കുട്ടി തത്തമ്മേ നീ.. | old mappila song | family | umer binsha

  Рет қаралды 659,204

Umer binsha official

Umer binsha official

Күн бұрын

Vocals: Umer Binsha
Binsiya Ummer
Mixing and Mastering: umer binsha
karaoke : • Kuttithathamme nee... ...
follow us on Instagram links:
:www.instagram....
#LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #pirishapattu #newmalayalamsong #musicalalbum #pirishapattu #family #love #umerbinsha #kerala #mappilappattu

Пікірлер
@ShabeebaSinu-n8l
@ShabeebaSinu-n8l 2 ай бұрын
സൂപ്പർ സൂപ്പർ പാട്ട് എല്ലാ പാട്ടുകളും കേൾക്കാറുണ്ട് വളരെ ഉഷാറാണ് ഫാമിലിയായിട്ട് പാടുന്നത് കാണാൻ ഭയങ്കര രസമാണ് മാഷാ അള്ളാ മാഷാ അള്ളാ നിലനിർത്തി തരട്ടെ
@HabeebaAbdulla-i1v
@HabeebaAbdulla-i1v 6 ай бұрын
ജാടയില്ലാത്ത ഫാമിലി. അച്ചടക്കമുള്ള ഡ്രെസ്സും. ചിരിയാണ് നിങ്ങളുടെ ഹൈലൈറ്റ്
@jameelaarif3355
@jameelaarif3355 6 ай бұрын
നല്ല ഈമാനോട് കൂടി നല്ല നല്ല പറ്റുകളുമായി മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@butterflies9336
@butterflies9336 6 ай бұрын
ആമീൻ 🤲
@kubarakhalid8184
@kubarakhalid8184 6 ай бұрын
🤲
@Sanhan-py6dh
@Sanhan-py6dh 5 ай бұрын
Ameen
@LailaIssak
@LailaIssak 5 ай бұрын
Aameen
@kcnoushadrahulgandhikeejai1716
@kcnoushadrahulgandhikeejai1716 4 ай бұрын
ആമീൻ
@hajurafi2550
@hajurafi2550 5 күн бұрын
Mashallah 🤲🤲🤲🤲 Endhaaa singinggggggg Daaaaaa ❤️❤️❤️❤️❤️ Binsha Yaaaaaaaaa moneeeee feeeeeel Orurakshayum illatto poliyooo poli 🔥🔥🔥🔥🔥🔥💯💯💯💯💯💯💯 excellent singing 👏👏👏👏👏👏👏👏 Wonderfull family ❤️❤️❤️❤️❤️❤️❤️ performance kidukaaachiiiiiii 💫💫💫💫💫💫💫 Enth rasaaittan paadunath 🥰🥰🥰🥰🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍 Amazing singing 🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
@umer_binsha_family
@umer_binsha_family 6 ай бұрын
കുറച്ച് gap എടുത്തിട്ടാണ് നമ്മുടെ ചാനലിൽ ഒരു full song പോസ്റ്റ് ചെയ്യുന്നത് ,ഇതുവരെ നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ടാണ് നമ്മൾ ഇപ്പോൾ 4 ലക്ഷത്തിലധികം വരുന്ന വലിയ ഒരു ഫാമിലി ആയി മാറിയത് ,ഇനിയും നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു😍😍❤️‍🔥 like ഒക്കെ cheyyane🌝😌
@salif6886
@salif6886 6 ай бұрын
👍👍
@SharafuHijas
@SharafuHijas 6 ай бұрын
നിങ്ങളുടെ എല്ലാ പാട്ടുകളും അടിപൊളിയാണ്. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ
@mohamedyaseentk9773
@mohamedyaseentk9773 6 ай бұрын
Ok❤​@@SharafuHijas
@sidheeq2119
@sidheeq2119 6 ай бұрын
@@umer_binsha_family ok
@sidheeq2119
@sidheeq2119 6 ай бұрын
@@umer_binsha_familyok
@kunnutttykunnutty
@kunnutttykunnutty 6 ай бұрын
ഇന്നത്തെ കാലത്ത് മക്കളും മാതാപിതാക്കലും ഒരുമയഇല്ലാത്ത കാലഘട്ടം ഇങ്ങനെ ഒരു കുടുംബം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@RasheedPk-q2v
@RasheedPk-q2v 6 ай бұрын
طمام സൂപ്പർ
@yoosufvp1055
@yoosufvp1055 5 ай бұрын
@@RasheedPk-q2vطمامഅല്ല تمام
@ShibinaSanil-ue7sn
@ShibinaSanil-ue7sn 5 ай бұрын
Ellarum oru pole aakulallo
@AminuChekannor
@AminuChekannor 5 ай бұрын
😂l I​@@RasheedPk-q2v
@moideenkasargode
@moideenkasargode 5 ай бұрын
ഇത്രമനോഹരമായി ഈ ഗാനം ആരും പാടി കേട്ടില്ല❤
@NoushadCM-c6g
@NoushadCM-c6g 4 ай бұрын
സത്യം
@__minnusworld__
@__minnusworld__ 5 ай бұрын
Masha allah 😍👍🏻👍🏻👍🏻👍🏻 ആരെയും കണ്ണ് തട്ടാതിരിക്കട്ടെ 🥰😍
@MuhammadAli-sw3re
@MuhammadAli-sw3re 5 ай бұрын
Aameen
@alamanztube4593
@alamanztube4593 6 ай бұрын
ഹായ് ബിൻസി മോളുടെ Voice super ഒരുപാട് ഇഷ്ടപ്പെട്ടു.
@march0758
@march0758 6 ай бұрын
ഒരു രക്ഷ യും ഇല്ല അടിപൊളി പാട്ട് എനിക്ക് എന്തര് ഇഷ്ട്ടം ആണ് നിങ്ങളെ ❤️മാഷാഅല്ലാഹ്‌
@Sulailkha2023
@Sulailkha2023 6 ай бұрын
എനിക്ക് ഇടപ്പെട്ട പാട്ട് നന്നായി പാടി❤❤❤❤❤❤❤❤❤ സൂപ്പർ
@abumariyam6092
@abumariyam6092 6 ай бұрын
ആ മരുമോന്റെ ഭാഗ്യം.. ഇത്രയും നല്ലൊരു ഫാമിലി കിട്ടിയത്...
@kunnutttykunnutty
@kunnutttykunnutty 6 ай бұрын
കിഴിശേരിയിൽ നിന്നും എന്റെ വക ഒരുപാട് 👍👍👍👍👍👍 നിങ്ങൾക് നന്നായി അഭിനയിക്കാൻ കഴിയും നല്ല കുടുംബം ഇതെല്ലാം ആരൊക്കെയാണ് മോന്റെ ശബ്‌ദം നല്ലതാണ് വേറെ ഐ റ്റി പാട്ടുകൾ 🙏🙏🙏🙏🙏
@sabirap-9467
@sabirap-9467 6 ай бұрын
ഞൻ കൊയിലാണ്ടിയിൻ നിന്നും.
@SajithaKodengadan
@SajithaKodengadan 5 ай бұрын
ഉമ്മയും ഉപ്പയും അനിയത്തി താത്ത അവരുടെ ഭർത്താവ് അവരുടെ കുട്ടി ചുരുക്കി പറഞ്ഞാൽ അവരുടെ ഫാമിലി
@AbdulRasheed-vg2bg
@AbdulRasheed-vg2bg 5 ай бұрын
നല്ല പാട്ട്' വളരെനന്നായിട്ടുണ്ട്. ആശംസകൾ
@AbdulAli-jo1ht
@AbdulAli-jo1ht 6 ай бұрын
നാളുകൾക്കു ശേഷം എല്ലാവരേയും ഒപ്പം കണപ്പോൾ അതിയായ സന്തോഷം തോന്നുന്നു. പാണ്ടിക്കാടിൻ്റെ വാനമ്പാടിക്കും പൊന്നളിയനും ഉമ്മർക്കക്കും Special Thanks. Thank u Binshad,
@SabiraHussain-hv9ej
@SabiraHussain-hv9ej 5 күн бұрын
Masha Allah.. നല്ല വോയ്സ്.. കേട്ടിരിക്കാൻ നല്ല സുഖം.. അല്ലാഹു അനുഗ്രഹിക്കട്ടെ.
@sulaikha3884
@sulaikha3884 6 ай бұрын
മാഷാ അല്ലാഹ് നല്ല പാട്ട് നല്ല വസ്ത്രം 👍👌 family ❤
@dhilkhushi
@dhilkhushi 3 ай бұрын
കിടിലം 🎉🎉🎉❤❤ വളരെ നന്നായിട്ടുണ്ട് 🎉🎉🎉❤❤❤
@SydhaChakkalil
@SydhaChakkalil 6 ай бұрын
ഈ കുടുംബത്തെ കാണുമ്പോൾ എന്തു സന്തോഷമാണെന്നോ ഈ കുടുംബത്തിലെ ഓരോരുത്തരുടെയും പാട്ട് കേൾക്കുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ മാഷാ അള്ളാഹ്
@MuhammadAli-sw3re
@MuhammadAli-sw3re 5 ай бұрын
Alhamdulillah
@KadeejaKV-gt5om
@KadeejaKV-gt5om 14 күн бұрын
ചിരിച്ചുകൊണ്ട് പാടുന്നത് അതാണ് മനം നിറക്കുന്നത് നിങ്ങളുടെ പാട്ടു കേൾക്കാൻ വലിയ ഇഷ്ടമാണ് അല്ലാഹു ബർകത്തു ചെയ്യട്ടെ
@hameedhameed9397
@hameedhameed9397 6 ай бұрын
ജാഡ ഇല്ലാത്ത ഒരു ഗ്രാമീണ കുടുംബം നല്ല pattum👍🏿
@faridhatm2616
@faridhatm2616 6 ай бұрын
Mm
@JazibSachu
@JazibSachu Ай бұрын
Nalla monjulla Aliyanum Pattu super orupadu ishtamulla pattanu ithu ee shabdam nalla rasam ❤
@sunil-lq2ex
@sunil-lq2ex 6 ай бұрын
ലൈക്‌ അടിച്ചു മോനെ ❤❤❤❤❤❤🎉🎉🎉
@Jinshadjinshad-w5x
@Jinshadjinshad-w5x Ай бұрын
സൂപ്പർ സൂപ്പർ 👍👍👍👍🎉
@SafeenaK-bq6pz
@SafeenaK-bq6pz 6 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് 🥺🥺🥺കാരണം ഉണ്ട് എനിക്ക് ഇത് കേൾക്കുമ്പോ എന്റെ ഭർത്താവിനെ ഓർമ വരും ഇപ്പൊ ഒന്നിച്ചു ഇല്ല 🥲🥲🥲മരിച്ചിട്ട് കുറച്ചു വർഷം ആയി 🥹🥹🥹🥲🥲🥲🤲🏻🤲🏻🤲🏻ഇവിടെ കിട്ടാതെ എല്ലാസൗഭാഗ്യം അവിടെ കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🥲🥲🥲🥲🥲🥲🥲🥲
@fathimabekal7048
@fathimabekal7048 6 ай бұрын
ആമീൻ 😢😢
@zuhanuha9424
@zuhanuha9424 6 ай бұрын
Ameen
@HudhaHudha-vy1xd
@HudhaHudha-vy1xd 6 ай бұрын
Ameen 🤲🏻🤲🏻🤲🏻
@kunjabdullampabdullamp
@kunjabdullampabdullamp 5 ай бұрын
Aameen
@Starbakeshahana
@Starbakeshahana 5 ай бұрын
Aameen😢
@ShameerShameer-je7yw
@ShameerShameer-je7yw 6 ай бұрын
മാഷാ അള്ളാ മനോഹരമായ കുടുംബം . ജാഢ ഇല്ലാത്ത കുടുംബം മനോഹരമായ വേഷവും
@NazirSoudha
@NazirSoudha Ай бұрын
ഒരുപാട് ഇഷ്ട്ടായി ❤️❤️❤️
@Rijumonuu
@Rijumonuu 6 ай бұрын
കൊട്ടിരിക്കാൻ നല്ല രസമുണ്ട്. ഈ മോളെ പടച്ച വാൻ ഉയരങ്ങളിൽ എത്തിക്കട്ടെ
@RaseelaBabu
@RaseelaBabu Ай бұрын
Nalla voice🙏🏻👍🏻👍🏻👍🏻
@AbdulRasheed-vg2bg
@AbdulRasheed-vg2bg 5 ай бұрын
വളരെ നല്ല പാട്ട് നന്നായി പാടുകയും ചെയ്തു. ആശംസകൾ.❤❤❤
@sulaikhasulaikhaayyoob-cd4fy
@sulaikhasulaikhaayyoob-cd4fy Ай бұрын
ഒരു പാട് ഇഷ്ടം ആയി ❤❤
@soudhapa7826
@soudhapa7826 6 ай бұрын
കുട്ടി തത്തമ്മക്ക് മലപ്പുറം താനൂരിൽനിൽനിന്നും 👌👌👌
@MaimoonaKp-j7q
@MaimoonaKp-j7q 4 ай бұрын
Super
@FaseelaSalim-oz7tg
@FaseelaSalim-oz7tg 2 ай бұрын
@ShakeeraGafoor
@ShakeeraGafoor 5 ай бұрын
Adipoli fmly.... Bayangara ishttam aan ee family Umma ❤uppa spr...
@Sinan0199
@Sinan0199 6 ай бұрын
ചിരിച്ചോണ്ടുള്ള പാട്ട് മനസ്സിന് നല്ല സന്തോഷം കിട്ടുന്നു❤
@abdulazees4137
@abdulazees4137 Ай бұрын
Very nice, super, 👍🏻👍🏻👍🏻👍🏻
@jollyteam7320
@jollyteam7320 6 ай бұрын
ഇത് ഞങ്ങളുടെ (പാണ്ടിക്കാടുകാരുടെ )കുട്ടി രഹന യാണ് ❤
@ShamsudheenChattipara
@ShamsudheenChattipara 6 ай бұрын
❤❤❤
@faridhatm2616
@faridhatm2616 6 ай бұрын
ശരിയാണ് ❤❤
@JaseeraJasi-hz2ky
@JaseeraJasi-hz2ky 6 ай бұрын
❤❤❤❤
@sabiralatheef197
@sabiralatheef197 6 ай бұрын
@binu9826
@binu9826 6 ай бұрын
ഞങൾ karaya ക്കാരുടെ❤
@mreditz....7834
@mreditz....7834 2 ай бұрын
ഈ കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെ. അത്രക്കും എല്ലാം കൊണ്ടും. അതിന് പറ്റിയ മരുമോനും. മാഷാ അല്ലാഹ്
@raas650
@raas650 6 ай бұрын
ആഹാ മോന്റെ വോയ്‌സ് സൂപ്പർ 👍🏻👍🏻👍🏻❤️❤️
@Shabinaismail-v7m
@Shabinaismail-v7m Ай бұрын
Masha allah എന്ത് രസ കേൾക്കാൻ
@NoushadCM-c6g
@NoushadCM-c6g 4 ай бұрын
ഒർജിനാലിനെക്കാൾ നന്നായിട്ടുണ്ട് രണ്ടാളുടെയും സൗണ്ട്
@eyecameras9847
@eyecameras9847 6 ай бұрын
മാഷാാ അല്ലാാഹ്.... ഒറ്റ ഫ്രൈമിൽ എല്ലാരും വന്നു കണ്ടു.... 😊😊😊😊അപ്പോഴേക്ക് കുഞ്ഞുമോൾ എവിടെ പോയി.... 😏😏😏😏.. എല്ലാവരും മാറി മാറി പാടിയാൽ കുറച്ചൂടെ നന്നാകുമായിരുന്നു.... ബിൻസീ... കെട്ട്യോനെ തൊട്ടും തലോടിയും പാടിയാൽ ഈ പാട്ട് ഒന്നൂടെ ഭംഗിയായേനെ... അതുപോലെ ഉമ്മയും ഉപ്പയും.... ഇഷ്ടം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ameenhashir4067
@ameenhashir4067 6 ай бұрын
Cheriya mol ഇവരെ മകൾ അല്ല. Ummantay bro മകൾ ആണ്
@SabeenaPm-i3w
@SabeenaPm-i3w 4 ай бұрын
മരണം വരെ ഈ ബന്ധം നിലനിൽക്കട്ടെ നല്ല മോൻ ചിരി നല്ല ഇഷ്ട്ടായി എല്ലാവർക്കും എൻ്റെ അസ്സ് ലാമു അലൈകും
@kuttykutty7513
@kuttykutty7513 5 ай бұрын
Masha Allah superayi muthe pinne super song
@jabirak983
@jabirak983 6 ай бұрын
കുറ്റിയാടി നിന്നും ഒരു കോടി ലൈക് 👍👍👍👍
@abdulrahoofrahoo6847
@abdulrahoofrahoo6847 28 күн бұрын
പാട്ട് സൂപ്പർ❤❤❤❤❤
@molysgarden9084
@molysgarden9084 6 ай бұрын
Mashaa allah....❤❤❤❤❤❤❤🎉🎉🎉👍🏼👍🏼👍🏼👍🏼👍🏼..... പറയാൻ വാക്കുകളില്ല.....
@sajna786ashraf7
@sajna786ashraf7 2 ай бұрын
Sis, Mashaa അല്ലാഹ്.... Sound superrrrr... 🥰🥰🥰🥰👍🏻👍🏻👍🏻
@AbdulAli-jo1ht
@AbdulAli-jo1ht 6 ай бұрын
ഈ പൂമുഖവാതിലിൻ്റെ ഖൈറ് എന്നു മുണ്ടാകും " ഇങ്ങള് പാടി വിട് - ഞങ്ങള് ലൈക്കടിച്ച് വിടാം😮 ല്ലേ കൂട്ടുകാരേ......
@MuhammedAdinan-u8y
@MuhammedAdinan-u8y 2 ай бұрын
മാഷാഅല്ലാഹ്‌. 👍👍👍👍❤❤❤kannur
@mansoorka.dhosth
@mansoorka.dhosth 5 ай бұрын
അല്ലാഹു ബർക്കത്ത് നൽകട്ടെ 👍
@mushthaque_2.042
@mushthaque_2.042 6 ай бұрын
മാഷാഅല്ലാഹ്‌ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻❤️❤️❤️
@jimbrucook4783
@jimbrucook4783 6 ай бұрын
ഇഷ്ടായിട്ടോ പാട്ട് അടിപൊളി❤❤❤❤❤❤👍🥰😂
@haifamahnoor6410
@haifamahnoor6410 5 ай бұрын
Achadakkam Ulla good family allah anugrahikkatte ❤ ❤ ❤
@FathimaKV-s3q
@FathimaKV-s3q 6 ай бұрын
മാഷാഅല്ലാഹ്‌ പാട്ടും പാടിയതും ഒരു പാടിഷ്ട്ടായി 👌🥰❤️❤️
@linuniju823
@linuniju823 5 ай бұрын
Adipoli pattum nalla achadakkamulla dressum
@FaisalMuhammed-l8f
@FaisalMuhammed-l8f 6 ай бұрын
Mashaallah.... Velluvagadinte marumakal 🥰🥰🥰🥰
@fathimaansha7864
@fathimaansha7864 6 ай бұрын
Yes❤❤
@ashifmaqbool3681
@ashifmaqbool3681 Ай бұрын
പ്രേമത്തിന്റെ നാളുകളിൽ അവൾ ആദ്യമായി പാടി കേൾപ്പിച്ച ആദ്യ ഗാനം, എട്ടുവർഷത്തിന് ശേഷം ഇന്നും ഖൽബിൽ തട്ടുന്നു ❤️
@arifakk598
@arifakk598 5 ай бұрын
മാഷാ അല്ലാഹ് സൂപ്പർ ഒരു പാട് ഇഷ്ടമാ നിങ്ങളെ കമന്റ് ഒന്നും ഇടാറില്ല എല്ലാം കാണാറുണ്ട് ♥️♥️♥️🥰🥰🥰
@ആയിശു
@ആയിശു 5 ай бұрын
Masha allha ❤Enthoru othurumayulla family 👪 ellarum super ayi padi🥰🥰👌
@hafsaazeezhafsaazeez1482
@hafsaazeezhafsaazeez1482 6 ай бұрын
സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം❤
@ummutty7256
@ummutty7256 2 ай бұрын
നല്ല. പ്പാട്ട് . സമ്മാനിക്കുന്ന ഈ ഗുഡ്. ഫേമിലിക്ക് .🤝
@tipstricks4891
@tipstricks4891 6 ай бұрын
ഹായ് എന്റെ മലപ്പുറം പാണ്ടിക്കാട് ഫാമിലി.... ഇതാണ് നമ്മുടെ നാടിന്റെ മഹിമ.... നമ്മൾ എത്ര വലുതായാലും, അതിപ്പോൾ പ്രായം കൊണ്ടായാലും, പണം കൊണ്ടായാലും... നമ്മൾ ചെറിയകുട്ടികളായിരിക്കുമ്പോളുള്ള അതേ സ്നേഹവും അടുപ്പവും കുടുമ്പവുമായി എന്നുമുണ്ടാവും.... കള്ളവും, കളങ്കവുമില്ലാതെ.... നമ്മുടെ ഈ സ്നേഹവും ഒരുമയും തന്നെയാണ് നാം എവിടെ ചെന്നാലും ആളുകൾക്കിഷ്ടപ്പെടാൻ കാരണവും... മാഷാ അല്ലാഹ്... നല്ലപാട്ട്... രണ്ടു പേരും നന്നായി പാടി.... നല്ല അവസരങ്ങൾ കിട്ടട്ടെ... ഭാവുകങ്ങൾ
@aymanworld6417
@aymanworld6417 6 ай бұрын
Swayam pongal teams
@MaimoonaP-f5f
@MaimoonaP-f5f 2 ай бұрын
എനിക്കിഷ്ട് മാണ് നിങ്ങടെ പാട്ട്❤🎉
@Habeeba-q1g
@Habeeba-q1g 6 ай бұрын
Voice adipoli 👍masha allah🤲🤲
@KadeejaManu-wr9on
@KadeejaManu-wr9on 3 ай бұрын
മാ ഷാ അല്ലാഹ്.. സൂപ്പർ ആയിട്ടുണ്ട് ❤
@MomiMon-un3ko
@MomiMon-un3ko 4 ай бұрын
നല്ല അച്ചടക്കം പാലിച്ചു padunnavar അല്ലാഹു barakath cheyyatte uyarangalil ethumpol fazila banuvineyum shahajayeyum pole ahankarikal aavathirikkuka allahuvine orkkuka❤❤❤
@MariyamBinthsayed
@MariyamBinthsayed 6 ай бұрын
Ee kudumbathe enik vallathishtamaa superatoo
@MinsiyaMinzz
@MinsiyaMinzz 2 ай бұрын
നല്ല ഫാമിലി masha allah 👍🏼
@shamal225
@shamal225 6 ай бұрын
ചിരിയാണ് ഹൈലൈറ്റ്. ചെറിയ മോൾ എവിടെ പോയി
@mohammadnizam1111
@mohammadnizam1111 6 ай бұрын
Ethaan evarudefamily
@Raihanath-k8s
@Raihanath-k8s 6 ай бұрын
M​@@mohammadnizam1111
@shabanashabana8198
@shabanashabana8198 6 ай бұрын
Aa kutty ivarude mol alla
@fabirashid7848
@fabirashid7848 6 ай бұрын
ഒരു ചെറിയ മോൾ കൂടി ഉണ്ടല്ലോ 😍
@shabanashabana8198
@shabanashabana8198 6 ай бұрын
@@fabirashid7848 ath ummante angalayude mon aan
@jaleelscout9436
@jaleelscout9436 4 ай бұрын
അടിപൊളി 😍😍😍😍
@raseeenalatheef2276
@raseeenalatheef2276 6 ай бұрын
നല്ല രസം ഉണ്ട് കേൾക്കാൻ സന്തോഷം ആയി👍👍👍👍. ഉമയെന്തെ പാടാതിരുന്നോ ഉമ്മാനെയും കൂട്ടണ് ട്ടോ '' പറയാതെ വയ്യ ഉപ്പാന്റെ ചിരിയും സന്തോഷം👍 നല്ലഫാമിലി എന്നു ഈ ചിരിയുണ്ടാവട്ടെ..
@FathimaMehrin-yq1re
@FathimaMehrin-yq1re 6 ай бұрын
മാഷാ അള്ളാഹ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് അടിപൊളിയായി ❤️👍🏻
@Haseena__Hameed.
@Haseena__Hameed. 6 ай бұрын
Masha allha....voice oru രക്ഷയും ഇല്ല.poli
@ibrahimn3245
@ibrahimn3245 3 ай бұрын
മുത്തേ പൊളിച്ചു 😍😍😍😍
@basherrk2072
@basherrk2072 6 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍🏼
@ramlathpt500
@ramlathpt500 2 ай бұрын
Mashallah evarupadikelkan eshttamulla patt manikiya......
@razakmk3931
@razakmk3931 6 ай бұрын
Vaikiyanangilum vannallo valare ishtayitto 💐💐💐
@ThahiraSunaidh
@ThahiraSunaidh 4 ай бұрын
Masha Allah....❤...ee familiye enikk othiri ishtaaa.....nalla achadakkamulla kudumbam❤
@sidheeq2119
@sidheeq2119 6 ай бұрын
ഹായ് ഒരുപാട് ഇഷ്ടമായി പാട്ട് എന്നെ ബിൻസിയുടെ ഭർത്താവിനെ കണ്ടതിൽ സന്തോഷം ബാപ്പയുടെ മുഖത്ത് സന്തോഷം എനിക്കിഷ്ടപ്പെട്ട ഫാമിലി ഒരുപാട് ഇഷ്ടം നിങ്ങളുടെ പാട്ട് കേൾക്കുന്നതും ഒരുപാട് ഇഷ്ടം ഞാൻ നിങ്ങളുടെ പാട്ട് വരുന്നതും കാത്ത് ഇരിക്കും കമൻറ് അധികം ഇടയിൽ ഇല്ലെങ്കിലും പാട്ട് കേൾക്കാറുണ്ട് ഒരുപാട് സന്തോഷം എൻറെ സ്ഥലം മൊറയൂർ❤❤❤❤🎉🎉🎉🎉
@sidheeq2119
@sidheeq2119 6 ай бұрын
എപ്പോൾ പാട്ട് കേട്ടാലും ലൈക്ക് അടിക്കാറുണ്ട് ഷെയർ ചെയ്യാറുണ്ട്❤❤❤ പാട്ട് അടിപൊളിയായിട്ടുണ്ട് സൂപ്പർ മാഷാ അള്ളാ
@rabiyap4289
@rabiyap4289 6 ай бұрын
Super
@RamlashamsudheenRamla
@RamlashamsudheenRamla 6 ай бұрын
Paste adipoli
@RamlashamsudheenRamla
@RamlashamsudheenRamla 6 ай бұрын
Nalla famili
@thahira2390
@thahira2390 6 ай бұрын
Super
@SaifullaElankur
@SaifullaElankur 5 ай бұрын
Masha allah. Randalum 👍👍 padi👍👍
@Shahil777-r3x
@Shahil777-r3x 6 ай бұрын
പാട്ട് സൂപ്പർ നല്ല സൗണ്ട്👍👍🎂👍
@shifafthwima8526
@shifafthwima8526 5 ай бұрын
മാഷാ അള്ളാ അടി പൊടി പാട്ട്' ന്നല്ല ഫാമിലി
@Rasheedahaneefa1234
@Rasheedahaneefa1234 6 ай бұрын
അടിപൊളിയായിട്ടുണ്ട് മാഷാ അള്ളാ
@shafeequekizhuparamba
@shafeequekizhuparamba 5 ай бұрын
നല്ലൊരുപാട്ട്' ' നല്ല ഫീലോട് കൂടി തന്നെ പാടി...എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണിത്. 'എനിക്കിഷ്ടമുള്ള ഗായകൻ മണ്ണൂർ പ്രകാശ് പാടിയിട്ടാണ് ഈ പാട്ട് ഞാൻ കേട്ടത്.... സൂപ്പർ... ഉമറിൻ്റെ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@sheyasfocusworld34
@sheyasfocusworld34 6 ай бұрын
എന്റെ അയൽവാസിയായ ഇസ്മായിൽക്ക എഴുതിയ പാട്ട് ❤️ അദ്ദേഹത്തിന്റെ കബറിടം സ്വർഗ്ഗമാകട്ടെ 😔😔
@jasminshoukathali4530
@jasminshoukathali4530 6 ай бұрын
ആമീൻ
@MusthafaSoorpil
@MusthafaSoorpil 6 ай бұрын
Aameen
@shajipalliyalil1438
@shajipalliyalil1438 5 ай бұрын
Aameeeeeeeeeeeen
@ZeenathZeenath-u7v
@ZeenathZeenath-u7v Ай бұрын
Ningalude എല്ലാ pattukalum njangalk ishttaman
@hai1668
@hai1668 6 ай бұрын
മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട് 👌 നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ്
@SuneeeBava
@SuneeeBava 6 ай бұрын
Adipoliyaayittundttaaaaa❤❤
@sulaikhasulaikhaayyoob-cd4fy
@sulaikhasulaikhaayyoob-cd4fy 6 ай бұрын
ഒരുപാട് ഇഷ്ട പെട്ടെ ഫേമലി ഇഷ്ട പെട്ട പാട്ടും❤
@mjdp9984
@mjdp9984 6 ай бұрын
അടിപൊളി ഫീൽ പൊളിച്ചുട്ടോ 🌹🌹🌹🌹🌹🌹🌹
@MaimoonaP-f5f
@MaimoonaP-f5f 2 ай бұрын
മാഷാഅള്ളാ❤🎉
@ashrafpandikkad8390
@ashrafpandikkad8390 5 ай бұрын
ന്നിങ്ങൾ എല്ലാ വരും പാണ്ടിക്കാട്ടുകാരുടെ അബി മാനമാണ്👍👍👍👍👍👍👍
@AdhilVv-t3z
@AdhilVv-t3z Ай бұрын
പാണ്ടിക്ക്കാടിനു ഒരു അഭിമാനം ഒള്ളു അത് കുഞ്ഞാൻ ആണ്
@MuhammedMammu-e8t
@MuhammedMammu-e8t 2 ай бұрын
Best family ennum chiricha mugam
@fasalfasalchittangadan222
@fasalfasalchittangadan222 6 ай бұрын
സൗദി അറേബ്യ യിലെ ജിദ്ദയിൽ നിന്നും എന്റെ വക ഒരു ലൈക് 👍
@ibrahimn3245
@ibrahimn3245 3 ай бұрын
മുത്തേ ആ ചിരിയാണ് മൊതല്
@farookumer2221
@farookumer2221 6 ай бұрын
കണ്ണൂരുള്ള പാട്ടുകാർ ഇവരെ കണ്ടു പഠിക്കണം 😀 ഒരു ജാടയും ഇല്ലാത്ത മനുഷ്യർ 👌🏻
@SakeenaSidheeq-v8g
@SakeenaSidheeq-v8g 6 ай бұрын
അതെ. തലമുടി ഭംഗി ആയി മറച്ചു അച്ചടക്കത്തിൽ 😍😍
@Zayanaazuwa
@Zayanaazuwa 6 ай бұрын
ആരു പറഞ്ഞു കണ്ണൂർക്ക് ജാഡ ഉണ്ടെന്ന് എന്തിനാ എല്ലാവരെയും അടക്കി പറയുന്നേ ഒരു ജാഡയും നിഷ്കളങ്കരായ കുറെ നല്ലവരും ഉണ്ട് കേട്ടോ 😍❤️
@aymanworld6417
@aymanworld6417 6 ай бұрын
Kannure pattukaar ninne kadicha😂
@RasheedMT-dl8zw
@RasheedMT-dl8zw 6 ай бұрын
Aa uppantayum ummantayum mugam kandal ariyam nalla oru alimayullavaranann ithra nalla alimayulla oru family allahu hair chayyatta
@KunjiMuhammed-o3z
@KunjiMuhammed-o3z 2 ай бұрын
വീഡിയോ പാട്ട് സൂപ്പർ ❤❤❤
@RasiyaRasi-jh1vx
@RasiyaRasi-jh1vx 6 ай бұрын
മക്കൾക്ക് അള്ളാഹു ആഫിയതും ആരോഗ്യവും നൽകട്ടെ❤❤❤
@jessinaph7313
@jessinaph7313 6 ай бұрын
കുട്ടി തത്തമ്മയ്ക്ക് മലപ്പുറം വളാഞ്ചേരി ന്ന് ഒരു പെരുത്ത ലൈക്ക്❤
@mohammadnizam1111
@mohammadnizam1111 6 ай бұрын
Njanum valamchery
@SumayyaHashim-x6t
@SumayyaHashim-x6t 6 ай бұрын
ma sha Allah nalla family nalla song 😍
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН