കുട്ടികാലത്തിന്റെ ഓർമകളിൽ ഏറ്റവും നിറഞ്ഞു നിൽക്കുന്ന ഒരു പായസം. അമ്മയ്‌ക്കൊപ്പം മുത്തച്ഛന്റെ ഭരദേവത ക്ഷേത്രങ്ങളിൽ പോകുമ്പോൾ എന്റെ ഇട വിശപ്പടക്കാൻ അമ്മ ശിവക്ഷേത്രത്തിലെ ഈ പായസമാണ് തരാറുണ്ടായിരുന്നത്. ശ്രീയുടെ വീഡിയോ കണ്ടപ്പോൾ ഒരു പത്തു മുപ്പതു വർഷം പുറകോട്ട് പോയി.. നന്ദി 🙏🙏... ശ്രീക്കും ബാബു അമ്മാവനും 🙏🙏.. പായസം 👌👌👌
@sreesvegmenu77803 жыл бұрын
🙏🙏
@praseedaa3 жыл бұрын
ഗംഭീരായി...കുറേ കാലായി ഇടിച്ചുപിഴിഞ്ഞ പായസം കഴിച്ചിട്ട്. Thank you for the authentic recipe. ഈ വിഷൂന് ഇടിച്ചുപിഴിഞ്ഞ പായസം തന്നെ...
@sreesvegmenu77803 жыл бұрын
👍🙏
@haridasa8765 Жыл бұрын
എനിക്ക് അറിയാം ഞാൻ വീട്ടിൽ ഉണ്ടാക്കി കഴിക്കാറുണ്ട്. ഞാൻ അമ്പല ത്തിലും ഉണ്ടാകാറുണ്ട്. ഞാൻ ഒരു നമ്പൂതിരി ആണ് ക്ഷേത്ര ആചാരം എല്ലാം എനിക്ക് അറിയാം പായസം വളരെ നന്നായിട്ടുണ്ട്.
@sreesvegmenu7780 Жыл бұрын
❤️
@prajithasasidharan99673 жыл бұрын
ചോദിച്ചപ്പോൾ ഉണ്ടാക്കും എന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല, എന്തായാലും വലിയ ഉപകാരം ആയി, വിഷുവിന് ഉണ്ടാക്കാല്ലോ 👌👌☺️☺️
@sreesvegmenu77803 жыл бұрын
🥰
@sakthiganapathy19013 жыл бұрын
@@sreesvegmenu7780 తెలుగు భాషలో చెప్పండి
@ratnakalaprabhu52703 жыл бұрын
Payasam vaykkuka ennu paranjal endellm arivukal venam sammathichu itharayum vivarichu thannathinu Nanni god bless you thank you
@anushaji10053 жыл бұрын
ബ്യൂട്ടി ഫുള്‍ സംസാരം
@varadaharikrishnan18523 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പായസം ആണ്... Thanks for the recipe
@sreesvegmenu77803 жыл бұрын
Welcome🥰
@parvathyvj86952 жыл бұрын
Ambalathinn kazhichittind....orupaad ishtaa eppozhum vichaarikum ithengana indaakkane enn 😍😍so happy i found the recipe finally...paalpayasathine kaalum enik ishtam ithaa ente favourite 😘Thankyou aunty for sharing this recipe 🙏❤
@jesnyk89953 жыл бұрын
എന്റെ ശ്രീ ഇങ്ങനെ കൊതിപ്പിക്കല്ലേ. ഞങ്ങളെ ഒരു ദിവസം അങ്ങോട്ട് വിളിച്ചൂടെ 🥰
നമ്മുടെ വീട്ടിലുണ്ടാക്കാറുണ്ട്. എൻ്റെ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മട്ടില്ല അധികം മധുരമില്ലാത്തതു കൊണ്ട് നല്ല വിഭവം Super
@sreesvegmenu77803 жыл бұрын
♥
@sinijohny67703 жыл бұрын
കാത്തിരുന്ന വീഡിയോ. Thanku sree
@sreesvegmenu77803 жыл бұрын
🙏
@deepthyarun43763 жыл бұрын
Njangalude aduthulla sivante ambalathil kittarund.wanted to make this....super try it sure....
@sreesvegmenu77803 жыл бұрын
🙏
@sadhac33483 жыл бұрын
Super payaam 👌,pandu tharavattil ammoma vishunu ee payasam aanu undakkuka vishunu kani vakkan uruliyil vakkunna unakkalari kondaanu undaakkaru. 😍
@sreesvegmenu77803 жыл бұрын
😊♥♥
@vijichirayil88863 жыл бұрын
Super payasam Sreeyechi.... 😍😍😍
@sreesvegmenu77803 жыл бұрын
😍
@umasreenivasan74713 жыл бұрын
ശ്രീ എനിക്ക് ഇപ്പോൾ ഈപായസം കുടിക്കണം 😋😋
@aaronshylesh8033 жыл бұрын
Ambalapuzha Paal payasam chythu kaanikkumo
@TheKinamb3 жыл бұрын
One of my favourites!
@pattathilsasikumar13913 жыл бұрын
Sree, You took me to old childhood memory , when para of the temple would come we give feast to them .My mother would make this payasam. Thanks to bringing back old memories . Your made us mouthwatering too. Stay safe and be happy. HAPPY VISHU IN ADVANCE.......
Most of the new generation hasn't tasted this payasam. Wonderful treat to watch the making of Idichupizhinja payasam. Thanks💚
@rukmanikarthykeyan52583 жыл бұрын
After seeing this my memories have gone back 50 years back. Childhood days are remembering well. Thank you Shree.
@sreesvegmenu77803 жыл бұрын
🙏
@hrithurajrajitha29003 жыл бұрын
പായസം സൂപ്പർ, അവതരണം പൊളിച്ചു
@sreesvegmenu77803 жыл бұрын
♥♥
@bhuvaneshwais31913 жыл бұрын
Wow superb
@sunithajayakumar81483 жыл бұрын
Nostalgic ❤️. Can you please do a short video on extracting coconut milk? Will be helpful for new cooks.
@meeramanojkumar73002 жыл бұрын
Thank U
@anjana010102 жыл бұрын
Veetilundaki deivathin nedikamo
@mohandas31703 жыл бұрын
പണ്ടൊക്കെ പിറന്നാളിന് കഴിച്ചിട്ടുണ്ട് ഓർമ്മിപിച്ചത് നന്നായി വിഷുവിന് ഉണ്ടാക്കാം സന്തോഷം
@sreesvegmenu77803 жыл бұрын
👍🙏😍
@radhakrishnanmenon6353 жыл бұрын
കൊടുങ്ങല്ലൂർ അമ്പലത്തിൽ നിന്നും ഞാൻ ഇത് കഴിച്ചിട്ടുണ്ട്. 🙏
@anithanambiar16903 жыл бұрын
Adipoli payasam.pazhya kalam orthu
@sreesvegmenu77803 жыл бұрын
🤩🥰
@chandooskitchenchandru18073 жыл бұрын
Super Sree Madam. Nice. We can also add Chakka Pazham illa. Thanks.⚘⚘👌👌🕉
@jyotikrishnamohan74933 жыл бұрын
I love your channel. You dig up and bring out lots of traditional recipes. I learn a lot about traditional vegetarian brahmin cuisine and Kerala cuisine from your channel.
@sreesvegmenu77803 жыл бұрын
😍
@divineencounters80203 жыл бұрын
Extremely happy "just" looking SHREE'S way to present one of the most tastiest Payasam of Kerala Tradition. Believe the expression "it is equivalent to getting the Divine Aroma" from where we are, if we have tasted the Payasam several times in our life. Felt having taken the Payasam during a wonderful Vishu Sadhya. In Sanskrit "Trupthyatha, Trupthyatha, Trupthyatha" is an expression of Blessing the giver. Here the giver is SHREE. AYUR AROGYA SAUKHYAM
@sreesvegmenu77803 жыл бұрын
🙏
@beenahar2373 жыл бұрын
Set mundil adipoli ,payasam ente favourite,well in advance happy vishu to u and yr 💕 family
@sreesvegmenu77803 жыл бұрын
Happy vishu🥰
@whoru58963 жыл бұрын
Mrs. Hitler serial kandatte nokiyavar
@lekshmiremya61483 жыл бұрын
Njan😂😂
@whoru58963 жыл бұрын
@@lekshmiremya6148 😝😁
@santhagopi28833 жыл бұрын
Adipoli super
@sreesvegmenu77803 жыл бұрын
🥰
@menonvk26963 жыл бұрын
Halo sree I want vizhu kanji for this vizhu(palakkad style)
@@sreesvegmenu7780 thank you chechi..othiri santhosham..njan enthayalum undakki nokkum 😊😊
@krishnamurthyrk20533 жыл бұрын
Super ! Your uncle's payasam preparation was mouth watering😋👌👍😊. please tell me what is kadali pazham in english
@sreesvegmenu77803 жыл бұрын
😍😍
@1234kkkkk3 жыл бұрын
Nice,wishing You and family an advance Vishu aasamsakal.
@sreesvegmenu77803 жыл бұрын
🙏🙏
@rameshms2173 жыл бұрын
ഹായ് ചേച്ചി ഇടിച്ചു പിഴിഞ്ഞ പായസം കിടിലൻ വിഭവമാണ് ! നല്ലൊരു വീഡിയോ കണ്ടു ! സുപ്പർ ചേച്ചി ! M.S.RAMESH SALEM !
@sreesvegmenu77803 жыл бұрын
🤩
@chandooskitchenchandru18073 жыл бұрын
Hi Sree did you caramelise the sugar?? Or Jaggery melted. Please clarify. Thanks.
@sreesvegmenu77803 жыл бұрын
Melted jaggery
@madzkitchen65703 жыл бұрын
ഗംഭീരം ആയിട്ടുണ്ട് പായസം ശ്രീ ... 👌😍
@sreesvegmenu77803 жыл бұрын
🥰🥰
@krishnakumari70903 жыл бұрын
കൂടുതൽ അമ്പലത്തിൽ നിന്നാണ് ഈ പായസം കഴിച്ചിട്ടുള്ളത്. തറവാട്ടിൽ ഉണ്ടാകാറുണ്ട്. പായസം കാലമായാൽ ഒരു വാഴയിലകൊണ്ട് മൂടി വെക്കും. വാഴയിലയുടെ ആ മണവും എല്ലാംകൂടി ഓർക്കുമ്പോൾ കൊതിയാവുന്നു. ശ്രീ മോൾ എനിക്ക് ഒരു ഗ്ലാസ് പായസം തരുമോ. 👍👍👍😋👌👌👌👌👌👌
Kadali pazham illengil vera ethengilum pazham cherkkavunnathu undo?
@sreesvegmenu77802 жыл бұрын
Palayankodan
@syamalas91163 жыл бұрын
ഞങ്ങൾ ചെയ്യുന്നതാണ്, നല്ല tasty പായസം ആണു, എല്ലാവരും ഇഷ്ടപെടും
@sreesvegmenu77803 жыл бұрын
🤩😍
@seethalakshmiganesh57653 жыл бұрын
Hi Sree first comment adipoli payasam👌👌👍👍🤤
@sreesvegmenu77803 жыл бұрын
🥰🙏
@rojamantri3 жыл бұрын
I am gonna make it today👌
@sreesvegmenu77803 жыл бұрын
👍👍
@narayanant29663 жыл бұрын
നല്ലൊരു പായസം. തൃശ്ശൂർ ശങ്കരംകുളങ്ങര അമ്പലത്തിൽ വേലയുടെ അന്ന് ചതുശ്ശതം ഉണ്ടാകും.അത് ഈ പായസം തന്നെ ആണോ ആവോ.
@sreesvegmenu77803 жыл бұрын
ഏകദേശം ഇതുപോലെ 😊
@lakshmigayu3 жыл бұрын
എന്റെ fav👍
@sreesvegmenu77803 жыл бұрын
😍
@kannanmohan39843 жыл бұрын
Thiruvonathinu ente kshethrathil undakkum padi tharam anu
@sakunthalak82343 жыл бұрын
Thanks Dear
@sreesvegmenu77803 жыл бұрын
♥
@VidyakaranMr3 ай бұрын
Superb
@jyotikrishnamohan74933 жыл бұрын
Please make special video on the concept of 1aam paal, 2aam paal, and 3aam paal.
@sreesvegmenu77803 жыл бұрын
Will try
@fazalpk90683 жыл бұрын
Nice presentation sree
@sreesvegmenu77803 жыл бұрын
Thank you so much.. Happy to hear🥰
@pushpakrishnan26363 жыл бұрын
Payasam super..my favourite
@sreesvegmenu77803 жыл бұрын
🥰🥰
@devotionalpath12162 жыл бұрын
Adipollee
@sreesvegmenu77802 жыл бұрын
❤
@karveni70473 жыл бұрын
Adipoliyayittund chechii tto advanced happy vishu for you and your family....
@sreesvegmenu77803 жыл бұрын
Thanks dear and same 2 u
@vaniscraftcollections88833 жыл бұрын
Payasam super 👌😋🙏🥇
@sreesvegmenu77803 жыл бұрын
Thanks dear😍
@savithrisivadas15233 жыл бұрын
Prayasam super
@sreesvegmenu77803 жыл бұрын
😍
@divineencounters80203 жыл бұрын
Kshethra Nivedhyam Payasam is to be truly taken only in the right hand palm, just once. That is, the small quantity is to tinkle the sweetness of ruchi is to give you a Divine connect between the ONE, we do Dharshan in the Sanctum & the True ONE within You are same for a few moment atleast when You close your eyes & relish the DIVINITY, Ruchi Bhaavena. When you consume a large quantity of the Nivedhyam, then it becomes a "Tasty Padhartham", which we do at home. That Payasam needs Chukku podi & all such ingredients which are protect one's stomach leading to excessive consumption. The above explanation is Bhramah Gyanam written in Vedas. That is why even Theertham are given as droplets & Prasadams as small fistfull. AYUR AROGYA SAUKHYAM SUBAMASTHU NITHYAM. 🙏🙏🙏🙏🙏
@sreesvegmenu77803 жыл бұрын
😍🙏
@sujathauk70563 жыл бұрын
സൂപ്പർ ആണല്ലോ ഈ പായസം . അമ്പലത്തിൽ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും വ്യത്യാസമുണ്ടോ ?, ഈ പായസത്തിന്റെ റെസിപ്പി അവതരിപ്പിച്ചതിന് ഏറെ നന്ദിയുണ്ട് .
@sreesvegmenu77803 жыл бұрын
♥♥
@umakrishnan23963 жыл бұрын
Super payasam 👍 Happy Vishu In Advance 🙏
@sreesvegmenu77803 жыл бұрын
Happy vishu🤩
@umakrishnan23963 жыл бұрын
@@sreesvegmenu7780 ❤️
@preethavalsan3933 жыл бұрын
❤️❤️
@adithyasanthosh6823 жыл бұрын
Was waiting
@sreesvegmenu77803 жыл бұрын
🥰👍
@Jayasurya-pr9lp3 жыл бұрын
Superb👌👌👌 ❤❤😍😘😘😘🙏🙏
@sreesvegmenu77803 жыл бұрын
♥
@vishnusworldhealthandwealt96203 жыл бұрын
Cookeril vevikkanda, traditional wayil thanne cheythal mathi
@sreesvegmenu77803 жыл бұрын
👍
@aiswaryamh95942 жыл бұрын
Super💕🙏🏻
@remak69033 жыл бұрын
Happy vishu sree. God bless you
@sreesvegmenu77803 жыл бұрын
Happy vishu
@vinsha1288 Жыл бұрын
Sathaswatham allea
@prameelapv86123 жыл бұрын
Ooh suuuper😋
@sreesvegmenu77803 жыл бұрын
🤩🤩
@jkmanamangalathjayanmkd95483 жыл бұрын
Super👌
@sreesvegmenu77803 жыл бұрын
🤩🙏
@jyothik11063 жыл бұрын
Vishu urappayum uddakkum 😍
@sreesvegmenu77803 жыл бұрын
🥰🥰
@krishnadasdas18302 жыл бұрын
Pacha kadali ano chuvànna kadaliyo
@sreesvegmenu77802 жыл бұрын
Pacha
@pradeepkumarkochathe96563 жыл бұрын
കൊള്ളാലോ, നന്നായിട്ടുണ്ട് അമ്മാവൻ സുന്ദരനാണല്ലോ 😃🥰അമ്മാവാ തൃശൂർ ഗെഡികളുടെ ആശംസകൾ 🥰🥰പിന്നെ ഇല്ലങ്ങളിൽ വിഷുവിന് വിഷുകട്ട ഉണ്ടാക്കാറുണ്ടോ... ആ റെസിപ്പി ഒന്ന് പറയൂ മാഡം... നന്ദി