ചേച്ചിക്ക് മജീദ് ഉസ്താദ് സഹോദരനാണ് ,കേരള സ്റ്റോറി

  Рет қаралды 401,333

Faisal vlogger

Faisal vlogger

Күн бұрын

Пікірлер: 509
@kl65ashivlogs78
@kl65ashivlogs78 Жыл бұрын
മലപ്പുറം അടിപൊളി ആണ് റിയൽ കേരള സ്റ്റോറി 👍👍
@afsalpcafu4343
@afsalpcafu4343 Жыл бұрын
😍
@shareefshari3796
@shareefshari3796 Жыл бұрын
@@Aharmalty-iw7uz സമ്മതിച്ചു ഇങ്ങനെ ഉള്ള ആളുകൾക്ക് വേണ്ടിയാണ് ഈ വീഡിയോ
@janaaaa1
@janaaaa1 Жыл бұрын
പിന്നെ പൂത്തുലയല്ലേ മതസൗഹാർദം... കുറച്ചു കാലം കൂടി കഴിയുമ്പോ കാണാ നമുക്ക് അവിടത്തെ മതസൗഹാർദം.... കാക്കാമാർക്ക് ഉള്ളിൽ ഇസ്ലാമിക് രാജ്യം മാത്രം.... അവർ ഈ കാണിക്കുന്ന കോപ്രാട്ടിത്തരങ്ങൾ ഒക്കെ അഭിനയം..... നല്ലൊരു state അവാർഡ് കൊടുക്കാം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@harissulthan6362
@harissulthan6362 Жыл бұрын
​@@Aharmalty-iw7uzഅഭിനയം ആണെന്ന് പറയാൻ താൻ മാപ്പിളമാരുടെ ഹൃദയം പൊളിച്ചു നോക്കിയിട്ടുണ്ടോ?
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
ഏതു മതത്തിൽ ജനിച്ചവൻ ആയാലും നന്നായാൽ ഒന്നായി!! ഒന്നായാൽ നന്നായി!!!!🎉🎉🎉🎉🎉🎉
@vasudevandevan2746
@vasudevandevan2746 Жыл бұрын
നമ്മുടെ മലപ്പുറം ജില്ലകാർക്ക് ഇത് ഒരു പുതുമയല്ല. എന്നും ഇങ്ങനെ തന്നെ ആവണേ എന്ന് പ്രാർത്ഥിക്കുന്നു 👏👏
@mohammadmohammd8088
@mohammadmohammd8088 Жыл бұрын
മദ്രസകളിൽ തീവ്രവാദമാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്ന സഘികൾ കാണട്ടെ
@najeebnajeeb692
@najeebnajeeb692 7 ай бұрын
Aameen Aameen Aameen
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
സാമി അനധികൃത അമ്പലം ഉണ്ടാക്കാതെ നോക്കണം ചേച്ചി. പുറകിൽ ബിജെപി വരും. അതോടെ ഐക്യം പോകും
@dileepsa9721
@dileepsa9721 Жыл бұрын
മലപ്പുറത്തിന്റെ മാനവ സൗഹൃദം... മഹത്തരം... മഹനീയം.. ഈ സൗഹൃദവും നന്മയും എന്നെന്നും തുടരുക സഹോദരന്മാരേ...
@ambikas7329
@ambikas7329 Жыл бұрын
എല്ലാ നന്മ കളും നിറഞ്ഞ കുറെ മനുഷ്യർ കണ്ടു പടി ക്കണം 🙏🙏
@musthumusthu4927
@musthumusthu4927 Жыл бұрын
Masha allah usthathathinum a chechiyude kudumapthinum vendi prarthikunu
@realityofkerala1707
@realityofkerala1707 Жыл бұрын
ഇതാണ്‌ നുമ്മടെ ഒർജിനൽ കേരളാ സ്റ്റോറി...🎉🎉🎉
@soopyputhu2110
@soopyputhu2110 Жыл бұрын
നി ങ്ങ ൾ ആ ച്ചാ ച്ചി ക്ക്‌ വേ ണ്ടി മ യ്യ ത്ത് നി സ് ക്ക രി ച്ചോ ?..........
@shifatahira2704
@shifatahira2704 Жыл бұрын
@@Aharmalty-iw7uz മറ്റൊരു വിശ്വാസം അനുകരിക്കലാണൊ അവരോടുള്ള സ്നേഹം അവരവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവർ എപ്പോഴും മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറും
@nikzvlog5629
@nikzvlog5629 Жыл бұрын
സ്വന്തം മതത്തിൽ വിശവസിച്ചു ജീവിക്കുന്നതിനോടൊപ്പം, മറ്റുമതക്കാരെ സഹായിക്കാനും മനസ്സിലാക്കാനും, കഴിയുന്ന ഈ ഉസ്താദിനെ പോലെ ഉള്ളവരെ ആണ് മനുഷ്യൻ എന്ന് വിളിക്കേണ്ടത്.. ഒന്നും പറയാൻ വാക്കുകൾ ഇല്ല ഉസ്താതെ🙏🏻
@mayachandrathil
@mayachandrathil Жыл бұрын
ഇതൊക്കെ കാണുമ്പോ എന്തൊരു കുളിർമ മനസിന്❤❤❤❤❤❤
@steach4463
@steach4463 Жыл бұрын
മലപ്പുറത്ത് ഇത് പോലെ ഐക്യത്തോടെ ജീവിക്കുന്നു. വർഗീയ ത പറയുന്ന വർ. ഇത് കാണട്ടെ മാതൃക യാക്കട്ടെ. മതസൗഹാർദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@atteevipms845
@atteevipms845 Жыл бұрын
ഒരു ഭാഗത്തെ മതമോ ജാതിയോ നോക്കി കൊണ്ടേ മനുഷ്യന്മാരെ തല്ലിക്കൊല്ലും പോൾ ഇത്തരം സൗഹാർദം ആയ പെരുമാറ്റങ്ങൾ ഉസ്താദിൽ നിന്നും ആ വീട്ടുകാരിൽ നിന്നും കാണാൻ കഴിഞ്ഞു സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് മനസ്സ് ബിന്നി കരഞ്ഞുപോയി ഇതുപോലെ എല്ലാ മനുഷ്യന്മാരും സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന ഒരു മതമാണ് ഇസ്ലാം
@mkputhalamblogs8303
@mkputhalamblogs8303 Жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ ഇങ്ങനൊക്കെയാണ് .... മനസ്സിൽ മതിലുകൾ കെട്ടാതെ ഒരുമയോടെ കഴിയുന്നു. വേർതിരിവില്ലാത്തവർ അതിന്റെ സുഖം അറിയുന്നു.
@darkff1005
@darkff1005 Жыл бұрын
👍👍♥️♥️♥️♥️
@askmeanswer3294
@askmeanswer3294 Жыл бұрын
​@@Aharmalty-iw7uzകമൻറ് ബോക്സിൽ എല്ലായിടത്തും ചാണകം വാരിവിതറുന്ന ഉണ്ടല്ലോ. 😮
@GAMERBOY-7
@GAMERBOY-7 Жыл бұрын
Masha allah, ഞങ്ങളെ ഉസ്താദ്........... ഉസ്താദിന് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ 🤲
@niyasmuhammed4613
@niyasmuhammed4613 8 ай бұрын
Aameen aameen
@ramshadpalakkad2972
@ramshadpalakkad2972 8 ай бұрын
Ameen
@noufalnoufal8521
@noufalnoufal8521 Жыл бұрын
എന്റെ നാട് മലപ്പുറം... ഞാൻ തിരൂർ.. 🙂 മലപ്പുറം കേരളത്തിനും ഇന്ത്യക്കും ഒക്കെ മാതൃക ആവട്ടെ 🤲
@mdarshard7062
@mdarshard7062 10 ай бұрын
Thiroor koottayi sthalatth enikk oru chunk frnd und.nalla snehamulla aalkkaaraanu Malappuram jillayil ullath ❤❤❤❤❤❤
@usmancholayil7877
@usmancholayil7877 Жыл бұрын
അഞ്ചു മിനിറ്റിനു ശേഷം : മററുള്ളവർക്ക് ആണ് ഇത് അസാധാരണം ഞങ്ങൾക്ക് ഇത് സാധാരണം :❤❤❤ ഷൈജു: സഹോ... ഇതിലും മികച്ച രീതി വേറെയില്ല.❤
@abdurahman4207
@abdurahman4207 Жыл бұрын
ഈ മാതൃക എല്ലായിടത്തും തുടരട്ടെ ഞങ്ങളുടെ മഹല്ലിലും ഇത് പോലെ സംഭാവനയും സഹായങ്ങളും പള്ളിക്കു മദ്റസക്കും ഹൈന്ദവ സഹോദരങ്ങൾ ചെയ്യാറുണ്ട് തിരിച്ചും ചെയ്യാറുണ്ട് എല്ലാ വെള്ളിയാഴ്ചയും പാറുവിന്റെ സംഭാവന ഉസ്താദ് പറയുന്നതും ദുആ ചെയ്യുന്നതും കേൾക്കാറുണ്ട് -
@askmeanswer3294
@askmeanswer3294 Жыл бұрын
​@@Aharmalty-iw7uzദേ പിന്നേം ചാണകം എല്ലായിടത്തും മെഴുകി വാരി അറിയുന്നുണ്ടല്ലോ എത്രയാ ശമ്പളം
@AbbasAli-be3tc
@AbbasAli-be3tc Жыл бұрын
ഇത്തരം നല്ല മനുഷ്യരാണ് നമ്മുടെ നാടിന്റെ അന്തസ്സ് ❤❤
@pushpakl2200
@pushpakl2200 9 ай бұрын
വല്ലാത്ത സന്തോഷം മനസ്സ് കുളിമ ആയി ഉസ്താതെ. നിങ്ങൾക്ക് എല്ലാവർക്കും നന്മകൾ നേരുന്നു 👍👌
@kadherhassinar5912
@kadherhassinar5912 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@bavabava7194
@bavabava7194 Жыл бұрын
The real Kerala story ❤👍പല വിധകേരള സ്റ്റോറി കൾ നിർമ്മിച്ചെടുക്കുന്നവർക്കുള്ള വ്യക്തമായ മറുപടി തന്നെ ആണ് ഫൈസൽ സർ ഈ സ്റ്റോറി ❤️👍ഉസ്താദ് ന് A BIG SALUTE 🤝
@abdullabt5832
@abdullabt5832 Жыл бұрын
നമ്മുടെ മജീദ് ഉസ്താദ് നന്മ നിറഞ്ഞ മണ്ണ് നമ്മുടെ നാട് ആരും വേദനിക്കരുത് എന്നാണ് മുഅല്ലിം മനസ്സ്... കുറഞ്ഞ കാലത്തെ ജീവിതം.. പരസ്പരം സ്നേഹിച്ച് സഹായിച്ച് ജീവിക്കുക... ഇതാണ് തിരു നബി ജീവിത ചര്യ.... അഭിനന്ദനങ്ങൾ....
@aboobackerabu2662
@aboobackerabu2662 Жыл бұрын
Ma shaa Allah
@priyamvadapriyamvada1697
@priyamvadapriyamvada1697 Жыл бұрын
ഇതാണ് റിയൽ കേരള സ്റ്റോറി ❤😍നമ്മൾ ഇങ്ങനാണ് 🔥
@shoaibam2746
@shoaibam2746 Жыл бұрын
Sathyam
@darveshpkd9982
@darveshpkd9982 8 ай бұрын
Yes👌👌
@west-d3k
@west-d3k Жыл бұрын
വളരെ സന്ദോഷം എന്നും നിലനിൽക്കട്ടെ... ആ കുടുംബത്തിന് എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
ഈ സഹോദരി സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ
@thankamani.k.k.k.k1016
@thankamani.k.k.k.k1016 Күн бұрын
എന്ത് നല്ല സ്നേഹം ഇങ്ങനെയും ഉസ്താദുണ്ട്.
@pvharidasan8745
@pvharidasan8745 Жыл бұрын
മുസ്ലിംസിന്റെ ആ നല്ല മനസ്സുകൊണ്ട് തന്നെ എപ്പോഴും ഉയരങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്
@ameerannassery9297
@ameerannassery9297 Жыл бұрын
ആ ചേച്ചിയുടെ സംസാരംകേൾക്കുമ്പോൾ കണ്ണ് നിറയുകയാണ്
@mohammedka5244
@mohammedka5244 Жыл бұрын
Good ❤❤❤🎉❤❤❤🎉❤❤❤🎉
@sanjutechyinstastories1978
@sanjutechyinstastories1978 Жыл бұрын
ഇതാണ് മലപ്പുറത്തെ ആളുകളുടെ സ്നേഹം 🥰പോരാത്തതിന് ഇ സംഭവം നടന്നത് എന്റെ നാട്ടിൽ ആണ് അതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു 😌😌 മലപ്പുറത് വർഗീയ ലഹള ആണെന്ന് എല്ലാം ഇല്ലാത്തത് പറഞ്ഞു നടക്കുന്ന മറ്റു ജില്ലയിലെ ആളുകൾ ഇത് ഒന്ന് കാണണം 🙌
@PhantomPailey1971
@PhantomPailey1971 Жыл бұрын
ഇതാണ് യതാർത്ഥകേരളസ്റ്റോറി നാട്ടിൽതമ്മിലടിപിക്കലല്ല ഇങ്ങനെ പരസ്പരംസ്നേഹം പങ്കിടലാണ് ജാതിമത ഭേതമന്യേ എല്ലാമതസ്ഥരുംഒരുമിച്ച് സഹവർത്തിച്ച് ജീവിക്കലാണ് അഭികാമ്യം
@nihalroshan7479
@nihalroshan7479 Жыл бұрын
മനുഷ്യരല്ലാം ഒന്നാണ് വളരെ നല്ല അഭിപ്രായം
@adhikitchen6245
@adhikitchen6245 Жыл бұрын
ഇസൗഹൃദം എന്നും നിലനിൽക്കട്ടെ 🙏
@mohammedmusthafa9911
@mohammedmusthafa9911 Жыл бұрын
വളരെ സന്തോഷം എന്റെ നാടാണ് ഞാൻ പഠിച്ച മദ്രസയാണ് ഫൈസൽ മാഷിന് എന്റെ നന്ദിഅ റിയിക്കുന്നു
@musthafabava4509
@musthafabava4509 8 ай бұрын
സൗ ഹാർദ്ദം എന്നും നിലനിൽക്കട്ടെ
@aneesanees9691
@aneesanees9691 Жыл бұрын
എന്റെ ഉസ്താദ് ഉസ്താദിന് നല്ലത് വരട്ടെ
@mohammedallipparambil
@mohammedallipparambil Жыл бұрын
സൗഹൃദത്തിന്റെ പൂവ സന്തം വിരിയിച്ച കുഴി പുറം മഹല്ല് കമ്മറ്റി ഭാരവാഹികൾക്കും നാട്ടുകാർക്കും മജീദു ഉസ്താദിനും ഹിന്ദു സഹോദരർക്കും നന്മകൾ നേരുന്നു.❤❤❤ AMD
