മേഴ്സി ടിച്ചർ ഞങ്ങളുടെ സ്വന്തം ടീച്ചർ. പണിയെടുക്കാൻ ഒരു മടിയില്ലാത്ത ടീച്ചർ. ഫ്രീയായി ഇരിക്കുന്നതെ കാണാറില്ല. ചെടി മാത്രമല്ല പച്ചക്കറികളും . പാത്രം കഴുകാനും അലക്കാനുമൊക്കെയുള്ള സോപ്പുകളും നെയ്യ് അങ്ങനെ പലതും ഉണ്ടാക്കും. പല ഫ്രൂട്ട്സിന്റെയും സ്ക്വാഷ് ഉണ്ടാക്കും അതൊക്ക അയൽവാസികളായ ഞങ്ങൾക്കും തരും ടീച്ചർ ഒരു സംഭവമാണ്.👏👏🤩😍🥰🥰
@CreativeGardenbyshenil Жыл бұрын
എന്തൊക്കെ പറഞ്ഞാലും തൊട്ട് അടുത്ത് അറിയുന്നവരിൽ നിന്ന് ഒരു അംഗീകാരം കിട്ടുക എന്ന് പറയുന്നത് ഏറ്റവും വലുതാണ് അത് തുറന്നു പറയാൻ പലരും മടിക്കും എന്തായാലും അത് പറഞ്ഞതിൽ ഒരുപാട് സന്തോഷം🍃🥰🍃
എല്ലാ ചെടികളും വളരെ ഭംഗിയായിട്ടു തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ. 👍👏🙏
@CreativeGardenbyshenil Жыл бұрын
❤️🍃🥰🍃
@linubabu890010 ай бұрын
നല്ല ഭംഗിയുള്ള പൂന്തോട്ടം 👌👌🥰Plants നമ്മുടെ വിഷമങ്ങൾ മാറ്റാനുള്ള ദൂഷ്യവശങ്ങൾ ഒന്നും ഇല്ലാത്ത ഒരു മരുന്നാണ്.
@CreativeGardenbyshenil10 ай бұрын
❤️❤️🍃🥰🍃
@nishaec89 Жыл бұрын
ഒരേ ചെടികൾ ചട്ടിയിൽ കാണാൻ നല്ല ഭംഗി. എന്തൊരു ഭംഗിയായിട്ടാണ് ഗാർഡൻ ഒരുക്കിയത്. നല്ല വിവരണം ഷെനിൽ.
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@gracykarivelil20 Жыл бұрын
ടീച്ചറെ എത്ര മനോഹമായി ചെടികൾ ക്രമീകരിച്ചിരിക്കുന്നു. കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ്മ. ടീച്ചറിന്റെ മനസുപോലെ തന്നെ പൂന്തോട്ടം. ഈ കുടുമ്പത്തിന് എന്റെ നമസ്കാരം 🙏🙏🙏🙏.
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ajithachandran2391 Жыл бұрын
ടീച്ചർ പറഞ്ഞത് 100%സത്യം വിഷമമം മാറും ❤️❤️❤️
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@lovelyzachariah9751 Жыл бұрын
എന്താ ഭംഗി. ഒത്തിരി ഇഷ്ടം ആയി. ഓരോന്നും വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയും, വൃത്തിയും ആണ്. ആരെയും ആകർഷിക്കുന്ന തരത്തിൽ ചെടികൾ വച്ചിരിക്കുന്ന ആ ടീച്ചറിനെയും കുടുബത്തെയും ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. നല്ല garden, ചെടികൾ എല്ലാം നല്ലത് തന്നെ. 👌👌
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@rainbowplanter786 Жыл бұрын
എന്ത് ഭംഗിയായി ചെടികളെ വളർത്തുന്നത് കൊള്ളാം Teacher 💝💝😍👌
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@SunimolkcSuni-pu5bd Жыл бұрын
ഒരുപാട് പേർക്ക് പ്രചോദനം ആകുന്ന ഒരു വീഡിയോ. ഒരു പ്രായം കഴിഞ്ഞാൽ പലരും ടെൻഷൻ, അസുഖങ്ങൾ etc... ഓരോന്നും ഓർത്തു വിഷമിച്ചിരിക്കുന്നവർക്ക് ടീച്ചറും ഫാമിലിയും നല്ലൊരു മെസ്സേജ് ആണ് നൽകുന്നത്. ആരുടേയും മനസ്സിന് സന്തോഷം നൽകാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഒരു കാര്യം ഒരു പൂന്തോട്ടം തന്നെയാണ്. പൂക്കളേം ചെടികളെയും കാണുന്നത് തന്നെ മനസ്സിന് പ്രത്യേക സന്തോഷം ആണ്. ഒരുപാട് ചെടികൾ വേണമെന്നില്ല ഉള്ളത് ഭംഗിയായി നല്ല പരിചരണം കൊടുത്തു വളർത്തുക. ഒരു പരിധി വരെ നമ്മുടെ ടെൻഷൻ, വിഷമങ്ങൾ എല്ലാം മാറ്റാൻ മറ്റാരേക്കാളും ഈപൂക്കൾക്കും ചെടികൾക്കും സാധിക്കും. ഓരോ വീഡിയോയിലും പൂക്കൾ കൊണ്ടും ചെടികൾ കൊണ്ടും കൗതുകം ഉണ്ടാകുന്ന, നല്ല അറിവുകൾ നൽകുന്ന, ചെടികളെ സ്നേഹിക്കുന്ന നല്ല കുറെ മനുഷ്യരെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ചേട്ടന് ഇതുപോലെ ഒരുപാട് നല്ല നല്ല വീഡിയോകൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ.....
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sindhuS9211 Жыл бұрын
ചെടികൾ കൂടുതൽ ഭംഗിയായി വളർത്തി കൊണ്ടുപോകാൻ നല്ല ചട്ടികളും ആവശ്യം എന്ന് വ്യക്തം.അത്രയ്ക്ക് ഇഷ്ടമായി ഒരേ കളറിൽ ഒരേ തരത്തിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്നത്..❤ ടീച്ചറിൻ്റെയും, ചേട്ടൻ്റെയും റിട്ടെയർമെൻ്റ് കാലം ചെടിമക്കളോടൊപ്പം..👌👌👌❤❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@RamaniCj Жыл бұрын
കൊട്ടിയൂർ മേഴ്‌സി ടീച്ചർ ❤❤.❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@shahithaka9818 Жыл бұрын
Oro vidiovum parathekatha ullathu anu ellam vidiovum 👌👌
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jinisebastin1131 Жыл бұрын
സൂപ്പർ. നല്ല അടുക്കും ചിട്ടയും ഉള്ള ഗാർഡൻ.. മറ്റുള്ളവർക്ക് മാത്യക 👍🏻
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ETERNALFLORA18 Жыл бұрын
Very very nice 🎉🎉🎉❤❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@pyaryelizabeth277711 ай бұрын
Congratulations teachers
@CreativeGardenbyshenil11 ай бұрын
❤️🍃🥰🍃
@celineem8493 Жыл бұрын
❤ അടി പൊളി കൺ ഗ്രാജുലേഷൻസ്
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@aswathysush2187 Жыл бұрын
നല്ല ഭംഗി❤❤❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@PrameelaPk-u9uАй бұрын
👌👌❤❤
@CreativeGardenbyshenil24 күн бұрын
🍃🥰🍃
@nirmalasabu8101 Жыл бұрын
Neat ,clean and well arranged 👌👌👍👍
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@laangels9774 Жыл бұрын
Super super❤❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Dijitalgugam Жыл бұрын
പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം
@shibujose-z4o Жыл бұрын
🎉🎉🎉
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@surendradas8782 Жыл бұрын
Teacher & Hus ...... Salute.... very nice....... Best wishes