ഏല്ലാവരും ജീവിതത്തിൽ struggle ചെയതാണ് നല്ല നിലയിൽ എത്തിയത്/എത്തുന്നത് ജീവിത്തത്തിൽ ഒന്നും ആകാതെ പോയവർ ആണ് അവരുടെ frustration തീർക്കുന്നത് മൈൻഡ് ആകണ്ട ,keep going enjoy ur ലൈഫ്
@anjuvijeesh64264 ай бұрын
വിനു പറഞ്ഞത് 100% ശെരിയാണ് 👌
@sheethalelzhaofficial4 ай бұрын
❤❤❤
@RabiyaPa3 ай бұрын
👍👍👍👍👍👍👍
@baijupillai98143 ай бұрын
ഇവർ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഇവരെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ ❤️❤️❤️ ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ് എല്ലാം ❤❤
@bindhuvipin13604 ай бұрын
Super video iniyum ingane Verity videos pratheekshikkunnu👌👌👌🥰🥰🥰🥰😀😀😀
@sheethalelzhaofficial4 ай бұрын
😊set❤
@ramjith65723 ай бұрын
മക്കളെ നിങ്ങളെ മൂന്നുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് അരിമണി കുട്ടനെ നിങ്ങളുടെ വീഡിയോ മുടങ്ങാതെ ഞാൻ കാണുന്നുണ്ട് നല്ലതാണ് തുടർന്നും വീഡിയോകൾ ഇടുക നിങ്ങൾ മൂന്നുപേരും ഹാപ്പി ആയിരിക്കും
@sibiva34064 ай бұрын
അരിമണിയെ കൂട്ടാതെ കെട്ടിത് ഞങ്ങൾ ക്ഷമിച്ചു പക്ഷെ കൊച്ചിനെ കൂട്ടാതെ ഹണിമൂൺ പോകല്ലേ പാവം അരിമണി അവൻ ഒന്നും അറിയുന്നില്ലല്ലോ 😂😂❤❤❤❤❤
@sheethalelzhaofficial4 ай бұрын
😂😂😂😂
@hatakekakashi26604 ай бұрын
Hi chechi ❤️❤️i am your big fan.I like your all reactions 🥰🥰🥰
@sheethalelzhaofficial4 ай бұрын
Thank you so much 😊
@Minnuchinnu-o1q4 ай бұрын
Kora chirichu last ayapooo 😂😂😂😂😂😅😅😅chechidey samsaram super annu tta ❤❤❤❤❤😊
@BhadraUnniB3 ай бұрын
Nothing much to say superb ❣❣ chechi tiktok tudangiyappathottu ippo vare videos kanunna oral anu njan
@hanilashanupvlog4 ай бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണ്. ഞാൻ ഈ പറഞ്ഞ പോലെ ഒരേ സമയം ഒന്നിലധികം ജോലി ചെയ്യുന്നു. കൂടെ ഒന്നിലധികം സ്റ്റഡി ചെയ്യുന്നു കൂടെ യൂട്യൂബ് ഉണ്ട്. സമയം തീരെ കിട്ടാറില്ല. ബട്ട് നിങ്ങളുടെ വീഡിയോ ടൈം ഉണ്ടാക്കി കാണാറുണ്ട്. കുറച്ചു പേരുടെ വീഡിയോ കാണാറുണ്ട് ഏറ്റവും ഫസ്റ്റ് കാണുന്ന വീഡിയോ നിങ്ങളുടേതാണ്. എന്റെ വീഡിയോ കുറെ ആളുകൾ കാണുമ്പോൾ എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നതാണ് സന്തോഷം.
@sheethalelzhaofficial4 ай бұрын
Thank u so much for your valubale comment dear❤
@hanilashanupvlog4 ай бұрын
@@sheethalelzhaofficial എന്റെ പേര് ഹനില എനിക്ക് ആദ്യം ആയി ആണ് നിങ്ങളുടെ reply കിട്ടുന്നത്. വളരെ സന്തോഷം. നിങ്ങളുടെ വീഡിയോ കാണാൻ കാരണം വിനു ഏട്ടൻ എന്റെ lovere പോലെ ഉണ്ട് face. ഞാൻ ഒരു transgender വുമൺ ആണ്. ഞാനും എന്റെ lover നല്ല പ്രേമത്തിലായിരുന്നു പക്ഷെ അവരുടെ വീട്ടുകാർ പൊളിച്ചടുക്കി കയ്യിൽ തന്നു. ഇപ്പൊ 2 വർഷം ആയി. ഇപ്പോഴും അവരെ മറക്കാൻ കഴിഞ്ഞിട്ടില്ല ഡിപ്രെസ്സ് ആണ്. ഇപ്പൊ ഉള്ള ഒരു ആശ്വാസം lovere പോലെ ഉള്ള face ആയതുകൊണ്ട് വീഡിയോ കണ്ടു അശ്വസിക്കുന്നു. ചേച്ചിയെയും ഇഷ്ട്ടം ആണ്. നിങ്ങളുടെ ലൈഫ് കാണുമ്പോൾ അതുപോലെ ജീവിക്കണം എന്നുണ്ട്. ഞാൻ കണ്ടതിൽ ഏറ്റവും നല്ല couples ആണ് നിങ്ങൾ. നല്ല സ്വഭാവം. ഞാൻ ഫിലിം ഫീൽഡ് work ചെയ്തിരുന്ന വ്യക്തിയാണ് ഒരുപാടു സെലെബ്രറ്റി കണ്ടിട്ടിട്ടുണ്ട് അവരുമായി സെൽഫി എടുക്കാൻ ഒന്നും തോന്നിയിട്ടില്ല. എന്നെങ്കിലും നിങ്ങളുടെ രണ്ടുപേരുടെ കൂടെ സെൽഫി എടുക്കാൻ ആഗ്രഹം ഉണ്ട്. അത്രയ്ക്ക് ഇഷ്ട്ടം ആണ് പിന്നെ vithain ബേബി cuite ആണ്. Ningal ഇനിയും ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. താങ്ക്സ്
@Shabana123254 ай бұрын
Adipoli❤❤❤. Ningalde life nalla inspiration anu. Athepole valare natural anu. Love you both❤❤❤❤
@sheethalelzhaofficial4 ай бұрын
😘😘😘😘😘
@Misriyarahman5702 ай бұрын
നിങ്ങളെ കാണുബോൾ എപ്പോഴും നിറം സിനിമയിലെ ശാലിനിയെയും. ചാക്കോച്ചനെയും ആണ് എനിക്ക് ഓർമ വരുന്നത്. കുട്ടിക്കളി മാറാത്ത രണ്ടുപേർ 🥰
@SiyaSiny3 ай бұрын
ഈ vedio ഒരുപാട് ഇഷ്ടായി 🥰🥰🥰 ഉള്ളിലുള്ള കാര്യങ്ങൾ തുറന്നു പറയുന്ന നിങ്ങളെ ഒരുപാട് ഇഷ്ടാമാണ് ❤❤
@preethibiju90034 ай бұрын
ഇഷ്ടപ്പെട്ടുട്ടോ❤❤ ഒരു പാടിഷ്ടം🥰🥰 ഇതു പോലെ സന്തോഷമായിരിക്കാൻ പറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു🥰🙏🥰
@sheethalelzhaofficial4 ай бұрын
😘😘😘😘😘
@kakaakak51913 ай бұрын
Thudarnnum ithe polulla videos pradheekshikkunnu......full support with a lot of love.....❤
@aisha._.carmensd2 ай бұрын
Only KZbinrs I feel like are very genuine in there videos
@omanarajappan41883 ай бұрын
നിങ്ങളുടെ ഒട്ടുമിക്ക viedos ഉം ഞാൻ കാണാറുണ്ട്. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
@myfamilymyworld69183 ай бұрын
ഇത് വരെ ettathil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ
@nandhananadhu67674 ай бұрын
Vayyayika okke mariyoo chechi... Take care... God bless you guys ith pole eppozhum happy aayitt erikkan pattattee... 🥰❤️🎀💞✨
@ANNIERAJCMАй бұрын
ഭയങ്കര മോട്ടിവേഷൻ ആ ചേട്ടാ ചേച്ചി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ❤
@veenasara77403 ай бұрын
ഇനി അരിമണി വലുതാവുമ്പോൾ പറയും ഞാൻ ഉണ്ടായിട്ടും നിങ്ങൾ എന്നെ നിങ്ങളുടെ കല്യാണത്തിന് വിളിച്ചില്ല എന്ന്😅😅😅
@sharonsamson52864 ай бұрын
Vinu chetta Nalla inspirating words
@sheethalelzhaofficial4 ай бұрын
Stay inspired , dont follow the system , make your own unique path ❤❤❤❤❤❤
വിനുവിന് ചാക്കോച്ചൻ look ഉണ്ടല്ലോ... പണ്ടത്തെ ചാക്കോച്ചൻ
@Meghashree-q4o3 ай бұрын
Super msg for life ❤ vedio adipoli🎉cute couple
@AnetteJose4 ай бұрын
Chechi oraagraham und lecture love balance idaavo😅😅😅
@sheethalelzhaofficial4 ай бұрын
Ath veno😂
@AnetteJose3 ай бұрын
@@sheethalelzhaofficial njaan idak idak irunnu pine kaanum balance iduvaayirunnel kollayirunnu🫣😁
@kelcysunny4 ай бұрын
Very genuine.......❤❤❤❤
@sheethalelzhaofficial4 ай бұрын
❤❤😊
@aswathyrahul-xk7gr4 ай бұрын
സത്യമാ ചേട്ടൻ പറഞ്ഞത്. ഞാനും ഹസ്ബൻഡും കല്യാണം കഴിഞ്ഞ സമയം ബൈക്കിൽ പോകുമ്പോൾ അടുത്തൂടെ കാർ പോകുമ്പോൾ ഞാൻ പറയുമായിരുന്നു എന്നെകിലും ഞങ്ങളും വണ്ടി എടുക്കുമെന്ന്. എന്റെ പ്രെഗ്നന്റ് സമയത്ത് യാത്ര ബുദ്ധിമുട്ടായത് കാരണം വണ്ടി എടുത്തു ഞാൻ അതുകഴിഞ്ഞു എപ്പോഴും ഓരോന്ന് ഇങ്ങനെ പറയും. നടക്കുന്നെകിൽ നടക്കട്ടെ പിന്നെ വിനു പറഞ്ഞതിന്റെ കുട്ട് കുറച്ചു ഉറക്കം മാറ്റി വെച്ച് കഷ്ടപ്പെടുകയാണ്.
@sheethalelzhaofficial4 ай бұрын
All the best dears❤❤ one day all your dream come true❤😊
@athiii9164 ай бұрын
Le arimani: ivar enne koottathe kore karangan povunnund saramilla valuthavatte ellathinum prethikaram cheyyam😂❤❤
@freedamerrin24344 ай бұрын
21:33,23:28 Happy 2 nd married life ❤😂 You are my favourite youtuber & couple ♥️♥️♥️ God bless you both & baby also 😍🥰
@sheethalelzhaofficial4 ай бұрын
Thank u thank u❤😂
@MariyammaSj3 ай бұрын
Really appreciate the way u both have grown through the struggles...God bless ... actually it's nice to see u both doing things very casually
@nobruekff14764 ай бұрын
ഹായ് ഹായ് ഹായ് 🥰🥰🥰🥰🥰
@sheethalelzhaofficial4 ай бұрын
Hi❤
@MANIKANDANAC-f2d3 ай бұрын
Examine ulla motivation is finished 😊 thanks vinu chettan
@Anjana.K.A_x974 ай бұрын
Happy Second Married Life...😂❤❤🎉
@sheethalelzhaofficial4 ай бұрын
Thanks😂
@aybakeaibu34583 ай бұрын
Oru positive energy feel cheidhuu❤❤
@AnnleoBiju3 ай бұрын
അറിയാത്ത കാര്യങ്ങൾ കുറച്ചു അറിയാൻ പറ്റി, നിങ്ങൾ നന്നായി വരട്ടെ.... അനുഭവം ഉള്ളത് കൊണ്ട് നിങ്ങൾ ഷെയർ ചെയ്തു, അത് തന്നെ വളരെ വലിയ കാര്യം അല്ലെ...
Pani mariyoo,vavak sugalle, love you so much❤cute family
@sonasoja9438Ай бұрын
എനിക്ക് നിങ്ങളുടെ video ഒരുപാട് ഇഷ്ടമാണ്
@sonasoja9438Ай бұрын
👌🏼👌🏼👌🏼👌🏼👌🏼
@saleeshps37764 ай бұрын
Climax supper ❤❤❤❤❤
@sheethalelzhaofficial4 ай бұрын
😊
@Ayrin284 ай бұрын
Ningalda love story oru long video aayitt, ido.....ippazhathe ningalde vibe il aa story kekkan bhayankara oru agraham. Ningalde Ella videos um kaanar und, enta all time fav ❤❤❤
@sheethalelzhaofficial4 ай бұрын
A big announcement coming soon dear❤❤
@Ayrin284 ай бұрын
@@sheethalelzhaofficial waiting 🔥💗
@AmnaAnwar-tq1wn4 ай бұрын
leturer love കണ്ടിന്യൂ ചെയ്യുമോ പ്ലീസ്,ആഗ്രഹമുള്ളവർ ഒരു ലൈക്ക് അടി👍
@shamna-s7n4 ай бұрын
i love your videos chechi and chetta and i like both of you❤
@sheethalelzhaofficial4 ай бұрын
Thank you so much 😊
@elvamariyamthomas12144 ай бұрын
God bless you guys have a great life with your baby
@sheethalelzhaofficial4 ай бұрын
🤩🤩🤩🤩
@ArshiRashi-t2n3 ай бұрын
Hi cheta and chechi njaan karudhi chechi maathram aan oru crazy girl enn but chetanum oru crazy guy aanalle😅😅😂😂❤ i like both of you ❤❤🫶🏼💞😘
@Prajithapraji-l5r4 ай бұрын
Supper❤❤❤❤❤❤
@princypratheesh61514 ай бұрын
Ishttam❤❤❤
@sabithams33964 ай бұрын
വിനുക്കുട്ടാ സൂപ്പർ വീഡിയോ💯
@thanfiyashahid30784 ай бұрын
❤❤❤❤❤❤❤❤
@KrishnanA-b3z4 ай бұрын
Sheethal and vinu super ❤❤❤❤🎉🎉🎉
@dreamsofnishidaiqbal59293 ай бұрын
Good motivation ❤
@roshnipraveen1824 ай бұрын
വിനുകുട്ടേ അടിപൊളി ഞങ്ങളും ഇങ്ങനെ ഒരു കുഞ്ഞു വട്ട് പ്ലാൻ ചെയ്യുന്നുണ്ട്
@sheethalelzhaofficial4 ай бұрын
Proceed my peeps ❤❤❤
@arathisurya3 ай бұрын
❤keep going dears 🥹💞💞💞
@hannashaju82424 ай бұрын
God bless u guysss❤❤❤
@LeionaRoopesh-i7m4 ай бұрын
congrats🎉🎉🎉❤
@snehamolbenny38284 ай бұрын
Hi chechiii❤ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്, പനി കുറഞ്ഞോ?, വിനു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ touching ആണ് 🥰,അരിമണിക്ക് നിങ്ങളുടെ രണ്ടാമത്തെ കല്യാണത്തിന് ഉപ്പ് വിളമ്പാനുള്ള അവസരം നിഷേധിക്കണ്ടാരുന്നു 🙁😂, love you chechiii, vinuchettaaaa
@sheethalelzhaofficial4 ай бұрын
Njangalude adutha kalyanathinu avane kondu vilambikkam😂 pani maari❤
@snehamolbenny38284 ай бұрын
@@sheethalelzhaofficial🥰🥰❤❤ thank you chechiii kutty😘
@nijumonniju36384 ай бұрын
വിനു ന്റെ tip കൊള്ളാം 😂😂
@sheethalelzhaofficial4 ай бұрын
Follow that 😊, it will bring u success❤❤
@Shafeenashafeeq-ie8kr4 ай бұрын
Hai sheethu and vinu.... Enjoy dears... അരിമണി realy nice name... So cute,,,,❤lots of love 😘😘😘😘😘
Avanu vendi njanum vinu um onnude kalyanam kazikkunnathaanu😂😂😂😂😂ath pore?
@BhavyasreeSanthosh4 ай бұрын
@@sheethalelzhaofficial ath mathi 😂👍👍😘😘
@tencyevaan00154 ай бұрын
Hello dears, അരിമണി 🥰🥰🥰🥰 I like ur videos,❤❤ Positive vibe 🥰🥰 Veruppikkal illa... അരിമണി ഭാഗ്യം ചെയ്ത കുഞ്ഞാണ്.. അതുപോലെ തന്നെ നിങ്ങൾ പരസ്പരവും.. ഇതുപോലെ ആവണം.. Broiiiii പൊളിച്ചു. ഇങ്ങനെ വേണം, ഇതാകണം, Enjoy lyf.... Today, tomarrow, and lyf long...❤❤❤❤
@sheethalelzhaofficial4 ай бұрын
Thank u so much for ur valuable positive comment dear❤😊
@AnnleoBiju3 ай бұрын
Good comments 🙏
@joeljosephsantosh60964 ай бұрын
Vinu chetta 100% right you said 👍👍👍👍👍
@sheethalelzhaofficial4 ай бұрын
😊
@abhinandhauthaman94934 ай бұрын
Ellarum cheyunnathinekal different ayit cheyyunthanu ningalund vijayam ❤❤🥰
@sheethalelzhaofficial4 ай бұрын
😘😘😘😘🥰
@thejathanguushorts4 ай бұрын
Chechii chechiii underarmsila darkness Patti oka oru video Edo njn chechida videos yellam kanar und..but cmnt edar illa..yenik chechida dressing oka eshta chechi kooduthalum sleeveless alley eda plz onn Athina patti video Edo...plz plzz....yennapola oru pad per sleeveless edunna mattullora aduthenna athina Patti kelkan Agraham kanum...onn Edo chechii plz chechiii
@thejathanguushorts3 ай бұрын
Chechii please onn parayuuu
@joeljosephsantosh60964 ай бұрын
I love this channel too much always fun and entertainment 😍😍😍😍😍❤❤❤❤
@sheethalelzhaofficial4 ай бұрын
❤😊
@RijiRiji-fq5gk4 ай бұрын
Hi dears loved your video...u two are just like us .dont want to expose our difficulties ❤
@sheethalelzhaofficial3 ай бұрын
So true😍, only reveal your difficulties after you get succesful❤