കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കൂടെ മീനും|ഞങ്ങൾ സുരക്ഷിതരാണ് |Earth Lover Media |Real life vlog

  Рет қаралды 271,094

Earth lovers media

Earth lovers media

Жыл бұрын

#earthloversmedia #net_fishing #fishing_and_cooking #traditional_cooking #cast_net #flood

Пікірлер: 203
@fishingcutzz4126
@fishingcutzz4126 Жыл бұрын
3:47 ജെട്ടി കഴുകിയിടുക എന്നൊക്കെ പറയുമ്പോൾ തെളിച്ചു പറയണം. ബോട്ട് ജെട്ടി എന്ന്.. 🤭
@Earthloversmedia
@Earthloversmedia Жыл бұрын
Ivide prathyekich parayanda Boat jettikalude nadanu kavalam🤣🤣
@valsalastenil2342
@valsalastenil2342 Жыл бұрын
ആ മിൻ കാഴ്യേച്ചാൽ കോഴി ചകുമെ
@jithinjithi7532
@jithinjithi7532 Жыл бұрын
നിങ്ങളുടെ കുടുംബം സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷം ❤
@sabukb2420
@sabukb2420 Жыл бұрын
കുട്ടനാടിന്റെ മക്കൾ സുരക്ഷിതരായിരിക്കട്ടെ🙏
@user-un9iv9lb3i
@user-un9iv9lb3i Жыл бұрын
ഞാൻ നിങ്ങളുടെ കട്ട ആരാധകനാണ് സത്യസന്തത നല്ല അവതരണം ❤❤❤
@dhanyamohanan5609
@dhanyamohanan5609 Жыл бұрын
ചേട്ടാ വീട്ടിൽ എല്ലാരും സുരക്ഷിതരാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️🙏.
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
Bro മീൻ കിട്ടീലെങ്കിലും വീഡിയോ മുടക്കരുത്.... നാട് ചുമ്മാ കാണിച്ചാലും മതി.... പ്രവാസിയുടെ രോദനം 😇😇..... Stay safe 🥰❤🥰
@raginidevimr4337
@raginidevimr4337 Жыл бұрын
മഴ കനത്തപ്പോൾ ജിനുകുടുംബത്തെ ഒത്തിരി ഓർത്തു. നിങ്ങൾ സുരക്ഷിതരാണെന്ന് അറിഞ്ഞത് സന്തോഷം.
@rathivijayan4402
@rathivijayan4402 Жыл бұрын
ഞാനു ഓർത്തു വീഡിയോയു ഒന്നു കാണുന്നുമില്ല😢
@Slowwalker-bv2bj
@Slowwalker-bv2bj Жыл бұрын
അരുൺ ഫാൻസ്‌ റിപ്പോർട്ടിങ്..... നമ്മടെ പയ്യനെ കൊണ്ട് പോയാൽ ഐശ്വര്യo ആണ്.... ഇഷ്ടം പോലെ മീൻ കിട്ടും
@anilkumar.v8775
@anilkumar.v8775 Жыл бұрын
എല്ലാവരും സുരക്ഷിതർ എന്നറിഞ്ഞതിൽ സന്തോഷം 😊
@abdulsaleem934
@abdulsaleem934 Жыл бұрын
നിങ്ങൾ സൈഫണന്നു അറിഞ്ഞതിൽ സന്തോഷിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. പ്രാർത്ഥിക്കാം 🥰👍
@chinnammavarghese6008
@chinnammavarghese6008 Жыл бұрын
ജിനു ,ഒരാഴ്ചയായി ഞാനും ആശങ്കയിലായിരുന്നു നിങ്ങളുടെ അവസ്ഥ എന്താണെന്നു അറിയാതെ ...thank god ...be safe ..എല്ലാവര്ക്കും നന്മ വരട്ടേ ...
@abhijithsebastian8214
@abhijithsebastian8214 Жыл бұрын
സന്തോഷം 🥰🥰🥰 സുരക്ഷിതർ ആയി ഇരിക്ക് ❤️❤️❤️ മീൻ പിടുത്തം പൊളിച്ചു 🥰🥰🥰
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹായ് ജിനു എല്ലാവരും സെയ്ഫ്ണെന്നറിഞ്ഞതിൽ സന്തോഷം വിവരങ്ങൾ ഒന്നും അറിയാതെ ടെൻഷൻ ആയിരുന്നു ഞങ്ങൾക്ക് ഇവിടെ നല്ല മഴയാ (കൊടുങ്ങല്ലൂർ )
@adhikanav-family
@adhikanav-family Жыл бұрын
എല്ലാവരും safe ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🤝🥰🥰🥰🥰
@sheejamachamppilli226
@sheejamachamppilli226 Жыл бұрын
പ്രിയപ്പെട്ട ജിനു മനസ് disturbed ആയിരിക്കുമ്പോൾ നിങ്ങളുടെ ഒരു vedio കണ്ടാൽ നല്ല പോലെ മനസ് relax ആവും.. Thankyou
@Anna...cfi369
@Anna...cfi369 Жыл бұрын
Be safe... അവിടെ വരെ എത്തിയാൽ മീൻ വാങ്ങാമായിരുന്നു 😊
@sajeevkrishnan7044
@sajeevkrishnan7044 Жыл бұрын
ജിനു അതു സത്യമാടോ മീൻ കിട്ടിയാലല്ലോ കാണിക്കാൻപറ്റു.... ജിനുവിന്റെ ഏതു videos എടുത്തുനോക്കിയാലും അതിലൊരു varriety ഉണ്ടാകാൻ ജിനു ശ്രമിക്കുന്നുണ്ട് അതാണ്‌ ഒരു you tuber ക്കു വേണ്ടകഴിവ്.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഞാൻ സർവേശ്വരനോട് പ്രാർത്ഥിയികാം
@Earthloversmedia
@Earthloversmedia Жыл бұрын
Tq saho
@Abhinavmanoj1342
@Abhinavmanoj1342 Жыл бұрын
തിരുവല്ല മണിമലയാർ കരകവിഞ്ഞു എന്റെ ഭരണത്തിന്റെ മുറ്റത്തും വെള്ളം കയറി , ഇന്നും മഴയുണ്ട് റാന്നിയിൽ, വടശേരിക്കര എല്ലാം തകർത്തു പെയ്യുകയാണ് ഇവിടെ വെള്ളം കുറയമ്പോൾ കുട്ടനാട് വെള്ളത്തിന്റെ ശല്യം ഉണ്ടാകും എപ്പോളും ജാഗ്രത വേണം 🙏
@user-dx4su1dx3j
@user-dx4su1dx3j Жыл бұрын
പാടത്തേക്ക് വെള്ളം കയറ്റുന്ന ആ പൈപ്പിൽ വല കെട്ടിയിട്ട് മീനിനെ പിടിക്കാറില്ല ആ ഒരു വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്
@maheshmniar1985
@maheshmniar1985 Жыл бұрын
എല്ലാപേരും സുരക്ഷിദരായന്നറിഞ്ഞതിൽവളരെസന്തോഷം
@sreejac8052
@sreejac8052 Жыл бұрын
മഴ കൂടിയപ്പോൾ നിങ്ങളെ ഓർത്തു, സുഖമായിരിക്കട്ടെ എല്ലാരും 🙏
@tgno.1676
@tgno.1676 Жыл бұрын
മഴക്കാലം ദുരിതം, അടിപൊളി ചേട്ടാ ❤
@sheebagopinathan7306
@sheebagopinathan7306 Жыл бұрын
സുരക്ഷിതമായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം
@robinsonnk6300
@robinsonnk6300 Жыл бұрын
എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@geethas7944
@geethas7944 Жыл бұрын
നിങ്ങൾ എല്ലാംവരും സുരക്ഷിതരാണെന്നു അറിഞ്ഞതിൽ സന്തോഷം ഗോഡ് ബ്ലെസ് യു 🙏
@rejimolsijo9270
@rejimolsijo9270 Жыл бұрын
സുരക്ഷിതരായിട്ട് ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. പ്രാർത്ഥനയിൽ നിങ്ങളെക്കൂടി ഓർക്കുന്നു.
@usmanzain1415
@usmanzain1415 Жыл бұрын
സുരക്ഷിതരാണെന്നറിഞ്ഞതിൽ സന്തോഷം. പ്രാർത്ഥിക്കാം, അടുത്ത വീഡിയോ ക്ക് വേണ്ടി
@sreejac8052
@sreejac8052 Жыл бұрын
മഴ കൂടിയപ്പോൾ നിങ്ങളെ ഓർത്തു, സുഖമായിരിക്കട്ടെ എല്ലാരും 🙏
@rajandivakaran3902
@rajandivakaran3902 Жыл бұрын
ഇത്തരം സാഹചര്യങ്ങളിൽ ഇതുപോലെയുള്ള ചെറുമീനുകളെ കുട്ടയിലാക്കാൻ ഒരു കോരിയും തൂത്തുവാരുന്ന ബ്രഷും കരുതുന്നത് നല്ലതാണ്.
@georgejohn3503
@georgejohn3503 Жыл бұрын
Take care you and your family 😊 sugam ennarinjathil santhosham.. stay safe😊😊
@PeterMDavid
@PeterMDavid Жыл бұрын
വെള്ളം കേറിയാൽ വെള്ളത്തിലാശാനെന്ത് 😂അതൊക്കെ ഞങ്ങൾ പേടിക്കണം അപ്പോഴും നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ രക്ഷകർ 🙏👍❤️👌👌👌👌👌
@sulaikapt7761
@sulaikapt7761 Жыл бұрын
Ningalude karyangal. Arinjathil santhosham
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 Жыл бұрын
ഞാനും കുട്ടനാട്ടുകാരിയാണ് കെട്ടോ സൂപ്പർ വീഡിയോ
@rameshgopi7453
@rameshgopi7453 Жыл бұрын
എന്തായാലും വെള്ളം കയറി ഇല്ലല്ലോ 🤩. മീൻ 😋
@binuthanima4970
@binuthanima4970 Жыл бұрын
എല്ലാരും സുരക്ഷിതരായിരിക്കട്ടെ 🙏
@geethathankachan2170
@geethathankachan2170 Жыл бұрын
മക്കളെ നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിഞ്ഞതിൽ സന്തോഷം 🙏🥰🥰🥰
@deepalukose5002
@deepalukose5002 Жыл бұрын
2018 ആവർത്തിക്കാതിരിക്കട്ട എല്ലാവരും സുരേഷിതരായിരിക്കട്ട
@gayathree2069
@gayathree2069 Жыл бұрын
സുരക്ഷിതരായിരിക്കട്ടെ. 🙏🏻പ്രാർത്ഥനകൾ koodeyund
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
ഹോ.. സമാധാനമായി നിങ്ങളെ തന്നെ ഓർത്തു ഇരികയായിരുന്നു ❤
@kksaseendran633
@kksaseendran633 Жыл бұрын
Safe ajayi irikkunnu ennarinjathil very very happy Ginu
@parvathyr8073
@parvathyr8073 Жыл бұрын
First time aanu comment edunnathu Super 👍👍
@kaleshkrishnan5517
@kaleshkrishnan5517 Жыл бұрын
അവിടെ ദൂരെ മാറി ആലപ്പുഴ തന്നെ ഉയർന്ന പ്രദേശം നോക്കി ഒരു 2cent വാങ്ങി ചെറിയ ഒരു വീട് കൂടി വച്ചാൽ മഴ കനക്കുന്ന സമയത്ത് ഭീതി ഉള്ള സമയത്ത് ബ്രോക്കും ഫാമിലിക്കും മാറി നില്കാൻ കഴിയുമല്ലോ അതൊരു നല്ല ആശയമല്ലേ
@saneeshbabu2324
@saneeshbabu2324 Жыл бұрын
Take care chettaaa
@binduabraham67
@binduabraham67 Жыл бұрын
ഇപ്പോൾ ആണ് സമാധാനം ആയതു ജിനുമോനെ കുട്ടികൾ സുഖമാണോ
@anilamathew1859
@anilamathew1859 Жыл бұрын
മിടുക്കൻ ജിനു. God ബ്ലെസ് you 🌹
@sajanthomas1300
@sajanthomas1300 Жыл бұрын
അന്ന് നിങ്ങൾ ജെട്ടിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് സുരക്ഷിതമായി സംരക്ഷിച്ചു. അത്‌ നാട്ടുകാർക്കും നിങ്ങൾക്കും ഇപ്പോൾ സൗകര്യപ്രദമായി. അതാണ് പണ്ടുള്ളവർ ചെയ്തതിൻ നന്മകൾ ഇന്നുള്ളോർ അനുഭവിക്കും എന്ന് പഴമൊഴി പറയുന്നത്.
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
ഈശ്വരൻ തുണക്കട്ടെ... എല്ലാവരെയും... 🙏🙏🙏🙏
@daisysamuel4832
@daisysamuel4832 Жыл бұрын
Good to hear you all are safe! Hope the rain and flood subside soon🙏
@surendranuk186
@surendranuk186 Жыл бұрын
വെള്ളം ചവിട്ടാതെ ഒരടി പോലും നടക്കാൻ കഴിയുന്നില്ല. എന്നാലും safe
@sreekumarkc2651
@sreekumarkc2651 Жыл бұрын
സുരക്ഷിതരായിരിക്കട്ടെ ❤
@AnnMaryJoseph
@AnnMaryJoseph Жыл бұрын
Good to hear you and families is doing alright. Meen kitiyalum illalum video upload cheyanam please.
@LatheefLatheef-tc1vn
@LatheefLatheef-tc1vn Ай бұрын
സന്തോഷം. മൊതലകുഞ്ഞുങ്ങൾക്ക്‌ എന്ത് വെള്ളപൊക്കം😂😂😂 പിന്നെ . മൊതലകുഞ്ഞുങ്ങൾ പച്ചക്കറി കഴിക്കില്ല 😂
@Earthloversmedia
@Earthloversmedia 27 күн бұрын
❤️❤️
@sureshkochappu673
@sureshkochappu673 Жыл бұрын
Safe ആണെങ്കിലും വെള്ളം തന്നെ ചുറ്റിലും. എല്ലാവർക്കും സന്ദോഷം ആകട്ടെ.
@sruthibk9606
@sruthibk9606 Жыл бұрын
Happy ayi chetta makkalokke sugayo dhivam anugrahikatte
@aliyaalamshifanisam7824
@aliyaalamshifanisam7824 Жыл бұрын
നിങ്ങളുടെ വിഡിയോ കാണുമ്പോൾ മനസിന്‌ കുളിരാണ്. പക്ഷേ നിങ്ങളുടെ സേഫ്റ്റിയിൽ ആശങ്കയും
@adithyan8277
@adithyan8277 Жыл бұрын
❤❤😊
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
ഞാൻ ഇന്നും കുടി ഓർത്തേയുള്ളു
@user-hd3lt1in7z
@user-hd3lt1in7z Жыл бұрын
God bless you ❤❤
@VISHNU-SK-7545
@VISHNU-SK-7545 Жыл бұрын
വളരെ സന്തോഷം 🥰🥰🥰
@user-kn5zw3ej2p
@user-kn5zw3ej2p Жыл бұрын
ചേട്ടാ എല്ലാരും സുരക്ഷിതമായി ഇരിക്കുക തന്നെ
@bijuvincent1809
@bijuvincent1809 Жыл бұрын
ഷിജു താങ്കളോട് ഒരു അഭിർത്ഥന ഉണ്ട്. താങ്കൾ വീശിയൽ വയമ്പ് മാത്രമേ കിട്ടുള്ളു ഞാനും ഒരു കുട്ടനാട് കാരൻ ആണ്. പറയുക്യാണ് വെറുപ്പിക്കരുത്
@tomy19651
@tomy19651 Жыл бұрын
Happy to hear that all are safe
@anitaskitchenkingdombyanit3130
@anitaskitchenkingdombyanit3130 Жыл бұрын
Happy to hear that everyone is safe
@jasminjasmin2699
@jasminjasmin2699 Жыл бұрын
എല്ലാരും സുരക്ഷിതരായിരിക്കട്ടെ
@benkurichy23
@benkurichy23 Жыл бұрын
Be safe ദൈവം കാക്കട്ടെ!
@user-lo9jb1zm8b
@user-lo9jb1zm8b Жыл бұрын
God bless you and your family
@vineeshkumar1759
@vineeshkumar1759 Жыл бұрын
അടിപൊളി 😍👍
@tharaswonderkitchen4847
@tharaswonderkitchen4847 Жыл бұрын
Adipoly video ❤
@unniunni3379
@unniunni3379 Жыл бұрын
Chetta meen kittiyalum ellangilum video edanam nigala kanunnathe oru santhosham ane
@nithinn408
@nithinn408 Жыл бұрын
❤❤❤
@irfanking387
@irfanking387 Жыл бұрын
Safe aayirikkatte ❤❤❤
@geethansundar
@geethansundar Жыл бұрын
Safe anannu arinjathil samthosham jinu....🙏
@Dhanoopravindran
@Dhanoopravindran Жыл бұрын
Safe aayi irikkooo❤
@beenaboban9403
@beenaboban9403 Жыл бұрын
Ellavarum safe annennu arinjathil santhosham
@vinusworld7126
@vinusworld7126 Жыл бұрын
എല്ലാരും സുഖമായിട്ടിരിയ്ക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@sunitharajeev9777
@sunitharajeev9777 Жыл бұрын
God bless all
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
be safe..
@roychengannur9323
@roychengannur9323 Жыл бұрын
May God bless your family
@sijuvdavidsijuv
@sijuvdavidsijuv Жыл бұрын
കോട്ടയം പാമ്പാടി👍
@rejiphilip1704
@rejiphilip1704 Жыл бұрын
Good morning from Sharjah
@user-uv3qv1st9r
@user-uv3qv1st9r 9 ай бұрын
Ellarum sukshikkuka sandosham ellarum seefayi ennarinchathil
@KishoorKoissh-uc5df
@KishoorKoissh-uc5df Жыл бұрын
Thanks . God. Kudayundu
@SouthernDetectives
@SouthernDetectives Жыл бұрын
😢ചെറിയ പള്ളതി പുറത്ത് വനൽ ചത് പോകും.മോളകിട് പട്രിച്ചാൽ ചവച്ചു തിനാൻ നല്ല രസം😊
@swapnamadhu2529
@swapnamadhu2529 Жыл бұрын
അറിഞ്ഞതിൽ സന്തോഷം
@valsalastenil2342
@valsalastenil2342 Жыл бұрын
👍🏻❤️❤️🙏🏻🙏🏻ഖ
@anuvchacko8055
@anuvchacko8055 Жыл бұрын
God bless you 🙏🙏
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Beautiful scenery and landscape But.... safety.....?
@jamsheervappu
@jamsheervappu Жыл бұрын
Ok ഓക്കേ മച്ചാൻ
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
സേഫ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🤝
@gargianirudhan846
@gargianirudhan846 Жыл бұрын
God bless you
@haskumar.rkumar8049
@haskumar.rkumar8049 Жыл бұрын
👍👍👍
@sobhagnair8709
@sobhagnair8709 Жыл бұрын
Samadanam sukshekuka
@sujareghu7391
@sujareghu7391 Жыл бұрын
വീടിനു മുന്നിൽ കാണുന്നത് ആറ് ആണോ കായൽ ആണോ? അതിന്റെ പേര് കൂടി പറയണേ❤❤❤
@beenajomy2625
@beenajomy2625 Жыл бұрын
Super 👍🤗
@balanmkd2964
@balanmkd2964 Жыл бұрын
Adipoli
@vanimecheril845
@vanimecheril845 Жыл бұрын
Take care❤️
@anilkumarlabdpt
@anilkumarlabdpt Жыл бұрын
Take care
@varadaunnikrishnan4463
@varadaunnikrishnan4463 Ай бұрын
Kothiyavunnu jinu vayampu varathu kazhikkan
@jdeepa10
@jdeepa10 Жыл бұрын
😊😊😊
@vtmfans3992
@vtmfans3992 Жыл бұрын
😋
@vishnudevdev8889
@vishnudevdev8889 Жыл бұрын
ചേർത്തല കിലോ ഇതിന് 160.😮
@jayeshnayar9423
@jayeshnayar9423 Жыл бұрын
👍👍❤️❤️❤️
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
വള്ളം നിറയെ പൊന്ന്
31:31
Appappi FISHING VLOGS
Рет қаралды 28 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН