Thank you brother Therchayayum njan pathiri cheythu nokum😊
@reenathomas1514 Жыл бұрын
ഇതുവരെ പത്തിരി കഴിച്ചിട്ടില്ല..50നോമ്പ് കഴിയട്ടെ തീർച്ചയായും ഉണ്ടാക്കി നോക്കണം 🙏🏻👍🏻🥰
@LailaMuhammad-j8g10 ай бұрын
ഇതെക്കെ ചേച്ചി ചെയ്യുലെ പറഞ്ഞു കൊടുത്താൽ പോരെ ചേട്ടന് സുഖമില്ലാത്ത തല്ലേ 👍👍👍👍
@rajeswarikunjamma7931 Жыл бұрын
ഒരുകറിയും വേണ്ടാ ഞാൻ എത്രയുണ്ടെങ്കിലും കഴിക്കും അത്രയ്ക്കും ഇഷ്ടം എന്റെ അയൽക്കാരി സബീന തരും എനിക്ക്
@chithrasuresh3427 Жыл бұрын
അറിയാൻ വയ്യാത്ത ഞാൻ full support👌👌👍👍
@voicerahana3905 Жыл бұрын
ഞാനും ഇത് പോലെ ഉണ്ടാകാറുണ്ട് പ്രസ്സിൽ cheyyumbo😍പൊടിയിൽ ഇടും നിങ്ങൾ ലാസ്റ്റ് പൊടി ഇടുന്നത് ഞാൻ രാവിലെ ഇങ്ങനെ ഉണ്ടാക്കി ഫ്രിജിൽ വെക്കും നല്ലോം മൂടിയിട്ട് വൈകുന്നേരം എടുത്തു ഉണ്ടാകും അപ്പോ എളുപ്പം ആണ് നമുക്ക് 🥰
@rajipillai6064 Жыл бұрын
ഞാനും ഉണ്ടാക്കി നോക്കിട്ടൊണ്ട്,ശെരിക്കും വന്നില്ല.ഇപ്പോ മനസ്സിലായി ഉണ്ടാക്കാം 👍👌സൂപ്പർ പത്തിരി
@sujathaaravind Жыл бұрын
E chettante Paachakam enikku eshttama simple ngaan cheyyarundu
പത്തിരിക്ക് മാവുകുഴകുമ്പോൾ എണ്ണ ഒഴിവാക്കി കൈയിൽ വെറുതെ കുറച്ചു വെള്ളം ആക്കിയാൽ മതി പത്തിരി പ്രസ്സിൽ ഇട്ട് അമർത്തുമ്പോൾ എണ്ണക്ക് പകരം കുറച്ചു പൊടി തുവിയൽ മതി പ്രസ്സിൽ അമർത്തിയ ശേഷം ഒന്നുടെ പലകയിൽ ഇട്ട് പരത്തി എടുത്താൽ പത്തിരി ചുട്ട് മെടുക്കുമ്പോൾ രണ്ട് ഭാഗവും പൊള്ളച്ചു വരും പതിരിയുടെ വേവ് എന്ന് പറയുന്നത് അതാണ് ❤️❤️
സൂപ്പർ പത്തിരി 🥰🥰എന്റെ fav ഫുഡ് ആണ് പത്തിരിയും തേങ്ങാപ്പാലും ഇറച്ചി കറിയും 🥰🥰🥰
@asha.p.t.48575 ай бұрын
Payhiriyum coconut milkum best anu
@devakiamma1243 Жыл бұрын
ജാഡ ഇല്ലാത്ത നിഷ്കളങ്കൻ ❤❤❤❤
@kmsreejesh4951 Жыл бұрын
super
@lillythomas79 Жыл бұрын
നല്ല അവതരണം 👍
@sreedevivenugopal300310 ай бұрын
നല്ല പത്തിരി😊❤
@joshanzachariah4225 Жыл бұрын
Adipoli ഇക്ക ചേച്ചി രക്ഷപെട്ടു കുക്കിംഗ് ഒന്നും വിട്ടിൽ ചെയ്യണ്ട ഇക്ക സൂപ്പർ
@podiyammasunny3215 Жыл бұрын
Njan first time anu ithu undakunnathu kanunnathu.
@shabna9473 Жыл бұрын
Hi ekka pathiri super engheyum cheyyam ennu eppazha ariyunney tqs
@ajithajayarajjayaraj2741 Жыл бұрын
ഇഷ്ടമുള്ള വിഭവം.. Super ആയിട്ടാ 😍😍
@mohdp100 Жыл бұрын
Pathirikku. Muringayila❤kkari best
@lakshmidevinb49967 ай бұрын
ഇക്കയുടെ ചാനൽ ഒത്തിരി ഇഷ്ടമാണ്. ഞാനും ഇത് കണ്ട് ഉണ്ടാക്കി നോക്കാറുണ്ട് super. പിന്നെ പാത്രങ്ങളും stove ഉം പുതിയതാണോ. Non stick പാത്രങ്ങളിൽ മരത്തിന്റെ തവിയാണ് ഉപയോഗിക്കേണ്ടത്. കാരണം സ്റ്റിലിന്റെ തവി ഉപയോഗിച്ചാൽ ഉരച്ചിൽ സംഭവിക്കാനും അതിന്റെ കോട്ടിംഗ് ഇളകി പോകാനും ഇടവരും.
@Lalloos_Views5 ай бұрын
Nice work , pathiri making is very easy
@ShanisshaniShanisshaniАй бұрын
Ikka super ayitund ini pathiri undakkumpol maav kurachukude kuzakkanam appol side pottilla
@gireeshkumarkp710 Жыл бұрын
ഹായ്ഇക്ക, പത്തിരിസൂപ്പർ,❤
@bonney21 Жыл бұрын
പത്തിരി കലക്കി ഇക്കാ... അശോക്
@lalygeorge8413 Жыл бұрын
Uncle, neyyu (ghee) use cheyaamo pathirikku taste koottan?
@mohdashraf4118 Жыл бұрын
Valare nannayitunde. Super. ❤❤❤❤❤
@sirajsulaiman737 Жыл бұрын
പത്തിരി എന്റെ ഇഷ്ട്ട ഫുഡ് ആണ് തേങ്ങ പാലിൽ മുക്കി ഒരു കഴി കഴിച്ചാൽ 😋😋😋😋😋😋
@shemiibrahim5899 Жыл бұрын
ഒരു വട്ടു വെച്ച് മുറിച്ചാൽ കാണാൻ നല്ലതാണ് 👌
@Linsonmathews Жыл бұрын
ഇനി നമ്മളും ഇതുപോലെ നല്ല നാടൻ പത്തിരി ഉണ്ടാക്കും 🤗👌❣️❣️❣️
@villagespices Жыл бұрын
☺️
@AamisWorld-jq3nz Жыл бұрын
❤
@appucookiessvlog Жыл бұрын
ഇതിൽ കാണാറില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു .ഞാൻ പോകുന്ന ചാനലിൽ എല്ലാം കാണാറുണ്ടല്ലോ😂 നിങ്ങളുടെ കമന്റ്😅
@Linsonmathews Жыл бұрын
@@appucookiessvlog ഇവിടേം ഞാൻ ഉണ്ടല്ലോ 🤗 ചിലപ്പോൾ താങ്കൾ കാണാത്തത് കൊണ്ടാവും... പിന്നെ താങ്ക്സ്ട്ടോ ❣️❣️❣️
@Linsonmathews Жыл бұрын
@@AamisWorld-jq3nz ❣️❣️❣️
@Workers102 ай бұрын
നന്നായിട്ടുണ്ട്
@bslaw Жыл бұрын
Chapathi press brand?
@sarojpattambi6233 Жыл бұрын
ഉണ്ടാക്കണം 👍🏿👍🏿👍🏿
@sudhambikakishore1978 Жыл бұрын
Njanum uddakkum
@haseenashahas5290 Жыл бұрын
എപ്പോ
@sarojpattambi6233 Жыл бұрын
@@haseenashahas5290 നാട്ടില്‍ വരുമ്പോള്‍
@josephalphonse26757 ай бұрын
Superrrrrr ❤
@praveenchandranbp8172 Жыл бұрын
Pathiri maker illa pakaram chappathi palaka mathiyo
🤔🤔🤔🤔എവിടെയോ കേട്ട ശബ്ദം. "വീഡി രാജപ്പൻ " . തന്നെ🤔🤔🤔
@nishilaasis9041 Жыл бұрын
Super🥰🥰
@manojjathiyeri8965 Жыл бұрын
Nammude malabarile patgiri eggane alla ekka
@raginibp11 ай бұрын
Suoer
@presidentkunjumuhammed8004 Жыл бұрын
Nice pathiri super 🥰👌
@siniashokkumarsini6460 Жыл бұрын
ഞാനും ഇതു പോലെ തന്നെയാ ഉണ്ടാക്കുന്നെ
@syamparayil563 Жыл бұрын
നിഷ്കളങ്കർ❤❤❤❤❤❤❤
@ramachandrant2275 Жыл бұрын
Nice....👍🙋👌♥️
@Rajasekar-jg1lg Жыл бұрын
Anna malayalam ezuthan ariyilla nan oru pakuthi malayali aanu entey appan nagercoil amma kunnumpuram changanachey anu thangal payippad anu alley oru padu kalam ayi angottu vannu nokkam ullivada palipoi OK just second attempt vaalka valamudan insah allah
@jameela893111 ай бұрын
Mutt. Mala onn kanikumo
@kavyapoovathingal3305 Жыл бұрын
Super video ❤
@hasanathhashim7758 Жыл бұрын
നല്ല ഒരു മനുഷ്യൻ കാരണം എല്ലാം നല്ലരീതിയിൽ പറഞ്ഞു തരുന്നുണ്ട് പാവം മനുഷ്യൻ
@jaisikochunnunni378 Жыл бұрын
അടിപൊളി 👌👌👌
@staywithme1383 Жыл бұрын
Supet👍🏼
@Ideaserol-sp1uq Жыл бұрын
Al hamdulillah sughamaanu
@santhimayilvahanam6173 Жыл бұрын
Thanku 💕
@anusankhua9594 Жыл бұрын
Thank u bro.
@elizabethfrancis1541 Жыл бұрын
I want I am coming 😋😋
@zainafakrudeen5004 Жыл бұрын
1:1 എന്ന അനുപാതത്തിൽ ആണ് എന്റെ ഉമ്മ എടുത്തിരുന്നത്... എന്നിട്ട് വെള്ളത്തിൽ കൈ മുക്കി അയച്ച എടുക്കും എന്നിട്ട് പരത്തി എടുക്കും .... ആ ടേസ്റ്റ് ഒന്നും ഇപ്പോൾ വരില്ല....
@saraswathikuttipurath3081 Жыл бұрын
Nice pathiri👌
@allualluz6386 Жыл бұрын
Kaaka thoori idumo entho
@RemavkRema2 ай бұрын
നിനക്ക് എന്തേലും കുഴപ്പം ഉണ്ടോ video kannunathum പോരാഞ്ഞിട്ട് കുറ്റം പറയുനോ