Dr... സോഷ്യൽ medeyayil വന്നതിനു ശേഷം ആണ് പല പല കാര്യങ്ങൾ അറിയുന്നത് തന്നെ. അതിനു ഒരു padu നന്ദി ഉണ്ട്
@abdulhameedbaquar1228 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍 നല്ലഅറിവ് എന്നപ്പോലുള്ള ഒരു വിദ്യാഭ്യാസവും ഇല്ലാത്തവർക്ക് വരെ ഹെൽത്തിന കുറിച്ചു മനസിലാക്കാൻ സാധിച്ചു
@celinavijayan7631 Жыл бұрын
Hi Dr.. Want to tell you I'm so glad and happy to tell you that you're John Marians in thiruvalla has dedicated doctors and lovely staff.. I met Dr Parvathy there and have no words to say..she's another name for patience..she took time to understand every aspect and concern we had.. When everyone is into business wonder how you've instilled these values to your staff too.. Dr Parvathy needless to say treated us like human beings I should say.. Many doctors are least bothered when one goes with expectations to be treated well as it's each one's right too..even after paying bills proper treatment is not given.. Anyways I was so happy that these holidays I had John Marian wellness clinic near my house.. I admire you as a good Dr and human being ..God bless you Anyways..friends find your ways to John Marians no matter what when you need to really take care of self.. You get value for your money..
@minioommensamuel3579 Жыл бұрын
Thank you doctor for this valuable information 🙏
@anzilsalam6331 Жыл бұрын
Nice explanation god blessed ❤
@rubymanju Жыл бұрын
New information 👍 God Bless you Dr & Family ❤️
@vinu181 Жыл бұрын
Thanks Dr. Manoj for the valuable information 👍 🙏
@dilsanakollam Жыл бұрын
വർഷങ്ങൾക്കു മുൻപ് മോഹനൻ വൈദ്യർ പറഞ്ഞതാ ആമാശയം ശരിയാക്കിയില്ലെങ്കിൽ പല രോഗങ്ങളും വരുമെന്ന്... ജൂനിയർ മോഹനൻ വൈദ്യരായിട്ടാണ് ഞാൻ താങ്കളെ കാണുന്നത് 😊
@leenaaa2689 Жыл бұрын
Thank you Dr... God bless you❤
@madhulalitha6479 Жыл бұрын
Leaky gut,thankyou for this new information.
@mt9450 Жыл бұрын
Excellent Dr Manoj Johnson
@marygeorge8679 Жыл бұрын
പുതിയ അറിവ് Thank you Dr.
@jomolkunjumon887 Жыл бұрын
Valuable information...thankyou doctor
@sevenstars8196 Жыл бұрын
സർ താങ്കളെ പോലുള്ളവരുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ക്ലാസുകൾ സ്മാർട്ട് ക്ലാസ്സ് സംവിദാനത്തിലൂടെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. കുട്ടികക്ക് ഇക്കാര്യങ്ങൾ ചെറുതിലേ പറഞ്ഞു കൊടുത്താൽ നമ്മുടെ പുതു തലമുറ രക്ഷപ്പെടും. ഗവണ്മെന്റ് ഇതിനായി മുന്നോട്ട് വരണം.
@seenasebastian5256 Жыл бұрын
Thank you dr ❤
@AnuAjay-kc2mp Жыл бұрын
Nice presentation dr.👍❤😊
@shahishahi9852 Жыл бұрын
Thanks all videos very use full..
@shemisaleem2069 Жыл бұрын
Trissur oru clinic idu sir plse
@primitivemalayalamyoutubec40549 ай бұрын
Can you provide a solution for this
@nimalnimal8088 Жыл бұрын
Thanks 🎉🎉
@raimolalex1675 Жыл бұрын
Nice presentation ❤
@nadeerashanu63 Жыл бұрын
Thank u doctor ❤❤❤❤❤
@GODguys-gm3yh Жыл бұрын
Thank you so much for this information 🙏 Sir .....pl do a video on menopause
@jyothibs8899 Жыл бұрын
Thanks dr for valuable class
@chandnivijaykumar51979 ай бұрын
Good info dr.
@geethassankar6377 Жыл бұрын
New information Thank you Dr
@sherlyjoseph5550 Жыл бұрын
Super..🎉🎉🎉
@vijayat4860 Жыл бұрын
👌sir very effective tnq 🌷
@murshida65824 ай бұрын
Super class
@rajiraghu5183 Жыл бұрын
Thanks Dr. 🙏🙏🙏
@indiraunni7621 Жыл бұрын
Doctor please start a clinic in Trichur
@starmadia5670 Жыл бұрын
Excellent Dr manoj johnson
@jameelaali6534 Жыл бұрын
Good information
@cintholcinthol7604 Жыл бұрын
Indian Eric Berg...
@mariyammavi8560 Жыл бұрын
ഓൺലൈനിൽ എങ്കിലും sir നെ ഒന്ന് conselt ചെയ്യാൻ പറ്റുമോ 🙏
@razinroshan6432 Жыл бұрын
Dr.. Air fryeril cook cheyyunnathu helthy aano athinekkurichoru video cheyyamo?
@jamnajikki9824 Жыл бұрын
Dr.Thiruvananthapurath Op undo?Undengil evide ,ethu dhivasam doctor ne kanan patum?Reply tharane
@shynititto9787 Жыл бұрын
Yes. NH, Bypass flyover beside Manacaud, Muttathara Road, Asan Nagar p. O, vallakadavu
@jayamoly Жыл бұрын
സ്കൂളിലൊക്കെ ടീച്ചർ മാർക്ക് പുതിയ പഠന രീതി പരിചയപ്പെട്ടു ത്തുന്ന ഒരു Govt പ്രോഗ്രാം ഉണ്ടല്ലോ. അതുപോലെ ഈ Doctors നും പുതിയ കാര്യങ്ങളെ കുറിച്ച് അറിയുന്നതിന് Govt ഒരു ക്ലാസ് അവർക്കും കൊടുത്തു കൂടെ.
@Wexyz-ze2tv Жыл бұрын
ഇത് ഞാൻ dr നോട് പറയണം എന്ന് വിചാരിച്ച, കാര്യം.. Thanku
@sherlyjoseph5550 Жыл бұрын
Ys.. True 💯
@maneeshamanee6460 Жыл бұрын
Ss exactly right
@wb1623 Жыл бұрын
No, മരുന്ന് കമ്പനികൾ നൽകുന്ന സിലബസ് മാത്രം പഠിപ്പിക്കാൻ അനുവാദം ഉളളൂ 😭
@anju693811 ай бұрын
ഞാൻ മനസ്സിൽ വിചാരിച്ചു മരുന്ന് കമ്പനി കൾ അതു സമ്മതിക്കില്ലല്ലോ... ജനങ്ങൾ ഇതിനെപ്പറ്റി ഒക്കെ വിവരം വന്നാൽ അവർക്കു മരുന്ന് വില്പന കുറയില്ലേ....
@ShinipShini Жыл бұрын
ഞാൻ ഇപ്പൊ പാൽ കിഴങ്ങ് എല്ലാം ഒഴിവാക്കി എനിക്ക് ഇടക്ക് വയറിനു പ്രശ്നം ഉണ്ട് ലൂസ് മോഷൻ ശർദി ഭയങ്കര ക്ഷീണം വയർ കമ്പനം ടെൻഷൻ എല്ലാം 😢
John maria cilinic at pathadipalam, edappally. Inside the Kerala museam compound.
@rasheedrasheed1863 Жыл бұрын
@@SumiJaison-p7e കോട്ടക്കലിൽ ബ്രാഞ്ച് എവിടെ❓
@bijubaskaran1281 Жыл бұрын
Thanku Dr... ❤️🙏 സറിന്റെ കൊട്ടാരക്കരയിൽ ഉള്ള ക്ലിനിക്കിന്റെ നമ്പർ തരാമോ?
@rajisanil4863 Жыл бұрын
Dr നെ വന്നു കാണണം എന്നുണ്ട് നേരത്തെ അപ്പോയിന്മെന്റ് എടുക്കണോ പാലാ യിലെ ഹോസ്പിറ്റലിൽ നേരിട്ട് വന്നു ചീട്ട് എടുക്കാൻ പറ്റുമോ. എനിക്ക് ലിവർ സിറോസിസ് ആണ് 🙏🏻
@FaihaSaleel Жыл бұрын
Enthanu bicuspid aorotic valvue
@subhaissac2721 Жыл бұрын
Dr.ASO titre explain cheyyo?
@rajanaaromal6633 Жыл бұрын
❤
@Silpa_.m.c Жыл бұрын
Doctor, Kai virayal maaran entha cheiyandath
@jayarajcg2053 Жыл бұрын
How can I contact you doctor. Could you please help me out
@Wexyz-ze2tv Жыл бұрын
വെരി വെരി thanku dr
@antonypk1197 Жыл бұрын
How to solve this problem, that's to be cleared.
@susyrenjith6599 Жыл бұрын
👌👌
@MeenuMl Жыл бұрын
Sir onlin consultation undo psycolagy problem und enik amitha rogabhayam und kude nalla dizznessm und
Respected dr.. Ellam pravashyam ee gutne kuttam parannitt, athayirikkum ithaayirikkum enn parayaathe. Nangal ethu tharam tablet kazhikkanam ennumbkoodi parayu dr.
@Shemi-y1g Жыл бұрын
Tablet കഴിച്ചാൽ അസുഖം മാറില്ല സുഹൃത്തേ. അതിന്റെ കാരണം നേരെയാകണം. അത് എങ്ങനെ... എന്നാണ് dr പറഞ്ഞു തരുന്നത്.
@shankar433011 ай бұрын
My doctor is pretty out dated. He doesnt know the importance to measure blood insulin levels and insulin resistance. All he knows is BG levels. Like all practitioners in other fields have, doctors' credentials should be renewed every 3 years. They should go back to medical school for a 2/3 month refresher course and get updated
@ASWIN19 Жыл бұрын
Sir eee prblm ellam ennik und
@lalikhan3144 Жыл бұрын
🙏🙏🙏🌹🌹🌹🌹
@shamlacp7410 Жыл бұрын
Kurachu koodi detail tharaamaayirunnu.. About treatment menthod, how long it will take to cure, or the condition will be life long? What are the lifestyle changes we have to do etc
@sumamahesh2170 Жыл бұрын
Naturopathy is best . intermittent fasting also helpful
@ananthanmc1053 Жыл бұрын
Sirna kananorupad dooraninnumnjanglvannittu sariyayatreatment enikku thannilla. 14 varshamayi enikku eppozhum blood Hb kuravanu ethrayumserious ayi njan parayumbol athraserious da athe kaikariyam cheyysnda pakaram tharippinta oru tablet anu enikkuthannathe.
@anjanaakhil5423 Жыл бұрын
Dr ano priyan otathilanu movie le collector
@abdusalamvt7563 Жыл бұрын
Sir.. I am not eating meat long time because of the allergy. But now days I can eat meat like beef ..so I have before autoimmune. I think because of thel vitamin like my vitamin 12 ..leaky gut will solve.
@sumamahesh2170 Жыл бұрын
I too had the same issues .now feeling better
@shoebsaddam5999 Жыл бұрын
Sir any advice for leaky gut
@shilpasusan47876 ай бұрын
Hi how did you overcome the allergy? Please share@@sumamahesh2170
@JasieenaJasi-br2tw Жыл бұрын
Sir ninghalude veediyo kk ethiray doctor jo jo v joseup sir nte veediyo kandu,,, outo feejiye kurich ok adheham parayunnath ninghal parayunnathoke sheriyalla enna nighamanam aan
@ElayadathSafa Жыл бұрын
Next vidio il edinoru marunn
@bincysaji4181 Жыл бұрын
Am the first❤
@Peacock1010 Жыл бұрын
🙏ഡോക്ടർ
@shine.m.tshine.m.t503 Жыл бұрын
Plz... Manoj johnson doctrnte oru consulatation kittumo😢😢😢?
@ambilymohandas9563 Жыл бұрын
ഓൺലൈൻ കണ്ടിട്ടുണ്ട് പാലായിൽ
@ShinipShini Жыл бұрын
Dr നെ ഒന്ന് കാണാൻ പറ്റോ എനിക്ക് തൈറോയ്ഡ് ആണ് 75ന്റെ ഗുളിക ആണ് കഴിക്കുന്നത് എപ്പോഴും കൈ കാലുകൾ വേദന ക്ഷീണം ഒക്കെ ഉണ്ട് 😢
@praveenakrishnan4581 Жыл бұрын
ഒരു multivitamin കഴിച്ചു നോക്കു.. പ്രത്യേകിച്ച്.വിറ്റാമിൻ D
@ShinipShini Жыл бұрын
@@praveenakrishnan4581Ok thanks
@sumamahesh2170 Жыл бұрын
Dr thyroid videos kuree ittittund .search cheythu nokku
@dreamshore9 Жыл бұрын
സകലമാന രോഗങ്ങളെ കുറിച്ച് പറയാൻ എമ്പാടും ഡോക്ടർ മാർ ഉണ്ട് എന്നാലോ ഓരോ പഞ്ചായത്തിൽ വാർഡിൽ നിർബന്ധമായും ഉണ്ടാവേണ്ട public play ground,fitness centre, bathroom facility, വിഷമില്ലാത്ത പച്ചക്കറികൾ fruits തുടങ്ങീ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട നാച്ചുറൽ വഴികൾ സർക്കാർ മുഖേന ജനങ്ങളിൽ എത്തിക്കാൻ ഒരു doctor ഉം ഇല്ലാ.. ഇങ്ങേർക്ക് നട്ടെല്ലുണ്ടെൽ രോഗികൾ നിർബന്ധുമായും ഒഴിവാക്കേണ്ട fake കമ്പനി മരുന്നുകളെ list ചെയ്തു video ചെയ്യാൻ പറ.... പിടുക്ക വിറക്കും...
@prakasankolavattath3893 Жыл бұрын
Gastroenterologist ന് leaky gut മനസ്സിലാവില്ലേ
@sumamahesh2170 Жыл бұрын
It is a new topic .an emerging area
@JasieenaJasi-br2tw Жыл бұрын
ജനങ്ങൾ ആണ് ഇതിൽ തീർത്തും മണ്ടൻ മാർ,,, പല ഡോക്ടർസും പലതും പറയുന്നു ഇതിൽ ശെരിയേത് തെറ്റേത് എന്ന് കണ്ടെത്താൻ കഴിയുന്നില്ല
@mercyjohn5941 Жыл бұрын
ഇത്ഹേറിഡിറ്ററി ആയിവരുമോ
@sarathmanjusha Жыл бұрын
What is your qualification ? Did you study medicine Pl don’t spread pseudo science
@musanoj8323 Жыл бұрын
ഡോക്ടർ രാവിലെ ബാത്‌റൂമിൽ 4 തവണ പോയാലും പിന്നെയും പോവാൻ തോന്നുന്നു.. ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ അപ്പോൾ പോകണം.. ഇതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@hussainthoyyib5439 Жыл бұрын
നിങ്ങൾക്ക് IBS ആണ്
@dheerajkrishnan2802 Жыл бұрын
Its called ibs
@ever10025 ай бұрын
ഗോതമ്പ് മൈദ പഞ്ചസാര പാക്കറ്റിൽ കിട്ടുന്ന പാൽ പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുക. ശുദ്ധമായ തൈര് കർഷകരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങി കുടിക്കുക