കുൽഗാമിൽ ഏറ്റുമുട്ടൽ: 2 ജവാന്മാര്‍ക്ക് വീരമൃത്യു, 4 ഭീകരരെ വധിച്ചു

  Рет қаралды 15,471

24 News

24 News

9 күн бұрын

ജമ്മു കാശ്മീരിലെ വ്യത്യസ്ത സൈനിക നടപടികളിൽ രണ്ട് കരസേന ജവാൻമാർ വീരമൃത്യു വരിച്ചു
2 Soldiers Killed, 4 Terrorists Dead In Jammu And Kashmir

Пікірлер: 33
@rincetj2038
@rincetj2038 7 күн бұрын
പാക്കിസ്ഥാൻ എന്നാ ഒരു പ്രേത്യേക വിഭാഗത്തിന് രാജ്യം മുറിച്ചു കൊടുക്കുകയും ഇന്ത്യയെ ഒരു മതേതരത്ത രാജ്യം ആക്കിയതും ആണ് പ്രശ്നം
@Hari-vj8oi
@Hari-vj8oi 7 күн бұрын
If pak was made muchlim, ind should have been muchlim free. Foolishness in the name of secularism.
@AbhijithS-jh5lm
@AbhijithS-jh5lm 7 күн бұрын
മമ്മൂട്ടിയും അവൻ്റെ മോനും ആരുടെ കൂടെ നിൽക്കും .
@aswin9607
@aswin9607 6 күн бұрын
4 ഭീകരവാദികളെ കൊന്നപ്പോൾ സേനയ്ക്ക് 2 casualty 😢 ഇന്ത്യൻ സേനയുടെ നിലവാരം വളരെ മോശം
@kirankrishna2539
@kirankrishna2539 6 күн бұрын
​@@aswin9607Engil ne poie nenju virichu nilkkeu
@aswin9607
@aswin9607 6 күн бұрын
@@kirankrishna2539 നെഞ്ച് വിരിച്ചു നിൽക്കൻ ശമ്പളം കൊടുത്തു കുറേ പേരേ വെച്ചിട്ടുണ്ട്
@Mahesh-gf1ti
@Mahesh-gf1ti 6 күн бұрын
​​@@aswin9607 നിലവാരമളക്കാൻ ഞനനും നിങ്ങളും ഒന്നും ശ്രമിച്ചാൽ നടക്കില്ല പിന്നെ സൈനികരുടെ വീരമൃത്യു അതിൽ നമ്മൾ മനസിലാക്കേണ്ടത് ശത്രുവിന് കാണുന്നതെല്ലാം നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളു അത് സൈന്യം ആകം അവിടുത്തെ സാധരണ ക്കാരായ ജനങ്ങളാകാം സൈന്യത്തിന് അങ്ങനെ അല്ല തങ്ങളുടെ കൂടെ ഉള്ളവർ, ജനങ്ങൾ രാജ്യത്തിന്റെ പൊതു മുതൽ എന്നിവ എല്ലാം നശിക്കാതെ വേണം ശത്രുവിനെ ആക്രമിക്കാൻ അത്തരം സാഹചര്യം ഉണ്ടാകുമ്പോ മറ്റുള്ളവരെ രക്ഷിക്കാനായി ഓരോ സൈനികനും നടത്തുന്ന ചില movementil ആയിരിക്കും തങ്ങളുടെ ജീവൻ ബലിയായി കൊടുക്കേണ്ടി വരുന്നത് 📌
@yoyoma1234-q6u
@yoyoma1234-q6u 6 күн бұрын
enthinado engana visham thuppune
@satheeshp4159
@satheeshp4159 6 күн бұрын
SALUTE INDIAN SOLDIERS ❤JAI HIND
@promax99999
@promax99999 7 күн бұрын
Indian army support cheyatha kuree ennam evede ind 😢
@aswin9607
@aswin9607 6 күн бұрын
4 ഭീകരവാദികളെ കൊന്നപ്പോൾ സേനയ്ക്ക് 2 casualty 😢 ഇന്ത്യൻ സേനയുടെ നിലവാരം വളരെ മോശം
@azeesazees4153
@azeesazees4153 6 күн бұрын
​@@aswin9607vest, helmet അടക്കം ഉള്ള ബേസിക് equipments പോലും ലോക നിലവാരം ഉളളത് അല്ല....! അത് തന്നെ കാരണം....
@aswin9607
@aswin9607 6 күн бұрын
@@azeesazees4153 Yes അറിയാം INSAS Rifle ഒക്കെ ലോക പരാജയമാണ്, രാജ്യം വൻ അപകടത്തിൽ ആണ്, സൈന്യം ദുർബലമാണ്. അണുബോംബ് ഉള്ളത് കൊണ്ട് ആണ് നമ്മുടെ രാജ്യം നില നിൽക്കുന്നത്.
@yoyoma1234-q6u
@yoyoma1234-q6u 6 күн бұрын
@@azeesazees4153 americans ennit marikunilla?
@azeesazees4153
@azeesazees4153 6 күн бұрын
@@yoyoma1234-q6u അവർക്ക് casuality കുറവാണ് സുഹൃത്തേ.....കഴിഞ്ഞ മാസം ഗാസയിൽ അവർ നടത്തിയ മിലിറ്ററി ഓപ്പറേഷൻ കണ്ടിരുന്നോ....? പുഷ്പം പോലെ ആണ് ബന്ധികളെ മോജിപ്പിച്ചത്.....അതിന് വേണ്ടി തീർത്തത് 200+ ആളുകളെ...... അവരുടെ അഡ്വാൻസ് ടെക്നോളജി ആൻഡ് equipments um പിന്നെ കരുണ ഇല്ലാത്ത മനസ്സും ആണ് അവരെ ശക്തരാക്കുന്നത്..... നമ്മുടെ സൈനികർക്ക് advance equpuments and technology ഇല്ല.....വരും കാലങ്ങളിൽ നമ്മൾ തന്നെ അത് തദ്ദേശീയമായി വികസിപ്പിക്കാൻ ശ്രമിച്ചില്ല എങ്കിൽ നമ്മൾ വട്ടത്തിലും നീളത്തിലും മൂഞ്ചും.....
@khamarudheen8541
@khamarudheen8541 6 күн бұрын
😢😢😢ആർമി ♥️♥️♥️♥️
@sachinajimon8047
@sachinajimon8047 6 күн бұрын
😢
@user-od8gq7wl6p
@user-od8gq7wl6p 5 күн бұрын
കാണണം ഭാരതമേ...., നൂറ് തികഞ്ഞില്ല, നാം വീണ്ടും പത്ത് വർഷം പിന്നോട്ട് പോവുന്നോ.
@rajeshp6257
@rajeshp6257 3 күн бұрын
ഈ സൈന്യം നാട്ടിൽ വരുമ്പോൾ കേരള പോലീസിൽ ചിലർക്ക് കുത്തി കഴപ്പ് ഉണ്ട്
@SajeeshA-wx6em
@SajeeshA-wx6em 7 күн бұрын
മസ്തിഷ്ക ജൊരം മരുന്ന് കേരളത്തിൽ ഉണ്ടോ sir
@jefingeorge8265
@jefingeorge8265 7 күн бұрын
Inde vijayan medical storil
@yoyoma1234-q6u
@yoyoma1234-q6u 6 күн бұрын
pothichoru mathiyo?
@midhunbs1979
@midhunbs1979 6 күн бұрын
ഇതും election ayond ആണോ
@AyonaElsa
@AyonaElsa 7 күн бұрын
Ee newsum nammade planingum ethinodakam ah bheekarar kandittundaville ....eth secret mission aayi nadathikoode...🤔
@user-fk7oc3vp2n
@user-fk7oc3vp2n 7 күн бұрын
ഇവിടെ അതിലും മോശമാണ് ബ്രോ ലോക്കൽ ചാനൽസ്
@AyonaElsa
@AyonaElsa 7 күн бұрын
@@user-fk7oc3vp2n armyil aano sir ...
@user-fk7oc3vp2n
@user-fk7oc3vp2n 6 күн бұрын
@@AyonaElsa athe locationil njn und 3day ayt
@aswin9607
@aswin9607 6 күн бұрын
4 ഭീകരവാദികളെ കൊന്നപ്പോൾ സേനയ്ക്ക് 2 casualty 😢 ഇന്ത്യൻ സേനയുടെ നിലവാരം വളരെ മോശം
@AbhijithS-jh5lm
@AbhijithS-jh5lm 6 күн бұрын
@@aswin9607 പർദ്ദ പെണ്ണുങ്ങളുടെ മൂലത്തിൽ ഇടയിലിരുന്ന് അല്ല യുദ്ധം ചെയ്യേണ്ടത് .
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 54 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 20 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 54 МЛН