@hakeemakku2121
@hakeemakku2121 8 ай бұрын
നാം... ഓക്കേ... മരിച്ചു... പൊഗേണ്ടവരാൻ.... ജീവിക്കുന്ന കാലത്തോളം... സ്നേഹവും.. സൗഹാർദവും.... നില... നിർത്തുക.... നന്മകൾ... നേരുന്നു ❤❤
@naseernaseer-ji3fu
@naseernaseer-ji3fu Жыл бұрын
തിരുനബിയെ മനസ്സിൽ കോണ്ട് നടക്കുന്ന വർ ഒത്തിരിയുണ്ട് അവർ എല്ലാ ജാതിയിലും ഉണ്ട്
@naseernaseer-ji3fu
@naseernaseer-ji3fu Жыл бұрын
@@Aharmalty-iw7uz മപ്ള മാർക്ക് സത്യ ത്തിൽ ഭ്രാന്ത് ആണ് എനിക്കും അത് ഇപ്പോൾ തോന്നുന്നത് കാരണം ഈ ദുബായിൽ ഒക്കെ അമ്പലം പണിയാൻ അറബികൾക്ക് വിവരവും ബുദ്ധിയും ഒക്കെ വളരെ കുറവാണ് അതു കൊണ്ടാണ് അവർ അവിടെ പണിയാൻ സ്ഥലം വിട്ടു കൊടുക്കാൻ കാരണം നിങ്ങൾ ഇത്രയും പറഞ്ഞത് കേട്ടപ്പോൾ വെറുതെ ഒന്ന് ഓർ പ്പിച്ചെന്ന് മാത്രം ഇത് ത് ങ്കളെ ഓർപ്പിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒരിക്കലും ഞാൻ പറയാൻ പാടില്ലാത്ത കാര്യം അണ് പറഞത് എന്ന് എനിക്കറിയാം നിങ്ങ ൾ വേതനിപ്പിക്കുന്ന രീതിയിൽ പറഞ്ഞത് കൊണ്ട് പറഞ്ഞ ന്നേയുള്ള ക്ഷമിക കസഹോദരാ
@_opinion_4956
@_opinion_4956 Жыл бұрын
​@@Aharmalty-iw7uzdo chanakame.. മറ്റൊരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ മറ്റേയാളുടെ മതം follow cheyyanam എന്ന് ഇല്ല... സ്വന്തം മത വിശ്വാസത്തില്‍ നിന്ന് kond തന്നെ വേറെ ഒരു മനുഷ്യനെ സ്നേഹിക്കാന്‍ പറ്റും അത് chanaka teams ന് പറ്റില്ല എന്ന് അറിയാം പക്ഷെ ബാക്കി മനുഷ്യര്‍ ക് ningalude രീതി alla
@nasartpnasar7051
@nasartpnasar7051 Жыл бұрын
നമ്മുടെ മലപ്പുറം ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ
@amjadbilal7458
@amjadbilal7458 Жыл бұрын
ഞങ്ങളുടെ മദ്രസന്റെ അടുത്തും അമുസ്ലിം സുഹൃത്തുക്കളാണ് അവരുടെ എന്ത് ജോലികൾക്കും നമ്മുടെ മദ്രസയിൽ നിന്നാണ് വെള്ളം എടുക്കുന്നത്
@UsmanA-ck3th
@UsmanA-ck3th Жыл бұрын
എന്റെ എറണാകുളത്തുള്ള സുഹൃത്തിന്റെ ഭാര്യ. മലപ്പുറത്ത്. ഹൈസ്കൂൾ ടീച്ചറാണ്. അവർ നായർ സമുദായമാണ്. അവൻ. പെരുന്നാളിന്റെ അവധിക്ക് മലപ്പുറത്തായിരുന്നു.അവന്റെ കുടുംബത്തിന്.18. Kg. ഇറച്ചിയാണ്. അയൽ പാക്കക്കാർ കൊടുത്തത്. അവന്റെ ആ ദ്യ. അനുഭവമാണ്. ബിരിയാണി തിന്ന് മടുത്തെന്നും. അവൻ പറഞ്ഞു. അവന്. ഭയങ്കര സന്ദോഷം
@sanjutechyinstastories1978
@sanjutechyinstastories1978 Жыл бұрын
അതാണ് മലപ്പുറം ✌️സ്നേഹിക്കാൻ മാത്രം അറിയുന്നവരുടെ നാട് ❤
@nasarak6724
@nasarak6724 2 күн бұрын
അടിപൊളി ഇങ്ങനെ ആവണം എന്നും നല്ല സൗ ഹർത്ഥത്തിലും സന്തോഷത്തിലും മുബോട്ട് ജാതി നോക്കാതെ മതം നോക്കാതെയും മുബോട്ട് പോകുക
@jumanathasni4677
@jumanathasni4677 Жыл бұрын
എല്ലാനാട്ടുകാരും ഇത് കണ്ടുപിടിക്കണം അള്ളാഹു നന്മയിലാകട്ടെ ആമീൻ
@soopymambra2417
@soopymambra2417 Жыл бұрын
എല്ലാംകൊണ്ടും നന്മ നേരുന്നു എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി നന്ദി നന്ദി 🎉
@hameedmoidu5783
@hameedmoidu5783 7 ай бұрын
അള്ളാ ഹുവേ ഈ ഉസ്താദിനും മഹല്ല് കമ്മിറ്റി ക്കും ഈ നാട്ടു കാർക്കും ആയുസും ആഫിയത്തും മനസ്സിൽ സന്തോഷവും അപകടമരണത്തെ തൊട്ടു കാത്തു രക്ഷി കണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഇതു കണ്ടു പഠിക്കട്ടെ എല്ലാമതസ്തരും
@Master-king-9098
@Master-king-9098 Жыл бұрын
ബന്ധന ചങ്ങലകളില്ലാത്ത ഞങ്ങളുടെ നാട്.....real god's own malappuram❤️❤️❤️
@abdulrasheed4261
@abdulrasheed4261 Жыл бұрын
ഇത് ഇങ്ങനെതന്നെ നിലനിക്കട്ടെ. ആമീൻ 🤲🤲🤲
@alavipalliyan4669
@alavipalliyan4669 Жыл бұрын
ഭാര്യ മരിച്ചിട്ടും വേലായുധനേട്ടന്റെ മുഖത്തെ പുഞ്ചിരി എന്നെ അൽഭുതപ്പെടുത്തിയത് ആ ഉസ്താദിന്റെ നിറസാന്നിധ്യ൦ കൊണ്ട് മാത്രമാണ് അല്ലാഹു അക്ബർ
@shajahanshajahan3702
@shajahanshajahan3702 Жыл бұрын
ഇതാണ് സാഹോദര്യം എല്ലാവരും ഇന്നു ജാതികളുടെ പേരുപറഞ് തമ്മിൽ അടികു൬ു
@kareempoovathani6239
@kareempoovathani6239 Жыл бұрын
ചേച്ചിടെ മരണത്തെ കുറിച്ച് ഉസ്താദ് ഉള്ള് തട്ടി പറയുന്നു -- മനുഷ്യത്വം നിലനിൽക്കട്ടെ-❤
@shereefvlog3317
@shereefvlog3317 Жыл бұрын
വളരെ സന്തോഷം തോന്നി ❤️ ഇങ്ങനെ ആവണം എല്ലാവരും
@RafeekKaramal
@RafeekKaramal Күн бұрын
സ്വന്തം മതത്തിനോട് എത്ര സ്നേഹം ഉണ്ടോ അത്ര തന്നെ ഇതാരാ മത വിശ്വാസികളോടും ഉണ്ടാവും അതാണ്‌ ഒരു വിശ്വസിയുടെ കടമ 👍🙏
@mohammedsabirukcmohammedsa3177
@mohammedsabirukcmohammedsa3177 Жыл бұрын
വീഡിയോ നല്ല ഇഷ്ട്ടായി അതിലും കൂടുതലായി ഒരു കുഞ്ഞുവാവ ഒരു മുത്തം നൽക്കാൻ പൂതിയാകുന്നു
@abdulnazar4747
@abdulnazar4747 Жыл бұрын
ഇതാണ് നമ്മുടെ മലപ്പുറം♥️♥️♥️♥️🥰🥰🥰🥰🥰🥰
@shihabmubeena19
@shihabmubeena19 8 ай бұрын
കേരള സ്റ്റോറി ഫൈസൽ മാഷേ പറഞ്ഞാൽ തീരൂല പക്ഷേ അത് കണ്ടിട്ടും കാണാത്ത പോലെ നിൽക്കുന്ന ഒരു വിഭാഗം ഉണ്ട് അവരെ നമ്മക്ക് നേരെയാക്കാൻ പറ്റൂല നമ്മക്ക് നന്മ ചെയ്തു മുന്നോട്ട് പോവാ അള്ളാഹു നമ്മളെ കാക്കട്ടെ 🤲🏻🤲🏻🤲🏻
@hindhind8967
@hindhind8967 Жыл бұрын
നമ്മുടെ മലപ്പുറം❤️❤️❤️👍🏻👍🏻
@aseesasee6688
@aseesasee6688 Жыл бұрын
മണിപ്പൂരിലെ വാർത്ത കണ്ട് മനസ്😭 തകർന്നിരിക്കുമ്പോളാണ് ഇതു കണ്ടത് ഇപ്പൊ സന്തോഷായി 👌👌🔥🔥 എൻറെ വീടിന്റെ ബേക്കിൽ ഒരു കാവുണ്ട് അവിടെ തിറയുസവം വന്നാൽ രണ്ട് ദിവസം ഞങ്ങൾ എല്ലാരും അവിടെയാണ് 👍👍
@fairoosambalavan4809
@fairoosambalavan4809 Жыл бұрын
മാഷാഅല്ലാഹ്, എന്റെ ഉസ്താദ് 😍
@Johnsonhentry-g1e
@Johnsonhentry-g1e Күн бұрын
❤❤❤ MANUSHYAN MANUSHYANE ARIYANAM ITHUPOLE❤❤❤ GOD. IS. GREAT❤❤
@salimnalloor8324
@salimnalloor8324 Жыл бұрын
ആ മഹല്ലിനും അപ്രതേശത്തിനും എന്റെ അഭിനന്ദനം.. മുസ്ലിങ്ങളെ അപമാനിക്കുന്നവരും വേർപ്പുണ്ടക്കുന്നവരും കാണുക.. സ്നേഹം മാത്രമേ ജീവിതം വിജയക്കാൻ.. ചെയ്യേണ്ടതായിട്ടുള്ളു പ്രീയപ്പെട്ട മജീദിനും.. മഹല്ല് കമറ്റിട്ടിയ്ക്കും ഞാൻ ഒരു BIG SALUTE നൽകുന്നു അയലവാസികളെ അറിയുന്നവൻ... ആ രാജിയത്തെ യും ജനങ്ങളെയുംഅറിയും..... അവനാണ് ദൈവത്തിന്റെ പ്രീയപുത്രൻ
@haseebshapmr4860
@haseebshapmr4860 Жыл бұрын
Masha Allah 👌👌 One of the real kerala story ♥♥♥
@armdheenabumuad7597
@armdheenabumuad7597 7 ай бұрын
അതെ മനുഷ്യൻ മനുഷ്യനെ മനുഷ്യനെന്ന നിലയിൽ സഹോദരനായി കാണണം.... കാരണം നാമെല്ലാം ഒരേ ഒരു മാതാ പിതാക്കളുടെ മക്കളാണ്...
@sharefalitk8103
@sharefalitk8103 Жыл бұрын
മാഷല്ലാഹ് മലപ്പുറം 🌹🌹
@murshivlogs2318
@murshivlogs2318 Жыл бұрын
ഇതാണ് മക്കളെ മലപ്പുറം ✌️✌️🔥🔥🔥
@SaithaliTk
@SaithaliTk 9 ай бұрын
Qeeds❤️
@muhammadmunawar5187
@muhammadmunawar5187 Жыл бұрын
ഇതാണ് മലപ്പുറം ❤
@fathimaishaq4771
@fathimaishaq4771 Жыл бұрын
മലപ്പുറം സൂപ്പർ 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯
@ajkmedia8621
@ajkmedia8621 9 ай бұрын
എല്ലാ നാട്ടിലും ഇതുപോലെ തന്നെയാണ്. നല്ല സ്നേഹവും ഐക്യവും തന്നെയാണ് എല്ലാ നാടുകളിലും. ഇന്ന് എവിടെയും ചിലർ വർഗീയത കാണിക്കുന്നത് കൊണ്ട് ഇത്തരത്തിൽ ഉള്ളത് അത്ഭുതമായി തോന്നുന്നു എന്ന് മാത്രം. എന്റെ വീടിനടുത്ത് ഉള്ള പള്ളി പരിസരം ഹൈന്ദവ സഹോദരങ്ങളുടെ വീടാണ്. ഞങ്ങൾക്കാർക്കും പരസ്പരം വർഗീയതയോ വിദ്വേഷമോ തോന്നിയിട്ടില്ല. സ്ഥലം കണ്ണൂർ ജില്ല തലശ്ശേരി താലൂക്ക് പാനൂർ മുൻസിപ്പാലിറ്റി.
@zakariyashakku
@zakariyashakku Жыл бұрын
ഇത് നമ്മുടെ നാട്ടിൽ സാദാരണ കാണാറുള്ളത് ആണ് നാടിനെ കുറിച്ച് അഭിമാനം കൊള്ളുന്നു❤
@zakariyashakku
@zakariyashakku Жыл бұрын
നമ്മുടെ സ്വന്തം മജീദുസ് താദ്
@hamsak2289
@hamsak2289 Жыл бұрын
മണി പ്പൂരിലെ കൃസ്തീയ സമൂഹത്തിനും അല്ലാഹു നന്മ നിറഞ്ഞ ജീവിതം നൽകട്ടെ ആമീൻ
@munimuneera1577
@munimuneera1577 Жыл бұрын
Ente nadu.. Ente usthadu.. 🥰🥰
@AyshaBeevi-xo7wg
@AyshaBeevi-xo7wg Жыл бұрын
അസ്സലാമു അലൈകും. ഉസ്താത്തെ അത് നല്ല ഒരു കാര്യം ആണ്. അത് ഓക്കേ ഉണ്ടാവു നാളെ പരലോകത്തേക്കു ഒരു കാര്യം
@arfathpa4106
@arfathpa4106 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@hamsachirthotty513
@hamsachirthotty513 8 ай бұрын
കേരള ഹി൯ദുക്കൾ നല്ല ഹി൯ദുക്കളാണ് ( സ്നേഹം) ജൈ ഹി൯ദ്
@mohammedkungutty5261
@mohammedkungutty5261 Жыл бұрын
സൈജു പറഞ്ഞതാണ്.. അതിന്റെ സെരി.. മലപ്പുറത്തിന്നു് ഇത് ഒരു പുതുമ്മയ്യല്ല... ഞ്ഞങ്ങൾ ഇങ്ങിനെയ്യാണു് ഇത് തഗർക്കാൻ ... ഇങ്ങോട് ആരും വരെ രുത് ......
@h-m-88
@h-m-88 Жыл бұрын
പോയി മലയാളം പഠിക്ക്
@h-m-88
@h-m-88 Жыл бұрын
പോയി മലയാളം പഠിക്ക്
@ameenhafis6035
@ameenhafis6035 Жыл бұрын
@@Aharmalty-iw7uz podaaa.. My..... Raaaaa
@askmeanswer3294
@askmeanswer3294 Жыл бұрын
​@@Aharmalty-iw7uzദേ ഇവിടെയും വന്നോ ചാണകം
@salimkh2237
@salimkh2237 Жыл бұрын
രാജ്യം ഇങ്ങനെ . തന്നെ ആയിരുന്നു.❤❤❤
@Salam-ri2lu
@Salam-ri2lu Жыл бұрын
Mash Allah nice good message 🎉🎉🎉❤❤❤
@learntodriveall3848
@learntodriveall3848 Жыл бұрын
Ella anugrahavum ennum undavatte. Idhu ellavarkum mathrikha aavatte. Usthadhinum aa chechikkum. Big salute
@amjadbilal7458
@amjadbilal7458 Жыл бұрын
ഇപ്പോഴും എല്ലാ കാര്യങ്ങളിലും ഞങ്ങൾ പരസ്പരം സഹകരിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടുമാണ് ജീവിക്കുന്നത്
@muhammedshareef7545
@muhammedshareef7545 Жыл бұрын
❤ Masha Allah ❤
@muneebaskr
@muneebaskr Жыл бұрын
Masha Allah ☺️ yente usthaad ☺️....Usthaathin afiyathulla deergayuss nalkatte 🤲
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 Күн бұрын
നല്ല മനുഷ്യന്മാർ ഇങ്ങനെയായിരിക്കണം എന്നാണ് പാണക്കാട് സാദിക്കലി തങ്ങൾ പറഞ്ഞത് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന എല്ലാ വിഭാഗങ്ങളും കാണട്ടെ ഈ വീഡിയോ
@ashkaruk1121
@ashkaruk1121 Жыл бұрын
ഷൈജുബായ് നിങ്ങൾ യഥാർത്ഥ ഒരു വിസ്വാസി..... ആണ് ❤️❤️❤️❤️❤️
@psclover2530
@psclover2530 Жыл бұрын
ഇതാണ് നമ്മുടെ നാട് 🥰🥰🥰🥰
@kamarudheenparakat4464
@kamarudheenparakat4464 Жыл бұрын
ഇതാണ് മലപ്പുറം.... 😍😍😍😍👍👍👍👍👌👌
@anandk.c1061
@anandk.c1061 Жыл бұрын
കേരളസ്റ്റോറിയുടെ പുതിയത് കാഞ്ഞങ്ങാട് ഉണ്ട് 😢😢😢അമ്പലത്തിൽ പച്ചക്ക് കത്തിക്കും എന്ന് 😢😢😢.... മുസ്‌ലിയാർ നല്ല മനുഷ്യൻ ആണ് അയാൾ ചെയ്തത് എല്ലാവരും അവകാശപ്പെടണ്ട 🙏🏻🙏🏻🙏🏻ഇതിപ്പോൾ പണ്ടേ കേരളത്തിൽ ഇങ്ങനെയാണ് ബായ് 🙏🏻🙏🏻🙏🏻മതസൗഹർദം അന്നും ഇന്നും ഉണ്ട് ഇനിയും തുടരുക 🙏🏻🙏🏻🙏🏻
@MubashiraK-u4u
@MubashiraK-u4u 9 ай бұрын
ആരാ പറയുന്നത്
@delight6059
@delight6059 Жыл бұрын
ഇതിൽ അത്ഭുതമൊന്നുമില്ല. ഞങ്ങടെ നാട്ടിൽ നേർച്ച ചോറ് വരെ കൊടുക്കാറുണ്ട്. അവർ നബിദിന പരിപാടിക്ക് പായസം ഉണ്ടാക്കിത്തരും❤❤❤
@fasald3922
@fasald3922 Жыл бұрын
ഷൈജു.. പറഞ്ഞതാണ് ശരി... ഇതിൽ അത്ഭുതം ഇല്ല
@rz1238
@rz1238 Жыл бұрын
Malappuram 👍👍👌👌
@hakkeemworlds8216
@hakkeemworlds8216 Жыл бұрын
ഈ ഒരു souhrdham എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ ഈ ബൂമി എത്ര സുന്ദരം ആയേനെ
@sajithakaladath4299
@sajithakaladath4299 9 ай бұрын
Masha Allah Alhamthulillah Allahuvinte Anugraham Eandu Kudumbathinnum Undavate 🤲🤲🤲❤️
@basheervp7914
@basheervp7914 7 ай бұрын
ഇത് ആണ് എടോ നല്ല ജീവിതം . എന്താണ് നിനക്ക് ഒരു പോതുമ.ഇത്ഗാസ ആവണം എന്നും ആരും കൊതിക്കണ്ട
@ReminizeSewernetworkpvtltd
@ReminizeSewernetworkpvtltd Жыл бұрын
ഇസ്ലാം ഇതാണ് മറ്റുള്ളവർക് മാതൃകയാക്കണം
@ramlarammi6900
@ramlarammi6900 Жыл бұрын
Adi poli usthad 🙏🙏🙏🙏🙏🌹🌹🌹🌹🌹
@haneefakaripakandi3627
@haneefakaripakandi3627 Жыл бұрын
സൂപ്പർ വിഡിയോ 👍🏻🌹
@shajahans-hx9dr
@shajahans-hx9dr 8 ай бұрын
ചോദ്യ കർത്താവിന് ചോദ്യം ചോദിക്കുന്നതിന് എടുത്തുചാട്ടം നല്ലതല്ല, ചോദ്യങ്ങൾ ചോദിച്ചു അവരെ ചെറുതാക്കി കാണിച്ചു, ഈ അഭിപ്രായം ഉള്ളവർ എത്ര പേരുണ്ട് 🌹🌹🌹
@basheerkk4028
@basheerkk4028 Жыл бұрын
എല്ലാ ഉസ്ഥാതുമാരെയും ഇതേപോലെ കാണാൻ പറ്റി യെന്നുവരില്ല സത്യത്തിൽ ഇത് മലപ്പുറത്തിൻ്റെ ഒരു പ്രത്യേകത തന്നെയാണ് .എല്ലാവരെയും കൂടെ നിർത്തി സൗഹാർദ്ദ പരമായി മറ്റ്ള്ളവർക്ക് ഒരു മാതൃകയായി പ്രവർത്തിച്ച ഈ ഉസ്ഥാതിനും മഹല്ല് ഭാരവാഹികൾക്കും പരിസര വാസികൾക്കും എല്ലാവിധ നന്മകളും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ .
@mirfasworldvlog
@mirfasworldvlog Жыл бұрын
The Real Kerala Story😍😍
@afsalck6002
@afsalck6002 Жыл бұрын
ഞാൻ പഠിച്ച എന്റെ മദ്രസ🥰🥰🥰
@amigomahmood76
@amigomahmood76 Жыл бұрын
This is quite common all over Malappuram. Let's all live in harmony.
@Crowman7
@Crowman7 Жыл бұрын
ഇങ്ങനെ തന്നെ അല്ലെ ജീവിച്ചത് നമ്മൾ ഇതൊക്ക വാർത്ത ആകേണ്ടി വന്നു... എന്റെ നാട്ടിലും ഇങ്ങനെ ആണ് പാലക്കാട്‌ ❤️
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻
@darveshpkd9982
@darveshpkd9982 8 ай бұрын
Yes👍👍👍👍
@razakkarivellur6756
@razakkarivellur6756 Жыл бұрын
മഹത്വം മഹനീയം..... ഈ സൗഹൃദം..... 👍🏻
@Suhib-ee3qr
@Suhib-ee3qr Жыл бұрын
masha allah❤❤❤❤❤❤
@hajaran7494
@hajaran7494 Жыл бұрын
Njan oru malappurathu kari aayathil abimanikkunnu💪🏻💪🏻❤❤
@mashoodmashood2721
@mashoodmashood2721 Жыл бұрын
എവിടെ
@hajaran7494
@hajaran7494 Жыл бұрын
ഞങ്ങളുടെ മദ്രസയുടെ അടുത്തും ഒരു വേലായുധൻ ആശാരിയുടെ വീട് ആണ്, ❤❤ നമ്മുടെ മതവിശ്വാസം മുറുകെ പിടിച്ചു കൊണ്ട് മറ്റു മതസ്ഥരെ സ്നേഹിക്കാൻ കഴിയുന്നത്, വലിയ കാര്യമാണ് 🌹🌹🌹
@sugeshsugesh95
@sugeshsugesh95 Жыл бұрын
Ellavarum onnayi jivikkuka Nallathu varatte ellavarkku
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН