വെല്ലുവിളിയായി മാലിന്യക്കൂമ്പാരം | ഫയർഫോഴ്‌സ് സ്‌കൂബ ടീമും NDRF സംഘവും ദൗത്യത്തിൽ

  Рет қаралды 13,111

24 News

24 News

Ай бұрын

ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാദൗത്യസംഘത്തിന് വെല്ലുവിളിയായി മാലിന്യക്കൂമ്പാരം | ഫയർഫോഴ്‌സ് സ്‌കൂബ ടീമും NDRF സംഘവും ദൗത്യത്തിൽ
Thiruvananthapuram | Rescue mission | Amazhiyanjan Thodu | Cleaning worker | Amayizhanjan canal | Joy

Пікірлер: 16
@cheflifestyle2312
@cheflifestyle2312 Ай бұрын
ഈ ഇറങ്ങുന്നവർ ബോഡിടെസ്റ്റ് ഒക്കെ ചെയ്യുക ഇത് കഴിഞ്ഞിട്ട് helath ഇഷ്യൂസ് വരാതെ നോക്കുക
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
ഞാൻ അവിടെ ഒഫിഷ്യൽ കാര്യങ്ങൾ ക്ക് ആയി.. പല പ്രാവശ്യം.. ലോഡ്ജ് കളിൽ താമസം ഉണ്ടായി 👍അന്നേരം ഒക്കെ കനാൽ ന്റെ സൈഡ് ലെ വീട്ടുകാർ അതിലേക് waste ഇടുന്നത് നേരിട്ട് കണ്ടു 🤔ഇക്കാര്യത്തിൽ.. Corpn പിന്നെ പരാതി യും അയച്ചു... മറുപടി.. വിചിത്രം ആയിരുന്നു.. കനാൽ.. ക്ലീൻ ആക്കുന്ന ജോലി നടക്കുന്നു, ഉടനെ അത് മുഴുവനും ക്ലീൻ ആക്കും എന്നായിരുന്നു... പക്ഷെ.. Corpn ഒന്നും ചെയ്തില്ല.. ആ നാട്ടുകാർ ക്കും അതിൽ ഒരു താല്പര്യവും ഇല്ല എന്ന് തോന്നി.... കഷ്ടം 😢
@fairyqueen4222
@fairyqueen4222 Ай бұрын
Manushya cheyunnna oru cheriya thettu ennu nammal karuthunna Maliny am valich eriyunath oru Jeevan thanne....kashtam
@pradeepsreenivasan8429
@pradeepsreenivasan8429 Ай бұрын
എന്തായാലും തോട് വൃത്തിയാക്കാൻ ഒരു മനുഷ്യന്റെ ജീവൻ നൽകേണ്ടി വന്നു
@Jo-duz98
@Jo-duz98 Ай бұрын
അതിന്റെ പേരിൽ കുറെ കോടികൾ മുക്കി അല്ലാണ്ട് ഒന്നും നടന്നിട്ടില്ല
@vijayankr6742
@vijayankr6742 Ай бұрын
One side... Amayizhachanthode... Other side name kochar what is real name...
@devanadh9187
@devanadh9187 Ай бұрын
arya and collector may be siting in there ac room
@_thejusmjoy_
@_thejusmjoy_ Ай бұрын
Ithu pole ethra thodukal, chalukal ...malinyam moodi kidakku nu...ingane onnu sambhavikkanam adhikarikalkku paniyedukkanulla bhodham varan...
@silvereyes000
@silvereyes000 Ай бұрын
മനുഷ്യരുടെ അനാസ്ഥ എന്ന് പറയുന്നുണ്ടല്ലോ? എന്ത് അനാസ്ഥ എന്നൊന്ന് പറയാമോ? ഞങ്ങൾ ഒരു ടിഷ്യു പേപ്പർ പോലും റോഡിൽ ഇടാറില്ല. ബാഗിൽ ഇട്ടേക്കും. അല്ലെങ്കിൽ കാറിൽ ഇട്ടേക്കും. വീട്ടിൽ ചിപ്സ്ൻ്റെ പാക്കറ്റ് വരെ പ്രത്യേകം ചാക്കിൽ ആക്കി കൊടുക്കും. പാലിന്റെ കവർ കഴുകി വേറെ ബക്കറ്റിൽ വെച്ചേക്കും. പ്ലാസ്റ്റിക് ശേഖരിക്കുന്ന ദിവസം അത് കൊണ്ടു കൊടുക്കും. ഞങ്ങൾക്ക് വീട് ആയതുകൊണ്ട് വീട് വെച്ചപ്പോൾ തന്നെ തീയിടാൻ ഒരു pit ഉണ്ടാക്കിയിട്ടുണ്ട്. Sanitary waste, kitchen waste ഒക്കെ അതിൽ ഇട്ട് കത്തിക്കും. വീട്ടിൽ സെപ്പ്റ്റിക് ടാങ്ക് ഉണ്ട്. സിമന്റ് ഇടാത്ത ടൈപ്പ് ആയതുകൊണ്ട്, എല്ലാം മണ്ണിൽ താഴും. അടുത്ത പ്ലോട്ടിൽ ആദ്യമേ കിണർ ഉണ്ടായിരുന്നു.അതുകൊണ്ട് അത് കണക്കാക്കി ആണ് സെപ്ടിക് ടാങ്ക് വെച്ചത്. ഇനി.... സെപ്ടിക് ടാങ്ക് വെക്കാൻ സ്ഥലമില്ലാത്ത വീടുകൾ ഉണ്ടാവുമല്ലോ? അവിടുത്തെ മലിനജലം എങ്ങോട്ടാണ് പോകുക? അതിന് എന്ത് സംവിധാനം ആണ് ഈ നഗരത്തിൽ ഉള്ളത്? ഫ്ലാറ്റുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത്? പ്രത്യേകിച്ച് sanitary waste? മുട്ടത്തറയിൽ ഒരു sewage treatment plant ഉണ്ട്. അതിന് എത്ര ശേഷി ഉണ്ട്? നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും അവിടുന്ന് connection ഉണ്ടോ? മുട്ടത്തറയിൽ തന്നെ ഒരു plastic shredding unit ഉണ്ട്. അതല്ലാതെ വേറെ? Biodegradable waste, sanitary waste,non biodegradable wasteഎന്നിവ മര്യാദയ്ക്ക് segregate ചെയ്തു അത് recycling ചെയ്യാനോ, decompose ചെയ്യാനോ എന്തെങ്കിലും സംവിധാനം ഉണ്ടോ? വിളപ്പിൽശാല ചവർ സംസ്കരണ ഫാക്ടറി mismanagement കൊണ്ടല്ലേ പൂട്ടിയത്? നമ്മൾ ഇവിടെ ഇരുന്ന് പുച്ഛിക്കുന്ന വടക്കേ ഇന്ത്യ ഉണ്ടല്ലോ, അത്രയൊന്നും പോകണ്ട,മധ്യ പ്രദേശിലെ ഇൻഡോർ വരെ ഒന്ന് പോയാൽ മതി. നഗരത്തിന് ഒത്ത നടുവിൽ യാതൊരു ദുർഗന്ധവും ഇല്ലാതെ ഒരു sewage treatment plant പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ സർവേയിൽ വർഷങ്ങളായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് വരുന്ന നഗരമാണ് ഇൻഡോർ. അവിടെ എങ്ങനെ waste management നടക്കുന്നു എന്ന് പഠിക്കണം. വിദേശ ടൂർ നടത്താതെ മുറ്റത്ത് നിൽക്കുന്ന മുല്ല പൂവിനെ ഒന്ന് കാണണം. ഫണ്ട് കൈയിട്ടു വാരാതെ, അവിടെ waste management factory നടത്തുന്ന കമ്പനിയെ ഇവിടേക്ക് ക്ഷണിക്കണം. അവരെ മടുപ്പിക്കാതെ വേണ്ടുന്ന അനുമതികൾ ഒക്കെ കൊടുക്കണം. അവരെ കൊടികുത്തി ഉപദ്രവിക്കാതെ പ്രവർത്തിക്കാൻ സമ്മതിക്കണം.അങ്ങ് വടക്ക് ഗുജറാത്തിൽ സബർമതി river front ചെയ്തിരിക്കുന്നത് പോലെ നദികളും തോടുകളും അവയുടെ തീരങ്ങളും വൃത്തിയായി, ഭംഗിയായി സൂക്ഷിക്കണം. Sabarmati River Frontഉം Atal bridge ഉം അഹമ്മദാബാദിൽ പോയി കണ്ട ആളാണ് ഞാൻ. അപ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കപ്പെടും.
@akkkk4362
@akkkk4362 Ай бұрын
ഒരു 200 രൂപയുടെ കയർ ആ തൊഴിലാളി അരയിൽ കെട്ടിയിരുന്നു എങ്കിൽ.... ഇനിയെങ്കിലും ഇത് ഒരു പാഠം ആകട്ടെ
@muhammedanvarshahadath4863
@muhammedanvarshahadath4863 Ай бұрын
ഈ വെള്ളം കൊറച്ചു വറ്റിക്കാൻ കഴിയില്ലേ..
@minip2040
@minip2040 Ай бұрын
ഇതിൽ ഇറങ്ങിയ എല്ലാർക്കും മാറാ രോഗം പിടിപെടും കോർപെറേഷൻ പണം കാട്ടുമുടിക്കുന്നതിനു ജനങ്ങൾ രോഗം വരുത്തി വെക്കണോ
@karthikjithu5211
@karthikjithu5211 Ай бұрын
Pulli ini purath kano ennuvecha e time iragumbo mikavarum alchahol kzhiche iragu smel undond ini pulli ini uragi ezhubet poi kano😌
@_thejusmjoy_
@_thejusmjoy_ Ай бұрын
Angane enikkum thonnathilla...
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 9 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 9 МЛН