Chetta ente veetile kinattile vellathinu oru yellow colour und aa vellam ph ready aaki fish ittal ready aako plz reple me
@GreenFactorybyAbin4 жыл бұрын
Ready akum
@seibykurian40524 жыл бұрын
ഞാൻ ഒരു പടുത കുളം ഉണ്ടാക്കി 10*5 ആണ് കുളം പുതിയ ആളാണ് ഞാൻ ഇപ്പൊൾ 4ദിവസമായി മീൻ ഇട്ടിട്ടു ഒരു ചെറിയ സ്പൂൺ തീറ്റ ആണ് കൊടുക്കുന്നത് അത് മുഴുവനും തിന്നുന്നില്ല
മീൻ കുളം... വെള്ളം തീരെ മാറ്റത്തിരുന്നാൽ കുഴപ്പമുണ്ടോ??
@GreenFactorybyAbin4 жыл бұрын
Air breathing fishes ne angane valartheetund ... Chathitonnum illa .. But better growth rate nu vellathinte quality nannayi maintain cheyanam .. ... Changing or filter
@vichukkutty4 жыл бұрын
മൂന്നര സെന്റ് നാച്ചുറൽ പോണ്ടിൽ എത്ര അനബസ് സീഡ് ഇടാം?
രണ്ടു cent സ്ഥലത്ത് എത്ര മീൻ കുഞ്ഞുങ്ങളെ വരെ വളർത്താം...
@GreenFactorybyAbin4 жыл бұрын
300 to 500 For better growth rate
@alancherianvadana46954 жыл бұрын
Meen kunju ondo?
@GreenFactorybyAbin4 жыл бұрын
Und
@alancherianvadana46954 жыл бұрын
Description Tilapia uda rate eagana?
@GreenFactorybyAbin4 жыл бұрын
For More enquiries. please contact the number is in included in this video discription
@sujith.s63364 жыл бұрын
👌👍
@sujith.s63364 жыл бұрын
Super 💕
@andrewfrancis28474 жыл бұрын
ഈ വീഡിയോയിൽ കണ്ട അനാബിസ് എത്ര മാസം ആയതാണ്?
@GreenFactorybyAbin4 жыл бұрын
8 month , Pidikunna video ititund
@vishnupalakkadbandmusician21194 жыл бұрын
👍👍❤️❤️
@jahangiran84254 жыл бұрын
സാർ നന്നായിട്ടുണ്ട് പൈപ്പ് വെള്ളത്തിൽ സെരിയാവുമോ?
@GreenFactorybyAbin4 жыл бұрын
Dear friend , If u have more enquiries Contact shinas sir in whatsup ( Number Is in included this video discription )
@prashithaprashitha24 жыл бұрын
ജെയിറ്റ് ഗൗരാമി കുഞ്ഞിനെ കിട്ടുമോ
@GreenFactorybyAbin4 жыл бұрын
Und
@prarthanaanirudhan49074 жыл бұрын
10
@prarthanaanirudhan49074 жыл бұрын
10 അടി നീളം നാലടി വീതി മൂന്നര അടി താഴ്ച എത്ര മീനുകളെ വളർത്താം
@GreenFactorybyAbin4 жыл бұрын
Onnu meteril pareyu
@salafshazzspeaking4 жыл бұрын
💥💥
@noufalyp56924 жыл бұрын
പടുത കുളത്തിൽ മണ്ണ് ഇടുന്നത് കൊണ്ട് വല്ല ഉപകാരം ഉണ്ടോ
@GreenFactorybyAbin4 жыл бұрын
Amoniya kurakam
@shameerm91934 жыл бұрын
പൊളിച്ചു,💞അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് 😍👍🏻
@sreekumarp.j4144 жыл бұрын
Informative kiduuuu
@razakmakkadayil4 жыл бұрын
13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..ആഴം 5 അടി , എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ? എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്.. മറുപടി കിട്ടിയാല് വലിയ ഉപകാരമാകും ഇനി എയറേഷനും filtration നും വെച്ചാല് എത്ര മീനെ ഇടാം ?
@GreenFactorybyAbin4 жыл бұрын
Contact me in whatsup or instagram Number and id (discription of this video)