No video

കുഞ്ചുസിന്റെ മെഹന്തി ഇടൽ ❤ Vlog/283

  Рет қаралды 869,305

Mallu Family

Mallu Family

3 жыл бұрын

Пікірлер: 1 700
@MalluFamilySujin
@MalluFamilySujin 3 жыл бұрын
Farrah Mehndi Contact Number 6282055404 instagram.com/farrah_mehndi?igshid=5tegp3036vd8
@nandascorner2476
@nandascorner2476 3 жыл бұрын
😍😍
@Sanjusree99
@Sanjusree99 3 жыл бұрын
Super😍
@anithas9952
@anithas9952 3 жыл бұрын
💞💞
@shajahanmply9502
@shajahanmply9502 3 жыл бұрын
Rate എത്ര
@hannasckworld9221
@hannasckworld9221 3 жыл бұрын
Vallapuzha Yvette an
@snp-zya
@snp-zya 3 жыл бұрын
സത്യം പറയാമല്ലോ കഴിഞ്ഞ ദിവസം മുതൽ കുഞ്ചൂസിൻ്റെ കല്യാണ വിശേഷങ്ങൾ കണ്ടപ്പോ സ്വന്തം വീട്ടിലെ ആരുടെയോ കല്യാണം നടക്കുന്നത് പോലൊരു ഫീല് ല്ലേ !❤️
@angelm8371
@angelm8371 3 жыл бұрын
sathyam
@linshalatheeflichuu7540
@linshalatheeflichuu7540 3 жыл бұрын
Sathyam 😍🥰
@akshayaajith9563
@akshayaajith9563 3 жыл бұрын
Njn karanju🥺
@alfiyashemeeralfiyashemeer2399
@alfiyashemeeralfiyashemeer2399 3 жыл бұрын
സത്യം
@remyasuresh6629
@remyasuresh6629 3 жыл бұрын
Sathyam njn edan Vanna comment
@Kunjatta_echayan
@Kunjatta_echayan 3 жыл бұрын
Happy married life dear🥳🥳🥳🥳
@lechus3740
@lechus3740 3 жыл бұрын
🤩
@kanchanaramachandran2374
@kanchanaramachandran2374 3 жыл бұрын
Hy chechi chtaaaa
@sooryanandana7370
@sooryanandana7370 3 жыл бұрын
Ichayoo inne njan ninghale kandirunnu nellaya vech .....but samsarikan kazhinjlla
@dayalu1238
@dayalu1238 3 жыл бұрын
Happy married life dear🥳💞♥️
@kanjanareshma585
@kanjanareshma585 3 жыл бұрын
Oru hai parayumo കുഞ്ഞാറ്റെ
@snp-zya
@snp-zya 3 жыл бұрын
ഇനി പഴേത് പോലെ ഡെയ്‌ലി കുഞ്ചൂസും കൂടെയുള്ള വീഡിയോസ് ഉണ്ടാകില്ലല്ലോ ! ഇനി അങ്ങോട്ട് ശെരിക്കും മിസ് ചെയ്യൂട്ടോ കുഞ്ചൂസെ, Hpy mrd lyf ❤️
@anuraj7548
@anuraj7548 3 жыл бұрын
കല്യാണം കണ്ടപ്പോൾ സന്തോഷമായി ചേട്ടനും കുഞ്ചു സും കരഞ്ഞപ്പോൾ വിഷമമായി ഇതുപോലൊരു ചേട്ടനെ കിട്ടിയത് മോളുടെ ഭാഗ്യം🙏
@gopikavv8916
@gopikavv8916 3 жыл бұрын
💯
@shamshimajivlogs
@shamshimajivlogs 3 жыл бұрын
Sathyam 💯💯
@aiswaryajawahar4622
@aiswaryajawahar4622 3 жыл бұрын
Sathiyamm v😍
@foodtravelby5sisters144
@foodtravelby5sisters144 3 жыл бұрын
അത് sathyam
@chitrakalaayush.k.a4553
@chitrakalaayush.k.a4553 3 жыл бұрын
കണ്ടപ്പോൾ എനിക്ക് സങ്കടം ആയി
@kl-2family401
@kl-2family401 3 жыл бұрын
*മല്ലു ഫാമിലിയും മല്ലു ഫാമിലി 2.0യും ഒരേപോലെ ഏറ്റെടുത്ത ഞങ്ങളുടെ വക, കുഞ്ചുസിന് നല്ലൊരു ലൈഫ് ആശംസകൾ.* 🥰🥰
@Henasonu
@Henasonu 3 жыл бұрын
🤩🤩
@_Abhirami
@_Abhirami 3 жыл бұрын
😍😍😍
@shanjessi9614
@shanjessi9614 3 жыл бұрын
Hiiii
@inganeyumorufamily9396
@inganeyumorufamily9396 3 жыл бұрын
Vishnu chettan enna ippam video onnum ഇടാതെ irikkane......😊😊😊😊
@kl-2family401
@kl-2family401 3 жыл бұрын
@@shanjessi9614 ഹായ്🥰🥰
@sharikacv2842
@sharikacv2842 3 жыл бұрын
താട്ടനെ കെട്ടിപ്പിടിച്ച് കുഞ്ഞോള് കരഞ്ഞപ്പോൾ എല്ലാരുടെയും കണ്ണൊന്ന് നിറഞ്ഞു😓😓💔💔Miss uu kunju chechiii 💕💕💕🥺
@sharikacv2842
@sharikacv2842 3 жыл бұрын
@@survivalofthefittest5654 😬😬
@haihai1338
@haihai1338 3 жыл бұрын
@@survivalofthefittest5654 🤪😝
@hiba5618
@hiba5618 3 жыл бұрын
😰
@unboxvideos9471
@unboxvideos9471 3 жыл бұрын
*പാവം പെണ്ണ് കരഞ്ഞും കൊണ്ട് പോയി ,ഇപ്പോഴാണോ മെഹന്തി കൊണ്ടും വരുന്നേ ,ആ കരച്ചിൽ കണ്ടിട്ട് സഹിച്ചില്ല😥😥😥😥😥എന്തായാലും ദീർഘ സുമംഗലി ഭവ*
@bhavanababu2531
@bhavanababu2531 3 жыл бұрын
ഇന്ന് ചേച്ചിയും, ചേട്ടയും കരയണത് കണ്ടപ്പോൾ കരഞ്ഞു പോയവർ ഉണ്ടോ 😔😔miss u chechi 😔miss u........
@athulya2633
@athulya2633 3 жыл бұрын
🥺
@sruthyranjith7849
@sruthyranjith7849 3 жыл бұрын
😔😔😔
@aswathinarayanan8504
@aswathinarayanan8504 3 жыл бұрын
ഒരു 10000 തവണ ഞാൻ കണ്ടു ആ വീഡിയോ തന്നെ 😪😪😪വല്ലാത്ത സങ്കടായി
@bhavanababu2531
@bhavanababu2531 3 жыл бұрын
@@aswathinarayanan8504 നമ്മളും അതെ ഒത്തിരി തവണ കണ്ടു വല്ലാതെ സങ്കടായി 😔😭
@aswathinarayanan8504
@aswathinarayanan8504 3 жыл бұрын
😪
@whoiss77
@whoiss77 3 жыл бұрын
കുഞ്ചൂസ് ചേച്ചിടെ കല്യാണം live കണ്ടത് 8 ലക്ഷത്തിനു മുകളിൽ ആളുകൾ ആണ് ആരേലും ശ്രേദ്ധിച്ചോ 😍
@lechus3740
@lechus3740 3 жыл бұрын
Njan kandayirunu ❤️👍
@muhsishahul4275
@muhsishahul4275 3 жыл бұрын
Ethrayum pettenn 1 million aavatte
@harshidahafis8547
@harshidahafis8547 3 жыл бұрын
Njan idakkide poyinokkayirunnu
@sreeshap1340
@sreeshap1340 3 жыл бұрын
Aa
@chinju.
@chinju. 3 жыл бұрын
Pever💥
@maimoonamaimu3419
@maimoonamaimu3419 3 жыл бұрын
എന്റെ അമ്മ എവിടെ എന്ന് ചോദിക്കുന്നത് കേട്ടപ്പോൾ സങ്കടം തോന്നി യവർ ഉണ്ടോ
@newentertainmentchannel1954
@newentertainmentchannel1954 3 жыл бұрын
Ella
@arathythara9779
@arathythara9779 3 жыл бұрын
Enikh sangadam thoni
@ShortcutEntertainmentAmlu
@ShortcutEntertainmentAmlu 3 жыл бұрын
എന്തിന്
@TheJwalaoven
@TheJwalaoven 3 жыл бұрын
@@arathythara9779 enthinu
@Hayaabdulhaseeb
@Hayaabdulhaseeb 3 жыл бұрын
മല്ലു ഫാമിലിയിലെ ഈ കല്യാണം ആഘോഷങ്ങളും സ്വന്തം വീട്ടിലെ ഒരാളുടെ കല്യാണം പോലെ കണ്ടവരും കുഞ്ചൂസ് പോയപ്പോൾ സുജിൻ ചേട്ടനെയും കുഞ്ചുസ് എന്റെയും വത്സല അമ്മയുടെയും പൊന്നൂസിന്റെയും കരച്ചിൽ കണ്ട് എന്നെപ്പോലെ കരഞ്ഞവർ ആരൊക്കെ😪😪😪😪
@livinasuresh6934
@livinasuresh6934 3 жыл бұрын
😒😒😒
@agentertainmenthub220
@agentertainmenthub220 3 жыл бұрын
Ninakkonnum vere oru paniyumile
@abdullathottoli3648
@abdullathottoli3648 3 жыл бұрын
Nanilla
@drishya.mdrishya.m8061
@drishya.mdrishya.m8061 3 жыл бұрын
☹️
@Foodwithsaabis0055
@Foodwithsaabis0055 3 жыл бұрын
Hi
@ah_yan1277
@ah_yan1277 3 жыл бұрын
കുഞ്ഞൂസ് പോവുമ്പോ സുജിൻ ചേട്ടനെ കെട്ടിപിടിച് കരഞ്ഞപ്പോൾ നെഞ്ചിൽ വിങ്ങി ഒരുപാട് കരഞ്ഞു.😔😔😔 എന്താണെന്നാറില്ല ഒരുപക്ഷെ ആദ്യം മുതലേ ഇവർ മനസ്സിൽ കൂടു കൂട്ടിയത് കൊണ്ടാവാം 😍😍😍😍
@nishanasidheek2417
@nishanasidheek2417 3 жыл бұрын
സത്യം 😔
@rameesrami7250
@rameesrami7250 3 жыл бұрын
Ha njanum karannju
@shameemashami9513
@shameemashami9513 3 жыл бұрын
Sathyam vallathe feel aaaay 😔
@baijuntbaijunt2595
@baijuntbaijunt2595 3 жыл бұрын
Ponnus bhaghyavathiyanu ammenem aniyathiyem ithrayere snehikunna aalk nalloru bharthavayirikum
@krishnavenivm1596
@krishnavenivm1596 3 жыл бұрын
Sathyam😭 Miss u soooo much Kunju chechi 😭😭 Ini jimbarlakka boom parayan Kunju chechi illa enthayalum Vishnu chettante koode sukhayi jeevikkatte
@sandraraj1235
@sandraraj1235 3 жыл бұрын
kunjus vishnu ഏട്ടന്റെ കൂടെ പോകുമ്പോൾ sujin ഏട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടമായവർ ഉണ്ടോ🤧🤧🤧 ഒരു ഏട്ടൻ ഇല്ലാത്ത വേദന ഇങ്ങനെ എല്ലാം കാണുമ്പോൾ ആണ് സങ്കടം തോന്നുന്നത്😫😫😫
@arifamahmoodharifa8981
@arifamahmoodharifa8981 3 жыл бұрын
Karajju poyedo😭😭😭
@sooryas835
@sooryas835 3 жыл бұрын
Sathyam
@athulya2633
@athulya2633 3 жыл бұрын
@@arifamahmoodharifa8981 🥺
@sumisham4458
@sumisham4458 3 жыл бұрын
Sathyam
@harsha1482
@harsha1482 3 жыл бұрын
sathyam 😔
@itsme-of8my
@itsme-of8my 3 жыл бұрын
തൊടിയിൽ വിറകുണ്ടാക്കി നിക്കുന്ന ഞാൻ ചേച്ചീടെ മോൻ: ചിറ്റാ ലൈവ് വന്നു ഞാൻ: കത്തിയും ഓലയും ഒക്കെ നിലത്തിട്ട് തെങ്ങിൻ്റെ ചോട്ടിൽ തന്നെ ഇരുന്ന് കുഞ്ചുസിൻ്റെ കല്യാണം കണ്ടു😂😆😆😂 നമ്മുടെ കുഞ്ചൂസിൻ്റെ കല്യാണം നടക്കുമ്പോ എന്ത് തെങ്ങ്, എന്ത് തെങ്ങ😁 Wishes dears🥰😍
@farsanafarsu1953
@farsanafarsu1953 3 жыл бұрын
സത്യത്തിൽ ഇനി കുഞ്ഞോളെ എന്ന വിളി എത്ര പേർക്ക് miss ചെയ്യും. സുജിൻ ചേട്ടൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഒരുപാട് നേരം ഓർത്തോർത്തു കരഞ്ഞു 😭😭😭
@shamshimajivlogs
@shamshimajivlogs 3 жыл бұрын
Haa
@mallupetsstory5629
@mallupetsstory5629 3 жыл бұрын
ചേട്ടനെ കെട്ടിപിടിച്ചു കുഞ്ഞൂസ് കരഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി 😭😭😭miss u kunjoose😘😍😭
@sandraraj1235
@sandraraj1235 3 жыл бұрын
ഒരുപ്പാട് സങ്കടങ്ങൾ മനസ്സിൽ ഒതുക്കികൊണ്ട് ഓരോ പെണ്ണും മതി മറന്ന് ആഘോഷിക്കുന്ന ഓരോ ഒരു ദിവസം😫🔥💞
@teabreak3294
@teabreak3294 3 жыл бұрын
Orikalum aa luck ilatha le njan😆
@reeyasr8160
@reeyasr8160 3 жыл бұрын
@@teabreak3294 y
@reeyasr8160
@reeyasr8160 3 жыл бұрын
Nthinaanu sankadam Varunnath... 🙄. Achanayum ammayayum eppo venealum kaanaallo
@AllInone-kj2ht
@AllInone-kj2ht 3 жыл бұрын
Athokke nammale kannur muslims..Kalyanam kazhinnalum swantham vtl thanne aarem vitt poknna sangadam illa
@safnarafeek9603
@safnarafeek9603 3 жыл бұрын
Sathyam
@shameema9348
@shameema9348 3 жыл бұрын
ഇറങ്ങുന്ന tamil കുഞ്ഞൂസും സുജിയും കരഞ്ഞപ്പോൾ ശെരിക്കും സങ്കടായി.... ഇപ്പഴും ന്തോ പോലെ അവിടെ എത്തിയോ സങ്കടക്കോ മാറിയോ എന്നൊക്കെ അറിയാൻ തോനുന്നു.....
@mallustorycreater0141
@mallustorycreater0141 3 жыл бұрын
Kunjuse പോവുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് ഒരാൾ പോയാപോലെ തോണീ... ഇറങ്ങുന്ന സമയത്തു കരഞ്ഞപ്പോൾ നല്ല സങ്കടം ആയി😒. ചേട്ടനെ പോലെ ഒരു ഭർത്താവ് ആവട്ടെ വിഷ്ണു ഏട്ടൻ ❤️
@dreamcatcher280
@dreamcatcher280 3 жыл бұрын
സ്വന്തമായി ഏട്ടൻ ഇല്ലാത്ത എത്ര പേര് ഉണ്ട് ഇവടെ 🤕🤕
@Henasonu
@Henasonu 3 жыл бұрын
Njn😔
@navamiabhilashnavami7405
@navamiabhilashnavami7405 3 жыл бұрын
Njan😔
@lekshmianamitra
@lekshmianamitra 3 жыл бұрын
Chechi,aniyathi,aniyan und but chettan illa
@gopikavv8916
@gopikavv8916 3 жыл бұрын
Njn😔.but oru aniyathi kutti inde😘
@layavinda6746
@layavinda6746 3 жыл бұрын
Njn😔
@harithak9463
@harithak9463 3 жыл бұрын
ഇന്ന് സുജിൻ ഏട്ടനും കുഞ്ചുസും കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അറിയാതെ ഞങ്ങളും കരഞ്ഞു പോയി അത്രെയും ഇഷ്ട്ടാണ് മല്ലു ഫാമിലിയാ Love u so much ❤️😔
@deepthilijo7693
@deepthilijo7693 3 жыл бұрын
Happy married life kunjuzzz
@harithak9463
@harithak9463 3 жыл бұрын
Miss u chechi 😔❤️
@aminaashiq8918
@aminaashiq8918 3 жыл бұрын
Ath njan kandilla.vedio ll undayirunno
@harithak9463
@harithak9463 3 жыл бұрын
@@aminaashiq8918 Aa indayirunu apo ne evide നോക്കിരിക്കയിരുന്നു 😒
@hibahameed1084
@hibahameed1084 3 жыл бұрын
Sherikm❤️❤️
@OurLifeSreeja
@OurLifeSreeja 3 жыл бұрын
കരഞ്ഞു ഒരു പരുവം ആയി. 🥰🥰പിന്നെ ആലപ്പുഴ ക്കാർക്ക് സന്തോഷം. അങ്ങോട്ട്‌ അല്ലെ വന്നത് പൊന്നുപോലെ നോക്കും ആലപ്പുഴ ക്കാരൻ ചെക്കൻ
@sinibiju1194
@sinibiju1194 3 жыл бұрын
കല്യാണ video കണ്ട് കരഞ്ഞവർ ഉണ്ടോ 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
@dreamcatcher280
@dreamcatcher280 3 жыл бұрын
ശെരിക്കും കുഞ്ചുസിനെ മിസ്സ്‌ ചെയുന്നു... കുഞ്ചുസ് പോകുബോൾ സുജിൻ ഏട്ടനെ പിടിച്ചു കരഞ്ഞത് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി 🤕🤕
@bhavanababu2531
@bhavanababu2531 3 жыл бұрын
😔
@ponnuponnuz361
@ponnuponnuz361 3 жыл бұрын
Enthil ahn kande
@muhammednoshad4357
@muhammednoshad4357 3 жыл бұрын
Endhila kande pls onn parayo
@bhavanababu2531
@bhavanababu2531 3 жыл бұрын
@@muhammednoshad4357youtubill endallooo
@mykitchenrecipesbyjasmin2525
@mykitchenrecipesbyjasmin2525 3 жыл бұрын
Eathila kande Njan kandilw
@kairafangirl1095
@kairafangirl1095 3 жыл бұрын
Kunju chechiyum sujin chettanum karayunathu kand kannu niranjavar aaroke und ivide. Miss you kunju chechi💞💞❤️
@fidafaazf5074
@fidafaazf5074 3 жыл бұрын
Njan kandilla. Vdeo indayino
@kairafangirl1095
@kairafangirl1095 3 жыл бұрын
@@fidafaazf5074 yes in fun cafe
@sanuhasisanuhasi207
@sanuhasisanuhasi207 3 жыл бұрын
S sujin karanjapo ariyathe kannu niranj
@nishanasidheek2417
@nishanasidheek2417 3 жыл бұрын
കുറയെ കരഞ്ഞു 😭
@user-ir4ow1tn3r
@user-ir4ow1tn3r 3 жыл бұрын
Njnum karanju😢
@athirajayaram8671
@athirajayaram8671 3 жыл бұрын
കുഞ്ചൂസ് താൻ ഭാഗ്യവതിയാട്ടോ കാരണം തന്റെ കല്യാണം തത്സമയം എത്രയധികം ആളുകളാണ് കണ്ടത് including me [Big screen താരങ്ങളുടെ വിവാഹം പോലും ഇങ്ങനെ കാത്തിരുന്ന് കണ്ടിട്ടില്ല ...... ഇതെല്ലാം നിങ്ങളുടെ ഫാമിലിയെ എല്ലാവരും അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്]........ ഇത്രയും ആളുകളുടെ പ്രാർത്ഥനയും അനുഗ്രഹവും തനിക്കുണ്ട്............. ജീവിതാവസാനം വരെയും തന്റെ നല്ല പാതിക്കൊപ്പം സന്തോഷമായി ജീവിക്കുക
@Itsme_.2727
@Itsme_.2727 3 жыл бұрын
കുഞ്ചുസിന്റെയും സുജിൻ ചേട്ടന്റെയും പോകുമ്പോഴുള്ള കരച്ചിൽ കണ്ടു കരഞ്ഞവർ ആരൊക്കെ?? 😭😭😭
@anushaanu6922
@anushaanu6922 3 жыл бұрын
ഇന്ന് കുഞ്ഞുസ് കരയുന്നത് കണ്ടു സഹിക്കാൻ പറ്റിയില്ല ഞാനും കുറെ കരഞ്ഞു.
@nadhirhashir5241
@nadhirhashir5241 3 жыл бұрын
Yes njhanum
@fidafaazf5074
@fidafaazf5074 3 жыл бұрын
Kalyanathin poyinio
@harsha1482
@harsha1482 3 жыл бұрын
njnum 😔😔😔
@sumisham4458
@sumisham4458 3 жыл бұрын
Njnum
@rinshidkurupoyil1897
@rinshidkurupoyil1897 3 жыл бұрын
Njnum
@anushaanu6922
@anushaanu6922 3 жыл бұрын
മെഹന്തി ഇട്ട കുട്ടിക്ക് ഇന്നത്തെ like😍😍
@asquarecreationzz3135
@asquarecreationzz3135 3 жыл бұрын
അമ്മക്ക് വയ്യാത്തപ്പോൾ ആദ്യമായ കരഞ്ഞ സുജിൻ ചേട്ടൻപിന്നെ 2മത്തെ ഇന്ന് കരഞ്ഞപ്പോൾ sherikum സങ്കടം ആയി എന്തോ ഒരു sad feelingzz ☺️love u mallu fam😘😘😘😘😘😘😘😘😘miss u kunjuzz chechi happy married life😘stay bless u with lotz of happiness & love🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@shyamilyneeraj7861
@shyamilyneeraj7861 3 жыл бұрын
Ponnus bhagyam cheydha kuttiya sujinepole oru life partnere kitiyille...sujin nalla makanum eattanum bharthavum achanuman😍😍😍
@MYMOGRAL
@MYMOGRAL 3 жыл бұрын
ഏട്ടന്റെ കുഞ്ഞു പെങ്ങളുടെ കല്യാണം അടിപൊളി ആണുട്ടോ.. ഭാഗ്യമാണ് ഇതുപോലെ ഒരു ഏട്ടനും ഏടത്തിയും അമ്മയും ❤️
@dasandas6729
@dasandas6729 3 жыл бұрын
കുഞ്ചു ചേച്ചി ആരും ഒരിക്കലും മറക്കൂല എന്നും ചേച്ചി മല്ലു ഫാമിലിയുടെ കൂടെ തന്നെ വേണം ILove you 😘😘miss you ❤️
@nafreelirar5278
@nafreelirar5278 3 жыл бұрын
മെഹന്തി പൊളിച്ചു ...ഇഷ്ട്ട പെട്ട് ...കുഞ്ചുസിനു കൈ കൂടുതൽ ഭംഗി ഉണ്ട് ഇട്ടപ്പോൾ കാണാൻ
@devoosstitchingclass1578
@devoosstitchingclass1578 3 жыл бұрын
ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ബഹ്‌റൈൻ il ഒരു സലൂണിൽ ആണ് വർക്ക്‌ ചെയ്യുന്നേ. ഞാൻ ഇന്ന് കുഞ്ഞൂസിന്റെ കല്യാണം ലൈവ് ആയി കണ്ടു അതിനു ശേഷം കുഞ്ഞൂസ് ചേട്ടനെ കെട്ടിപിടിച്ചു കരയുന്ന സീൻ കണ്ടു കുറെ നേരം കരഞ്ഞു. അതിന് ശേഷം മാഡം എന്നെ ഫോണിൽ വിളിച്ചു ഞാൻ കരഞ്ഞു എന്റെ സൗണ്ട് ആകെ മാറിയിരുന്നു സംസാരിക്കുമ്പോൾ മൂക്ക് വലിച്ചുകൊണ്ട് ആണ് ഞാൻ സംസാരിക്കുന്നെ 😂😂😂അപ്പോൾ madamചോദിക്കുവാ നീ എന്തിനാ കരയുന്നെ എന്ന് 😂😂😂 അവൾ കുറെ ചോദിച്ചു പക്ഷെ എന്നിക്കു പറയാൻ പറ്റില്ലല്ലോ വീഡിയോ കണ്ടിട്ട് കരയാണ് എന്നു . 😂😂😂 വിവാഹ മംഗ ളാശംസകൾ കുഞ്ഞൂസേ. വെണ്ണിലാകൊമ്പിലെ രാപ്പാടി ഇന്ന് നീ ഏട്ടന്റെ ചിങ്കാരി......
@thamannarinimol7235
@thamannarinimol7235 3 жыл бұрын
Sujineettan ഒരിക്കലും വിഷമിക്കരുത് കാരണം കുഞ്ചു്സിന്റെ എല്ലാ ആഗ്രഹവും നടത്തിയിട്ടുണ്ട് ഒരു ഏട്ടൻ എന്ന നിലക്ക് അച്ഛന്റെ സ്ഥാനത്തുനിന്നാണ് ഇതൊക്ക ചെയ്തത് don't worry sujineettaa😍😍😍😍
@reenathattummal7021
@reenathattummal7021 3 жыл бұрын
മെഹന്തി ഇഷ്ട്ടപെട്ടവർ ലൈക്ക് 😍
@esha5150
@esha5150 3 жыл бұрын
Commentu itiitote😀∆please
@hisanaminnu8064
@hisanaminnu8064 3 жыл бұрын
കുഞ്ഞുസേ...വിഷ്ണുന്റെ വീട്ടീന്ന് കുഞ്ചുസിന്റെ റിപ്ലൈ പ്രധീക്ഷിക്കുന്നു ഞങ്ങൾ എല്ലാരും 💐💐💐💐💐💐💐💐
@sreelakshmip4511
@sreelakshmip4511 3 жыл бұрын
കുഞ്ചൂസ് താട്ടനെ കെട്ടിപിടിച്ച് കരയുമ്പോ കൂടെ കരഞ്ഞവരുണ്ടോ ? 😭
@reshmasujith9499
@reshmasujith9499 3 жыл бұрын
Sujin ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി 😭😭❤❤
@shijeeshpk2866
@shijeeshpk2866 3 жыл бұрын
നാളെ മുതൽ മല്ലു ഫാമിലി 2 ചാനലിൽ കുഞ്ഞുസിനെ വെയിറ്റ് ചെയ്തിരിക്കുന്നവർ ആരൊക്കെയുണ്ട്..... 😍😍😍😍😍😍😍
@thasni.noufal1535
@thasni.noufal1535 3 жыл бұрын
മെഹന്ദി ഡിസൈൻ അടിപൊളി ആയിട്ടുണ്ട്.. എനിക്ക് വളരെ ഇഷ്ടമായി... 😍😍😍
@Adi-pg6xg
@Adi-pg6xg 3 жыл бұрын
Kallyana photos oru vedio aayitt venamennullavar like adi.
@sajithajayan2937
@sajithajayan2937 3 жыл бұрын
ഇന്ന് വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം.... തിരക്കുകൾ മാറ്റിവെച്ച് വീഡിയോ ഇട്ടല്ലോ സുജിൻ ചേട്ടന് ബിഗ് സല്യൂട്ട് 😍😍😍
@athulya2633
@athulya2633 3 жыл бұрын
🔥
@sharabanubanu4714
@sharabanubanu4714 3 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക് വിഷമം... Swndam സഹോദരിയുടെ കല്ല്യാണം കഴിഞ്ഞു പോയ പോലെ.... 😪😪
@athulya2633
@athulya2633 3 жыл бұрын
🥺
@nesunesu4981
@nesunesu4981 3 жыл бұрын
Kunjoosu സുജിനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ശരിക്കും സങ്കടായി 😒😒❤️❤️🙌🙌😘😘
@ksa7010
@ksa7010 3 жыл бұрын
ഇപ്പോൾ എല്ലാ യൂട്യൂബ് ചാനലുകളിലും കുഞ്ചുസിൻറെ കല്യാണ വീഡിയോ ആണ് നിറഞ്ഞുനിൽക്കുന്നത് മല്ലു ഫാമിലിയിൽ ഉള്ള എല്ലാവർക്കും വേണ്ടി ലൈവ് വന്നതിൽ 💯💯👍
@manibasi4026
@manibasi4026 3 жыл бұрын
8q2
@rajisiva2012
@rajisiva2012 3 жыл бұрын
ഈ തിരക്കിനിടയിലും നമ്മൾ കുടുംബാംഗങ്ങൾക്കു വേണ്ടി വീഡിയോ ഇടുന്ന സുജിൻ ചേട്ടായി മാസ്സ്. മല്ലുഫാമിലി ഉയിർ😍🥰
@farsanashafeer9877
@farsanashafeer9877 3 жыл бұрын
യൂട്യൂബിൽ എവിടെ നോക്കിയാലും കുഞ്ചു സിനെ കല്യാണ വീഡിയോ ആണ് കാണാനുള്ളൂ ഒരു വലിയ സ്റ്റാർന്റെ കല്യാണം പോലെ എന്തായാലും പൊളിച്ചു.................
@mithrshahakeem
@mithrshahakeem 3 жыл бұрын
സത്യം പറയാലോ കുഞ്ഞുസ് സുജിൻ ചേട്ടനെ പിടിച്ചു കരയുന്നത് ശാഹുൽ ബ്രോയുടെ സ്റ്റോറി കണ്ടുപ്പോ ഞാനും കൂടെ കരഞ്ഞു പോയി, കുഞ്ഞുസ് പോവുന്നത് കണ്ടപ്പോ എന്തോ ഒരു സങ്കടം 😪😪😪😪😪😪miss you കുഞ്ഞേ 😘😘😘😘😪😪😪😪😪😪
@poojajishnu6651
@poojajishnu6651 3 жыл бұрын
സുജിൻ ചേട്ടനാണ് ഇന്നത്തെ ഹീറോ എട്ടൻ കരയുന്നത് കണ്ടപ്പോ സത്യം പറഞ്ഞ ഞങ്ങൾക്ക് കണ്ടു നിൽക്കാൻ സാധിച്ചില്ല. സ്വന്തം അച്ഛന്റെ സ്ഥാനത്തു ന്നിന്ന് സുജിൻ ചേട്ടന് ചെയ്യാൻ കഴിയുന്ന അത്രയും പൊന്നു പെങ്ങൾക്കു വേണ്ടി സുജിൻ ചേട്ടൻ ചെയ്തു The Real hero Mallu Familyude King Sujin chettan😘😘😘
@adhuladileep5652
@adhuladileep5652 3 жыл бұрын
കുഞ്ചുസ് പോവാൻ നേരത്തു തേട്ടനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അത് കണ്ടു കരഞ്ഞവർ ഉണ്ടോ....MISS U KUNJUZZ😘😘
@athulyadas4105
@athulyadas4105 3 жыл бұрын
ഉണ്ട്
@weetweet3439
@weetweet3439 3 жыл бұрын
😭😭😭😭
@sanasahna3834
@sanasahna3834 3 жыл бұрын
Ath evdeya kande aa vedio njan kandillalo
@devutty997
@devutty997 3 жыл бұрын
Yes😢
@reeyasr8160
@reeyasr8160 3 жыл бұрын
Aaaa scene njn kandilla
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
കുഞ്ചൂസിന് അഭിവാദ്യങ്ങൾ...!!❤ അപ്പോ തകർക്ക്...!!💥
@Itsme_.2727
@Itsme_.2727 3 жыл бұрын
കുഞ്ചുസ് പോകുമ്പോൾ പോവണ്ടാന്ന് പറഞ്ഞു... പിടിച്ചു വെക്കാൻ തോന്നി..... 😛😭😭രണ്ടു പേരുടെയും കരച്ചിൽ കണ്ടപ്പോൾ 😍😍😍
@shenzasworld4373
@shenzasworld4373 3 жыл бұрын
സുജിൻ. കുജൂസ് 2പേരുടെയും കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു.😓
@stinishaijan4697
@stinishaijan4697 3 жыл бұрын
കുഞ്ചൂസിന്റെ കല്യാണം ലൈവായി കണ്ടിരുന്നു...കുഞ്ചൂസും ചേട്ടനും അമ്മയും പൊന്നൂസും കരഞ്ഞപ്പോ കൂടെ കരഞ്ഞു പോയി ....love you.........😘😘😘
@itsme-nf3tz
@itsme-nf3tz 3 жыл бұрын
Kunjuzz ചേച്ചിയു൦ Sujin ഏട്ടനു൦ കരയുന്ന വീഡിയോ കണ്ട് ഞാനു൦ കരഞ്ഞു പോയി 😰😰Miss you Kunjuzz Chechi😍😍❤❤
@sulfaththahir5172
@sulfaththahir5172 3 жыл бұрын
ഈ വിഡിയോ ക്കായി ഞാൻ കാത്തിരുന്നത് 🥰👍👍
@chandinichandran6680
@chandinichandran6680 3 жыл бұрын
എത്ര ചിരിച്ചോണ്ടിരുന്നാലും മനസ് പിടച്ചോണ്ടിരിക്കുന്ന ദിവസം ആണ് കല്യാണതലേന്ന്. Kunjuz കരയണകണ്ടപ്പോൾ ആകെ വിഷമം ആയിപ്പോയി.
@vishnupriyas.b7140
@vishnupriyas.b7140 3 жыл бұрын
Ponnusum ammayum karayunnundayi...I really felt that pain which u all had in ur heart ❤️😭
@malu__tti3129
@malu__tti3129 3 жыл бұрын
Kunjuss poyapole sontham vtl ore alle poyapole ore feeel vallathe veshmam pole manasille😌 mallu family 2.0 lle kunjussnne kanan kattaa waiting anne💖really miss u kunjuss
@karthikakarthu6873
@karthikakarthu6873 3 жыл бұрын
Virunu vtil thirichu Vishnu chettantay koode Varuna kunjoosne kanan waiting aanuto❤️❤️❤️❤️❤️❤️❤️❤️❤️
@twowheels002
@twowheels002 3 жыл бұрын
എല്ലാവരും കാത്തിരുന്ന വീഡിയോ 😍😍♥️മല്ലു ഫാമിലി ഇഷ്ടം ♥️
@ragitk4727
@ragitk4727 3 жыл бұрын
കുഞ്ഞുസിന്റെ കല്യാണം കണ്ടപ്പോൾ സ്വന്തം വീട്ടിലെ ഒരാളെപ്പോലെ തന്നെ തോന്നി...😍അവിടെ വരാതെത്തന്നെ അവിടെ ഉണ്ടായപോലെ ഉള്ള ഫീൽ വന്നു... Happy married life Vishnu and kanjusss... Love you dear mallu family...
@shahanashaan8497
@shahanashaan8497 3 жыл бұрын
Miss u kunjoos😪 Aarkokke miss cheyyunnu😪 swantham veettil kallyanam nadakkna oru feel aayrnn😇😇😘😘
@ambilisreeambili6667
@ambilisreeambili6667 3 жыл бұрын
Kunjuzzchechi പോവുന്നത് കണ്ടപ്പോ സ്വന്തം കൂടെപ്പിറപ്പ് പോയ ഒരു feel. ചേച്ചി കരയുന്നത് കണ്ടു കണ്ണു നിറഞ്ഞു പോയി 🥰😍😘 സ്വന്തം ചേച്ചി പോയ ഒരു feel. Miss u chechi
@alfiyashemeeralfiyashemeer2399
@alfiyashemeeralfiyashemeer2399 3 жыл бұрын
ചേച്ചിയുടെയും ചേട്ടന്റെയും കരച്ചിൽ കണ്ടിട്ട് സങ്കടം വന്നവരുണ്ട് love u mallu family
@alnamanojvm7635
@alnamanojvm7635 3 жыл бұрын
എട്ടന്റെയും echiyudeyum സ്നേഹം കണ്ടപ്പോൾ ആരൊക്കെ കരഞ്ഞു ഞാൻ കരഞ്ഞു 😥😥
@bisheenap3836
@bisheenap3836 3 жыл бұрын
ഞാൻ ഒരു കുഞ്ഞ് Sub ആണ് ചേച്ചിയുടെയും ചേട്ടൻ്റെയും അമ്മയുടെയും ചേട്ടത്തി അമ്മയുടെയും കരച്ചാൽ കണ്ട് കരച്ചിൽ വന്നവര് ഉണ്ടോ??
@shamnashamii55
@shamnashamii55 3 жыл бұрын
ഇതുപോലെ ഒരു ഏട്ടനെ കിട്ടിയതാണ് ഭാഗ്യം 😍എല്ലാവിധ ആശംസകളും നേരുന്നു 🥳എന്നും happy ആവണം എല്ലാരും 😍 Love you mallu fam❤️
@roseflorence6381
@roseflorence6381 3 жыл бұрын
Kunju ചേച്ചിടെ live കണ്ടിട്ട് വന്നവർ ഒണ്ടോ ഈ വീഡിയോക്ക് വേണ്ടി കട്ട waiting ആർന്നു 😍😍😍
@dreamrider2660
@dreamrider2660 3 жыл бұрын
ഏഴ് മണി എന്ന സമയം ഉണ്ടെങ്കിൽ ദേ അവനിങ് എത്തും...!😌💕 *Mallu Family*
@shobymathew821
@shobymathew821 3 жыл бұрын
Happy marige life dears
@deepa7059
@deepa7059 3 жыл бұрын
കുഞ്ചുസ് സുജിൻ ഏട്ടനെ കെട്ടിപിടിച്ചു കരയുന്നത് കണ്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു 😥😭🥺
@athulyap5781
@athulyap5781 3 жыл бұрын
കുഞ്ചു ചേച്ചി കരയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു
@malathinair1968
@malathinair1968 3 жыл бұрын
സുജിൻ, വത്സലമ്മ, പൊന്നൂസ്, കുഞ്ഞുസ്സിന്റെയും കരച്ചിൽ കണ്ടപ്പോൾ കരഞ്ഞുപോയി 😭😭😭😭😭
@sarikasarika1744
@sarikasarika1744 3 жыл бұрын
Miss u kunjoos 😔😔😔😔❤❤❤❤ഇനി ഉള്ള ജീവിതം സന്തോഷപൂർണമാവട്ടെ വിവാഹ മംഗളാശംസകൾ കുഞ്ചൂസ് 💕💕💕💕💕💕💕❤❤❤❤❤❤
@anjuwilson908
@anjuwilson908 3 жыл бұрын
Kunju Chechi poyappo sujin Chettane kettipidichu karanjappo ..serikkum sangadayii...nammude family ile oru chechi poyapole feel cheythu...athanu mallu family power...love you Mallu family... Miss you kunjuss...
@annamolsaji5079
@annamolsaji5079 3 жыл бұрын
കുഞ്ഞൂസിനെ ശെരിക്കും മിസ്സ്‌ ചെയ്യും happy married life കുഞ്ഞൂസേ 😘😘
@ashnaash5597
@ashnaash5597 3 жыл бұрын
ശെരിക്കും ചേട്ടനും ചേച്ചിയും കരഞ്ഞപ്പോൾ ഞങ്ങളും കരഞ്ഞുപോയി😭
@athulya2633
@athulya2633 3 жыл бұрын
🥺
@navamiabhilashnavami7405
@navamiabhilashnavami7405 3 жыл бұрын
Sherikm nanm karanjpoy🙁
@aswaniarun9457
@aswaniarun9457 3 жыл бұрын
വെണ്ണിലാ കൊമ്പിലെ രാപ്പാടി.. എന്നുമീ ഏറ്റൻ്റെ ചിങ്കാരി ❤️... ഹാപ്പി married life ❤️
@PrakashNairPrakash
@PrakashNairPrakash 3 жыл бұрын
Sujin ചേട്ടനെ പോലെ ഒരു ഏട്ടനെ കിട്ടാൻ kunjoos ഏച്ചിക് ഭാഗ്യം വേണം 😘😘❤️miss u echii😔
@jamsijamsi1234
@jamsijamsi1234 3 жыл бұрын
സുജിൻ ഏട്ടൻ ഫാൻസ്‌ ലൈക്‌ അടിയ്ക് മക്കളെ 👍
@athulya2633
@athulya2633 3 жыл бұрын
❤❤
@sajanasudheessudheesh7714
@sajanasudheessudheesh7714 3 жыл бұрын
കുഞ്ചുസും സുജിൻ ചേട്ടനും കരഞ്ഞപ്പോൾ അത് കണ്ടു എല്ലാവരും കരഞ്ഞു കാണും. ഞാനും കരഞ്ഞു കേട്ടോ
@jincyammu8111
@jincyammu8111 3 жыл бұрын
ആദ്യം തന്നെ സുജിൻ chattan nn നന്ദി പറയുന്നു. ഇത്രേം തിരക്കിനിടയിലും നമ്മളെ മറക്കാതെ വീഡിയോ upload chaythathn
@saranyasaru9268
@saranyasaru9268 3 жыл бұрын
ഞാൻ കുറേ കരഞ്ഞു😭 എന്തോ വല്ലാത്ത missing😓 love u kunjuchechi😚 happy married life dears😍God bless u😍
@dreamcatcher280
@dreamcatcher280 3 жыл бұрын
ഇന്നത്തെ യൂട്യൂബ് താരം കുഞ്ചുസ് ആണ് 😍😍😍
@Martinababu
@Martinababu 3 жыл бұрын
Dear, sujin bro hatts off to you firstly...you have done more than you could for ur little sister 😍😍you made her big day the most special one...you have completed your responsibility very well...you have taken care of her so well..you are the real hero today❤️❤️she is the luckiest to have a bro like you😭❤️so happy to see you all❤️god bless you all😘❤️your support for the family...no words at all❤️
@fareedaanshad1804
@fareedaanshad1804 3 жыл бұрын
ചേച്ചിയുടെ കയ്യിൽ മൈലാഞ്ചി നല്ല ഭംഗിയുണ്ട്😘😘
@afsalbabu3586
@afsalbabu3586 3 жыл бұрын
Miss you kunjoos❤️❤️❤️😘😘😘സങ്കടം വന്നു ശെരിക്കും, 😢😢😢അവൾ പോകുന്നത് കണ്ടപ്പോ ❤️😢😢😢😔😔😔
@haniworld780
@haniworld780 3 жыл бұрын
കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി
@athulya2633
@athulya2633 3 жыл бұрын
🥺
@sumayyarasal8899
@sumayyarasal8899 3 жыл бұрын
Namude vtl ulla ardeyo mrg kazhinjed pole ulla feel ,serikum bhayagra sangadam ,pinne chettante a dedication kandit nalla sandosham ,angane endokeyo feelings ,endayalum god... blesse you drs bothsssss
@shibilaluluzz4137
@shibilaluluzz4137 3 жыл бұрын
Mehandi adipoli tto kunjus chechi karanjappol manassin vallatha sangadam miss kunju chechi😍😍😘😘😘😘😔😔😔😔
@lekhmimeen5876
@lekhmimeen5876 3 жыл бұрын
തിരക്കുകൾക്കിടയിലും നമുക്ക് വേണ്ടി വീഡിയോ ഇട്ട സുജിൻ ചേട്ടാ 🤩🤩.kunjuzz sujin ctn karaunna വീഡിയോ കണ്ട് കണ്ണുനിറഞ്ഞു
@ardhramalu6502
@ardhramalu6502 3 жыл бұрын
തിരക്ക് പിടിച്ചു നടന്നിരുന്ന നേരത്തും നമ്മൾ subscribers ne മറക്കാതെ live ഇട്ട സുജിൻ ബ്രോ മുത്താണ് 😍🥰❣️ മിസ്സ്‌ യു kunjuuss chechiii😘 Chechii Karanjapol enthoo ullil oru നീറ്റൽ 😑
@athulya2633
@athulya2633 3 жыл бұрын
😍
@fathimabeevi8990
@fathimabeevi8990 3 жыл бұрын
Miss u kunjuss .happy aayitt irikuu
@Sreeresmi511
@Sreeresmi511 3 жыл бұрын
മെഹന്ദി ഇട്ടത് സൂപ്പർ ആയിട്ടുണ്ട് 🥰❤️😍🤩
@dreamrider2660
@dreamrider2660 3 жыл бұрын
മല്ലു ഫാമിലിയുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നവർ ഉണ്ടോ...!!😍💕 എന്തോ വലിയ ഇഷ്ട്ടമാണ് ഈ ഫാമിലിയോട്..!"
@aryaresharyaresh5663
@aryaresharyaresh5663 3 жыл бұрын
ഇൻസ്റ്റാഗ്രാമിൽ എല്ലാരുടേം കരച്ചിൽ കണ്ടപ്പോൾ കൂടാ കരഞ്ഞത് ഞാൻ മാത്രമാണോ🙄
@amanafathima362
@amanafathima362 3 жыл бұрын
Id entha
തത്ത മേമ എവിടെയാണ്?
11:08
Mallu Family
Рет қаралды 71 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 41 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН