'മാടമ്പിത്തരം ഒക്കെ കയ്യിൽ വെച്ചാൽ മതി...ഞാൻ ബി ഉണ്ണികൃഷ്ണന്റെ ചിലവിൽ അല്ല ജീവിക്കുന്നത്' | Shalu

  Рет қаралды 196,926

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@mohammedbasheer1764
@mohammedbasheer1764 6 күн бұрын
സമ്മതിച്ചു മുത്തേ ആൺ കുട്ടികൾ ഇങ്ങനെ തന്നെയാണ് വേണ്ടത്. നല്ല ആർജവം മിടുക്കൻ.
@jolyantony808
@jolyantony808 6 күн бұрын
Evan aanno ethu shalumol alle 😂😂😂😂😂😂😂😂😂😂
@afzal007-w5m
@afzal007-w5m 5 күн бұрын
അതെന്ത് സഹോദരാ പെൺകുട്ടികൾക്ക് ആർജവം വേണ്ടേ 🤔?
@vickyz169
@vickyz169 5 күн бұрын
@@jolyantony808ദാകിറ്റർ fan ആണോ 😂
@Han-o9v3v
@Han-o9v3v 5 күн бұрын
ചിരവ ചാലുവിന് കിട്ടിയോ കർമ്മ😅
@Casualguy11
@Casualguy11 5 күн бұрын
@@afzal007-w5muff feministine endi.. podave
@reshmathejus3691
@reshmathejus3691 6 күн бұрын
ഫെഫ്ക യുടെ സ്ഥിരം മുതലാളി.. B ഉണ്ണികൃഷ്ണൻ
@vishnuinair9219
@vishnuinair9219 5 күн бұрын
😮🎉(^○😮(-.-)Zzz・・・・
@chinchurathinam9553
@chinchurathinam9553 6 күн бұрын
നല്ല അന്തസ്സുള്ള മറുപടി.... ഇവനെയൊക്കെ പേടിച്ചു നിന്നാൽ ജീവിതകാലം മുഴുവൻ അതിനെ സമയം കാണു👍👍
@Manoharama-k3n
@Manoharama-k3n 5 күн бұрын
തിലകൻ എന്ന മഹാ മനുഷ്യൻ പറഞ്ഞത് എത്ര സത്യം
@Rman-rt8wq
@Rman-rt8wq 5 күн бұрын
ചാളുവിന് Karma ഫലം കിട്ടി😂😂
@Casualguy11
@Casualguy11 5 күн бұрын
Thilakan avasyam ilathe issues undakuna aal anu. Sathyan andhikad ulpade palarum pullide issue karanam anu abhinayikan pulline vilikathathu
@lillysnaturaltips4901
@lillysnaturaltips4901 5 күн бұрын
മോഹൻ ലാലിന്റെ ബന്ധുക്കാരൻ ആയതുകൊണ്ട് മാത്രം സിനിമയിൽ പിടിച്ചു നിക്കുന്ന ഒരേ ഒരാൾ ആണ് ഈ ചുണ്ണി കൃഷ്ണൻ .ചെയ്ത പടങ്ങൾ മിക്കതും ചിഫ് അസ്സോസിയേറ്റ് ഡയറക്ടർ ആണ് സംവിധനം ചെയ്തിട്ടുള്ളത് .പേര് വരുന്നത് ചുണ്ണിക്കും .
@Rockey_VR
@Rockey_VR 5 күн бұрын
രണ്ട് അടിപൊളി പടങ്ങൾ പുള്ളി കഥ എഴുതിയിട്ടുണ്ട് ഒന്ന് ടൈഗർ വേറെ ഒന്ന് മോഹൻലാലിനെ വെച്ചു ഒരു പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് ഇൻവെസ്റ്റിഗേഷൻ പടം..അത് സംവിധാനവും ചെയ്തു.ഗ്രാൻഡ് മാസ്റ്റർ..അത് രണ്ടും എങ്ങനെ എഴുതിയതാണെന്നു അറിയില്ല.. വേറെ ഒരു പടത്തിനും ഒട്ടും നിലവാരമില്ല,സുരേഷ് ഗോപിയുടെ ഒരു പോലീസ് പടം ഒഴിച്ചു .പിന്നെ ദിലീപിന്റെ ഒരു പടവും മോശമല്ല..ബാക്കി കണ്ട എല്ലാ പടങ്ങളും പാഴാണ്..ഞാൻ സിനിമ കാണിച്ചു കുറച്ചത് ഇങ്ങേരുടെ വില്ലൻ എന്നൊരു പടം തിയേറ്ററിൽ കണ്ടിട്ടാണ്😁..അതിന് ശേഷം ഇതുവരെ മോഹൻലാലിന്റെ ഒറ്റ പടം പോലും തിയേറ്ററിൽ കണ്ടിട്ടില്ല..അതിന് മുമ്പ് വർഷം ഒരെണ്ണം എങ്കിലും കാണുമായിരുന്നു 2007-8 തൊട്ട്..
@spreadthewordofgod-u5m
@spreadthewordofgod-u5m 5 күн бұрын
Grandmaster agatha christde oru novelinte unofficial adaptation aanu
@sajeevanpb
@sajeevanpb Күн бұрын
മേജർ അണ്ണനും ഇത് പോലെ ആണെന്ന് കേട്ടിട്ടുണ്ട്
@shamjom5666
@shamjom5666 5 күн бұрын
ഈ പുള്ളിയോട് ആദ്യം ആയി ഇഷ്ടം തോന്നിയ നിമിഷം 🔥🔥🔥
@thrissurvillas
@thrissurvillas 5 күн бұрын
ഇദ്ദേഹത്തിൻറെ വീഡിയോ കണ്ടിട്ട് ചോർന്നൊലിച്ച് വെള്ളക്കെട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തിന് വീട് പണിയുന്നതിന് ആവശ്യമായി ഞാനും ഒരു ചെറിയ തുക സംഭാവന ചെയ്തതാണ്. ഇയാൾ ഒരു നല്ല മനുഷ്യനാണ്. ഇത് ഇപ്പോൾ ഇവിടെ പറയേണ്ടി വന്നത് പുള്ളിക്കാരന് ഇങ്ങനൊരു അവസ്ഥ വന്നതുകൊണ്ട് മാത്രം. ഇങ്ങനെയുള്ള ആളുകളാണ് നമ്മുടെ നാടിന് വേണ്ടത്.
@nalinimanohari2345
@nalinimanohari2345 5 күн бұрын
ഉണ്ണികൃഷ്ണൻ ന്റെ മാടമ്പിത്തനം അവസാനിപ്പിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം 👍🏻
@Visiblemediamalayalam
@Visiblemediamalayalam 6 күн бұрын
ഇദ്ദേഹം അശരണർ ആയ മനുഷ്യരോട് അല്പം കരുണയും സഹതാപവും കാട്ടുകയും അവർക്ക് എന്തെങ്കിലും സഹായം തന്നാൽ ആകും പോലെ ചെയ്യണം എന്ന് മനസ്സുള്ള ഒരു വ്യക്തി ആയിട്ടാണ് തോന്നിയിട്ടുള്ളത് ഇദ്ദേഹത്തിന്റെ കുറച്ചു വീഡിയോസ് കണ്ടപ്പോൾ.. ഇത്തരം മനുഷ്യർ ഇന്ന് സമൂഹത്തിൽ കുറഞ്ഞു വരികയാണ്... സ്വാർത്ഥ മനോഭാവം ഉള്ളവർ ആണ് സമൂഹത്തിൽ ഏറിയ പങ്കും... ഇദ്ദേഹത്തെ പോലുള്ളവർക്ക് ഇനിയും കൂടുതൽ നന്മ പ്രവർത്തികൾ ചെയ്യാൻ ദീർഘായുസ്സ് ലഭിക്കട്ടെ....ഒപ്പം ഈ പ്രവർത്തന രീതികൾ അനേകർക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു പ്രചോദനം ആകട്ടെ... 👍
@AKSHAYCMENON-y5s
@AKSHAYCMENON-y5s 5 күн бұрын
ആരേലും ഭക്ഷണം കഴിക്കാൻ.. 200./-രൂപ അയക്കുമോ പ്ലീസ് 🫂😥😥
@JC-bs1kr
@JC-bs1kr 5 күн бұрын
​@@AKSHAYCMENON-y5s kazhicharunno bro. ?
@AKSHAYCMENON-y5s
@AKSHAYCMENON-y5s 5 күн бұрын
@JC-bs1kr no
@UnaisUnu-h5v
@UnaisUnu-h5v 6 күн бұрын
ന്യായം നീതിക്ക് മുകളിൽ.. ഗാന്ധി 👌
@rasheedrasheed5029
@rasheedrasheed5029 6 күн бұрын
ആർജവമുള്ള വാക്കുകൾ ❤❤❤❤❤❤
@praseedgs6555
@praseedgs6555 5 күн бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു...
@AbdulRaheemvkINDIA
@AbdulRaheemvkINDIA 4 күн бұрын
തരികിട ഉണ്ണികൃഷ്ണൻ ആദ്യമായ് ഒരു നന്മ ചെയ്തു👏👏👏 ബ്ലാക് മെയിലിൻ്റെ രായാവ് ശാലു പയ്യാട്
@sumyrenish2863
@sumyrenish2863 5 күн бұрын
ഒരു ചെറുപ്പക്കാരൻ സിനിമയിൽ ഓഫർ കൾ കിട്ടിയപ്പോ കൂടെ കൂടി അവന്റെ ചാൻസ് എല്ലാം പാര വെച്ചും അവന്റെ കൂടെ കൂടി അവന്റെ ഫെയിം എല്ലാം നശിപ്പിച് എടുക്കാൻ കാണിച്ച തൊക്കെ കുറച്ചു പേരെങ്കിലും അറിഞ്ഞതാണ്.
@rajeshsankar007
@rajeshsankar007 5 күн бұрын
വളരെ വ്യക്തവും സത്യവുമായ സംഭാഷണ രീതി👍💪
@Anand-yl2lp
@Anand-yl2lp 5 күн бұрын
Kollam language
@ajithakumari691
@ajithakumari691 2 күн бұрын
Dr❤❤❤
@thulasia787
@thulasia787 5 күн бұрын
സൂപ്പർ ആണുങ്ങളായ ഇങ്ങനെ തന്നെ വേണം ആണുങ്ങൾക്ക് മൊത്തത്തിൽ അഭിമാനം
@anandhujayan3032
@anandhujayan3032 5 күн бұрын
Oruthante bhagam mathram kettit mattavane kuttam parayunna reethi maattikkude
@സുനിത454
@സുനിത454 2 күн бұрын
ശാലു ഉണ്ണികൃഷ്ണൻ വെച്ച് നോക്കുമ്പോൾ ലോക ഉദയിപ്പ് ആണ് ശാലു
@Alapanam528
@Alapanam528 5 күн бұрын
കർമ്മ എന്നൊക്കെ പറയുന്നത് ഇതാണ് 😂😂😂ചെയ്ത തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങി
@safwan2136
@safwan2136 5 күн бұрын
Dr Robin ❤❤❤
@jaisonthomas1562
@jaisonthomas1562 5 күн бұрын
😂😂
@arunkrishna8358
@arunkrishna8358 Күн бұрын
😂😂😂
@ansilmuhammed-od3dy
@ansilmuhammed-od3dy 22 сағат бұрын
😂
@madhusoodanan8619
@madhusoodanan8619 6 күн бұрын
ഇതുപോലെ എല്ലാവരും സംസാരിക്കാൻ തുടങ്ങിയാൽ തീരുന്നതേ ഉള്ളൂ അവന്റെയൊക്കെ മാടമ്പിത്തരം
@anilkumarer9741
@anilkumarer9741 6 күн бұрын
B ഉണ്ണികൃഷ്ണൻ അഹങ്കാരം നിറഞ്ഞ ആൾ ആണ് എനിക്ക് അറിയാം
@midhilajmsamad2948
@midhilajmsamad2948 5 күн бұрын
കാലം മറുപടി പറയും 😂😂😂😂😂😂😂😂😂 ഡോക്ടർ റോബിനെ സിനിമ തോടീക്കുകയില്ല എന്ന് വെല്ലുവിളി നടത്തിയ കോമഡി സ്റ്റാർ ആണിദ്ദേഹം...ഇത്രയും മഹാനായ സിനിമാലോകം ഉള്ളം കൈയിൽ വെച്ഛമ്മാനമാടി കളിക്കുന്നൊരാളെ ഫെഫ്ക പുറത്താക്കിയെന്നോ😂😂😂😂 ബി. ഉണ്ണിക്കൃഷ്ണൻ അത്രയ്ക്കായോ 😂😂😂😂
@BibinMathew-p7u
@BibinMathew-p7u 5 күн бұрын
Aa vanakutti okke aru mind cheyunnu
@SN-hm9dx
@SN-hm9dx 5 күн бұрын
😂😂
@jinubhuvanendran
@jinubhuvanendran 5 күн бұрын
എന്നിട്ട് റോബിൻ ഇപ്പൊ കൈ നിറയെ പടങ്ങൾ 😄😄
@mandrak360
@mandrak360 5 күн бұрын
ആഹാ വെട്ടാവളിയൻ ഫാൻസ്‌ ഇറങ്ങിയല്ലോ
@SN-hm9dx
@SN-hm9dx 5 күн бұрын
@mandrak360 ulla karyam parayumbol ninne pole ulla Vettavalians enthina ingane karayunne😂
@sumyrenish2863
@sumyrenish2863 5 күн бұрын
കർമ 🙏
@vipinViswam
@vipinViswam 6 күн бұрын
Shalu peyad a good human being ❤❤❤❤
@aju2287
@aju2287 2 күн бұрын
Payaya oru bigboss poli firoz vdo kandaal eyaaly patti eakdeesham oru idea kittum
@jalalyouns3094
@jalalyouns3094 5 күн бұрын
അതേ 👍ഒരുത്തൻറ്റെം മാടമ്പി ത്തരത്തിനുമുൻപിൽ ഓചാനിച്ചു നിൽക്കരുത് മുത്തേ ഈ സംഘടന സിനിമാ മുതലാളിമാർക്ക് വേണ്ടി മാത്രമുള്ളതാണ് പാവങ്ങൾക്ക് അവിടെ എന്തു വില 🙏🤝
@anishkk5129
@anishkk5129 3 күн бұрын
4:10 അടിപൊളി.. shalu ചേട്ടൻ പൊളി..
@Sibinctnr
@Sibinctnr 6 күн бұрын
Le unnikrishnan - ഇവനെ അങ്ങ് വിലക്കിയാലോ😂
@SherinBabu-ix9sg
@SherinBabu-ix9sg 5 күн бұрын
Dr robin ❤❤ njan e video moozuvan kandila sorry . Njaoru neerayaser vadiyalla.eeswyaan undu .ninte boothimootil Dr santhoshikila .Karanam ninakyam.Dr robin I❤❤❤❤❤❤
@risha1239
@risha1239 5 күн бұрын
😂😂😂
@MalayalamVoiceOver
@MalayalamVoiceOver 5 күн бұрын
കമെന്റ് മുഴുവൻ നോക്കു നീ 🤣 ഫുൾ സപ്പോർട്ട് ശാലു പെയ്ടിനാണ് 🤣
@mr_cognition
@mr_cognition 4 күн бұрын
video kanaathath aanu nente oke prashnam..ivane sangadanayil ninn suspend cheythal ivanu oru pullum ila enn matoru karyam..
@SanthoshKrishnan-t6z
@SanthoshKrishnan-t6z 5 күн бұрын
👍👍👍👍👍🙏. മാറി. മറയും.
@pariskerala4594
@pariskerala4594 6 күн бұрын
പറഞ്ഞ കാര്യങ്ങൾ ന്യായമാണ്. ഉണ്ണി കൃഷ്ണൻ മരവാഴയാണ്😂😂😂😂
@Jessyjohn-q2y
@Jessyjohn-q2y 6 күн бұрын
ഉണ്ണികൃഷ്ണന്റെ മെയിൽ ജോലി എല്ലാവരെയും വിലക്കുകയാണോ......
@greendreamsbyanupama8026
@greendreamsbyanupama8026 6 күн бұрын
അങ്ങനെ തോന്നുന്നു 😂😂😂😂
@nevadalasvegas6119
@nevadalasvegas6119 5 күн бұрын
B ഉണ്ണികൃഷ്ണൻ ലാലിന്റെ ബന്ധുവാണ് ആ ഒരൊറ്റ ബലത്തിൽ തിലകനെ അടക്കം ഒത്തിരി പേരെ ദ്രോഹിച്ചു
@ratheesankariathara377
@ratheesankariathara377 6 күн бұрын
ഉണ്ണികൃഷ്ണൻ അവിടെ തന്നെ ഇരിക്കട്ടെ. അല്ലെങ്കിൽ ആറാട്ട് പോലെ ഉള്ള പടം എടുത്തു നമ്മളെ ഉപദ്രവിക്കും 😄
@anoopchandra7507
@anoopchandra7507 5 күн бұрын
😂
@SaneeshP.S
@SaneeshP.S 6 күн бұрын
👍🏻 നിങ്ങൾ നിങ്ങടെ നിലപാട് ആയി മുന്നോട്ട് പോവു
@faisalmohammed.m129
@faisalmohammed.m129 5 күн бұрын
Ivan super udaayippanu... Ivan aa paavam doctor ne thinnu koreee jeevichu ... Ini adutha udaayippaayitttu irangittund....
@nastn6614
@nastn6614 5 күн бұрын
അവനാർ നാട്ടു രാജാവോ ബാക്കി ഉള്ളവർക്ക് ഒന്നും പറ്റിലെ പേയാടിന് ഫുൾ സപ്പോർട്ട്
@irshadabdulmajeed7738
@irshadabdulmajeed7738 5 күн бұрын
ഇതെല്ലാം കേട്ടത് പവങ്ങൾക് ഒപ്പം നിന്നതിനു.. peyad 👌
@albyvarghese8679
@albyvarghese8679 5 күн бұрын
സഹായം ലഭിച്ച ആ രണ്ടുപേർ മാറ്റി പറയാതിരുന്നാൽ മതിയാരുന്നു.......
@roslinvarughese8044
@roslinvarughese8044 6 күн бұрын
No words...ppl are still going to do the same old things Nothing will change
@SubairBuhariyl
@SubairBuhariyl 6 күн бұрын
പോവാൻ പറ ചേട്ടാ കേരളം കൂടെ ഉണ്ട് നിങ്ങൾ മുന്നോട്ട് പോവുക 💪💪💪
@Miscxpres
@Miscxpres 6 күн бұрын
റോബിൻ ഫാൻസ് വന്നോ...വന്നു സപ്പോർട്ട് കൊടുക്ക്...😂😂😂
@prameelasasi460
@prameelasasi460 4 күн бұрын
😂😂😂
@weconnectingpeople
@weconnectingpeople 5 күн бұрын
🔥 mind great bro 🙌🏻🙌🏻🙌🏻
@Anupallot
@Anupallot 6 күн бұрын
ബി. ഉണ്ണികൃഷ്ണൻ,അവന്റെ ഒരു സിനിമ മാത്രേ ഓടിയിട്ടുള്ളൂ.സംസാരം കേട്ടാൽ ബുദ്ധി ജീവി...
@aamiaathu
@aamiaathu 5 күн бұрын
Athetha cinema
@ajtt3803
@ajtt3803 5 күн бұрын
​@@aamiaathuമാടമ്പി മാത്രമാണ് blockbuster ആയത്, ഗ്രാൻഡ് മാസ്റ്റർ,ബാലൻ വകീൽ മുടക്ക് മുതൽ തിരിച്ചു കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു
@smulean1227
@smulean1227 6 күн бұрын
Tiruvanthoram kaaran daa💪❤
@shankar4330
@shankar4330 5 күн бұрын
Thara aalukal pewer 💪
@muralikrishnan6400
@muralikrishnan6400 4 күн бұрын
ഈ poorane ഒക്കെ interwe ചെയ്യുന്ന മാധ്യമങ്ങളുടെ ഗതികേട്.
@naseebrehman3406
@naseebrehman3406 5 күн бұрын
നിലപാട് 💪💪💪
@Pap1111
@Pap1111 5 күн бұрын
That’s the spirit avanmarodokke povan para avanmarokke thamburan role kalikkunnar
@luca2394-t7v
@luca2394-t7v 5 күн бұрын
You are right bro
@maneeshmadhanan174
@maneeshmadhanan174 6 күн бұрын
ഇവന്റെ മിക്ക ഇന്റർവ്യൂ വിലും ധാർഷ്ട്യവും പുച്ഛവും അഹങ്കാരവും മുഴച്ചു നിൽക്കും
@Jithuz-t3n
@Jithuz-t3n 6 күн бұрын
Aaano onnu poyedaaaa shaviii🤬🤬
@soumyamanuel
@soumyamanuel 6 күн бұрын
മധുരമായി സംസാരിക്കുന്നത് ആണ് നീതി എന്ന് കരുതരുത് 😊
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 6 күн бұрын
​@@soumyamanuel👍
@Humanism-k5c
@Humanism-k5c 5 күн бұрын
ആണോ ശരി പാണ്ടി കരിബാറ പോറിമോൻ നെ
@Humanism-k5c
@Humanism-k5c 5 күн бұрын
ആണോ കണ്ട്രയോളി പറിമോനെ
@SunilDevasia-m4o
@SunilDevasia-m4o 6 күн бұрын
മടമ്പിത്തരം..
@tiyaanpsy4130
@tiyaanpsy4130 5 күн бұрын
Chunnikuttante adutha padam varatte....ready aaki kodukaam❤
@GovindKrishna-ye3vd
@GovindKrishna-ye3vd 6 күн бұрын
ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല, എന്നാലും ചോദിക്കുവാ...... റോബിൻ രാധാകൃഷ്ണൻ ന് സുഖമാണോ.. 😂
@midhilajmsamad2948
@midhilajmsamad2948 5 күн бұрын
ഇത് തന്നെയാണ് റൈറ്റ് ടൈം 👍👍😂😂😂😂😂😂😂 കാലം മറുപടി പറയും,, അത് ഉണ്ണിക്കൃഷ്ണനി ലൂടെ കിട്ടി ... ഒരു പാവം മനുഷ്യനെയും അയാൽ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനേയും സമൂഹത്തിന് മുന്നിൽ ഒരുപാട് താറടിച്ചു കാണിച്ച ഒരു ആളാണ് ഇദ്ദേഹം.. ഡോക്ടർ റോബിൻ ആരെയും ദ്രോഹിക്കുന്ന ഒരു മനുഷ്യനല്ല..നിഷ്കളങ്കനായ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു മോൻ..
@RijasPh
@RijasPh 5 күн бұрын
Correct.......palishayum mothalum adakkam eniyum kittum
@sisydevasia2945
@sisydevasia2945 5 күн бұрын
😂😂😂
@risha1239
@risha1239 5 күн бұрын
Arathi chechide vaalil thoongi nadappund... sugava
@RijasPh
@RijasPh 5 күн бұрын
@@GovindKrishna-ye3vd pinne ninte valil thoongi nadakkano...robin kastappettu padichu dr ayi..6 varsham joli cheythu, addehathinu vendathellam sambadichu..ini addehathinu istam ullathpole jeevikkum...
@JosephThomas54367
@JosephThomas54367 2 күн бұрын
അല്ലേലും സൂപ്പർ നടന്മാരുടെ ചെരുപ്പ് നക്കികളാണ് സിനിമയിൽ അധികാര സ്ഥാനങ്ങളിൽ...നിങ്ങൾക്ക് നട്ടെല്ല് ഉണ്ട്..അഭിനന്ദനങ്ങൾ
@antonyp.v-ed9gp
@antonyp.v-ed9gp 5 күн бұрын
കേരളത്തിൽ ഒരു സംഘടന ഉണ്ടാക്കിയാൽ ആ പ്രസ്ഥാനത്തിൻ്റെ കഥ കഴിഞ്ഞു
@sunilkumarnair7514
@sunilkumarnair7514 5 күн бұрын
Dr Robin ne pttichu athinulal shikshyayi kuttiko
@jaisonthomas1562
@jaisonthomas1562 5 күн бұрын
Enthonnade
@Butcher.27-i8u
@Butcher.27-i8u 4 күн бұрын
Robinta kindi onn podapa
@monish0093
@monish0093 5 күн бұрын
നല്ല മറുപടി....ഉണ്ണി കൃഷ്ണാ കാലം മാറി മോനെ
@bijuk2320
@bijuk2320 5 күн бұрын
Shalu peyad allu sariyalla nite nakku vadiikkarille shooolumone nite navu theere shariyalla mone ❤ nine ini kallyanathium arum villikkumennu thanunnilla😂
@FacetoFaceMedia
@FacetoFaceMedia 5 күн бұрын
തൊഴിൽ വിലക്കാൻ ആർക്കാണ് അവകാശം, തൊഴിലാളി സർക്കാർ ഇടപെടണം
@jubimathew3169
@jubimathew3169 3 күн бұрын
No, he is a fraud and he destroyed a lot of ppls careers and lives
@ShijiSabu-yg6wm
@ShijiSabu-yg6wm Күн бұрын
കർമ്മയുണ്ട് ശാലൂ😂
@MaheshMahi-cl4jm
@MaheshMahi-cl4jm 5 күн бұрын
Kstta saport sr..❤
@ananduks2018
@ananduks2018 6 күн бұрын
ഒരു സിനിമ സംഘടനാ കുറെ സംഘടനാ ഉണ്ടാക്കും ഒരു പ്രയോജനോമില്ലാണ്ട്
@SecretChef-y8c
@SecretChef-y8c 5 күн бұрын
Shalu palladu 😂. He is a froad.
@dragonpaily123
@dragonpaily123 5 күн бұрын
ഇവന്റെ വായ്.. ശരിയല്ല.. കുറച്ചു ഓവർ ആണു
@SyamChandran-j5v
@SyamChandran-j5v 5 күн бұрын
നിന്റെ അപ്പന്റെ ആണോ
@mayamanilal5409
@mayamanilal5409 5 күн бұрын
അതെ
@aneeskagrace
@aneeskagrace 5 күн бұрын
ഫെഫ്ക തറവാട്ട്‌ സ്വത്തായി ലഭിച്ച മഹാന്‍ .. B ഉണ്ണികൃഷ്ണൻ😂😂
@സുന്ദരി
@സുന്ദരി 6 күн бұрын
സംഘടന ടെ ആവശ്യം എന്തുവാ 🙄🙄🙄 ഉണ്ണികൃഷ്ണൻ ന്റെ ചിലവിൽ ആണോ സംഘടന പ്രവർത്തിക്കുന്നത്????
@andrews13
@andrews13 3 күн бұрын
Shalu👍👍
@ajinpaul9453
@ajinpaul9453 5 күн бұрын
തൊഴിൽ നിഷേധിക്കാൻ ഒരു ഫെഫ്ക ക്കും അവകാശമില്ല
@shafitm4467
@shafitm4467 5 күн бұрын
ബി ഈഗോ ഉണ്ണികൃഷ്ണൻ
@pbiju7371
@pbiju7371 3 күн бұрын
ഒരു നല്ല സിനിമ പോലും ചെയ്യാത്തവർ സംഘടനയുടെ തലപ്പത്ത് വരുമ്പോൾ സാധാരണ മനുഷ്യരുടെ കഞ്ഞികുടി മുട്ടിക്കും 🙄🙄🙄🙄
@HuskyElaine
@HuskyElaine 5 күн бұрын
ഈ പുള്ളിയല്ലേ ഡോക്ടർ റോബിന് വേണ്ടി വീഡിയോ ചെയ്തത്.
@midhilajmsamad2948
@midhilajmsamad2948 5 күн бұрын
ഡോക്ടർ റോബിന് എതിരെ വീഡിയോ ഇട്ടയാൽ
@jubimathew3169
@jubimathew3169 3 күн бұрын
Against
@kl-58-vlogs42
@kl-58-vlogs42 5 күн бұрын
🎉🎉❤🎉🎉❤🎉❤ nigal mass aanu...
@sivapramod1694
@sivapramod1694 6 күн бұрын
B. Unni krishnan. Ne മാറ്റണം
@nikhilpradeep7211
@nikhilpradeep7211 5 күн бұрын
B ഉണ്ണികൃഷ്ണന്റെ മുൻപിൽ നട്ടെല്ല് വളക്കാത്ത ശാലു പേയാടിന് അഭിനന്ദനങ്ങൾ 🔥👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@JayasreeNair-z5m
@JayasreeNair-z5m 5 күн бұрын
ഈ ഉണ്ണികൃഷ്ണൻ ഏതോ സെറ്റിൽവെച്ചു ഒടുവിലുണ്ണികൃഷ്ണന്റെ കരണത്തു അടിച്ചതാണ്.
@sakhil.c.s
@sakhil.c.s 4 күн бұрын
Aan oruthan und appo.. salute Shalu chetta
@premkumarp9600
@premkumarp9600 6 күн бұрын
സിനിമ ഒരു കൂട്ടം ആളുകളുടെ കയ്യിൽ ഉള്ളിടുത്തോളം നന്നാവില്ല
@sujith_sooryabhadra9949
@sujith_sooryabhadra9949 5 күн бұрын
എത്രയോ വർഷങ്ങൾ ആയിട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ പ്രിയദർശൻ ന്റെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആണ് shalu. മലയാളം മാത്രമല്ല ബൊളീവുഡ് സിനിമകളിൽ വരെ വർക്ക്‌ ചെയ്ത അദ്ദേഹത്തെ പുറത്താക്കാൻ ഈ കോങ്കണ്ണൻ മൊണ്ണ ആരാണ്
@Rajahraj_7
@Rajahraj_7 2 күн бұрын
തിലകൻ പറഞ്ഞത് ഇപ്പോ 100%സത്യം... ഈ വീഡിയോ... സിനിമയിൽ ആരും ഒരാളുടെ ജോലി കളഞ്ഞിട്ടില്ല എന്ന് പറഞ്ഞു ഉരുണ്ടുകളിച്ച മോഹൻലാലിന് അയച്ചുകൊടുക്കുക.. അവനൊക്കെ അറിയട്ടെ
@sherinepaul5460
@sherinepaul5460 5 күн бұрын
ബി.ഉണ്ണികൃഷ്ണനെ എന്താ മാറ്റാത്തത്
@keepsmilin-bc127
@keepsmilin-bc127 5 күн бұрын
Publicity kittanum adhiloode Biggbossil keraanulla pedaapaad , pinne karma ennulladhum onnundallo 😂
@shajanshajan9990
@shajanshajan9990 5 күн бұрын
നിങ്ങൾ ആ സിനിമയുടെ പേര് പറയൂ ഞങ്ങൾ ആ സിനിമ തന്നെ ബഹിഷ്കരിക്കാം അവൻമാരുടെ ചൊറിച്ചിൽ
@sujithkmohandas7147
@sujithkmohandas7147 5 күн бұрын
തീട്ടത്തിൽ കൃമി അതാണ്‌ ഉണ്ണികൃഷ്ണൻ (ഉക്രി ) കഴിവ് ഇല്ലാത്ത ഒരു സംവിധായകൻ അതിൽ കൂടുതൽ പുള്ളിയെ പറ്റി എന്ത് പറയാൻ
@praveennavodaya8397
@praveennavodaya8397 5 күн бұрын
God level ആത്മാഭിമാനം , മാസ്സ് !
@Saintgosh
@Saintgosh 5 күн бұрын
Dignity matters 🔥🔥
@abdulnasarnasar1808
@abdulnasarnasar1808 5 күн бұрын
ചേട്ടൻ സൂപ്പറാ
@prajianu7885
@prajianu7885 6 күн бұрын
ipo sandra thomas unniye patti paranjath sathyam anenn manasil ayile
@suhailkt2953
@suhailkt2953 5 күн бұрын
ഷാജു ❤
@anuredgreen
@anuredgreen 5 күн бұрын
B ഉണ്ണികൃഷ്ണൻ തനി ഇത്തിക്കണ്ണി ആണ്😂😂
@princeanu3521
@princeanu3521 5 күн бұрын
Good
@അക്ഷരപിശാച്
@അക്ഷരപിശാച് 4 күн бұрын
ചുണ്ണികൃഷ്ണനെ നേരിട്ട് കാണുമ്പോൾ ഒരടി എന്റെ വക ☝️ ഉറപ്പ്
@ARUN_339
@ARUN_339 21 сағат бұрын
B. Unnikrishnan changed the career of 'Aarattu annan' 😅
@irshadabdulmajeed7738
@irshadabdulmajeed7738 5 күн бұрын
പേയാട് അണ്ണൻ എന്നും പാവങ്ങൾക് ഒപ്പം...
@amalgopi7563
@amalgopi7563 4 күн бұрын
Athree ollu...
@anurajraj6015
@anurajraj6015 3 күн бұрын
♥️♥️
@josephkurian4992
@josephkurian4992 5 күн бұрын
ബി. ഉണ്ണികൃഷ്ണൻ നെ ഇൻഡസ്ട്രിയൽ നിന്നും പുറത്താക്കിയാൽ പകുതി പ്രശ്നം തീരും
@abhilashmc586
@abhilashmc586 4 күн бұрын
U have talent... U can
@sarithac1068
@sarithac1068 6 күн бұрын
Eavanu eaniyum kittan pokunnathe ullu.eavan aarudeyokkeya kannuneer veezhthiyittullath.kalam theerkkatha kanakkilla
@Vishnu_984
@Vishnu_984 6 күн бұрын
Podi Robin fan funde😂
@achu488
@achu488 6 күн бұрын
Aarde kanneeraaa
@Vishnu_984
@Vishnu_984 6 күн бұрын
@@achu488 robin kidann alari troll vangiyenu ingeru enth pizhach🤣
@jithujiji2032
@jithujiji2032 5 күн бұрын
👏👏
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Ep 802 | Marimayam | When love crosses boundaries
31:13
Mazhavil Manorama
Рет қаралды 463 М.
Pani Movie Analysis and Review |  Joju George | Mallu Analyst
4:17
The Mallu Analyst
Рет қаралды 105 М.