മാമന്റെ വീട്ടിലെ ഓണാഘോഷം Vlog/119

  Рет қаралды 304,126

Mallu Family

Mallu Family

Күн бұрын

Sasecond Channel link 👇
.
/ @mallusujin
.
----------------------
Address
Sujin Krishna
Kundil (Ho)
Nellaya (Po)
Palakkad district
Pin 679 335
Collaboration and promotion send your requirements to our marketing team
Email : mallufamilyvsp@gmail.com
Facebook page 👇
.
/ mallufamily
.
Instagram Sujinponnus 👇
.
www.instagram....
.
Instagram kunjuzzz 👇
.
www.instagram....
.
Editting.Kine master.Inshot
My gadgets. Vivo v15pro.I phone 7
Going forward will oneday succeed
❤❤❤ Support 👆❤❤❤

Пікірлер: 1 600
@ponnuponnooz809
@ponnuponnooz809 4 жыл бұрын
നമ്മുടെ വത്സലമ്മക്ക് എന്റെയും മല്ലു ഫാമിലി കട്ട ചങ്കുകളുടെയും വക ഹാപ്പി birthday🤩🤩🤩🤩മല്ലു ഫാമിലി ഉയിർ😘😘😘😘😘
@Subairpp05
@Subairpp05 4 жыл бұрын
Hi ചങ്കേ 😍😍
@ponnuponnooz809
@ponnuponnooz809 4 жыл бұрын
@@Subairpp05 Hy🤩
@Subairpp05
@Subairpp05 4 жыл бұрын
@@ponnuponnooz809iyy nerathey vannu lle... athonde thirayendi vannilla😀😀
@ziluzilzila2806
@ziluzilzila2806 4 жыл бұрын
😍❣️
@ponnuponnooz809
@ponnuponnooz809 4 жыл бұрын
@@Subairpp05 Ennittum kurach thamasich notification late
@sarathnallila288
@sarathnallila288 4 жыл бұрын
പൊന്നൂസിന് ആ സാരി നല്ലവണ്ണം ചേരുന്നുണ്ട്.... പോന്നുസേ പൊളിയാ ട്ടോ
@athiraathi4424
@athiraathi4424 4 жыл бұрын
പൊന്നൂസ് സുന്ദരി ആയിട്ടുണ്ട്..ഈ സാരി നല്ല ചേർച്ചയുണ്ട്😍
@shillashyjukunjoos7104
@shillashyjukunjoos7104 4 жыл бұрын
Ennum chechikk njan ore like tharaarund sthiram aalaa🥰🥰🥰😂😂💯💯❤️❤️
@athiraathi4424
@athiraathi4424 4 жыл бұрын
@@shillashyjukunjoos7104 😘😘😘😘😘
@bn__craft3657
@bn__craft3657 4 жыл бұрын
@@shillashyjukunjoos7104 പൊന്നൂസ് adipoli ayikn enn
@meghamr2396
@meghamr2396 4 жыл бұрын
പൊന്നൂസിനെ കണ്ണ് എടുക്കാതെ നോക്കി ഇരുന്നവർ ലൈകിക്കോ 🤩🤩🤩🤩
@snp-zya
@snp-zya 4 жыл бұрын
വത്സലാമ്മക്ക്‌ ഞങ്ങൾ കട്ട പ്രേക്ഷകരുടെ വക ഒരായിരം ജന്മദിനാശംസകൾ നേരുന്നു അമ്മ ഒരുപാടിഷ്ടം
@user-zb9jf9eb7k
@user-zb9jf9eb7k 4 жыл бұрын
Bro.... ബഷീർക്കാടെ സമ്മാന കൂപ്പനിൽ SNP - ZYA😍😍😍😍 എൻ്റെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു.....Alhamdulillah......ഈ സഹോദരൻ സമ്മാന ലിസ്റ്റിൽ ഉണ്ടാകണേ എന്ന് ഞാൻ ആഗ്രഹിച്ചു....... God bless you.... wish you all the best..... എല്ലാ ഹലാലായ ആഗ്രഹങ്ങളും അള്ളാഹു സാധിപ്പിച്ച് തരട്ടെ..... ആമീൻ..... 👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌
@snp-zya
@snp-zya 4 жыл бұрын
@@user-zb9jf9eb7k ആഹാ കണ്ടിരുന്നോ, അമീൻ ആമീൻ
@snp-zya
@snp-zya 4 жыл бұрын
@@cherupulasserikkariisufi6216 Fine dr
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@user-zb9jf9eb7k ആമീൻ
@user-zb9jf9eb7k
@user-zb9jf9eb7k 4 жыл бұрын
@@snp-zya 😍😍😍😍😍😍😍😍
@bindurajesh6750
@bindurajesh6750 4 жыл бұрын
കുഞ്ചുസിനും, പൊന്നൂസിനും സാരി നല്ലോണം ചേരുന്നുണ്ട്, വത്സമ്മ പിന്നെ പണ്ടേ pwoli aanutto.. ❣️❣️
@user-ge3rn8vt5u
@user-ge3rn8vt5u 4 жыл бұрын
ഇന്ന് പൊന്നൂസിനെ ആടാർ ഭംഗി 😍😍😍😍കുഞ്ഞൂസും സുജിമോനും അമ്മയും കിടുമോനും സൂപ്പർ തന്നെ
@faisalk6018
@faisalk6018 4 жыл бұрын
ഓട്ടോയുടെ മുന്നിൽ അമ്മ എന്ന് എയ്‌തീൻ 1.00😍🥰😘😘😍sujineettan poliyanalloo
@BinnahCrafts
@BinnahCrafts 4 жыл бұрын
Ente channel onn nokki support cheyyaavo
@athiraathi4424
@athiraathi4424 4 жыл бұрын
എത്രയും പ്രിയപ്പെട്ട വത്സലമ്മക്ക് ഒരു നൂറ്പിറന്നാൾ ഉമ്മകൾ..ഈ കുടുംബം ഇത് പോലെ നന്മയോടും ഐക്യത്തോടെയും സ്നേഹത്തോടെയും കഴിയുന്നത് അമ്മയുടെ കഴിവാണെന്ന് ഞാൻ കരുതുന്നു..ഇവിടെ പുതുതായി വരുന്നവരോടും ഇവുടത്തെ സ്ഥിരം പ്രേക്ഷക അല്ല കുടുംബാംഗം എന്ന നിലക്ക് എനിക്ക് പറയാനുള്ളത് വെറും ഒന്നോ രണ്ടോ vdo കണ്ടിട്ട് നിങ്ങൾ അന്നത്തെപോലെ അഭിപ്രായങ്ങൾ പറയാതിരിക്കുക..kunjusinum സുജിത് ബ്രോക്കും നമ്മളോട് ഇത്രയും ഇടപഴകി സ്നേഹത്തോടെ കഴിയാൻ കഴിയുന്നത് അമ്മയുടെ സ്നേഹവും വളർത്തുരീതിയുമാണ്.കുഞ്ചുസെന്നോ പൊന്നൂസ്‌ എന്നോ വേർതിരിച്ചു കാണാതെ ഒരുപോലെ സ്നേഹിക്കുന്ന അമ്മയുടെ മനസിന് എന്നും നന്മകൾ ഉണ്ടാവട്ടെ..ഇനിയും ഒത്തിരി വർഷങ്ങൾ ഇത്പോലെ കഴിയാൻ കഴിയട്ടെ..പിറന്നാൾ ഉമ്മകൾ 😘
@ziluzilzila2806
@ziluzilzila2806 4 жыл бұрын
😍👍👍👍
@fazilfazi1095
@fazilfazi1095 4 жыл бұрын
എന്നെ മിസ് ചെയുന്നുടോ ഫ്രണ്ട്സ് 🤣🤣😋ചുമ്മാ ഒരു രസം🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@bn__craft3657
@bn__craft3657 4 жыл бұрын
Yaaaaa😜😜😜.
@sujashiju6401
@sujashiju6401 4 жыл бұрын
Yaaa broo
@doulathmuneer4631
@doulathmuneer4631 4 жыл бұрын
Cheruthayitt bro
@hajaramammu1982
@hajaramammu1982 4 жыл бұрын
😃
@AbdulMajeed-wd1dh
@AbdulMajeed-wd1dh 4 жыл бұрын
Billaalooooo
@gayathri1742
@gayathri1742 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നു ❤❤ love you amma 😘😘😘
@gshwjjwhajjsjem3492
@gshwjjwhajjsjem3492 4 жыл бұрын
പൊന്നൂസ് kunjus സാരിയിൽ സൂപ്പർ അമ്മക്ക് പിറന്നാൾ ആശംസകൾ സുജിനും കുട്ടിയും. സൂപ്പർ അമ്മയുടെ സാരി സൂപ്പർ
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍😍💕💕
@mallumotive_kl
@mallumotive_kl 4 жыл бұрын
സന്തുഷ്ട കുടുംബത്തിന് എന്റെ ഒരായിരം നന്മ നിറഞ്ഞ ഓണാശംസകൾ.....
@safeedashihab5099
@safeedashihab5099 4 жыл бұрын
Ponnusin saree nalla bangi und ❤️😍
@rasheedanishad4626
@rasheedanishad4626 4 жыл бұрын
ഇനിയും ഒരുപാട് കാലം മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ സന്തോഷത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .. happy birthday ammaaa 😘😘 😘.. mallu family uyir
@shriminu5226
@shriminu5226 4 жыл бұрын
kzbin.info/www/bejne/bmSXqn-jj7R-ZtU സായി പല്ലവി പരീക്ഷ എഴുതാനായി കോളേജിൽ എത്തി j
@ansaransu814
@ansaransu814 4 жыл бұрын
എല്ലാരു പൊളിച്ചു 😍 ലാസ്റ്റ് പൊന്നൂസിന്റെ ആ ചിരി ഒരു രക്ഷയും ഇല്ല്യ 👌👌👌
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
Pls.support
@albingeorge8398
@albingeorge8398 4 жыл бұрын
കുഞ്ഞു സിന്ധു സാരി നല്ല രസമുണ്ട് കേട്ടോ. പൊന്നൂസ് ചേച്ചിയുടെ സാരിയും നല്ല രസമുണ്ട്.red നന്നായി ചെയ്യുന്നുണ്ട്
@lekshmibrollno.2668
@lekshmibrollno.2668 4 жыл бұрын
ചേരുന്നുണ്ട് 😍
@aryarvava6598
@aryarvava6598 4 жыл бұрын
Ponnuseee adipoly sariyatooo🥰🥰😘😘😘🤩❣️❣️💕💕
@shilparnath1818
@shilparnath1818 4 жыл бұрын
കുഞ്ചൂസേ...... നീ മുത്താണ്......എന്റെ കുഞ്ചൂസും, പൊന്നൂസും
@d4kababeel229
@d4kababeel229 4 жыл бұрын
മാമന്റെ ഫാമിലി നല്ല സ്നേഹമുള്ള കുടുംബം ആ ഫാമിലിക്ക കൊടുക്ക് ലൈക്‌
@SreeshnaParvathy
@SreeshnaParvathy 4 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരായിട്ടും ഇന്ന് വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു അഡാർ ഫാമിലി 😍 മല്ലു ഫാമിലി❤
@lovetodaykiran325
@lovetodaykiran325 4 жыл бұрын
കണ്ണേട്ടൻ ഫാൻസ്‌ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ camon
@salsabineee2315
@salsabineee2315 4 жыл бұрын
കണ്ണേട്ടൻ ആരാ ഇവരെ
@lovetodaykiran325
@lovetodaykiran325 4 жыл бұрын
മാമൻ
@salsabineee2315
@salsabineee2315 4 жыл бұрын
എത്ര മാമൻ മാര
@Bbmlive399
@Bbmlive399 4 жыл бұрын
വണ്ടിടെ name ഇപ്പോഴാ കണ്ടത് ❤️❤️❤️❤️(അമ്മ )happy birthday😘😘😘😘😘
@shibinsasikumar6804
@shibinsasikumar6804 4 жыл бұрын
കുഞ്ചുസും അമ്മയും പൊന്നൂസും കിടുവും സുജിൻബ്രോയും എല്ലാവരും പൊളിച്ചു പിന്നെ അമ്മക്കി ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ഇനിയും ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു
@bn__craft3657
@bn__craft3657 4 жыл бұрын
പൊന്നൂസ് adipoli. Oru രക്ഷയും illa💖💖💖❤️😘
@noushadc4603
@noushadc4603 4 жыл бұрын
Sujinte ഓട്ടോയിലെ name amma എന്നാണ് അവര്ക് അവരുടെ അമ്മയെ എത്രത്തോളം പ്രിയപെട്ടതാണെന് നമുക്ക് മനസിലാക്കാം ആരും അമ്മയെ കുറ്റം പറയാൻ varanda🤫
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
Pls support
@snp-zya
@snp-zya 4 жыл бұрын
വത്സലാമ്മയുടെ BirthDaY സ്പെഷ്യൽ വീഡിയോ ഉടൻ തന്നെ വേണം, ഞങ്ങൾക്കും കാണണം മല്ലൂ ഫാമിലി Our family
@shifanass-jy4us
@shifanass-jy4us 4 жыл бұрын
Ah 101 peril oralalle than I mean basheer Bashi Onam Samanm any way congrats
@myworldisuu7392
@myworldisuu7392 4 жыл бұрын
ഞാനും കമ്മ്യൂണിറ്റി പോസ്റ്റിൽ cmnt ചെയ്തു
@niyaniyona5254
@niyaniyona5254 4 жыл бұрын
പൊന്നൂസ് കുഞ്ചു സും സൂപ്പർ👌👌👌👌👌👌👌👌
@-90s56
@-90s56 4 жыл бұрын
ഇപ്പോൾ മാമനെന്ന് കേട്ടാൽ കരിക്കിലെ മാമനെയാണ് ഓർമ്മ വരുന്നത് എന്താല്ലേ 😁
@ayishuty
@ayishuty 4 жыл бұрын
😁😁
@ziluzilzila2806
@ziluzilzila2806 4 жыл бұрын
😂ബല്ലാത്ത ജാതി
@sammartin2211
@sammartin2211 4 жыл бұрын
@@ziluzilzila2806 vg
@user-db6sk2xi2w
@user-db6sk2xi2w 4 жыл бұрын
Hhhaa mamanodonnum thonnalee
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
കുര്യോ... 🤣
@bn__craft3657
@bn__craft3657 4 жыл бұрын
പൊന്നൂസിന്റെ പാട്ട് miss ചെയ്യുന്നവർ undo ഉണ്ടങ്കിൽ അടി like👍.
@SreeshnaParvathy
@SreeshnaParvathy 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍😍ഇനിയും ഒരുപാട് സന്തോഷമായിരിക്കാൻ സാധിക്കട്ടെ😍😍🤩
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍😍💕💕
@rimjimanoj5780
@rimjimanoj5780 4 жыл бұрын
പിറന്നാളാശംസകൾ അമ്മാ. സാരിയിൽ മൂന്നുപേരെയും കാണാൻ നല്ല ഭംഗി ഉണ്ട്. ഇച്ചു മോനും സുജിമോനും സൂപ്പർ അയീട്ടുണ്ട്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍😍💕💕
@houseworld23
@houseworld23 4 жыл бұрын
കരിക്കിലെ മാമൻ വന്നതിൽ പിന്നെ എല്ലാ മാമന്മാരും ഒന്ന് ഫേമസ് ആയി 😝🤩🤩
@shahirashahi8390
@shahirashahi8390 4 жыл бұрын
ഒരേ ഒരു അമ്മ. ഒരേ ഒരു പെങ്ങൾ. ഒരേ ഒരു ഭാര്യ. ഒരേ ഒരു കുട്ടി സുജിൻ ചേട്ടനെ ഒക്കെ ഓരോന്നെ ഉള്ളൂ ലെ 😊😊
@mumbamimubu1423
@mumbamimubu1423 4 жыл бұрын
😂😂🤣🤣
@shamlashamlu450
@shamlashamlu450 4 жыл бұрын
😅🤣
@mubimubi6416
@mubimubi6416 4 жыл бұрын
ഈ കുടുംബത്തിന്റെ ഐശ്വര്യം ഈ അമ്മ തന്നെ ആണ്.. അവരില്ലായിരുന്നെങ്കിൽ ഈ കുടുംബവും ഉണ്ടാവില്ലായിരുന്നു. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ... പ്രാർത്ഥിക്കുന്നു.... 🙂🌹🌹🌹
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
Pls support
@mubimubi6416
@mubimubi6416 4 жыл бұрын
മല്ലു ഫാമിലി വീട്ടിലെ വിളക്കാണ് നമ്മുടെ വത്സലാമ്മ... 💓 കളിയും ചിരിയുമായ് കൂട്ടത്തിൽ കൂടുന്ന മുത്താണ് നമ്മുടെ വത്സലാമ്മ... 😍 നോവും നോമ്പരോം തീണ്ടിയ നാളുകൾ പാടെ മറക്കണം വത്സലാമ്മേ.. ഇനിയുള്ള നാളുകൾ സന്തോഷ പൂർണമായി തീർത്തിടെണം പൊൻ മക്കൾക്കൊപ്പം... 👍 നെവർ മൈൻഡ് കൊടുക്കേണം നെഗറ്റീവ് കമന്റിനായ്... 😏 കൂട്ടുണ്ട് ഞങ്ങൾ പോസ്റ്റീവ് കമന്റിനായ്.. ✌️ സന്തോഷം നേരുന്നു ജന്മ ദിനത്തിലായ് 😍 ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നിടുന്നു 🙏
@mubimubi6416
@mubimubi6416 4 жыл бұрын
അഭിപ്രായം അറിയിക്കണേ 😜
@HadisWorldOfficial
@HadisWorldOfficial 4 жыл бұрын
✌️✌️
@mubimubi6416
@mubimubi6416 4 жыл бұрын
@@HadisWorldOfficial 😍Thankyou
@ayshavlog5010
@ayshavlog5010 4 жыл бұрын
ഒന്നും പറയാൻ ഇല്ല പൊന്നു സിനെ കാണാൻ ദേവിയെ പോലെ ഉണ്ട് എന്ത് ഒരു ഐശ്വരം മുളള മുഖം🌹🌹🌹 അമ്മയുടെ മുഖവും അഛന്റെ നിറവും സുന്ദരി വായിലെ നാവിന്റെ കാര്യം പറയണ്ട 😝😝😝
@nasrudream001
@nasrudream001 4 жыл бұрын
ഇന്നലത്തെ ഓണത്തിൻറെ രണ്ടാംഭാഗം അടിപൊളിയായിരുന്നു വീഡിയോസ് അടിപൊളി ആവാനുള്ള കാരണം നിൻറെ ഫ്രണ്ട്സ് സുകൾ ആണ് അവർ വന്നതോടെ പരിപാടി തകർത്തു എനിക്ക് ഏറ്റവും കൂടുതൽ ഇന്നലത്തെ ഗെയിമിൽ ഇഷ്ടപ്പെട്ടത് മാലിയുടെ കണ്ണട ലാണ് ഒരുപക്ഷേ എല്ലാവർക്കും ഇഷ്ടപ്പെട്ടു പക്ഷേ മമ്മാലി കുറച്ചു സൈലൻറ് ആയോ എന്നൊരു സംശയം ലാസ്റ്റ് വെച്ച് കുഞ്ചു സിനെ ഫുൾ സപ്പോർട്ടും പാടെ വന്നപ്പോഴേക്കും പരിപാടി ചീറി വത്സ ലാമയും പുന്നൂസിനെ യും പിന്നെ പറയേണ്ടല്ലോ അവർ അടിപൊളിയാ❤️❤️❤️❤️ happy birthday Amma ❤️
@shriminu5226
@shriminu5226 4 жыл бұрын
kzbin.info/www/bejne/bmSXqn-jj7R-ZtU സായി പല്ലവി പരീക്ഷ എഴുതാനായി കോളേജിൽ എത്തി r
@muhammedfazil8963
@muhammedfazil8963 4 жыл бұрын
പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം കൊണ്ട് തരുന്നവ്വരാണ് നമ്മുടെ മല്ലു ഫാമിലി . സ്നേഹം മാത്രം വെറും സ്നേഹം .🥰🥰🥰🥰🥰🥰🥰🥰🥰💓
@ashidanoushad9177
@ashidanoushad9177 4 жыл бұрын
പൊന്നൂസ് ചേച്ചിയും കുഞ്ഞുസ് ചേച്ചിയും സാരിയിൽ അടിപൊളി ആയിട്ടുണ്ട് 😍😍😘😘
@vinuwandoor9026
@vinuwandoor9026 4 жыл бұрын
വത്സലമ്മക്ക് പിറന്നാൾ ആശംസകൾ. കുഞ്ചുസ്. പൊന്നൂസ് സാരിയിൽ പൊളിച്ചു ♥️♥️♥️♥️
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍💕
@lulunoufal
@lulunoufal 4 жыл бұрын
Sujin ചേട്ടൻ fans..... 😍സ്‌നേഹം മാത്രം
@tharachinju5806
@tharachinju5806 4 жыл бұрын
Thread ചെയ്തതിന്റെ reason അടുത്ത video യിൽ പറയാന്നുപറഞ്ഞില്ലേ.. എന്നിട്ട് പറഞ്ഞില്ലാലോ.. kunjoozz😔😔
@falimana9680
@falimana9680 4 жыл бұрын
അതെ അതെ
@anjugopal8052
@anjugopal8052 4 жыл бұрын
Athe pattichu namale☹️☹️☹️
@nidhinkaniyankandi6548
@nidhinkaniyankandi6548 4 жыл бұрын
Kunjuss chumma thalliyathaayiriku
@sitharamp1707
@sitharamp1707 4 жыл бұрын
Athe
@kunjuszzz0776
@kunjuszzz0776 4 жыл бұрын
Allappa... 🥰 vishnuettante veettinnu onakodi kondu vannarnnu🙈
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*പൊന്നൂസിന്റെ സാരി നല്ല കളർ കൂടുതൽ സുന്ദരി ആയിട്ടുണ്ട് 😍😍❣️❣️*
@arathirameshthehappysoul691
@arathirameshthehappysoul691 4 жыл бұрын
Zilumma😍💃
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@arathirameshthehappysoul691 മുത്തുമണിയെ 😍
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@Najiya Junaid 😍😍😘😘
@aamisworld4464
@aamisworld4464 4 жыл бұрын
ഒരുപാടിഷ്ട്ടായി 😘😘മാമനെയും വീട്ടിലുള്ളവരും വേറെ ലെവൽ പൊളി 😍😍പൊന്നൂസിന്റെ സാരി അടിപൊളി ലുക്ക്‌ 😘😘ചേട്ടനും അമ്മയും kunjusum ഒരേ poli😘😘
@shabana697
@shabana697 4 жыл бұрын
താടി കാരൻ മാമൻ ബിനീഷ് (ടീമേ )നെ പോലുണ്ട് .ചിരി അതെ പോലെ തന്നെ 😍
@radhabakeryhosdurg3551
@radhabakeryhosdurg3551 4 жыл бұрын
Ponnus sareee unduthapo nalle aishwaryam ind...orupadishtayi...🥰🥰🥰🥰😍😍😍😘😘😘
@vidhyaav9124
@vidhyaav9124 4 жыл бұрын
സുന്ദരി വൽസലാമക് കുറേ ഹാപ്പി ജന്മദിനം ആശംസകൾ😘😘😘😘😘
@LiyasworldS
@LiyasworldS 4 жыл бұрын
Happy birthday വത്സലമ്മ എനിക്ക് വത്സലമ്മയെ ഭയങ്കര ഇഷ്ടം ആണ് ട്ടോ ഒന്നാം ഓണത്തിന്റെ 1st എപ്പിസോഡിൽ അമ്മയെ കുറ്റം പറഞ്ഞവരോഡ് എനിക്ക് പറയാനുള്ളത് അമ്മ പൊന്നൂസിനെ തള്ളി മാറ്റിയതായി എനിക്ക് തോന്നിയില്ല അമ്മ മക്കളുടെ അത്ര കളിയും ചിരിയും ഇല്ല അത് അമ്മക്ക് സ്നേഹ മിലാനിട്ടല്ല അവർ ചെറുപ്പം മുതൽ കഷ്ടപ്പെട്ട് ജോലിക്ക് പോയി മക്കളെ വളർത്തി എടുത്ത ഒരു അമ്മയാണ് അല്ലാതെ എല്ലാ സുഖ സൗകര്യങ്ങളോടെ ജീവിച്ചവരായിരിക്കില്ല ഒരു പക്ഷ ഇപ്പോഴായിരിക്കും ആ അമ്മ ഹാപ്പി യായി ജീവിക്കുന്നത് ഇതു വരെയും കഷ്ടപ്പെട്ട് ജീവിച്ചവർ ആണ് ആ അമ്മയെ കണ്ടാൽ അറിയും അവർ സ്നേഹമുള്ള ഒരു അമ്മയാണെന്ന് എപ്പോഴും ചിരിക്കുന്നതും തമാശ പറയുന്നതും അല്ല സ്നേഹം പുറത്ത് കുറച്ച് hard ആയി തോന്നുന്നവർ കായിരിക്കും മറ്റുള്ളവരെ സ്നേഹിക്കാൻ കൂടുതൽ കഴിയുക ആ അമ്മ മക്കലോഡും മരുമകളോടും ഒരേ നീതി യെ ഇതുവരെയും കാണിച്ചിട്ടുള്ളു ഇനി യെങ്കിലും ഒരാളും ഒരു അമ്മ മാരെയും വേദനിപ്പിക്കരുത് നിങ്ങളുടെ ആ വാക്കുകൾ കാരണം ആ അമ്മക്ക് ചിലപ്പോൾ അന്ന് ഉറങ്ങാൻ പോലും കഴിന്നിട്ടുണ്ടാവില്ല അമ്മ ഇഷ്ടം 😍😍😘😘
@thusharapeter1507
@thusharapeter1507 4 жыл бұрын
എല്ലാരെക്കാളും കുട്ടിയെ care ചെയ്യുന്നത് വത്സലാമ്മ ആണ് .... #great
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍💕
@nesunesu4981
@nesunesu4981 4 жыл бұрын
ഇന്ന് പൊന്നൂസ് ശരിക്കും സുന്ദരി കുട്ടി ആയി... കുഞ്ഞൂസിന്റെ സാരീ കിടു
@dakshina6869
@dakshina6869 4 жыл бұрын
Ponnumol luking more Beautiful 'n this outfit... God bless you all...
@anjimaanju5976
@anjimaanju5976 4 жыл бұрын
പൊന്നു ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയിരുന്നു😘😘 Mallu family ishttam❤❤
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
Pls support
@arathirameshthehappysoul691
@arathirameshthehappysoul691 4 жыл бұрын
*വത്സലമ്മക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു 😇🥰 മൂന്നുപേരും സുന്ദരികൾ ആയിട്ടുണ്ടല്ലോ 😄😍*
@ourlittlebliss1363
@ourlittlebliss1363 4 жыл бұрын
പോന്നുസേ.. കുട്ടിക്ക് പുരികവും കണ്ണും എഴുതികൊടുക്കോ.... എല്ലാ ദിവസവും ഇതാ ഞാൻ കമന്റ്‌ ഇടാറുള്ളത്. കാണാനുള്ള കൊതികൊണ്ടാ
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
Pls support
@ammuscollections2763
@ammuscollections2763 4 жыл бұрын
waiting
@rameesarami6965
@rameesarami6965 4 жыл бұрын
Ponnu ചേച്ചി yenthu ചുന്ദരിയാ 😍😍
@athirachinnu3937
@athirachinnu3937 4 жыл бұрын
👌👌👌
@bn__craft3657
@bn__craft3657 4 жыл бұрын
പൊന്നൂസ് adipoli💖💖. red സാരി, ജിമിക്കി , vere ലെവൽ mutheee💕❤️😘
@diyaajmal3771
@diyaajmal3771 4 жыл бұрын
🥰
@mallupakkatvpm5572
@mallupakkatvpm5572 4 жыл бұрын
മല്ലു ഫാമിലി ishtam 😍😍😍😍💝💝💝💝💖💖💖💖💝💝❤️❤️ ഹാപ്പി ബര്ത്ഡേ അമ്മ അമ്മ ചെല്ലം 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@mydream7124
@mydream7124 4 жыл бұрын
എല്ലാവരെയും നല്ല ഭംഗിയുണ്ട് ഇന്നു കാണാനായി അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ 🥳🥳🥳😘🎂
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍💕
@amiesworld4014
@amiesworld4014 4 жыл бұрын
Happy birthday വത്സലമ്മാ...... പൊന്നൂസ് സുന്ദരി ആയിട്ടുണ്ട്...
@nandanap.s8612
@nandanap.s8612 4 жыл бұрын
Ponnuzzz❤❤❤❤chechi sherikkinum enth pavam anu.... So cute😍😘❤
@deepa7059
@deepa7059 4 жыл бұрын
പൊന്നൂസ് ചേച്ചിയും കുഞ്ഞുസ് ചേച്ചിയും സാരിയിൽ ഒരേ പൊളി ❤️💚💖😍
@misriyashaji6284
@misriyashaji6284 4 жыл бұрын
ആദ്യം അമ്മക്ക് പിറന്നാൾ ആശംസകൾ 😍😍. സാരിയിൽ സുന്ദരികൾ ആയിട്ടുണ്ട്. ✌️✌️
@sakirhussainthayyil1307
@sakirhussainthayyil1307 4 жыл бұрын
ഇന്നലെ രണ്ടു വീഡിയോയും കണ്ടവർ ഉണ്ടോ ഒന്നാമത്തത ടെൻഷൻ ആയി രണ്ടാമത്തെ സന്തോഷവും സ്നേഹം മാത്രം ഒരു കൊട്ട സ്നേഹം
@shriminu5226
@shriminu5226 4 жыл бұрын
kzbin.info/www/bejne/bmSXqn-jj7R-ZtU സായി പല്ലവി പരീക്ഷ എഴുതാനായി കോളേജിൽ എത്തി h
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
Pls support
@badhra4741
@badhra4741 4 жыл бұрын
വത്സലാമ ഇഷ്ടം 💕 ജന്മദിന ആശംസകൾ
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍💕
@niza2683
@niza2683 4 жыл бұрын
Ennalum kunjuss paranjillaato saturday nthaayrunu prgrm enn🙁eyebrow thread cheyan karanam nthaan parayaanu paranjirunuu???
@deepaa2526
@deepaa2526 4 жыл бұрын
Kunjusinte chekkante vtnn(vishnuettan) dress kond vann koduthaarnnu
@niza2683
@niza2683 4 жыл бұрын
Ahnoo kunjuzz video il parayanillaloo athan choiche😍
@deepaa2526
@deepaa2526 4 жыл бұрын
Ath e video de comment box il, ingane oral choichappo kunjuz reply cheythind ath kanditta njan paranje😁
@liyamehrin1608
@liyamehrin1608 4 жыл бұрын
പൊന്നൂസ് സുന്ദരി ആയിട്ടുണ്ട്
@hilalcjalal1490
@hilalcjalal1490 4 жыл бұрын
Mallu family vlog miss cheyyathe kannunavar like adi👇
@revathyb3917
@revathyb3917 4 жыл бұрын
വത്സല അമ്മയുടെ പിറന്നാൾ വന്നാലുള്ള സന്തോഷം ഒരായിരം ജന്മദിനാശംസകൾ അമ്മക്ക്
@sharabanubanu4714
@sharabanubanu4714 4 жыл бұрын
Kunjo അനക് visamavarth poonnuty സാരി നല്ല ഭംഗി
@unnimaya2491
@unnimaya2491 4 жыл бұрын
Ponnusinte sari polichu.nalla cherchayulla colour
@houseworld23
@houseworld23 4 жыл бұрын
മല്ലു ഫാമിലിയുടെ❤️ വീഡിയോസുകൾക്ക് ഇതുവരെ ഡിസ്‌ലൈക്ക് അടിക്കാത്തവർ ഇവിടെ ലൈക്കിക്കോളു 👍
@shakizain2592
@shakizain2592 4 жыл бұрын
Ella daysum normal dressil aayit ingane kanumbo adipoliiiiiiii ......nala rasand ❣️❣️❣️❣️❣️
@mubakshirarahmathulla1161
@mubakshirarahmathulla1161 4 жыл бұрын
സന്തോഷ ജന്മദിനം വത്സലാമ്മയ്ക്
@Gouryslifestyle
@Gouryslifestyle 4 жыл бұрын
ഞങ്ങളുടെ സ്വന്തം വത്സലാമ്മക്ക് ഒരായിരം ജന്മദിനാശംസകൾ love you lot valsalamaa❤️❤️❤️❤️
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍💕
@shikha2567
@shikha2567 4 жыл бұрын
നമ്മളെ കിടുബേബിയെ ഒന്ന് കരി ഇട്ട് ഒരുക്കി വീഡിയോ ചെയ്യാമോ..ഇന്ന് എല്ലാരും സൂപ്പർ ആയിട്ടുണ്ട്.. spl പൊന്നൂസും 😍👌 kunjusum 😘
@sarigak1240
@sarigak1240 4 жыл бұрын
Adipoli aayitund. Ningalkk youtube ninn ethra roopa kitunadh??
@archanatm3666
@archanatm3666 4 жыл бұрын
Saturday nadanna paripadiyude kaariyam parayaam ennu paranjitt paranjilaloo Sunday video varumpo parayaa ennu ayairunalo paranje
@sarathijk
@sarathijk 4 жыл бұрын
ഇന്നത്തെ ലൈക്‌ തങ്കമ്മക്കും ജാനമ്മക്കും ഇരിക്കട്ടെ😄 മുത്തുമണിസ്........🥰😍😍😍🥰🥰🥰
@riddlemalayalam4674
@riddlemalayalam4674 4 жыл бұрын
വത്സലമ്മക്ക് ഹാപ്പി ബർത്ത് day 💓💓 എല്ലാരും സുന്ദരനും സുന്ദരിയും ആയിട്ടുണ്ടല്ലോ
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍😍💕💕
@MoulikaNavaneeth
@MoulikaNavaneeth 4 жыл бұрын
ജനങ്ങൾ കാണാനാഗ്രഹിക്കുന്നത് കൂടുതലും സാധാരണക്കാരൻ്റെ സന്തോഷമാണ് അത് നിങ്ങൾ നല്ല പോലേ പകർന്ന് നൽകുന്നതിൽ വലിയ നമസ്കാരം
@jasminjaz7066
@jasminjaz7066 4 жыл бұрын
Hiiii കുഞ്ഞൂസ്‌ പൊന്നുസ്‌ കിടു മോൻ 😻😻😻 സാരി ലുക്ക് അടിപൊളി 😻😻😻
@ammukp9178
@ammukp9178 4 жыл бұрын
മല്ലുഫാമിലി പൊളിച്ചു 😘😘 പൊന്നു ചേച്ചിയും കുഞ്ചു ചേച്ചിയും അമ്മേം സുജിൻ ഏട്ടനും സൂപ്പർ ആയിട്ട് ഇണ്ട്... നമ്മടെ ഇച്ചുസ് അടിപൊളി ആയിട്ട് ഉണ്ടേ... ഫാമിലി ഇഷ്ടം 😘😘😘😘😘
@gayathri1742
@gayathri1742 4 жыл бұрын
മലൂ ഫാമിലിയിൽ സ്ഥിരം കമന്റ് ഇടുന്നവർ താഴെ കാണുന്ന ലൈക് ബട്ടൺ അമർത്തുക 😂😍😍 മലൂ ഫാമിലി ഇഷ്ടം ❤❤
@shriminu5226
@shriminu5226 4 жыл бұрын
kzbin.info/www/bejne/bmSXqn-jj7R-ZtU സായി പല്ലവി പരീക്ഷ എഴുതാനായി കോളേജിൽ എത്തി d
@rhonu320
@rhonu320 4 жыл бұрын
ഞാൻ
@mallupakkatvpm5572
@mallupakkatvpm5572 4 жыл бұрын
Present
@Mn4media
@Mn4media 4 жыл бұрын
Happy birth day valsalamma oru 1000 janmadinashamsakhal munshija love you mallu family
@user-fr6wo9mu6g
@user-fr6wo9mu6g 4 жыл бұрын
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 💓💓💓ഇച്ചു മോൻക്ക് എന്റെവക ചക്കര ഉമ്മ 💓💓
@nivedyaanil2215
@nivedyaanil2215 4 жыл бұрын
അഞ്ച് പേരും അടിപൊളി ആയിട്ടുണ്ട്❤️looking very beautiful ,kunjuss chechiyum ponnus chechiyum looking gorgeous in saari. കണ്ണ് thattathirikkate ellarum spr. Mallu family ishtam
@anikaanika7611
@anikaanika7611 4 жыл бұрын
വത്സലാമ്മയ്ക്ക്‌ ജന്മദിനാശംസകൾ 🤗🤗 എല്ലാവരെയും കാണാൻ ചുന്ദരനും ചുന്ദരിയും ആയിട്ടുണ്ട് 🥰🥰kunjuss chechii mwth manii ❤️❤️
@kunjuszzz0776
@kunjuszzz0776 4 жыл бұрын
🥰😘😘
@jomolgeorge100
@jomolgeorge100 4 жыл бұрын
@@kunjuszzz0776 😘😘😘
@HadisWorldOfficial
@HadisWorldOfficial 4 жыл бұрын
,
@ammuscollections2763
@ammuscollections2763 4 жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ😍😍💕💕
@shageerak2409
@shageerak2409 4 жыл бұрын
പൊന്നൂസ് സുന്ദരി ആയിക്കുന്നു 🤩🤩🤩🤩
@shaziiikolamban7294
@shaziiikolamban7294 4 жыл бұрын
Ponoosin ആ കളർ നന്നായി cherunnund
@shareefvp996
@shareefvp996 4 жыл бұрын
Maaman sherik aaraa?valsalammayude brother anoo?athupole kannettan aaraa?pls rply
@jinoosjinoos6659
@jinoosjinoos6659 4 жыл бұрын
Hpbday അമ്മ❤️❤️എല്ലാവരെയും ഒത്തിരി ഇഷ്‌ടാ 😍😍....വീഡിയോസ് എല്ലാം അടിപൊളി👌👌
@mumtasmumu8674
@mumtasmumu8674 4 жыл бұрын
പൊന്നു കുഞ്ചു സാരിയിൽ കിടു. പ്രത്യേകിച്ച് പൊന്നൂസ് 🥰👌
@lechus3740
@lechus3740 4 жыл бұрын
വത്സലമ്മയുടെ സാരി എനിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ ❤️
@arathimanoj8215
@arathimanoj8215 4 жыл бұрын
നിഷ ചേച്ചിയുടെ മുടി സൂപ്പർ
@Love-pp8lw
@Love-pp8lw 4 жыл бұрын
കുഞ്ചൂസിനു० പൊന്നൂസിനു० വത്സലാമ്മക്കു० സാരിയുടുത്തിട്ട് നല്ല ഭ०ഗിയുണ്ട്ട്ടോ... ചേട്ടനു० ഒട്ടു० മോശല്ലാട്ടോ. .പൊളിഫാമിലിയാട്ടോ.....
@aryad67
@aryad67 4 жыл бұрын
Ponnoosindhe sari enike vayangara ishtayi...kunjoosindhe kidu👌👌
@devir7748
@devir7748 4 жыл бұрын
Ponnuz..... sundari ayit undu🥰😍😍😍😍
@shafnamhmdali876
@shafnamhmdali876 4 жыл бұрын
എല്ലാരും സൂപ്പറാട്ടോ 😍😍 ഞാൻ ആദ്യായിട്ടാ കമന്റ് ചെയ്യുന്നത്.. എപ്പിസോഡ് ഒക്കെ കാണാറുണ്ട്.
@chaishikap.achaishikap.a5490
@chaishikap.achaishikap.a5490 4 жыл бұрын
Hpy bdy valsalaamaaaa.... 💕💕💕💕
@rinusworld7005
@rinusworld7005 4 жыл бұрын
Ponnusnte sari & look adddiiipoliii🤩
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Apple peeling hack
00:37
_vector_
Рет қаралды 106 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 925 М.
Uppum Mulakum 3 | Flowers | EP # 68
21:20
Flowers Comedy
Рет қаралды 423 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН