No video

കുറച്ചുദിവസം വീഡിയോ ഞങ്ങൾ ഇട്ടിരുന്നില്ല | ജെസിക്ക എന്ത് സംഭവിച്ചു.!!

  Рет қаралды 264,974

Kunjan Pandikkad

Kunjan Pandikkad

Күн бұрын

#malayalamfamilyvlog #kunjikka #kunjanpandikkad #malayalam

Пікірлер: 1 400
@kunjanpandikkad9861
@kunjanpandikkad9861 2 жыл бұрын
മൈഗ്രീൻ നെ കുറിച്ച് കൂടുതലായി അറിയാൻ Contact +91 98468 06280
@user-fq6xf2vw7q
@user-fq6xf2vw7q 2 жыл бұрын
എനിക്കും ഉണ്ട് മൈഗ്രെയിൻ 😔😔
@shamnad0078
@shamnad0078 2 жыл бұрын
@@user-fq6xf2vw7q I pulse kudikku best result 👌
@dhilsh8208
@dhilsh8208 2 жыл бұрын
എനിക്കും മൈഗ്രെയിൻ ഉണ്ട്
@nasiyanaseer7171
@nasiyanaseer7171 2 жыл бұрын
Ikka thanks number thannathin. Nammal eppozhum und TTA kuude dhuaa cheyyunnund
@samiyasuha1845
@samiyasuha1845 2 жыл бұрын
Jessi mangloore vaa ivide nalla docter ind clear agum
@haneefakk8699
@haneefakk8699 2 жыл бұрын
ജെസ്സി എല്ലാനേരവും ഖുർആൻ പാരായണം ചെയ്യുക എല്ലാരോഗത്തിനും ഷിഫയാണ് ഖുർആൻ പാരായണം അള്ളാഹു രോഗം പെട്ടന്ന് ഷിഫയാക്കട്ടെ 🤲🤲🤲
@AfsheensMom
@AfsheensMom 2 жыл бұрын
Aameen yarabbal aalameen 🤲
@feminaishak1989
@feminaishak1989 2 жыл бұрын
Aaameen 🤲
@harisharis2146
@harisharis2146 2 жыл бұрын
നൂറേ ഹബീബ് മജിലിസ് കണ്ടു നോക്കു രാവിലെ വൈകുന്നേരം നിയ്യത്താക്കി ഇരുന്നാൽ സുഖമാവും ഉറപ്പാണ് അള്ളാഹു ഷിഫയാക്കട്ടെ 🤲🤲
@fathimathsahinaharissahina3864
@fathimathsahinaharissahina3864 2 жыл бұрын
Islamigamaya online coursugalil cheran thalparyamundengil reply
@nafihnajasworld5216
@nafihnajasworld5216 2 жыл бұрын
Aameenn
@hasnariyas4169
@hasnariyas4169 2 жыл бұрын
ജെസി താത്ത എന്റെ kakkun ബ്രയിൻ ട്യൂമർ ആയിരുന്നു എറണാകുളം അമൃത ഹോസ്പിറ്റലിന്ന് മാറി just ഇങ്ങൾ ഒന്ന് അവടെ പോയി കാണിച്ചു നോക്കീം
@irshupk632
@irshupk632 2 жыл бұрын
ഹബീബായ റസൂലുള്ളാഹി തങ്ങളെ ബർക്കത്ത് കൊണ്ട് അള്ളാഹു പെങ്ങളെ തലവേദന പരിപൂർണമായി ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼
@sajanasalamp.m7557
@sajanasalamp.m7557 2 жыл бұрын
Aameen
@abduraheemabduraheem7800
@abduraheemabduraheem7800 2 жыл бұрын
Aameen
@shahulhameed8696
@shahulhameed8696 2 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sherinharis1517
@sherinharis1517 2 жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.... റബ്ബ് ഷിഫ ആക്കി തരട്ടെ... ആ കുഞ്ഞു മക്കളെ ഓർക്കുമ്പോ നെഞ്ചു പൊട്ട..... ഞനും ഒരു ഉമ്മ അയതോണ്ടാവും...
@sahdat7794
@sahdat7794 2 жыл бұрын
എന്നും രാവിലെ നൂറേ അജ്മീർ എന്നൊരു ആത്മീയ മജ്‌ലിസ് ഉണ്ട്. നിങ്ങൾ രോഗം മാറാൻ നിയ്യത്താക്കി കേട്ടു നോക്കൂ, ഒരുപാട് ആളുകളുടെ രോഗം മാറിയിട്ടുണ്ട്, jasi തായുടെ അസുഖവും പെട്ടെന്ന് ശിഫ നൽകട്ടെ 🤲
@mkd-lk3xq
@mkd-lk3xq 2 жыл бұрын
അതിന് അവൾ വീഡിയോ ഒഴിവാക്കി അള്ളാനെ പേടിച് ജീവിക്കാൻ നോക്ക്. ഹറാം അല്ലേ അന്യ പുരുഷൻ കാണുന്നത്
@kunjimmuk8917
@kunjimmuk8917 2 жыл бұрын
ശരിയാ, അതൊന്ന് കേട്ടുനോക്ക് തലവേദന മാറും, ഉറപ്പ് 👍👍👍
@darkff1421
@darkff1421 2 жыл бұрын
👍
@nihal__dx9690
@nihal__dx9690 2 жыл бұрын
Sherikkum
@nihal__dx9690
@nihal__dx9690 2 жыл бұрын
Theerchayaayu maarum insha allaah
@fasalufarsi1740
@fasalufarsi1740 2 жыл бұрын
ജെസിത്താനെ കണ്ടപ്പോൾ തന്നെ വിഷമം തോന്നി.നല്ല ക്ഷീണം ഉണ്ട്. പടച്ചോൻ എത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ.... ഇതേ പോലെയുള്ള അസുഖങ്ങളെ തൊട്ട് നമ്മളെയും കുടുംബത്തെയും നാഥൻ കാക്കട്ടെ...... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@shafnac7365
@shafnac7365 2 жыл бұрын
Aameen
@foodiescalicut8200
@foodiescalicut8200 2 жыл бұрын
Aameen
@jessy5592
@jessy5592 2 жыл бұрын
Aameen
@mohammedrafeeque4012
@mohammedrafeeque4012 2 жыл бұрын
ആമീൻ
@abdulraufrauf802
@abdulraufrauf802 2 жыл бұрын
Aameen
@vahidamol3766
@vahidamol3766 2 жыл бұрын
എത്രയും പെട്ടെന്ന് ജെസിതാത്താന്റെ അസുഖം അള്ളാഹു ഷിഫയാക്കി തരട്ടേ..... ആമീൻ 🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aslamtccheruvathur2475
@aslamtccheruvathur2475 2 жыл бұрын
Azeez Azeez മലയാളി വ്ലോഗെർ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയിൽ. പാണ്ടിക്കാട് കുഞ്ഞൻ ഉണ്ട് .. സ്വന്തം ഭാര്യയെ യുട്യൂബിൽ അന്യ പുരുഷന്മാർക്ക് ആകർഷിക്കും വിധം മുന്നിൽ പ്രദർശിപ്പിച്ചു വരുമാനം ഉണ്ടാക്കി ഒരു പണിക്കും പോകാതെ എച്ചിൽ തിന്നു ജീവിക്കുന്ന പാണ്ടിക്കാട് കുഞ്ഞനെ പോലുള്ള ഭർത്താക്കന്മാർക്ക് ശ്രദ്ധിക്കുക . പാടാണ്ടിക്കാട് കുഞ്ഞൻ തന്നെ പറയുന്നുണ്ട് ഒരു വിഡിയോയിൽ ഭാര്യ ജസിക്ക് യുട്യൂബിൽ വരാൻ വിഡിയോ ചെയ്യാൻ ഇഷ്ടമില്ല താല്പര്യം ഒന്നുമിണ്ടായിട്ടില്ല ഞാൻ നിർബന്ധിപ്പിച്ചു പറഞ്ഞു പറഞ്ഞു മെല്ലെ മെല്ലെ ഈ രംഗത്തേക്ക് എത്തിച്ചു എന്ന്. കുഞ്ഞന്റെ ഉദ്ദേശം ഒന്ന് മാത്രം ഒരു പണിക്കും പോകാതെ ഭാര്യയെ അന്യ പുരുഷൻമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു പണം ഉണ്ടാക്കണം. ഭാര്യയെ വെഭിചാരിപ്പിക്കുന്നതിന് തുല്യം ഇതിലും നല്ലത് ഭാര്യയെ കൂട്ടി കൊടുത്തു കള്ള് വിറ്റ് കാശ് ഉണ്ടാക്കുന്നതാണ് കുഞ്ഞന് നല്ല പണി.
@harisharis2146
@harisharis2146 2 жыл бұрын
നൂറേ ഹബീബ് മജിലിസിൽ രണ്ടു നേരവും ഇരിക്കു രാവിലെയും വൈകുന്നേരവും നിയ്യത്താക്കി ഇരുന്നാൽ സുഖമാവും അള്ളാഹു ഷിഫയാക്കട്ടെ 🤲🤲🤲
@niyas6230
@niyas6230 2 жыл бұрын
അത് തന്നെ
@dhiluminnu8507
@dhiluminnu8507 2 жыл бұрын
എന്നും കാണാറുള്ള മജ്‌ലിസ് നല്ല ഫള്ല് ഉണ്ട്
@SAJIL1993
@SAJIL1993 2 жыл бұрын
അത് evdenne
@aslamtccheruvathur2475
@aslamtccheruvathur2475 2 жыл бұрын
Azeez Azeez മലയാളി വ്ലോഗെർ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയിൽ. പാണ്ടിക്കാട് കുഞ്ഞൻ ഉണ്ട് .. സ്വന്തം ഭാര്യയെ യുട്യൂബിൽ അന്യ പുരുഷന്മാർക്ക് ആകർഷിക്കും വിധം മുന്നിൽ പ്രദർശിപ്പിച്ചു വരുമാനം ഉണ്ടാക്കി ഒരു പണിക്കും പോകാതെ എച്ചിൽ തിന്നു ജീവിക്കുന്ന പാണ്ടിക്കാട് കുഞ്ഞനെ പോലുള്ള ഭർത്താക്കന്മാർക്ക് ശ്രദ്ധിക്കുക . പാടാണ്ടിക്കാട് കുഞ്ഞൻ തന്നെ പറയുന്നുണ്ട് ഒരു വിഡിയോയിൽ ഭാര്യ ജസിക്ക് യുട്യൂബിൽ വരാൻ വിഡിയോ ചെയ്യാൻ ഇഷ്ടമില്ല താല്പര്യം ഒന്നുമിണ്ടായിട്ടില്ല ഞാൻ നിർബന്ധിപ്പിച്ചു പറഞ്ഞു പറഞ്ഞു മെല്ലെ മെല്ലെ ഈ രംഗത്തേക്ക് എത്തിച്ചു എന്ന്. കുഞ്ഞന്റെ ഉദ്ദേശം ഒന്ന് മാത്രം ഒരു പണിക്കും പോകാതെ ഭാര്യയെ അന്യ പുരുഷൻമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു പണം ഉണ്ടാക്കണം. ഭാര്യയെ വെഭിചാരിപ്പിക്കുന്നതിന് തുല്യം ഇതിലും നല്ലത് ഭാര്യയെ കൂട്ടി കൊടുത്തു കള്ള് വിറ്റ് കാശ് ഉണ്ടാക്കുന്നതാണ് കുഞ്ഞന് നല്ല പണി.
@shortsmaster5629
@shortsmaster5629 2 жыл бұрын
@@aslamtccheruvathur2475 സത്യം
@sumisumayya4267
@sumisumayya4267 2 жыл бұрын
ഫോണിലേക്ക് അതികം നോക്കി ഇരിക്കേണ്ട ജെസി താത്ത. കമന്റ്‌ വായിക്കാനും റിപ്ലൈ കൊടുക്കാനും കുഞ്ഞാനോട് പറഞ്ഞളി. 😍🥰
@faihafahma442
@faihafahma442 2 жыл бұрын
ജെസി വിഷമിക്കണ്ട അള്ളാഹു പെട്ടെന്ന് സുഖപ്പെടുത്തി തരട്ടേ ആമീൻ യാ റബ്ബൽ ആലമീൻ ❤️
@dhiloosvolg9003
@dhiloosvolg9003 2 жыл бұрын
നൂറേ ഹബീബ് മജ്ലിസിൽ നിയ്യത്ത് വെച്ച് കാണാൻ ശ്രമിച്ചു നോക്ക്....Allahu എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲
@ffidha3451
@ffidha3451 2 жыл бұрын
Noorehabeeb👍👍👍👍👍👍👍👍😍😍
@shahinasamad2610
@shahinasamad2610 2 жыл бұрын
😍😍
@khairunnisavellachalil1813
@khairunnisavellachalil1813 2 жыл бұрын
Nore habeeb. Ok
@aslamtccheruvathur2475
@aslamtccheruvathur2475 2 жыл бұрын
Azeez Azeez മലയാളി വ്ലോഗെർ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയിൽ. പാണ്ടിക്കാട് കുഞ്ഞൻ ഉണ്ട് .. സ്വന്തം ഭാര്യയെ യുട്യൂബിൽ അന്യ പുരുഷന്മാർക്ക് ആകർഷിക്കും വിധം മുന്നിൽ പ്രദർശിപ്പിച്ചു വരുമാനം ഉണ്ടാക്കി ഒരു പണിക്കും പോകാതെ എച്ചിൽ തിന്നു ജീവിക്കുന്ന പാണ്ടിക്കാട് കുഞ്ഞനെ പോലുള്ള ഭർത്താക്കന്മാർക്ക് ശ്രദ്ധിക്കുക . പാടാണ്ടിക്കാട് കുഞ്ഞൻ തന്നെ പറയുന്നുണ്ട് ഒരു വിഡിയോയിൽ ഭാര്യ ജസിക്ക് യുട്യൂബിൽ വരാൻ വിഡിയോ ചെയ്യാൻ ഇഷ്ടമില്ല താല്പര്യം ഒന്നുമിണ്ടായിട്ടില്ല ഞാൻ നിർബന്ധിപ്പിച്ചു പറഞ്ഞു പറഞ്ഞു മെല്ലെ മെല്ലെ ഈ രംഗത്തേക്ക് എത്തിച്ചു എന്ന്. കുഞ്ഞന്റെ ഉദ്ദേശം ഒന്ന് മാത്രം ഒരു പണിക്കും പോകാതെ ഭാര്യയെ അന്യ പുരുഷൻമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു പണം ഉണ്ടാക്കണം. ഭാര്യയെ വെഭിചാരിപ്പിക്കുന്നതിന് തുല്യം ഇതിലും നല്ലത് ഭാര്യയെ കൂട്ടി കൊടുത്തു കള്ള് വിറ്റ് കാശ് ഉണ്ടാക്കുന്നതാണ് കുഞ്ഞന് നല്ല പണി.
@unknownk1229
@unknownk1229 2 жыл бұрын
അതെന്താ
@jaseelarasheedwndr3111
@jaseelarasheedwndr3111 2 жыл бұрын
വാരിക്കോരി പാവങ്ങളെ സഹായിക്കു... സദക്ക എല്ലാം രോഗങ്ങളെയും തടയും 👍👍💯
@hamnahamna2755
@hamnahamna2755 2 жыл бұрын
Athe
@rishadrishad2867
@rishadrishad2867 Жыл бұрын
വാരി കൊടുക്കാൻ അവർക്ക് എന്താ പണം പൂക്കുന്ന മരം ഉണ്ടോ
@rasikpabbas5107
@rasikpabbas5107 2 жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം മാറ്റി തരട്ടെ ജസ്സിക്കു നല്ല സ്നേഹമുള്ള ബാർഥാവിനെ കിട്ടിയില്ലേ അത് തന്നെ എത്രയോ ബാഗ്യം
@MALLUKL14
@MALLUKL14 2 жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ കഴിയട്ടെ...✌️
@saidalavichathanchira900
@saidalavichathanchira900 2 жыл бұрын
ജെസ്സി ക്ക് മൈ ഗ്രീൻ തലവേദനയാണ് - ട്യൂമർ അല്ല. അള്ളാഹു ശിഫ യാക്കട്ടെ - ആമീൻ
@shabaannn
@shabaannn 2 жыл бұрын
@@saidalavichathanchira900 w
@threesisters3300
@threesisters3300 2 жыл бұрын
പ്ലീസ് നമ്പർ pin ചെയ്യ്
@sameerariyassameerariyas9958
@sameerariyassameerariyas9958 2 жыл бұрын
അമീൻ
@althafrahman6234
@althafrahman6234 2 жыл бұрын
ഞാനും അങ്ങനെയാണ്. ഈ ഒരു അവസ്ഥയിലൂടെ പോകുന്ന അളാണ് ഞാൻ . പല ചികിൽസയും ഞാനും ചെയ്തു. നോ രക്ഷ. 🤲🤲🤲🤲😭😭😭😭
@sumayyajamshi6502
@sumayyajamshi6502 2 жыл бұрын
എന്താ യാലും പടച്ചവൻ പെട്ടൊന്ന് ശിഫ നൽകട്ടെ. ആരോഗ്യവും ദീർഘായുസ് നൽകട്ടെ. നമ്മളെ മക്കളെയതീം ആക്കിയിട്ട് പെട്ടെന്ന് അള്ളാഹു മരിപ്പിക്കാതിരി ക്കട്ടെ. എന്തായാലും മരിക്കണമല്ലോ. അള്ളാഹു ശിഫ tharatte🤲🏻🤲🏻
@mujeebaju6520
@mujeebaju6520 2 жыл бұрын
Ameen🤲
@safvanrimshanasafvanrimsha7485
@safvanrimshanasafvanrimsha7485 2 жыл бұрын
Ameen 🤲
@fathimalesna4429
@fathimalesna4429 2 жыл бұрын
Aameen
@shemil1236
@shemil1236 2 жыл бұрын
Aameen
@mohammadajmal8034
@mohammadajmal8034 2 жыл бұрын
Aameen aameen yaarabbal aalameen 🤲🤲
@abdhulrasheedm7728
@abdhulrasheedm7728 2 жыл бұрын
Jesitha നിങ്ങൾ അറിവിന്‌ നിലാവ് മജ്ലിസിൽ പങ്കെടുക്കിം. ഒരു പാട് പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടിയ മജ്‌ലിസ് ആണ്.ഇന്ഷാ അല്ലാഹ് അള്ളാഹു നിങ്ങൾക്കും ശിഫ നൽകും.🤲
@sajanasalamp.m7557
@sajanasalamp.m7557 2 жыл бұрын
Athu sariya dhuail ellam shifayakum
@fousiyamoosa6246
@fousiyamoosa6246 2 жыл бұрын
ശരിയാ
@febnahameed9343
@febnahameed9343 2 жыл бұрын
സത്യം ആണ്... എല്ലാ രോഗത്തിനും ശിഫ ഖുർആൻ ആണ്... മജ്ലിസിൽ പങ്കെടുക്കുക... മരുന്നും കുടിക്കുക ശിഫ കിട്ടും
@muhammadshihal1099
@muhammadshihal1099 2 жыл бұрын
100 വട്ടം ശരിയാണ്അറിവിൻനിലാവ്
@lubeenakalam535
@lubeenakalam535 2 жыл бұрын
യെസ് 😍😍എനിക്ക് വയങ്കര ഇഷ്ടാണ് ആ majliz
@adilvlog7666
@adilvlog7666 2 жыл бұрын
സുബഹിക്ക് ശേഷവും മഗ്രിബിന് ശേഷവും നൂർ ഹബീബി സ്വർഗത്തിലേക്കുള്ള പാത ദുആ മജ്‌ലിസിൽ ഇരുന്നാൽ നമ്മുടെ ഏത് തലവേദന രോഗവും മാറും ഇൻഷാ അള്ളാ
@hayasanu7955
@hayasanu7955 2 жыл бұрын
👍👍
@zahirzahir547
@zahirzahir547 2 жыл бұрын
Sathyaan niyyath vech nokkuuu Shifa kittum in shaa allah noore habeebe noku
@darkff1421
@darkff1421 2 жыл бұрын
👍
@rasheedsaqafipandikkad5233
@rasheedsaqafipandikkad5233 2 жыл бұрын
അറിവിൻനിലാവ്പറ്റൂലേ
@ikkussallu8057
@ikkussallu8057 2 жыл бұрын
@@rasheedsaqafipandikkad5233 💪💪
@saleelsaleel2994
@saleelsaleel2994 2 жыл бұрын
എത്രയും പെട്ടെന്ന് ജെസിതന്റെ അസുഖം അള്ളാഹു ഷിഫയാക്കട്ടെ
@sinanziyan57
@sinanziyan57 2 жыл бұрын
രാവിലെ vazakkad ഉസ്താതിന്റെ അത്ഭുത ദിക്ർ daily കണ്ട് ചൊല്ലിയാൽ മതി ഏത് അസുഖവും മാറും
@rameesrami1495
@rameesrami1495 2 жыл бұрын
ശരിയാണ്
@unknownk1229
@unknownk1229 2 жыл бұрын
പുണ്ണാക്ക
@KaderKader-oy8pt
@KaderKader-oy8pt 2 жыл бұрын
തല വേദന സഹിക്കാൻപറ്റൂലാ മുത്തേ .അത് അനുഭവിച്ചവർക്കേ അതിന്റെ വേദ അറിയൂ .കാണുന്നവർക്ക് അതൊരു നാടകമായിരിക്കും .
@thabsheeramuthu4154
@thabsheeramuthu4154 2 жыл бұрын
Shariya
@mubashirav9458
@mubashirav9458 2 жыл бұрын
എത്രയും പെട്ടെന്ന് മാറട്ടെ രാവിലെ റൂഹേ ബയാൻ ക്ലാസ്സ് ഉണ്ട് ആ ക്ലാസ്സ് ഒന്ന് കണ്ടു നോക്കൂ തലവേദനക്ക് തലയിൽ കൈവെച്ച് ഒരു ആയത്ത് ഓതാൻ പറയുന്നുണ്ട് അതൊന്ന് പരീക്ഷിച്ചുനോക്കൂ സുബഹിക്ക് 5 മുക്കാലിന് തുടങ്ങും മറക്കാതെ ചെയ്തു നോക്കണേ
@richurichoos6270
@richurichoos6270 2 жыл бұрын
ജെസിതന്റെ സംസാരം കേട്ടപ്പോൾ കരച്ചിൽ വന്നു. പടച്ചറബ് എ ത്രെയും പെട്ടൊന്ന് രോഗം ഷിഫയാഗട്ടെ. 🤲🤲🤲. സർജറി ഇല്ലാടേ തന്നെ രോഗം മാറട്ടെ 🤲🤲🤲
@samadpp6501
@samadpp6501 2 жыл бұрын
ആമീൻ
@riyaskattuppara1135
@riyaskattuppara1135 2 жыл бұрын
എന്നെങ്കിലും ഒരു കാലത്ത് നിങ്ങൾക്ക് യഥാർത്ഥ ഒരു മുസ്ലിം ആയി മാറാൻ കഴിഞ്ഞാൽ അന്ന് പക്ഷേ നിങ്ങൾ ഇപ്പോൾ ഇടുന്ന ഈ vedios ഒക്കെ നേരിൽ കാണാൻ കഴിയാതെ ചങ്ക് പൊട്ടി കരയുന്ന അവസ്ഥ ഒരു പക്ഷെ നിങ്ങൾക്കു വന്നേക്കാം
@anitababuraj9427
@anitababuraj9427 2 жыл бұрын
ജസ്സി, സർജറി ചെയ്യണമെങ്കിൽ അത് തന്നെ ചെയ്യണം. നല്ല ഡോക്ടറിനെ കണ്ട് ഒരു checkup ചെയ്യണം. കുഞ്ഞാൻ മുൻ കൈയിടുത്ത് നല്ല ഹോസ്പിറ്റലിൽ കൊണ്ടു പോകണം
@nyvlogsny918
@nyvlogsny918 2 жыл бұрын
Sariyane
@ridak1160
@ridak1160 2 жыл бұрын
അള്ളാഹു ഷിഫയാക്കി തരട്ടെ 🤲🤲🤲
@saneeracp442
@saneeracp442 2 жыл бұрын
Jasi jasik sugamilla parayumboll enik vethana.ullath polayan jasik.റബ്ബ് ആ ശരീരത്തിലെ ഫുൾ അസുഖങ്ങളും അത്ഭുതകരം ആയിട്ട് ഇല്ലാതാക്കി തരട്ടെ റബ്ബിനെ ഒരു സെക്കൻഡ് പോലും വേണ്ടല്ലോ ശിഫയാകാൻ
@ishqemadeena5127
@ishqemadeena5127 2 жыл бұрын
ഡോളോ കഴിക്കരുത് ട്ടോ .സങ്കടം തോന്നുന്നു എന്റെ അനിയത്തിയെ പോലെ കരുതി പറയുകയാണ് ചെറിയ. മക്കൾ. ഉള്ളതല്ലേ റബ്ബ് സു ബ് ഹാന. ത ആല. പരിപൂർണ്ണ ശിഫ. പെട്ടെന്ന് തരെട്ടെ امين. 😭
@hasnashaji8509
@hasnashaji8509 2 жыл бұрын
ആമീൻ
@thahiranazar5947
@thahiranazar5947 2 жыл бұрын
ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ
@kadeejakt5912
@kadeejakt5912 2 жыл бұрын
Aameen
@noushadcmnoushadcm1498
@noushadcmnoushadcm1498 2 жыл бұрын
Ameen
@user-eh1fl7dp2e
@user-eh1fl7dp2e 2 жыл бұрын
ആമീൻ
@riyanariyana7707
@riyanariyana7707 2 жыл бұрын
Allah vegam sugam prabhikatte 🤲ഞാൻ ഒരു ദിവസം യൂട്യൂബ് തുറന്നപ്പോൾ ജെസിയുടെ രോഗ വിവരം ഉള്ള ഒരു വ്ലോഗ് ആണ് first കാണുന്നെ അന്ന് മുതൽ ഞാൻ നിങ്ങളുടെ vdo ഒക്കെ കാണാറുണ്ട്.. ഞാനും ഇങ്ങനെ അടിച്ചുപൊളിച്ച് ജീവിക്കാൻ ഇഷ്ടമുള്ള ആളാണ്... റീൽസ് ചെയുന്നതും യാത്ര പോകുന്നുന്നതും ഒക്കെ ഇഷ്ടമാണ്... നമ്മുടെ സന്തോഷങ്ങൾ നമ്മൾ എന്തിനാ വേണ്ട എന്ന് വെക്കുന്നത്... ഉള്ള ജീവിതം സന്തോഷമായി അടിച്ചുപൊളിച്ച് ജീവിക്കുക... ജെസിയുടെ ഈ positive vibes okke enik ഒരുപാട് ഇഷ്ടമാണ് dnt wry allah vegam sugamakki തരും എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാവും കൂടെ 👌
@safreenayousuf4669
@safreenayousuf4669 2 жыл бұрын
എല്ലാം അറിയുന്നവൻ അള്ളാഹു ആണ്. റബ്ബേ ജെസിയുടെ രോഗം നീ പൂർണമായും മാറ്റികൊടുക്കണേ നാഥാ
@hasnashaji8509
@hasnashaji8509 2 жыл бұрын
ആമീൻ
@faseelanajumdeen5724
@faseelanajumdeen5724 2 жыл бұрын
Aameen
@chikkuronusvlogs6256
@chikkuronusvlogs6256 2 жыл бұрын
Jasi സർജറി വേണേൽ സർജറി തന്നെ ചെയ്യണം ചെയ്യാതിരിക്കരുത് മക്കളെ വിചാരിച്ചെങ്കിലും ചെയ്യണം അള്ളാഹു എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ
@subairathm2477
@subairathm2477 2 жыл бұрын
നൂറേ ഹബീബെ തങ്ങളെ ഒന്ന് കണ്ടു നോക്കി.... മണ്ണാർക്കാട് പോയാൽ മതി ഒരുപാട് ആളുകൾക്ക് ശിഫ കിട്ടിയിട്ടുണ്ട് എന്ത് രോഗമായാലും.... Jasitha
@aflahaafu8349
@aflahaafu8349 2 жыл бұрын
ജെസ്സി എത്രയും വേഗം സുഖം ശിഫ യാകട്ടെ അള്ളാ ആമീൻ
@amaana4987
@amaana4987 2 жыл бұрын
കഴിവതും ഡോളോ കഴിക്കാതിരിക്കുക പരിശുദ്ധ ഖുർആൻ കൊണ്ട് ഷിഫാ ആകാത്ത ഒരു അസുഖവും ഇല്ല ഈ ലോകത്ത് നാഥനായ റബ്ബ് എല്ലാ അസുഖങ്ങളും ഷിഫ ആക്കി തരട്ടെ മഗ്രിബിന് ശേഷവും സുബഹി ന് ശേഷവും ഫാത്തിഹ 11 സൂറത്തുൽ ഇഹ് ലാസ് 11 സൂറത്തുൽ ഫലഖ് 3 സൂറത്തുൽ നാസ് 3 വല ഹൗലവലാ കൂവ ത്ത ഇല്ല ബില്ലാഹി ൽ അലിയ്യിൽ അളീം 149 പ്രാവശ്യം മുടങ്ങാതെ ഓതുക അല്ലാഹു പരിപൂർണ്ണമായി ഷിഫ നൽകും
@afseerayousafafseerayousaf2253
@afseerayousafafseerayousaf2253 2 жыл бұрын
Allahu ethrayum vegam Shifa nalkatte...Kunjan family ishtam😊
@usmanck1342
@usmanck1342 2 жыл бұрын
എന്നും സുബ്ഹിക്കുള്ള റൂഹേ ഭയാൻ കേൾക്കൂ.... പെട്ടന്ന് സുഖപ്പെടും
@silumol4592
@silumol4592 2 жыл бұрын
രാവിലെ 5.30 ന് റൂഹെ ബയാൻ മജ്‌ലിസ് ഉണ്ട് അതിൽ ഉണ്ട് തല വേദന ക്ക്‌ തലയിൽ കയ്യ് വെച്ച് ഓതാൻ ഒരു മാസം ഒന്ന് കെട്ട് നോക്ക് jasi
@muhammadshanid1629
@muhammadshanid1629 2 жыл бұрын
മക്കൾക്കു ഉമ്മ .. പകരം ആരുമില്ല... Allahu shifayakkitharattey. ۔. Rabb kaakkattey. ۔. ۔sangadaayi innathey vedio
@casanostrarecipes2371
@casanostrarecipes2371 2 жыл бұрын
ഇവിടെ ഞാനും പോയിട്ടുണ്ട്.. എന്റെ തലവേദന ഒരു പ്രാവശ്യം ഇട്ടപ്പോ തന്നെ മാറി
@diwasakeer9616
@diwasakeer9616 2 жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് സുഖപ്പെടുത്തി തരട്ടെ 🤲🤲🤲
@lubeenakalam535
@lubeenakalam535 2 жыл бұрын
അറിവിന്‌ നിലാവ്e കേട്ടുനോക്ക് അതു ഫലം കാണും ഉറപ്പാണ്.. എന്നും രാത്രി 7:00മണിക്ക് aanu മഗ്‌രിബ് ശേഷം വയങ്കര കരാമത്തു ഉള്ള മജ്ലിസണ്
@dp.monuttan5377
@dp.monuttan5377 2 жыл бұрын
മാറില്ലെന് പറയരുത് തരുന്നതും മറ്റുന്നതും അല്ലഹുവാണ്.മാറും എന്ന് വിശ്വാസം ഉണ്ടാവണം..അള്ളാഹു matitharum ഇൻശാഅല്ലാ.
@nasrin785
@nasrin785 2 жыл бұрын
Allah എത്രയും പെട്ടന്ന് ശിഫനൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@najunoufal2099
@najunoufal2099 2 жыл бұрын
Ameeen
@sulaikasakeer4493
@sulaikasakeer4493 2 жыл бұрын
Ameen
@faheemmk4835
@faheemmk4835 2 жыл бұрын
Ameen
@serinaseri9796
@serinaseri9796 2 жыл бұрын
എത്രയും പെട്ടെന്ന് അള്ളാഹു സുഖം ആക്കി തരട്ടെ 🤲🤲🤲🤲
@Azimraz364
@Azimraz364 2 жыл бұрын
Dolo 650 kudikkalle എന്റെ ഉമ്മ അതിന് അഡിക്ട് ആയിരുന്നു ഉമ്മാന്റെ കിഡ്‌നിയുടെ പ്രവർത്തനം നിന്ന് പോയി ഇംഗ്ലീഷ് മരുന്നിന്റെ അമിത ഉപയോഗം മൂലം ഇപ്പൊ എന്റെ ഉമ്മ ഈ ലോകത്തിനോട് വിട പറഞ്ഞു ഒരുപാട് വേദനകൾ സഹിച്ചു ഇനി ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@riyanalisnariyanalisna2984
@riyanalisnariyanalisna2984 2 жыл бұрын
പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻 മക്കളുടെ ഭാഗ്യം കൊണ്ട് പെട്ടന്ന് മാറട്ടെ 🤲🏻🤲🏻🤲🏻
@safuvannilambur448
@safuvannilambur448 2 жыл бұрын
പടച്ചവനോട് നിങ്ങൾ പ്രാർത്ഥിക്കുക രോഗങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും കാത്തു രക്ഷികേട്ടെ 🤲🤲
@Kmc_KillarYT
@Kmc_KillarYT 2 жыл бұрын
Ameen
@adhilnoushad2257
@adhilnoushad2257 2 жыл бұрын
Ameen
@haseenahaseena1265
@haseenahaseena1265 2 жыл бұрын
Aameen 🤲
@shanshiyas2998
@shanshiyas2998 2 жыл бұрын
Aameen Aameen yarabbal aalameen 🤲
@fousiyajamal135
@fousiyajamal135 2 жыл бұрын
Ameen
@safuvannilambur448
@safuvannilambur448 2 жыл бұрын
എത്രയും പെട്ടന്ന് സുഗമായി തിരിച്ചു വരും പ്രാർത്ഥിക്കുക 🤲 നിങ്ങൾ വിഷമിക്കരുത് ഒക്കെ ശെരിയാവും 😍❤😍❤😍
@shanzasanushanza4828
@shanzasanushanza4828 2 жыл бұрын
സ്വർഗത്തിലേക്കുള്ള പാത എന്നത് കാണൂ അതിൽ വെള്ളം വെച്ച് കുടിക്കൂ...4444സ്വലാത്തുൽ ഫാത്തിഹ നിയ്യത്താക്കി ചോല്ലൂ.thangalupane ചെന്ന് കാണൂ... മണ്ണാർക്കാട് ഭാഗം ആണ് ഇന്ഷാ അല്ലാഹ് അള്ളാഹു shifayaki തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ...
@simbaviog5374
@simbaviog5374 2 жыл бұрын
കുഞ്ഞാന jacinta തലവേദന മാറാൻ ഓറിയൻസ് എന്നാ ഒരു കമ്പിനിയിൽ ഒരു പ്രോഡക്റ്റ് ഉണ്ട് വാങ്ങി കഴിച്ചാൽ മൂന്ന് മാസം കഴിക്കണം ജെസ്സിയുടെ തലവേദന മാറും എനിക്ക് എനിക്ക് നല്ല റിസൽട്ട് ഉണ്ട് പുളിക്കലിൽനിന്നാണ് വേണമെന്നുണ്ടെങ്കിൽ പറയണം പുളിക്കലിൽ വന്നാൽ മിയ ടൈലറിങ് ഷോപ്പ് അന്വേഷിക്കുക ജെസ്സിയുടെ തലവേദന ഞങ്ങൾ മാറ്റിത്തരാം വിശ്വാസം ഉണ്ടെങ്കിൽ മാത്രം ശാന്തിനി മേടം എന്ന് വരെ അന്വേഷിച്ചാൽ മതി ok👍🏻👍🏻👍🏻👍🏻👍🏻♥️😍😍❤❤
@jaseelarasheedwndr3111
@jaseelarasheedwndr3111 2 жыл бұрын
വണ്ടൂർ ൽ ഉള്ള ലുക്മാൻ dr കാണു ഇങ്ങനെ ഒരു അനുഭവം ഉള്ള ഒരു വ്യക്തി അവിടെ പോയി 3മാസം തുടർച്ചയായി കുടിച്ചു ഇപ്പോൾ ആ വ്യക്തി ക്ക് തലവേദന ഇല്ല... ഏതായാലും നിങ്ങളുടെ ഇഷ്ടം 🥰എല്ലാം ശിഫ ആവട്ടെ ആമീൻ 🤲🥰
@kl-10malappuram4
@kl-10malappuram4 2 жыл бұрын
ലുക്മാൻ dr👍🏻👍🏻👍🏻👍🏻
@arifasalam9285
@arifasalam9285 2 жыл бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲🤲🤲 തണ്ണീർകോട് എന്നല്ലേ സ്ഥലത്തിന്റെ പേര്. നമ്മുടെ ഒക്കെ അടുത്താണ്.. പലർക്കും ഭേദം ആയിന്ന് കേട്ടിട്ടുണ്ട് 👍👍 ജെസിക്കും ഭേദം ആകട്ടെ 🤲🤲
@amnah1373
@amnah1373 2 жыл бұрын
നല്ല മാറ്റം ആണ് അവിടെ മൈഗ്രൈൻ njangalk അനുഭവം ഉണ്ട്
@zahra9039
@zahra9039 2 жыл бұрын
Thanneerkodu, koonamoochi aanu. Nanayi maarum..
@ayyoobayyu5775
@ayyoobayyu5775 2 жыл бұрын
ജസി ഒരു മജ്ലിസുണ്ട് നിങ്ങളുടെ കാര്യം നിയ്യത്ത് വെച്ച് കേൾക്കുക പിന്നെ പറ്റുമെങ്കിൽ താങ്കളുപ്പാപ്പക്ക് വിളിച്ചു കാര്യം പറയാം,,( നൂറേ ഹബീബ്)അഹ്ലുബൈത്തിന്റെ കൂടെ )
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 2 жыл бұрын
റബ്ബ് ശിഫ നൽകട്ടെ
@mhdhsinan
@mhdhsinan 2 жыл бұрын
ജെസ്സിയെ ഒരു സർജറി കൂടെ അല്ലെ അത് ചെയ്തു കള പ്ലീസ്‌ ഇനിയും ഒരുപാട് കാലം ആരോഗ്യ ത്തോടെ അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ
@ponnuponnus1360
@ponnuponnus1360 2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
എല്ലാം പടച്ചോൻ എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ 🤲🤲🤲🤲🤲
@fatheehm4150
@fatheehm4150 2 жыл бұрын
Aameen🤲🤲🤲
@fatheehm4150
@fatheehm4150 2 жыл бұрын
Aameen🤲🤲🤲
@aflahaflu8272
@aflahaflu8272 2 жыл бұрын
ജെസിതാൻ്റെ അസുഖം അല്ലാഹു എത്രയും പെട്ടെന്ന് സുഖമാക്കി തരട്ടെ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@jamalumoideen4954
@jamalumoideen4954 2 жыл бұрын
Thannirkode koonamoochi
@GhostRider-vf4pt
@GhostRider-vf4pt 2 жыл бұрын
ആമേൻ
@GhostRider-vf4pt
@GhostRider-vf4pt 2 жыл бұрын
😭😭😭
@GhostRider-vf4pt
@GhostRider-vf4pt 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mohammadalimullappalli6497
@mohammadalimullappalli6497 2 жыл бұрын
സർജറി യും മരുന്നും ഇല്ലാതെ ഷിഫയാക്കാൻ അല്ലാഹുവിന്ന് കഴിയും. പ്രാർത്ഥന, ദിക്റുകൾ, ഖുർആൻ 🤲. കഴിയുക യാണെങ്കിൽ മജ്ലിസിൽ പങ്കെടുത്തു നോക്കി. അള്ളാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്.
@aphnmediaptu9045
@aphnmediaptu9045 2 жыл бұрын
അള്ളാഹു തന്ന അനുഗ്രഹത്തെ മറക്കല്ലേ സോദരാ
@shahulhameedhameed5995
@shahulhameedhameed5995 2 жыл бұрын
dr jacob vadakkanchery നിങ്ങൾ നിർബന്ധമായും ഈ ഡോക്ടറെ കാണുക ഇൻഷാ അള്ളാ ഉറപ്പായിട്ടും മാറാനുള്ള എളുപ്പവഴികൾ ഈ പ്രിയപ്പെട്ട ഡോക്ടർ പറഞ്ഞുതരും ഇൻഷാ അള്ളാ അള്ളാഹു മാറാനുള്ള എല്ലാ എളുപ്പവഴികൾ ഉം തുറന്നു തരുമാറാകട്ടെ ആമീൻ
@basheerjaseenabasheer8014
@basheerjaseenabasheer8014 2 жыл бұрын
Njan innale Kunjon kakkande vittil poyirunnu morning oru 10 maniku Kurachu vittil irunnu chaya kudichu inne pandikad townil kondakki thannu appo innale gulfil pokum paranjirunnu
@shafishavibe424
@shafishavibe424 2 жыл бұрын
സർജറി ഇല്ലാതെ അള്ളാഹു സുഖം അക്കിത്തരട്ടെ.
@samadpp6501
@samadpp6501 2 жыл бұрын
ആമീൻ
@nizaizan6495
@nizaizan6495 2 жыл бұрын
Ameeen
@shameenanasar2020
@shameenanasar2020 2 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് എന്തു അസുഖം ആണെകിലും ശിഫ നൽകി അനുഗ്രഹിക്കട്ടെ
@starboys2337
@starboys2337 2 жыл бұрын
Ameen
@harisvayalath6676
@harisvayalath6676 2 жыл бұрын
Aameen
@nadeerahassan6252
@nadeerahassan6252 2 жыл бұрын
Padachone ethrayum pettann shifa nalkatte🤲 jasine pole njanum thalavedanayude aal aan kulika kodunnu angane kudikkum kulika kudikkumbol appo marum pinneyum thudangum ippoyum thalavedana aayikonda njan ee video kanunne
@fathimashahna3971
@fathimashahna3971 2 жыл бұрын
Jesithaaa adkaarusswabah enna paripaadi und enth udhesham vech cholliyalum enth rogavum maarum ithra divasam enna nilakk nerchayakki cholli vellathil oothi ennum kudikkuka insha allah sugavum onn shramikkitto subihi 5:50 muthal 8:00 vareyan
@Shahitharasheed
@Shahitharasheed 2 жыл бұрын
പാലക്കാട്‌ ജില്ലയിൽ കൂനമൂച്ചി തണ്ണീർകോട് ആണ് ആ സ്ഥലം. ജെസീടെ അസുഖം പെട്ടെന്ന് ഷിഫയാവട്ടെ. Ameen
@footpaththirunnavaya6388
@footpaththirunnavaya6388 2 жыл бұрын
Correct👍
@iloveyoukookibts2755
@iloveyoukookibts2755 2 жыл бұрын
അള്ളാഹു എല്ലാം ഷിഫയാക്കിത്തരട്ടെ ആമീൻ 🤲🤲😊
@naseebctvadapuram6459
@naseebctvadapuram6459 2 жыл бұрын
അക്യുപഞ്ചർ പോയി നോക്കിയിട്ടുണ്ടോ അതിനു പോയിക്കഴിഞ്ഞാൽ മരുന്നില്ലാതെ അസുഖം മാറും ഇൻഷാ അല്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Hafsath407
@Hafsath407 2 жыл бұрын
ഹിജാമഃ ചെയ്തു നോക്കു
@aishuux2
@aishuux2 2 жыл бұрын
ജെസി നൂർ അജ്മീർ സുബ്ഹിക്ക് 6മണിക്ക് ദിവസവും കാണു. നല്ല റിസൾട്ട്‌ കിട്ടും
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
എന്തു രോഗം ആണെകിലും ശിഫ നൽകണേ അല്ലാ 🤲🤲🤲🤲🤲
@Richuzcolection
@Richuzcolection 2 жыл бұрын
ജെസിത്ത, നൂറേ ഹബീബേ മജ്ലിസിൽ മനസ്സറിഞ്ഞു കേൾക്കീം ഉറപ്പായും നിങ്ങളത് ഷിഫയാകും. റബ്ബ് എളുപ്പത്തിൽ ഷിഫയാക്കിത്തരട്ടെ.ഈ മജ്‌ലിസ് നിങ്ങൾ മുടങ്ങാതെ കാണീം ഉറപ്പ് നിങ്ങളത് മാറും 🤲🤲
@fai_zz7617
@fai_zz7617 2 жыл бұрын
ജസിയുടെ രോഗം ഷിഫയാക്കി റബ്ബ് ആഫിയത്തും ദീർഗായുസ്സും നൽകട്ടെ
@samadpp6501
@samadpp6501 2 жыл бұрын
ആമീൻ
@chinjukunjappu9845
@chinjukunjappu9845 2 жыл бұрын
അറിവിൻ നിലാവ് ഉസ്താദിനോട് പറ ജെസി 😔🤲🤲
@shifuss5516
@shifuss5516 2 жыл бұрын
ഞാനും പോയിട്ടുണ്ട് 2 പ്രാവശ്യം അവിടെ എടപ്പാൾ ആണ് സ്ഥലം
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
എത്രയും പെട്ടെന്ന് ജെസി യുടെ അസുഖം മാറട്ടെ
@rishrisworld8671
@rishrisworld8671 2 жыл бұрын
തലവേദന എത്രയും പെട്ടന്ന് അള്ളാഹു ശിഫയാക്കി തരട്ടെ 🤲🤲
@rislalife
@rislalife 2 жыл бұрын
ജെസിടെ അസുഖം എത്രയും പെട്ടന്ന് ശിഫകിട്ടട്ടെ 🤲🤲🤲🤲🤲ജെസി ഞാൻ 9 വർഷമായിട്ട് അനുഭവിച്ചിരുന്ന ഒരു രോഗമാണ് മൈഗ്രൈൻ. alshifa ഹോസ്പിറ്റലിൽ 5വർഷം ചികിൽസിച്ചു പിന്നെയും ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തിട്ടോന്നും കുറവായില്ല. പിന്നെ എന്റെ ഗൾഫിലുള്ള മാമൻവഴി എനിക്ക് കണ്ണൂർ സീനത്താത്താടെ ഒരു വീഡിയോ കിട്ടി അത് കണ്ടിട്ടാണ് ഞങ്ങൾ പോയത് എടപ്പാളിലുള്ള കൂറ്റനാട് കൂനമൂച്ചി എന്ന് പറയുന്ന സ്ഥലം നിങ്ങൾ പറയുന്ന place ആണെന്ന് കരുതുന്നു. കുറച്ചു പഴക്കം ഉള്ളത് കൊണ്ട് മൂന്ന് പ്രാവശ്യം പോയി അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല മാറ്റം ഉണ്ട്.....
@shibilk4681
@shibilk4681 2 жыл бұрын
അക്യു പഞ്ചർ ചികിത്സ ചെയ്ത് നോക്കു 💯%മാറും 10 വർഷമായി ഞാൻ അനുഭവിച്ച തലവേദന പൂർണമായും മാറി അൽഹംദുലില്ലാഹ്
@hajarafas1468
@hajarafas1468 2 жыл бұрын
Avude yanu
@shabeershabi7810
@shabeershabi7810 2 жыл бұрын
എത്രയും പെട്ടന്ന് ശിഫ ആവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻. ആമീൻ
@banukc8604
@banukc8604 2 жыл бұрын
അല്ലാഹു ശിഫയാക്കി തരട്ടെ... ജെസിയുടെ ധൈര്യവും ക്ഷമയും ആയുസ്സും ആരോഗ്യവുംന്നൽകി അനുഗ്രഹിക്കട്ടെ... ആമീൻ... എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ...ആമീൻ
@samadpp6501
@samadpp6501 2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@shidhuak1721
@shidhuak1721 2 жыл бұрын
ഈ വീഡിയോ ചെയ്തത് ഒരുപാട് സന്തോഷം thanks ഞാൻ 25 വർഷമായി മൈ ഗ്രൈൻ കൊണ്ട് ബുദ്ധിമുട്ടുന്നു ..പല ചികിത്സയും ചെയ്ത് നോക്കി ...കാര്യം ഉണ്ടായില്ല .പലരും ഇതിനെ പറഞ്‍ കേട്ടിരുന്നു ...നമ്പർ കിട്ടിയില്ല .. ഇൻശാ അള്ളാഹ് ...നാളെ തന്നെ പോണം 😀 നിങ്ങൾക് ഒത്തിരി thanks ജെസ്സിന്റ രോഗം അള്ളാഹു ശിഫയാക്കട്ടെ ആമീൻ 🤲
@afrinshanu4189
@afrinshanu4189 2 жыл бұрын
നിന്റെ ധൈര്യം ആണ് നിന്റെ മരുന്ന്. അള്ളാഹു അസുഗം വേഗം മാറ്റിതരട്ടെ. അമീന് എല്ലാവരെയും കാക്കണേ അല്ലാഹ്. ഞാൻ 15 വർഷം kazhinnu. കണ്ടിനു ആയി ഗ്യാസിന്റെ omee ഗുളിക കഴിക്കുന്നു. ടെൻഷൻ ഒരുപാട് ഉണ്ട്
@peopleandblogs2418
@peopleandblogs2418 2 жыл бұрын
Videos ന് കട്ട waiting ആയിരുന്നു
@sebidapanakkad5517
@sebidapanakkad5517 2 жыл бұрын
Kunjan ജെസ്സിയെ ടെൻഷൻ അടിപ്പിക്കരുത്
@sijubadhubahja4446
@sijubadhubahja4446 2 жыл бұрын
ജെസി സലാതുൽ ഫാതിഹ് ചൊലി വെള്ളം കുടിച്ചു നോക്കൂ. മാറും. മാറട്ടെ, ആമീൻ
@stechy3370
@stechy3370 2 жыл бұрын
Padinjardaggadi koonammochi aanu aa place
@amansnworld5233
@amansnworld5233 2 жыл бұрын
ഇത് എന്റെ വീടിന്റ അടുത്താണ്.. ഞാനും രണ്ട് തവണ കെട്ടിയിട്ടുണ്ട്...എനിക്കും ഇവർ തന്നെയാണ് കെട്ടിതന്നത്...👍🏻👍🏻
@husnathasneemhusnathasneem8003
@husnathasneemhusnathasneem8003 2 жыл бұрын
Evdeyaaan sthalam
@mathsmind7355
@mathsmind7355 2 жыл бұрын
Thaneerkode
@kvshameershameer2566
@kvshameershameer2566 2 жыл бұрын
Number tharumo
@amansnworld5233
@amansnworld5233 2 жыл бұрын
@@husnathasneemhusnathasneem8003 koonamoochi
@hasnavillan3340
@hasnavillan3340 2 жыл бұрын
Jesithante asugam pettennu allahu mathitharattee...ellathathinum ikka koode y ille?. praying.......
@innuandannusvlog7952
@innuandannusvlog7952 2 жыл бұрын
Jesi ennum lluha niskarich prarthik Allah shifanalkum urapp Pinny kayyiyukayanenkil umrakl niyyath vekk🥰👍
@jafarsadiq8535
@jafarsadiq8535 2 жыл бұрын
😭😭😭പടച്ചോൻ ശിഫയാക്കി തരട്ടെ
@RinzzIshhVlog
@RinzzIshhVlog 2 жыл бұрын
കുറച്ചുദിവസം നിങ്ങൾ എവിടെ ആയിരുന്നു മിണ്ടൂല ഞങ്ങൾ ആയിറി മോളുടെ സംസാരം കേൾക്കായിട്ട് ഒരു രസവും ഇല്ലായിരുന്നു
@charleesangels9930
@charleesangels9930 2 жыл бұрын
Ente relative num indu operation cheithkkilla....cmplctd nneyanu....allah...ethrayum pettannu shifayakkaneyallah........prathyekam dua cheyyum.....ellareyum....insha allah....dr onnude poyi kanu.....deerkayusum afiyathum nalkane.....
@fthimaharis9971
@fthimaharis9971 2 жыл бұрын
Ethrayum pettann shifa nalkatte aameen...ella rogangale thottum allahu kakkatte arivin nilav u tube l kett nokoo vellam vech adh kudikoo niyyathaakkiyit ellam shifayaavum
@harisca520
@harisca520 2 жыл бұрын
സർജറി ഇല്ലാതെ ethreyumpettannallaahushifanelkate aameen🤲🤲🤲🤲
@saifudeensaifu5396
@saifudeensaifu5396 2 жыл бұрын
അല്ലഹുവേ ജെസിന്റെ ബ്രെയിൻ ട്വിയൂമർ പെട്ടന് ഷിഫയാക്കി തരട്ടെ.... ആമീൻ
@nourafashion407
@nourafashion407 2 жыл бұрын
Aameen
@shihup5432
@shihup5432 2 жыл бұрын
Aameen
@hasnashaji8509
@hasnashaji8509 2 жыл бұрын
ആമീൻ
@haseenao5442
@haseenao5442 2 жыл бұрын
Aameen 🤲
@ramsheenashami1178
@ramsheenashami1178 2 жыл бұрын
Aameen
@blackberries4318
@blackberries4318 2 жыл бұрын
എന്റെ ഹസ്ബന്റിന് ചെന്നിക്കുത്ത് തുടങ്ങീട്ട് ഒരുപാട് കാലമായി.. നിങ്ങൾ പോയ ഇവിടെ പോയതാണ്..കുറവുണ്ടായില്ല.. രണ്ട് മൂന്ന് പ്രാവശ്യം ചെയ്തു.. രണ്ട് മാസം മുന്നേ യൂട്യൂബിലൂടെ വീഡിയോ കണ്ട് എറണാംകുളം കരീംക്കയെ സന്ദർഷിച്ചു.. ഇപ്പോൾ തലവേദന പൂർണമായും മാറി.. അൽഹംദുലില്ലാഹ്
@nasiyanaseer7171
@nasiyanaseer7171 2 жыл бұрын
Ath evideyanenn onn parayuo...undagil number tharuo
@blackberries4318
@blackberries4318 2 жыл бұрын
kzbin.info/www/bejne/jImmk5-QmJt2oJI ഈ വീഡിയോയിൽ ഉണ്ട് എല്ലാ ഡീറ്റെയിൽസും.. തീർച്ചയായും ഫലം കിട്ടും..☺️
@Mohabbatein6313
@Mohabbatein6313 2 жыл бұрын
അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲🤲
@abullhakt2455
@abullhakt2455 2 жыл бұрын
ipulse എന്ന് ഒരു പ്രൊഡക്റ്റ് ഉണ്ട് അതു ഒന്ന് കഴിച്ചു നോക്കു നല്ല മാറ്റം ഉണ്ട്ടാകും yuttobil സെർച്ഛ് ചൈതു നോക്കൂ
@razakrz5932
@razakrz5932 2 жыл бұрын
Enté wifenum igane undayirunnu avide poyitt nettiyil ithu ittappol bedhamayi
@Shenucheppu
@Shenucheppu 2 жыл бұрын
@@razakrz5932 manasilayi llla
@shakeelafasal5899
@shakeelafasal5899 2 жыл бұрын
അള്ളാഹു പെട്ടന്ന് ശിഫ ആക്കട്ടെ 🤲🏻🤲🏻
@Noonus_Editz
@Noonus_Editz 2 жыл бұрын
ജെസിന്റെ എല്ലാ അസുഖവും റബ്ബ് പെട്ടന്ന് തന്നെ ശിഫയാക്കട്ടെ. 🤲🤲 പടച്ചവൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ.🤲❤️😔😔
@Noonus_Editz
@Noonus_Editz 2 жыл бұрын
ആമീൻ
@shabeer6012
@shabeer6012 2 жыл бұрын
الله سبحا نه تعالى ആയുസിനെ നീട്ടി തരട്ടേ ആമീൻ
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН