughyamanthri aakaan than qualified Allennu Satheesan ithinodskam theliyichu kazhinju. Chennithala ethrayo bhedam.
@sreelekshmi675
@sreelekshmi675 8 күн бұрын
ഒരു പ്രതീക്ഷയും ഇല്ല.. ഒരു ലാവ്‌ലിൻ case എത്ര നാളായി നീട്ടി.. നീട്ടി..🙄
@flowers_comedy-.
@flowers_comedy-. 8 күн бұрын
Eni ennanavo eduth matte vekanvendi edukunnadh
@VincentPaul-jh5zt
@VincentPaul-jh5zt 8 күн бұрын
This is the RSS Pinarayi government.....
@moideenvallooran2535
@moideenvallooran2535 8 күн бұрын
വല്ല്യ തമ്പുരാന്റെ സഹായം ഉള്ളത് കൊണ്ടു ഒരു ഭയവും പിണറായിക്കില്ല
@vedhaclick97
@vedhaclick97 8 күн бұрын
Ethoke kure kettatha onnum nadakkilla
@humanindian1698
@humanindian1698 7 күн бұрын
ലാവലിൻ പോലെ ആല്ല ഇതിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ട് 🔥🔥
@Veendummatthayi-my1fg
@Veendummatthayi-my1fg 8 күн бұрын
ഈ ഭരണം തീരുന്നത് വരെ പിണറായിതന്നെ മുഖ്യമന്ത്രിയാവണം,, എന്നാലേ കമ്മ്യുണിസം പൂർണ്ണമായി നശികുകയുള്ളു,, ഇതിൽ ആർകെങ്കിലും എതിരുണ്ടോ,
@9495195020
@9495195020 8 күн бұрын
അടുത്ത ഭരണവും പിണറായിക്കു ലഭിക്കണം
@vedhaclick97
@vedhaclick97 8 күн бұрын
Ella ❤
@MURALEEDHARAN_Kalleparambil
@MURALEEDHARAN_Kalleparambil 8 күн бұрын
അതാണ്‌ അമിത്ഷാ ഇയാളെ വെറുതേ വിടുന്നത്‌...കാരണഭൂതൻ കമ്യൂണിസം ഇല്ലാതാക്കിക്കോളും!!
@jayaprakashprakash
@jayaprakashprakash 8 күн бұрын
കോടീശ്വരനായിട്ടും, മുഖ്യമന്ത്രിയായിട്ടും എന്ത് കാര്യം.അന്ത്യ നാളുകളിൽ മകളെക്കൊണ്ട് മനസ്സമാധാനം നഷ്ടപ്പെട്ട് നന്നായി ഒന്നുറങ്ങാൻപോലും കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ജീവിതം. എന്റെ കാൾമാക്സ് മുത്തപ്പാ ഇങ്ങനൊരു വിധി ശത്രുക്കൾക്ക് പോലും കൊടുക്കരുതായിരുന്നു.
@shebaabraham687
@shebaabraham687 8 күн бұрын
അങ്ങനെയങ്ങ് സുഖിക്കേണ്ട ധാർഷ്ട്യക്കാരൻ പിണു
@meerapraveen9401
@meerapraveen9401 8 күн бұрын
😂😂😂
@sajijoseph8080
@sajijoseph8080 8 күн бұрын
ജനങ്ങൾക്ക് സത്യമറിയാനുള്ള അവകാശമുണ്ട്. അതിന് ആര് മുന്നിട്ടിറങ്ങിയാലും ജനങ്ങളുടെ പിന്തുണ ഉറപ്പാണ്.
@skariahop4842
@skariahop4842 8 күн бұрын
വിജിലൻസ കോടതി കേസ് തള്ളിയപ്പോൾ അത് മഹത്വവത്കരിച്ച സഖാക്കൾ ഇപ്പോൾ ഈ വിധിയിൽ എന്ത് പറയുന്നു?
@muralikrishnan7586
@muralikrishnan7586 8 күн бұрын
പറയാം. പിനുങ്ങാണ്ടിയുടെ ഒരു രോമത്തിൽ പോലും നിങ്ങൾ തൊടില്ല. പിണു കോടികൾ എറിഞ്ഞു കളിക്കും
@wilsonpj2614
@wilsonpj2614 8 күн бұрын
ഭൂതത്തിന്റെ കേസ് മാറ്റി വെക്കുന്നു എന്ന് പറയാനും,,,തിന്നാനും മാത്രം വാ തുറക്കുന്ന സുപ്രീം കോടതി ജഡ്ജി അങ്ങ് ഡൽഹിയിൽ ഉള്ളപ്പോൾ ഇതൊക്ക എന്ത്
@shebaabraham687
@shebaabraham687 8 күн бұрын
കോടതിക്ക് പോലും പിണുവിനെ പേടിയാണ് മാത്യു ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് വെറുതെ ഒരു നോട്ടീസ് അയച്ച് അയക്കാം എന്ന് കരുതി കാണും നോട്ടീസ് ഒന്നും അയച്ച് എന്നെ വിരട്ടാം എന്ന് കോടതി വിചാരിക്കേണ്ട എന്ന് ധാർഷ്ട്യക്കാരൻ പിണറായി" അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും" എന്ന ബൈബിൾ വാക്യം മാത്യു പഠിച്ചിട്ടുണ്ട് 😊
@chandrikarajan1944
@chandrikarajan1944 8 күн бұрын
​@@shebaabraham687😢c5t4
@antonymathew6413
@antonymathew6413 8 күн бұрын
അഹംങ്കാരത്തിനും കളവിനുമെതിരെ സന്ധിയില്ലാ സമരം.
@shobanakamath6280
@shobanakamath6280 8 күн бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളും കുഴൽനാട൯റ കൂടെ നിൽക്കണം.
@abhinandsthampi8900
@abhinandsthampi8900 8 күн бұрын
വിജിലൻസ് അന്വേഷണം നടന്നാൽ ഒരു ചുക്കും നടക്കില്ല ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്
@manikerla8363
@manikerla8363 8 күн бұрын
തോറ്റു തുനംപാടിയിരിക്കുമ്പോൾ വീടും ഉപത്രവിക്കല്ലേ കുഴല്നാടാ 😂
@shebaabraham687
@shebaabraham687 8 күн бұрын
ശവത്തിൽ കുത്തരുത്😊
@georgekutty7621
@georgekutty7621 8 күн бұрын
കുടുംബ ഭരണം കേരളത്തിനെ നാശത്തിലേക്ക് നയിച്ചു...... എല്ലായിടത്തും അഴിമതി മാത്രം.... ജനങ്ങൾ ജാഗ്രത പാലിക്കുക...😢
@binuk.b9003
@binuk.b9003 8 күн бұрын
അഴിമതി നടത്തിയാൽ അകത്തുപോണം. എങ്കിലേ മറ്റുള്ളവർക്ക് ഇതൊരു പാഠമാവണം
@prpkurup2599
@prpkurup2599 8 күн бұрын
ഈ മാസപടി കേസ് എങ്ങും എത്താൻ പോകുന്നില്ല കേരള പോലീസ് മാസപടി കേസ് അന്നെഷിച്ചാൽ എവിടം വരെ പോകുമെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം
@sandhyaprasanth136
@sandhyaprasanth136 8 күн бұрын
മാത്യു നല്ലൊരു നേതാവാണ്❤
@shajikottackal99
@shajikottackal99 8 күн бұрын
ഷോൺ ജോർജ്ഉം കുഴൽ നടനും കൂടി വലിച്ചു മുറുക്കുമ്പോൾ ശ്യാസം മുട്ടി കണ്ണുകൾ മിഴിക്കുമോ 😮
@valsalaakarliparamb530
@valsalaakarliparamb530 8 күн бұрын
ആരൊക്കെ എന്തൊക്കെ ചെയ്തിട്ട് അച്ഛനും മകൾക്കും യാതൊരു കുഴപ്പവും ഉണ്ടായില്ല , ഇനിയും ഒന്നും സംഭവിക്കില്ല എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് സഹിച്ച് ഇരിക്കുകയ ജനങ്ങൾ ഈ ദുർഭരണത്തിൻ്റെ അന്ത്യം കാണാനായി
@sureshk3283
@sureshk3283 8 күн бұрын
കൊള്ളാം. വളരെ നല്ല ഇടപെടൽ. ഹൈ കോടതിയുടേത്
@krishnanko3474
@krishnanko3474 8 күн бұрын
നല്ല നടപടി 👌👌. നിയമം നീണാൾ വാഴട്ടെ.
@patriot5857
@patriot5857 8 күн бұрын
കുഴല്നാടനും ഷോൺ ജോർജും കൂടി സിപിഎം നെ വിടാതെ പിന്തുടരുമ്പോൾ വിദ്യാഭ്യാസം ഉള്ള അനുഭാവികൾ പാർട്ടിവിടുന്നു.😂😂
@sharatherrorz7898
@sharatherrorz7898 8 күн бұрын
നല്ല ശിക്ഷ രണ്ടു പേർക്കും കിട്ടണം...
@65229
@65229 8 күн бұрын
ഇരട്ടചങ്കൻ ഹൈക്കോടതിക്ക് നന്ദി
@eliyaseliyas7152
@eliyaseliyas7152 8 күн бұрын
Ee iruttachangan " parattachangane" agathakatte.
@sasidharankadavath
@sasidharankadavath 8 күн бұрын
കോടതി എന്ത് പറഞ്ഞാലും ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചിലപ്പോൾ കോടതി പിണറായിക്ക് അനുകൂലമായി നിന്നേക്കാം. മുൻകാലങ്ങളിൽ ചില വിഷയങ്ങളിൽ അത് കണ്ടതാണല്ലോ. മണിക്കുമാറിനെതിരെ ആരോപണങ്ങൾ വന്നത് ഓർക്കുക. 2018 ലെ പ്രളയം സംബന്ധിച്ച അമിക്യസ് റിപ്പോർടിന്മേലുള്ള നടപടികൾ ഇപ്പോഴും പൂഴത്തി വെച്ചിരിക്കയാണല്ലോ....
@DineshKumar-fv1tf
@DineshKumar-fv1tf 8 күн бұрын
ഈ കോടതി ബൂർഷ്വാ കോടതിയാണ്. പാർട്ടി കോടതിയുടെ വിധി മാത്രമേ നുമ്മൾ അനുസരിക്കൂ 😅
@user-qe3ns1ni6q
@user-qe3ns1ni6q 8 күн бұрын
ഇത്തവണയെങ്കിലും കോടതി കണ്ണു തുറന്നു നോക്കി ഒരു അനുകൂല തീരുമാനം ഉണ്ടാകാൻ വേണ്ടി ക്ഷമ ഒട്ടും തന്നെ ഇല്ലാതെ കാത്തിരിക്കുന്നു
@shibithomas7557
@shibithomas7557 8 күн бұрын
ഷാജൻ സർ താങ്കൾ ഇതിന് മുൻപുള്ള കേസ് ഒക്കെ അറി യാമല്ലോ. ഇതും ഒരു 50 വർഷം കഴിഞ്ഞാലും എങ്ങും അക്ക്തില്ല
@jayavijayan7960
@jayavijayan7960 8 күн бұрын
പല നാൾ കട്ടാൽ ഒരു നാൾ ഉണ്ടാവും 👍🏻🙏
@user-po6tk4pl9y
@user-po6tk4pl9y 8 күн бұрын
പിണറായിക്ക് നോട്ടീസോ ? വേണ്ടി വന്നാൽഹൈകോടതിക്ക് നോട്ടീസ് അയക്കാൻ കഴിവുള്ള പിണറായിയോ ടോ???
@Three_Chiefs
@Three_Chiefs 8 күн бұрын
മാത്യു കുഴൽനാടൻ sir നെ big സല്യൂട്ട്. കേരള കമ്മ്യൂണിസ്റ്റ് മരപ്പട്ടി എന്ന് വിശേഷിപ്പിക്കുന്ന കാരണം ഭൂതം പിണറായി വിജയനെ എതിരെ പോരാടി അവസാനം വിജയം വരിക്കട്ടെ. 👏🏻❤️
@Subra-fx6xj
@Subra-fx6xj 8 күн бұрын
ഇതിലും വലിയ ലാവലിംഗ്സ് എന്തായി ഒരു ചുക്കും സംഭവിക്കില്ല
@devassypl6913
@devassypl6913 8 күн бұрын
പിണറായിയുടെ പഴയ ധാർഷ്ട്യം ഒക്കെ എവിടെ പോയി
@ponnappanks4254
@ponnappanks4254 8 күн бұрын
പഴയ കേസ് മാറ്റി മാറ്റി ഇനി എവിടെ മാറ്റിവെക്കും എന്ന് കോടതിക്കും സംശയം തോന്നി തുടങ്ങി. എന്നാല് ഇനിയും മാറിക്കൊണ്ടിരിക്കും. അതാണ് നമ്മുടെ നിതി
@sajigeorge1247
@sajigeorge1247 8 күн бұрын
എന്തെങ്കിലും നടക്കും എന്നോക്കെ ചിന്തിക്കാൻ എനിക്ക് വയ്യ... ലാവ്‌ലിൻ കേസ് എവിടെ?...ചിന്തിക്കൂ.. എന്നിട്ട് ചിരിക്കൂ... പൊട്ടിച്ചിരിക്കൂ😂😂😂😂
@Nilaamazha
@Nilaamazha 8 күн бұрын
No news about SFIO... ജൂണിൽ അന്വേഷണം തീർക്കണം എന്ന് ആയിരുന്നല്ലോ.... ജൂൺ അവസാനിക്കാറായി.....
@josephvmathew4250
@josephvmathew4250 8 күн бұрын
ഇതൊക്കെ കോടതിയിൽ വന്ന് നടപടി ആകുമ്പോഴേക്കും പിണുവിന്റെ കാലം കഴിഞ്ഞു പോകും, പിന്നെ ആർക്കെതിരെ എന്ത് ശിക്ഷ 😮🙄
@ebywayne4166
@ebywayne4166 8 күн бұрын
വളരെ അത്യാവശ്യം.. ആയ നീക്കം 👌
@bahubali68
@bahubali68 8 күн бұрын
ഹൈക്കോടതിയുടെ നോട്ടീസ് അയക്കലൊക്കെ വെറും കോമഡിയാണ്. ഒന്നും സംഭവിക്കില്ല.
@Menonsreegiri
@Menonsreegiri 8 күн бұрын
മടിയിൽ കനമില്ലാത്ത(🙃) ഞങ്ങളുടെ കാപ്റ്റനെ ഇങ്ങനെ ഉപദ്രവിക്കരുതേ കുഴൽ(മറു)നാടാ !!!
@user-de8vg5oi6m
@user-de8vg5oi6m 8 күн бұрын
We hope court and judiciary will be fair and just.
@csomanathchakrapani7521
@csomanathchakrapani7521 8 күн бұрын
മറ്റുപടിഎത്രവേണേലുംതാമസിപിക്കാം,ഒരു51തവണയെങ്കിലും.അന്ന്ഏവരുംശവമായികഴിയുംകാരണാഭൂതനൊഴിയെ
@DeepakDeepak-uc1tn
@DeepakDeepak-uc1tn 8 күн бұрын
ഒന്നും നടക്കാൻ പോണില്ല നമ്മൾ വെറും മണ്ടൻ മാരാകും
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 8 күн бұрын
പ്രിയ ഷ>ജൻ സ്ക്കറിയ..ഞാൻ.. ചില അസുഖവുമായ ചികിൽസയിലായിരുന്നു.. വാർത്തകൾ കേൾക്കുന്നു.....നമുക്ക് നേരിട്പറയാൻ - കോടതി അനുവദിക്കണം....ജനങ്ങളെ'::... നിയമം..എല്ലാ വർക്കും: നീതി...?എന്നിട്ടും...- ? പ്രിയ ഷ>ജൻ നമസ്തേ നമ ക്കാരം..👍🏻 ലോകാ സമസ്താ:🪔🪔🪔🪔🕉️🌹👍🏻
@ajayakumar2025
@ajayakumar2025 8 күн бұрын
ഇത് കൊണ്ട് ഒന്നും ഒരു പ്രയോജനവും കാണുന്നില്ലല്ലോ
@user-ws7gf4oj4l
@user-ws7gf4oj4l 8 күн бұрын
ഒരു ചുക്കും നടക്കില്ല ഇതിന്റെ മുൻപ് കൊടുന്ന കേസുകൾ എന്തായി.. ഈ ബഹളം 4 ദിവസം ഉണ്ടാവും.. കുഴൽ നാടൻ.. 👍..
@VideoCounterOnline
@VideoCounterOnline 8 күн бұрын
മാസപ്പടി വാങ്ങുന്ന മോളെയും കുടുംബത്തെയും നോക്കാൻ സമയം ഇല്ലാത്ത രാജാവ് എങ്ങനെ മര്യാദയ്ക്ക് ഭരണം നടത്തും?
@rajanthomas1142
@rajanthomas1142 8 күн бұрын
കേന്ദ്ര ഉത്തരവ് നടപ്പാക്കാത്ത പിണറായിക്ക് എതിരെ കേന്ദ്രം എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. കേന്ദ്രം പിണറായിയെ സഹായിക്കുകയല്ലേ.
@mohanannairp3208
@mohanannairp3208 8 күн бұрын
കോൺഗ്രസ് മുക്ത ഭാരതം.
@MURALEEDHARAN_Kalleparambil
@MURALEEDHARAN_Kalleparambil 8 күн бұрын
യെസ്‌....കോൺഗ്രസ്സ്‌ മുക്ത ഭാരതത്തിനുവേണ്ടി നാറിയ പിണത്തിനെ അഴിഞ്ഞാടാൻ വിടുന്നൂ...
@surendranpillain3522
@surendranpillain3522 8 күн бұрын
രണ്ടു ആൾക്കും എന്റെ സപ്പോർട്ട്, ഈ കേസെളിലും ജനങ്ങളുടെപൈസാ എടുത്ത് ഒരു വലിയ വക്കീലിനെ വയ്ക്കും. എന്നിട്ട് നീട്ടി കൊണ്ടുപോകും.
@moideenvallooran2535
@moideenvallooran2535 8 күн бұрын
ഈ ലോവർ കോടതികൾക്കു ഭരിക്കുന്നവരെ ഇത്ര പേടിയാണോ ഈ പ്രാരാപ്തക്കാർ എങ്ങനെ നീതി നടപ്പാക്കും
@denislaurance9901
@denislaurance9901 8 күн бұрын
Lower court എന്ന പരാമർശം നിലവിൽ പാടില്ല എന്ന് സുപ്രീം കോടതി നിർദേശം ഉണ്ട് എന്നാണ് ഓർമ. പകരം trial Court എന്നാണ്
@reghunadhannairnair9443
@reghunadhannairnair9443 8 күн бұрын
Mathew kuzhalnadan , please go ahead for the people of kerala !
@krcpillai4615
@krcpillai4615 8 күн бұрын
👍🏼
@Ushadevi-rf2sv
@Ushadevi-rf2sv 7 күн бұрын
,കുഴൽനാടൻ പ്രോസിക്യൂട്ടറാവണം, ഈ കേസിൽ ❤
@sulthanunni4702
@sulthanunni4702 8 күн бұрын
❤❤❤ നടന്ന് കാണട്ടെ
@keshavannamboodiri8010
@keshavannamboodiri8010 8 күн бұрын
ഇദ്ദേഹം കളത്തിലിറങ്ങിയിട്ട് നാള് കുറച്ചായല്ലൊ സർ??? ' ഉടക്ക് സാമീ" എന്ന് നാട്ടാര് പറയാൻ തുടങ്ങിയിട്ടും നാള് കുറച്ചായി.. പക്ഷെ ഉടക്കുന്ന " ശബ്ദ "മൊന്നും കേൾക്കുന്നല്ലാലൊ???😂😂
@shermmiladasa8848
@shermmiladasa8848 8 күн бұрын
🌹🌹🌹🌹
@PRINCE-ms5sp
@PRINCE-ms5sp 8 күн бұрын
👌👌👌
@minijayabalanpillai8535
@minijayabalanpillai8535 8 күн бұрын
🙏👌
@finalproductions6383
@finalproductions6383 8 күн бұрын
അടിപൊളി🎉
@krishnakumarr2642
@krishnakumarr2642 8 күн бұрын
ലാവലിൽ, സ്പ്രിംഗ്ളർ, ലൈഫ് മിഷൻ,K റെയിൽ ,K ഫോൺ, AI ' ക്യാമറ, KMRL, സെഞ്ചറി അടിച്ചിട്ടേ ഞമ്മ, ഒഴിയുന്നുള്ളു പഹയാ !
@rajeeshrajeesh2118
@rajeeshrajeesh2118 8 күн бұрын
👌👌👌👌👌👌👍👍👍👍👍👍.
@k.g.gokulan5504
@k.g.gokulan5504 8 күн бұрын
Congratulations Mr.M kuzhalnadan....
@kushymathai9821
@kushymathai9821 8 күн бұрын
Well done Kuzhalnaadan sir 👍👍👍
@user-ys7ny1iz5p
@user-ys7ny1iz5p 8 күн бұрын
പിണായി,മകൾക്കു൦ കേസ്സ്ന്നടത്താ൯ ജനങ്ങളടേ,നീകുതിപ്പണ൦ ഉണ്ട്
@gillanjacob
@gillanjacob 8 күн бұрын
❤🎉
@balapulickal7721
@balapulickal7721 8 күн бұрын
ഞാൻ വാർത്തകൾ കാണുകയും Social media ചാനലുകളും കാണാറുണ്ട്. രാഷ്ട്രീയം എത്ര ബൃഹത്തായ ഒരു Function ആണ് , അതിലെ കളികൾ വളരെ വിചിത്രം തന്നെ.
@vedantpillai3382
@vedantpillai3382 8 күн бұрын
Kollathalavanum thiruttu kudumbavum best family
@regikurian4704
@regikurian4704 7 күн бұрын
Well said Shajan
@ajithkumar-zr8bf
@ajithkumar-zr8bf 8 күн бұрын
EXCELLENT LONG LIVE KUZHAL NADAN LET UR EFFORTS BEAR FRUITS
@zantvm
@zantvm 8 күн бұрын
@shajan........... There is a sound modulation problem in all your videos these days :(
@krshibu7656
@krshibu7656 8 күн бұрын
It's a great case.... Dedicated effort by Mathew ji.
@ramanimohan5603
@ramanimohan5603 8 күн бұрын
ആര് കേസ് കൊടുത്താലും ഒരു പ്രയോജനവും ഇല്ല. കാരണം കേന്ദ്രത്തിൽ വീണ്ടും മോദിയായത് കൊണ്ട് മുഖ്യന് - വീണ്ടും ധൈര്യം കിട്ടി.
@anoopc7696
@anoopc7696 8 күн бұрын
മോഡി കൈവിട്ടു ഇനി പിണൂവി നെ ആവശ്യം ഇല്ല
@mariasam2686
@mariasam2686 7 күн бұрын
Mathew sir best luck continue for justice
@rajajjchiramel7565
@rajajjchiramel7565 8 күн бұрын
Good afternoon Shajan
@nanukallyanik7240
@nanukallyanik7240 7 күн бұрын
Justice to be brought out before public
@haroldfernandez7957
@haroldfernandez7957 8 күн бұрын
Clearly explained
@maheshuma8211
@maheshuma8211 8 күн бұрын
മരവാഴ സതീഷിനെ ജയിപ്പിക്കരുത് അവൻ പിണറായിയുടെ അടിമയാണ്
@sureshkumarad1887
@sureshkumarad1887 8 күн бұрын
Shajan sir. റോസ് കളർ ഷർട്ടാണ് സാറിന് നല്ലത്. നീല മോശവും അല്ല.
@radharajan2770
@radharajan2770 8 күн бұрын
👌👌👌👌
@DeeZee2024
@DeeZee2024 8 күн бұрын
ഷാജൻ ഇന്ന് 👌🥰
@premarajano.g8323
@premarajano.g8323 8 күн бұрын
കേരളസെക്രട്ടിയേറിറ്റ് നമ്മുടെ ആരുടെയെങ്കിലും തന്തയുടേതാണെന്ന് പറഞ്ഞ് കേസ് കൊടുത്താലും കോടതി നോട്ടീസയ്ക്കും എന്ന കാര്യം കോടതി വരാന്തയിൽ എപ്പോഴെങ്കിലും മഴനനയാതിരിക്കാൻ കയറി നിന്നവന് പോലും മനസ്സിലാകും. കയ്യുംകാലും ഇളക്കൽ നിർത്തുക.
@captvylalpremamohan3263
@captvylalpremamohan3263 8 күн бұрын
He is not expecting anything from the ruling party. He will go to the end. I wish him all the best.
@Spongevloger
@Spongevloger 8 күн бұрын
Welcome the investigation move... Support you Mathew sir. Let you win the case for the merit of people in Kerala.
@SherlyJacob-gk6ml
@SherlyJacob-gk6ml 8 күн бұрын
Congratulations Kuzhalnadan🎉🎉🎉
@leninjose1914
@leninjose1914 8 күн бұрын
Very good message
@explor_e
@explor_e 8 күн бұрын
V good
@user-zm9sy7lv7g
@user-zm9sy7lv7g 8 күн бұрын
Oru notice ayappikkan enkilum kazinjallo
@eapenmg8336
@eapenmg8336 8 күн бұрын
What is the present status of central investigation ?
@pancyn5914
@pancyn5914 7 күн бұрын
Supreme court ഇൽ പോകാമല്ലോ 😂
@rajuvargees5081
@rajuvargees5081 8 күн бұрын
സാജൻ ചേട്ടാ പുതിയ ഷർട്ട് ഒക്കെ ആണല്ലോ❤
@Sathyanadh
@Sathyanadh 8 күн бұрын
ഒച്ചിന്റെ വേഗതയിൽ ആണെങ്കിലും കാര്യങ്ങൾ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുന്നുണ്ട്. സന്തോഷം.😊
@asoksajan3633
@asoksajan3633 8 күн бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻
@geettakumari9221
@geettakumari9221 8 күн бұрын
Very good
@kurupjayakumar888
@kurupjayakumar888 8 күн бұрын
തെളിവ് കോടതിക്ക് ബോദ്ധ്യപ്പെടണ്ടെ അതിനെന്തു ചെയ്യും
@_sam333
@_sam333 8 күн бұрын
Congratulations mathew.❤❤❤❤❤
@sunnymathew8151
@sunnymathew8151 8 күн бұрын
Sooopperrr 😊
@maryjaison7438
@maryjaison7438 8 күн бұрын
Mathewsir🔥🔥❤️❤️
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,8 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 21 М.
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,8 МЛН