നല്ല മലയാളി തനിമയുള്ള സുന്ദരി ഡോക്ടർ. ഇതുപോലുള്ള നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤❤❤❤
@smithavb59383 ай бұрын
ഇന്നത്തെ വിഡിയോ വളരെ സന്തോഷം. ഞാൻ രാത്രി ഭക്ഷണം നേരത്തെ ആക്കി വയർ കുറയ്ക്കാൻ ഇത് സഹായിചിരുന്നു
@sailajasasimenon3 ай бұрын
Good evening മോളേ ❤️. നല്ലൊരു video ട്ടോ. കുറെയൊക്കെ അറിയുന്നതാണെങ്കിലും added info കിട്ടി. ഞാൻ കുറെ ആയി lunch skip ചെയ്ത് 4.30 ക്കു കഴിക്കും. പിന്നെ രാത്രി കഴിക്കില്ല. Next day breakfast at 8.30.wt control ചെയ്തു പോവുന്നു. Mng 4നു എഴുന്നേൽക്കും. കുളി, ജപം, വായന & യോഗ. ഇതാണ് എന്റെ routine 😊
@rajiraghu51833 ай бұрын
കിഡ്നി സ്റ്റോൺ നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ Dr. Thanku Dr. 🙏🙏🙏
@arunasathish62173 ай бұрын
Weekly twice ചെയ്യാൻ പറ്റുന്ന hair growth pack കാണിക്കാമോ 😇
@akbara56573 ай бұрын
Video valare nannayirunnu sis saji doctor🥰❤❤🥰☺👌👍
@ExsightNetwork3 ай бұрын
Hello doctor uluva gel akeet hair pack ayi weekly etra day use cheyam
@santhikrishnakaleshkalesh48273 ай бұрын
Dr. Ethapazhathinte koode yogut cherkkamo?
@akshayu.k49963 ай бұрын
Thanks Dr
@susanthomas68623 ай бұрын
കീമോചെയ്തു കഴിഞ്ഞ് മുടി പൊഴിച്ചിട്ട് കിളിർത്തപ്പോൾ മുടിക്ക് ഉള്ളില്ല നേരത്തെ നല്ല ഉള്ളുണ്ടായിരുന്നു എന്തു ചെയ്യണം
@veenas16192 ай бұрын
Very useful
@divyadivyashree89043 ай бұрын
Njn 54 weight undayirunu ipo 47 lek ethi otta masam kond sugar bakery items chaya ellam nirthi chor one cup ath uchekk mathramaki pinne night pande late ayi kazhikkarilla maximum 8:30 ulllil kazhikmayirununu ipol 7:30 kku ullil aki.
@mekhak-tn4uo3 ай бұрын
Dr hai ഹലോ.. 🌹
@Ayurcharya3 ай бұрын
Hi dear
@bijupaul71323 ай бұрын
Thank you mam💕
@linetsic42983 ай бұрын
❤❤
@fathimasheeba3 ай бұрын
Hi Dr ❤🥰
@jeffyfrancis18783 ай бұрын
Hi Dr. 😍❤
@babitha33613 ай бұрын
Steelcut oats cook cheyyatho use cheyyamo
@Ayurcharya3 ай бұрын
Cook cheyyunnathanu better but ithu overnight soak cheyyunnathu kond ok anu