Hi chechiii താറാവ് മപ്പാസും.കരിമീൻ പൊള്ളിച്ചതും സൂപ്പർ രണ്ടും ഉണ്ടാക്കി നോക്കാം നല്ല യാത്ര രസകരമായ അനുഭവങ്ങൾ R ബ്ലോക്കിൽ ടേബിൾ ഐറ്റംസ് കൊണ്ട് ചേച്ചിയെ കുറച്ചേ നോക്കാൻ പറ്റുന്നുള്ളൂ എല്ലാം ഞങ്ങളിലേക്കും എത്തിച്ചു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി.... ഇതിലേക്ക് ചേച്ചിയെ എത്തിച്ച എല്ലാർക്കും ആശംസകൾ
@bijujoseph10883 жыл бұрын
Hi നല്ല മനോഹരമായ ദൃശ്യം... ആരെയും കൊതിപ്പിക്കുന്ന വേമ്പനാട്ടു കായലും അതിന്റെ മനോഹാരിതയും തുളുമ്പുന്ന കണ്ണഞ്ചിപ്പിക്കുന്ന ആലപ്പുഴയുടെ തന്നതായ പ്രകൃതി ഭംഗി നന്നായി അവതരിപ്പിച്ചിരിക്കുന്നു.... ഗ്രേറ്റ് 👍👍👍👍
Maminte koode nhanum yathra cheyyunna feel .super mam😍👌👌 traveling vlog othiri istaanu.cooking pole thanne.😍😘 Thank you mam love you...
@Blooming_Paradise3 жыл бұрын
You are explaining everything like a teacher explains to their students (I know you are a professor). You are even finding time in your busy life, to give reply to your comments. That's clearly showing us that you are great. This is our second comment in your this channel. Our first comment got reply from you. My mother was jumping all over the house when she saw your reply. Thank you so much mam, for making my mom happy. Thank you again 😊
@alicekurian3433 жыл бұрын
Ofcourse!!👍
@LekshmiNairsTravelVlogs3 жыл бұрын
Thank you so much dear for your lovely words of appreciation and love..my special regards to your amma..lots of love ❤🤗
@Blooming_Paradise3 жыл бұрын
@@LekshmiNairsTravelVlogs Thank you mam🙏
@sujapeter78113 жыл бұрын
Hai, Lakshmi, so...... Excited, with watering mouth😋only to see this vlog, Thank u very much, God bless u 👍🎉🎉🎉😍💖
@LekshmiNairsTravelVlogs3 жыл бұрын
🤗❤🙏🏻
@jishamurali45053 жыл бұрын
ചേച്ചിയുടെ കൂടെ ഞങ്ങളും യാത്ര ചെയുന്നത് പോലെ തോന്നുന്നു ☺️☺️😍😍😍
@ashifaz45213 жыл бұрын
Ya very currect
@shyamalasimon2113 жыл бұрын
ഗ്രൂപ്പിൽ
@jmjfamily99243 жыл бұрын
I am from that area ,now live in USA. Thank you for this video ,I feel like I could smell the food and fresh air from there. Thank you!
@mohamedhaneefa2228 Жыл бұрын
Thanks a lot your presentation and performances are admirable and memorable. Your beauty and costumes are always interesting and enjoyable in my life❤❤❤❤❤❤❤💞💞💞💞💞💞💞💞💞
@snehadevu4333 жыл бұрын
Kothi vannu chechii😍food nd places are amazing ❤️❤️keep exploring chechi....
@pradeepvalathara3713 жыл бұрын
എന്റെ പൊന്നെ എന്താ കഥ ഒരു രെക്ഷ യില്ലാട്ട ഷാപ്പിൽ കണ്ട കാഴ്ചകൾ അടിപൊളി ആ കപ്പേം മീൻ കറീം കരിമീൻ പൊള്ളിച്ചതും സൂപ്പർ 👌👌👌👌👌😘😘😘😘
@ramsheenakt35733 жыл бұрын
ചേച്ചി യുടെ ബ്ലോഗ് മുഴുവൻ കാണുന്ന മുന്നേ തന്നെ കമൻറ് ഇടാം ചേച്ചി ഒരു രക്ഷയുമില്ല ചേച്ചി ഉള്ളതുകൊണ്ട് നമ്മളല്ല ഇതുപോലെ കാണാതെ സ്ഥലങ്ങളെല്ലാം കാണുന്നു താങ്ക്യൂ ചേച്ചി
@LekshmiNairsTravelVlogs3 жыл бұрын
Happy to know that you are enjoying the vlogs dear 🤗❤
@sajithomas16273 жыл бұрын
ചേച്ചിയേ........ കൊതി മൂത്തു.... ഉടനെ പോകുന്നു.... R block ലെ അയോധ്യയിൽ...... ☺☺☺
@archanaraj71693 жыл бұрын
Actually ma'am you are very lucky person .....ethra ethra beautiful pleces kanan pattunu ..
@sibik17533 жыл бұрын
Daivathinte swamtham nadu ethra beautiful anu. Kuttanadu kazhchakal manoharam, tharavu curry, karimeen pollichath so yummy food😋😋😋
@bijulalps42563 жыл бұрын
Thank you madam!! ഈ അപൂർവ ദൃശ്യ വിരുന്നൊരുക്കിയതിന്
@Sonia-gq5dj3 жыл бұрын
Woww.... Mouth watering.... അയോദ്ധ്യയിൽ എന്തായാലും പോകണം കോവിഡ് ഒക്കെ കഴിഞ്ഞിട്ട്... പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി...😍😍
അടിപൊളി മാം പറയാൻ വാക്കുകൾ ഇല്ല ഒന്നാമത് കൊതിവരുന്നു പിന്നെ സാരി നല്ലതാണ് കേട്ടോ cotton sari ആണോ colour എനിക്ക് ഒത്തിരി ഇഷ്ടമാണ് 👍👍👍🥰🥰🥰
@vijayalakshmilakshmi3595 Жыл бұрын
കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ
@mollyjose12123 жыл бұрын
How beautiful the nature is.... adipoli duck mapppas and karimeen. Only kallu is missing. Thank you ma'am for showing. Take care and have a good day.
@minyxavier25033 жыл бұрын
No words to thank u for this wonderful journey l too was travelling with you
@LekshmiNairsTravelVlogs3 жыл бұрын
Thank you so much dear for your lovely words ❤🤗
@sriram171219573 жыл бұрын
Adipoli dear must visit place. Thank you so much 😊
@sobhal39353 жыл бұрын
ട്രാവൽ വ്ലോഗ് തുടങ്ങിയപ്പോൾ ഓർത്തു ആദ്യം എൽ എൻ. വ്ലോഗ്സ് കണ്ടിട്ടേ എന്തും കാണൂ എന്ന്. എന്നാൽ പോകെ പോകെ ട്രാവൽ വ്ലോഗ്, എൽ എൻ വ്ലോഗിനെയും കടത്തി വെട്ടുന്നു. നല്ല കാഴ്ച്ചകൾ, നല്ല ഫുഡ്, നൊസ്റ്റാൾജിക് അനുഭവങ്ങൾ, ഹൊ അതിമനോഹരം.
Mam nalla happy ayitundavumallo 🤩🤩🤩🥰🥰😍♥♥.. Nalla place kidu food ♥♥🥰🥰😍😍... Love u mam.. Waiting for next kidu place 😍😍🥰
@RatheeshKumar-w8t Жыл бұрын
Chechiyude samsaram kelkan enta rasam che hi enta quate ngan oru viedeo kandappol pinneyum pinneyum kananamennu thonni eppol ella viedeo kanukayanu ngan
@samitasajeevan26593 жыл бұрын
Beautiful photography😍😍
@ajeenaajina94603 жыл бұрын
Hay mam eniku nannaytu kothi vannu karimeen pollichath kazhichappo maminte aa parachil ente pono karimeente taste enathayirikum ennu manasilayi placum soopper
@gireeshchinnadu76313 жыл бұрын
ഞാനും കുട്ടനാട്ടുകാരനാണ് ഇപ്പോൾ വിദേശത്താണ് ഈ വീഡിയോ കണ്ടപ്പോൾ കുട്ടനാട്ടിൽ ചെന്ന് ഒരു പ്രതീതി താങ്ക്യൂ.
@kishorbabu7213 жыл бұрын
Supper journey... ഫിഷ് വിഭവങ്ങൾ കണ്ടപ്പോൾ കഴിക്കാൻ കൊതിയാവുന്നു... ആശംസകൾ
@sofiahai14533 жыл бұрын
Black sariyil kurachu koodi sundhari aayi mam love you mam nte travel vlog kandal oru trip poya feeling aanu thak you mam
Namaskaram malayalam Keep up the good work One of those days I'll come and visit you
@KannanS-ik2hp7 ай бұрын
Ma'am ❤❤❤ orupad ishttam...first bgm ❤❤❤
@anjusuresh33743 жыл бұрын
ചേച്ചി സൂപ്പർ എന്ത് മനോഹരമായ കാഴ്ചകൾ പിന്നെ താറാവ് മാപ്പസ് കരിമീൻ കൊതിയാവുന്നു ആഹഹാ 😋😋😋😋
@_deva.nandana_.3 жыл бұрын
Wow mam Yatra adi poli enikke vanchiyatra kooduthal isttam aayi very nice to see u my evergreen mam
@LekshmiNair3 жыл бұрын
🤗❤🙏
@evergreen28603 жыл бұрын
Thankyou mam for this wonderful episode.ennegilum oru divasam poyi kananam enn vicharichirunna place anu mam te ee vlogil kandath. Sarikum njan poyathupole thanne enik feel cheythu.
@LekshmiNairsTravelVlogs3 жыл бұрын
🤗❤🙏🏻
@sudhaks33203 жыл бұрын
Chechi super god bless u mappasum karimeenum kodi avanu
@LekshmiNairsTravelVlogs3 жыл бұрын
🤩
@saraswathymv67893 жыл бұрын
You are so lucky God bless you Mam
@suhaibm86953 жыл бұрын
Chechi aa kappa meencurry spicy dishes okke kanditt vaayil vellam varatha aarulla.😍😍 mame ingane nallonm orungi kaanumbol full of positive vibes❤️❤️
@prasannakumari66543 жыл бұрын
Wow super aayitundu...thaaravu mapaas adipoli...karimeen pollichathu ingane try cheyanam..well explained dear..thank u ellaam very tasty aanallo... beautiful kuttanaadu...👍🏼👍🏼👌🏼👌🏼😍😍❤️❤️😃
What a beauty.....thanks for exploring the beautiful places......so wonderful maammm....take caree....
@lishaeldhose75623 жыл бұрын
ഹായ്, ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന തി ന് ഒരുപാട് നന്ദി. SUPPER " LOVE "you mam❤️❤️❤️❤️🌹🌹🌹🌹
@mereenajose86163 жыл бұрын
Beautiful place and delicious food Waiting to see more videos Mam
@salikurian68793 жыл бұрын
Hi mam, ഷാപ്പിലെ കറികൾ എല്ലാം super 👌 കായൽ ഭംഗി ശരിക്കും ആസ്വദിച്ചു 😍💖❤
@LekshmiNair3 жыл бұрын
Thank you so much dear ❤🤗
@jayasree97903 жыл бұрын
Laksmi ma'am, when I see you here, I will be happy and I get positive energy,Instantly my mood will change. You are our inspiration. Thank you🌹 from Bangalore
What an adventurous journey in a small boat, I felt very scared. Nice to have showed the beautiful scenery and the demos of different cooking. Thanks Mam, God bless you.
@misterman42402 жыл бұрын
Chechi, I'm not Lucky, because your hus... Very lucky for ur beauty
@shanthinishanthini81573 жыл бұрын
വെളിച്ചെണ്ണ അടിപൊളി പിന്നെ അയോദ്ധ്യ കള്ള്ഷാപ്പ് അടിപൊളി അവിടുത്തെ വിഭവങ്ങൾ super super ചേച്ചിയുടെ സാരി അടിപൊളി
@SunilthokalaGmail.c9m3 жыл бұрын
You social activities are very different. I like you. 🙏
@devika87453 жыл бұрын
Super video, manoharam Ithokke kanumpol bagm eduthu kuttanatt pokan thannunne 💕💕💕 Love you ma'am😍😍❤️❤️🌹🌹💝💝💝
@LekshmiNairsTravelVlogs3 жыл бұрын
❤🤗
@LekshmiNairsTravelVlogs3 жыл бұрын
Lots of love dear to you too
@jessymilton33173 жыл бұрын
ഇങ്ങനെ എല്ലാം കാണിച്ചു തരുന്ന ma'am Thank u so much love u
@ashaayyappan23463 жыл бұрын
Thank you Ma'am. Love u so much dear Ma'am
@pradeepchandran69503 жыл бұрын
Kidilan video, thank you so much for sharing such a nice video
@sreejasatheesh95713 жыл бұрын
സൂപ്പർ ചേച്ചീ... കൊതിപ്പിച്ചു കളഞ്ഞു വായിൽ കപ്പലോടിച്ചിരുന്നു. ഇനി കള്ള് ഷാപ്പിലും കയറി ഭക്ഷണം കഴിക്കണം. ചേച്ചീടെ കൂടെ ഇനിയും കാണാ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@sheejaajith19293 жыл бұрын
Wow maam beautiful &super💕💕😍😍😍😍👍👍👍👍👍
@misterman42402 жыл бұрын
ചേച്ചി ചിലപ്പോൾ നിങ്ങളെ ആലുവാ പോലെയാണ് മറ്റുചിലപ്പോൾ വൈൻ പോലെയാണ് എന്നിരുന്നാലും എന്റെ ഒരായിരം ചുംബനങ്ങൾ,...
I learned about murukan in childhood studies ....now I think about that ,,, when you said like that .....he is planned rice field in that place .....
@binduramadas46543 жыл бұрын
Wow superb two Ln vlogum adipoli👌🙏❤️❤️❤️
@Lovebase-u1w3 жыл бұрын
ചേച്ചി സൂപ്പർ സാരി. ചേച്ചിടെ യാത്ര അടിപൊളി കാണുന്ന നമ്മൾക്കും സുഖമുള്ള ഫീലിംഗ് ആണ്
@LekshmiNairsTravelVlogs3 жыл бұрын
🤩🙏🏻
@somashekarvenky61003 жыл бұрын
Super madam 👌💕
@geethachandran70953 жыл бұрын
Lekshmi ma,am oru rakshayilla very very scenic beauty so nice 😃👍
@abhinavabhinav40163 жыл бұрын
Really enjoyed mam...huge fan of u......the video was shoot in a very classic and professional way...perfect.....ur explanation, the beauty kuttanad ,videograph,receipes, etc....liked everything.....waiting for the vlog
@LekshmiNairsTravelVlogs3 жыл бұрын
Thank you so much 🙏🏻
@harithak89483 жыл бұрын
Oru alapuzha trip kure kalam ayi vicharikunuu. Ipo kurachu koodi motivate ayi
ശരിക്കും ചേച്ചിടെ കൂടെ യാത്ര ചെയ്യുന്നത് പോലെ തന്നെ ഒരു പാട് സന്തോഷം ചേച്ചി
@elsiej81143 жыл бұрын
Watching your cookery show is a treat for viewers since you are a teacher and cookery expert. When you travel you always try to watch how they prepare as well as you asks for specifics. It helps a lot. Some you tubers are doing travel vlog who do not have any interest in cooking never tries to find out how the dish is prepared. That does not help viewers.
@aaromalaadhi95013 жыл бұрын
Thekkady pole........ 😃😃😃😘😘😘kuttimathram .... . Welcome to Kumily and Thekkady....🥰🥰🥰🥰🥰👏👏👏👏👏👏👍👍👍👍
Hai mam, njan oru kottayam kari anu. But ente hus te veedu കുട്ടനാട് anu. Serikkum lovely place. പക്ഷേ njangal ippol kottayath settelled anu. Enik cooking onnum ariyillarunnu, avide chennanu njan ente പരീക്ഷണങ്ങൾ thudangiyath. Aviduthe meen curry super anu. Kanan nalla beautiful place anu.
@LekshmiNairsTravelVlogs3 жыл бұрын
👍🤩❤
@anjalymahadev77563 жыл бұрын
Love u mam
@saranyals66193 жыл бұрын
ഇതുവരെ കണ്ടതിൽവച്ച് ആലപ്പുഴയുടെ ഏറ്റവും മനോഹരമായ കാഴ്ചകളും വിഭവങ്ങളുമാണ് ഈ വ്ലോഗിന്റെ പ്രത്യേകത. ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ച മാഡത്തിനും ടീമിനും ഒരായിരം നന്ദി.✌ 'അയോദ്ധ്യ' Excellent 🤤🤤
@mr._soul_taker3 жыл бұрын
Beautiful travel . All the best ma'am God bless you 🙏