No video

കുറെ കോപ്പിലെ രക്ഷാപ്രവർത്തകർ ചമയൽ .....ലോറി കായലിൽ കണ്ടെത്തി 😪

  Рет қаралды 85,322

Junctionhack

Junctionhack

Күн бұрын

Пікірлер: 281
@nasarnasar615
@nasarnasar615 Ай бұрын
ആ മനുഷ്യനെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട് എല്ലാവരും ഓർക്കുക ദൈവം എല്ലാവരെയും കാത്തു രക്ഷി ക്കട്ടെ ആമീൻ
@abdulazeezkm1107
@abdulazeezkm1107 Ай бұрын
അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർ മറ്റൊരു ദുരന്തത്തിൽ പെടാതെ നോക്കാൻ കർണാടക ഗവൺമെൻ്റ് നോക്കിയതാണ് മലയാളികൾ കണ്ട തെറ്റ്...... എന്തൊരു കാലം
@ac.abdulrasheed3199
@ac.abdulrasheed3199 Ай бұрын
പപ്പരാസികൾ ആരെയെങ്കിലും രക്ഷപ്പെടുത്തിയ ചരിത്ര പലരേയും കഷ്ടപെടുത്താൻ അവർക്ക് കഴിയാറുണ്ട്
@kavungalkavungal8822
@kavungalkavungal8822 Ай бұрын
ഇത് എന്നെക്കുറിച്ച് തന്നെയാണ്...മൊട്ട.....😂😂😂😂😂
@abilashanand
@abilashanand Ай бұрын
അങ്ങിനെ അടച്ച് ആക്ഷേപിക്കാതെ സാർ,, ഈ കൂട്ടായ്മ കണ്ടാണ് ഒൻപതാം ദിവസമെങ്കിലും അവർ ഈ ആവേശം കാണിക്കുന്നത്.. ഞങ്ങളും ലൈവ് കാണുന്നവർ ആണ്..
@Senika-bt1gc
@Senika-bt1gc Ай бұрын
തീർച്ചയായും
@m.subairperumba3174
@m.subairperumba3174 Ай бұрын
ഈ ആവേശ കമ്മിറ്റി ക്കാരാണ് കരയിൽ മണ്ണിനു അടിയിൽ ഉണ്ട് മണ്ണ് മുഴുവനും നീക്കം ചെയ്യുന്നില്ല എന്നും പറഞ്ഞു ബഹളം വെച്ചു 5 ദിവസം മണ്ണ് നീക്കൽ നടപടിയിൽ ഒതുക്കിയത്
@abdulazeez7820
@abdulazeez7820 Ай бұрын
Mr anil താങ്കളുടെ ഈ കാടടച്ചുള്ള വെടിവെപ്പ് നിർത്തണം..!!
@m.subairperumba3174
@m.subairperumba3174 Ай бұрын
@@abilashanand അതെ 9 ദിവസം നിങ്ങൾ മണ്ണ് നീക്കാൻ പറഞ്ഞു അവർ പറഞ്ഞത് പുഴയിൽ ഉണ്ടാകും എന്നാണ് അപ്പോഴാണ് നിങ്ങൾ മലയാളി പെരുമ പറഞ്ഞു തള്ള് തുടങ്ങി യത്
@nisamjalal3479
@nisamjalal3479 Ай бұрын
കേരളത്തിലെ 'മാധ്യമ പ്രവര്‍ത്തനഠ' സകല സീമകളും ലംഘിച്ചു മുന്നേറുന്നു😂കഷ്ടമാണ് കഷ്ടഠ
@mohdbatyadka965
@mohdbatyadka965 Ай бұрын
കർണാടക്കാരായ ഞങ്ങൾ കേരളത്തിന്റെ ഉചിതമായ ഇടപെടൽ കണ്ട് സന്തോഷിച്ചു കൊണ്ടിരിക്കുകയാണ്. കാണാതായവരുടെ കുടുംബംബങ്ങളെ പോലും ആട്ടി ഓടിക്കുന്ന അവസ്ഥ ആയിരുന്നു. ഇന്നലെ അർജുനൻ വേണ്ടിയുള്ള തെരച്ഛലിൽ ഒരു വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. എടുക്കാൻ ആരും കൂട്ടക്കാതെയായപ്പോൾ മംഗലാപുരത്തിന്നു പോയ മാധ്യമക്കാർ ആണ്‌ ചുമന്നത്.
@sahiraummer9400
@sahiraummer9400 Ай бұрын
എന്തായാലും ഈ വാർത്താമാധ്യമങ്ങൾ ഉള്ളത് കൊണ്ടാണ് വിവരങ്ങൾ എല്ലാവരും അറിഞ്ഞത്
@AbdulNazar-mt1hi
@AbdulNazar-mt1hi Ай бұрын
Arinjitt enth nedi
@MuhamadJazeel
@MuhamadJazeel Ай бұрын
​@@AbdulNazar-mt1hi👍👍👍
@Milano-mecca
@Milano-mecca Ай бұрын
സാർ കോമാളി മൊട്ട തിരുവന്തൊരത്തു തിരിച്ചെത്തും. ഇപ്പോൾ റൂട്ട് മാപ്പ് വരച്ചു പ്രേക്ഷകരെ പഠിപ്പിക്കലാണ് പരിപാടി. കരണകുറ്റിയിൽ ഒരു പാട് കിടപ്പുണ്ട്. പോലീസ് അടിച്ചതാവനാണ് സാധ്യത
@user-qw3um5th1d
@user-qw3um5th1d Ай бұрын
നമുക്ക് അഷ്‌റഫ്‌ mla, ragavan mla, അവിടുത്തു m l a, aviduthe ഗവണ്മെന്റ് എല്ലാവർക്കും നന്ദി രേഖപ്പെടുത്താം,
@user-zz4ht5wr1y
@user-zz4ht5wr1y Ай бұрын
പബ്ലിക് കാദർ അപ്പൊഴേ പറഞ്ഞതാ ലോറി കായലിൽ ഉണ്ടെന്ന് കാദറേ സലൂട്ടടേ ബിഗ് സലൂട്ട്
@HassanManzoor-f5d
@HassanManzoor-f5d Ай бұрын
നിങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരും, ഉദ്യോഗസ്തരും കൈകാര്യം ചെയ്ത രീതി വളരെ പെട്ടെന്ന് മറക്കല്ലേ.8 ഉത്തരവാദിത്തപ്പെട്ട സർക്കാറും ഉദ്യോഗസ്ഥരും ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ കാര്യക്ഷമതോട് കൂടി കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് മറ്റുള്ളവർക്ക് കുറച്ചെങ്കിലും ഇറങ്ങേണ്ടി വന്നത്. ഇപ്പോഴത്തെ രീതിയിലുള്ള രക്ഷാപ്രവർത്തനത്തിന് സുപ്രീം കോടതി വരെ പോകേണ്ടിവന്നു എന്നുള്ളത് ആരും മറക്കരുത് കോടതിക്ക് ഗവൺമെന്റ് റിപ്പോർട്ട് എല്ലാ ദിവസവും സമർപ്പിക്കേണ്ടിവരും എന്ന് വന്നപ്പോഴാണ് ഈ രീതിയിലുള്ള ഇത്ര ഗൗരവരമായ തിരച്ചിലേക്ക് സർക്കാറും ഉദ്യോഗസ്ഥരും ഇടപെട്ട് തുടങ്ങിയത്. അതിൽ കേരളത്തിലെ ജനങ്ങളും സന്നദ്ധ പ്രവർത്തകരും പത്രക്കാരും വളരെ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇപ്പോഴും ഒരു അഴ കുഴമ്പൻ രീതിയിൽ ആയേനെ തിരച്ചിൽ.
@Shabeerali565
@Shabeerali565 Ай бұрын
ഈ ഉപകരണം ഒരാഴ്ച മുമ്പ്‌ എത്തിച്ചിരുന്നു എങ്കിൽ ഇത്രയും പണി ആവശ്യമില്ലായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട എല്ലാ ആളുകള്‍ക്കുo നന്മ നേരുന്നു
@gafoorareekatt1638
@gafoorareekatt1638 Ай бұрын
മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന തിനോട് യോജിപ്പില്ല. മാധ്യമങ്ങൾ കുറച്ചു ഓവർ ആക്കുന്നുണ്ട് എന്നത് ശരി തന്നെ
@user-hl3dm2kw6x
@user-hl3dm2kw6x Ай бұрын
എല്ലാവരുടെയും തള്ള് അവസാനിച്ചു ലോറി സ്റ്റാർറ്റിങ്ങിൽ, മൊബൈൽ ഫോൺ റിങ് ചെയ്തു, ലോകം മൊത്തം തകർന്നാലും, ഭാരത്‌ ബെൻസ് തകരുകയില്ല, പിന്നെ ഇരുപത് ടൺ കപ്പാസിറ്റിയുള്ള ലോറിയിൽ നാല്പത് ടൺ ഭാരം ഉണ്ട് അത് കൊണ്ട് അവിടെ നിന്ന് അനക്കാൻ ഒരു പ്രകൃതി ശോഭത്തിന്നും കഴിയുകല്ല വേറെ ഒരു തള്ള് ഇപ്പോൾ തള്ളിയവർ എല്ലാം മാളത്തിൽ പോയി
@Sangeer-sd2dn
@Sangeer-sd2dn Ай бұрын
Any kind of calculation or analysis could go wrong and its normal...
@seenathulfausiya7374
@seenathulfausiya7374 Ай бұрын
ഇങ്ങനെ ചില മാധ്യമപ്രവർത്തകരെ അടച്ചാക്ഷേപിക്കേണ്ടതില്ല.... അവിടുത്തെ ഗവൺമെന്റ് രണ്ടുദിവസമായി ഒന്നും ചെയ്യാത്തതുകൊണ്ട് ആ ലോറി ഉടമ മാധ്യമങ്ങളോട് സഹായത്തിനായി കേണപേക്ഷിക്കുന്നത്എല്ലാവരും കണ്ടതാണ്.... മാധ്യമങ്ങളുടെ ഇടപെടൽ കൊണ്ട് തന്നെയാണ് ഇത് ഇത വലിയ തിരച്ചിലേക്ക് എത്തിയത്..... അലോറിയുടെ ഉടമഅവിടുത്തെ പോലീസുകാരിൽ നിന്ന് നേരിട്ട് പ്രയാസങ്ങളൊക്കെ എത്രയാണ്.... ഇതുപോലെ പല പലയാളുകളും ഈ ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടിട്ടുണ്ട് അവർക്ക് വേണ്ടി ശബ്ദിക്കാൻ മാധ്യമങ്ങളില്ലാത്തതുകൊണ്ടുതന്നെയാണ് അവരുടെ വിവരങ്ങൾ ഒന്നും പുറംലോകം അറിയാത്തത്... മനുഷ്യരാണ് ചില അപാകതകൾ സംഭവിച്ചേക്കാം എന്ന് കരുതി അവരെ ഇത്തരം സന്ദർഭങ്ങളിൽ കുറ്റപ്പെടുത്തുന്നത് നല്ലതല്ല
@addulllaaddullq6871
@addulllaaddullq6871 Ай бұрын
ഏറ്റവും വല്യ പൊതു ശല്യം നമ്മുടെ വ്ലോഗ്, മറ്റു റിപ്പോട്ടർ ചാനൽ തെമ്മാടികൾ ആണ്. അവർ മൈക്കും ക്യാമറയുമായി ഇറങ്ങും. ഉള്ളതും ഇല്ലാത്തതും വിളമ്പും 😄
@MuhamadJazeel
@MuhamadJazeel Ай бұрын
പച്ച ഇറച്ചി തിന്ന് ജീവിക്കുന്ന ചാനലുകൾ
@abdulazizabdulla4089
@abdulazizabdulla4089 Ай бұрын
ലോറി ഓടിച്ചു പോകുന്ന കേമറ ഫോട്ടോകൾ ഇപ്പോൾ കണ്ടു. ഇത് നേരത്തെ തെരഞ്ഞാൽ കാണാമായിരുന്നല്ലോ.
@leenanaseer6937
@leenanaseer6937 Ай бұрын
വാർത്താ ചാനലുകൾ ഉള്ളത് കൊണ്ടല്ലേ നമ്മളും ഇതൊക്കെയറിയുന്നത്. പിന്നെ ചിലരതിനെ പല തരത്തിലും വക്രീകരിച്ച് സംപ്രേഷണം ചെയ്യുന്നത് ശരിയല്ല. പക്ഷേ എന്നു വച്ച് എല്ലാ മാധ്യമപ്രവർത്തകരെയും നിലവാരമില്ലാത്തവരായി പറയരുത്. ഒരു കാര്യം പറയാം മലയാളികൾക്ക് കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷ കൂടുതലാണ്. അതറിവുള്ളത് കൊണ്ട് ചില മാ പ്ര കൾ കൂടുതൽ തള്ളിമറിക്കുന്നു
@abdullakk4971
@abdullakk4971 Ай бұрын
താങ്കളും ഇതിൻ്റെ ഒരു ഭാഗമല്ലെ ഇത്രയും നാൾ എവിടെ ആയിരുന്നു. സന്നദ്ധ പ്രവർത്തകർ ഓടിയെത്തിയില്ലെങ്കിൽ ആലോറി ഒരു കടം കഥയായി ആരും തിരിഞ്ഞു നോക്കാതെ അവിടെ കിടന്നേനെ കേരള ഗവൺമെൻ്റും മാധ്യമങ്ങളും നമ്മുടെ എം.പിമാരും ഇടപെട്ടതുകൊണ്ടാണ് ഫലം കണ്ടത്. - 'ഇയാൾക്ക് ഇതൊന്നും ഇപ്പോഴും മനസിലായില്ലെ ഇനിയൊരു ദുരന്തം ഉണ്ടാകുമ്പോൾ നീയങ്ങ് പോയാൽ മതി
@mujeebkizhakkeveedan3997
@mujeebkizhakkeveedan3997 Ай бұрын
രക്ഷാ പ്രവർത്തനം തടസപ്പെടുത്തിതിന് അവർക്കെതിരെ കേസെടുത്ത് ഉള്ളിൽ തള്ളണം
@user-iv6nu6hh8b
@user-iv6nu6hh8b Ай бұрын
പറഞ്ഞതിൽ പലതും ശരിയുണ്ടെങ്കിലും താങ്കൾ പറഞ്ഞ ആ ഒച്ചപ്പാടും ബഹളവുമൊക്കെ കുറച്ച് കൂടിപ്പോയി എന്നാലും ഇപ്പോഴെങ്കിലും ലൊക്കേറ്റ് ചെയ്യാൻ കാരണമായിട്ടില്ലെ അതൊന്നുമില്ലെങ്കിൽ എന്നേ അവിടൊന്നും കാണുന്നില്ലാന്നും പറഞ്ഞ് നിർത്തിപ്പോയിട്ടുണ്ടാവും
@sidhique8658
@sidhique8658 Ай бұрын
ഈ കാര്യത്തിൽ താങ്കളുടെ നിരീക്ഷണം തീർത്തും തെറ്റി! താങ്കൾ കളിയാക്കിയ രക്ഷാപ്രവർത്തകരും കൊളമ്പിയുമായി മൈക് നീട്ടിപ്പിടിച്ചു നടക്കുന്ന മുടിയും തലയിൽ ഒന്നുമില്ലെന്ന് പറയുന്നവരും അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച നമ്മൾ അറിഞ്ഞതാണ് !! 2 jcb യും ടിപ്പറുമായി വളരെ കുറച്ചാളുകൾ റോഡിലുള്ള മണ്ണൊക്കെ കോരി ഇപ്പോൾ ലോറി കണ്ടെത്തിയ ഭാഗത്ത്‌ കൊണ്ട് തട്ടുന്നതാണ് !ലോറിയും ഡ്രൈവറെയും കാണാനില്ല എന്ന് പറഞ്ഞിട്ട് ഒരു FIR ഇടാനോ അന്വേഷിക്കാനോ അവർ തയ്യാറായിരുന്നില്ല! അവിടത്തെ രീതി അനുസരിച്ചു മണ്ണിനടിയിൽ പെട്ടുപോയാൽ അവിടെ കിടന്നോട്ടെ ഇനി പാടുപെട്ട് പുറത്തെടുത്തു പിന്നെയും കുഴിച്ചിടേണ്ടതല്ലേ എന്ന് അവർ കരുതി കാണും !! ഇവിടുത്തെ ചാനലുകാരും രഞ്ജിത്ത് അടക്കമുള്ളവരും ശക്തമായി പ്രതികരിച്ചപ്പോൾ ആണ് ഇവിടുത്തെയും കർണാടകയിലെയും ഗവർമെന്റ് കളും രാഷ്ട്രീയക്കാരും ഉണർന്നതും അന്വേഷണം ഈ നിലയിലേക്ക് എത്തിച്ചേർന്നതും !! നമ്മുടെ ഒരു കേന്ദ്ര മന്ത്രി പോലും ചാനലുകാർ ചോദിച്ചപ്പോൾ അറിഞ്ഞിട്ടില്ല എന്നാണ് 3 ദിവസം കഴിഞ്ഞിട്ടും പറഞ്ഞത് !!അതിൽ നിന്നു തന്നെ മനസ്സിലാക്കാമല്ലോ കാര്യത്തിന്റ ഗൗരവം!!ഇത്തരം ഒരു വലിയ ദുരന്തം ഉണ്ടായപ്പോൾ കേരളം മൊത്തം ആ കുടുംബത്തോടൊപ്പം നിൽക്കുമ്പോൾ! അതോടൊപ്പം ചേരാതെ വെറും തുക്കടാ യൂട്യൂബർ ആയി താങ്കൾ തരം താഴ്ന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കരുതന്നു അഭ്യർത്ഥിക്കുന്നു!!
@aysharasheed6395
@aysharasheed6395 Ай бұрын
പ്രഷ്നം നോക്കുന്നവരും .മടവൂരിൻ്റ ആൾകാരും .ഷാസ്ത്രഞമാരും .മുൻകൂട്ടി പ്രവജിക്കുന്നവരും എവിടെ
@janasevakanjnanathapaswi3927
@janasevakanjnanathapaswi3927 Ай бұрын
U r perfectly right .thanks for ur deliberations.
@Ksamachan
@Ksamachan Ай бұрын
😇🤩അനിലിന് അവിടെ, സ്റ്റുഡിയോയിൽ ഇരുന്നു തള്ളി യാൽ മതി.. കഷ്ടപ്പെടുന്നത് അവിടുത്തെ സൈനികരും രക്ഷ പ്രവർത്തകരും ആണ്. അതുപോലെ ഇന്നുവരെ അനിൽ ഏതെങ്കിലും രക്ഷ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ടോ? വലിയ ഡയലോഗ് അടിക്കാൻ മാത്രമേ നിനക്കൊക്കെ കഴിയൂ
@m.subairperumba3174
@m.subairperumba3174 Ай бұрын
രക്ഷാ പ്രവർത്തനം നടത്താൻ അവിടെ ആളുകൾ ഉണ്ട് മാഷേ നിന്നെ പോലുള്ള ഷോ കാണിക്കുന്ന വരാണ് ഏറ്റവും വലിയ പ്രശ്നം
@safeerasafeera8619
@safeerasafeera8619 Ай бұрын
എന്നിട്ട് ഇരുന്നു കോണയ്ക്കാൻ അറിയാം
@mohammedali584
@mohammedali584 Ай бұрын
👍👌😍 അതാണ്
@addulllaaddullq6871
@addulllaaddullq6871 Ай бұрын
ഒരു മൊട്ട, ഒരാഴ്ചയായി അവിടെ പെറ്റു കിടക്കുന്നു. എല്ലാം നമ്മൾക്ക് വേണ്ടിയാണെന്നാണ് പറയുന്നത് 😂
@MuhamadJazeel
@MuhamadJazeel Ай бұрын
😂😂😂😂
@kamalasanan7
@kamalasanan7 Ай бұрын
മണിക്കൂർ കൊണ്ട് പത്തോ ഇരുപതോ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരപ്പാക്കുന്ന ഒരു രാജ്യത്ത് മലയാളിയടക്കം പത്തോളം മനുഷ്യരെ കാണാതായ മണ്ണിടിച്ചിൽ ദുരന്തം നടന്ന അങ്കോളയിൽ രക്ഷാ പ്രവർത്തനത്തിന് വേണ്ടത്ര ബുൾഡോസറുകളും ,ജെ സി ബിയും എത്തിത്തുടങ്ങിയത് രണ്ടു ദിവസം കഴിഞ്ഞു ,അതും കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് , സഹ ജീവി സ്നേഹം എന്താണെന്ന് അറിയാൻ ഗാസയിലേക്ക് നോക്കിയാൽ മതി വെറും കൈകൾ കൊണ്ടു ബോംബ് വർഷത്തിൽ തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾ നീക്കിയാണ് അടിയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ അവർ രക്ഷിക്കുന്നത് .തലക്ക് മീതെ ബോംബർ വിമാനങ്ങൾ പറക്കുന്നത് അവർ ഗൗനിക്കുന്നില്ല അവർക്കറിയാം നമ്മൾ ഇന്ന് രക്ഷിച്ചെടുക്കുന്നവർ നാളെ മറ്റൊരിടത്ത് കൊല്ലപ്പെട്ടേക്കാം എന്നിട്ടും ആ ജനത സ്വയം മറന്നു പരിശ്രമിക്കുന്നു
@ragnerlothbrock4768
@ragnerlothbrock4768 Ай бұрын
ഷേവ് ഗാസ 😂😂😂
@shajahanki5649
@shajahanki5649 Ай бұрын
ഇത് ആദ്യo തന്നെ കർണ്ണാടക പറഞ്ഞതല്ലേ
@raveendrank74
@raveendrank74 Ай бұрын
Exactly Thankyou
@MuthunaseebppMuthuNaseebpp
@MuthunaseebppMuthuNaseebpp Ай бұрын
അവർ എല്ലാം പറഞ്ഞത് തെരഞ്ഞതും തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ലാതെ തോന്നിയത് ചെയ്തതല്ല, gps മറ്റു സംവിധാനങ്ങൾ ഇടക്ക് തെറ്റ് കാണിക്കാറുണ്ട് അതിൽ പെട്ട ഒരു തെറ്റ് ഇവിടെയും gps ന് പറ്റി അതിന് വേണ്ടി ജീവൻ പണയം വെച്ച് ഇത്രയും നാൾ പണിയെടുത്തവരെ ആരും തെറി വിളിക്കണ്ട, പോലീസും പട്ടാളവും വരും മുന്നേ നാട്ടുകാർ നടത്തിയ രക്ഷാ പ്രവർത്തനം എമ്പാടും ഉണ്ട് അത് കൂടി അനിലേട്ടൻ വീഡിയോ ഇറക്ക്😊😊
@abdulazeezmuhammed8982
@abdulazeezmuhammed8982 Ай бұрын
എല്ലാം ഒരുപോലെ എന്ന് കരുതരുത്. രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട് ഇല്ല എന്ന് ആരും പറയുന്നില്ല. പക്ഷേ ഇത് വലിയൊരു ചിന്തിക്കാൻ പറ്റാത്ത ഒരു അപകടമാണ്. അതും നമ്മുടെ നാട്ടിലല്ല മറ്റൊരു നാട്ടിലാണ്.അപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥന്മാരുടെ വാക്കുകൾ നമ്മൾ കേൾക്കണം. അവിടുത്തെ സ്ഥലത്തിന്റെ ഘടനം ഇതെല്ലാം അവർക്ക് അറിയണ്ടാവുകയുള്ളൂ.എല്ലാം അറിയാം എന്ന് കരുതി അവർക്കെതിരെ പ്രവർത്തിക്കാൻ പാടില്ലായിരുന്നു.. ജനറൽ ആയിട്ട് ചിന്തിച്ചാൽ തന്നെ മനസ്സിലാവും വാഹനം പുഴയിൽ പോകും.ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചില മാധ്യമങ്ങൾ ഭാരത് ബെൻസ് വാഹനത്തിന്റെ പരസ്യത്തിനു വേണ്ടി പോയതാണ്.കോടികൾ ഇറക്കിയാൽ പോലുംഇതുപോലൊരു പരസ്യം കിട്ടില്ല. പബ്ലിസിറ്റി വാഹനത്തിന് ആ കമ്പനിക്ക്. പൈസ മുതൽ മുടക്കില്ലാതെ കമ്പനിക്ക് പബ്ലിസിറ്റി കിട്ടി..
@SayedalaviVkbbichappu
@SayedalaviVkbbichappu Ай бұрын
സൗദിയിൽ നിന്നും അറേബ്യൻ മലയാളി ചാനൽ കൊച്ചാപ്പ പറഞ്ഞതാണ് 100% ശരി ലോറി പുഴയിൽ ഉണ്ടാകാനുള്ള സാധ്യത ആദ്യം പറഞ്ഞത് കൊച്ചാപ്പയാണ്
@shailanasar3824
@shailanasar3824 Ай бұрын
Indonesia
@abuzayan1247
@abuzayan1247 Ай бұрын
Saudi alla Indonesia aanu pulleede veedu
@akmob7714
@akmob7714 Ай бұрын
5:39 സാറും ഇതുപോലെ പലതും നിജസ്ഥിതി അറിയാതെ വെച്ച് കാച്ചിയതും പിന്നെ തിരുത്തിയതും മറക്കണ്ട എല്ലാവരും കേമൻ മാർ
@Ziyadibrahim86
@Ziyadibrahim86 Ай бұрын
Thankal parayunnad sheriyalla upakaram cheyyan pattillenkil upadravikkarud thankal
@rasheedvilakkattuvally541
@rasheedvilakkattuvally541 Ай бұрын
കരയിൽ നിന്ന് കണ്ടത്തിയെങ്കിൽ നിങൾ ഇത് തന്നെയാണോ പറയുക. എവിടെയാണെന്ന് ഒരു നിക്ഷയവും ഉണ്ടായിരുന്നില്ലല്ലോ ... രണ്ടു മേഖലയിലും ഒരുപോലെ തുടക്കം മുതലേ സെർച്ച് ചെയ്യണം ആയിരിന്നു...
@moideent9227
@moideent9227 Ай бұрын
മാധ്യമങ്ങൾക്ക് ഒരു കടിഞ്ഞാൺ അത്യാവശ്യമായിരിക്കുന്നു.
@Valiaparambilproperties
@Valiaparambilproperties Ай бұрын
അങ്ങനെ ആണെങ്കിൽ ഇത്‌ ആരും അറിയുക കൂടി ഇല്ലാരുന്നു... 3 ദിവസത്തേക്ക് ആരും അനങ്ങിയില്ല.. താൻ ചാനലിൽ ഇരുന്ന് തള്ളുന്നത് പോലല്ല കാര്യങ്ങൾ.
@zerinasaidalavi6894
@zerinasaidalavi6894 Ай бұрын
Yes your right🌹👍
@akdr8496
@akdr8496 Ай бұрын
എന്തായാലും താമസിച്ചാനെങ്കിലും കർണാടക ചെയ്യാവുന്നത് ചെയ്യുന്നുണ്ട് അവർക്കുമൊരു സല്യൂട്ട് u ടൂബിൾ ജനങ്ങളെ ഇളക്കുന്ന വഴി വെ ട്ടുന്നത് ചിലയാളുകളുടെ രീതിയാണ് എങ്കിലും മലയാളികൾ ആപത്തിൽ സഹായമനസ്ഥിതി ഉള്ളവരാണ് എന്നത് മറ്റൊരു കാര്യം
@JYOTHISHM-bh7lb
@JYOTHISHM-bh7lb Ай бұрын
നല്ല അവതരണം 👍
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
ഇവിടെ നിയമം കൊണ്ട് എന്ത് കാര്യം , അത് താഴെ തട്ടിലുള്ളവരെയും , ചോദ്യം ചെയ്യാൻ കഴിവില്ലാത്തവരെയും മാത്രം അനുസരിപ്പിക്കാനും ശിക്ഷിക്കാനും മാത്രമുള്ളതാണ് .
@shereefck4224
@shereefck4224 Ай бұрын
കു റ ച്ചു ഓ വ റാ ണ് എ ന് കി ലും മ ല യാ ളി യു ടെ ശബ്ദം ഉണ്ടാ യ ത് കൊണ്ട്. ഇ തി ന് ഒരു തീ രു മാ ന മാ യത് . ക ന്ന ട ക്കാ ര് ക്ക് മനുഷ്യ സ്നേഹം ഇ ല്ല.
@Abodi-nn6op
@Abodi-nn6op Ай бұрын
Sir paranjadh 100% sathya maan
@ziyane6466
@ziyane6466 Ай бұрын
100%✅മാധ്യമങ്ങളെ നിയത്രികേണ്ട സമയം എന്നോ അതിക്രമിച്ചു എന്തു തോന്നിവാസവും റിപ്പോർട്ട് ചെയാമന്നായി
@user-ps6rq4ro1c
@user-ps6rq4ro1c Ай бұрын
വൈകാരികമായ news കൾ കിട്ടിയാൽ ചാനലുകൾ വിടില്ല. കാരണം ആ ദിവസങ്ങളിൽ മറ്റു റിപ്പോർട്ടുകൾ എടുക്കാൻ പോകണ്ടല്ലോ. അല്ല എടുത്തിട്ടും കാര്യമില്ല വാർത്താ പ്രധാന്യം കിട്ടില്ല. എല്ലാം ബിസിനസ് അല്ലെ. ആരും ആരെയും നന്നാക്കാൻ കൂടുതൽ മെനക്കെടാറില്ലല്ലോ.
@narayanan.k.p8241
@narayanan.k.p8241 Ай бұрын
അർജുന്റെ ഭാര്യയുടെ അടുത്ത് പോയിയിരുന്നു ചാനലുകാർ , എത്ര കഷ്ടം, ആ കുട്ടി എന്തു പറയണം ചാനലുകാരോട് ?
@mohammedishak7547
@mohammedishak7547 Ай бұрын
Thanks Sir🙏
@suniliju5912
@suniliju5912 Ай бұрын
100% correct 👍🙏
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Madyamangale Adichu Vimarshikkalle .Kanum Chila Kubuddigale
@user-mk9og8uh2x
@user-mk9og8uh2x Ай бұрын
ഇപ്പ പറഞ്ഞ വടകളെല്ലാം ലൈവ് തട്ടുകടയിൽ കിട്ടും മറ്റെ എവിടെയും കിട്ടാനില്ല😅😅😅
@Indian-143-o2r
@Indian-143-o2r Ай бұрын
Avaru aganeyoke paranjathukonda elarum arinjathu.. ithrayoke avaru cheythathum. Adhyathe 2 days onum avide cheythitila
@rajeshnambiar375
@rajeshnambiar375 Ай бұрын
KC yum MK യുമാണ് ഇതിൽ നല്ലവർ ❤️❤️........MP👌👌
@lee-wl1dj
@lee-wl1dj Ай бұрын
അവരുടെ ആത്മാർത്ഥത അളക്കാൻ താങ്കൾക്കെങ്ങിനെ കഴിയും 😮 ഭൂരിപക്ഷം പേരും നിഷ്കളങ്ക പ്രവർത്തനത്തിൽ പോയത് തന്നെയാണ് 👍ഇസ്തിരിയിട്ട് ക്യാമറ യുടെ മുന്നിൽ make up ഇട്ട് dialogue അടിക്കുന്നതിനേക്കാൾ സ്വന്തം പണവും സമയവും ജീവിതവും പനയപ്പെടുത്തുന്ന താണ് മഹത്തരം. സേവന സന്നദ്ധതയെ പ്രോത്സാഹിപ്പിക്കുകയാണ് vendath💕
@Itsmerashid3
@Itsmerashid3 Ай бұрын
Govt nte kayyil Trained teams undavum avar safety nokiyan cheyuka media prayunnad kallam an ,Reporter channel oke
@arifkalladka7829
@arifkalladka7829 Ай бұрын
Correct 💯
@ShibiludheenShibiludheen
@ShibiludheenShibiludheen Ай бұрын
ചിലരൊക്കെ അറിഞ്ഞത് കർണാടക സർക്കാർ കേരള സർക്കാരിനെ അറിയിച്ചതിന് ശേഷമായിരിക്കാം. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മാധ്യമങ്ങൾ വഴിയാണ്. അവരില്ലായിരുന്നെങ്കിൽ അവിടുള്ള പോലീസ് പറഞ്ഞത് പോലെ അതൊരു ഡ്രൈവറല്ലെയെന്ന് പറഞ്ഞേനെ. ആ ചായക്കട പോയപ്പോൾ കുറെ പേർ ഒഴുകിപ്പോയി. ആ കൂട്ടത്തിൽ പെടുത്തിയേനെ. ഇങ്ങ് കേരളത്തിൽ നിന്നും റിപ്പോർട്ടറും, 24ഉം മീഡിയാവണിൻ്റെയും റിപ്പോർട്ടർമാർ മഴയും കാറ്റും കൊണ്ട് അവിടെ നിന്നും ഇടതടവില്ലാതെ പറഞ്ഞില്ലെങ്കിൽ ഇതാര് അറിയാൻ .ആരവിടെ പോകാനിരിക്കുന്നു. ആദ്യം കർണാടക സർക്കാർ കാണിച്ച അലംഭാവത്തെ പുറം ലോകത്തറിയിച്ചതിൻ്റെ കെറുവാണ് അവിടത്തെ എസ്.പിയും കൂട്ടരും ആരെയും കടത്തിവിടാതെ വിവരങ്ങൾ ആരുമറിയേണ്ടെന്ന് വെച്ചത്. കേരളത്തിൽ എത്രയെത്ര ദുരന്തങ്ങൾ നടന്നു. ഒരുസന്നദ്ധ പ്രവർത്തകരെയും ഒരു മാധ്യമപ്രവർത്തകരെയും തടഞ്ഞില്ല. അതാണ് മാതൃക.
@mohammedishak7547
@mohammedishak7547 Ай бұрын
രക്ഷപ്രവർത്തരുടെ ജീവനും വളരെ വിലപ്പെട്ടതാണ്😭🙏🫣
@vinoykv9634
@vinoykv9634 Ай бұрын
അനിലെതാങ്കൾ ഇത്രയും ദിവസം എവിടെ ആയിരുന്നു ലോറി കാണുമെന്ന് തോന്നിയപ്പോൾ . മെല്ലെഹമാസിന്റെ ടണലിന്റെ ഉള്ളിൽ നിന്നും മെല്ലെ പുറത്തുചാടി ലോറി നോക്കാൻ🤣
@Bc20018
@Bc20018 Ай бұрын
Anil evedae ayirunnu itrayum nal Ippol kittapeduthal Mathram
@AbdulMajeed-fr2ux
@AbdulMajeed-fr2ux Ай бұрын
Great
@sksk8963
@sksk8963 Ай бұрын
👍
@user-pz3qr1rg2f
@user-pz3qr1rg2f Ай бұрын
പ്ലൈനും കപ്പലും കണ്ടുപിടിക്കുന്ന എല്ലാ മറഞ്ഞതും കാണുന്ന പുരോഹിതൻമാറും ദിവ്യന്മാരും സഹായിക്കാൻ വന്നതുമില്ല റിപ്പോർട്ട്‌ അതിരു വിടുന്നു നിയന്ത്രിച്ചേ പറ്റൂ
@Sabu-kc9gg
@Sabu-kc9gg Ай бұрын
താങ്കൾ കൃത്യമായ്യ് പറഞ്ഞു.
@nibraazvlog2203
@nibraazvlog2203 Ай бұрын
@SONU_YT_9
@SONU_YT_9 Ай бұрын
നമസ്കാരം സർ , അർജുനേയും മറ്റുള്ളവരെയും എത്രയും പ്പെട്ടന്ന് കണ്ടത്തട്ടെ എന്ന് ആദ്യമായി പ്രർത്ഥിക്കുന്നു. ആദ്യമായി ചെയ്യേണ്ടിയിരുന്നത് ഈ മണ്ണടിച്ചിൽ നടന്ന പ്രദേശത്ത് geographical condition ആദ്യം Study ചെയ്യണം ,ആ പ്രദേശത്ത് എത്രമാത്രം മഴവെള്ളം ഉണ്ടാകുന്നു Intencity of Rain water എത്ര മാത്രം വെള്ളം താഴൊട്ട് ഒഴുകി വരാൻ സാധ്യതയുണ്ട് എന്നുള്ളത് ആദ്യം കണ്ടത്തണം, velocity of Rain water or surface Runoff water ഇതല്ലാം മനസ്സിലാക്കി ,ആ പ്രദേശത്ത് ഏത് തരത്തിലുള്ള മരങ്ങളാണ് ഉള്ളത് എന്നുള്ളത് താഴ്‌വേര് കൂടുതൽ ഉള്ള മരങ്ങൾ ആണോ? അതോ ഈ പ്രദേശത്ത് Defartation ഇതിൻ്റെ മുമ്പ് ഉണ്ടായിട്ടുണ്ടോ? അത് പേലെ അവിടെത്തെ മണ്ണ് ൻ്റെ ഘടന, മണ്ണ് ൽ മണൽ അംശം എത്ര? , ചളിയുള്ള മണ്ണ് ഉണ്ടോ? , ആ പ്രദേശത്തിൻ്റെ നിലവിലെ Slope? , Rock ഉള്ള പ്രദേശമാണോ? എന്നിവ ആദ്യം മനസ്സിലാക്കണം . ഈ Soil errosion വഴി അതിൻ്റെ ആകെ മാസ്ൻ്റെ Impact force കാൽകുലേറ്റ് ചെയ്യണം, ഈ impact force ന് അനുസരിച്ചാണ് താഴെയുള്ള ലോറി Shear force മൂലം മിനസ്സമുള്ള റോഡ് ലൂടെ താഴെ ഭാഗത്ത് ള്ള പുഴയിലേക്ക് പതിക്കുവാൻ സാധ്യതെയുണ്ട്, അത് ഒരിക്കലും തള്ളി കളയാൻ സാധ്യമല്ല. കൂടാതെ ഈ Soil erosion ൻ്റെ impact force + അവിടെ ഉണ്ടായിരുന്ന load ള്ള ലോറിയും മാസ്സ് ഉൾപ്പെട യുള്ള പുഴയിൽ വന്ന് പതിക്കുമ്പോൾ, അതിൻ്റെ എതിർ വശത്തേക്ക് അതിൻ്റെ effect മൂലമാണ് ആ വീടുകൾ നഷ്ടപ്പെടുവാൻ കാരണം , കൂടാതെ നിലവിൽ പുഴയിൽ എത്രമാത്രം Silt ഉണ്ട് എന്നുള്ളത് അമേരിക്കൻ Software ആയ HecRas sediment എന്ന Software വച്ച് കണ്ടത്താം , നമ്മൾ Accident ഉണ്ടായിട്ടാണ് അതിനെ കുറിച്ച് പഠിക്കുന്നത് , അതിൻ്റെ മുന്നോടിയായിട്ട് ബന്ധപ്പെട്ട ഡിസാർസ്റ്റർ മെനേജ് മെറ്റും , Soil Survey department , Soil conservation Department , Mining And geology department ,geological Survey of india, Suvey of india , Indian Meterological Department , I . I. T എന്നിവർ ഒരു Team ആയി പ്രവർത്തിച്ചാൽ, ഒരു Scientific രീതിയിൽ Study ചെയ്ത് പ്രവർത്തിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള Incident ഉണ്ടായാൽ പെട്ടന്ന് Result ഉണ്ടാവാൻ സാധ്യതയുണ്ട് ഇവിടെ കരയിലും വെള്ളത്തിലും ഒരോ സമയത്ത് വേണ്ട രീതിയിൽ Seintific ആയി Study ചെയ്തു കൊണ്ട് തിരച്ചിൽ നടത്തേണ്ടതാണ് , കൂടാതെ ഈ Landslide ഉണ്ടായ സ്ഥലത്തിന് അരികെ ഈ പുഴയിൽ Silt അടിഞ്ഞ് കുട്ടിയിട്ടുണ്ടെങ്കിൽ, മണ്ണ് നെ കാൾ Density കൂടിയ ഇരുമ്പ് ലോറി ഈ ചളിയിലേക്ക് പതിച്ച് രിക്കാം ,തുടർന്ന് Landslide ൻ്റെ തുടർച്ചായിട്ടുള്ള പാറയും, ചളിയോട് കലർന്ന ഉള്ള മണ്ണും, ഈ ലോറിയുടെ മുകളിൽ പതിക്കുവാനുള്ള സാധ്യത തള്ളി കളയുവാൻ കഴിയുകയില്ല , ഏതരു പുഴയിലും കരയുടെ രണ്ട് ഭാഗങ്ങളിൽ ആണ് Silt അടഞ്ഞ് കിടക്കാറ് പുഴയുടെ ആക്രതി V Type ആയിരിക്കും Dipending upon Wedth of River , നിലവിലെ പുഴയുടെ ആഴം കാൽക്കുലേറ്റ് ചെയ്യാൻ അവിടത്തെ ജി.പി.എസ് പോയിൻറ് എടുത്ത് google എർത്ത് pro സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ ,നിലവിലെ ആഴം മനസ്സിലാക്കാൻ സാധിക്കും. ഒരിക്കൽ കൂടി എത്രയും വേഗതിൽ അർജു നനെ കിട്ടട്ടെ എന്ന് നമ്മുക്ക് പ്രർത്ഥിക്കാം
@janeeshbabu5129
@janeeshbabu5129 Ай бұрын
ഇവരൊന്നും ഇതെല്ലാം ചെയ്തത് നല്ലതിന് മാത്രം ആയിരിന്നു പക്ഷേ പ്രതീക്ഷകളെല്ലാം മാറി മറിയുന്നു. ഇവരൊന്നും അവിടെ എത്തിയിട്ടില്ലെങ്കിൽ ഇപ്പോഴും ആർമി എന്നല്ല ഒരു പൂച്ച കുഞ്ഞു പോലും ആ സ്ഥലത്ത് ഇറങ്ങില്ലായിരിന്നു എന്നതൂങ്കുടി ഓർക്കുന്നത് നല്ലതായിരിക്കും!ആ അപകടത്തിൽ ശരവണം എന്ന ഒരു തമിഴ് സ്വദേശിയും ഉണ്ട് എന്ന് പറയുന്നത് കേട്ടു അവരുടെ നാട്ടിൽ നിന്ന് മീഡിയ പോയിട്ട് നാട്ടുകാർ പോലുമില്ല എന്നിട്ട് എന്ത് കൊണ്ട് ശരവണന് വേണ്ടി ഈ പറയുന്ന അതോറിറ്റികൾ സ്വയം ഇറങ്ങിയില്ല ? Y.....? അതു കൊണ്ട് താങ്ങൾ പറയുന്ന ഈ കാര്യങ്ങൾ വെറും കുറ്റപെടുത്തൽ മാത്രം, താങ്ങളുടെ എല്ലാ പ്രോഗ്രാംസും ഞാൻ കാണാറുണ്ട് പക്ഷെ ഇത്‌ വെറും താറടി മാത്രം!
@hasimparayil6340
@hasimparayil6340 Ай бұрын
വളരേ സത്തൃം
@pandemonium541
@pandemonium541 Ай бұрын
കൊണ അടിക്കാൻ നല്ല സുഖം ആണ്‌, ഒരു കഴമ്പു ഇല്ലാത്ത മാന്യൻ
@nishapavi1055
@nishapavi1055 Ай бұрын
നിങ്ങൾ കുറച്ചു ഓവർ ആണ്. അങ്ങനെ അടച്ചു ആക്ഷേപിക്കേണ്ട കാര്യമില്ല.നിങ്ങൾ ഒക്കെ രക്ഷപ്രവർത്തനത്തിന് എന്നെങ്കിലും ഭാഗമായിട്ടുണ്ടോ. രഞ്ജിത്തും മനാഫ് ഉം ഒക്കെ നന്മകൾ ഉള്ളവർ ആണ്. വിഷമവും അമർഷവും കൊണ്ടാണ് ചിലപ്പോൾ വൈകാരിക മായി പ്രതികരിക്കുന്നത്.
@azeezazri2153
@azeezazri2153 Ай бұрын
നപോയില്ലേ അനിലേ....അന്യൻെറ ചലവും ചോരയും നക്കിക്കുടിക്കുന്ന നീ തന്നെയാ ഇത് പറയേണ്ടത്...
@shahidakashahida2057
@shahidakashahida2057 Ай бұрын
Ivideyum basha marunu......
@user-ci2px8os6n
@user-ci2px8os6n Ай бұрын
കായൽ അല്ല പുഴ.... രണ്ടും രണ്ടു ആണ്
@user-hl3dm2kw6x
@user-hl3dm2kw6x Ай бұрын
ഹായ്‌ വിഷയം മാറ്റല്ലേ പേര് എന്തായാലും രണ്ടിലും വെള്ളം തന്നെ അല്ലെ
@najeedkalariyil2976
@najeedkalariyil2976 Ай бұрын
സാർ പറഞ്ഞത് മുഴുവനും ശരിയാണ്🎉🎉 പക്ഷേ ഒരു കാര്യമുണ്ട്. ഇതിൻറെ ശരി വശം പറഞ്ഞ സാർ ഒരു നന്ദികേട് കൂടി കാട്ടിയിട്ടുണ്ട്. ഈ വിഷയത്തിൽ കേരളത്തിൽ നിന്നും ഇങ്ങനെയെങ്കിലും ഇടപെട്ടത് കൊണ്ടാണ് അവിടെ റെസ്ക്യൂ ഓപ്പറേഷൻ മൂന്നാമത്തെ ദിവസം എങ്കിലും തുടങ്ങുന്നത്. അതുകൂടി സാർ സൂചിപ്പിക്കേണ്ടത് ആയിരുന്നു. ഇനിയിപ്പോൾ നമുക്ക് എന്തും പറയാം. ലോറി കിട്ടിയെല്ലോ ആ ലോറികുള്ളിൽ അർജുൻ ജീവനോടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@shafeekshafeekpm9919
@shafeekshafeekpm9919 Ай бұрын
👏👏👏
@moosamoosakoya3286
@moosamoosakoya3286 Ай бұрын
ഡോക്ടർ അനിൽ നിങ്ങൾ രക്ഷആ പ്രവർത്തനം ചെയ്യാനുള്ള മനസിനെ അഭിനദിക്കണം അവരെ കുറ്റം പറയരുത് അത് ശരിയല്ല
@user-yx2wv2no5m
@user-yx2wv2no5m Ай бұрын
Well said Sir
@abdulgafoor5831
@abdulgafoor5831 Ай бұрын
Thanum kannadach iruttakkukayan...😢avide thudakkatthil nisangathayayirunnu...
@AbdulRahman-fo7ws
@AbdulRahman-fo7ws Ай бұрын
Bharath Benz opacity 20 Ton! Loaded 40 Ton!
@sureshkumarp.m6997
@sureshkumarp.m6997 Ай бұрын
കർണാടകയ്ക് ആദ്യം മുതലേ ഒരു പ്ലാനും ഉണ്ടായിരുന്നില്ല എന്നും പറയണം.മാധ്യമങ്ങൾ തുടക്കത്തിൽ എല്ലാവരുടേയും ശ്രദ്ധയിൽ ഗൗരവത്തോടെ കൊണ്ടുവരാൻ സഹായിച്ചു.പിന്നീട് വളരെ ഓവറായി.റേറ്റിങ്ങ് കൂട്ടാനുളള മത്സരമാക്കി. എന്നത്തേയും പോലെ അങ്ങേയറ്റം സാമൂഹ്യ വിരുദ്ധമായി.
@jameelakalathil2701
@jameelakalathil2701 Ай бұрын
👍👌🏻🤔🤝
@SurendranK-ui9br
@SurendranK-ui9br Ай бұрын
സത്യസന്ധമായ കാര്യം. 🙏
@infraelectronics6097
@infraelectronics6097 Ай бұрын
انالله و انااليه راجعون
@martinvarghese2319
@martinvarghese2319 Ай бұрын
👍👍👍👍
@tabdulla6620
@tabdulla6620 Ай бұрын
KERALATHILULLA SOUGARYANGAL ONNUM MATTU STATE IL ILLA. KAARANAM ONNU VALIYA BOOPRADHESHAM.TECHNICAL ITEMS ETHIKANULLA DELAY 2.AVIDETHE BARANA SAMVIDHANAM PUBLIC RELATIONS KURAVANU. ATHKOND NAMMAL ELLA STATENEYUM KERALAM MODEL AKKAN TRY CHEYDHITT KARYAMILLA.
@koyaumluj1161
@koyaumluj1161 Ай бұрын
100 വട്ടം സരിയാണ് ഒരു ജീവൻ്റെ വില അവർ കണ്ടില്ല
@jifryk5635
@jifryk5635 Ай бұрын
Fact
@fasalalappi2471
@fasalalappi2471 Ай бұрын
💯💯💯സത്യം
@addulllaaddullq6871
@addulllaaddullq6871 Ай бұрын
👌👌
@Rajumon5
@Rajumon5 Ай бұрын
കേരളത്തിൽ മാധ്യമങ്ങൾ പണി നിർത്തണം
@timetothink8939
@timetothink8939 Ай бұрын
Ranjith Isreal 💯 shathamanam Karayil und ennu paranjanu alariyath 😢 Bharat Benzinte Parasyam kure cheythu 😢
@Sabu-kc9gg
@Sabu-kc9gg Ай бұрын
പക്ഷെ തിരച്ചിലിന്റെ ആരംഭത്തിൽ ചില പാളിച്ചകൾ പറ്റി. ഏ കോപനം പാളി.
@ArunRoy-wi4bj
@ArunRoy-wi4bj Ай бұрын
നിങ്ങൾ ഇത് വരെ വായിച്ചതിൽ ഏറ്റവും സത്യമുള്ള വാർത്ത...
@shiyancr7594
@shiyancr7594 Ай бұрын
കഷണ്ടിയുടെ കാര്യമാണ് പറയുന്നത്
@alimv4933
@alimv4933 Ай бұрын
ചിലർ ആളാവാൻ നോക്കുന്നതാണ് സംഗതി അർജുനനെ ജീവനോടെ കിട്ടണം എന്ന് എല്ലാരും കരുതുന്നു പക്ഷെ വെറുതെ അവിടെ അലസത യുണ്ടാക്കാൻ മിനക്കേട്ടതാണ് ആകെ കുഴഞ്ഞ് മറിഞ്ഞത് ഇനിയെങ്കിലും ചിന്തിച്ചു പ്രവർത്തിക്കുക
@mujeebcraftmedia3784
@mujeebcraftmedia3784 Ай бұрын
Mob റിങ് ചെയ്തന്നു പറഞ്ഞത് കാരണമല്ലേ അവർ കരയിൽ തിരച്ചിൽ നടത്തിയത്
@AjeeshA-ox7cu
@AjeeshA-ox7cu Ай бұрын
👍🏻👍🏻😄
@ptr18
@ptr18 Ай бұрын
കായലിൽ അല്ല നദിയിൽ
@nsr3852
@nsr3852 Ай бұрын
ഏതെങ്കിലും സില്ലബസിൽ ഡിസാസ്റ്റർ mgt പഠിപ്പിക്കുന്നുണ്ട്... കേരളത്തിൽ or Karnataka 😃😢😮🎉😂
@semi623
@semi623 Ай бұрын
കേരളത്തിന് നാണക്കേടായി....
@yahipoov3096
@yahipoov3096 Ай бұрын
നമ്മുടെ ചാനൽ kaar ആണ് ഏറ്റവും ദുരന്ധം
@user-vq8cn3hq5o
@user-vq8cn3hq5o Ай бұрын
സോഷ്യൽ മീഡിയ നിരോധിക്കണം
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
WILL IT BURST?
00:31
Natan por Aí
Рет қаралды 41 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20