2cup പത്തിരി പൊടി Salt Coconut oil 3glass water mix it well.. മാവ് കുക്കറിൽ ഒഴിച്ചു ഇളക്കി കട്ടാകെട്ടാതെ ഇളക്കുക... പിന്നെ ഇടയിൽ വെളുത്തുള്ളി പച്ചമുളക് ചോപ് ആകുക പിന്നെ സവാള ചോപ് ആക്കുക... പിന്നെ കുക്കർ അടുപ്പിൽ വെച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് saute ചെയ്യുക.. മല്ലിപൊടി മുളകുപൊടി മഞ്ഞൾ പൊടി ചിക്കൻ മസാല എല്ലാനും raw smell പോവുന്നത് vare വഴറ്റുക ആവശ്യത്തിന് ഉപ്പും ഗരം മസാലയും ഒരുമിനിറ്റു വഴറ്റി ചൂട് വെള്ളം ഒഴിച്ചു കൊടുത്തു കുക്കർ അടച്ചു രണ്ടു വിസിൽ എടുക്കുക വേവിച്ച മൊട്ട ചേർത്താൽ മുട്ട റോസ്റ്റ് റെഡി... .... എന്തേലും ഒരു cover എടുത്തു അതിൽ മാവ് ഉരുള വെച്ചു കൊടുത്തു പാത്രം വെച്ചു press ആക്കുക.. പത്തിരി റെഡി 😋😋😋 അപ്പോൾ ഒരു പ്ലേറ്റ് ഇങ്ങോട്ടു പോരട്ടെ... പത്തിരിയിൽ മാവ് തട്ടി kodayan മറക്കണ്ട 🫣
@lailashareefVlogs8 күн бұрын
Wow 😮 കിടു ആണല്ലോ dear 😅😅❤❤❤❤
@Sanchari_Bro_Watching4 күн бұрын
അടിപൊളി പത്തിരി നല്ല ഐഡിയ👌👌👌👌👌👌
@sujisvlog69575 күн бұрын
Pathiriyum muttarostum super 👌👌 like 🎉🎉 9:14
@lailashareefVlogs5 күн бұрын
Sujise 🥰🥰
@variety.adukkala6 күн бұрын
കൊള്ളാം അടിപൊളി ഉണ്ടാക്കി നോക്കണം
@Food-lover6497 күн бұрын
ലൈല ചേച്ചി പത്തിരി മുട്ട കറി നന്നായി ഉണ്ടാക്കി ♥️♥️ Like 41👍🏻
@nazeeranasi92847 күн бұрын
Nice പത്തിരി nice ആയി 👌🏻👌🏻🎉
@Mayataste-g7d7 күн бұрын
പത്തിരിയും മുട്ട കറിയും സൂപ്പർ 👍 healthy & tastey recepy 👌good idea 👌
@Manojtechtravel6 күн бұрын
കുഴക്കുകയും പരത്തുകയും ഒന്ന് ചെയ്യാ വളരെ ഈസി ആയി പത്തിരി റെഡിയായല്ലോ 💯💯💯
@Mssby_rajitha7 күн бұрын
നൈസ് പത്തിരി മുട്ടക്കറി സൂപ്പർ ആയിട്ടുണ്ട്❤
@Janemedia18 күн бұрын
പത്തിരി മുട്ടക്കറിയും സൂപ്പറായിട്ടുണ്ട്
@MaluAyan6 күн бұрын
പത്തിരി യും മുട്ട കറി അടിപൊളി... നൈസ് കോമ്പിനേഷൻ
@CUTE_FAMILY18258 күн бұрын
പത്തിരി അടിപൊളി 👌👍🥰❤️
@RAJIMOHAN-b3x7 күн бұрын
ഇന്നത്തെ recipe adipoli ആണല്ലോ പത്തിരി ഞാൻ ഉണ്ടാക്കിയിട്ടില്ല കണ്ടിട്ട് വളരെ എളുപ്പമായി.തോന്നുന്നു try ചെയ്യാം