Mam really you're great ഒരു ജാഡയുമില്ലാതെ പുറത്ത് അടുപ്പിൽ പാചകം ചെയ്തും, എല്ലാവരുടെയും ഇഷ്ടം നോക്കി food ഉണ്ടാക്കുന്നുഎല്ലാവരോടു൦ ഒരുപോലെ പെരുമാറുന്നു Amazing us. Now,you'll miss your daughter also .wonder full place,scenery,very good ഇത് കാണിച്ചു തരുന്ന മനസ് വിശാലമാണ് എനിക്ക് മനസിലായ ഒരു കാര്യം mam ന് താരജാഡയില്ല,അഹ൦കാരമില്ല, teacher ,wife of an advacate,TV star,scholar,എന്നീ തോന്നലുകളില്ലാത്ത ഒരു സാധാരണ വൃക്തി😍😍👏🏻👏🏻👏🏻👏🏻👍👍👍👍👍❤💖💛💙💚🖤💜 Really you are a role model,lady gem,👏🏻👏🏻👏🏻👏🏻mam,wonderful, Vishnu,mam നെ പോലെ തന്നെ 💖💛💙💚🖤💜we,love you mam
@malavikavikram93092 жыл бұрын
വിവരവും വിവേകവും ഒത്തിണങ്ങിയ ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടിയ അനു ഭാഗ്യവതി ആണ്...സുകൃതം ചെയ്ത കുട്ടി ആണ് അനു..❤️
@LekshmiNair2 жыл бұрын
😍🙏
@mayadevisajeev88142 жыл бұрын
😘
@rohiniks75602 жыл бұрын
Sathyam
@drmaniyogidasvlogs5632 жыл бұрын
നൂറുശതമാനവും ശരിയായ കമൻറ് ആണിത് ഞാനും ഇത് പല വീഡിയോയിലും ചെയ്തിട്ടുണ്ട് ഈശ്വരൻ ഇനിയും ആ കുടുംബത്തെ അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@rejulaprasad11422 жыл бұрын
Sathyam.
@a2zdots4652 жыл бұрын
ഇപ്പോൾ maam നെ കണ്ടാൽ നാട്ടിൻ പുറത്തു ജീവിക്കുന്ന സിമ്പിൾ ആയ അമ്മമാരെ പോലെ.. എന്തായാലും..cute 😍💯
@manju.thamara46152 жыл бұрын
എത്ര hardworking ആണ് maam. വീട്ടിൽ ജോലി, vlog, passion, beauty care. എനിക്ക് ഒക്കെ എപ്പോഴും ക്ഷീണം ആണ് 🤭..... Touch wood.. Keep rocks mummy👌😘😘..
@Sana4455-I9n2 жыл бұрын
❣️❣️❤️👍🏻
@binsidhalubaib87492 жыл бұрын
Enikum
@sreejav38092 жыл бұрын
ഇത്രയും പണിചെയ്തിട്ടും ചിരിച്ചു happy ആയിരിക്കുന്നു. സന്തോഷം. അമ്മക്ക് എന്തൊരു ഐശ്വര്യമാ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤❤
@sreenasenthilkumar93292 жыл бұрын
A Perfect Lady, I must say,Respect you a lot Madam.You are so positive,full of energy,enjoying each and every moment of whatever you do,always cheerful and fun loving.Your family is blessed to have you. Really want to meet you Mam ,there's lots to learn from you. God Bless you and your family abundantly!
@ambilirajeshambilirajesh22692 жыл бұрын
സിനിമ കാണുന്നതിനേക്കാൾ സുന്ദരമായ കാഴ്ചകൾ...🥰 കുടുംബത്തേ മാതൃകയാക്കിക്കൊണ്ടുള്ള അതിമനോഹരമായ കാഴ്ച എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🌹👍
ഒന്നും പറയാനില്ല അത്രക്കും സന്തോഷം തോന്നി ee വ്ലോഗ് കണ്ടപ്പോൾ എപ്പോളും ee സന്തോഷം ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰. ചേച്ചിടെ എളിമ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. പിന്നെ cooking നോടുള്ള പാഷൻ. 🥰🥰🥰. നാളെയും എന്തെങ്കിലും വ്ലോഗ് ആയി വരണേ. കാണാതിരിക്കാൻ വയ്യ ലക്ഷ്മിച്ചേച്ചിനെ. Love u🥰🥰🥰
@chinnunipu21732 жыл бұрын
Othiri sankadangaludey idayil madathinte video kanumpol oru santhosham. God bless you.
@LekshmiNair2 жыл бұрын
🥰🤗🙏
@athira86952 жыл бұрын
സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ കിട്ടുന്ന കുട്ടികൾ baagyavathikal
@MayaMaya-ry8sc2 жыл бұрын
👌👌👌ചാർളിയും ആട്ടിൻ കുട്ടികളും എന്തൊരു ബഹളം. ചേച്ചിയും അനുമോളും കൂട്ടു കാരികളെ പോലെ എന്തൊരു സ്നേഹം. എന്റെ കണ്ണ് തട്ടി. ഇത്തിരി കടുകും മുളകും ഉഴിഞ്ഞു അടുപ്പിലിട്ടോ 👍🥰🥰🥰♥♥❤❤❤
@LekshmiNair2 жыл бұрын
🥰🤗🙏
@priyamini47472 жыл бұрын
ഹലോ മാഡം ഫാം ഹൗസ് ചുറ്റുപാടും നല്ല പച്ചപ്പ് ആട്ടിൻകുട്ടികൾ അവയോട് സല്ലപിക്കുന്ന മാഡവും അനു കുട്ടിയും അത് കഴിഞ്ഞു പാചകം വില്ലേജ് കുക്കിംഗ് ചിക്കൻ ബിരിയാണി സലാഡ് ചിക്കൻ ഫ്രൈ ഇവയെല്ലാം തയ്യാറാക്കി വിളമ്പുന്ന മാഡത്തിനെ കണ്ടപ്പോൾ വളരെയധികം സന്തോഷം ഫാംഹൗസിൽ എല്ലാവരും കൂടി അടിച്ചു പൊളിച്ചു കണ്ടിരിക്കാൻ നല്ല രസമായിരുന്നു 👍🏻🌹
@lathikaravindran93032 жыл бұрын
മാം ഓരോ ദിവസവും മനസിന് കുളിർമയുള്ള പഴമയുടെ കാലത്തേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടു പോകുന്നതിനു ഒരുപാട് സ്നേഹം ,ഇതിൽ കൂടുതലായി എന്തു പറയണമെന്ന് അറിയില്ല ,നിറഞ്ഞ മനസ്സോടെയാണിത് പറയുന്നത്.
എത്ര sweet ആയിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്... എല്ലാ കാര്യങ്ങളും എത്ര adjust ചെയ്യാനുള്ള മനസ്സ് അത് great.. prayers.... so positive... 👍👍👍🙏🙏🙏❤️🌹❤️🌹❤️🌹
@rubywilson3832 жыл бұрын
ചേച്ചിയുടെ ഓരോ വീഡിയോസും ഓരോ പാഠങ്ങൾ ആണ് . കാണാനും കേൾക്കാനും എന്ത് രസം . ഒത്തിരി സന്തോഷം .
@sakunthalaksakunthalakoche23132 жыл бұрын
very happy to join your happiness Bhagavathanugraham. 👌👌
@LekshmiNair2 жыл бұрын
🥰🤗🙏
@achus9462 жыл бұрын
നമുക്കിനി എന്നാ ഈ അമ്മയുടെ കൈയിൽ നിന്നും വാങ്ങി കഴിക്കാൻ പറ്റുക..... 🤤 എന്റെ husbandinu ഗൾഫിൽ അവിൽ വിളയിച്ചതും കടലപരിപ്പിട്ട ചമ്മന്തിയും കൊടുത്തയച്ചു.....അവർക്കത് നന്നായി ഇഷ്ടപ്പെട്ടു.... റൂമിലുള്ള എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു...... താങ്ക്സ് maam..... പുറത്ത് കൊടുത്തയക്കാൻ പറ്റിയ റെസിപിസ് ഇനിയും പ്രതീക്ഷിക്കുന്നു..... ഒരു പാട് സ്നേഹത്തോടെ വീഴിഞ്ഞതു നിന്നും Archana.... 😍😍😍😍
@mariyamtravelworld31592 жыл бұрын
Beautiful video... 👌👌🥰 ഓരോ സെക്കന്റ് സമയവും വളരെ വിലപ്പെട്ടതാക്കി മാറ്റുവാനും ഏതൊരു സാഹചര്യത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുവാനും ആ നിമിഷങ്ങൾ വളരെ സന്തോഷമുള്ളതാക്കി മാറ്റുവാനും ഒപ്പം ഉള്ളവരെ ചേർത്തുനിർത്തി അവരെയും സന്തോഷിപ്പിക്കാനും സ്നേഹിക്കാനും സത്കരിക്കാനുമുള്ള മാമിന്റെ ആ മനസ്സ് ദൈവത്തിന്റെ അനുഗ്രഹവും മാതാപിതാക്കളുടെ യും ഗുരുക്കന്മാരുടെയും ഒക്കെ അനുഗ്രഹമാണ്... എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ...ഒരുപാടു സ്നേഹവും ബഹുമാനവും മാത്രം എപ്പോഴും...🙏🏻❤️🥰 എല്ലാ കാര്യത്തിനും പൂർണ പിന്തുണ നൽകുന്ന ബോബി സാർ, മക്കൾ, ബോബി സാറിന്റെ അമ്മ, മറ്റു കുടുംബാംഗങ്ങൾ എല്ലാവരോടും വളരെ സന്തോഷമുണ്ട്. 🙏🏻 കുഞ്ഞ് കുഞ്ഞ് പിണക്കങ്ങളും വിഷമങ്ങളും ഇല്ലാത്ത കുടുംബങ്ങളായിട്ടു ആരും തന്നെയില്ല. മാമിന്റെ ലൈഫിലും അങ്ങനെയൊക്കെയുള്ള വിഷമങ്ങൾ എന്തെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ക്ഷമയോടെ മാമിന്റെ സ്വപ്നങ്ങൾക്കനുസരിച് എല്ലാരേയും ഒന്നിപ്പിച്ചു സ്നേഹത്തോടെ ഒരുമയോടെ മുന്നിലേക്ക് കൊണ്ട് പോകുന്ന മാമിന് ബിഗ് സല്യൂട്ട്.. ഇനി ബോബി സാറുമൊത്തുള്ള ഒരു വിദേശ യാത്ര കാണുവാൻ നമ്മൾ കാത്തിരിക്കുന്നു... ഉടൻ ഉണ്ടാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🥰
@harikumar14802 жыл бұрын
മാഡം ഏതു rollകൈകാര്യം ചെയ്താലും 100/ dedication ആണ്. അമ്മ,അമ്മായിഅമ്മ,മരുമകളായി, പാചകം,യാത്ര, അമ്മൂമ്മ എല്ലാം. നല്ല വൃത്തിയും അടുക്കും ചിട്ടയും . "God bless you and your family"
@agathabrunofernandez7562 жыл бұрын
എല്ലാവർക്കും പരസ്പര ബഹുമാനം അതാണ് വേണ്ടത് അവിടെ സ്നേഹം ഉണ്ടാകും 👍👍👌😍🥰
@paavaykka68552 жыл бұрын
ഞാനൊക്കെ വീട്ടിലെ ജോലി. ജോലിക്ക് പോകുന്നു അതിന്റെ ക്ഷീണം.. ലക്ഷ്മി ചേച്ചി എല്ലാം ആസ്വദിച്ചു ആണ് ചെയ്യുന്നത്. ശെരിക്കും കണ്ടു പഠിക്കണം.. ഒരുപാട് ഇഷ്ടം കൂടി കൂടി വരുന്നു. എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... നടക്കുമോ എന്നറിയില്ല.. എല്ലാ ജോലിയും ചേച്ചി ചെയ്യുന്നത് കാണുമ്പോൾ സിമ്പിൾ ആയി തോന്നുന്നു. കണ്ടിരിക്കാൻ തോന്നും. Love you ചേച്ചി..
Ma'am, really i want to see u... വീഡിയോ കാണുമ്പോൾ നിങ്ങളോടുള്ള സ്നേഹവും, ബഹുമാനവും കൂടി കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.. 🥰🥰🥰❤️
@sobhanapr67922 жыл бұрын
എല്ലാവരും കൂടി നല്ല സന്തോഷം ഇത് കാണുന്ന എനിക്കും വളരെ സന്തോഷം
@jayapreamjayapream38412 жыл бұрын
മാമിന്റെ ഇന്നത്തെ വ്ലോഗ് കണ്ടു വളരെയധികം സന്തോഷം തോന്നി പുറത്തുള്ള പാചകവും അതൊരു പ്രേത്യക ഫീലാണ് മനസിന് മാം പറഞ്ഞപോലെ പുറത്ത് അടുപ്പ് കൂട്ടി പാചകം ഐശ്വര്യമുള്ളതാണ് 👌👌👌❤❤❤🥰🥰🥰പിന്നെ മാമിന്റെ സ്റ്റുഡൻസും വിഷ്ണുവും അനുകുട്ടിയും പിന്നെ ബോബി ചേട്ടനും അമ്മയും എല്ലാരും ഒത്തൊരുമിച്ചൊരു ദിവസം ജീവജാലങ്ങളോടുള്ള സ്നേഹം എല്ലാം വളരെ സന്തോഷം തോനുന്നു മാം🥰🥰🥰ബിരിയാണി കണ്ടാൽ അറിയാം സൂപ്പർ ആയിട്ടുണ്ട് 👌👌👌❤❤❤🙏
@jayapreamjayapream38412 жыл бұрын
മാം കമന്റിന് റിപ്ലെ കിട്ടിയില്ല 🤔
@Mindismine27272 жыл бұрын
Town ula lifeum..and this village lifeum are two extremes ...beautifully maked the video
Kaima rice uuttiyal athinte smell taste okke kurayum.one cup rice two cup water.
@sakthinath7582 жыл бұрын
ചേച്ചി.. നല്ലൊരു അമ്മ ♥️ നല്ലൊരു ടീച്ചർ ♥️നല്ലൊരു ഫ്രണ്ട് 👏👏🙏
@vedsukumar14892 жыл бұрын
Correcta 😍😍
@hemalathabalan89562 жыл бұрын
മാം, ഇതൊന്നും അധികനേരം കണ്ടോണ്ടിരിക്കാൻ വയ്യ. കൊതിയാവുന്നു. വിഷ്ണുവിന്റെ friends really lucky . സൂപ്പർ. അന്നദാനം മഹാദാനം. അതിന്റെ പുണ്യം കിട്ടും. 🙏👍👌
@anilavarghese11402 жыл бұрын
The most inspiring lady in my life..God bless you dear
@LekshmiNair2 жыл бұрын
🥰🤗🙏
@vinayaimmanuvalpalapparamb79152 жыл бұрын
ഈ സന്തോഷം എന്നും ഇങ്ങനെ ഉണ്ടാകട്ടെ...... എല്ലാവരും മാമിന്റെ സ്റ്റുഡന്റസ്..... എന്റെ ഒരു ആഗ്രഹം ആണ് ഒരു lawyer ആകുക എന്നത്... എനിക്കും മാമിന്റെ student ആകാൻ ഭാഗ്യം ഉണ്ടാകട്ടെ... പ്രാർത്ഥിക്കുന്നു....
@ക്രിസ്റ്റീനജോസഫ്2 жыл бұрын
Ethu reethiyilum cook cheyan ulla kazhiv🙏😍
@radhikabiju48242 жыл бұрын
വൈകുന്നേരം 15 പേർക്ക് ഫുഡ് ഉണ്ടാക്കേണ്ട ചേച്ചി എത്ര കൂൾ ആയിട്ടാ വീഡിയോ ഒക്കെ ചെയ്തു ആടിന്റെ കൂടെ enjoy ചെയ്തു നിൽക്കുന്നത്. എനിക്കൊക്കെ ആണെങ്കിൽ രാവിലെ തന്നെ തുടങ്ങും വെപ്രാളം.... Hat's off you... 🙏🙏
@LekshmiNair2 жыл бұрын
🥰🤗🙏
@raining_houseplants26462 жыл бұрын
Beautiful video... UK യിൽ കറിവേപ്പില കിട്ടാൻ ഇല്ലാതെ വിഷമിക്കുന്ന ആൾ ഇവിടെ കറിവേപ്പില ആവശ്യം പോലെ ഇടുന്നത് കാണുമ്പോൾ വലിയ സന്തോഷം... ഞാൻ ഇടയ്ക്കു കറിവേപ്പില എടുക്കുമ്പോൾ മാമിന്റെ കറിവേപ്പ് ക്ഷാമം ഓർക്കാറുണ്ട് 😃♥️🙏🏻
@manjusanthosh63482 жыл бұрын
Fdf 7 8m 77. 776nn
@premalathas12522 жыл бұрын
👍👍👍
@parvathyus26152 жыл бұрын
Curd in chicken nallathano madam… chilar parayum it is not healthy enn
@SJ-rq6yo2 жыл бұрын
ഇന്ന് ലക്ഷ്മി ചേച്ചി നല്ലൊരു നാടൻ വീട്ടമ്മ ആയി 😘😘😄😄😄സന്തോഷം... അമ്മക്ക് ഒത്തിരി സന്തോഷം ആയിക്കാണും അല്ലെ...
@LekshmiNair2 жыл бұрын
Orupadu santhosham dear 🥰 🤗
@thankamanip81102 жыл бұрын
P
@subaida76652 жыл бұрын
V see
@sindhuk.r73012 жыл бұрын
ചേച്ചി സൂപ്പർ ആയിരുന്നു വില്ലേജ് കുക്കിംഗ് എല്ലാവരും അടിപൊളി ഫാം ഹൌസ് സൂപ്പർ ❤❤❤
@manjusaji79962 жыл бұрын
എല്ലാം ഒറ്റയ്ക്കു എത്ര സന്തോഷം ആയിട്ട് ചെയ്യുന്നു mam ആാാ ചിരിയും അനു ഭാഗ്യം ഒള്ള കുട്ടിയ നല്ല ടെസ്റ്റി ഫുഡ് കൈക്കാമെല്ലോ ❤god bless uu mam❤
@LekshmiNair2 жыл бұрын
🥰🤗
@santhoshg32042 жыл бұрын
മഹാലക്ഷ്മി പോലെയുണ്ട് ചേച്ചിയുടെ അമ്മായിഅമ്മ. വീടിന്റെ മുൻവശത്തു നിലവിളക്ക് വെച്ച പോലെ!.... എന്താ ഭംഗി (അമ്മായിഅമ്മ )
@LekshmiNair2 жыл бұрын
😍🙏
@chandrikaarchal71182 жыл бұрын
താങ്ക്സ് ലക്ഷ്മി മാഡം മാഡത്തിന്റെ പാചക കലയുടെ ആ സന്തോഷം മതി വയറും മനസും നിറയാൻ 👍👍🙏
@sarammaalias3462 жыл бұрын
സൂപ്പർ വീഡിയോ ഫാം ഹൗസും പരിസരവും ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤
@LekshmiNair2 жыл бұрын
🥰🤗
@juleejose50262 жыл бұрын
Nalla video Ningade sneham kanumpol kothiyakunnu Pachakam superrrr 👍👍👍👍👍👍
Farm 🏠 dayin my life adipoli ma'am ❤💞സുന്ദരിഅമ്മയും ഊളൻസും അനുക്കുട്ടിയും വിഷ്ണു വില്ലേജ് കുക്കിംഗും എല്ലാം കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം മാം 💝💝കുട്ടൻ👍👍😍
@LekshmiNair2 жыл бұрын
Orupadu santhosham dear..lots of love ❤️
@anjaliarun43412 жыл бұрын
@@LekshmiNair love u ma'am ❤💞💖
@swalikitchen38252 жыл бұрын
😍😍😍
@sheelachakkaravarthy57532 жыл бұрын
Super mam
@Karthikaammu4212 жыл бұрын
As usual your hard work so inspiring. Madam from where can I buy that red hand band
@gopikak61672 жыл бұрын
Great mam, you are very inspiring❤️
@LekshmiNair2 жыл бұрын
Lots of love dear ❤️ 🥰
@lekhaajikumar41422 жыл бұрын
Ma’am would like to know something personal…From where did you buy your slippers.. so hood one..😃👍🏻
@budgie1432 жыл бұрын
U r a perfect role model for everyone ... Love you Mam ❤❤❤❤❤
@foodart70452 жыл бұрын
എപ്പോഴും black skirt Wrap skirt use ചെയ്യൂ പല കളർ അല്ലേ 👍🏻
@rajeesuresh81332 жыл бұрын
Happy to see your happiest video , what an inspirated women you are? 🤩🤩🤩
@simpleandhumble79802 жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം .ലക്ഷ്മി മാമിനെ ഒരു പാടിഷ്ടം .
@LekshmiNair2 жыл бұрын
Orupadu santhosham dear..sneham mathram 🥰🤗
@simpleandhumble79802 жыл бұрын
@@LekshmiNair love you mam🥰💞
@mollyjose12122 жыл бұрын
Hai ma'am, farm house and the surroundings super.....
@LekshmiNair2 жыл бұрын
🥰🤗
@fathimathesnim75152 жыл бұрын
Aa upstairs il paniyillaatha oru engineer koru space undo mam.😅.Savaala cut aaki tharam.Ani chetan undaakyekaalum super aduppu kooti tharam.Adtha veedukaliloke poyi full pathrangal collect aakkaa.venenki adtha district vare pokum njan.Enikonnum venda.Aa biryani maathram mathi.Mam thanne vilmbi thannaa eratti sandoshaayi😄😍🥰
@anandhuuthaman9172 жыл бұрын
Farm house ലേ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി ചാമ്പയ്ക്ക ഒക്കെ പഴുത്തു കഴിയുമ്പോൾ അതിൻറെ ഒരു വീഡിയോയും, ഒപ്പം ഒരു ചാമ്പ്യ്ക്ക റെസിപ്പിയും കൂടെ കാണിക്കണേ 😍🌿
@shajnassimplerecipes86892 жыл бұрын
Lakshmi mam nte vedios ellam kandu kazhinjal Oru positive energy aanu❤
@reenatitus562 жыл бұрын
Chechi lots of love nd hugs to you. You ve such a big heart , always serving others with ur yummy food. May the good lord always bless you with His choicest blessings 💕💖
@LekshmiNair2 жыл бұрын
🥰🤗🙏
@drmaniyogidasvlogs5632 жыл бұрын
സ്നേഹ കൂട്ടായ്മയുടെ അതിമനോഹരമായ ഒരു വീഡിയോ വിഷ്ണു ഫുൾ ആയി റിക്കവർ ചെയ്തത് സന്തോഷം അനുമോളും എപ്പോഴും സന്തോഷവതിയായി തന്നെ ഇരിക്കട്ടെ🥰🥰😇
@hardybravo62582 жыл бұрын
What a loveable and pleasing personality you are... Lekshmi Mam❤ Nice video❤
@LekshmiNair2 жыл бұрын
Thank you so much ❤️ 🙏
@jasmuhamedjameela42922 жыл бұрын
ചേച്ചി എന്തൊരു.... രസം ആണ് സംസാരം..... മൊത്തം attitude tanne very പോസിറ്റീവ്...... ❤❤❤❤❤❤
@SuperShobhana2 жыл бұрын
Enjoyed watching your farm house kazhchakkal both Part 1 & 2. Part -2 was more special with village cooking, get together amd most importantly vishnumon's updates. What a relief to see him recover !! Our 🙌 blessings to Vishnumon and Anumol. Nice to see yr bonding with Anumol...Let people get inspired by watching you. Hope this world is filled with more people like you🙏
@LekshmiNair2 жыл бұрын
🥰🤗🙏
@drmaniyogidasvlogs5632 жыл бұрын
Absolutely true doctor. Stay Blessed 🙏🏼 😇
@chitrasasikumar9252 жыл бұрын
നഗരവാസികൾക്ക് മിനക്കേടായി തോന്നുന്ന കാര്യങ്ങളാണ് ചിരിച്ചു കളിച്ചു കൊണ്ടുള്ള, അടുപ്പിലെ പാചകം സമ്മതിച്ചിരിക്കുന്നു! വിഷ്ണുവിന് സുഖമായതിൽ സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@LekshmiNair2 жыл бұрын
🥰🤗🙏
@sowmyav38852 жыл бұрын
Wonderful vlog ma'am 😍😍. Feeling to have that biriyani and chicken fry😋😋😋
@sissybejoy29052 жыл бұрын
Mam, നിങ്ങടെ ഒത്തുകൂടൽ കണ്ടിട്ട് ഒരേപാടെ സന്തോഷമായി 😍 വിഷ്ണു ഓക്കേ ആയെന്ന് കണ്ടതിൽ ഒത്തിരി സന്തോഷം. ബിരിയാണിയും ചിക്കൻ ഫ്രൈ അടിപൊളി ആയിട്ടുണ്ട് 😋 ലക്ഷ്മി മാമിന്ടെ സന്തോഷവും ഉത്സാഹവും കണ്ടിട്ട് എനിക്കും ഒരേപാടിഷ്ടായി 💕 അനുകുട്ടി മാമന് ഒത്തിരി സഹായമാണല്ലോ, സന്തോഷം😍 അമ്മയെയും എന്റെ അന്വേഷണം അറിയിക്കണേ 😊
@silvyvarghese97942 жыл бұрын
Scenic beauty . Beautiful greenery all around.🤩🤩💕
@LekshmiNair2 жыл бұрын
🥰🤗
@MehnoorDiaries2 жыл бұрын
ചേച്ചി food സർവ് ചെയ്യുമ്പോ.. ആ പാത്രത്തിൽ സ്നേഹം കരുതൽ എല്ലാം ഉണ്ട്... അതുപോലെ open air ൽ ഇരുന്നു ചേച്ചി ഉണ്ടാക്കിയ food കഴിക്കാൻ ee bubbly പെണ്ണിനും ഒത്തിരി കൊതിയായി പോയി 😍😍😍
@sabusworld90952 жыл бұрын
അമ്മയും മക്കളും ഭർത്താവും ഫ്രണ്ട്സും അവിടത്തെ സ്നേഹമുള്ള ഒരു വീട്ടമ്മയും കാണാൻ എന്ത് ഭംഗി ❤️❤️👌
@jessylazar61102 жыл бұрын
Hi Lakshmi Mam you are such an inspiration to all of us. You are a wonderful person. May Almighty God bless you dear. 🥰🥰❤️❤️
@simnubaburaj33402 жыл бұрын
Mam superb vlog ayitundddd😍😍😍😍😍😍😍😍😍😍😍😍😍😍 but ah raita spoon kond onu mix cheythirunenkil nanayene. Athozhike vlog super arnu. Im ur great fan mam❤❤❤❤❤❤❤ farm house oru raksha illa ❤❤❤❤❤❤❤
@sreekuttyayyappan2732 жыл бұрын
Fam house super madam. 😍
@BreadWine1232 жыл бұрын
Mam ന്റെ കുക്കിംഗ് അടിപൊളി.... വില്ലേജ് കുക്കിംഗ് കണ്ടുകൊണ്ടിരിക്കാൻ തന്നെ സന്തോഷം ആണ് 👍
@adlinemary29762 жыл бұрын
Amma is so beautiful and such a honourable personality she has
@LekshmiNair2 жыл бұрын
❤🙏
@shijam81212 жыл бұрын
Hi mam,enthu rasaanuk kaanan,ellareyum pariganikanulla oru manas maminund,naatinpredeshath thamasikunna enikithu kandapo mam ethra santhoshavathiyayita oronnum parayunnath ennu chinthichapo athisayam thonnunnu....nammalithonnum sredhikunnillalonnu...ennenkilum evideyenkilum vech kaanaan agrahikunnu maamine....so nice...lv u..😍
@Bloabru2 жыл бұрын
You are such a wonderful person keeping all the members of the house together....always smiling inspite of the hectic day...doing all the cooking on your own is not an easy task specially when the cooking is done in a not so familiar surrounding.
@LekshmiNair2 жыл бұрын
🥰🤗🙏
@rajujohn40052 жыл бұрын
Happy family God bless 🙌 🙏
@arjunsmk112 жыл бұрын
You are absolutely right. Kashtamaanu ivare okke konnu kazhikunnath.
@nishanivin48902 жыл бұрын
Real inspiration… you showed the value of relationships. That s what makes you diff from other you tubers . Hats off mam .
@LekshmiNair2 жыл бұрын
❤😍🙏
@kidslearningcartoon7562 жыл бұрын
Heart touch video 🤗 kudutal sneham മാമനോട് 👏🏻അമ്മയെപ്പോലെ ❤
Beautiful video mam 😘😘 farm house കാഴ്ചകൾ super 👌👌 cooking ചെയ്യുമ്പോൾ ഉള്ള back ground scenery is also super 👌👌 എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം 😘😍😍 lots of luv 💝💖💝
@jollycleetus12902 жыл бұрын
Hard working Lady...balancing home , profession n Passion very well👌👌👍
@vanuprakash2822 жыл бұрын
Farm house Adipoli 👌👌❤️❤️❤️
@LekshmiNair2 жыл бұрын
🥰🤗
@soniavs80452 жыл бұрын
Ayya super video nammude manasinum koodi jolly ayi... Mam fryil egg cherkunna enthina.. Msminte tattukada fry anu ippozhum nammal veetil undakkunnebathil egg illallo
@LekshmiNair2 жыл бұрын
Egg cherthal masala nannayi athil pidichirikkum dear🥰
@soniavs80452 жыл бұрын
@@LekshmiNair oh k tanqu
@sujasasthamveliyil74392 жыл бұрын
Farm house video superrrr Maam ❤❤😍😍
@bindhugopalan5592 жыл бұрын
ചേചി യെ പോലെ തന്നെ ഇരിക്കുന്നു മോനും.. ബ്ലാക്ക് ടോപ് നല്ല ഭംഗി ഉണ്ട് കാണാൻ.,
@sujasara69002 жыл бұрын
Very happy to hear that Vishnu Mon is perfectly alright.Take care and stay blessed all of you
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@radhamonikunjan4940 Жыл бұрын
Youshow through your viedieos how a mother😊willbe and you're alucky mother with such aloving daughter
@amilhadi22142 жыл бұрын
ബോബി ചേട്ടൻ ചുമ്മാ അല്ല വേറെ എവിടെയും... പോകാതെ ഇവിടെ ടൈം സ്പെൻഡ് ചയ്യന്നത്.......അടിപൊളി സ്ഥലം 🤩🤩🤩🤩😍😍
@nasinass72882 жыл бұрын
mam ella karyavum ethra bangiyaya cheyunne orupadishttem chechiye
@janithasuresh62542 жыл бұрын
Very happy to see the village cooking. Iam also very much interested in village life and village surroundings better than metro life . So calm and beautiful 😻. Thank u mam .
@LekshmiNair2 жыл бұрын
Very happy to read your comment dear..lots of love ❤️ 🥰
@joker124522 жыл бұрын
Chechi, I am 42! At my age, I am learning so much from your vlogs about how to handle life with grace & a smile. Also, thanks for showing us the value of hard work in all your vlogs. Love you lots, chechi. May God bless you and your beautiful family forever 😍