കുട്ടികളെ

  Рет қаралды 229,290

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 322
@mariadom18
@mariadom18 2 жыл бұрын
Thanks to each one of you for the encouraging words and love.. means the world to me ☺️ god bless
@aparna.m.r7177
@aparna.m.r7177 2 жыл бұрын
10.59 .. ath enkkishttayiiii
@lekshmirnair-gf2cw
@lekshmirnair-gf2cw 2 жыл бұрын
You are a gem Mariya. This is what makes you different from other Instagram Influencers. You are truly a blessed person. May God bless you and Georgie and your family with all happiness in life.😍
@Aleenaanju111
@Aleenaanju111 2 жыл бұрын
❤️😘😘😘
@alphyaappy6061
@alphyaappy6061 2 жыл бұрын
😘😘😘♥️♥️♥️
@drdd33
@drdd33 2 жыл бұрын
I have been following Maria chechi from very beginning .. from 2017 i guess .. always loved her !! Epo oru interview undangilgum I do watch it .. love you
@amruthaammu3784
@amruthaammu3784 2 жыл бұрын
വീട്ടുകാരുടെ ഇഷ്ടത്തിന് 19 വയസ്സിൽ കല്ല്യാണം കഴിച്ചു 21 വയസ്സാവും മുൻപ് അമ്മയായി ഫാമിലി ലൈഫ് ഫുൾ ദുരന്തമായിരുന്നു. വീട്ടുകാരും കുടുംബക്കാരും ആരും സപ്പോർട്ട് ചെയ്തില്ല 5 ഇയർ സഹിച്ചു. ആരുടെയും സപ്പോർട്ട് ഇല്ലാണ്ട് അഡ്വകേറ്റിനെ കണ്ടു കോർട്ടിൽ പോയതും ഒക്കെ തനിച്ചായിരുന്നു. വീട്ടിൽ അടി വഴക്ക് ഒക്കെ ഉണ്ടായിരുന്നു. കേസ്സ് പിൻവലിക്കാൻ.ആരുടെ എതിർപ്പിനും തീരുമാനം മാറ്റിയില്ല. ഒരു രൂപ പോലും കോംബൻസേഷൻ വാങ്ങാതെ ഇരുപത്താറാം വയസ്സിൽ ഡിവോസായി. സിംഗിൾ മതറാണ്.ഇപ്പോ ഒരു സ്കൂൾ ടീച്ചറാണ്. അത്യാവശ്യം എഴുത്തൊക്കെയായിട്ട് മുന്നോട്ടു പോകുന്നു... Now feel proud my self
@mydreammypassion6666
@mydreammypassion6666 2 жыл бұрын
@sujithkumar8347
@sujithkumar8347 2 жыл бұрын
Superb..sis
@sujithkumar8347
@sujithkumar8347 2 жыл бұрын
നമ്മൾ ആ റിലാഷന്ഷിപ് ഇൽ നിന്നു പുറത്തു വരുമ്പോൾ മാത്രമേ നമുക്കു മനസ്സിലാവു ,നമ്മൾ എത്ര toxic relationship ൽ ആയിരുന്നു എന്ന്. നമ്മുടെ ജീവിതം നമ്മുടെ മാത്രം ആണ്. ഞാനും 7 വർഷം സഹിച്ചു. പിന്നെ, ഒരു പുരുഷൻ ഗർഹീക പീഡനം നേരിടുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ടു ആരോടും പറയാതെ കുറെ കാലം കഴിഞ്ഞു. അവസാനം, ജീവൻ പോകും എന്ന അവസ്ഥ ആയപ്പോൾ ഡിവോഴ്സ് file ചെയ്തു. 3 വർഷമായി അവരുടെ എല്ല കാര്യങ്ങൾക്കും ഉള്ള ക്യാഷ് ഞാൻ അയച്ചു കൊടുക്കുന്നുണ്ട്.but ഇതേവരെ എന്റെ മക്കളെ ഒന്നു കാണിച്ചിട്ടു പോലും ഇല്ല. She is having narcissistic personality Disorder.
@rajithagopi4289
@rajithagopi4289 2 жыл бұрын
Nice ❤️you are a strong women 👍
@fathimaanas2160
@fathimaanas2160 2 жыл бұрын
18വയസ്സിൽ കല്യാണം കഴിഞ്ഞു.19വയസ്സിൽ അമ്മയായി. വീട്ടികരെ സമ്മതത്തോടെ കല്യാണം. പിന്നീട് അങ്ങോട്ട് വല്ലാത്ത പ്രണയായിരുന്നു അയാളോട്. അയാളെന്ന് വെച്ചാൽ ഭ്രാന്തായിരുന്നു. കൂടെന്നെ നടക്ക, സംസാരിക്ക തുടങ്ങി എല്ലാം അയാളിലേക്കായി ഒതുങ്ങി. ലോകം ആയാളാണെന്ന് തോന്നി...... അയാൾക് വേണ്ടി വീട്ടികരറിയാതെ സ്വർണം പണവും ഒക്കെ ബിസിനെസ്സ് ആവിശ്യത്തിന് കൊടക്കുമായിരുന്നു. തന്ന സ്വർണം കുറഞ്ഞു പോയെന്ന ഭർതാവിന്റെ വീട്ടിലെ കുറ്റപെടത്തലുകൾ കേൾക്കുമ്പോഴും oru സപ്പോർട്ട് aayi നിക്കുല ഹസ്ബൻഡ്. എങ്കിലും ഒക്കെ ശരിയാകും ന്ന് അയാളിൽ ഞാൻ വിശ്വാസം നൽകി. കൃത്യ നിഷ്ടത oru കാര്യത്തിനും ഇല്ലായിരുന്നു. എല്ലാ കാര്യവും നാളെ ചെയ്യാം. അതായിരുന്നു പേഴ്സണാലിറ്റി.. കടം വാങ്ങിയ തിരുച്ചു അവധിക്കു കൊടക്കില്ല. അത് കൊടുക്കാൻ ഞാൻ പാട് പെടണം. അങ്ങനെ cozinte ഭർത്താവിന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത സ്ഥിതി വന്നു. വല്ലാത്ത depression ആയിരുന്നു. അങ്ങനെ ഞാൻ oru മോഷണം നടത്തി. എങ്ങനെ തോന്നിപോയി അറീല. ഭർത്താവിന്റെ വീട്ടിൽ നിന്നും. അങ്ങനെ ഭർത്താവിന്റെ പരാതി യിൽ ഞാൻ പിടിക്കപ്പെട്ടു. കേസ് പിൻവലിക്കൻ വീട്ടികാർ തയ്യാറില്ല. ഇപ്പൊ 23 വയസ്സ്.2കുട്ടികൾ. 4വർഷം ഒന്നിച്ചു താമസിച്ചു. ഇപ്പൊ oru വര്ഷമായി ഇങ്ങനെ. 15km ചുറ്റളവിൽ ഇണ്ട് അയാൾ. എന്നിട്ട് പോലും oru ഫോൺ വരെ ഇന്ന് വരെ വിളിച്ചില്ല... ഞാൻ വാങ്ങിയ പൈസ നിന്നോട് കൊടക്കാൻ പറഞ്ഞിനൊന്ന് ആണ് എന്നോട് ചോയ്ക്ക. എനിക്കെന്ത് ചെയ്യാണോന്ന് അറീല. ഞാൻ എന്റെ 22 വയസ്സിൽ പോലിസ് സ്റ്റേഷനും കോടതിയും വക്കീലും ഒക്കെ കണ്ടു... പോലീസ് ജീപ്പിൽ കൊണ്ട് പോകുമ്പോ ആളുകൾ ഉറ്റുനോക്കുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. പ്രതിനെ കൊണ്ട് pokenn ന്ന് പോലിസ് കാർ തമ്മിൽ സംസാരിക്കുമ്പോ വല്ലാത്ത asasthatha ആയിരുന്നു. മോൾക് ഇപ്പൊ 4 വയസ്സ്. മോൻ ഒന്നര വയസ്സ്. ഞാൻ സംസ്കൃത മായിരുന്നു edthe എന്റെ ഡിഗ്രി. അത് കൊണ്ട് rss aayi എനിക്ക് ബന്ധമുണ്ടെന്ന് അവരെ വീട്ടികാർ.... ഇപ്പൊ ഞാൻ ttc ക്ക് പഠിക്കുന്നു. അയാൾ പോയ അന്ന് thott ഇന്ന് വരെ ഉറങ്ങീട്ടില്ല. പാതിരാ നേരം വരെ എന്നെ വിട്ടു പോകല്ലെന്ന് msg അയക്കും. Karanj തീർക്കും. രാവിലെ ആകുമ്പോ കോളേജ് പോകും. അവിടെ മാത്രാണ് എന്റെ oru സന്തോഷം. അവരിൽ ഒരാളായി ഞാൻ ഇങ്ങനെ എന്റെ വിഷമങ്ങൾ മറക്കും. ഭർത്താവിന്റെ തുണ ഇല്ലാത്ത പെണ്ണിന് എല്ലായ്‌പോഴും അപമാനം മാത്രേ കിട്ടുന്ന സത്യം ഞാൻ ഇന്ന് മനസിലാക്കുന്നു. വീട്ടകാർ പറയുന്ന് divorce ചെയ്യാൻ. എനിക്ക് അയാളെ വെറുക്കാൻ പോലും പറ്റുന്നില്ല. ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു. ഞാൻ എന്ത് ചെയ്യണം ഇനി. അറീല. അച്ഛൻ ഇണ്ടായിരിക്കെ ഇല്ലാത്ത പോലെ മക്കൾ വളരുന്നു... വല്ലാത്ത oru baaranu മനസ്സിന്. ഓരോ നിമിഷവും തളർന്നു പോകും പോലെ. പല വട്ടം ആത്മഹത്യ ചെയ്യാണോന്ന് കരുതിയതാ. അപ്പോഴും കരുതും ഞാൻ ചെയ്ത paperl വലിയ വാർത്തയാകും ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു...... അത് കൂടി എന്റെ മക്കൾക്കു ബാരമായി വരരുത്. അയാൾക് ഇപ്പൊ എന്നെ വേണ്ടായിരിക്കും. എനിക്ക് aanenki അയാളെ ഞാൻ ഇന്നും കാത്തിരിക്കുന്നു. ചിലവിന് ഒന്നും പണ്ടും തരാറില്ല. എപ്പോഴെങ്കിലും എന്തേലും തരും. ഇപ്പൊ 8മാസം ഒന്നും തന്നില്ല. ഇപ്പൊ ചില പ്പോ തരും ചിലപ്പോ ഒന്നുല. വല്ലാത്ത അവസ്ഥ ആ..... നിങ്ങൾ ആരെയും എനിക്ക് പരിചയമില്ല എങ്കിലും എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം.....
@pujam4784
@pujam4784 2 жыл бұрын
Divorce is not a problem, it is a solution
@rajithagopi4289
@rajithagopi4289 2 жыл бұрын
Yes 👍
@sujithkumar8347
@sujithkumar8347 2 жыл бұрын
Exactly
@kaladevivs3632
@kaladevivs3632 Жыл бұрын
You said it👍. ജീവിതം മറ്റുള്ളവരെ കാണിക്കാനുള്ളതല്ല. നിങ്ങൾക്ക് സ്വയം അനുഭവിച്ച് ബോധ്യപെടാനുള്ളതാണ്. സ്വയം നരകിച്ച് കൊണ്ട് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു , അല്ലെങ്കിൽ ഞാനൊരു adjustable wife or husband ആണ് , എന്നൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്തി മരിച്ചു ജീവിക്കേണ്ട കാര്യമില്ല. പക്ഷേ ചിലപ്പോഴെങ്കിലും പെട്ടു പോയ കുരുക്കുകളിൽ നിന്നും രക്ഷപ്പെടാനാകാതെ ഗതികേടുകളിൽപ്പെട്ട് adjust ചെയ്ത് ജീവിക്കേണ്ടി വരുന്നവരുണ്ട്. അവരെ കുറ്റം പറയാനാകില്ല , അതവരുടെ സാഹചര്യങ്ങളുടെ ഗതികേടു കൊണ്ടു മാത്രമാണ്.
@rashark2644
@rashark2644 2 жыл бұрын
ഒട്ടും സന്തോഷം ഇല്ലാത്ത ജീവിതത്തേക്കാൾ നല്ലത് ഡിവോഴ്സ് തന്നെയാണ്
@shenza.fathima6484
@shenza.fathima6484 2 жыл бұрын
Crect anu nmllk Enth vishamam undayalum ithupoloru barthav koodi undenkil koodithal vashamikkuma ullu enikkum maduthu ale chindikk Umbol thanne prandesukkunnu joli koodi undenkil enthin orale nammlek vishamngal tharam mathram kodi nadakkunnu
@lintujoy8337
@lintujoy8337 2 жыл бұрын
Well said
@rashark2644
@rashark2644 2 жыл бұрын
@@shenza.fathima6484 തീരുമാനം എടുക്കേണ്ടത് നമ്മളാണ്.... നമ്മുടെ ജീവിതമാണ്. മറിയ ചേച്ചി പറഞ്ഞത് പോലെ സ്വന്തം കുഞ്ഞുങ്ങൾ എപ്പോളും അമ്മയുടെയും, അച്ഛന്റെയും നല്ല ക്വാളിറ്റികൾ കണ്ടായിരിക്കണം വളരേണ്ടത്
@sujathasuresh9567
@sujathasuresh9567 2 жыл бұрын
Sathyam
@user-kp8wy2ee2z
@user-kp8wy2ee2z Жыл бұрын
Correct
@tez_draw2455
@tez_draw2455 2 жыл бұрын
അനുഭവിക്കുന്നതിന്റെയെല്ലാം അവസാന പരിഹാരം മരണമല്ല ഇങ്ങനെ ഒരു പരിഹാരം ഉണ്ടെന്നുള്ള ഒരു ബോധം സമൂഹത്തിൽ വളർത്തിയെടുക്കാൻ കഴിഞ്ഞിരുന്നേൽ ഒരുപാട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടില്ലാരുന്നു.. ഇനിയുള്ളവർ ചിന്തിക്കുക. Divorced daughter is better then dead daughter
@ജോസൂട്ടി
@ജോസൂട്ടി 2 жыл бұрын
8.05 correct കുറെ നാട്ടുകാരും വീട്ടുകാരും ഉണ്ട്. ഇങ്ങനെ എല്ലാം അറിഞ്ഞോണ്ട് മനഃപൂർവം ചോദിച്ചോണ്ട് വരുന്നവർ. എടുത്തിട്ടാലക്കാൻ തോന്നും.
@greeshmamariyapc2510
@greeshmamariyapc2510 Жыл бұрын
മോള് പറഞ്ഞത് ട്രൂത് ആണ്. ഞാനും ഫാമിലിയുടെ ഇഷ്ടത്തിനായി ജീവിതം ഹോമിച്ചവളാണ്.6 വർഷം പിരിഞ്ഞു നിന്ന് പിന്നീട് മോൾക്ക് വേണ്ടി പോയി but ആൾക്ക് ഒരു മാറ്റവും വന്നില്ല. ഇന്ന് എല്ലാം സഹിച്ചു ഒരു പിടു പൊരുത്തവും ഇല്ലാതെ മക്കൾക്കായി സൈലന്റ് ആയി കരഞ്ഞു മുന്നോട്ട് പോകുന്നു. ഒന ഒന്നും തിരിച്ചറിവില്ലാത്ത സമയത്തു പറ്റിയ അബദം.
@johnsonouseph7631
@johnsonouseph7631 Жыл бұрын
നിങ്ങളുടെ ജീവിത അനുഭവം മുഴുവനായി കേട്ടു. ജീവിതം ഇവിടെ തീർന്നു എന്ന് കരുതരുത്. നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്തി സന്തോഷവും, സമാധാനമായ ജീവിതം ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
@thasnimsha-yh7zp
@thasnimsha-yh7zp Ай бұрын
ഞാനും ഇതുപോലെ അനുഭവിച്ച ആളാണ്... 17 age കല്യാണം 😥...കല്യാണത്തിനെ കുറിച് ഒട്ടും ആലോജിക്കാത്ത പ്രായത്തിൽ എന്നെ ന്റെ വീട്ടുകാർ കല്യണം കയിച് പറഞ്ഞയച്ചു 😞... എല്ലാം കൊണ്ടും എനിക്ക് ഒത്തു പോവാണ് പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടും ഞൻ കുറെ ക്ഷമിച്ചു നിന്നു... ഇപ്പോ എനിക്ക് 2 മക്കൾ ഉണ്ട്... മക്കളും ന്റെ ഫാമിലിയും അവരൊക്കെ ഓർത്ത് ഇതുവരെ പിടിച്ചു നിന്നു.. എനിക്ക് ഇപ്പോ 26 age ആയി... സഹിക്കാൻ പറ്റാത്തതോണ്ട് ഞാൻ ന്റെ വീട്ടിക് പോന്നു... ഇപ്പോ വീട്ടുകാരും ഒകെ എന്നെ ഒറ്റപ്പെടുത്തി... വെറുത്തു.... ഇതുവരെ അവര്ക് വേണ്ടി സഹിച് ജീവിച്ചിട്ടും ന്റെ ഇപ്പോഴത്തെ അവസ്ഥ ന്റെ വീട്ടുകാരും പോലും മനസിലാക്നല്യ... 😢😢
@jenab3560
@jenab3560 2 жыл бұрын
Hi Maria. You are wonderful. I'm divorced too. I'm glad I took that step and I don't regret it. No point living a depressed and hopeles life. But I totally understand you when you say people assume divorcees encourage others to divorce. It's not true. I always feel people should try their best. But when things are so bad, you need to have the courage to walk out. Maybe that's what society has a problem with, the people who had courage. But our society also has a high tolerance level for bullshit including beating, abusing, cheating and all that. I'm so glad you are happy now. It took my divorce to show me I was always happy as I was, snd not to get influenced by society.
@mizhitalks3824
@mizhitalks3824 2 жыл бұрын
More power to you🥰
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
Stay happy and strong👍
@savithriv4635
@savithriv4635 Жыл бұрын
ജീവിതം ഇനിയും ബാക്കിയുണ്ട്, സന്തോഷമായി ജീവിക്കാം. എല്ലാ നന്മകളും നേരുന്നു
@melvinsaju
@melvinsaju 2 жыл бұрын
I am a married man from my little experience marriage should happen when you're confident that you have a matured attitude and have a mindset you have to give time to your partner. Early age marriage is not ideal in this age because men & women have dreams and aims to achieve in their life so its better to take time and patient before you decide to get marriage.
@Travel___bea916
@Travel___bea916 Жыл бұрын
നല്ലൊരു മോട്ടിവേഷൻ കൂടെ ആയി ❤11 വർഷം ജീവിച്ചു കാര്യമുണ്ടായില്ല ഓർത്തെടുക്കാൻ കുറേ വഴക്കും തല്ലും 😢പക്ഷേ ഇപ്പോ ഞാൻ എന്റെ ഇഷ്ടപ്പെട്ട ലൈഫ് ജീവിക്കുന്നു വളരെ സന്തോഷത്തോടെ ❤
@user-kp8wy2ee2z
@user-kp8wy2ee2z Жыл бұрын
Good
@lij7886
@lij7886 2 жыл бұрын
Im soo happy i stopped Scrolling and clicked on this video.. "Get married when you are ready" .. This is exactly what i needed to hear.. I am in a state where pepl are telling me to get married.. At one point i thought i'll just get married to stop them from bothering me but I always felt like I should do things only If I wanted to do it and not because someone told me to do it.. My time will come and I am sure that day I'll be ready and I will be saying YES with all my heart, not because someone told me to but because I WANTED TO.
@ജോസൂട്ടി
@ജോസൂട്ടി 2 жыл бұрын
12.20 corect .not only for divorcee for all parents. നമ്മുടെ മക്കളോട് partner ടെ കുറ്റം പറയരുത്. അങ്ങനെ ഉള്ള പിള്ളേരാണ് മാതാപിതാക്കളെ ഒരു വിലയും വക്കാതെ താന്തോന്നികളായി നടക്കുന്നത്.
@vineeshvelayudhan8309
@vineeshvelayudhan8309 2 жыл бұрын
SOME TIMES BREAKUP IS JUST WAKEUPPP.....
@indianmusic8727
@indianmusic8727 2 жыл бұрын
Njan eth pole anubhavichu...kottayam karukachal Ulla central police joli karan...amma parayunnath kettittu enem molem erakki vittu...swantham mol nannayi jeevikkanam...makan nte bharya kunjum venda...makante paisa venam...makan aanenggil pottan...ennu njan um molum independent aanu,happyaanu....paisa ,gold motham ayal kond poy..
@ramyasajin5167
@ramyasajin5167 2 жыл бұрын
Marriage ne oru cure ayit ippozhum kaanunna alkarund. My friend was a victim. Now after 3years of hell she also decided to move on. But our law is another problem. It's been 2years after filing divorce but he is not willing to sign. But I think she is still happy and relieved.
@athila7989
@athila7989 2 жыл бұрын
Beakup is just break'UP'... Not breakdown
@1Simpleidea-
@1Simpleidea- Жыл бұрын
27 വയസ്സിൽ ഡിവോഴ്സ് ആയി . ഞാൻ പഠിച്ചു ഗവൺമെന്റ് ഹൈസ്കൂൾ ടീച്ചറായി . 2 വയസ്സുള മകൾ LLB ക്ക് പഠിക്കുന്നു . അത്യാവശ്യമാണെങ്കിൽ Divorse ചെയ്യണം
@AkshaySanju-l7h
@AkshaySanju-l7h 4 ай бұрын
Cheriya problem vannal eppo Full divorce aa egnyanagil forign culture avum 😂
@gurudevan6241
@gurudevan6241 Жыл бұрын
ഭാര്യക്ക്‌ ചിലവിനു കൊടുക്കാൻ കഴിവില്ലാത്തവൻ കല്യാണം കഴിക്കാൻ പോകരുത്.....
@softasfeather
@softasfeather 2 жыл бұрын
So much clarity of mind "I dnt encourage divorce" " try your level best before divorcing"
@sukanyasr6067
@sukanyasr6067 Жыл бұрын
Civil Service kitty Josh talkil enneum ennelum vilikkumbo njn parayanam enn vicharichatokke manassu vayicha pole paranju u Dr friend...
@reneebridget8267
@reneebridget8267 2 жыл бұрын
Well spoken Maria! You're an inspiration! 🏆
@biviannu
@biviannu 2 жыл бұрын
You know what Maria. Your dad is your pillar.
@Zahainasboutique
@Zahainasboutique Жыл бұрын
18 vayasil kalyanam kazhinju 2 kuttikalumud. Theere adjust cheyyan pattathayapol ipo 4 years ayi seperate ayi makkalumoth happy ayi jeevikkunnu. Veettukarude parents support und.
@QueenArt8330
@QueenArt8330 2 жыл бұрын
തീർച്ചയായും മോൾടെ തീരുമാനം ശരിയാണ്. തളരാതെ സന്തോഷമായി മുന്നോട്ടുപോകണം. കുറെ നാൾ കഴിയുമ്പോൾ മനസ്സിലാകും ഈ തീരുമാനമാണ് ശരിയെന്നു. അഭിനന്ദനങ്ങൾ മോളൂ
@TheIndemir
@TheIndemir Жыл бұрын
The amount of mental abuse i have been through for being a divorcee/ single mother is beyond words. The prickly words during work lunch, the look the marries women give if a man talks to me. They believe that a divorcee is out to get another man . Thats not true! They have no balls to leave a lonely life doesn’t mean others do too. Some days are very lonely and depressing but its filled with hope, self respect and mental peace.
@healthandfamilybydr.smitha85
@healthandfamilybydr.smitha85 2 жыл бұрын
very down to earth speach...really motivating for those who are struggling...👍 I appreciate ur courage to speak loudly that "am a single mother" ..bcz our society is still in ancient era ,thinking that divorce is a sin...love u dear🥰
@sandrasunilkumar619
@sandrasunilkumar619 2 жыл бұрын
U r an inspiration..... Keep going ❤
@deenusudesh6794
@deenusudesh6794 2 жыл бұрын
What a lady you are Maria...Amazing..Ravishing...Strong.🥰😘
@rajithagopi4289
@rajithagopi4289 2 жыл бұрын
So inspiring words.hatsoff👏😘
@bendictperumbilly2024
@bendictperumbilly2024 2 жыл бұрын
Maria its really fantastic. That guy missed you is the most unlucky in the world.Super matured. you are Super Girl
@jothisusanjoy
@jothisusanjoy 2 жыл бұрын
Hi Maria.... Your talk was so much inspiring.... Im so proud of you and how much wise you have become. God bless you my dear snd prayers for you and your family..... May God give you more happiness in future , 🥰🥰
@shahanashareen8077
@shahanashareen8077 2 жыл бұрын
Cash ullavark ignokka parayam ivarde family nalla background und ,but chilarde avasta agnalla thirich veetil chennittum veetkarkoru baramayi nikkukayalle vera vayi undavulla ,
@RoopinaRasheed
@RoopinaRasheed Жыл бұрын
U are wrong..namal thanne kazhiv undel swondamayi varumanam undakan sremikuka. Avarkvoru bharam aavathe irikuka.. Othu povan pattillel randaakuka ennath thanneyaanu nallath...
@dp5030
@dp5030 Жыл бұрын
Its the mistake of parents.. palarum padippu complete avum mumbu kettikum or jobnu vidilla.. ulla paisa oke kalyanam prasavam veedukanal marumonu gift enoke paranju kondu thulakkum.. last mol veetinnu irangan agrahichal support cheyan sadikilla or makalku swandam kalil nilkan ulla chance polum indavilla.. so girls u fight to complete your education and get settled b4 u marry.. veetukare thirichu vilichalum avarde chilavil nilkumbo life atra respectful ayitikilla.. but angane varendi vannal polum asap get a job
@novavlogs8440
@novavlogs8440 2 жыл бұрын
മുന്നോട്ടട്ടു pokanum👍👍👍 സൊസൈറ്റി not good
@elizabethsunny5229
@elizabethsunny5229 2 жыл бұрын
True.. ... Time heals... wen u get surrounded by gud ppl .. who truely care 🥰 It's learning to walk away.. from toxic ppl and relations.. Thanks Maria 🥰
@Aysha-er1kr
@Aysha-er1kr 2 жыл бұрын
Hugs and love to you and Georgie❤️
@sreekumarlv209
@sreekumarlv209 2 жыл бұрын
എങ്ങനെ ആണ് ഈ josh talks ഇൽ പങ്കെടുക്കാൻ കഴിയുക... ഇതിന്റെ entry process ഒന്ന് പങ്ക് വയ്ക്കാമോ... നന്ദി ♥️
@meeghujohn3290
@meeghujohn3290 Жыл бұрын
My parents are always with me Avara parayunna divorce cheyyan But njan anu parayunnae kurachu kazhiyumbo ready akum
@swapnakoodu1528
@swapnakoodu1528 Жыл бұрын
Divorced daughter is better than dead daughter ❤
@raihanamansoor6855
@raihanamansoor6855 Ай бұрын
Ma'am, ennikk randd kuttykal indd first babyk 2 vayasum second baby k 4 months ayii.. Husband nnayittt ennumm thallutttaam ahn onnichu povan kaiyunnillaa..nthh cheyum
@RR-lx7ll
@RR-lx7ll 2 жыл бұрын
Basically, end of the day, we need to teach people to respect us. Or else they can get lost!!
@jacquelinejoseph6212
@jacquelinejoseph6212 2 жыл бұрын
Great talk Maria👏 Be strong and independent. 👍Nothing can stop you from heights you want to achieve. Gob bless.🙏 Love to your Georgie😍
@monajose4090
@monajose4090 2 жыл бұрын
Hearing your voice itself can give a pleasant feel ,you are such an awesome women ma'am.
@thezly8947
@thezly8947 2 жыл бұрын
this is what I wanted from josh talk for long.....not like I wasn't confident about my English when I moved abroad in my 6th or 7 and people bullied me and I learnt English like that so that you can kind of bullshit stories.
@Lifelong31Aug
@Lifelong31Aug 2 жыл бұрын
To each their own struggle...
@thezly8947
@thezly8947 2 жыл бұрын
@@Lifelong31Aug okay agreed.as long as you got that 'JOSH' its fine.
@yummyprincessdiaries7305
@yummyprincessdiaries7305 2 жыл бұрын
You never failed Maria. ♥️♥️♥️
@binuvarghese9862
@binuvarghese9862 2 жыл бұрын
Wow, amazing story 😍😍😍 God Bless you dear
@infinitycraftivity5964
@infinitycraftivity5964 4 ай бұрын
No drama..genuine
@elizabethk2525
@elizabethk2525 2 жыл бұрын
Maria,very well spoken 👏 👌. Great points. Wish you all the best and future success. You are inspiring.
@Samualkj
@Samualkj Жыл бұрын
Good night welcome to Madam your condition and opinion is very good and fine thank you very much god bless us
@niyasworldstudytips3050
@niyasworldstudytips3050 2 жыл бұрын
Really inspiring words👍👌.If you did not take decision about marriage from force of your parents or others,you can known really sured about person good or bad.Thats make good life.
@helenmathew8778
@helenmathew8778 2 жыл бұрын
Superb Maria.........😊
@ajtravels2007
@ajtravels2007 2 жыл бұрын
Eee guts enikk ondayirunengil!!!!!
@haneenabdulraoof5975
@haneenabdulraoof5975 2 жыл бұрын
Maria so well put 🥰
@EzraManZz..
@EzraManZz.. 2 жыл бұрын
Njan kanditullath nalla wife nu bad character Ulla husband aanu kittuga.. Manassu vaayikaan oru minute mathi.. Athu tirichu ariyaathavan evidey um nannavilla... Mattullavarkku ethu oru +ve energy nalkum ee msg.. 👍
@mayapillai5561
@mayapillai5561 Жыл бұрын
Maria ! You’re a wonderful person… love you a lot
@barkhakundu3806
@barkhakundu3806 2 жыл бұрын
Please give subtitles for other languages videos
@rajasreelekshmi9453
@rajasreelekshmi9453 2 жыл бұрын
Really thanks.. Maria chechiiii 🥰🥰🥰gud vdo...🦋✨supprb motive🙌♥️🔥to fly
@anthonytalks1668
@anthonytalks1668 2 жыл бұрын
There is always a positive vibe in your smile 👍👍👍
@deepabiju925
@deepabiju925 Жыл бұрын
Love u dear ❤go ahead bless u..
@anupamavs4831
@anupamavs4831 2 жыл бұрын
Inspiring words 🔥
@anuraj2521
@anuraj2521 2 жыл бұрын
Aareghillum okee kittum nalla family life, I think most of them are adjusting.... .
@happierthelife5125
@happierthelife5125 2 жыл бұрын
Oh my god...Greeaatttttttt women💕❤️❤️😍
@sajithaachu1369
@sajithaachu1369 2 жыл бұрын
Enikum rekshayapedanam e lifeil ninnum enta farthavine njan verum oru adima mathramane epol manase thurannu chirichitte thanne kurenaleyiii enta oru janmam pokunnathupole thonnunnu enike santhosham tharan ente husbandine pattilla enna videyyum illa. Njan marichal mathrame enike ayyalil ninnum rekshapedan pattullu. Enike entethaya freedom illa njan vittujoliyum cheyth marikum vare jeevikanam manase maduthu thudagi nammal love marrege ayirunnu athukonduthanne arodum parathiparayanum kazhiyunnilla
@gahanaclive128
@gahanaclive128 2 жыл бұрын
Sahichu jeevikunathu enthina. Rakshapedu. Swantham ayi jeevitham kettipeduthu. Love marriage ayathu kondu enthinu mindathe irikunu?
@shahanashareen8077
@shahanashareen8077 2 жыл бұрын
Da love mrg aaanu vijarchu mindadrknda ,veetkark nammale orikkalum ozhivakkan patilla ,veetil para ennit ozhivakit samadanathode jeevikan nokk
@dp5030
@dp5030 Жыл бұрын
Do you have a job sis? If not get one nd try for a divorce if you are that unhappy.. b4 see if you guys get a couple counselling or smthing.. if you both can talk and sort the issues
@rasminaaji369
@rasminaaji369 2 жыл бұрын
Awesome words🔥🔥🔥
@sandravs8913
@sandravs8913 2 жыл бұрын
Such a beautiful brave lady you are maria... 🤗 Loved ur words
@sreyaraj1290
@sreyaraj1290 4 ай бұрын
So Inspiring❤
@petals8078
@petals8078 2 жыл бұрын
Inspired....nice talk. ...n...right message...
@dreambig6934
@dreambig6934 2 жыл бұрын
I noticed u have a good leadership quality. 👍
@preenarajan2873
@preenarajan2873 2 жыл бұрын
Othiri prashnangaliludeya poikondirikne. So mam ayitonnu talk cheynam. Plz consider me.
@sandravs8913
@sandravs8913 2 жыл бұрын
Hlw.. Dear.. whatever it is it will be ok soon. god may with u. Be brave🤗
@preenarajan2873
@preenarajan2873 2 жыл бұрын
@@sandravs8913 Thank u mam
@midhuna4646
@midhuna4646 2 жыл бұрын
Etra per shahikuind..... Mattullvrkku vedi
@annie1879
@annie1879 2 жыл бұрын
Truly agree to all the thoughts shared here
@sukanyasr6067
@sukanyasr6067 Жыл бұрын
Same dialogue njn paranju...pillerku Kanan violence matramulla oru life endina
@shinajud
@shinajud 2 жыл бұрын
highly courageous words with highly self-motivated 👍
@anythingunderthesky1642
@anythingunderthesky1642 2 жыл бұрын
thanku you so much for your message ...........mam....
@Kalipaanl
@Kalipaanl 3 ай бұрын
എന്റെ ചേച്ചി ആണ് ഇത്🤗
@sugandhirajan8872
@sugandhirajan8872 2 жыл бұрын
Good speech. Be Happy.
@poojagirish7504
@poojagirish7504 2 жыл бұрын
you are right it is not an easy task
@mathewabraham3945
@mathewabraham3945 Жыл бұрын
marriage is personal. Do not encourage divorce ,lady
@me.sherin651
@me.sherin651 2 жыл бұрын
You are so great women
@youtube.crea116
@youtube.crea116 2 жыл бұрын
Thanku mariya maam
@nidhinak4074
@nidhinak4074 2 жыл бұрын
God bless you always dear❤️❤️❤️
@hisanathasnim7087
@hisanathasnim7087 2 жыл бұрын
More power to u❤️
@godwinkuriakose7716
@godwinkuriakose7716 2 жыл бұрын
MARIA DOMINIC ✨️❤️✨️
@veenawilson979
@veenawilson979 2 жыл бұрын
Love you dearest Maria chechi ..God bless you
@lifeinwarmyellows6048
@lifeinwarmyellows6048 2 жыл бұрын
Ur wonderful Maria
@Super_Saan
@Super_Saan 2 жыл бұрын
Nalla samsaram
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
🥰🥰🥰
@rainbowdreams
@rainbowdreams 2 жыл бұрын
Very inspiring ♥♥
@amithamatthew.795
@amithamatthew.795 2 жыл бұрын
Maria chechi you're so pwoli❤️
@kadijahshalima1765
@kadijahshalima1765 2 жыл бұрын
Very calm and soothing words . Ur words are so clear and makes feel proud about urself.
@christhomas1255
@christhomas1255 2 жыл бұрын
Soo inspiring❤️
@ruth209-a
@ruth209-a 2 жыл бұрын
Ma'am you go ahead👍.. Never mind society
@sreelekshmymurali2005
@sreelekshmymurali2005 2 жыл бұрын
Very true speech... From heart
@youtube.crea116
@youtube.crea116 2 жыл бұрын
Thanku mam for us we are surely inspired of mam
@AnnammaEyalilAnn
@AnnammaEyalilAnn Жыл бұрын
Never Think. If not satisfied, divorce is better. 😊
@sandhyad780
@sandhyad780 2 жыл бұрын
Good message madam
@sandhyatanex493
@sandhyatanex493 Жыл бұрын
Very good
@selfcare171
@selfcare171 2 жыл бұрын
Well said ❤️
@vpsh1
@vpsh1 2 жыл бұрын
Maria chechy fan❤️❤️❤️
@elizaantony4508
@elizaantony4508 2 жыл бұрын
Great advice,wise women ❤️
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 57 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 170 МЛН
I got BANNNED from the UK Church || Shocking News || Lintu Rony
42:06
INSIDE OUT - CHAPTER 8 | THERE IS LIFE AFTER DIVORCE | ft. MARIA DOMINIC
17:13
NPD Series: Abuse when to respond
17:31
Dr. Susan Koruthu
Рет қаралды 6 М.