Thank you chechi...... എന്റെ ഇടിയപ്പം ഒരിക്കലും seriyakarilla ... ഇനി നല്ലതാകും...... ഉറപ്പ്.... ചേച്ചീടെ റെസിപ്പി ആയത് കൊണ്ട്...... 😘
@binduanil6724 жыл бұрын
ഹായ് mam... ഞാൻ മാഡം മുമ്പ് ഒരിക്കൽ കാണിച്ച പനീർ ബട്ടർ മസാല ഉണ്ടാക്കിയിരുന്നു... സൂപ്പർ ടേസ്റ്റ് ആയിരുന്നു... ഞാൻ മാഡം കാണിക്കുന്ന ഒട്ടു മിക്ക വിഭവങ്ങളും ഉണ്ടാക്കാറുണ്ട് എല്ലാം നന്നാവാറുണ്ട്.... thank you so much madam...
@prasithadevipallavi4804 жыл бұрын
ഇതു വരെ ഞാൻ നെയ്യ് ചേർത്തിട്ടില്ല നാളെ എൻ്റെ ബ്രേക്ക് ഫാസ്റ്റ് ഇടിയപ്പമാണ്. തീർച്ചയായും മാം ഉണ്ടാക്കിയതുപോലെ ഞാനുമുണ്ടാക്കും😍😍
@manjuvb24793 жыл бұрын
Mam Njan first time anu coment idunath....ente mrg kazhinju 2and half years ayi... Enikku idiyappam orupad ishttamanu bt ente husnte amma sevanazhiyumayi balam pidikkunath kandittu oruvattam polum enikku idiyappam try cheyyan thonittilla.... Bt njan inale ee vedieo kandu try cheythu.... ADIPOLY mam oru rekshayumilla...kuzhakkanum pizhiyanum onnum arudem help vendivannilla.... Nalla soft idiyappam...... Thank you so much mam
@roshanmarshal7754 жыл бұрын
Schoolil kochu pillerkk class edukkum poleyanu mam oro recipe pranju tharunne.. so that even bigginers dishes also will come out well. Love you mam
@LekshmiNair4 жыл бұрын
🙏❤
@ansalnaansu46854 жыл бұрын
മാഡം മാഡത്തിന്റെ റെസിപ്പി എനിക്ക് ഭയങ്കര ഇഷ്ടമാ.. ഒരു പാട് റെസിപ്പി ഞാൻ ടൈ ചെയ്തു സൂപ്പർ ആരുന്നു... ഇന്നലെ ഉഴുന്നുവട ഉണ്ടാക്കി.. സൂപ്പർ ആരുന്നു... Thanks
@jollyasokan12244 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി കറി ഒന്നുമില്ലേ പിന്നെ അനുമോൾ എന്തിയേ ഒത്തിരി നാളായല്ലോ കണ്ടിട്ട് thank you so much mam 😘😘
@LekshmiNair4 жыл бұрын
🤩🙏
@Chinnusfamilyvlog4 жыл бұрын
☺️☺️☺️
@ORMAKITCHEN4 жыл бұрын
ഹലോ.. ലക്ഷ്മി.. എന്ന് വിളിച്ചോട്ടെ.. ഞാൻ ലക്ഷ്മിയുടെ വലിയ ഒരു ആരാധിക ആണ്.. ടീവി...ലൂടെ ഇടിയപ്പം..👌👌👌😋💕🤝
@rhythmoflove79242 жыл бұрын
എനിക്ക് നൂൽപ്പുട്ട്, ( ഇടിയപ്പം ) ഭയങ്കര ഇഷ്ടം ആണ്. But ഉണ്ടാക്കാൻ അറിയില്ല. ഇപ്പോൾ ഉണ്ടാക്കുന്നത് മനസ്സിൽ ആയി. Thanks lakshmi chechi
@sumipaul81113 жыл бұрын
Tried this .and came out super soft .Thank you soo much Ma’am .For those who are reading the comments pls trust this is 100% perfect .
@aswathyambilikutty42173 жыл бұрын
Lekshmi mam nte Ella recipe um 💯% success aanu....
@reeshakuriakose214 жыл бұрын
ഞാൻ ഇത് പോലെ തന്നെ യാണ് ഉണ്ടാക്കുന്നത്.വെള്ളത്തിൽ തന്നെ എണ്ണor നെയ്യ് ഒഴിക്കും.ഗോതമ്പ് പൊടി ഹൽവാ ഉണ്ടാക്കി.നല്ലതായി വന്നു.thanks a lot for your recipe.
@padminimenon86724 жыл бұрын
ഞാൻ ഇടിയപ്പം ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാലും mam ൻ്റെ vlog കണ്ട് ഉണ്ടാക്കുന്നത് ഒരു സന്തോഷം തന്നെയാണ്. എനിക്ക് ഇടിയപ്പം ഉണ്ടാക്കിയ പാത്രം (ഇഡ്ഡലി പാത്രം) വളരെ ഇഷ്ടപ്പെട്ടു
@ojasshibu84052 жыл бұрын
Water athra ml adukande
@RAVEENDRANK-xq9gr4 ай бұрын
18:13 18:13
@kilikoottamspecials83624 жыл бұрын
അതെ .. ഇടിയപ്പം എന്നും പ്രിയപ്പെട്ടത് ആണ് .. എനിക്കും ഏറ്റോം എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒന്ന് ആണ് ഇടിയപ്പം .. ചിലപ്പോൾ അതിനോടുള്ള ഇഷ്ട്ടം കൊണ്ടും ആവാം 😊 Thank you ..
@remyaaneesh26914 жыл бұрын
My favourite items..thnku mam.... (Orupad നാളുകൾ ആയി ചോദിക്കുന്നു...... Pls mam puffs recipe,'s Pls mam. Oven ഇല്ലാതെ
I just made this and for the first time my idiappam was perfect. Thanks Ma’am. Your teaching is perfect. Appreciate what you do. Truck loads of hugs for making life a little easier !!!
@babuk5781 Жыл бұрын
My most favrt Breakfast 👍👌💕💞
@ratheeshm.c49114 жыл бұрын
ഞാൻ ലൻ വ്ലോഗ് തുടങ്ങി യപ്പോൾ അവശ്യ പെട്ട റെസിപ്പി.. ഇപ്പോൾ കണ്ടതിൽ സന്തോഷം..
@krishnamoorthy21184 жыл бұрын
പല പ്രശ്നങ്ങളും കാരണം പലപ്പോഴും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു..... ചേച്ചിയുടെ വ്ലോഗ് കാണാൻ തുടങ്ങിയതിനു ശേഷം ആ ചിന്തകളൊക്കെ പമ്പ കടന്നു.... ചേച്ചി സ്ത്രീകൾക്കു മാത്രം അല്ല പുരുഷൻമാർക്കും കട്ട മോട്ടിവേഷൻ ആണ്..... ചേച്ചിയെ ഞങ്ങൾ കാണുന്നത് ഞങ്ങളുടെ സ്വന്തം അമ്മ പ്രസവിച്ച മകൾ ആയിട്ടാണ്..... സൊ.... ലബ്യു ചേച്ചീ..... 😘😘😘😘😘😘😘
Lekshmi swothi is very good combination for idiyappam it's a srilangan dish like stew but no need potato onion ginger green chilly coconut milk last put curry leaves n squeeze lemon also put turmeric powder try it
@prashantn6874 жыл бұрын
Very nice recipe. I don't understand language but I will definitely try preparing it. I was confused whether to steam dough ball first and press idiappam or press them and steam. This method I will follow.
@balasubramaniyambalu90954 жыл бұрын
When ever i made some problems coimng.some times it will be hard.sometimes color changes.u made it very easily.will try this method.thank u so much for showing.idiyappam making a very big project to me.i love idiyappam so much.
Chechi i made brinjal pulav today came out really superb. Loved by my family. Thank you so much chechi. Love u
@Aryastar_k5 ай бұрын
For the first time in my whole life , I ve made idiyappam by myself 😂 its just pwoli!! Thank you so much...love from the UK
@krishnamoorthy21184 жыл бұрын
ബോബി ചേട്ടൻ ഫാൻസ് ലൈക് ഹിയർ..... 😘😘😘😘😘😘😘
@LekshmiNair4 жыл бұрын
🤩
@Chinnusfamilyvlog4 жыл бұрын
☺️☺️☺️
@greejoseph73144 жыл бұрын
Mam എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞു തരുന്നത്. അത്കൊണ്ട് തന്നെ ചെയ്യാൻ പറ്റും എന്ന confidence ഉണ്ടായി. 💓💓💓💓💓
@saraswathyravi61084 жыл бұрын
ഞാൻ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിച്ച് വലിയ Spoon കൊണ്ട് ഇളക്കി കുഴച്ച് ഉണ്ടാക്കുകയാണ് പതിവ് സ്വാദ് ഉണ്ട ഈ രീതിയും നോക്കട്ടെ.
@MovieJDS3 жыл бұрын
ഞാനും
@aswathyunnikrishnan8507 ай бұрын
Idiyappam njn give up cheyta item arunu.. Ini melal undakkilla enn... Finally this inspired me..adipoli ayt othu.. Thank u ma'am 🥰🥰🥰
@sussypaul12194 жыл бұрын
Sister thanks a lot for teaching, this is very easy method. God Bless You💕
@ritaravindran79744 жыл бұрын
Thank you dear.Today's my breakfast is iddyappam.Yeserday u showed that way I made it. It's really, really v soft yar. Last many years I am making iddyappam never be like this because I always boil the water & pour into the rice flour.once again thank you so much.
@214445524 жыл бұрын
I made this today. Most ever super soft idiyappam. Thanks a lot for the recepie chechi. U r awsm.
@noreencabral99373 жыл бұрын
Good.
@subaida62792 жыл бұрын
1
@PreethiSobhana Жыл бұрын
മാമിന്റെ ഇടിയപ്പ പാത്രം സൂപ്പർ 👌👌👌.ഇടിയപ്പം അതിലും super...
@itsrevu4 жыл бұрын
Thank u so much Mrs.lekshmi... it came out really soft for me... after ages it came out really well... 🙏🏼urs recipes are so perfect ...
@NoorMuhammad-xl2dx Жыл бұрын
Njan idiyappam undakkarund pakshe idiyappathile nool ottippidikkumayirunnu.athinu sheshmanu njan chechiyude idiyappam recepe kandath .chechi paranjath pole try cheythu .super adipoliyayi soft idiyappam kitty thank you Lakshmi chechi thank you so much.
@ponnuchinnu59224 жыл бұрын
ഒറൊട്ടിയും, പത്തിരിയും കാണാൻ കാത്തിരിക്കുന്നു 😋😋😋😋
@LekshmiNair4 жыл бұрын
❤🤗
@tintusiju63064 жыл бұрын
അടിപൊളി.. ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഞാൻ കാണുന്ന..
@sreekripakokkatchandraseka96944 жыл бұрын
Lakshmichechi, cooking chechide vlog kazhinje mattonulu bcz of your experienced tips. 1st time i made idiyappam.... so amazed with its outcome. Thankyou so much chechi.🥰
@vivekvreghu61134 жыл бұрын
Njan Sreelatha enghanethanneyanu undakkunnathu ennalum chechy cheyyumpol kanan oru bhanghiyanu.
@healthycooking51714 жыл бұрын
Mam aa idly pathram yethu brAnd anu? Really liked it
Lakshmi u love sweets too much.I too love sweets. But still I appreciate u have also taken care to maintain yr health. U r not that fat.Take care.May my Lord keep u healthy and fit.
@smithabhat70224 жыл бұрын
I started to love cooking after watchng your vlogs 😍
@aiyshafarook75764 жыл бұрын
L
@shobhashobha19744 жыл бұрын
Very nice video
@madhavikutty76524 жыл бұрын
Very good priparation mixing water +podi is dificult to me
@sindhunair31864 жыл бұрын
Mam, thank you so much. ഇനിയും ഇതുപോലെ ഉള്ള നാടൻ recipies ഇടണം.
@LekshmiNair4 жыл бұрын
Sure will do dear
@sherlyjohny69564 жыл бұрын
Thank you so much mam
@jalajashanavas84083 жыл бұрын
❤❤
@musicophile249210 күн бұрын
ലാലേട്ടൻ സംസാരിയ്ക്കുന്ന അതേ ശൈലി ❤❤❤❤
@sanithavijayakumar14864 жыл бұрын
ഞാൻ അരിപ്പൊടിയിൽ തിളച്ച വെള്ളം ഒഴിച്ച് ഇളക്കിയാണ് ഉണ്ടായിരുന്നത്.ഇനി ഈ രീതി സ്വീകരിച്ചു
ഒരിക്കലും ശെരിയാകാത്ത ഇടിയപ്പം ഇപ്പൊ റെഡി ആയീ.. താങ്ക് യൂ ❤️🥰🥰🥰
@vinithareji95264 жыл бұрын
Ma'am can you please show meen kulambu receipe. Years back it was done in magic oven. But I'm not able to find the video.
@palakkadto63364 жыл бұрын
6 6
@drsarahthomas47254 жыл бұрын
Not only young women, even I am reluctant to make this and I maybe older than you, Ma'am. Anyway I got the confidence to try.
@merinmolegeorge54034 жыл бұрын
I tried this and came so good. My favorite breakfast. Thank You so much. Your videos gave me confidence to try new items
@nishafazal65823 жыл бұрын
A
@rajeeshramesannair67434 жыл бұрын
My mother preparation same me make Kuwait so many times rice an ragi powder right now no homemade rice powder packet rice powder strike thanks for sharing heart God bless
@eddyburns28694 жыл бұрын
Goodmorning Ma'm, When is 'Magic Oven' telecasting in kairali tv is going to telecasted again?I m really looking forward to your cookery shows.Hope the programme will be started soon.I m a great fan of yours.
ഇടിയപ്പം എന്റെ ഫേവറൈറ്റ് പലഹാരങ്ങളിൽ ഒന്ന് കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋
@humtumaurhamaarasaavan22594 жыл бұрын
Hi chechi.. Last week I tried idiyappam and it was a flop. The same day u uploaded this video and I tried this yesterday with the same brand of podi I used before.. It was a perfect soft idiyappam.. Thanks alot ... !!!
@jyothilekshmi67423 жыл бұрын
This was very helpful and easy. Thank you Mam💕💕
@jayavenugipalan7163 Жыл бұрын
The texture or u can say the dish is always perfect.
@thasniyaku59944 жыл бұрын
Super chechi.ithu njanum wait cheithirunnu .Brahmins njan use cheithittund nalla maavaanu
@LekshmiNair4 жыл бұрын
❤👍
@aswathys58374 жыл бұрын
Also double horse
@deepanair12044 жыл бұрын
ഞാൻ once in a week ഉണ്ടാകാറുണ്ട് but njan വെള്ളം പൊടിയിൽ ഒഴിച്ചാരുന്ന് undakkaru ഇത് easy way aanu thanks mam
@jasooty4 жыл бұрын
Hi Mam, this is my first comment in your vlog.. but I used to watch... I tried lot of items.. almost all came out verywell.. thalassery biriyani, pizza, Ada,idly dosa batter etc etc.. just a suggestion, along with the ingredients if you could add the total preparation time and total cooking time that would be great.. I am waiting varieties of sandwich items which my kids like very much ... Hats off to you...really appreciate your effort and passion...😍😍
@radhavasudevan18874 жыл бұрын
Very good. Njan avasyapettirunnu. Madam anginaeyanu undakunnathennu ariyan ayirunnu. Njan undakarullathum ethupolae thannae anu. Thank you
@seemasurendran41354 жыл бұрын
Dear Mam, All our family is your fan. I watched this around 1pm and just tried at home. Came out superb. Idiyappam was a nightmare for my mom but now she is preparing this for the first time in her life. Thanks so much ma'am 😍😍😍
@mercyjohn4674 жыл бұрын
U R a super cook Mrs Laxmi Nair & Iam enjoying ur show enthusiastically Plz specify what Mav say Ari podi or maida 😍
Dear Chechi This receipt looks nice and simple. Can we make Iddiyappam in brown Matta rice (like palakkadan matta) due to Uric acid issues, Thanks Chechi
@Jetty_John4 жыл бұрын
Thank you for your channel. God bless you. You are blessed !
@jijikp1869 Жыл бұрын
Hai Mam Today I Made Ediyappam for Our Breakfast Using this Recipe Came out verrywell thak U thaks alot
@reenajoseph86214 жыл бұрын
Mam, I made idiyappam today. It came out well. Thank you for the receipe.
@sruthi70584 жыл бұрын
ഞാൻ വെള്ളം തിളയ്ക്കുമ്പോൾ ആണ് എണ്ണയും ഉപ്പും ചേർക്കാറുള്ളത്.. ഇനി ഇങ്ങനെ ചെയ്തു നോക്കാം 😊
@sindhubhatkalkar72674 жыл бұрын
Tysm chechi. Love u. My request is, pls show the recipe of soft fluffy idli
@LekshmiNair4 жыл бұрын
Pls watch my dosa idili batter video
@suseelagauri52113 жыл бұрын
ഒരു വർഷത്തിന് ശേഷം കാണുന്ന ഞാൻ.....ഇനി ഞാനും ഉണ്ടാക്കും പഞ്ഞി പോലെ soft ആയ ഇടിയപ്പം... 👍👍
@ayshabishihababdulhaseeb62184 жыл бұрын
today i made idiappam using your recipe... Thank you mam.. It was perfect
@sherlyp.k68584 жыл бұрын
കണ്ടിട്ടു തന്നെ കൊതി വരുന്നു😘 എനിക്കും ഇടിയപ്പം ഒരു ദുരന്തമാണ്. ഇനി ഇതുപോലെ ചെയ്തു നോക്കണം
@sinushibu96104 жыл бұрын
Anikkium
@mayflower11394 жыл бұрын
Pls could you list some of the combos that we can select from your channel? Even what can be selected to give a small party: it will also be good if you can show us how to prepare for a small party.
@jazraz9334 жыл бұрын
Sadarana idiyappam aakiyaal second or third tym fill cheyyumbol maavu bhayangara tight aavarund....kayyinu nalla paniyaa...ini ithu try chythu feedback ariyikkamtto.....a big fan of urs
@salabhav.r.43454 жыл бұрын
Thank you ma'am.. I made it yesterday and it turned out well.. Thank you for presenting in such an easy way.
@guthulapadma2116 Жыл бұрын
First time i saw u in you tube channel ఎందుకంటె ఇదియాప్పం అంటే నాకు చాలా ఇష్టం కానీ మా ఆంధ్ర లో ఈ వంట తెలియదు కానీ ఈ ఇదియాపం ఆంటే నాకు persnal గా చాలా ఇష్టం ఒకసారి ట్రై చేస్తా అందుగురించే viral అయ్యి నా దాకా వచ్చి నట్లు ఉంది ఈ వీడియో.
@diyaniyavlogs7184 жыл бұрын
Chechii trivandrumthinte oru brkfst combo aaya Dosha chammanthi mulalu curry pappadam omlet pne must aayitulla rasa vada.. ee combo onnu cheyuo plzzzz
@LekshmiNair4 жыл бұрын
Will do dear
@ziyahzone2954 жыл бұрын
Rasavada kandittupolumilla Hope Mam will show soon
@sajithamohanambalapara37664 жыл бұрын
ചേച്ചീ.. സൂപ്പർ 'ചേച്ചിയുടെ അവതരണം സൂപ്പർ
@idar27654 жыл бұрын
Thanks mam. I made it. Super tasty..🙏
@anilkotoor4 жыл бұрын
Suuuper ചേച്ചി.... പൊടി കൊണ്ട് ഇതുവരെ ഉണ്ടകിട്ടില്ല... next try ചെയ്യും... ഞാൻ ഇവിടെ mangalore stylil പണ്ടത്തെ നാടൻ രീതിയിൽ അരി കുതിർത്തു grinder ൽ നന്നായി അരച്ച് choodaaki പഴെയ മെഷീൻ ൽ ഉണ്ടാകും... കുറുവ അരിയാണ് best....
@LekshmiNair4 жыл бұрын
👍🤩
@jimcyjose40754 жыл бұрын
Thank you very much Mam, well explained in simple way. Now it's very easy for me after seeing this video.
@saniyasafeer16184 жыл бұрын
ഞാന്‍ ഉണ്ടാകുമ്പോള്‍ പ്രസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ എനിക്ക് പെരുത്ത് ഇഷ്ടമാണ് ഈ resipe എന്തായാലും ട്രൈ ചെയ്യാം ട്ടോ
@ashajacob90154 жыл бұрын
Thank you Lekshmichechy.. the proportions were my problem ... you have made it very clear !
@sebinageorge52733 жыл бұрын
💕🥳😘👌😇😍🥰🤩🥳😘😘😘😘Thank you so much leekshmi chechy
@parvathyramanathan82563 жыл бұрын
Very nicely explained. Idli paathram evidenna vaangichadhu
@littyjosekollamana90984 жыл бұрын
Very systematic ,I love your blog.
@sheebamadhu27614 жыл бұрын
ചേച്ചി ഞാൻ മുട്ട ബട്ടർ മസാലയും പൊറോട്ടയും ഉണ്ടാക്കി.കുട്ടികൾക്ക് ഇഷ്ടമായി. ചേച്ചി ചെയ്യുന്ന രീതിയിൽ ആണ് ഞാനും ഇപ്പോൾ പാചകം ചെയ്യുന്നത്. നാരങ്ങാ രസവും ഉണ്ടാക്കി ചേച്ചി. ചേച്ചിയുടെ കുടുംബം എപ്പോഴും നന്നായി ഇരിക്കട്ടെ😍😍😍❤️❤️❤️❤️
@LekshmiNair4 жыл бұрын
Thank you so much dear for your lovely words 🙏❤🤗
@sreejac62454 жыл бұрын
ഇന്നെന്താ ഒരു ഉഷാറില്ലാതെ. എന്തുപറ്റി സുഖമില്ലേ മാമിന്. ❤️❤️❤️
@shanushan76063 жыл бұрын
താങ്ക്സ് ചേച്ചി.... നൂലപ്പം ഞാൻ ഉണ്ടാക്കുമ്പോൾ എല്ലാം കുറച്ച് ഹാഡ് ആവാറുണ്ട്.. ഇനി ഇതുപോലെ ചെയ്തപ്പോൾ സൂപ്പർ ആയി.... Love you ചേച്ചി 🌹😍
@dhanyasudeep73914 жыл бұрын
Pradheekshichu kitty😍😍😍😍
@abybinu7274 жыл бұрын
Njan undaki noki. Nalathayirunnu. Ellavarkum ishtapettu. Ini puffs undakki kanikuvamo.
@georgemarathonthara49754 жыл бұрын
My Dear Lekshmi Chechy, I was just watching your Vlog "How To Make Soft Idiyappam". This Idiyappam is soft and smooth which tastes very good with a curry or any side dish of our choice. Indeed, it is my favorite. Thank you so much and God bless..
Idiyappam undakki success aayi..thank you so much chechi
@sreelekshmis127310 ай бұрын
മാവ് ലൂസായാൽ എന്തു ചെയ്യും?
@vimalgopal87373 жыл бұрын
Nanni Lekshmi cooking i's hazardous for me daily daily like writing an exam not for cooking to see you I go interesting watching n admire ur complexion rosy manjaz enhances ur beauty let me prepare as u said we use mor kuzambhu pappadam not here in Nellai in Trivendrum when we go daily daily I must see ur videos nanni dear
@vsa43854 жыл бұрын
Hai mam .. i tried ur chocolate steam cake... it was superb... 👌i never expect that much perfection... thank u So much mam... Waiting to c ur puffs recipe in oven too plz🙏... oru request If u put cake recipes without oven plz include oven baking time tooo...
@sethulakshmi81704 жыл бұрын
Ethra simple aayittu undaakki... ini ithepole undaakki nokkaam....... maam ini pathiri engineya undaakanennu kaanikkane......... 😍😋😋😋
@sarabenny91784 жыл бұрын
Thank you madam God bless you💕
@gracetharakan77334 жыл бұрын
തിളച്ച വെള്ളം പൊടിയിലേക്കൊഴിച്ചാണ് ഞാൻ കുഴക്കാറ്.പക്ഷേ, ഇടിയപ്പം തണുക്കുമ്പോൾ hard ആയിരിക്കും. ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ.