കുടലിൽ ചീത്ത ബാക്ടീരിയ കെട്ടികിടക്കുന്നതിന്റെ ലക്ഷണൽ SIBO Unveiled: The Shocking Causes Exposed!

  Рет қаралды 32,209

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 23
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@srikutty4663
@srikutty4663 22 күн бұрын
Sir please KTM townil koode varoo
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
Dr,🙏 100% സത്യം അണ്...എൻ്റെ മോൾ വർഷങ്ങൾ ആയി നേരിടുന്ന ഒരു പ്രശ്നം അണ്..ഇത് വരെ ഏത് ഡോക്ടർമാർക്കും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല..പഠനവും ആയി മുന്നോട്ട് പോകുന്ന മോൾക്ക് കാര്യമായി treat ചെയ്യാൻ അവസരം കിട്ടിയില്ല എന്ന് തന്നെ പറയാം ...ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിസർച്ച് സ്റ്റുഡൻ്റ് അണ്...നോർത്ത് ഇന്ത്യൻ food ee രോഗത്തിൻ്റെ ആക്കം കൂട്ടുകയാണ്...bread ,maidha അടങ്ങിയ ഫുഡ് maximum avoid cheyan ഞാൻ പറയാറുണ്ട്...probiotic medicin അവള് കഴിക്കുന്നുണ്ട്...അവള് തന്നെ റിസേർച്ച് ചെയ്ത അവളുടെ അസുഖം അവള് കണ്ടുപിടിച്ചു.. ഗട്ടിൽ ഉള്ള പ്രോബ്ലം അത് probiotic food കൊണ്ട് മാറുമോ? Dr, പറഞ്ഞത് പോലെ തന്നെ അണ് അവള് എന്നോട് പറഞ്ഞത് ...പഠനവുമായി ബന്ധപ്പെട്ട stress അവൾക്കു നന്നായിട്ടുണ്ട്...അതും ഈ രോഗത്തെ കൂട്ടാൻ സഹായിക്കുന്ന ഘടക്ങളാണ് എന്ന് അവൾക്കു അറിയാം...ഈ അവസരത്തിൽ അവള് പഠനത്തിന് മുൻതൂക്കം കൊടുത്ത് മുന്നോട്ട് പോകുന്നു.."God is great. മോൾക്ക് വേണ്ടി വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാനും അത്യാവശ്യം advise കൊടുക്കാനും എനിക്ക് പറ്റുന്നു അതിനു thank God.. U are a very talented Dr...thank u sir🙏 ...am Ushakumari, Bavuparamba,taliparamba kannur dt...
@krishnannair7733
@krishnannair7733 Жыл бұрын
കറക്ട്, എനിക്ക് കുറച്ചു നാളായിട്ടു ഇതാണന്നു തോന്നുന്നു. 🙏❤👍
@ponnammajose3659
@ponnammajose3659 Жыл бұрын
Thank you Dr.
@LakshmiLakshmi-ux3ir
@LakshmiLakshmi-ux3ir Жыл бұрын
🎉 good video sir
@jamsheerpm589
@jamsheerpm589 Жыл бұрын
മുന്നേ ഒരു വീഡിയോയിൽ പറഞ്ഞല്ലോ വയറിലെ രോഗങ്ങൾ മാറാൻ രാവിലെ ഓട്സ് ഉച്ചക്ക് കുറച്ചു ചോർ പിന്നെ രാത്രി വേവിച്ച പച്ചക്കറി ഇവ കഴിക്കാൻ അതിൽ ഓട്സ് അല്ലാതെ രാവിലെ വേറെ ഏതെങ്കിലും ഫുഡ്‌ ഓപ്ഷൻ ഉണ്ടോ?
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
ബദാം,ഈത്തപ്പഴം, 5 എണ്ണം വീതം കഴിക്കുക, തവിട് ഉള്ള ഉണക്കലരി വാഗി പുട്ടോ,ദോശ യോ കഴിക്കാം..
@lathikat9825
@lathikat9825 20 күн бұрын
Thankyou doctor
@abdulHakkem-u4j
@abdulHakkem-u4j 8 күн бұрын
സാധരണക്കാർക്ക് മനസിലായെല്ല. Ella🙏
@rahmathpa6284
@rahmathpa6284 Жыл бұрын
Onnum manasilakunnilla karyangalonnumparayunnilla
@Moneymaker.99
@Moneymaker.99 Жыл бұрын
Crohn's desease ine kurich parayu
@srikutty4663
@srikutty4663 22 күн бұрын
KTM townil koodi clinic idoo
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
,👍👍👍🙏
@sareenabasheer2141
@sareenabasheer2141 Жыл бұрын
Vayaril ninnum cherya anukal purathuvarunnu enthe medicine kazhikanam
@sheelajoseph313
@sheelajoseph313 Жыл бұрын
👍👍
@vishnuthinkz
@vishnuthinkz 9 ай бұрын
Enthanu ethinu pariharam
@pyramidglassbond9812
@pyramidglassbond9812 7 ай бұрын
kanagad booking no pls
@gireesanpalapalli441
@gireesanpalapalli441 9 ай бұрын
SlBOഎന്നാൽ ചെറുകുടലിലെ ബാക്ടീരിയകളുടെ അമിത വളർച്ച എന്നല്ലേ... അപ്പോൾ നല്ല ബാക്ടീരിയകളുടെ വളർച്ച തന്നെയും അമിതമായാൽ പ്രശ്നമാണ് എന്നല്ലേ.?
@MuraliM-e3k
@MuraliM-e3k Ай бұрын
Ij😢🎉n
@lovelyseban3813
@lovelyseban3813 Жыл бұрын
❤❤❤❤🙏🏽🙏🏽🙏🏽🙏🏽❤❤❤🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@fathyzone498
@fathyzone498 Жыл бұрын
thank you doctor.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Signs & Symptoms of LEAKY GUT - Dr Manoj Johnson
9:24
Dr Manoj Johnson
Рет қаралды 79 М.