ആ കുട്ടി അങ്ങനെ പറഞ്ഞതിന് പിന്നിൽ കാരണങ്ങളുണ്ടാകും | Out Of Focus | Viral Cut

  Рет қаралды 2,782

MediaoneTV Live

MediaoneTV Live

Күн бұрын

.
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
@faisalkt4530
@faisalkt4530 15 күн бұрын
45 വയസ്സുള്ള ഞാൻ, എന്റെ സ്കൂൾ, മദ്രസ കാലത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തിയപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം, ഞാൻ പരാജയപ്പെട്ടതും മാർക്ക്‌ കുറഞ്ഞതും കറക്കശക്കാരായ അധ്യാപകരുടെ വിഷയങ്ങളിലാണ്.
@praboshac7229
@praboshac7229 15 күн бұрын
ശരിയായ നിരീക്ഷണം..
@sibiasdfx2003
@sibiasdfx2003 15 күн бұрын
Myru annu
@AsharafKozhikkara
@AsharafKozhikkara 15 күн бұрын
ഈ അഭിപ്രായത്തോട് വിയോജിപ്പുണ്ട് ഓരോ സിസ്റ്റം തീരുമാനിക്കാൻ അദ്ധ്യാപകർക്ക് വിട്ടുകൊടുക്കുക മൊബൈൽ കൊണ്ടുവരാൻ പാടില്ല എന്ന് പറഞ്ഞാൽ അത് അനുസരിക്കണം അങ്ങനെ കണ്ടെത്തിയാൽ മൊബൈൽ പിടിച്ചു വെക്കാനുള്ള അധികാരം അധ്യാപകർക്ക് വിട്ടുകൊടുക്കുക എങ്ങനെ കൊന്നുകളയും എന്ന് പറയുന്നവന് എന്താണ് ഫൈൻ അടിച്ചിട്ട് കാര്യം അധ്യാപകർ എവിടെയും വയലൻ്റ ആയി കണ്ടിട്ടില്ല ആ കുട്ടിയുടെ തെറ്റുതന്നെയാണ് കുട്ടിയെ തള്ളിക്കളയേണ്ട പക്ഷേ ചേർത്തുപിടിക്കണം
@naufalsadique3661
@naufalsadique3661 15 күн бұрын
നിങ്ങൾ ഒക്കെ സ്കൂളിൽ വന്നു ഭരിക്കൂ. Ac റൂമിൽ ഇരുന്നു ആർക്കും ഇതു പറഞ്ഞു ഒഴിയാം.
@muhsinaali261
@muhsinaali261 11 күн бұрын
Good opinion 👍🏻
@Shi-b7z
@Shi-b7z 15 күн бұрын
A situation can be viewed from many perspectives. However, instead of relying on multiple perspectives, it would have been better for you as a journalist to gather accurate data directly from the school, parents, and other relevant sources. Telecasting the episode after obtaining such information would have been more appropriate
@shajishajipavumba3150
@shajishajipavumba3150 15 күн бұрын
ഇയാൾ എന്തുപറയുന്ന മൊബൈൽ കൊടുത്തില്ലെങ്കിൽ ഇങ്ങനെയാണോ പ്രതികരിക്കുന്നത് ആ മൊബൈലിൽ രഹസ്യങ്ങൾ പലതുമുണ്ട് അതുകൊണ്ടാണ് അവൻ അത്രയും പ്രതികരിച്ചത് അത് തുറന്നു നോക്കിയാൽ അത് ഞെട്ടിക്കുന്ന കാര്യങ്ങൾ കാണും
@irshadkodappuram
@irshadkodappuram 15 күн бұрын
kuth undavum pinne endu undavana🤣
@Mayavi691
@Mayavi691 15 күн бұрын
ഇന്നലെ തള്ളയെ കൊന്ന ആ ചെക്കനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ നിങ്ങൾ നിങ്ങൾ അവരെ വിമർശിക്കും
@Milano1384
@Milano1384 15 күн бұрын
അജിംസ്..കുട്ടിക്ക് പരാതിയുണ്ടോ!? ഇത്രയ്ക്കും പറയാൻ അറിവും, ധൈര്യവും സാമർത്ഥ്യമുള്ള കുട്ടിക്ക് എന്തെല്ലാം നിയമപരമായി ചെയ്യാൻ സാധിക്കും. അതൊന്ന് ചിന്തിക്കൂ. ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ മനസ്സ് വെച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. വീഡിയോ എടുത്തതുകൊണ്ട് നന്നായില്ലേ ആർക്കും ഇനി കൂട്ടിച്ചേർക്കാൻ കഴിയില്ലല്ലോ കുട്ടിക്കാണെങ്കിലും അധ്യാപകർക്ക് ആണെങ്കിലും.
@Milano1384
@Milano1384 14 күн бұрын
@kuth-i6r ആളുകൾ ഇത്തരം ഒഴികഴിവുകൾ പറയുന്നതുകൊണ്ടാണ് സമൂഹത്തിൽ അക്രമം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ബോച്ചെയെ അറസ്റ്റു ചെയ്തപ്പോഴും ഇത്തരം ഒഴികഴിവുകൾ നമുക്ക് കാണാൻ കഴിഞ്ഞു. ഒരു അക്രമത്തിന് മറ്റൊരു അക്രമത്തെ മറയ്ക്കാൻ കഴിയില്ല, ഒരു പാപത്തിന് മറ്റൊരു പാപത്തെയും. ശിക്ഷകളും, പ്രതികരണങ്ങളും തുല്യതയോടെ വേണം. അത് ഈ സമൂഹത്തിൽ നടക്കുന്നില്ലെങ്കിൽ ഈ സമൂഹം തന്നെയാണ് കുറ്റക്കാർ.
@jabbarp4313
@jabbarp4313 15 күн бұрын
അജീംസിൻറ വിശദീകരണം മീഡിയ വണ്ണിൻറ കാഴ്ച പ്പാടിന് യോജിച്ചതല്ല.
@Niyuz_shaa
@Niyuz_shaa 15 күн бұрын
അജിംസ് അവിടെ ഇരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനാണ് ഓരോരോത്തർ അവരുടെ നിലപാടുകൾ പറയുമ്പോളാണ് ചർച്ചകൾ നിക്ഷ്പക്ഷമാകുന്നത്.... അതാണ്‌ out of ഫോക്കസിനെ വ്യതസ്തമാക്കുന്നത്
@jabbarp4313
@jabbarp4313 15 күн бұрын
@Niyuz_shaa out of focus is Not out of control...
@SuhailV-tp2qn
@SuhailV-tp2qn 15 күн бұрын
ഈ വീഡിയോ ഡിലീറ്റ് ചെയ്ത് സ്കൂളിൽ പോ അജിമ്സ്
@saeedmoidu
@saeedmoidu 15 күн бұрын
വീഡിയോ ഫുൾ പുറത്ത് വരണം
@Sowfimujeeb
@Sowfimujeeb 15 күн бұрын
Oru kunjum kallanayo kolapathakiyayo janikunnilla.sahajaryagal kallaneyum kolapathakikaleyum srshtikunnu.moshamaya avasthayil valarunna kunjugale nervazhiyileku kond varunnathan teachesinte mahathaya vijayam
@SukumaranS-k4y
@SukumaranS-k4y 15 күн бұрын
വെറുതെ വില കളയരുത് നിങ്ങൾ. എല്ലാരും ഇതേ രീതിയിൽ പ്രതികരിച്ചാൽഎന്താവും അവസ്ഥ
@Shajahanhajauploads
@Shajahanhajauploads 15 күн бұрын
👍
@sibiasdfx2003
@sibiasdfx2003 15 күн бұрын
Enittu enittu
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН