മീൻകുളത്തിലേക്കു ഒരു വാട്ടർ ഫിൽട്ടർ ഉണ്ടാക്കാം // How to make a water filter for fish tank at home

  Рет қаралды 190,797

Robin Alukka

Robin Alukka

4 жыл бұрын

മീൻകുളത്തിലേക്കു ഒരു വാട്ടർ ഫിൽട്ടർ ഉണ്ടാക്കാം // How to make a water filter for fish tank at home
മീൻ കുളത്തിലെ ഫിൽറ്റർ ക്ലീൻങ്
തിലാപ്പിയ മീനുകളുടെ പ്രായത്തിന് അനുസരിച്ചുള്ള തീറ്റക്രമം - • തിലാപ്പിയ മീനുകളുടെ പ്...
ആദ്യമായി വീട്ടിൽ മീൻ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - • അടുക്കള മുറ്റത്തെ മീൻ ...

Пікірлер: 174
@bijuarjun
@bijuarjun 2 жыл бұрын
1. Motor off ചെയ്യുമ്പോൾ വെള്ളം തിരിച്ചു കുളത്തിൽ പോകാതിരിക്കാൻ valvue ആവശ്യമില്ല.. ഫിൽറ്ററിന്റെ മുകളിൽ ഉള്ള T യുടെ മുകൾ വശം അടച്ചിരിക്കുന്ന End ക്യാപ് മാറ്റി ആ pipe അല്പം കൂടി ഉയർത്തി കൊടുത്താൽ മതി. 2. Filter overflow ആകാതിരിക്കാൻ out 1 1/2 " pipe ആക്കിയാൽ നന്നായിരിക്കും.. 3. ഫിൽറ്ററിൽ അമോണിയ മാറ്റുന്നതിനുള്ള സംവിധാനം കൂടി ചെയ്താൽ നന്നായിരിക്കും. 4. ഒരു video ചെയ്യുമ്പോൾ ചെയ്യുന്ന കാര്യത്തേക്കുറിച്ച് നന്നായി പഠിച്ചിട്ട് ചെയ്യുക.. കാരണം നിങ്ങൾ ചെയ്യുന്നത് കണ്ട് അത് അനുകരിക്കുന്ന ഒരുപാട് പേരുണ്ടാകും.. നിങ്ങൾക്ക് ഒരു video ചെയ്യുക എന്നത് മാത്രമായിരിക്കും ലക്ഷ്യം.. എന്നാൽ ഇത് കാണുന്നത് കൂടുതൽ അറിവ് നേടാനാണ് എന്ന കാര്യം ഓർമയിൽ ഉണ്ടാകണം..
@sahlemuhammed
@sahlemuhammed 4 жыл бұрын
സിംപിളായി കാര്യം പറഞ്ഞു, കൊള്ളാം
@shijuvk3097
@shijuvk3097 3 жыл бұрын
നിഷ്കളങ്കമായ നല്ല അവതരണം. ഇഷ്ടപ്പെട്ടു ♥️👍
@abdulkareemmuhammed5128
@abdulkareemmuhammed5128 4 жыл бұрын
Thanks bro...
@rahulpmrahulpm5103
@rahulpmrahulpm5103 4 жыл бұрын
Chetta kidukki
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
അടിപൊളി .
@kaleshkrishnan5517
@kaleshkrishnan5517 4 жыл бұрын
നിങ്ങൾ പൊളി ആണ് ബായ്
@shravanerajeev4494
@shravanerajeev4494 3 жыл бұрын
Well explained 🔥🔥🔥
@sajipaulose7485
@sajipaulose7485 4 жыл бұрын
Buy Khaitan zolta or other Indian pumps.
@anilthomas5456
@anilthomas5456 3 жыл бұрын
മൂന്ന് ആഴ്ച കൂടുമ്പോൾ അകത്തു ഇടുന്ന നെറ്റും, മണ്ണും ക്ലീൻ ആക്കി കൊണ്ടിരിക്കണം, ഞാൻ ഇതുപോലെ ഉണ്ടക്കിയതാ, പിന്നെ ഇൻലറ്റ് പൈപ്പും ക്ലീൻ ആക്കണം ഇല്ലെങ്കിൽ മീനിന്റെ വേസ്റ്റ് കയറി വെള്ളം ഫ്ലോ കുറയും
@sarafudheent2400
@sarafudheent2400 4 жыл бұрын
Nice attempt. Go ahead dear
@makeitextreme8598
@makeitextreme8598 4 жыл бұрын
good attempt👍👍😍
@abrahamkanichar1140
@abrahamkanichar1140 4 жыл бұрын
Good idea.
@sujith.s6336
@sujith.s6336 4 жыл бұрын
Polichu
@shihadalivp4618
@shihadalivp4618 3 жыл бұрын
Pakka but filter cheytha vellathinte force kaanan pattiyilla. Anyway I will try this model
@ashaajith6826
@ashaajith6826 3 жыл бұрын
Thanks🙏
@venugopalankp7907
@venugopalankp7907 3 жыл бұрын
Thanks
@bibin681
@bibin681 4 жыл бұрын
Well done... 👌👌👌👍
@eldhoiype1154
@eldhoiype1154 4 жыл бұрын
Good job bro 👍🏻
@Aldrin.Antony
@Aldrin.Antony 3 жыл бұрын
Water return pokathirikkan, Close cheythekunna T open Akki 1 feet open pipe fit cheytha pore?
@jobytm7329
@jobytm7329 4 жыл бұрын
മിടുക്കൻ
@subhadaskrishnan6982
@subhadaskrishnan6982 4 жыл бұрын
kollam machu simple bt powerful presentation.
@ROYALGAMER-lz2kp
@ROYALGAMER-lz2kp 3 жыл бұрын
Poli
@mmorganicaquafram1116
@mmorganicaquafram1116 3 жыл бұрын
Powli bro🧡🧡🧡
@arjuncakash8488
@arjuncakash8488 3 жыл бұрын
thanks
@mohammedanwar8299
@mohammedanwar8299 4 жыл бұрын
Very good 👍
@thomasoommen1512
@thomasoommen1512 3 жыл бұрын
Put some charcoal in it too to filter out the toxic items in the water
@rathishatutube
@rathishatutube 3 жыл бұрын
Likeum adichu subscribum chaithu... Video super
@bijoyzx7158
@bijoyzx7158 3 жыл бұрын
Bro tank connector n pakaram rand FTA MTA pair vachal pore
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
Igane venam oru karyam explain cheyyan. Oru thavan video kandu, pinne Ella episodum kananam wnnu thoni.
@chinchupappachan7521
@chinchupappachan7521 4 жыл бұрын
Good work
@harit6208
@harit6208 3 жыл бұрын
Njan ingane oru filter undaki . Athinte output test cheyth nokiyapol high level amonia kanunnu. Any suggestions?
@princethomas5299
@princethomas5299 4 жыл бұрын
Good..
@ajilkk7163
@ajilkk7163 4 жыл бұрын
airation cheyunnund ennu paranjille. Athinu nthu chilav varum motor nu? Oru 6000 liter vellathinu
@usmandsm1970
@usmandsm1970 3 жыл бұрын
Bro. Chitralada kunjungal evide kittum.?
@techtodaymalayalam2645
@techtodaymalayalam2645 3 жыл бұрын
Chetta uv light use cheyyunundo
@mathewskannadan4682
@mathewskannadan4682 4 жыл бұрын
Nice
@kareemkak3249
@kareemkak3249 4 жыл бұрын
വെള്ളം ritern പോകാതിരിക്കാൻ .. Tee മുകളിൽ end Cape ഒഴിവാക്കുക...end Cape നു് പകരം കുറച്ച് മുകളിലേക്ക് pipe പൊക്കി വെക്കുക... അപോൾ വെള്ളം ritern വരില്ല
@rishad4481
@rishad4481 4 жыл бұрын
Pls explain detaily , manassilayilla
@babythomas2902
@babythomas2902 3 жыл бұрын
Filter ൽ നിന്നു് പുറത്തേക്ക് വിടുന്ന Pipe 2 ഇഞ്ച് Pipe കൊടുക്കുക. over flow തടയാം ഇവിടെ Pipe ൻ്റെ വ്യാസം കുറവായതിനാലാണ് പ്രശ്നം വന്നതു്.
@marypoulose7634
@marypoulose7634 4 жыл бұрын
Go ahead May God bless you always 🙏
@haseenasubair7784
@haseenasubair7784 3 жыл бұрын
geetrack engineering works submersible pumps please watsap 9656185634
@reghud4765
@reghud4765 2 жыл бұрын
E motor work cheyan ethra wats solar panel venam edu dc motor aano
@midhunvthomas6536
@midhunvthomas6536 4 жыл бұрын
Bro ella weekilum filter clean chyyano?
@ashish69ful
@ashish69ful Жыл бұрын
Cheettaaa ithu nammal work cheyyan start cheythaaa , ethra days kondu clean cheyyendi varumm
@josethomas6251
@josethomas6251 2 жыл бұрын
Super
@GuppyPetsandaquarium
@GuppyPetsandaquarium 4 жыл бұрын
നല്ല അറിവ് നല്ല വീഡിയോ എല്ലാ ആശംസകളും
@anjanarobin874
@anjanarobin874 4 жыл бұрын
👍👍👍👍
@sreeramk2809
@sreeramk2809 3 жыл бұрын
Current bill ?
@rosenajoby6783
@rosenajoby6783 4 жыл бұрын
👍👍
@shibishibilshan9840
@shibishibilshan9840 4 жыл бұрын
Yetta corrent bill over aavumo
@geethakarthikeyan282
@geethakarthikeyan282 3 жыл бұрын
Veedukalil vannu fitt chaith tharumo
@Rafeeqponnani
@Rafeeqponnani 3 жыл бұрын
👍👍👍❤
@prasanthmag
@prasanthmag 4 жыл бұрын
Bro, 50 Pc. Thilappia For what you need filteration system? the real purpose? For water transparency? It's on your terrace and Any way you are flushing the water weekly and doing airation. Explain please...
@godparticle4012
@godparticle4012 3 жыл бұрын
Its allso used for water transparency but the main purpose is to filter feeding waste an waste which produced bye fish it self. If the filtration is not properly done it causes to produce amonia . if we flush the water regularly it reduces bio contents which help the fish growth so a effective filtration system is essential thing
@vysakh159
@vysakh159 3 жыл бұрын
Full time ith on cheyth vekkano
@sinaaaneyy
@sinaaaneyy 2 жыл бұрын
bro 24 hoursum filtration cheyyano
@jithishlj
@jithishlj 4 жыл бұрын
Bro ningalude terracile pondil yetra litre vellamundu athilethra meen kunjungaleya ittathu and yethu meena itte njanum terracila pond cheythe
@RobinAlukka
@RobinAlukka 4 жыл бұрын
kzbin.info/www/bejne/iX3Om3aaq6lsosk
@athirababy3145
@athirababy3145 4 жыл бұрын
👍👌👍👌
@ramithkr4458
@ramithkr4458 2 жыл бұрын
Weekly filter clean aakano
@dhaneshkk6276
@dhaneshkk6276 3 жыл бұрын
Motor online purchase ano
@bibinjacob1833
@bibinjacob1833 3 жыл бұрын
മോട്ടോർ പമ്പിന്റെ കണക്ഷൻ കുറച്ചു കൂടി വിശദീകരിക്കാമോ?
@ananthajith1262
@ananthajith1262 Жыл бұрын
ബ്രോ ഞാനീ ഫിൽറ്റർ ട്രൈ ചെയ്തു നോക്കി എല്ലാം സെറ്റായി but motor off ചെയ്യുമ്പോൾ ബക്കറ്റിന് അടിയിൽ കിടക്കുന്ന വേസ്റ്റ് വെള്ളവും കൂടി ടാങ്കിലേക്ക് പോകുന്നു ഇതിനെ എന്തെങ്കിലും പരിഹാരം ഉണ്ടോ? Pls reply bro
@mielcheruthen9761
@mielcheruthen9761 3 жыл бұрын
Submersible motor pondil idumbol pongi varunu egane anu flooril urapichu nirthan patuka
@RobinAlukka
@RobinAlukka 3 жыл бұрын
Oru kalli kettivecha mathi
@reviv4036
@reviv4036 Жыл бұрын
ഫിൽറ്റർ വഴി വെള്ളളം മുകളിലേക്ക് വന്നതിനുശേഷം മോട്ടോർ ഓഫായാൽ ഫിൽറ്റരിൽനിന്നും വെള്ളം തിരിച് motor വഴിത്തന്നെ തിരിച്ചിറങ്ങുന്നുണ്ട്. അത് അഴുക്കുവെള്ളമാണോ? എങ്ങനെ തിരിച്ചിറങ്ങുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
@saratharavind9164
@saratharavind9164 Жыл бұрын
😍
@MrChotaboy
@MrChotaboy 3 жыл бұрын
Check valve use cheyyoo motor off cheythaal vellam return pokilla
@haseenasubair7784
@haseenasubair7784 3 жыл бұрын
geetrack engineering works submersible pumps please watsap 9656185634
@Mr123rk
@Mr123rk 3 жыл бұрын
Bro. കുറച്ചു കഴിയുമ്പോ waste കൂടി flow കുറയും അത് മോട്ടോറിന് നല്ലതാവില്ല .
@sajitharafeek3461
@sajitharafeek3461 3 жыл бұрын
Ithu veeenam ennu nirbhandhamaaano
@lifeoftech2.016
@lifeoftech2.016 4 жыл бұрын
ബ്രൊ സാധാരണ വാൽവ് കൊടുക്കണ്ട... കറണ്ട് പൊയ്യൽ തിരിച്ചു കുളത്തിൽ പോവും. ചെക് vaalv വെച്ചാൽ മതി. അതും താഴോട്ട് തൂകി നിൽക്കുന്നപോലെ വെക്കണം. നീലനെ വെച്ചാൽ വർക്ക് ആവില്ല. അതും ശ്രദ്ധിക്കണം....
@RobinAlukka
@RobinAlukka 4 жыл бұрын
Thank you..... Bro... 😊
@akashm4245
@akashm4245 3 жыл бұрын
ഇതിന്റെ അടിഭാഗം Slop ഉണ്ടോ അപ്പോൾ എങ്ങനെ slery മോട്ടോർ വലിച്ചെടുത്ത് ഫിൽറ്റർ ചെയ്യും
@muhammadnawfal8999
@muhammadnawfal8999 4 жыл бұрын
❤️
@haseenasubair7784
@haseenasubair7784 3 жыл бұрын
geetrack engineering works submersible pumps please watsap 9656185634
@dinudivakaran8705
@dinudivakaran8705 4 жыл бұрын
Bro apo current poya appo thanne namuk valve off cheyan onum patila..appo full accumulated waste tankilek pokum. Bro oru 200rs NRV kitum check valve ath vechal automatic valve close ayikolum
@RobinAlukka
@RobinAlukka 4 жыл бұрын
Adipoli.. Njan normal valve vachu athu matiekam karyam full inverter system undu ennalum risk edukanda
@faizaltnmkv
@faizaltnmkv 4 жыл бұрын
അവിടെ ഒരു t വെച്ച് മേലേക്ക് ഒരു പൈപ് വെച്ച മതി വെള്ളം air tight ആവുന്നത് കൊണ്ടാണ് return അടിക്കുന്നത് t വെച്ചാൽ റിട്ടേൺ പോവില്ല
@ltd4393
@ltd4393 4 жыл бұрын
@@faizaltnmkv ഞാൻ വീഡിയോ കണ്ടു ...return പോകാതിരിക്കാൻ എന്താ വഴി എന്നു സെർച്ച് ചെയ്തോണ്ടിരിക്കുകയായിരുന്നു....പല വീഡിയോയ്ക്ക് താഴെയും ഈ ചോദ്യം കണ്ടു...മറുപടിക്ക് താങ്ക്സ്
@janeespv6533
@janeespv6533 3 жыл бұрын
@@faizaltnmkv evide aannu t fit aakkanfath bro
@faizaltnmkv
@faizaltnmkv 3 жыл бұрын
Janees Pv njn athinte oru video idam ennal clear aavum
@beyondtheborderslife
@beyondtheborderslife 3 жыл бұрын
@Im2I പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
@ouvandraijk8256
@ouvandraijk8256 3 жыл бұрын
ഇതിനു ഉപയോഗിച്ചിരിക്കുന്ന മോട്ടോർ ഏതാണ്
@petslover4324
@petslover4324 3 жыл бұрын
Pump rate
@muhammedadilc4420
@muhammedadilc4420 4 жыл бұрын
Full time മോട്ടർ ഓണക്കിവെക്കണോ
@sabraham3014
@sabraham3014 4 жыл бұрын
This pump where available ?
@ABHIBGMTECH
@ABHIBGMTECH 3 жыл бұрын
Online amazon, flipkart
@oizz7505
@oizz7505 4 жыл бұрын
Water change ചെയ്യുമ്പോൾ വെള്ളത്തിന്റെ ph വാല്യുക്ക് വല്ല differenc e വരുമോ
@RobinAlukka
@RobinAlukka 4 жыл бұрын
Chilapol vararundu
@sasikallurutty
@sasikallurutty 3 жыл бұрын
Carent pokumbol Ella westum retern pondil veezhum
@cricfacts2355
@cricfacts2355 3 жыл бұрын
No return walve vachal mathi
@naufalnaushad4893
@naufalnaushad4893 3 жыл бұрын
Ithu vechaal amonia clear cheyyan sadikkumo
@jimolanoop2036
@jimolanoop2036 3 жыл бұрын
Illa....ithilum valiya set up cheythittu..innum 10 big nutter chatthu
@prajithpadhmanabhan6490
@prajithpadhmanabhan6490 4 жыл бұрын
Moter yevidunna vaghiyath
@RobinAlukka
@RobinAlukka 4 жыл бұрын
Golden aquarium Aluva
@muhammadahammed6693
@muhammadahammed6693 3 жыл бұрын
ഏറ്റവും അടിയിൽ ബേബി മെറ്റൽ ആണോ അതോ നെറ്റ് ആണൊ ഇട്ടത്
@apjubu
@apjubu 4 жыл бұрын
ഇങ്ങനെ ചെയ്താൽ അമോണിയ സീറോ ആക്കി കൊണ്ടുവരാൻ kayimo?
@jimolanoop2036
@jimolanoop2036 3 жыл бұрын
Illa...ithilum valiya price nte motor um,two big barrel um vechittund....ennaalum weekly three time barrel neat aakkiyillenkil...fish dead aakum
@syamsasikumar8995
@syamsasikumar8995 3 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ പമ്പ് ഓഫ്‌ ചെയ്തുകഴിഞ്ഞാൽ ഫിൽറ്ററിലെ വെള്ളം തിരിച്ചു ടാങ്കിലേയ്ക് വരും.
@mohanpodder2945
@mohanpodder2945 4 жыл бұрын
Pls same vedieo in hindi
@muhammedsageer7258
@muhammedsageer7258 3 жыл бұрын
മോനേ സംഗതി നന്നായി തോന്നുന്നു അതിനകത്തിട്ടിരിക്കുന്ന മീഡിയ എത്ര ദിവസം കൂടു മ്പോഴാണ് ക്ലീൻ ചെയ്യേണ്ടി വരിക.
@jishnucv4385
@jishnucv4385 4 жыл бұрын
Pump nte details edaavoo...?
@haseenasubair7784
@haseenasubair7784 3 жыл бұрын
geetrack engineering works submersible pumps please watsap 9656185634
@sivanis6265
@sivanis6265 4 жыл бұрын
Filter le motor full-time idumo
@RobinAlukka
@RobinAlukka 4 жыл бұрын
ഞാൻ ഇടാറുണ്ട്
@agnelgregory4350
@agnelgregory4350 3 жыл бұрын
Chettan ambalapuzha bhagathano...?
@RobinAlukka
@RobinAlukka 3 жыл бұрын
No
@adarshraju8957
@adarshraju8957 4 жыл бұрын
Bro ഫിൽറ്റെർ സിസ്റ്റം etra മണിക്കൂർ ഉപയോഗിക്കണം
@RobinAlukka
@RobinAlukka 4 жыл бұрын
Ippol Njan full time
@jijomonparakkal87
@jijomonparakkal87 3 жыл бұрын
@@RobinAlukka മോട്ടോർ കേടാകില്ലേ
@madheenathulmunavvara6370
@madheenathulmunavvara6370 4 жыл бұрын
വെള്ളം ക്ലിയറായാൽ ഫുൾ ടൈം മോട്ടോർ വർക്ക് ചെയ്യണോ
@RobinAlukka
@RobinAlukka 4 жыл бұрын
Venda chethayakumpol mathi
@maneeshm3287
@maneeshm3287 4 жыл бұрын
താഴെ ഒരു no റിട്ടേൺ വാൽവ് വെച്ചാൽ മതി പിന്നെ വെള്ളം മോട്ടോർ ഓഫ്‌ ആക്കിയാലും താഴേക്ക് വെള്ളം വരില്ല
@rishad4481
@rishad4481 4 жыл бұрын
Pls explain
@Aldrin.Antony
@Aldrin.Antony 3 жыл бұрын
Close cheythekunna T open Akki 1 feet open pipe fit cheytha pore?
@jishnulaljishnu1178
@jishnulaljishnu1178 3 жыл бұрын
ഇപോഴും ഇട്ടാൽ കുഴ്പ്പമുണ്ടോ
@shaheerbabu5538
@shaheerbabu5538 3 жыл бұрын
ഇത് continue ആയി work ചെയ്യണോ ?എത്ര മണിക്കൂർ work ചെയ്യണം ?
@haseenasubair7784
@haseenasubair7784 3 жыл бұрын
geetrack engineering works submersible pumps please watsap 9656185634
@sebinalex2833
@sebinalex2833 3 жыл бұрын
@@haseenasubair7784 sale cheyunundo undankil ethraya rs
@thankachanalukka9282
@thankachanalukka9282 4 жыл бұрын
😍😍
@haseenasubair7784
@haseenasubair7784 3 жыл бұрын
geetrack engineering works submersible pumps please watsap 9656185634
@ahammedshuhaibkt9708
@ahammedshuhaibkt9708 4 жыл бұрын
ഒരു ദിവസം എത്ര ടൈം മോട്ടോർ ഓൺ ചെയ്യും
@manukm4457
@manukm4457 3 жыл бұрын
Full time
@haseenasubair7784
@haseenasubair7784 3 жыл бұрын
@@manukm4457 geetrack engineering works submersible pumps please watsap 9656185634
@abdulnazer4154
@abdulnazer4154 2 жыл бұрын
ഈ മോട്ടോർ വാങ്ങിയ കടയുടെ നമ്പർ ഉണ്ടോ? ഇത് എവിടെനിന്നാണ് വാങ്ങിയത് ഞാൻ മലപ്പുറം ആണ് തീർച്ചയായും മറുപടി തരണം എനിക്കൊരു മോട്ടോർ നിർബന്ധമാണ് അതുകൊണ്ടാണ്
@razakmakkadayil
@razakmakkadayil 3 жыл бұрын
ഞാനും എന്റെ പടുത കുളത്തില് ഇത് പോലെ റെഡിയാക്കി... nice performance.. very useful.. thanks for that .. പക്ഷെ ഒരു പ്രശ്നം ഉള്ളത് നമ്മള് ഇത് ഓഫ് ചെയ്യുമ്പോ ബക്കറ്റലെ വെള്ളം reverse ആയി തിരിച്ച് കുളത്തിലേക്ക് തിരിച്ച് പോകുന്നു .. അതിന് എന്ത് ചെയ്യണം... ? ഈ ആഴ്ച തന്നെ മീന്കുട്ടികേ മേടിക്കണം ... എത്രയും പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു....
@razakmakkadayil
@razakmakkadayil 3 жыл бұрын
@DGR aquatics engane onnu paranju tharuo please
@RobinAlukka
@RobinAlukka 3 жыл бұрын
റിട്ടേൺ പോകുന്നിടത്ത് ഒരു വാൽവ് വെച്ചാൽ മതി
@jomyvarghese3074
@jomyvarghese3074 3 жыл бұрын
Onnukoody readiyakanundu keto
@nazarudeenm1838
@nazarudeenm1838 3 жыл бұрын
വെള്ളം റിട്ടേൺ പോകാതിരിക്കാൻ വാൽവ് വേണം എന്ന് പറഞ്ഞു. എന്ത് വാൽവ് എന്നാണ് വാങ്ങുമ്പോൾ പറയേണ്ടത്
@vishnuvkumar5978
@vishnuvkumar5978 4 жыл бұрын
ബോട്ടിലിൽ വെള്ളം നിറച്ച ഇട്ടതു മനസിലായില്ല ഒന്നു വിശദീകരിക്കാമോ
@RobinAlukka
@RobinAlukka 4 жыл бұрын
Netuka jam aakathirikuvana .athinu pakaram enthu venelum idam
@sajiis5362
@sajiis5362 4 жыл бұрын
Amonia clear aakilla
@RobinAlukka
@RobinAlukka 4 жыл бұрын
Check cheithilya but fish ellam usharanu
@sureshtk3951
@sureshtk3951 3 жыл бұрын
പമ്പ് ന്റെ വിലയെത്ര യാ ......
How To Make DIY Fish Pond  Filter very easy and cheap/Crystal Clear Water
6:45
DIY & GARDEN WITH BIBI
Рет қаралды 263 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
HOW TO MAKE DIY MEGA POND FILTER | CRYSTAL CLEAR WATER | FILTER BUCKET
14:28
Budget friendly bucket 🪣 filter
14:03
Diamond Aqua Nature
Рет қаралды 4,7 М.