കുറെ കാര്യങ്ങൾ തുറന്ന് പറയാനുണ്ട്... വെറുതെ പ്രകോപിപ്പിക്കരുത് | Amritha Suresh | Abhirami Suresh

  Рет қаралды 243,716

Amrutam Gamay - AG

Amrutam Gamay - AG

Күн бұрын

Пікірлер: 506
@Begenuinewithme
@Begenuinewithme Жыл бұрын
ബിഗ്ഗ്‌ബോസ്സിൽ നിങ്ങൾ കയറിയപ്പോൾ തന്നെ ജനങ്ങൾക്ക്‌ മനസിലായ ഒരു കാര്യം ഉണ്ട്, അഭിരാമി എന്ന ഇളയ കുട്ടി വളരെ പക്വത ഉള്ള, ജീവിതത്തെ വളരെ സീരിയസ് ആയി കാണുന്ന ഒരു പെൺകുട്ടി ആണ് എന്നുള്ളത്.. എന്നാൽ, അമൃതയെ അന്നേ ജനങ്ങൾക്ക്‌ മനസിലായത് ആണ്.. വ്യക്തിത്വം എന്നുള്ള ഒരു കാര്യം തീരെ ഇല്ലാത്തതും മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ വേണ്ടിയും, over dominate ചെയ്യുന്ന ഒരു വ്യക്തിത്വം മാത്രം ആണ് അമൃത എന്ന്.. നിങ്ങളുടെ തുടക്കം മുതലുള്ള lifestyle നോക്കിയാൽ മാത്രം മനസിലാകും, ഓരോ റിലേഷൻഷിപ് il ചെന്നു ചേരുക അത് breakup ആവുക.. പക്ഷെ അഭിയിൽ നിന്നു ഒരിക്കൽ പോലും അത്തരം കാര്യങ്ങൾ ഞങ്ങൾ കേട്ടിട്ടേ ഇല്ല.. ഇപ്പോ പാപ്പു എന്ന ആ കുഞ്ഞിനെ കുറിച്ച് താങ്കൾ പ്രസംഗിച്ചല്ലോ, എന്റെ പപ്പുവിനെ എന്തെങ്കിലും എഫക്ട് ചെയ്‌താൽ എന്നൊക്കെ.. മനസാക്ഷിയോട് ചോദിക്കാമോ പാപ്പുവിന് affect ചെയ്യുന്നതൊന്നും പെറ്റ തള്ള ചെയ്തിട്ടില്ല എന്ന്..????
@rejishiburejishibu8898
@rejishiburejishibu8898 Жыл бұрын
Correct
@Anuz598
@Anuz598 Жыл бұрын
Petta thallaye kanu Kunjine.. allathe vare arum kaanulla.... Avarkum life vende. Orale sbehichu.ath mistake ayi poy.. avar ottak independent ayitanu jeevikune. Veruthe enganok paranjit nth karyam
@vandanaumesh6822
@vandanaumesh6822 Жыл бұрын
👍🏻👍🏻👍🏻
@aysha3538
@aysha3538 Жыл бұрын
ലേശം ഉളുപ്പുണ്ടോടോ, താൻ ആണോ അവർക്ക് ചെലവ് കൊടുക്കുന്നത്
@sijimolsibi8290
@sijimolsibi8290 Жыл бұрын
👌👌
@Achu-jh8dn
@Achu-jh8dn Жыл бұрын
അഭിരാമി നല്ല കുട്ടിയാണ് നല്ല പോലെ speech ചെയ്യും അതുപോലെ ജീവിതത്തിൽ അബദ്ധങ്ങളിൽ പോയി പെടുന്നില്ല.. നല്ല തീരുമാനങ്ങൾ എടുക്കു.
@AmrutamGamayaGOfficial
@AmrutamGamayaGOfficial 8 ай бұрын
❤️
@soumyats5670
@soumyats5670 Жыл бұрын
Where is gopisunder???tell me??entha parayathe onnum...nerathe engane allayirunallo...enthoke ayirunu???epolum pakotha varathe anu alle gopiye select cheite?
@reshmaroselinemony6267
@reshmaroselinemony6267 Жыл бұрын
Ayeee!! Shame on u
@jobinyttuui2772
@jobinyttuui2772 Жыл бұрын
ഗോപി സുന്ദർ അദ്ദേഹവുമായി ജീവിതം തുടങ്ങിയപ്പോൾ ഇൻറർവ്യൂ ഒക്കെ എല്ലാവരും കണ്ടതാണ് ഗോപി സുന്ദർ അമൃതയെ ഉപേക്ഷിക്കും എന്ന് പറഞ്ഞപ്പോൾ എന്തൊരു പുച്ഛമായിരുന്നു,,,നിങ്ങടെ സ്വകാര്യമായി സൂക്ഷിക്കേണ്ട ഫോട്ടോ പലതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്??കുറച്ചു പക്വതയോടെ പെരുമാറിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചുനോക്കൂ. ..പറഞ്ഞതിൽ ദേഷ്യം ഒന്നും തോന്നണ്ട കിസ്സിങ് സീൻ ഓട്ടം ചാട്ടം എന്തൊരു ബഹളമായിരുന്നു അതൊക്കെ നിങ്ങളുടെ സ്വകാര്യത ആയി സൂക്ഷിക്കാമായിരുന്നൂ... ഇതിനാലാണ് നിങ്ങൾ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്
@raheebashabeer9769
@raheebashabeer9769 Жыл бұрын
😊😊😊😊😊athe athe enthokke ayirunnu kanmani nekond ankuttanum ankuttane kond kanmaniyum kalich kaatikotiyath ulupp illathe pinna ankuttane kanand ninna kiss kodkunne fotos okke kanathe ninna ellrum choikule
@archanasnair8626
@archanasnair8626 Жыл бұрын
Olaka … snehathilavumbo avarde Ishtam … avarde space .. iniyenkilum 21st centruryleki bus kerumo ellarum ..
@jobinyttuui2772
@jobinyttuui2772 Жыл бұрын
@@archanasnair8626 സമ്മതിച്ചു, അപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നതിന് ബാക്കി പറയുന്നത് അവരുടെ ഇഷ്ടം, അവരുടെ സ്പേസ്, അത് കേൾക്കാനും തയ്യാറാവുക അതിനെതിരെ പ്രതികരിച്ചിട്ട് എന്ത് കാര്യം
@Hiux4bcs
@Hiux4bcs Жыл бұрын
ഒന്നു പോടോ … പണ്ടത്തേ മൂരാച്ചി മനുഷൃരൊന്നും അല്ല … they are new gen … they can enjoy their life
@divyachandran7676
@divyachandran7676 Жыл бұрын
​@@archanasnair8626Athin avar pirinjo
@joshythekkumpuram6714
@joshythekkumpuram6714 Жыл бұрын
ഗോപിയുമായുള്ള ലൗവിനെ കുറിച്ച് ആദ്യം പറഞ്ഞത് മോളോട്😁 ലൗവ് പൊട്ടിയപ്പോഴും ആദ്യം പറഞ്ഞത് മോളോട് ആയിരുന്നോ😂
@jagadeeswaridjaga8681
@jagadeeswaridjaga8681 Жыл бұрын
പപ്പുവിനെ അവളുടെ അച്ഛനും മായി അടുക്കട്ടേ നിങ്ങളുടെ അച്ഛൻ പോയപ്പോൾ നിങ്ങൾ വിഷമത്തിലാണ് എന്നു പറയുന്നു അതുപോലെ പാപ്പു വിനും ഉണ്ട് അച്ഛൻ
@joshythekkumpuram6714
@joshythekkumpuram6714 Жыл бұрын
പാപ്പുവിനെ മുന്നിൽ നിർത്തി വിലപേശി ബാലയുടെ കൈയിൽ നിന്ന് കോടികൾ അടിച്ച് മാറ്റുക ആണ് ഇവളുടെ ലക്ഷ്യം😁
@godismysalvation9499
@godismysalvation9499 Жыл бұрын
@@joshythekkumpuram6714 da😂avom ellam kannunu..... Pappau papapu ennu prangal pora athine snehikann... Balaye pole interview sneham... Online vishamaom.... Praumboo alla oru penkungu valaruka.. Aval pattupadi thanna a kuttyne valarthunne... Avare neritu mansipakthe nammal oru pennineyum kuttam prayallum.... Nattel ulla anine kettuna oru pennum avane kalangitu pokila....
@jayson7755
@jayson7755 Жыл бұрын
Social media വഴി അല്ല മോളെ സ്നേഹിക്കേണ്ടത് .. bala social media വഴി തള്ളി വിടുന്ന കഥ അല്ലേ എല്ലാവർക്കും അറിയൂ..
@godismysalvation9499
@godismysalvation9499 Жыл бұрын
@@jayson7755 അതെയതെ ജയ്സൺ സത്യമായ ചിലവന്മാരുടെ പാപ്പു എന്നുള്ള സ്നേഹം കാണുമ്പോൾ തോന്നും അവന്റെയൊക്കെ വീട്ടിലാണ് പാപ്പു നിൽക്കുന്നതെന്ന്... അവന്റെയൊക്കെ പെങ്ങൾക്കാണ് ഈ ഗതി വന്നാൽ അവനെ ഇതുപോലെ അളിയന്മാരെ സപ്പോർട്ട് ചെയ്യുമോ.. അവർ തമ്മിലുള്ള പ്രശ്നം എന്താണെന്ന് അവർക്ക് മാത്രമേ അറിയുള്ളൂ... എന്തുകൊണ്ട് ഇതുവരെയും അമൃതയെ വിവാഹം കഴിച്ചവർ കുറ്റപ്പെടുത്തുന്നില്ല ഒരു വാക്കു കൊണ്ടു പോലും... എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ എന്നെഎ അത് അമൃത ക്കെതിരെ ഉപയോഗിച്ച്ന്നെ.. അവർക്കാർക്കും ഇല്ലാത്ത പ്രശ്നമാണ് നാട്ടുകാർക്ക്.. ഇത് ഒരു അമ്മ മകൾ കുഞ്ഞിന്റെ ബന്ധമാണ് അവിടെ അവർക്കറിയാം അവരുടെ മകളെ പൊന്നുപോലെ നോക്കാൻ അഥവാ മകൾക്ക് തന്നെ അച്ഛനെ കാണണമെങ്കിൽ അമൃതയ്ക്ക് അറിയാം മകളെ കൊണ്ടു അച്ഛനെ കാണിക്കാനോ അച്ഛൻ ഇവിടെ വരുത്തി കാണിക്കാനോ..... നാട്ടുകാർക്ക് അതിന് പ്രസവ വേദന അനുഭവിക്കേണ്ട കാര്യമില്ല... അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അവർക്ക് ഇഷ്ടമുള്ള പടങ്ങൾ പോസ്റ്റ് ചെയ്യും ഇഷ്ടമുള്ളവർ കണ്ട് ഇഷ്ടമുള്ളത് പറഞ്ഞാൽ മാത്രം മതി... നിരന്തരം ഒരാളുടെ കുറ്റം മാത്രം പറയുവാൻ ആയിട്ട്.... ഇരിക്കുന്ന കുറെ വികൃത ജന്മങ്ങൾ ഒരു പെൺകുഞ്ഞിനെ അതിന്റെ എല്ലാ കാര്യങ്ങളും നോക്കി വളർത്തിയെടുക്കാൻ എന്ത് പ്രയാസം ഉണ്ട്... ഒരു പെൺകുഞ്ഞിനെ ഇത്രയും പ്രായപൂർത്തിയാകാരായ കുഞ്ഞിന് ഒരു കുറവും ഇല്ലാതാമൃത വളർത്തുന്നത്... ഒരു വ്യക്തിയും പറയില്ല അങ്ങനെ... അവർക്കുള്ളതുകൊണ്ട് ഒരു മാന്യമായി ജീവിക്കുന്നു. ആ കുഞ്ഞിനെ മാന്യമായി നോക്കുന്നു. അതിന്റെ സന്തോഷത്തിനുവേണ്ടി ഒരു അമ്മൂമ്മയും രണ്ട് അമ്മമാരും ജീവിക്കുന്നു.... പിന്നെ ഈ നാട്ടിൽ രണ്ടാമത് കല്യാണം കഴിക്കാത്തത്... അമ്പിളി ദേവി കല്യാണം കഴിച്ചില്ലേ... നടി ഐശ്വര്യ കല്യാണം കഴിച്ചില്ലേ.. മനോജ് കെ ജയൻ കല്യാണം കഴിച്ചിലെ... ഉർവശി കല്യാണം കഴിച്ചിലെ.... ഒന്നോ രണ്ടോ മൂന്നോ നാലോ അത് വ്യക്തിപരമായി ഇഷ്ടം... ഈ അമൃത ഏതെങ്കിലും സോഷ്യൽ മീഡിയയിൽ ബാലയോ ഗോപി സുന്ദരയോ ആരെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ട് സഹതാപം നേടാൻ എന്തെങ്കിലും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടോ.. ഇല്ല അവരവരുടെ മാന്യതയോട് കൂടി അവർ പാട്ടുപാടി ജീവിക്കുന്നു... ഒരു കോളിറ്റിയും ഇല്ലാത്ത കുറെ കൊടിച്ചു പട്ടികൾ അവരുടെ ഇൻസ്റ്റഗ്രാമിലും അവരുടെ ഫേസ്ബുക്കിലും അവരുടെ യൂട്യൂബിലും പോയി തന്തയില്ലാഴി എഴുതി വെക്കുന്നു...... പ്രമുഖ നടൻ പ്രമുഖ നടിയെ കല്യാണം കഴിച്ചപ്പോൾ..... പ്രമുഖ നടൻ പ്രമുഖ നടിയെ കൊട്ടേഷൻ റേപ്പ് കൊടുത്തപ്പോൾ..... ഇന്ന് എല്ലാവരും പ്രമുഖ നടിയുടെ ഇൻസ്റ്റാഗ്രാമിന് ഫോളോ ചെയ്യുന്നു...... പ്രമുഖ നടൻ 10 14 വർഷം കുടുംബമായി ഒരു നല്ല നടിയുമായി ജീവിച്ചു... മറ്റ് പ്രമുഖ നടി വിവാഹം കഴിഞ്ഞ് വിദേശത്ത് പോയിട്ട് ആ ജീവിതം മനപ്പൂർവ്വം അവസാനിപ്പിച്ചുകൊണ്ട്.... ഈ പ്രമുഖ നടനെ തട്ടിയെടുത്തു കൊണ്ട് സന്തോഷപുരസ്കാരം ഇപ്പോൾ ജീവിതം നയിക്കുന്നു..... മറ്റ് പ്രമുഖ നടി ഇന്നും ഏകയായി ഒറ്റയ്ക്ക് ജീവിക്കുന്നു... അങ്ങനെയുള്ള പ്രമുഖ നടൻ ഏട്ടൻ അങ്ങനെയുള്ള പ്രമുഖ നടി ചേച്ചി... അവിടെ ആർക്കും ആരെയും കുറ്റം പറയാത്തത് എന്താണ്.... അപ്പോൾ പണം ഉള്ളവന് വേണ്ടി സംസാരിക്കാൻ ആളുണ്ടെങ്കിൽ അവരെ പൊതിഞ്ഞു പിടിക്കാൻ എല്ലാവരും നിക്കും..... യൂട്യൂബിലും ഫേസ്ബുക്കിലും എത്ര സോഷ്യൽ മീഡിയ ആപ്പുകളിലും... നഗ്നത വിറ്റ് ജീവിക്കുന്ന എത്രയോ സുന്ദരിമാർ മോഡൽ നടത്തുന്നു..... അവരുടെയൊക്കെ ഫേസ്ബുക്ക് പോസ്റ്റ് ലൈക് അല്ലാതെ ഒരു ബാഡ് കമന്റുകൾ ആരെങ്കിലും അടിക്കുമോ.. വിവരമറിയും അവരെ സദാചാരം പഠിപ്പിക്കാൻ പോയാൽ... ഒരു മകളെ സ്നേഹിക്കുന്നതിന് സോഷ്യൽ മീഡിയ വഴി കരയുകയല്ല വേണ്ടത് അതിന്റെ മൂന്നേരത്തെ വിഷപ്പിനുള്ള ആഹാരത്തിനുള്ള പൈസയും വസ്ത്രത്തിനുള്ള പൈസ സ്നേഹവും കൊടുക്കുക...... 50 പൈസ കൊടുത്ത 50,000 രൂപ കൊടുത്ത് എന്ന് പറയുന്ന വരുടെ മുതല കണ്ണീർ ആർക്ക് വിശ്വാസം.....ഇത് തെമ്മാടിത്തരം പറയുന്നവർ ഓർക്കുക... പ്രായമായി വരുന്ന ഒരു penkungine....ശാരീരിക പരമായും മനസികമായും അമ്മയുടെ കരുതൽ venom... ദയവു ചെയ്തു അവരെ വിധികാതെ.... തെറി പറയാതെ ജീവിക്കാൻ വിടുക.... അവൾക്കു അവളുട അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നു എന്ന് പരസ്യമായി...ലൈവിൽ കാണിക്കണ്ട.... Atuavrude ഇഷ്ട്ട.. തെമ്മാടിത്തരം പറയുന്നവർക്കു . ഓർമ്മക്കുറിപ്പ് ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.... വെൽ ഡൺ അമൃത ഇനിയും മുന്നോട്ടുപോവുക ഗോഡ് ബ്ലെസ് യു......
@godismysalvation9499
@godismysalvation9499 Жыл бұрын
@@jayson7755 ❤️❤️
@SreehariSree-qj1jm
@SreehariSree-qj1jm Жыл бұрын
പാപ്പുവിനെ ഇടയ്ക്കിടയ്ക്ക് അവളുടെ അച്ഛനെ കാണുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക. ബാല മകൾ എന്നുവച്ചാൽ ചാകും.
@jayson7755
@jayson7755 Жыл бұрын
Social media വഴി ചാകും..
@AyshaAchu-d2m
@AyshaAchu-d2m Жыл бұрын
@@jayson7755Sathyam. Ee insta vazhi olla thallalinte naalil onnu effort mathi legal aayi move cheyan. But athu cheythaal pinne content indaavillalo 😂
@anuanu-rc9io
@anuanu-rc9io Жыл бұрын
​@@jayson7755yes. സ്വന്തം മക്കളോട് സ്നേഹം ഉണ്ടെങ്കിൽ അവരെ ഈ സോഷ്യൽ മീഡിയക്ക് മുന്നിൽ വലിച്ചിട്ടു ഒരു അച്ഛനും പ്രഹസനം കാണിക്കില്ല. സ്നേഹം ഉണ്ടെന്നു ബോധ്യപ്പെടുത്തേണ്ടത് സ്വന്തം മകളെയാണ്. അല്ലാതെ സോഷ്യൽ മീഡിയയിൽ ഇട്ടു മോളോട് സ്നേഹം ഉണ്ടെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകയല്ല വേണ്ടത്. Well said bro
@avnizachuz2123
@avnizachuz2123 Жыл бұрын
@@anuanu-rc9io Sathyam. Orachanu makalodulla sneham kanikkanulla vazhi social media alla. Karanju takath act cheyyuvalle. Kure per athu kandu viswasikkum. Aaa kuttikk evideyanu nilkkan ishtam enkil avide nilkkatte,allathe ivarokke enthinanavo avare upadhesikkan nadakkunnath. Oru nalla achan anenkil aaa kuttiyude perum paranju, life vach kalikkilla.
@anuanu-rc9io
@anuanu-rc9io Жыл бұрын
@@avnizachuz2123 👍
@Anu-sk8kl
@Anu-sk8kl Жыл бұрын
Fully divorce avaatha oralde koode living together nadathi sindooram ok ittitt nadannappol Pappuvine patti Amritha orthille? He had a very bad history with women. Athokke arinj ayale choose cheythappol Pappuvine orthille? Explanation kodukkan nerathu mathram makale orkkunnath entha?? 😅
@wededication5962
@wededication5962 Жыл бұрын
ഒരുത്തനെ കെട്ടുന്നു മറ്റവനെ കളയുന്നു സോഷ്യൽ മീഡിയയിൽ ഇടുന്നു. സ്വന്തം പൈസ മുടക്കി net recharge ചെയ്തു mobile വാങ്ങിച് ഇതൊക്കെ കാണുന്നവനെ ചൊറിഞ്ഞു വരും കമന്റ്‌ ഇടും. കാരണം ഒന്ന് മനസിലാക്കുക സ്വന്തം ജീവിതം നല്ലതോ മോശമോ ആയിക്കോട്ടെ എന്തിനാ നാട്ടുകാരെ കാണിക്കുന്നേ. എന്നിട്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നെ.ആ മകളെ ഓർത്തുയിരുന്നേൽ ഇന്ന് ആ കുഞ്ഞിന്റെ അച്ഛൻ കൂടെ ഉണ്ടായിരുന്നേനെ but ഇടയ്ക്ക് എപ്പോഴോ കുഞ്ഞിനെ മറന്നു ഒരു ജീവിതം കളഞ്ഞു മറ്റു കാര്യങ്ങളും ജീവിതവും നോക്കി പോയി അതിന്റെ ഭാവിഷ്യത്തുകൾ ആണ് ഒരു പെണ്ണ് കുഞ്ഞു ഉണ്ടല്ലോ. അതിനെ ഓർത്തു എങ്കിലും ഒരു നല്ല അമ്മ ആയി ഇനി ജീവിക്കാൻ നോക്ക്. നാട്ടുകാർ അങ്ങനെ പറയുന്നു. ഇങ്ങനെ പറയുന്നു പ്രതികരിക്കും എന്നൊക്കെ പറയാതെ. ഉള്ളത് പറഞ്ഞാൽ. നിങ്ങൾ കട്ട ബോർ ആണ്. വിവരം ഉണ്ടേൽ. ഇങ്ങനെ ഒകെ പറയുമോ സോഷ്യൽ മീഡിയയിൽ. എല്ലാം കൊട്ടി ഘോഷിച്ചിട്ട്. കുറ്റം പറയുന്നവരുടെ പുറകെ പോകതെ. അറിയാവുന്ന പണി എടുത്തു ജീവിക്കാൻ നോക്ക് സഹോദരികളെ 👍👍👍👍ഈ കമന്റ്‌ നിങ്ങളെ. കുറ്റം പറയാൻ അല്ല. നിങ്ങളുടെ തെറ്റുകൾ ആണ് പറയുന്നത്. തൊട്ടു അടുത്ത് അറിയില്ല. But ഉള്ളത് പറയുന്നു അത്രെ ഉള്ളു.
@_kadalasuthoni_
@_kadalasuthoni_ Жыл бұрын
👏🏻👌
@Nimmytalks
@Nimmytalks Жыл бұрын
അമൃതയെ ഒരുപാട് ഇഷ്ടമാണ്... But ഗോപി യെ കെട്ടിയപ്പോൾ ഉള്ള ഇഷ്ടം പോയി കിട്ടി 😢
@Surya-bz2mw
@Surya-bz2mw Жыл бұрын
Onnu chidichal Gopi Sunder valatha oru sathanum anu.....i don't know what is the name for such character.....he can make woman feel he is everything....and make them break all boundaries......
@binubabuthomas9517
@binubabuthomas9517 Жыл бұрын
True
@_mr_rono_cr_
@_mr_rono_cr_ Жыл бұрын
😄😄e🥱😇
@Anu-sk8kl
@Anu-sk8kl Жыл бұрын
Same bro same!
@gray3984
@gray3984 Жыл бұрын
Before that amrutha was with vijay babu, a married man. Stop talking about ethics of this cuz she doesn't have any
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
അഭിരാമി നല്ല പക്യത ഉള്ള പെൺകുട്ടിയാണ്. ഒരു തെറ്റിലും ചെന്ന് ചാടാറില്ല. ബാലനല്ല മനുഷ്യൻ ആണ് . ബാലയ്ക്ക് പാപ്പുന്ന് പറഞ്ഞാൽ ജീവനാണ് .അത്കൊണ്ട അച്ഛനെ കാണാൻ ഉള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുക. നിങ്ങൾ അച്ഛൻ അമ്മമാർ തമ്മിൽ ഉള്ള വഴക്ക് മക്കൾക്ക് മനസ്സിലാവില്ല. അത് കൊണ്ട് എത്രയും പെട്ടന്ന് പാപ്പുന് ബാലനെ കാണാൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക
@shajimadhavan500
@shajimadhavan500 Жыл бұрын
ഇതൊക്കെ പണമുണ്ടാക്കാൻ നടന്നപ്പോൾ മനസ്സിലാക്കേണ്ട
@Shifasherinshz
@Shifasherinshz Жыл бұрын
ബാലയുടെ ആദ്യത്തെ intrview കണ്ടാൽ baalak അമൃതയോട് ഇഷ്ടം illaa.. എനിക്ക് തോന്നി pineed അമൃത പോവുക എന്നത് ചിന്തിchiട്ടുണ്ടാവില്ല.. പോയപ്പോൾ പിന്നീട് chinthichu...ഒന്നും വേണ്ടായിരുന്നു.... Family.. കുഞ്ഞു ellaam.. ആയി മുന്നോട്ട് പോയാൽ മതി എന്ന് pinne ചിന്തിച്ചു..... കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ വില അറിയില്ല... അതാണ്‌ ബാല ചെയ്തത്..
@risha1239
@risha1239 Жыл бұрын
Bala ye pole velivillaatha manushyane vere kandittilla, ayaalude koode jeevikkenda gadhikedonnum amruthaykkilla
@Lavender-in7xp
@Lavender-in7xp Жыл бұрын
ബാലക്ക് എന്ത് വെളിവാണ് ഉള്ളത്?? ഇപ്പൊ കെട്ടിയ പെണ്ണിനോട് പോലും അയാൾ സംസാരിക്കുന്ന രീതി കണ്ടാൽ മോന്തക്കിട്ട് കൊടുക്കാൻ തോന്നും. ഒരാളുടെ വീട്ടിൽ തോക്ക് ചൂണ്ടി ചെന്നവൻ അല്ലെ..
@jayasoorya9496
@jayasoorya9496 Жыл бұрын
അമൃത പണ്ടുമുതലേ maturity illa.. ഇപ്പോളും ഇല്ല. എടുത്തുചാട്ടം. അഭിരാമി നല്ല മിടുക്കി ആണ്.
@Achu683
@Achu683 2 ай бұрын
അത് ശരിയാണ് കണ്ടാ ജാട ആണെന്ന് തോന്നുമെങ്കിലും ഒരു വ്യാക്തിത്തം ഉണ്ട് നിലപാട് ഉണ്ട് അഭിരാമിക്
@chaaappii6261
@chaaappii6261 Жыл бұрын
പാപ്പുവിനെ നെഗറ്റീവ് ആയി എഫക്ട് ചെയ്യരുതെന്ന് ആഗ്രഹം ഉണ്ടെങ്കിൽ എന്ത് ചെയ്യുമ്പോഴും പാപ്പുവിനെ കുറിച്ച് ചിന്തിക്കു.
@georgejoseph5873
@georgejoseph5873 Жыл бұрын
ഇത്രയും ഗതി കെട്ട ഒരു പെണ്ണ്😂😂😂😂😂.അഹങ്കാരത്തിന്റെ അവസാനം😂😂
@behappy918
@behappy918 Жыл бұрын
Balayum aytula rlation 19 vayasil eduthu ok ath metured altha prayathil arodum eshtam thonam...mrg il um etham..aa reltion elarkum thudaran patansm enila poruthakedukal undavumbo upekshikam..but 33 vayasil nighal edutha theerumanamo...swantham rekthathil pirana kujhugale onn nokatha aal eghane aan veroru kujhine nokuka??..athum 3 rd relationship..
@kochumolkochumol2982
@kochumolkochumol2982 Жыл бұрын
എന്താ അമൃത ഇങ്ങനെ പറയുന്നത് അനിയത്തി ഇല്ലെങ്കിൽ നിനക്ക് വായിൽ നാവില്ല, പിന്നെ പാപ്പുനെ കുറിച്ചു നേരത്തെ ചിന്തിക്കണമായിരുന്നു, പഴയ ഫോട്ടോ എടുത്തു നോക്ക് ഗോപി ആയിട്ടുള്ള നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ആരെ കാണിക്കാന ഇടുന്നത്
@minnuikka5312
@minnuikka5312 Жыл бұрын
നിങ്ങൾക്ക് സുഖമാണോ.... ഒരു കോഴിയെ കെട്ടി പട്ടിഷോ കാണിച്ചപ്പോഴുള്ള സുഖം ഇപ്പോഴും ഉണ്ടോ നിങ്ങൾക്ക്
@jennifersamsonga6521
@jennifersamsonga6521 Жыл бұрын
😂
@godismysalvation9499
@godismysalvation9499 Жыл бұрын
Illeda pattti.... Kutta
@joshythekkumpuram6714
@joshythekkumpuram6714 Жыл бұрын
അങ്കൂട്ടൻ കോഴി ഗോപി കൂടെ ഉള്ളപ്പോൾ പാപ്പുവും ഇല്ല ചാനലും ഇല്ല😂 കോഴി ഗോപി പോയപ്പോൾ വീണ്ടും പാപ്പുവും ചാനലുമായി ഉഡായിപ്പ് കാണിക്കാൻ വന്നു
@shajimadhavan500
@shajimadhavan500 Жыл бұрын
Very correct
@shymajobins4458
@shymajobins4458 Жыл бұрын
Sathyam..😂😂😂
@sreemasree3967
@sreemasree3967 Жыл бұрын
Gopi poyAA🤣🤣🤣
@hayrunisa208
@hayrunisa208 Жыл бұрын
oru karyam urappayi. gopiannan thechu😂. angere patti oru word polum paranjillallo😅
@remabaipp1927
@remabaipp1927 Жыл бұрын
Gopi sundar ഉള്ളപ്പോൾ ag യില്ല മറന്നു ഇപ്പൊ പോയപ്പോ വന്നു അല്ലേ
@ranijayan5378
@ranijayan5378 Жыл бұрын
ഒരു മകൾ ഉള്ള നിലക്ക് നല്ലോണം ചിന്തിച്ചു കൈകാര്യം ചെയ്യൂ, സോഷ്യൽ മീഡിയയിൽ എല്ലാം ഏത് കാലത്തും post ഇട്ടത് ഇണ്ടാവും, മോൾ വളർന്നു വരുന്നു അവരുടെ mind എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത കാലമാണ്
@Hiux4bcs
@Hiux4bcs Жыл бұрын
ഓ 😂😂 ആരും ചെയ്യാത്ത കാരൃമൊന്നുമല്ലല്ലോ …
@AkshayTs-p5n
@AkshayTs-p5n 10 ай бұрын
പാപ്പു മമ്മിക്ക് ഒരു love ഉണ്ട് ട്ടോ ഇനിയെങ്കിലും സൂക്ഷിച്ചു മുന്നോട്ടു പോകു മക്കളെ 😂
@hemlockhemi1697
@hemlockhemi1697 Жыл бұрын
നീ ആ കോഴി സുന്ദറിന്റെ കൂടെ കൂടിയത് തന്നെ അല്ലെ മകൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ചീത്ത പേര് 😏 ഭാവിയിൽ ആ കുട്ടി എന്തല്ലാം കേൾക്കേണ്ടി വരും നിന്നെ പറ്റി 😬
@shajimadhavan500
@shajimadhavan500 Жыл бұрын
Very correct
@bindumurali1464
@bindumurali1464 Жыл бұрын
അപ്പോൾ ഞങ്ങൾ കണ്ട ഫോട്ടോസും, വീഡിയോയും എന്തായിരുന്നു. കേട്ടത് മാത്രമല്ല. എല്ലാം കഴിഞ്ഞിട്ട് സത്യവാൻ സാവിത്രി ചമയാൻ വന്നിരിക്കയാണ്. ഗോപിയോടൊപ്പമുള്ള ഒരു കിസ്സിംഗ് ഫോട്ടോ കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യു അതോടെ എല്ലാം ശരിയാകും
@untamedVagabond
@untamedVagabond 8 ай бұрын
It's their choice. നിനക്ക് കിസ് കണ്ടാൽ കൃമികടിയാ?? 😂
@santhaprabhakaran2870
@santhaprabhakaran2870 Жыл бұрын
Balaye premichu kettyyathalle ennitu balayude paise muzhuvan adicheduthu athine kalanju pinne kalliana ramane kazhichu eppo athum poyi eni aareyanavo kandupidikunnathu kumbam kalakki
@jennifersamsonga6521
@jennifersamsonga6521 Жыл бұрын
Because of Amrita the whole family is suffering and going through emberessing. Her sister have to come and do all the explanation that’s her sister has done. So shameful
@NAKULSGAMING
@NAKULSGAMING Жыл бұрын
19 വയസ്സിൽ പക്വത ഇല്ലാതെ ഫസ്റ്റ് മാര്യേജ് ഇപ്പോൾ പക്വത വന്നത് കൊണ്ടാണോ ഗോപിയേട്ടനെ കെട്ടിയത്ഇത്രയും കഴിവുള്ള അമൃത കുറച്ചു കൂടി ചിന്തിച്ചു തീരുമാനം എടുക്കു
@sreedevipillai518
@sreedevipillai518 Жыл бұрын
Exactly. ഇനിയെങ്കിലും തിരിച്ചറിയുക
@poornimav7834
@poornimav7834 Жыл бұрын
He is a music director! She is a singer! 😅😅😅
@gray3984
@gray3984 Жыл бұрын
She is a gold digger. Period!
@shajimadhavan500
@shajimadhavan500 Жыл бұрын
@@poornimav7834 she thought she would achieve more if she share her with him . probably she realised later
@morningstardigitalsevahub
@morningstardigitalsevahub Жыл бұрын
നിങ്ങൾ ആ ഗോപി ആയുള്ളൂ കുറെ കിസ്സ് ഒക്കെ ഇട്ടത് പപ്പുവിനെ ഓർത്തിട്ട് അല്ലല്ലോ..... ഒരു സിംഗിൾ parent അല്ലേ... നന്നായിട് മോളെ വളർത്തു... അല്ലാതെ...
@gyanimohan5337
@gyanimohan5337 Жыл бұрын
ബാലയുടെ അടുത്ത് ആണെങ്കിൽ ആ kutty നന്നായി വളർന്നേനെ ബാല നല്ലൊരു മനുഷ്യൻ ആണ്
@morningstardigitalsevahub
@morningstardigitalsevahub Жыл бұрын
@@gyanimohan5337 രണ്ടുപേരും കൂടെ ഉണ്ടായാൽ ഏതു കുഞ്ഞിന്റെയും ലെവൽ മാറും
@avnizachuz2123
@avnizachuz2123 Жыл бұрын
@@gyanimohan5337 Ennittenthe court vittillla??? Aaaa kutti poyillla? Avide chodhikkum aarude kooode nilkkananu ishtam ennu. Aa kuttikkk athu thirichariyanullla pakwatha und. Allathe ullla social mediasil kayari 5 min karanj paappuu ennu parayunnathalla sneham. Makale athrakk sneham undayittakum adhyam second mrg cheythath.
@nikso2197
@nikso2197 Жыл бұрын
​@@gyanimohan5337 Athentha Balakku matre vere kalyanam kazhikkan paadullo ? Balayum Elizabeth um edak piriyunnu ennu oru news ondayirunnallo. Athine kurichu Bala live ettarunni...Pinne ayalku surgery vannappo alle Elizabeth thirichu vannathu .. Amrita life long single aayi jeevikkanam ennaano ningal parayunnathu
@Siwkqn
@Siwkqn Жыл бұрын
അമൃതയെ ഒട്ടും ഇഷ്ടം അല്ല അഭിരാമി നല്ല കുട്ടി ആണ്
@daya6530
@daya6530 Жыл бұрын
Settan... Abhayayude family poyi avarude father poyi...Amrutha family poyi avarude father um poyi.... settante aishwaryam kondo entho Nadhaniĺla kalarikal aavukayanallo😮😮😮😢😢
@vavavaava6318
@vavavaava6318 Жыл бұрын
നിങ്ങൾ നല്ല കുട്ടികൾ തന്നെ, തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല, മകളെ കുറിച് പറഞ്ഞല്ലോ നിങ്ങൾ ചെയ്ത കാര്യങ്ങൾ സോഷ്യൽ മിഡിയയിൽ വന്ന് ഓരോ വീഡിയോസ് ഇടുമ്പോഴും മകളെ കുറിച് ചിന്തിച്ചില്ലേ, അവൾ എല്ലാം മനസിലാക്കാൻ കഴിയുന്ന പ്രായം ആയതാണ്, അത് ഒരിക്കൽ നിങ്ങക്ക് മനസിലാകും, ദൈവം തന്ന കഴിവ് വെച്ച് നല്ല ഒരു ഗായിക ആയി കലാകാരിയായി ജീവിക്കുക.
@Shaniba-q5l
@Shaniba-q5l Жыл бұрын
Aadyamokke vijarichad amrithayude character adipoliyanenna ipol Abirami aanu better because ningal nalloru amma alla panathinu mukalil parakunna type aanu amritha aadyam bala pinne vijay athu kayinju gobi...gobiye premichad verutheyalla aval vijarichu eni gobikku kittunna songs ellam ivale kond padippikumennu 😂😂...kayinja onathinu enthokeyayirunnu gobi chettanumayittu malappuram kathi ambum villum😂😂bala paranjad valare curect aanu avanoru gobi manjooriyan thanne pakka frod
@raheebashabeer9769
@raheebashabeer9769 Жыл бұрын
Enthokke aayirunnu ankuttan ankuttan aanamuyta appayum mutta curyum .uluppundo ninakkokke athin patiya familyum .avrkk paisa ayirikkum vende o.kaynja onathin enthokka ayirunnu ankuttan te koode ulla kaliyum chiriyum ithokke ingna akumenne ellrkum ariyam athanu annu ellrum paranje overaki chalamakandann.ello entheokke publicil kanich kootunne apo pinna pirinja ellrum choikkum athin elakeet karyamillaa
@Ashezk
@Ashezk Жыл бұрын
Abhirami adores and respects her sister, which is nice to watch
@niranjanamohan1797
@niranjanamohan1797 Жыл бұрын
Abirami is such a nice girl and sister
@athulyasanthosh7617
@athulyasanthosh7617 3 ай бұрын
If a good girl adores her sister that much, then that sister must be a better one ❤️
@anuanu.a673
@anuanu.a673 Жыл бұрын
Amrithaye yenikku ishttamannu. Bhalayum mayi pirijapozhum ishttamthanne aayirunnu. Karanam life aanu aarude bhagathannuserinno, aarudebhagathanno thettenno nammukariyilla . But gopisundarumayulla relation athu kandappozhannu yenikku amrithayodu intho oru ishttakuravuthonniyathu. Enthayalum molayittulla life athu adichupolikku. ❤
@silentlife6713
@silentlife6713 Жыл бұрын
മക്കളെ നിങ്ങൾ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ശെരിക്കും ഗോപി സുന്ദറുമായി വേർപ്പിരിഞ്ഞോ ന്യൂസ്‌ കേട്ടതൊക്കെ സത്യമാണോ. പിന്നെ മറ്റൊരു കാര്യം അമൃത മറ്റൊരാളെ കെട്ടുന്നതിൽ തെറ്റില്ലായിരുന്നു പക്ഷേ ഗോപി സുന്ദർ എന്ന വ്യക്തിയെ കെട്ടി മോളുടെ വില കുട്ടി തന്നെ കളഞ്ഞു കുളിച്ചു. അമൃത മകളുമായി നല്ല രീതിക്ക് മുന്നോട്ട് പോയിരുന്ന വ്യക്തി ആയിരുന്നു പക്ഷേ ആ വൃത്തിക്കെട്ട മനുഷ്യനെ എന്ന് സ്വീകരിച്ചോ അന്ന് തൊട്ട് ജനങ്ങളും കൂടുതൽ മോളെ വെറുത്തു പോയി. അയാളെ പോലെ ഒരു കോഴി അല്ലാതെ മറ്റാരെയും കുട്ടിക്ക് കിട്ടിയില്ലേ 🤔
@smule4me24
@smule4me24 Жыл бұрын
ഇവിടെ ഒരുപാട് പേര് അമൃതയുടെ relationship നെ കുറിച്ചും അവരുടെ പേർസണൽ കാര്യങ്ങളെ കുറിച്ചും അവഹേളിക്കുന്ന രീതിയിൽ കമെന്റുകൾ ഇടുന്നത് നാണമില്ലേ . ഹേ... ഈ രണ്ട് പെൺകുട്ടികൾ അന്തസായി ഒരു കുടുംബം കൊണ്ട് നടക്കുന്നില്ലേ അതിന് ബിഗ് സല്യൂട്ട്
@jasmyrose
@jasmyrose Жыл бұрын
ഒരു ശരാശരി യിൽ താഴെ കഴിവുള്ള ഗായിക ആണ് അമൃത. ബാല, ഗോപി സുന്ദർ പോലെയുള്ള ചവിട്ട് പടികൾ ഇല്ലായിരുന്നെങ്കിൽ എന്നേ കാലഹരണ പെട്ടേനെ. പ്രേത്യേകിച് ബാല. ഐഡിയ സ്റ്റാർ സിങ്ങറിൽ വന്ന എത്ര ഗായിക ഗായകന്മാർ ഇന്നും limelight ഇൽ നില്കുന്നു വളരെ ചുരുക്കം പേർ അതും അമൃത യെ കഴിഞ്ഞും എത്രയോ കഴിവുള്ള singers. When you are being an opportunist there is defintely a down side to it too. People can see through all this. അത്കൊണ്ട് no amount of victim card is proving effective. വളർന്ന് വരുന്ന ഒരു പെൺകുട്ടി യുടെ അമ്മ എന്ന് നിലയിൽ ഭാവിയിൽ എങ്കിലും അമൃത പക്വവും യുക്തിഭദ്രവുമായ തീരുമാനങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@tarakurup6218
@tarakurup6218 Жыл бұрын
Satym paranja enik you are my role models. Ithrem tholi katti . 😊ethra nanam kettalum ingna chankutathode irikn ulla kazhivu ❤
@Parusvijay
@Parusvijay Жыл бұрын
😂
@nannurn5743
@nannurn5743 Жыл бұрын
Role Models 😂😂😂😂😂
@Ainu_hamdu
@Ainu_hamdu Жыл бұрын
😂
@chippa1248
@chippa1248 Жыл бұрын
,😂
@mrk6564
@mrk6564 Жыл бұрын
😄😄😄
@NishaAnto-l2u
@NishaAnto-l2u Жыл бұрын
I didn’t like abhirami before.I like her now .genuine girl .have a lovely future
@nasriraisha7383
@nasriraisha7383 Жыл бұрын
Gopi oru kozhiyanennu amrtha ayale ketiyapozhe ellavarum paranjirunnu, amrathak ipol manasilayitundavumallolle😂
@navyajoseph4745
@navyajoseph4745 Жыл бұрын
എത്ര kalyalam കഴിച്ചാലും പപ്പുവിന്റെ അച്ഛൻ ബാല തന്നെ annu
@nadeerarahmana.p5956
@nadeerarahmana.p5956 Жыл бұрын
ഗോബി സുന്ദറുമായുള്ള വിവാഹം മോൾക്ക് വേണ്ടായിരുന്നു ആദ്യമേ തന്നെ എനിക്ക് അതൊരു സുഖമായി തോന്നിയില്ല രണ്ട് പേർക്കും ജീവിതത്തിൽ നല്ലത് വരട്ടെ
@aparna3657
@aparna3657 Жыл бұрын
Vivaham kazhichila
@divyachandran7676
@divyachandran7676 Жыл бұрын
​@@aparna3657Avar pirinjo
@daffodils6399
@daffodils6399 Жыл бұрын
Oro vrithikedu kanikum social mediail..Bala,Vijay Babu,Gopi..remembering the puttu status as well..next aara Amrutha?? Paapu maduth kanum ammayude elakam kanditt and in the end these ladies plays VICTIM CARD..epozhum eth thanne paripadi😂😂 Abhirami is much better as of our knowledge!
@dreamsvilla2759
@dreamsvilla2759 Жыл бұрын
അനിയത്തി എന്താ പൂവൻ കോഴിയോ 😂😂😂
@Angelroshan_Vazhayil
@Angelroshan_Vazhayil Жыл бұрын
നിങ്ങൾ ആരെ ബോധിപ്പിക്കണം dears... നിങ്ങൾ ഹാപ്പി ആയി മുന്നോട്ട് പോകു 😍. സിലിബ്രിറ്റി ആകുമ്പോ അവർക്ക് യാതൊരു pain ഉം എഫക്ട് ആകില്ല എന്നൊന്നും ഇല്ല. So സന്തോഷമായി മുന്നോട്ട് പോകു 😘😘😘ഞാൻ ഒരു സ്ഥിരം പ്രേക്ഷക ഒന്നുമല്ല 😊ഖത്തറിൽ പ്രോഗ്രാം വന്നപ്പോ കണ്ടിട്ടുണ്ട്.... അതും അടുത്ത് കണ്ടില്ല. So enjoy deaes❤നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ബോധിപ്പിച്ചാൽ മാത്രം മതി, അവരെ നിങ്ങളുടെ കൂടെ എന്നും ഉണ്ടാകൂ. ഈ bad കമെന്റ് ഇടുന്നവർ ഇന്ന് നിങ്ങൾക്ക് ഇട്ടിട്ട് അവർ വേറെ കമെന്റ് ബോക്സ്‌ തേടി പോകും, അവർ വാരി വിതറിയ വിഷം നിങ്ങൾ എന്തിനു മൈൻഡ് ചെയ്യണം So be happy ❤️
@rameshcppodcasts
@rameshcppodcasts 11 ай бұрын
ഓരോരുത്തർക്കും ഓരോ സമയത്തും പല നീഡ്‌സ്, wants, desires ഒക്കെ ആണ്. അത്രേ ഉള്ളു. പേർസണൽ ലൈഫ്, പേർസണൽ ഫ്രീഡം. ചോയ്സ്.
@shajimadhavan500
@shajimadhavan500 Жыл бұрын
പാവപ്പെട്ട സ്ത്രീ ചെയ്താൽ prostitution celeberities ആണെങ്കിൽ living together relations ..WOW
@sijimolsibi8290
@sijimolsibi8290 Жыл бұрын
👍👍👍
@mosesjohn3575
@mosesjohn3575 Жыл бұрын
Very good👍
@behappy918
@behappy918 Жыл бұрын
Atheee... Pavaghal cheythal avihitham evarepole ulavar cheythal living together enna perum
@279vs
@279vs Жыл бұрын
Prostitution ഉം living together ഉം തമ്മിൽ ഉള്ള വ്യത്യാസം പോലും മനസിലാകാൻ ഉള്ള വിവേകം ഇല്ലാത്ത ഓരോരോ!
@behappy918
@behappy918 Жыл бұрын
@@279vs oh pinnee... Sadharana pennugal oruthantr kude living together anegil plm avihitham ene parayuu..celebrities anel living together enn thane parajh othukum..pinneee prostitutionum legally epo prblm onum ella keto
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Anikku ningale randu pereyum othiri eshtamayirunnu eppozhum eshtam undu pinne Amrutha Gopisundarumayulla bendathil veenu poyathil oru vishamamundu😮 Abhirami athra pakvamathiyanu
@suryachandra2375
@suryachandra2375 Жыл бұрын
Ne mariyathakk ayirunnu enkill arum onnum parayilllaaa. Nite life Nalla pole akattea Amritha. Abhi u great ❤.
@smithanair1951
@smithanair1951 Жыл бұрын
Pappuvine effect undakum ennudayirunnigel amma enna nilayil amurtha kurachu koodi maturity kanikkamayirunnu. second marriage alla prashnam. public aayi lip kiss ithum 40ssil aayathu kondayirikkam enikku ulkollan pattiyilla. Ithu njan parajunne ullu ketto. Orurutharum ooro ishtathinanusarichu jeevikkuka athraye ullu
@joshythekkumpuram6714
@joshythekkumpuram6714 Жыл бұрын
ഗോപിയുമായി അടുത്ത ലിപ് ലോക്ക് എന്നാണ്😂
@untamedVagabond
@untamedVagabond Жыл бұрын
അറിഞ്ഞിട്ടെന്തിനാ? വാണം വിടാനാ? 😂
@KarC-is3jq
@KarC-is3jq Жыл бұрын
Swamthamaytt oru pattikunju polum kiss cheyyan illathentey asooya.. kashtam
@Xgydyd-rv8qd
@Xgydyd-rv8qd Жыл бұрын
നിങ്ങൾ കിസ്സ് ചെയ്യുന്ന സീൻ സോഷിൽ.മിഡിയയിൽ ഇടണ്ട കാര്യം.ഉണ്ടോ.വേറ പണിയില്ല പിള്ളാര
@Hiux4bcs
@Hiux4bcs Жыл бұрын
Social media യില് ഉള്ളവരൊക്കേ പിഞ്ജു കുഞുങളാണോ… കുഞുങളിപ്പോ kiss എന്താന്ന് നിങൾക്ക് പറഞ്തരും
@godismysalvation9499
@godismysalvation9499 Жыл бұрын
Entha kissingil kuzapom.... Kiss... Cheythal. Pinne... Onnum prayano jeevikano pattipe. Snehathinte symbol kissing athre ullu....
@Xgydyd-rv8qd
@Xgydyd-rv8qd Жыл бұрын
Kiss cheyunathil.kuzhappamilla.nattukara.kanichhitt.veno.ayaluda bariaym makkalum kaanumpol ethra sankadam undakum .amrthakkum.oru.kunjilla
@godismysalvation9499
@godismysalvation9499 Жыл бұрын
@@Xgydyd-rv8qd saho avne polullava ringne onnamathe barye kalangitu. 14 varsh om vere oruthye vanchichu.... Vagathangal..... Promise okkay koduthanu.... Ivnoke penpillare valakunne.... Enrhu cheyumm amirtha palichakal mansilaki... Varshangal kadichu thoongipa she stand on her feet..... Vithyude.. Oro... Koprayangal... Avanoke... Ingne 😭😭😭
@aswathyadhu2903
@aswathyadhu2903 Жыл бұрын
Hair colour Ishttayilaaaa ennte opinion aanu. Chechide ishttannu
@josnajijo5079
@josnajijo5079 Жыл бұрын
ചേച്ചി ക്കു അനിയത്തിക്കും ഒട്ടും പക്വത ഇല്ല, പറയുന്നതിൽ വാക്കുകൾ ക്കു മാത്രം പക്വത.പറയുന്നത് മൊത്തം പഠിച്ചു വച്ചത് കാണാൻപടം പറയുന്നത് പോലെ.ജീവിക്കുന്നത് തന്നെ റീച് കിട്ടണം. എന്നാ ഇതിൽ.
@govardhanr3605
@govardhanr3605 Жыл бұрын
അഭിരാമി എന്ന പക്വത യുള്ള പെൺകുട്ടിക്ക് എന്റെ 👍🏻🎉
@shallowmemories7404
@shallowmemories7404 Жыл бұрын
Met Amrutha and paapu in a restaurany today.she was so jovial and down to earth with no jaada at all. God bless you Amrita and paapu.
@AmrutamGamayaGOfficial
@AmrutamGamayaGOfficial 8 ай бұрын
Thank you ❤️✨
@ajfarpatrodi6782
@ajfarpatrodi6782 Жыл бұрын
Gopi ettan avide
@jeweljibishponnu1365
@jeweljibishponnu1365 Жыл бұрын
Enikke oru karyam parayan unde eny enkilum private ayittulla karyanbal socila medialil post cheyyatirikku mattullavar kanunnatine ula replay entayalum parayum ellarum kanan vendyallen post cheyyunnatr .pinne hair colour nALLA BORE AYITTUNDE NERATE NALLA AISWARYAM UNDAYIRUNNU
@gopikass1318
@gopikass1318 Жыл бұрын
Amrithede relationship onum ithil oru topic alla bala has moved on let her also move on she needs to see where she fits in for a family with the person she see.. let her explore her life choices....she is divorced she can have relationships and will take which ever convenient for her...verthe avarde personal lifil question cheiyan ningal oru role illa.. you don't know what she have gone through in her life for a divorce
@athirasijesh6334
@athirasijesh6334 Жыл бұрын
Puttum mutta curry ofr cheyyanudo...😂
@sushamapkrishanan1965
@sushamapkrishanan1965 Жыл бұрын
Amruthakutty dayryamai munpot povuka. Parayunnavar thudarum. Ath chevi kodukathe ningal. Uyarangalilekk poku. Njangal kude und.
@User_25542
@User_25542 Жыл бұрын
Balayum aayi pirinjapol vannu eni ningale olluu enokke paranju vannuuu... Epo Gopi ayi tettiyapol veendum ningale olluu ennum paranju vannathanooo
@adithyasanthosh682
@adithyasanthosh682 Жыл бұрын
😂😂😂😂😂😂
@riyabimal9042
@riyabimal9042 Жыл бұрын
Gopi sunder evide?adutha iraye pidicho?
@shanidshani5262
@shanidshani5262 Жыл бұрын
നിങ്ങൾ രണ്ടു പേരും അമ്മയെ നന്നായി നോക്കും. നോക്കണം ട്ടോ.. നന്നായി വരട്ടെ...
@ebbietoot
@ebbietoot Жыл бұрын
❤️
@soumyats5670
@soumyats5670 Жыл бұрын
Pakkota ellatha timil balaye marriage cheitu ...divorce ayi....epo Pakkota vannapol gopiye ketti...epo entha gopiye Vitte....
@duasworldbyjesnanizam4960
@duasworldbyjesnanizam4960 Жыл бұрын
Yes amritha chechi has to just speak out.. Inghane silent ayi nikkunnond anu alukal thettdarikkunne.. Abhi ye pole venm girls.. Enik abhiye pand ishttamallarinnu but oru 2years ayi ishttamanu.. She is just an inspiration.. Parayan ullath arde mukath nokki anelm parayum🥰🥰🥰
@ambikaravindran8320
@ambikaravindran8320 3 ай бұрын
അമുത അഭിരാമി ഈശ്വരൻ രക്ഷിക്കട്ടെ
@aksarm.v3744
@aksarm.v3744 Жыл бұрын
Ayyo gopisundhra poyo. Endpaty. Ellarum thetidharikunnu amrutha. Endpatynn parayuu. Enk ishtanu ee familye
@sijimolsibi8290
@sijimolsibi8290 Жыл бұрын
അങ്കൂട്ടന് സുഖമാണോ 😂
@SunShine-wu1eo
@SunShine-wu1eo 20 күн бұрын
Two beautiful girls
@SuryaChacko
@SuryaChacko Ай бұрын
ഇനി യെ ങ്കിലും മകളെ ചോർ ത്ത് ജീവി ക്കുക. ഈ പ്രായ വും എടുത്ത് ചാട്ട വും മാറ്റുക നന്നാ യി ജീ വിക്ക് മകളെ യോർ ത്ത് '
@ShahinaKp-it2jy
@ShahinaKp-it2jy 2 ай бұрын
Abirami ❤ bayagara positive anu ❤
@aneeshahamsa2049
@aneeshahamsa2049 Жыл бұрын
ആദ്യം അമൃതയെ മാത്രം ഇഷ്ടമുണ്ടായിരുന്നുള്ളൂ. അഭിയുടെ facebook വീഡിയോസിലെ സ്പീച്ചും way of thnking കണ്ടിട്ടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു സംരംഭക ആയപ്പോൾ ബഹുമാനം തോന്നിത്തുടങ്ങി. രണ്ടു പേരും നന്നായി തന്നെ മുന്നോട്ടു പോകണം. ബന്ധങ്ങൾ അത് സൗഹൃദമായാലും മറ്റെന്തായാലും വിവേകത്തോടെ തിരഞ്ഞെടുക്കണം. Loving you ❤
@ebbietoot
@ebbietoot Жыл бұрын
❤️
@Ramla-X3w
@Ramla-X3w Жыл бұрын
അഭി നെ ഇഷ്ടം. She is a matured girl 😍
@kunjumolaami9648
@kunjumolaami9648 Жыл бұрын
Enthirickunnu nalla kaaryam parayaan, aa kuttiye niyanthrickaan eni ningalkku pattumo,
@fathimafarsana4503
@fathimafarsana4503 Жыл бұрын
Amritha chechiye orupad ishtamaane enikke.. karanam valare cheruppathil thanne orupaad budhimutt sahicha oru penne.. pinne enike kurachu verupp thonniyathu gobiye kallyanam kayichappoyaane.. athu vendaayirunnu amrithe… love u❤
@Lalala-ta-ra-rum-pum
@Lalala-ta-ra-rum-pum Жыл бұрын
You don't have to prove yourself and your life to others because most ppl are coming to see you to blame and put negatives to your future.Its your life and stay safe always both .
@Cristiano000-d6k
@Cristiano000-d6k Жыл бұрын
ന്തിനാ വെറുടെ മറ്റുള്ളവരെ നോവിക്കുന്നദ് അവരുടെ കാര്യം നോക്കി ജീവിച്ചൂടെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫാമിലി യിൽ 2 പേര് അമൃത. അബി 🥰🥰
@vijidineshan2538
@vijidineshan2538 Жыл бұрын
Super content creator nalla hipe kittubol video iddunnu abhi adipoli
@NishadT-ic2oz
@NishadT-ic2oz 4 ай бұрын
അഭിരാമിയും അമൃതയും നല്ല കുട്ടികളാണ്❤
@varghesejacob8284
@varghesejacob8284 Жыл бұрын
പൊന്നോ ഒന്നും തുറന്നു പണയണ്ട🙏 എന്ത് ആയാലും നാറിയ കഥകൾ ആയിരിക്കും അല്ലാതെ എന്ത് പറയാൻ.....😂😂
@noobplays3818
@noobplays3818 Жыл бұрын
Gopiettan veenu ini aduthadhu aaru?
@reethajohn2453
@reethajohn2453 Жыл бұрын
Gopik ellavarshavum keepukale Daivam kodukatte
@SR-jn1lo
@SR-jn1lo Жыл бұрын
Ningade life.. Ningade decisions.. Purath ninnu comment parayunnavar enth cheythalum athinoke comment idum. So better personal things personal aaki vech happy aayi jeevikku. Veronnum parayanilla. Stay blessed
@shylathaaji7418
@shylathaaji7418 Жыл бұрын
കേഴി ഗോപി എവിടെ
@saranyatnair4024
@saranyatnair4024 Жыл бұрын
Gopi appuppan was your false selection😂
@jessyroy372
@jessyroy372 9 ай бұрын
Abhyramy..I am not against you..but you should say the truth about bala
@radhamania.v.6457
@radhamania.v.6457 Жыл бұрын
കോഫിയെ പറ്റി ഒന്നും പറഞ്ഞില്ല 😊
@nadeerarahmana.p5956
@nadeerarahmana.p5956 Жыл бұрын
ഗോബി സുന്ദറു മായയ
@sajipattali
@sajipattali Жыл бұрын
ഗോപിചേട്ടനെ പോലെ ഒരു ചില്ല് മനുഷ്യനെ ഞാൻ കണ്ടിട്ടില്ല...! വെരി ഫ്യൂച്ചറിസ്റ്റിക് പേഴ്സൺ ആണ്, എക്സ്ട്രീം ലെവൽ പ്രാക്ടിക്കൽ ആണ്. നല്ല റൂട്ട്ള്ള മനുഷ്യനാണ്.
@anittathankachan2849
@anittathankachan2849 Жыл бұрын
Anguttan evide amru
@rifanarafeeque9043
@rifanarafeeque9043 Жыл бұрын
Orupaad ishttam.... Poorvathikam shakthiyode thirichu varu..... Ningale randalem njangalkku miss cheythu ttooo😌❤❤❤❤❤❤❤❤welcome back🎉🎉🎉
@ebbietoot
@ebbietoot Жыл бұрын
❤️
@annievarghese7128
@annievarghese7128 Жыл бұрын
Caffe promotion 😮
@ebbietoot
@ebbietoot Жыл бұрын
Ellaaarum happy aaayi irikkanu enn vichaaarikkanu. Happy aaayi irikkanam. Strong aaayi irikkanam. Sneham mathram ❤️
@AnjaliG-sm9pc
@AnjaliG-sm9pc Жыл бұрын
❤️❤️
@umaunni2803
@umaunni2803 Жыл бұрын
Life alle. Sometimes unexpected things happen. Just let go and move on. You guys are completely independent and brave to lead your life with so much pride. All the best wishes for future plans🫂
@RahulRaj-up5ql
@RahulRaj-up5ql Жыл бұрын
How she become independent, how she made money, using other people. That's not a problem but we should have a mentality for accepting that more than anything, why should act like a victim in front of others, if you are not actually that.
@skkombanvlog7479
@skkombanvlog7479 Жыл бұрын
ഗോമ്പി ഒഴിഞ്ഞപ്പോൾ ചാനൽ മുഖ്യമ ബിഗിലെ 😅😅😅
@harithasarath5339
@harithasarath5339 Жыл бұрын
ഞാൻ സുഖമായിരിക്കുന്നു സന്തോഷത്തോടെ ഇരിക്കുന്നു, നിങ്ങളെ സങ്കടപെടുത്തുന്ന കാര്യങ്ങളെ എടുത്തു കളഞ്ഞു നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ഒക്കെ ചെയ്യുക നിങ്ങളെ മുഴുവൻ ആയി മനസിലാക്കാൻ കമന്റ് ഇടുന്ന ഞാൻ അടക്കം ഉള്ള ആർക്കും പറ്റില്ല അപ്പോൾ നിങ്ങൾ നിങ്ങളായി ജീവിക്കുക, അമ്മ മകൾ ബന്ധം തകർക്കാൻ ആർക്കും കഴിയില്ല,
@Safla_sahla
@Safla_sahla Жыл бұрын
Cmnt🤝
@jeweljibishponnu1365
@jeweljibishponnu1365 Жыл бұрын
Oru single parent ayi aa penkuttiye nannayi valarthu aa kutti etellam kandle valarunnate ..
@Achushihab
@Achushihab Жыл бұрын
എന്തോകെ ലൈഫിൽ സംഭവിച്ചാലും ഈ ലൈഫിൽ നിങ്ങളെ ഏറ്റവും സ്നേഹിച്ച ആൾ ബാല ആയിരുന്നു. .അദ്ദേഹത്തിന്റെ ഓരോ ദേഷ്യത്തിലും അത് പ്രകടമാണ്. .നിങ്ങൾക് അദ്ദേഹം പോയത് ഒരു പൂട പോയ ഷീണം ഉണ്ടായില്ല. .അവിടെ ത്തന്നെ നിങ്ങൾ അദ്ദേഹത്തിന് കൊടുത്ത സ്നേഹം അളക്കാം
@shinepaul4066
@shinepaul4066 Жыл бұрын
Ethokke thanikkengane ariyam, kashtam
@shajimadhavan500
@shajimadhavan500 Жыл бұрын
over ambition is bad ,thats what happened with amrita
@narahhh-h4x
@narahhh-h4x 10 ай бұрын
balachettan ishtam Bala is so lovely person
@pinartstudio9381
@pinartstudio9381 9 ай бұрын
Elisebeth um poyallo😂
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
My Home Tour | Amritha Suresh | Amrutam Gamay | Ag Vlogs
14:53
Amrutam Gamay - AG
Рет қаралды 565 М.
WEEKENDING WITH OUR LIL PAPPU | Amritha Suresh | Vlog | Singer |
12:32
Amrutam Gamay - AG
Рет қаралды 3,5 МЛН
Insensitive Reaction | Amritha Bala Issue ⚠️ | Viya Mallakara
13:23
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН