കുഴക്കാതെ കൈനനയാതെ നൂലപ്പം|| kerala style easy noolappam

  Рет қаралды 852,753

Chitroos recipes

Chitroos recipes

Күн бұрын

!!!!!!!Continuation of my mother's recipes!!!!!!!!!
chitroosrecipes7@gmail.com
Find us on facebook at - / chitroosrecipes
roasted rice flour 1cup
water 1 cup
coconut oil 1tsp
salt

Пікірлер: 1 600
@shanascreations8305
@shanascreations8305 4 жыл бұрын
Thank so much dear chechi I made noolappam following ur recipe today morning ....I woke up late today morning ....Theere vayyayrnu ...Enthu undakum breakfast inu enn oorth veruthe fon eduthu nokiyathaaa...Then I came to see ur recipe of making noolappam ...First time when I watched the video Enik confidence undayillaaa undakkan ...Because I am beginner ...Chechi de athra expert onum aayitilla in cooking ...Pinne 2 um kalpich chechide recipe step ellam follow cheythu angu undaki thudangi ...But Ith ithrem perfect aayit noolappam kittumennu Njan expect cheythathee illaa tto,...😃😃...It’s a very easy method of making noolappam and the taste is also yummy ... It came out really well 🥰😍😘😘
@chitroosrecipes594
@chitroosrecipes594 4 жыл бұрын
Thankyou so much dear😁😁♥️♥️♥️♥️♥️iniyum support venamttaaaa🙏♥️😊
@fahadchokly3525
@fahadchokly3525 4 жыл бұрын
Hi
@sicyshaji1156
@sicyshaji1156 Жыл бұрын
Wonderful Adipoli
@Motherhoodjosmi
@Motherhoodjosmi 5 жыл бұрын
ചേച്ചി എന്റെ പേര് josmi.. ഞാനും ഒരു vlogger ആണ് ഇന്ന് ഞാൻ വന്നത് ചേച്ചിയോട് ഒരു big thanks പറയാൻ ആണ്.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് നൂൽപുട്ട് but ഇന്നേവരെ ഞാൻ undakit ready ആയിട്ടില്ല ഒന്നുകിൽ കട്ടി ആയിട്ട് ഇരിക്കും അല്ലെങ്കിൽ sevanazhy നു വരില്ല എത്ര ചെയ്താലും വിജയിച്ചിട്ടിലാരുന്നു.. അവസാനം ഇതെങ്കിലും ഒന്ന് പരീക്ഷിക്കാം എന്നോർത്തു valya പ്രതീക്ഷ കൊടുക്കാതെ തന്നെ ഞാൻ ഉണ്ടാക്കി... അത്ഭുതം ആദ്യമായി ഞാൻ nalla soft ആയിട്ട് യാതൊരു issue ഉം ഇല്ലാതെ ഉണ്ടാക്കി എന്റെ hus പോലും ഞെട്ടി. ആസ്വദിച്ചു കഴിച്ചു ഞങ്ങൾ.. ivide വന്നു ചേച്ചിയോട് നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല. നേരിൽ കണ്ടാരുന്നേൽ കെട്ടിപിടിച്ചു ഒരുമ്മ കൂടെ തന്നേനെ.. lve u ചേച്ചി ഈ recipe ഇട്ടതിനു ഒത്തിരി ഒത്തിരി ഒത്തിരി 😘😘😘😘😘
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Hai dear 😍😍🙋‍♀️🙋‍♀️🙋‍♀️thankyou so much.....🙏🙏🙏😍😍🌹🌹
@pratheekshavs9237
@pratheekshavs9237 5 жыл бұрын
ഞാൻ ചെയ്തു നോക്കി എപ്പോഴും ചേട്ടന്റ സഹായം തേടുന്ന ഞാൻ ഈ പ്രാവിശ്യം ഒറ്റയ്ക്ക് ചെയ്തു നല്ല സോഫ്റ്റ്‌ ആയ ഇടിയപ്പം എളുപ്പത്തിൽ ചെയ്യാൻ പറ്റി താങ്ക്സ് ഞാൻ പറഞ്ഞതു പോലെ ഫ്രണ്ട്‌സ് നു share ചെയ്യുന്നുണ്ട്
@dharsanadharsu8317
@dharsanadharsu8317 5 жыл бұрын
ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ഇടിയപ്പം ഞാൻ ഇതു പോലെ ചെയ്തു നോക്കാം
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@fizzakallinkkalfizza7716
@fizzakallinkkalfizza7716 4 жыл бұрын
ഞാൻ ഇന്നാണ് ഇത് നോക്കുന്നത് സൂപ്പർ ഞാൻ ഇടിയപ്പം ഉണ്ടാകുമ്പോൾ എന്റെ ഹസ്സ് ആണ് എനിക്ക് ഇത് മാവ് കുഴച് തരുന്നതും വീശി തരുന്നത് ഇപ്പോ കണ്ടപ്പോൾ എളുപ്പം തോന്നുന്നു ഇന്ന് ഇത് ട്രൈ ചെയാം എന്റെ ഹസ്സിന് ഏറ്റവും ഇഷ്ട്ടമാണ് ഇടിയപ്പം tnx for യൂ
@gayamadhavan6608
@gayamadhavan6608 5 жыл бұрын
ഈ രീതിയിൽ മാവ് കുഴയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ
@manjuprasad656
@manjuprasad656 4 жыл бұрын
ചേച്ചി, വീഡിയോ കണ്ടു. ഞാൻ ഇതിനു മുമ്പൊക്കെ ഇടിയപ്പം ഉണ്ടാക്കാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ചേച്ചി കാണിച്ച ഈ method ൽ വളരെ ഈസിയായി ഞാൻ ഉണ്ടാക്കി, thanks chechi ചേച്ചിയെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@vincyfrintu380
@vincyfrintu380 5 жыл бұрын
എന്റെ ചേച്ചി ഞാൻ ട്രൈ ചെയ്തു. അടിപൊളി. എന്റെ മോനു നന്നായി ഇഷ്ട്ടപ്പെട്ടു. അവൻ ചോദിക്കാന് ഏതു പൊടികൊണ്ടാണ് ഉണ്ടാക്കിയെന്ന്. So thanku. ഇത്രേം സിമ്പിൾ ആണെന്ന് കരുതിയില്ല 🥰🥰
@subairebrahim8711
@subairebrahim8711 5 жыл бұрын
NICE NOOLAPPAM PREPRATION THANKS SHOWN AS
@subairebrahim8711
@subairebrahim8711 5 жыл бұрын
Would like the noolappam baking tray try to get
@aiswaryamb8008
@aiswaryamb8008 5 жыл бұрын
Vincy Frintu
@niluzkitchenmalayalam7693
@niluzkitchenmalayalam7693 5 жыл бұрын
Try cheyam
@sandravijeshvlogs482
@sandravijeshvlogs482 4 жыл бұрын
താങ്ക്സ് ചേച്ചീ.. അടിപൊളിയായി.. ഇതുവരെ ഇടിയപ്പം ശരിയാവാഞ്ഞിട്ടു സേവനാഴിയെ ഒരുപാട് തെറി വിളിച്ചിരുന്നു.. എല്ലാ പ്രാവശ്യം ഇടിയപ്പത്തിന് കുഴച്ചിട്ട് അവസാനം ദോശ ആക്കേണ്ട അവസ്ഥ ആയിരുന്നു എന്റേത്.. ഇപ്പൊ അസ്സല് സോഫ്റ്റ്‌ ഇടിയപ്പ കിട്ടുന്നെ.. താങ്ക്യൂ
@riyavivek7359
@riyavivek7359 5 жыл бұрын
Njan try cheithu chechiii.. ente hubby wonder aayipoyi... Ne ithra pettannu noolappam undakkiyonnu 😂😂😂...puttinekkal eluppam noolappam undakkan... njanum njettipoyi...Soooo Super recipe chechi... Thank you so much... 😍😍😍adipoli🤗👏👏👏👏
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@priyajayaprakash324
@priyajayaprakash324 Жыл бұрын
Perfect chechi... Maavu press chyan valare kashtam aayirunnu... Ithu try chythu... It was so easy😍🥰🥰🥰also it was very soft n tasty
@pmrakhi
@pmrakhi 4 жыл бұрын
Chechiiii I don't know how to thank you for this!! I have made idiyappam only once in my life. Annathode njan nirthiyatha athra disaster aayirunnu ende experience .. but with this , by the time my Amma made 3 dosas I made idiyappam!! My mom is like ithu neeyanne aano cheythath!! I said it's from your channel . My mom also says hi to you 🤩🤩💖💖
@chitroosrecipes594
@chitroosrecipes594 4 жыл бұрын
Thankyou so much dear😄😄😍🌹
@sunithajay9200
@sunithajay9200 4 ай бұрын
എന്റെ മോൾക്ക് വളരേ ഇഷ്ടമാണെങ്കിലും, എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പണിയാണ് ഇടിയപ്പം making. That's why I checked for an eaay method n correct proportion of water n rice powder. I've idiyappam already made, kept in the fridge, when it's over, I'll definitely do this way... Last time it was a complete disaster n I became so frustrated, the product came out well though... I'll definitely try n message u. Meanwhile I'm sharing to my friends, cause, it seems so easy. Thank u so much molu. I'm a Grandma, but so happy n proud to learn from you, the next gen / the gen after that... Wish u all the very best molu... 🥰
@aparnajones6913
@aparnajones6913 5 жыл бұрын
Njanum undaki noki n came out well.. but oru suggestion or experience i got.. small quantity aanengil ee idea very helpful.. max 2 cups.. athil koodiya kuruki varumbo mix cheyan kai orupadu vedhanikum.. eniku patti angane.. but idiyappam was super still. 3 perku ulla quantity ku oke brilliant way.. thank you dear..
@mumtazjalal1721
@mumtazjalal1721 5 жыл бұрын
Ella' podiyum pattumo
@asokmdm984
@asokmdm984 5 жыл бұрын
എന്റെ അമ്മ ഒരു ടീച്ചർ aa ...അമ്മ എന്നും രാവിലെ eluppapani നോക്കി അണ് breakfast ready akunne....noolappam okke വല്ലപ്പോഴും മാത്രമേ undakkarullarunnu...അങ്ങനെ അണ് ചേച്ചിയുടെ ഈ എളുപ്പ പണി ഞാൻ അമ്മയെ kaniche..ipo Amma ഇപ്പോഴും നൂലപം ondakkarund....അമ്മയ്ക്ക് ഈ method othiri iahtayi....thank u.......chechii
@RandumFunVibes
@RandumFunVibes 5 жыл бұрын
Njan undakki chitra. And thank u so much for ur special tip... pandum njan undakunna idiyappam oke perfect ayirunnu. Athum oru youtube channel follow cheythu vellam choodaki pinne podi mix cheythu oru clothil vachu kuzhachu ayirunnu undakunnathu. But ithra easy ayi adyam ayanu idiyapam akiyathu... njan ella viewers nodum parayuva tto .. ningal chitra de sane steps follow cheytholu tto.. lifelong idiyappathinu ini vere oru methodum nokanda.. this is perfect...
@teenamarythomas8280
@teenamarythomas8280 5 жыл бұрын
Haven't watched your main recipe yet...but wanted to comment for your intro....a special like for your attitude towards cooking ....many KZbinrs keep complaining their recipes are copied and not giving credits.... And you stand out among all those even though you give very unique recipes with own tips and tricks.... 😊All support to your channel... Keep going..😊😊🥰
@chitroosrecipes594
@chitroosrecipes594 5 жыл бұрын
😊😊😊😊
@farhazhennavlogs3006
@farhazhennavlogs3006 4 жыл бұрын
Hlo chechiii endha vishesham njan recipe try cheithu superb aayirunnu. Pne wheat idiyappavum simple cooker egg curry um undakki superb aayi. Nalla taste aayirunnu.ellarkkum ishttayi. Pne njan endhu undakkan aaneelum you tube il nokkunnundeel aadhyam chitroos nte recipes aanu nokkaru
@soumyaskitchenworld9969
@soumyaskitchenworld9969 5 жыл бұрын
എനിക്കീ idea നേരത്തെ തോന്നാഞ്ഞതെന്താ ദാസാ എല്ലാത്തിലും അതിന്റെ തായ് സമയമുണ്ട് വിജയാ.😃😃
@chitroosrecipes594
@chitroosrecipes594 5 жыл бұрын
👍👍👍👍💞😍
@roastytasty2099
@roastytasty2099 5 жыл бұрын
Easy and tasty simple fud recipes for watch my chanel
@sebastianag159
@sebastianag159 5 жыл бұрын
ft VI WORLD
@sebastianag159
@sebastianag159 5 жыл бұрын
SOUMYA'S KITCHEN WORL try CVD
@chikkuzzzdream7227
@chikkuzzzdream7227 5 жыл бұрын
സൂപ്പർ
@sunithajay9200
@sunithajay9200 3 ай бұрын
നല്ല റോസി വിരലുകൾ. Nail പോളിഷോ ഒന്നുമില്ലാതെ തന്നെ സുന്ദരം.. ഇനി ഞാൻ ഇതുപോലെ ആദ്യമായി ഒന്ന് ഇടിയപ്പം ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് വിശേഷം പറയാം.. 😁
@pratheekshavs9237
@pratheekshavs9237 5 жыл бұрын
Thanks dear nice one ഒരുപാടു പേര് കഷ്ട്ടപെട്ടു ചെയ്യുന്ന ഒന്നാണ് ചെയ്തു നോക്കിയിട്ട് share ചെയ്തിരിക്കും ഇനിയും ഒരുപാട് വീഡിയോസ് ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ
@unnimayaunnikrishnan9714
@unnimayaunnikrishnan9714 5 жыл бұрын
ചേച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കി വളരെ എളുപ്പം ആണ്. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി ഇതൊക്കെ എവിടുന്ന് പഠിക്കുന്നു ന്നു ചോദിച്ചു, എന്തായാലും ക്രെഡിറ്റ്‌ ചേച്ചിയ്ക്ക് ആണ്. Lub uuuu chechiiji😘😘😘😘😘😘😍😍😍😍😍
@ansuvs5179
@ansuvs5179 5 жыл бұрын
Super .ഞാൻ ഇടിയപ്പം ഉണ്ടാക്കുമ്പൊ വെള്ളം കൂടി പോകും. But ഈ idea 😍😍👌👌👌
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@mohammedasifasif4647
@mohammedasifasif4647 2 жыл бұрын
ചോച്ചിയുടെ ഈ rashipi ആദ്യമായിട്ട് ആണ് ഞാൻ കാണുന്നത്. ഇന്ന് ഉണ്ടാക്കി നോക്കിട്ട് പറയാം
@kayyoppu-83
@kayyoppu-83 5 жыл бұрын
നല്ല ഐഡിയ ട്ടോ ഇഷ്ടായി. നല്ല നൂലപ്പം പോലൊരു ചേച്ചിയും.. ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ. Enthayalum aa bell nja nekkeettund tto.
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@shafeeksufiyan3728
@shafeeksufiyan3728 4 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി. ഇത് വളരെ എളുപ്പം ആണ്. വീഡിയോ യിൽ പറയണ പോലെ തന്നെ നമ്മൾ ഒട്ടും ബലം കൊടുക്കേണ്ട. സിമ്പിൾ ആയി തന്നെ അച്ച് വച്ച് ഉണ്ടാക്കാം നോൺസ്റ്റിക് പാത്രം അല്ലാത്തോണ്ട് കുറച്ച് അടി പിടിച്ചു. കരിഞ്ഞിട്ടൊന്നും ഇല്ല. ന്തായാലും super ആണ്.
@chitroosrecipes594
@chitroosrecipes594 4 жыл бұрын
Thankyou😊🌹
@tomzachariah7811
@tomzachariah7811 5 жыл бұрын
Dont you give up. Overseas born Kerala Boy finds you inspiring. I cant find all the ingredients or equipment, but i do my best. Our Ammachis and Amma's are right. Ignore the rest.
@royjoseph3774
@royjoseph3774 3 жыл бұрын
I really don't know what kind off iddiyappam is this. Your pesentatio is too long Ho do you eat .Fork and knife? Or who wash your hands and mouth also who wash dishes Please keep our old school life please don't be lazy
@easyrecipes3245
@easyrecipes3245 5 жыл бұрын
Hi Chechi...enthan paraya..enik Kure kureeeee santhoshayi...first time aan njn noolputt undakeet itra perfect avn..Kure vattam munne undakeet flop ayi maduth..ente ORU pedi swapnam ayrnu ith..innadyamayi adipoli ayt undaki...bayankara happy ayi keto..njn adyayita chechide recipie try cheyyn.. subscribe cheythu..othiri ishtayi 😘😘
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou 😍🌹🌹🌹🌹
@joh5339
@joh5339 5 жыл бұрын
I liked your attitude, very positive.. needs more people like you.. watched your Briyani video . I will try it tomorrow, will let you know. God bless
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@rs___creation_7343
@rs___creation_7343 5 жыл бұрын
Milly’s Life
@mohammedamalrasal2093
@mohammedamalrasal2093 3 жыл бұрын
@@chitroosrecipes594 👍🌹
@simlaanees8782
@simlaanees8782 4 жыл бұрын
Hello madam yesterday aaa njan e recipe kande. Njan epo indaakiyaaalum correct aaakilarnu. Today njan breakfst try cheydu. Panil podim watr salt oil ok mix aaaaki madam paranja pole cheyd. Kuzhakaade thanne correct mix aaai kitty. Thank uuuu soo sooo much my God bless ...
@rollno199b4
@rollno199b4 5 жыл бұрын
Tried idiyappam. സൂപ്പർ ആയിരുന്നു ഉണ്ടാകാനുള്ള മടി കൊണ്ടു ഉപേക്ഷിച്ച ഐറ്റം ആയിരുന്നു. Thanks for ur easy recipie
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much 💞💞😍😁
@Aarogyamalayali
@Aarogyamalayali 4 жыл бұрын
Nalla idea aanuttooo. Try cheythu ishtapettuu... thank you so much
@irfanas5614
@irfanas5614 5 жыл бұрын
Nte makkal ravile breakfast.ndaaki tablil kodnn vechaal...inn.chitroos aano..nn chodichaanu kazhikaan veraa... chitroosunte oru.vidham curikalellaam..undaaki..ellaam super teast aanu.....Thank You....chitroos😘😘
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou so much dear😍😍😍😍😍😁🙏
@reshmi2805
@reshmi2805 5 жыл бұрын
Ente makkalkk Valya Ishta Ith... But njan kuzhakkumbo orikkalum smooth aakarilla. Husband nte help illand orikkalum enekk pattarilla. Ee method try cheythu. Successful aayi. Thank you so much tta.. Ente vaka maathram Alla..... Sunday Raavile adhikam neeram urangan chance kittya Ente husband nte vakayum...... Thanks againnnn
@antonykplr2795
@antonykplr2795 5 жыл бұрын
Super chechi..... Thank you soooo much.... Enikku orikkalum correct varilla Athu kondu njan ediyappam undakkarilla.... But now i will try......
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyoudear💞💞😍😊
@reshmaratheesh6729
@reshmaratheesh6729 5 жыл бұрын
Njan ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്... അമ്മയെ കാണിച്ചു കൊടുത്തു.... ഇന്ന് ഉണ്ടാക്കി ഇതുപോലെ.... അടിപൊളി.... നല്ല സോഫ്റ്റ്‌ ഇടിയപ്പം ആയിരുന്നു... thanku ചേച്ചി 😍😍
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou 😍🌹🌹🌹🌹
@ruhirayan4529
@ruhirayan4529 5 жыл бұрын
Am aseema....Njn innundaakki.....ee sambavam hotl ullorke redy avu enna njn vchariche 😀nammal hotel nnu kayikunnadinekkalum perfct aayi tto.....thnx alot chechee😚😚....ellarum dairyayit undakiko😙😙
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@geethanair9012
@geethanair9012 4 жыл бұрын
Hi... njan ethu nokki noolappam undaki...nannayi vannu...ottum khastapedendi vannila😊😊 thanks for d receipe....god bless u..
@UK_Vibz
@UK_Vibz 5 жыл бұрын
Hi new Friend aanee ☺️🙋🏻‍♀️ Ente favorite aanu noolappam ❤️ thanks for sharing da 🥰 Stay connected dear
@ammussss9236
@ammussss9236 5 жыл бұрын
Chechi.... Spr....Othiri ishtayi.... first time aanu video kanunath.... Any way njn try cheithit result parayamtaaa...
@mubeenamubi3105
@mubeenamubi3105 5 жыл бұрын
തൃശൂർ സംസാരം കേൾക്കാൻ നല്ല രസം 😀😀
@shanzashanza47
@shanzashanza47 5 жыл бұрын
Mubeena mubi enne ariyo shanza
@mubeenamubi3105
@mubeenamubi3105 5 жыл бұрын
@@shanzashanza47 Hai
@shanzashanza47
@shanzashanza47 5 жыл бұрын
Haai
@akshayasree4052
@akshayasree4052 5 жыл бұрын
Super noolappam
@roastytasty2099
@roastytasty2099 5 жыл бұрын
Pls support my chanel
@famirafik143
@famirafik143 4 жыл бұрын
Hai 🙋 Ee. Maav. Ready made. Patthiripodi. Vach. Cheyyan. Patto. Ee. Maav. Thalenn. Undaakki. Friedgil. Vach. Pittenn. Noolappam. Undaakkaan. Patto plzz. Reply
@shameerkvmr
@shameerkvmr 5 жыл бұрын
നന്നായി തോന്നി , എൻറെ നാട്ടിൽ (കണ്ണൂർ ) തേങ്ങ കൂടി ചേർക്കാറുണ്ട്
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much 💞💞😍😁👌👌👌👌😊👍
@aswathyachu1499
@aswathyachu1499 5 жыл бұрын
njngade nattilumm thenga cherkkarund (kollam)
@richuniju7590
@richuniju7590 5 жыл бұрын
നമ്മളും (T V M ) 😊✌️✌️✌️
@akhig6183
@akhig6183 5 жыл бұрын
same(pkd)👍
@shilpaprakashk
@shilpaprakashk 5 жыл бұрын
Tnqqq ചേച്ചി... ഇത് perfect ആണ്. ഞാനിന്നു ചെയ്തു നോക്കി. And first tym ആണ് നൂൽപുട്ടു ഉണ്ടാക്കുന്നത്. അങ്ങനെ ഉള്ളവർക്ക് easy recp ആണ് ഇത്. ❤️
@sawparnikaramachandran9234
@sawparnikaramachandran9234 5 жыл бұрын
Ithrak eluppam aarnno.. arinjilla.. super chechi
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much 💞💞😍😁
@riya-hv7bv
@riya-hv7bv 5 жыл бұрын
@@chitroosrecipes594 chechiye sammadichu .ithreyum idea chechikku engane kittunnu . Njan undakki vellam koodipoyadukonde adyam shariyayilla .pinne correct ayi njan ippo ingane undakkarullu.ente monum othiri ishtayi panji pole unde.supr😍😘 thnks
@preejasunil3228
@preejasunil3228 5 жыл бұрын
Hi chithra ഇടിയപ്പം njan undakkeetto. വെള്ളത്തിന്റെ അളവിൽ പണി കിട്ടിയേനെ. Enikku ഒരു ഗ്ലാസ് പൊടിക്ക് രണ്ടു ഗ്ലാസ് വെള്ളം എടുക്കേണ്ടി vannu. കൈ കൊണ്ട് മാവ് കുഴക്കേണ്ടാത്ത കാരണം valare easy ആയിരുന്നു. Thank u..
@reshmasandeep6186
@reshmasandeep6186 5 жыл бұрын
Hai chechi very very tkqooo njan kuzhakumbo sariyavarilla. E video kandit cheythappo nannaayi vannu samayavum athikam ponilla veedum tkqooo chechi
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@Yummyfoodcooking4014
@Yummyfoodcooking4014 4 жыл бұрын
Same can we use for wheat idiyappam receipe
@bioreshma
@bioreshma 5 жыл бұрын
Dear i made idiappam in this way which came out very well.everyone must try this recipe..Thanks a lot.looking forward to see such simple versions.Thats the speciality of yr channel.
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much 💞💞😍😁
@zxxxmon1739
@zxxxmon1739 5 жыл бұрын
@@chitroosrecipes594 alla engine vaati pathirim ndakikude
@sunisjj9409
@sunisjj9409 4 жыл бұрын
ഈ വീഡിയോ കണ്ട മുതൽ ഇതു പോലെ ആണ് ഉണ്ടാകാറുള്ളത് . നല്ല വീശപ്പം മിയ്ക്കവാറും ദിവസം ഉണ്ടാകാറുണ്ട്.
@alenandriya3398
@alenandriya3398 5 жыл бұрын
Enik ningade വർത്താനം ഇഷ്ടപ്പെട്ടു... ഒന്നിനും nirbanthamilla... എല്ലാം അവനവന്റെ ഇഷ്ടംപോലെ ചെയ്യാൻ പറയുന്നു
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@pmrakhi
@pmrakhi 4 жыл бұрын
Hahahaha!! You are right!
@yagassweetworld1551
@yagassweetworld1551 4 жыл бұрын
ചേച്ചിടെ വർത്താനം കേൾക്കാൻ കുത്തി ഇരുന്നു കാണാ എല്ലാതും 💞💞💞
@ShabzStudio
@ShabzStudio 5 жыл бұрын
Its really very useful..thanks dear😍👍🏻
@aniammamathew9219
@aniammamathew9219 5 жыл бұрын
I
@afraakbar8591
@afraakbar8591 4 жыл бұрын
Enikku ottumm idiyappam indakkan pattularnnu.. Innu njn chechide video nokki indakki... Nannayi vannuu.. Thank you so much
@kavithazworld98
@kavithazworld98 5 жыл бұрын
തളർമ, chambly എന്തൊക്കെയാണ്. Spr👌👍
@mlzwhite7674
@mlzwhite7674 5 жыл бұрын
Brilliant
@jithinkadavu
@jithinkadavu 4 жыл бұрын
Ith njan pareekshichu... easy method aanuu.. super aayit aakan patty
@stephysajo1296
@stephysajo1296 5 жыл бұрын
എനിക്കു ഒത്തിരി ഇഷ്ട്ടായി. ഞാൻ ചെയ്തു നോക്കി. നന്നായിരുന്നു. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്.
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much 💞💞😍😁
@hemashinoyshinoy6442
@hemashinoyshinoy6442 5 жыл бұрын
Nde favt aanu noolappam . Ethra undakyalum sariyavathondu undakarilla.. Innale ee video kandu try cheythu nokitha adipoliii... superr ... ini idakidaku undakaloo... big thanksss love uu
@abdullahvayalar
@abdullahvayalar 5 жыл бұрын
ഈ utensil എവിടുന്ന് കിട്ടുമെന്ന് പറഞ്ഞു തരാമോ ..... Just give me some details ... ഓൺ ലൈൻ ഓർഡർ ചെയ്യാനാ .... കുറച്ചു ഡീറ്റെയിൽസ് താ !!
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Ithu ella paathrakadayilum kittum... online ariyillatto😊💞👍
@j58390
@j58390 4 жыл бұрын
Thank you sooo much for this recopie. Njan noolappam undakkiyal orikkalum soft aklarunnu. But innu njan ithupole undakki nokki.. nalla soft ayi kitty.. sooo happpy😊😊. Nalla easy method👌👌. Njan subscribe cheythu, fb share cheythittundu tooo
@lillynsunnythomas3799
@lillynsunnythomas3799 5 жыл бұрын
ഇത് കൊഴു ക്കട്ട ഉണ്ടാക്കാൻ പറ്റുമോ മോളെ..thank you
@renjithphilips3808
@renjithphilips3808 5 жыл бұрын
Hgoodt thankyou
@nishasanjay2732
@nishasanjay2732 5 жыл бұрын
Njan just undakkitto. Very easy recipe as u said. Munpokke undakkanulla budhimutte karannam Njan vallappozhe undakkarulloo. But ethe kande onne try cheythatha. Nannayi vannirunnu.Anyone can follow. Thanks dear......
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@AJ-op7gl
@AJ-op7gl 5 жыл бұрын
Expecting easy recipe like this.my Basmati rice cooking won't be correct. Can you show how to cook Basmati rice
@chitroosrecipes594
@chitroosrecipes594 5 жыл бұрын
If u can please check my new easy chicken biryani.. 😊😊💞💞💞😍😍👍
@SanuSanu-bv7df
@SanuSanu-bv7df 2 жыл бұрын
Chechi njaningane cheythu nokki nalla eluppathil noolappam chuttu kazhinju. Thank you chechi
@chitroosrecipes594
@chitroosrecipes594 2 жыл бұрын
Thankyou 😍
@thrissurthrissur7103
@thrissurthrissur7103 5 жыл бұрын
ഞാൻ ഈ ഐഡിയ പ്രകാരം ഉണ്ടാക്കി' നന്നായിരുന്നു. പക്ഷെ വാങ്ങിക്കുന്ന പൊടിയാവുമ്പോൾ വെള്ളത്തിന്റെ അളവ് അൽപം കൂട്ടണം.
@sinixavierk3262
@sinixavierk3262 5 жыл бұрын
Nte ponnoo super njan ennum vattam karakunna karyayirunnuu ippo so easy thanks chechi nte mol ippo 7th annuu njan avalodu ippozhe paranjitundu cooking l doubt undengil chithroos recipe nokkiya mathi nnuu thalamurakal oopakaramavatee..... U r awesome
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou 💞💞💞💞😍thankyou so much dear😊💞🙏🙏🙏
@ambily8708
@ambily8708 5 жыл бұрын
ente chitroooooo😚 eniku bhayankara madiyayirunnu idiyappam undaakkaan, innale njan ee video kandu innu ravile try cheythu 😍😍😍 thank u soooo much 🤗🤗
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much dear😊😍
@sheebasanthosh6092
@sheebasanthosh6092 5 жыл бұрын
Chithroo enn noolputt undakki tto kidilan....thanks.ettanod mutten bhiriyani undakkiyadh super enn parayane
@sheebasanthosh6092
@sheebasanthosh6092 5 жыл бұрын
Nale egg rost nokam tto
@vanajasasi9807
@vanajasasi9807 4 жыл бұрын
Trissurkariyanalle? Enthayalum try cheyyum
@t-trailer9276
@t-trailer9276 5 жыл бұрын
നല്ല പഞ്ഞി കുട്ടിപ്പോൽത്ത നൂലപ്പം
@sumayyashafeeksumayya2695
@sumayyashafeeksumayya2695 5 жыл бұрын
Hii...chechi njan try cheyythu. Nannayirunnu sherikkum nallampole undakkan patti...thanks chechii😊
@saranyaajesh5235
@saranyaajesh5235 5 жыл бұрын
Super, soft idiyappam arunnu dear. Innu njan try cheithu. Thanks a lot for the recipe.
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@shihanaanshad8489
@shihanaanshad8489 3 жыл бұрын
oru cupin oru cup vellam mathrame chertholo.chila vedeosil onara cupa parayune
@gargirasheed1728
@gargirasheed1728 4 жыл бұрын
Thnk u sooo mch chechi. Easy aanith cheyyan. I tried. Ee maavu kond ela ada undakaavo???
@fathimarahim4397
@fathimarahim4397 5 жыл бұрын
U always give tricks nd ideas smthng special...thnkz lotzzz sissi
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you so much dear😊😍
@soyaanto2551
@soyaanto2551 4 жыл бұрын
Chechi thanks eniku idiyappam undakn madiyarnu ingane try cheythappol easy ayi thonni
@sanaa2033
@sanaa2033 5 жыл бұрын
Tried this recipe, came out perfectly. Thank u so much
@priyagangadharan6045
@priyagangadharan6045 4 жыл бұрын
Very useful video.Came out perfectly this time. Tried out many times before, but failed. Thank you so much.
@ajmalaju9600
@ajmalaju9600 3 жыл бұрын
Mmmmmmm
@renjiniajeesh3642
@renjiniajeesh3642 5 жыл бұрын
Nalla soft idiyappam .. njan undakki nokki kayyil ottipidikkathe undakkam thankuuuuu
@AminaAmina-dg4qj
@AminaAmina-dg4qj 5 жыл бұрын
Thanks പുതിയൊരു അറിവ് തന്നതിന്
@beenubeena09
@beenubeena09 3 жыл бұрын
Good.. ഇങ്ങിനെ പത്തിരിക്കും ചെയ്യാമോ sis..??
@midhuajith5057
@midhuajith5057 5 жыл бұрын
Thanku so much for this wonderful idea😍
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thank you💞💞💞💞😍🌹
@rashmichinjoos9394
@rashmichinjoos9394 5 жыл бұрын
Chechi njn oru vattam noolputt indakan nokit mavu kayil oke otti pidich aake kollayi achil vech peechumbo mavinu pakaram vellam mathram porathathinu choodu velathil kozhachadh karanm kayum polichu cheruthayit .. nnitt avasanm adhukond aada indaka cheythe.. annu nirtheetha idhinte ppdy ipo ee video kandapo onnu try cheyanam ennu und.. thank u chechi
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@AbdulAzeez-ps8mp
@AbdulAzeez-ps8mp 5 жыл бұрын
Checheee ............ Adipoliyaayitto😘😘😘
@shajithapm5004
@shajithapm5004 5 жыл бұрын
Adipoliyaayitto
@basheeroman3709
@basheeroman3709 4 жыл бұрын
Super അവതരണം അടിപൊളി പാചകം വെറൈറ്റി രുചി കുറെ അയച്ചു കൊടുത്തു കുറ്റമായി പറയാൻ ഒന്നുമില്ല സഹോദരീ...
@sama84000
@sama84000 5 жыл бұрын
New to ur channel, heard u gives every tym amazing tips
@rahilamuneer7069
@rahilamuneer7069 4 жыл бұрын
Ee vdo ippozhan kandath,appol thanne brkfstn akkukayum cheithu, success ai,adyamaitan home made ai akkukayum cheithath, ready made ai vangukayan cheyyar,any way tanku chechi
@shareefmohamed6693
@shareefmohamed6693 5 жыл бұрын
Very interesting method. Very faster. Good explanation Thanks
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyousomnuch💞😍😍😍💞😁🌹
@sindasinda8950
@sindasinda8950 5 жыл бұрын
SHAREEF MOHAMED
@farhanashebi4400
@farhanashebi4400 2 жыл бұрын
Idh steel paathrathil adupp use cheyd cheyaavo plss reply
@shinygeorge8873
@shinygeorge8873 5 жыл бұрын
Simple version thanks a lot 😍
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😊💞💞💞💞🌹🌹🌹🌹😍
@revathysuresh8592
@revathysuresh8592 5 жыл бұрын
Chechii....orupaduuu thanks...njn undakiii super ayituuu vanuuu...especially last elakayude flavourm.....chechiyude kurae items try cheythuu.....elm super😘😘😘😘
@saphiabacker996
@saphiabacker996 5 жыл бұрын
ആദ്യത്തെ സ്റ്റെപ്പ് തന്നെ കുഴയ്ക്കുകയാണ് ചെയ്തത്. തവി കൊണ്ടാണെന്നു മാത്രം. മിക്സിങ്= കുഴക്കൽ...😅 എന്തായാലും super
@chitroosrecipes594
@chitroosrecipes594 5 жыл бұрын
💞💞😊Thankyou💞💞😊🌹.. ithrakkum. Pratheeshichillaa😁😁😁😁😂😂😂🙏🙏🙏
@saphiabacker996
@saphiabacker996 5 жыл бұрын
@@chitroosrecipes594 😊😅😜
@jeejaanil4037
@jeejaanil4037 5 жыл бұрын
Hai. Chithru. Nan ennu chithrusinta. Panjikutipolulla ravayum oru spun attamavumoka cherthu chithru undakunna reethiyilanulla ediyappamanu. Undakiyathu. Anta hasbendinum makalkumellam valarayadikam eshttapattu. Anthayalum. Chthruvinta vyathyasthamaya reethikalellam suparayittudu keto.
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞🌹🌹🌹🌹🌹🌹🌹🌹🌹😁😘
@meenasabu5588
@meenasabu5588 5 жыл бұрын
I tried this,very easy and tastey receipe👌
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@fahadchokly3525
@fahadchokly3525 4 жыл бұрын
നാളെ ഇതുപോലെ ഉണ്ടാക്കി കഴിക്കണം
@sophiyajose4181
@sophiyajose4181 5 жыл бұрын
New subscriber aanu kto.. share cheythitundtta... 👍👍👍
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou so much dear😍😍😍😍😍😁🙏
@sk-gh5fk
@sk-gh5fk 5 жыл бұрын
നന്നായിട്ടുണ്ട്
@xxx-jq6kk
@xxx-jq6kk 4 жыл бұрын
Njan adyamaya video kanunne Nalla bhangiyund chechiye kaanaaan😜
@veenas866
@veenas866 5 жыл бұрын
ഞാൻ video Share ചെയ്യാം പക്ഷെ നൂലപ്പം share ചെയ്യില്ല
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou dear😍😍💞💞💞💞💞🌹🌹🌹🌹
@ashitham5177
@ashitham5177 5 жыл бұрын
Nice
@safanoshusafa740
@safanoshusafa740 5 жыл бұрын
😊😊
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
സൂപ്പർ എന്റെ പൊന്നോ എത്ര പണിപ്പെട്ടാണ് നൂല്പുട്ടു ഉണ്ടാക്കിയിരുന്നത്
@ameenaaneesh6862
@ameenaaneesh6862 5 жыл бұрын
Subscribed..I love your attitude & spirit. Stay blessed ❤❤❤
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou so much dear😍😍😍😍😍😁🙏.. support venamttaa🙏🙏🙏😊😊😊
@ameenaaneesh6862
@ameenaaneesh6862 5 жыл бұрын
@@chitroosrecipes594 Theerchayayum.. recipes njan try cheythu share cheyyum..
@reshmasandeep6186
@reshmasandeep6186 5 жыл бұрын
Ente hausinu ethu valre ishta. Ath e video kandit undakikodukan kazhinjthilu orupad thks... Che hi veettil aarundakiyalum sariyavarilla njan pettannu thanne undaki koduthappolu avaru njetti poyi tkqooo very much chechi
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou💞💞😍🌹
@anujebi9977
@anujebi9977 5 жыл бұрын
Nice technique
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou so much dear😍😍😍😍😍😁🙏
@junytom7184
@junytom7184 3 жыл бұрын
Thanks.super recipe.njan undaki noki.god bless u.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
How to make Parotta | Kerala Porotta | പൊറോട്ട
17:06
Mahimas Cooking Class
Рет қаралды 39 М.
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 821 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34