ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പായസം കാണുന്നത് തീർച്ചയായും ഉണ്ടാകി നോക്കാം ശ്രീ :- സെറ്റ് സാരിയിൽ സുന്ദരിയായിരിക്കുന്നു
@sreesvegmenu77804 жыл бұрын
Thank youu chechi💕😍🙏
@geethaanand30634 жыл бұрын
പഴമയുടെ രുചി പരിചയപെടുത്തി തന്നതിന് വളരെ നന്ദി.കണ്ട് വന്നപ്പോൾ എനിക്ക് തോന്നി ഇത് അട പ്രഥമൻ പോലെ ഉണ്ടല്ലോ എന്ന്....അങ്ങനെ തന്നേ എന്നു പിന്നീട് പറയുകയും ചെയ്തൂ...... അളവ് പറയുന്ന രീതി ആണ് എനിക്ക് ഏറ്റവും ഇഷ്ടം...ഗ്ലാസ്സ് കണക്ക്..ഇതിനോട് തന്നേ ആണ് എനിക്കും താത്പര്യം.👍
@sreesvegmenu77804 жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@shinipavithran73694 жыл бұрын
നവരാത്രിക്ക് പുതിയ ഒരു പായസം പരിചയപെടുത്തി യതിനു നന്ദി. തീർച്ചയായും ഉണ്ടാക്കുന്നുണ്ട്
@lucyfrancisfrancis10014 жыл бұрын
നല്ല അവതരണം നല്ല വിഭവങ്ങൾ
@rani-ut3bb4 жыл бұрын
Etu kollallo, ndakki nokkanm
@saniltvm72284 жыл бұрын
orupaadu paayasam kandittundu kudichittundu aadyamaayi ethupole kaanunnathu kollaam super
@sreesvegmenu77804 жыл бұрын
😊😊😊
@ravindranpr42933 жыл бұрын
പായസം വളരെ ലളിതമായ അവതരണം ഇഷ്ടമായി
@sreesvegmenu77803 жыл бұрын
🙏🙏
@rahulmaheshmaratimaratidev92184 жыл бұрын
Very nice Traditional dishe, expecting more such dishes...
@sreesvegmenu77804 жыл бұрын
♥♥🙏
@ambilimadan61534 жыл бұрын
ആദൃമായ് കാണുകയാണ് ഈ പായസം .വളരെ നന്നായി തയ്യാർ ചെയ്തിട്ടുട്
@sreesvegmenu77804 жыл бұрын
🙏😊😊🙏🙏
@roshinisatheesan5624 жыл бұрын
👏👏👏👌👍 പഴമയുടെ ഈ വിഭവം പരിചയപ്പെടുത്തിയ മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
Variety payasam👌👌👌 aadyamaya ingane oru payasam kaanunath
@sreesvegmenu77804 жыл бұрын
🙏🥰🥰🥰
@neelakrishna3 жыл бұрын
Never heard or saw this payasam !!? Interesting 🤔 each state of India has such a lovely and healthy recipes !🌹
@mythiliiyer73613 жыл бұрын
we will try mam thanks
@sreesvegmenu77803 жыл бұрын
🥰
@PKsimplynaadan4 жыл бұрын
Yummy ടേസ്റ്റി പായസം 👌
@sreesvegmenu77804 жыл бұрын
😊🥰
@valsalaaravindan95144 жыл бұрын
ഈ പായസം ആദ്യ അറിവാണ്...👍👍👍ഉണ്ടാക്കിനോക്കിയിട്ട് പറയാം...👏👏👏
@sreesvegmenu77804 жыл бұрын
പറയു 🥰
@mercyjacobc69824 жыл бұрын
ഉണ്ടാക്കി നോക്കാനൊന്നൂല്ല, മര്യാദക്ക് ഉണ്ടാക്കിയാൽ super ആയിരിക്കും 👍❣️
@mercyjacobc69824 жыл бұрын
ഉണ്ടാക്കി നോക്കണം, വളരെ ലളിതം 🥰💚
@sreesvegmenu77804 жыл бұрын
നോക്കൂട്ടോ 🥰
@shahiraminu94364 жыл бұрын
സൂപ്പർ ചേച്ചി 😍
@nalinibaburaj52604 жыл бұрын
Thanku sree, super payAsam
@sreesvegmenu77804 жыл бұрын
🙏🥰🥰
@sriharamharim4 жыл бұрын
Simple and good. Different version of Ada Pradhaman.
@sreesvegmenu77804 жыл бұрын
Yes... But tastes little different...😊😊😊
@anithabs95014 жыл бұрын
ആദ്യമായാണ് ഇത്ര crisp ആയി, അത്യാവശ്യം പറയേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു പോകുന്ന ഒരു പാചക video കാണുന്നത്. ഞാൻ subscribe ചെയ്തു. എന്നെപ്പോലെ തിരക്കുള്ളവർക്ക് മാഡത്തിന്റെ videos ഞാൻ recomment ചെയ്യുന്നു. നവരാത്രി last day ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം
@sreesvegmenu77804 жыл бұрын
Thanks for your support... Keep watching...🙏🙏🙏🙏🙏
@vijayalakshmik36884 жыл бұрын
Sreekutty super aadhyamayulla arivanu ingane oru payasam ..enthayalum undakkum...thank u for this recipe
@sreesvegmenu77804 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കു 🥰🥰🥰
@VeettileVisheshangal4 жыл бұрын
വളരെ വളരെ വളരെ ഇഷ്ടമായി 👌👌👌
@sreesvegmenu77804 жыл бұрын
🙏🙏🥰😊😊
@pattathilsasikumar13914 жыл бұрын
Tasty & easy payasam, you have explained and presented so nicely. Awaiting your more videos HAPPY NAVARATARI TO ALL
പിറന്നാളിന് നമ്മൾ അരിയും തേങ്ങയും അരച്ച് കാച്ചാറുണ്ട്. മാക്കറി എന്ന് പറയും. ശർക്കരയും ചേർക്കും. ഇതെ പോലെ ആക്കാറില്ല.👌👌 അടിപൊളി തന്നെ . ആക്കി നോക്കട്ടെ.
@sreesvegmenu77804 жыл бұрын
നോക്കൂട്ടോ 😊😊😊
@sherinepapali98444 жыл бұрын
Good presentation sree ... thank you ... uduppi sambar ... adipolii... 👍
@sreesvegmenu77804 жыл бұрын
Thankyou..💕💕😍😍
@sindhunarayanan18494 жыл бұрын
ആദ്യമായിട്ടാ കാണുന്നതും, കേൾക്കുന്നതും, കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. Appo രുചി പറയേണ്ട കാര്യം ഇല്ലല്ലോ. എന്തായാലും ഒരുപാടു സന്തോഷം ആയി ശ്രീ ഇനിയും ഇതുപോലെ ഉള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. ശ്രീക്കും, കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
@sreesvegmenu77804 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏
@TheKinamb4 жыл бұрын
Ee payasam kazhichitundenkilum ithu ingane aanu undakkua ennathu ariyillayirunnu. Thank you :)
@sreesvegmenu77804 жыл бұрын
😊😊😊😊
@vasudevanmathoor90214 жыл бұрын
Ithu adyayittanu
@sreesvegmenu77804 жыл бұрын
🥰🥰
@sreesvegmenu77804 жыл бұрын
🥰🥰
@jaycekumaripd72364 жыл бұрын
മോളുടെ എല്ലാ വിഭവങ്ങളും അവതരണശൈലിയും ഇഷ്ടമാണ്. അധികം സമയം നഷ്ടപ്പെടുത്താതെ തന്നെ നല്ല നല്ല വിഭവങ്ങൾ പഠിക്കാൻ സാധിക്കുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@sreesvegmenu77804 жыл бұрын
🙏🙏🙏🙏ഒരുപാട് സന്തോഷം 🙏🙏
@ramachandrant.v96194 жыл бұрын
Variety payasam try cheyyam
@sreesvegmenu77804 жыл бұрын
😍💕🥰🙏
@-90s834 жыл бұрын
ഹായ് ചേച്ചി, പായസം കാണാൻ മനോഹരമായിരിക്കുന്നു.
@sreesvegmenu77804 жыл бұрын
🙏🙏🙏🙏
@-90s834 жыл бұрын
@@sreesvegmenu7780 ഒരു സംശയമുണ്ട്. ഇത്രയും മാവ് ഒഴിച്ചു വരുമ്പോഴേക്കും ആദ്യം ഒഴിച്ച് മാവ് പാകം ആവില്ലേ? അപ്പൊ പല വേവ് അല്ലേ ഉണ്ടാവുക.
പഴമയുടെ രുചി 👌👌ശ്രീ, ശ്രീയുടെ ഓരോ റെസിപിയും ഒന്നിനൊന്ന് മെച്ചം ആണ്. ഇതുപോലെ നല്ല നല്ല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sreesvegmenu77804 жыл бұрын
😍😍😍😍😍
@lachunair44624 жыл бұрын
Hi sree, I did make the payasam Super yummy
@sreesvegmenu77804 жыл бұрын
Thank youu💕💕
@adck76204 жыл бұрын
First comment...... Payasam adipoli👌🏻👌🏻😋
@sreesvegmenu77804 жыл бұрын
🥰🥰🥰🥰
@rejitha714 жыл бұрын
Sreekuttyyy..kanumbol thanne nannyitundu.puthiya oru paysm recipe...undakitu paryto
@sreesvegmenu77804 жыл бұрын
Okkk.... പറയുട്ടോ 😍😊
@shobanashobana74424 жыл бұрын
മോളെ എല്ലാ റെസിപ്പിയും കാണാറുണ്ട് ഇതുവരെ അഭിപ്രായം എഴുതിയില്ല പക്ഷേ ഈ പായസത്തിന് എഴുതാതിരിക്കാനാവില്ല ഈയൊരു പായസം ഗംഭീരമായിട്ടുണ്ട്. ആശംസകൾ
@Deepa24 жыл бұрын
ശ്രീടെ സംസാരം കേൾക്കാൻ ഇഷ്ടം പിന്നെ ആ പാചകം എല്ലാം super 😍😍
@sreesvegmenu77804 жыл бұрын
Thnkkkyou😍
@umasasi96064 жыл бұрын
Sree nalla testy payasam👌👌👌👌👃👃👃
@sreesvegmenu77804 жыл бұрын
🥰🥰🥰
@umasasi96064 жыл бұрын
@@sreesvegmenu7780 sreeyude elle preparations eshtamannu 👍👍👍👌👌👌
@phjphj1004 жыл бұрын
Ioved this Payasam video😋. You are doing a good job by presenting traditional recipes ❤🙏🏻
@sreesvegmenu77804 жыл бұрын
Thankkyouuu so much🙏🙏
@sudhavakkiyil4 жыл бұрын
God bless u mole🙏🙏🙏
@sreesvegmenu77804 жыл бұрын
🙏
@aswathydhanesh7374 жыл бұрын
സൂപ്പർ 🥰🥰🥰
@sreesvegmenu77804 жыл бұрын
🥰🥰🥰
@anandakumar45824 жыл бұрын
She always explains well
@sreesvegmenu77804 жыл бұрын
Thankyouuu🙏navaratri wishes
@binji41474 жыл бұрын
ഇതു കൊള്ളാലോ... ആദ്യം കേൾക്കുകയാണ് ഇങ്ങനെ ഒരു പേര്... നോക്കാം ട്ടോ... ഇന്ന് ഉഡുപ്പി സാമ്പാർ ഉണ്ടാക്കി.. ഒന്നും പറയാനില്ല സൂപ്പർ...👍👍👍👍😍
@sreesvegmenu77804 жыл бұрын
അതെയോ.... 😊😊😊🥰🥰🥰
@sahithisanthosh74754 жыл бұрын
Mahamaya anugrahikkatte 🙏🏼
@sreesvegmenu77804 жыл бұрын
🙏🙏🙏
@sangeethakp44664 жыл бұрын
Very simple and not known payasam
@sreesvegmenu77804 жыл бұрын
Do try...😊😊😊
@anithagopinath68004 жыл бұрын
നല്ല വിവരണം 🌹
@sreesvegmenu77804 жыл бұрын
ഒരുപാട് സന്തോഷം 🥰
@reshmasujith14884 жыл бұрын
First tym aanu kaanunathu,,,,indaakan easy aanu,,😍
@sreesvegmenu77804 жыл бұрын
🙏😊😊😊
@vasanthakannan89274 жыл бұрын
Excellent payasam
@sreesvegmenu77804 жыл бұрын
Thankyouuuuuuu
@itsmedivvijai4 жыл бұрын
Yummy....epolelum undakanam....natilu pokumbol unakalari konduvaranam....ennitu try cheyum enthayalum....thanks chechy for all naadan recipies
@sreesvegmenu77804 жыл бұрын
Thanks dear for watching and for your love😍😍😍
@AnilKumar-yn9so4 жыл бұрын
സൂപ്പർ
@sreesvegmenu77804 жыл бұрын
Thankyouuuu
@meerah93244 жыл бұрын
Thanks you for this recipe All your recipes are authentic and special Looking forward for more such videos All the best 👍
@sreesvegmenu77804 жыл бұрын
Sure🙏🙏🙏🙏
@rajamnair83372 жыл бұрын
ഉണക്കല്ലരി കിട്ടാൻ മാർഗമില്ല. എനിക്ക് ഏറ്റവും ഇഷ്ട മുള്ള "അമ്പേ മോഹർ" എന്ന അരി ഉപയോഗിച്ച് ഈ പായസം ഉണ്ടാക്കി നോക്കും. എന്നാലും പാക്കറ്റ് അട ഇല ഒന്നും വേണ്ടല്ലോ സൂപ്പർ ഡിഷ് ശ്രീ.... God bless