കുട്ടനാടന്‍ പുഞ്ച നീളെ | Kuttanadan Punchaneele | My Boss Malayalam Movie Official Song

  Рет қаралды 3,153,827

East Coast

East Coast

11 жыл бұрын

My Boss is a Malayalam romantic comedy film directed by Jeethu Joseph, starring Dileep and Mamta Mohandas in the lead roles and Mukesh in a cameo appearance. It is the third film by Jeethu Joseph. The film is produced by East Coast Vijayan under the banner of East Coast Communications (P) Ltd . It was filmed in Mumbai and various locales in Kerala.
Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Enthinennariyilla
Singers: Rahul Nambiar, Rimy Tomy
Lyric: Santhosh Varma
Music: Sejo John
♪ Movie Credits ♪
Written & Directed by : Jeethu Joseph
Produced by : Vijayan East Coast
DOP : Anil Nair
Editor : Saajan
Music : M Jayachandran, Sejo John
Lyrics : East Coast Vijayan, Santhosh Varma
BGM : Gopi Sundar
Starring : Dileep, Mamtha Mohandas, Saikumar, Kalabhavan Shajon , Seethe etc
Production company : East Coast Communications (P) Ltd
Music on : East Coast Audio Entertainments
♪ Stream all My Boss Songs ♪
KZbin Music : bit.ly/35oHQQk
Amazon Music: amzn.to/34hPht4
Apple Music / iTunes : apple.co/2ThCr7S
Spotify : spoti.fi/3kkLCQN
Gaana : bit.ly/31srQvm
Wynk Music : wynk.in/u/ZFFoxfvws
Jio Saavn : bit.ly/31wo3NP
Napster : bit.ly/34hJyUg
Yandex Music : bit.ly/2Td7SAp
#Kuttanadan #MyBoss #RimiTomy #RahulNambiar #Manjari #Dileep #MamthaMohandas
____________________________________________
Subscribe to East Coast :goo.gl/GecWQG
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com

Пікірлер: 491
@ajayajaykrishna8231
@ajayajaykrishna8231 3 жыл бұрын
ഇ song കണ്ടപ്പോൾ ഷാപ്പിൽ പോയി നല്ല ഫുഡ് അടിക്കണം എന്നു തോന്നിയ എത്ര പേരുണ്ട്😋🤤
@madhuapinky
@madhuapinky
2024 ആരെകലു० undo😊
@jubyrajan9594
@jubyrajan9594 4 жыл бұрын
I like this movie and songs. ഈ പാട്ട് സീൻ കാണുമ്പോൾ ചിരിച്ചു മടുക്കും. മമ്ത ശരിക്കും ഒരു വിദേശ ലുക്ക്‌ ഉണ്ട്.
@muhammedjassim3319
@muhammedjassim3319 2 жыл бұрын
ദിലീപേട്ടൻ തിരിച്ചുവരണം എന്നാലേ മലയാളം മനസ്സുകളെ ജനകോടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഇതുപോലെ നല്ല പടങ്ങൾ തിരിച്ചു വരികയുള്ളൂ
@peterpoal4757
@peterpoal4757 5 жыл бұрын
ജീത്തു ജോസഫ്ന്റെ സ്ക്രിപ്റ്റ് supr. സംവിധാനം വേറെ ലെവൽ. ദിലീപേട്ടൻ ചിരിപ്പിച്ചു ചിന്തിപ്പിച്ചും supr ആക്കി . മംമ്ത മോഹൻദാസ് supr. എടുത്തു പറയണ്ടത് സായികുമാർ ഒരു രക്ഷയും ഇല്ല വേറെ ലെവൽ. ടിം സെലക്ഷൻ പൊളിച്ചു ജിത്തു ജോസഫ് ഇനിയും ഇങ്ങനെയുള്ള സിനിമകാൾ എടുക്കുക...
@faisalvlogskk7222
@faisalvlogskk7222 3 жыл бұрын
ഇ സിനിമ എത്രക്കണ്ടാലും മതിയാകില്ല 🤠🤠🤠🤠🤠🤠 🤠🤠🤠🤠
@shyamannakutty4435
@shyamannakutty4435 2 жыл бұрын
കേരളത്തിന്റെ ദൃശ്യ പ്രകൃതി സൗന്ദര്യം ആസ്വദിച്ച സിനിമകൾ മൈ ബോസ്സ്, പുള്ളിപുലികളും ആൺകുട്ടിയും, കണ്ണെഴുതി പൊട്ടും തൊട്ട് 😍😍
@sivadascr7wayanad712
@sivadascr7wayanad712 4 жыл бұрын
ഈ സിനിമ കണ്ടിട്ടാ കുട്ടനാട് കാണണം എന്നു തോന്നിയത്
@IrshadIrshu-jz8hf
@IrshadIrshu-jz8hf
Reel kand vannavar etra perundd.. ullavar like
@tonzey9640
@tonzey9640
പ്രവാസി ആയിട്ട് ഈ Song കാണുന്ന കുട്ടനാട്ടുകാരൻ
@shansmuhd3425
@shansmuhd3425 3 жыл бұрын
തുപ്പാക്കി കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ .താല്പര്യം ഇല്ലാതെ കേറി കണ്ടതാ ഞാൻ .കണ്ടു കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് തിരക്കിൽ പോയി തുപ്പാക്കി കാണുന്നതിലും നല്ലത് സ്വസ്ഥമായി ഇരുന്നു നന്നായിട്ട് ചിരിച്ചു ആസ്വദിക്കുന്നത് ആണ് നല്ലത് എന്ന് .അങ്ങനെ ഇഷ്ടപ്പെട്ടു
@aswinnarayan7690
@aswinnarayan7690 3 жыл бұрын
ആലപ്പുഴ ചേട്ടന്മാരും ചേച്ചിമാരും like ഇടു ❤️
@adarshsivan724
@adarshsivan724 2 жыл бұрын
ദിലീപ് - മമ്ത മോഹൻദാസ് ജോഡി എപ്പോഴും സൂപ്പർ ആണ് ❤
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഈ പാട്ട് വന്നിട്ട് 10 വർഷം ആവുമ്പോൾ കാണുന്നവർ ഉണ്ടോ?
@vijes1983
@vijes1983 4 жыл бұрын
ഒരു കുട്ടനാട്ടുകാരൻ വളരെ സന്തോഷത്തോടെ കാണുന്ന ഗാനം. ഈ ഗാനചിത്രീകരണം അടുത്തുനിന്ന് കാണാനുള്ള ഭാഗ്യവുമുണ്ടായി
@kiranbaby5216
@kiranbaby5216 2 жыл бұрын
ഇതിലെ dileep and mantha act ചെയ്ത character ചെയ്യാൻ ഇവർക്കല്ലാതെ വേറെ ആർക്കും പറ്റില്ല 💯 👍🏼...
@jamsheerjamsheerkh2960
@jamsheerjamsheerkh2960 4 жыл бұрын
കുട്ടനാടിന്റെ ദൃശ്യ ഭംഗി മുഴുവൻ ഈ സോങ്ങിൽ ഉണ്ട് 💕
@deepplusyou3318
@deepplusyou3318 3 жыл бұрын
ദൃശ്യം 2 കണ്ടിട്ട് ജീതുവിന്റെ സിനിമ പാട്ടു കാണുമ്പോൾ എന്റെ കിളി പറക്കാറുണ്ട്...
@thankamani2162
@thankamani2162 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്
@ABHYS
@ABHYS 3 жыл бұрын
2021ill കാണുന്നവർ ഇവിടെ ഒത്തു കൂടണം 😂