2024-25 ആയാലും ഈ സിനിമ ഇനിയും കാണുവാൻ തോന്നും ❤❤❤❤
@adarshwranglerАй бұрын
ഞാൻ ഇപ്പൊ കണ്ടു തീർത്തെ ഒള്ളു... 8ആമത്തെ thavana❤️
@muhammedmuslih9123Ай бұрын
just watching now❤️😁
@nishadkarimbanakkal802613 күн бұрын
Now watching
@SaidalaviK-o9v12 күн бұрын
ഞാൻ 2025. ജനുവരി 3 നു. 6 th തവണയും കാണുന്നു
@jithinjose885519 күн бұрын
ലോഹിതദാസിൻ്റെ സിനിമകളിലെ മനുഷ്യർക്ക് ഒരു പ്രത്യേക ഭംഗി ആണ് ❤
@deveshd5880 Жыл бұрын
ഗംഭീരം... ഗംഭീരം... രവീന്ദ്രനാഥ്...... ഉജ്ജ്വലം.. എല്ലാ അഭിനേതാക്കളും കസറിയ സിനിമ.... അണിയറയിലെ ഓരോരുത്തരെയും അഭിനന്ദനമറിയിക്കുന്നു. തിരക്കഥ - സംഭാഷണം... പറയാൻ വാക്കുകൾ ഇല്ല.. 👌👍🙏🙏
@RemyaVipin-q7s20 күн бұрын
ലോഹി ഏട്ടൻ 🥰
@rajeshrnair-h4q15 күн бұрын
അയ്യോ സത്യം സ്പെഷ്യലി ആ ദീനതയാലോ രാമന്നുള്ള പാട്ട്....😊😊
@neethus204020 күн бұрын
ചില സമയങ്ങളിൽ ഏറെ ഇഷ്ടം തോന്നിയത് ലാൽ അവതരിപ്പിച്ച സുകുവിനോടാണ്❤❤❤ വൈകി എങ്കിലും പ്രണയം തിരിച്ചു കിട്ടിയ നിമിഷത്തിലെ സന്തോഷം പ്രകടമാക്കുന്ന മുഹൂർത്തങ്ങൾ ❤❤❤❤
@ABINSIBY909 ай бұрын
സിനിമയുടെ 1st half പോരായിരുന്നു. പക്ഷെ 2nd half മുതൽ സിനിമ encaging ആയിരുന്നു.. മമ്മൂക്കയുടെ ഏട്ടൻ വേഷം പൊളിച്ചു. Nice movie..കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.
@Jnujhn4 ай бұрын
Everything was good, except that Lohitadas is making it more melodramatic and it impacts the entertainment sometimes.
@Sli-f5nАй бұрын
എപ്പോ കണ്ടാലും പോത്ത് പോലെ ഉള്ള ഞാൻ മോങ്ങും
@rinur112512 күн бұрын
ഞാനും
@bibileshcyk412011 күн бұрын
Me too... 😂
@nithinnitz1239 Жыл бұрын
പതിനാല് വർഷത്തെ വനവാസത്തിനു ശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശ്രീരാമനെ പോലെ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്, ഭാര്യ സീതക്കും കുട്ടികൾക്കുമൊപ്പം തിരിച്ചെത്തുന്ന രവി. ശ്രീരാമനെ കൊട്ടാരം വരവേറ്റത് പ്രൗഡഗംഭീരമായിട്ടാണെങ്കിൽ, രവിയെ വീട് വരവേറ്റത് എങ്ങനെയാണെന്നുള്ള ലോഹിതദാസിന്റെ ചിന്തയിൽ ആയിരിക്കാം ഈ സിനിമ സംഭവിച്ചിട്ടുള്ളത്. വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ മനുഷ്യ മനസ്സിന്റെ ദുഷിപ്പും, ആർത്തിയും, ചതിയും, സ്നേഹവും, വാത്സല്യവും, പ്രണയവും, വിരഹവും, വെട്ടിപ്പിടിക്കലുകളും, വിട്ട് കൊടുക്കലുകളും എല്ലാം വരച്ചു കാട്ടുന്നുണ്ട്. ലോഹിതദാസിന്റെ മറ്റൊരു എപിക് വർക്ക്.
@arjunmurali817811 ай бұрын
Mammootty.. Exceptionally brilliant.. 🙂
@revanth3508 Жыл бұрын
The actress that played Mammootys lovers road did an exceptional job . Brought tears to the eyes . Often innocent souls who love whole heartedly are often cheated in this world . May her soul rest in peace .
@danielthomas5401 Жыл бұрын
She self harmed out of pain from disease.
@adarshwranglerАй бұрын
ഓരോ തവണ കാണുംതോറും എന്നിലെ മനുഷ്യൻ യഥാർത്ഥ മനുഷ്യൻ ആയി മാറിക്കൊണ്ടിരിക്കുന്നു..... ഇതിലും മികച്ചത് വേറെ ഉണ്ടോ എന്ന് എന്നിലെ അറിവിന് അറിയില്ല.... അത്രമേൽ മികച്ചത്....❤
@Ginsonthekkel Жыл бұрын
മമ്മൂട്ടിക് പകരം വെക്കാൻ മലയാളത്തിൽ വേറെ നടന്മാരില്ല... ഇങ്ങേരുടെ അഭിനയം കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കാണുന്നു
@shibuparavurremani2939 Жыл бұрын
കിരീടം കാണുന്നവർ പറയും മോഹൻലാലിനെ പോലെ വേറേ ആരും ഇല്ലന്ന് 😂😂😂
@Ginsonthekkel Жыл бұрын
@@shibuparavurremani2939 അതും ശരിയാണ് 😄... രണ്ടു പേർക്കും എടുത്തു പറയാൻ പറ്റുന്ന സിനിമകൾ ധാരാളം
@donmac64826 күн бұрын
Legends for a reason ❤️
@maneeshapm5307 Жыл бұрын
രാഗിണി സുകു ❤🔥love bond 💓💓
@nisamabdull67653 күн бұрын
Fb യിൽ ഒരു ചെറിയ വീഡിയോ ഭാഗം കണ്ടപ്പോൾ വന്ന് you tubil ഫുൾ മൂവി കണ്ടു...❤ കുടുംബം 😍നമ്മുടെ നാട് 😍 നാട്ടിൻ പുറത്ത് നന്മകൾ ഉള്ള കുറെ മനുഷ്യരുടെ പച്ചയായ ജീവിതം ❤❤❤.. ഇന്ന് വീണ്ടും കണ്ടു ( 12.01.2025)
@kamadhu21163 ай бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്നു എനിക്കറീല but ലോഹി സാർ ഒരുപാട് കരയിപ്പിച്ചു ഇതു പോലെ നല്ല കഥകൾ ഇനി ഉണ്ടാവില്ല
@vijaesh.ponnothvijayan46362 ай бұрын
😢😢❤❤❤
@laalkrishna9014 Жыл бұрын
ഇതുപോലൊരു സിനിമയൊക്കെ ഇനി മലയാളത്തിൽ ഉണ്ടാകുമോ ❤️
@nithinnitz1239 Жыл бұрын
പതിനാല് വർഷത്തെ വനവാസത്തിനു ശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശ്രീരാമനെ പോലെ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്, ഭാര്യ സീതക്കും കുട്ടികൾക്കുമൊപ്പം തിരിച്ചെത്തുന്ന രവി. ശ്രീരാമനെ കൊട്ടാരം വരവേറ്റത് പ്രൗഡഗംഭീരമായിട്ടാണെങ്കിൽ, രവിയെ വീട് വരവേറ്റത് എങ്ങനെയാണെന്നുള്ള ലോഹിതദാസിന്റെ ചിന്തയിൽ ആയിരിക്കാം ഈ സിനിമ സംഭവിച്ചിട്ടുള്ളത്. വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ മനുഷ്യ മനസ്സിന്റെ ദുഷിപ്പും, ആർത്തിയും, ചതിയും, സ്നേഹവും, വാത്സല്യവും, പ്രണയവും, വിരഹവും, വെട്ടിപ്പിടിക്കലുകളും, വിട്ട് കൊടുക്കലുകളും എല്ലാം വരച്ചു കാട്ടുന്നുണ്ട്. ലോഹിതദാസിന്റെ മറ്റൊരു എപിക് വർക്ക്.
@AnilKumar-xy9no Жыл бұрын
Never
@sabareeshpcsachu9535 Жыл бұрын
@@nithinnitz1239😢👌🏻👌🏻
@umarulfarookhan751611 ай бұрын
80s vaanam😂
@ShajuSahaju9 ай бұрын
Never
@SudeeshspАй бұрын
ഇതു പോലത്തെ സിനിമകൾ ഇനി വന്നാലും ഇവരെ പോയാകുലല്ലോ പഴയ നടനും നടിയുമൊക്കെ വേറെ ലെവലാണ് ഇനി ഒരിക്കലും കിട്ടില്ല ഇതു പോലത്തെ സിനിമകൾ 👍
@sambhushaji36857 ай бұрын
02:15:13 ആ ഓഫീസർക്ക് ഡബ് ചെയ്തിരിക്കുന്നതും മമ്മൂട്ടി ആണ് അതും വേറെ സൗണ്ട് modulation
@renjukesavan7184Ай бұрын
But ottum cherunilla
@Intothenaturewithme Жыл бұрын
ഒരൊറ്റ പേര് ലോഹിത ദാസ് ❤️🙏🏻
@alfaulhaquealfu51576 ай бұрын
ലോഹിദാസ് എന്ന പച്ച മലയാളിയുടെ സിനിമ മമ്മൂട്ടി പച്ചയായ മലയാള നടനം
@anilashok51932 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 👌💛❤️💛
@SmithaJohn-tv2edАй бұрын
എന്ത് സൂപ്പർ സിനിമ ആണ് പാട്ടുക്കൾ എന്റമ്മോ അടിപൊളി 🥰❤️മുൻപ് കണ്ടിട്ടുണ്ട് എന്നാലും ഇപ്പോഴ് എപ്പോഴും കാണാനും കേൾക്കനും 🙏🙏🙏
@siddiksiddik8553 Жыл бұрын
2:15:30 mammutty sound😮
@bazi8242 Жыл бұрын
എന്റെ പൊന്നേ മമ്മൂക്കാ തൊണ്ട പൊട്ടി കരയിപ്പിച്ച് കളഞല്ലോ...😢😢😢
@akhilraman2617Күн бұрын
2025 കാണുന്നവരുണ്ടോ 😝❤️❤️
@anandhananilКүн бұрын
Undee..😂
@RamaChandran-qi1gz2 күн бұрын
ഇതുപോലുള്ള സിനിമയൊക്കെ ഇനിയും മലയാളത്തിൽ ഉണ്ടാകും
@ShijuGeorge-f1nАй бұрын
കാണുന്തോറും ഇഷ്ടം കൂടുന്ന ഒരു നല്ല പടം 🌹🌹
@felixwilliams63215 күн бұрын
വല്ലാത്ത ഒരു വേദനയോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല - ഇതുപോലെ നാടുവിട്ടു ജീവിക്കുന്ന ഒരു ജന്മം ആയതു കൊണ്ടു - പക്ഷെ എന്റെ ജീവിധത്തിൽ സംഭവിച്ചതിനു ഞാൻ തന്നെ ആയിരുന്നു കാരണക്കാരൻ 😢
@sreejeshsreedharan16326 ай бұрын
The emotional scene between mammooty and oduvil in 29.31 amazing. Both are legends
@Harithabanghi Жыл бұрын
പ്രേമൻ സംസാരിക്കുന്ന വക്കീലിന് ഡബ് ചെയ്തത് മമ്മൂട്ടി 😅
@waterheaven8164 ай бұрын
മനുഷ്യന് പരസ്പരം പറഞ്ഞ് തീർക്കാൻ പറ്റാത്തതായി ഒന്നുംമില്ലാ മമ്മൂട്ടി പറയുന്ന ആ ഒരു ഡയലോഗ് മതി ലോഹിതദാസ് എന്ന എഴുത്തുക്കാരനെ മനസ്സിലാക്കാൻ
@rajeshrnair-h4q15 күн бұрын
എത്ര മനോഹരമായ ചിത്രമാണിത് പാട്ടുകൾ.... 🔥🔥😊😊👍🏽👍🏽😊
@MuhsinaHasif23 күн бұрын
ഇങ്ങനെ ഒരു മൂവി... ഇനി ഒരിക്കലും ജനിക്കില്ല..... ഈ കഥാപത്രങ്ങൾ മരിക്കുകയും ഇല്ല..... ഒരിക്കലും ❤️❤️ഒരു കുടുംബത്തിൽ നടക്കുന്ന യഥാർത്ഥ കഥ......പരസ്യമായി കാണാൻ പറ്റിയ കുടുംബ ചിത്രം ❤️❤️❤️
@BabykuttyEdayathu-qc5je Жыл бұрын
One of my favorite movies
@robmatkrl17 күн бұрын
ഈ സിനിമയിൽ ഒരു അരയന്നത്തെപോലും കാണിക്കുന്നില്ല. പക്ഷെ നല്ല സിനിമ !!!
@ragasreepa18973 күн бұрын
2025 ൽ കാണുന്ന ഞാൻ ഇപ്പോഴും ദേ മോങ്ങുന്നു
@HuaweiXimpin9 ай бұрын
01:08:24 അച്ഛൻ അറിഞ്ഞിരുന്നു അല്ലെ.. അത് മതി..
@saatyaki3578 ай бұрын
Deenadayalo Rama song kettit movie thappi vannatha....athendayalm verthe aayilla...worth watching!!❤
@vishnukrishnanair Жыл бұрын
2:15:07 Mammootty dubbed for other person right ?
@nasnas520 Жыл бұрын
I think so..
@arjunbiju1033 Жыл бұрын
Yes
@vasanthikrishnankrishnan623911 ай бұрын
Super family movie
@bLaCkLoVeRS-ou3xe9 күн бұрын
ഒറ്റപേര് ലോഹിതദാസ് ❤
@naushadkarikkulam32554 күн бұрын
ഞാൻ എത്ര തവണ ഈ സിനിമ കണ്ടു എന്ന് ഓർമയില്ല
@aneeshaa6749 Жыл бұрын
Bindu Panikkar 👌
@leelammaleela11843 ай бұрын
ഇതുപോലെ ഒള്ള സിനിമകൾ കണ്ടിട്ടും സത്യം അറിയാത്തത്തിലല്ല അറിയാൻ ശ്രമിക്കാത്തതിലാണ് സങ്കടം
@justinjainmathew968415 күн бұрын
55:58 സാക്ഷാൽ മമ്മൂട്ടിയെ സൈഡ് ആക്കിക്കൊണ്ട് ബിന്ദു പണിക്കരുടെ അഴിഞ്ഞാട്ടം 🎉
@Human__with__vibe5 күн бұрын
56:00 single shot🔥 Shows the power of Bindu Paniker ,💥
@vishnuvs85917 ай бұрын
08/06/2024 ൽ കാണുന്നവരുണ്ടോ ✌️
@hashirhashi37656 ай бұрын
09/07/2024 nu kaanunnavarundde😅
@azharudheench56884 ай бұрын
15/09/2024
@sheejavijayan3007Ай бұрын
30/11/2024 -ൽ വീണ്ടും കണ്ടു.
@merlinmohanan929420 күн бұрын
Yes
@vishnuvenu57059 күн бұрын
2025 arelm undoo❤❤
@CmkunjumonCmkunjumon11 ай бұрын
5/2/2024 എത്രയോ വർഷങ്ങൾക് ശേഷം വീണ്ടും
@jithingeorge424811 ай бұрын
10-2-24😂
@CmkunjumonCmkunjumon11 ай бұрын
@@jithingeorge4248 😂😂😂
@alpalp38249 ай бұрын
05.04.24
@worldentertainmentbyabhiji418420 күн бұрын
ഇതുപോലൊരു സിനിമ ഇനി ഉണ്ടാവില്ല.... ഇന്ന് എല്ലാവർക്കും തട്ടി കൂട്ടി ഒരു സിനിമ ഉണ്ടാക്കണം
@Wasefvhikmk13 күн бұрын
Fantastic script by A.K Lohithadas❤
@hareeshpg8401 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള സിനിമകളിൽ ഒന്ന്
@DivyakitchenVlogsАй бұрын
ഈ മനുഷ്യൻ അഭിനയിക്കുകയാണോ ജീവിക്കുകയാണോ 👍🏻👍🏻👍🏻
@SanthoshKumar-ti8qo21 күн бұрын
ബിന്ദു ചേച്ചി തകർത്തു
@nasarudheennasarudheen611 Жыл бұрын
Super family movie song ellam kidu
@rafeeqrafeek562 Жыл бұрын
Matinee now il 4k apload cheyumo
@winojvs8 ай бұрын
ലോഹിതദാസ് ❤️❤️
@safuvantc63942 күн бұрын
ഗംഭീരം
@mujeebmuji2451 Жыл бұрын
മമ്മുക്ക ❤❤❤❤
@psycho-qk8px5 ай бұрын
2:00:24 Highlight
@AnsarNadje-kh3ol28 күн бұрын
Wonderful movei mammukka its awesome ❤❤❤❤❤
@stardust7202 Жыл бұрын
The one & only MegaStar🌟🔥👑
@SharafudheenQunАй бұрын
2042 ൽ ആരൊക്ക ഈ സിനിമ കാണുന്നവർ 👍🏿
@tessysunil276218 күн бұрын
2042 akatte.. Apo paraya
@AneefaEM17 күн бұрын
Ente makkal
@ManuGopi-cg8yi13 күн бұрын
2042 ഓ 🤔🤔😄😄2024👍👍🙏👌
@Keralaloveeeee6 ай бұрын
ഒറ്റ പേര് ലോഹിതദാസ് പിന്നെ മമ്മൂട്ടി പിന്നെ ഒരു പറ്റം കഴിവുള്ള താരങ്ങൾ
@shamlanujum8774 Жыл бұрын
ഓരോരുത്തരും പച്ചയായ ജീവിതം വരച്ചുകാട്ടിയ മൂവി. ഒരുപാട് കരയിപ്പിച്ചു. ഇത്ര നല്ല മൂവിയാണ് എന്ന് മനസിലാക്കാൻ വൈകി. 👌🏻👌🏻👌🏻👌🏻👌🏻
@albertthomas848417 күн бұрын
ദേവൻ കാണുന്ന വക്കീലിന് ശബ്ദം കൊടുത്തത് മമ്മൂക്കയാണോ എന്നൊരു സംശയം. ശരിയാണോ? 2 :15 മുതൽ