ഇത് എല്ലാം കാണുമ്പോൾ ഞാൻ എന്റെ പൊന്നു കുഞ്ഞുങ്ങളെ ഓർത്തു പോയി 😭മൂന്നു പേരെയും നല്ല ദൈവം കൊണ്ട് പോയത് കൊണ്ട് അല്ലേ.. എനിക്ക് കുഞ്ഞുങ്ങളുടെ കളികളും.. ചിരികളും കുസൃതികളും കാണാൻ കഴിയാത്തത് 😭😭 കുഞ്ഞുങ്ങളുടെ ഇത് പോലെയുള്ള മനോഹരങ്ങളായ വീഡിയോ ഒക്കെ കാണുമ്പോൾ ഹൃദയം തകർന്നു പോകുവാ 😭😭 സങ്കടം ആയാലും കുഞ്ഞുങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്.... കണ്ടു കഴിയുമ്പോൾ ഇരുന്ന് കരയും 😭😭 ന്നിട്ട് ദൈവത്തിനോട് ചോദിക്കും. എന്തിനാ എന്നോട് ഈ ചതി ചെയ്തത് എന്ന് 😭😊
@miniashok26005 ай бұрын
praying for you
@AnanthanEs-h3jАй бұрын
Praying
@jomathews98228 күн бұрын
ന്താ.. ചേച്ചി...😢😢
@Pokirichikalyani Жыл бұрын
First തന്നെ എന്റെ പോക്കിരി മോൾ തന്നെ ആണലോ ഭഗവാനെ 🤭🤭🤭🤭🤭🤭🤭
@Linuzz_linu Жыл бұрын
😂😂😂😂😘
@nivinnivin433 Жыл бұрын
കുഞ്ഞു മക്കൾ.... ഇവരെ കാണുമ്പോൾ വല്ലാത്ത സന്തോഷം.... എല്ലാ വേദനകളും മറക്കും....
@binduviswanath851211 ай бұрын
എനിക്ക് മുട്ടാൻ പറ്റുന്നില്ല. 😢😢😢😢 അചോടാ പാവം മോളു 😍😍😍😍🥰🥰🥰🥰😍😍
@rajeshpoovathoor429 Жыл бұрын
മുട്ടുന്നില്ല എനിക്ക് മുട്ടാൻ പറ്റുന്നില്ല അത് പൊളിച്ചു
@joesteve6369 Жыл бұрын
ചിരിപ്പിച്ചതിലും കൂടുതൽ എന്നെ കരയിപ്പിച്ചു.... എനിക്ക് തന്നിലല്ലോ ദൈവം ഒരു കുഞ്ഞിനെ
@comicgenius1 Жыл бұрын
😥
@salahukvellila8913 Жыл бұрын
ദൈവം കനിയട്ടെ.
@rasheedkaruppam613 Жыл бұрын
ഒന്നല്ല മൂന്നു കുട്ടികളെ ദൈവം തരട്ടേ
@midhunmidhunraju4732 Жыл бұрын
Prarthikk tharum👍😉
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@sreedevisreedevi45509 ай бұрын
ഞാൻ കൂടുതൽ ചിരിച്ചത് കണ്ണാടിയിലെ കുട്ടിയെ നോക്കി താനാണെന്ന് അറിയാതെ ആ..ഡാൻസ് ഒക്കെ കളിക്കുന്നുണ്ട് എന്ന് പറഞ്ഞില്ലേ അതാ ഗംഭീരoആയത്.. എല്ലാ കുട്ടികൾ നല്ല രസമുണ്ടായിരുന്നു കാണാനും കേൾക്കാനും ഒക്കെ 🏆🏆🤣🤣
@honestychannel6242 Жыл бұрын
ഞമ്മുടെ നാട്ടിലെ മരുന്ന് കൊടുക്കുന്നതാണ് ചിരിച്ചു നിർത്താൻ കഴിയാത്തത് 😂😂
@asnaachnoos4481 Жыл бұрын
കുഞ്ഞുമക്കളുടെ കാര്യം 🥰🥰🥰😄😄😄 johny johny yes papa 👍👍👍
പാവം B എഴുതാൻ കഴിയാതെ സങ്കട പെടുന്ന കുഞ്ഞ് വിങ്ങുന്നത് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു 😢. ആ കുഞ്ഞിനോട് വളരെ മയത്തിൽ പെരുമാറണം. ടീച്ചർ കുഞ്ഞിനെ വീഡിയോ എടുക്കുന്നതിനു മുമ്പ് വഴക്കു പറയുകയോ മറ്റോ ചെയ്തിട്ടുണ്ടാകും എന്ന് തോന്നുന്നു. അതു പോലെ ആണ് ആ കുഞ്ഞ് വിങ്ങുന്നത്.😢 കുട്ടികൾക്ക് dyslexia മുതലായാ, അവർക്ക് എഴുത്തും വായനയും ബ്രെയിൻ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത problems ഉണ്ടാകാം. അവരെ അപ്പോൾ വഴക്കു പറഞ്ഞു എഴുതിപ്പിക്കുക അല്ല വേണ്ടത്. അവർക്ക് പ്രത്യേക learning facilities ആണ് നൽകേണ്ടത്.
@noorjahanmohammedkk8764 Жыл бұрын
ഒളിഞ്ഞു നിൽക്കുന്ന കുട്ടിയെ കണ്ടു പിടിച്ചത് എനിക്ക് ഇഷ്ടായി
@Riya-oc2kg8 ай бұрын
Ayyo Njan Kure churichu
@mayaajalam Жыл бұрын
Joni, joni, yes pappa 😂😂👌👌👌
@sobha3738 Жыл бұрын
മുട്ടാൻ പറ്റുന്നില്ല 😂😂😂👍👍❤️❤️😘
@dheena2469 Жыл бұрын
ഒന്നും ചെയ്തിട്ടില്ല
@srhunathachu6881 Жыл бұрын
Ntha
@shibukonni1536 Жыл бұрын
മുട്ടിക്കാം 😂
@VasKo727817 ай бұрын
എനിക്ക് മുട്ടാൻ പറ്റുന്നില്ല 😂😂😂
@pauljose3701 Жыл бұрын
Johny Johny Yes Pappaa.....kidu
@jumailaashrafjumailaashraf4848 Жыл бұрын
എല്ലാ വാവകളുടെ performence ഉം ഒരുപാട് ഇഷ്ടായി 😘😘😘😘🥰🥰🥰🥰
@vishnurajraj259611 ай бұрын
മുട്ടുന്നില്ലലോ.. എനിക്ക് മുട്ടാൻ പറ്റണില്ല 😂😂
@rhamsarahamsa Жыл бұрын
എനിക്കും എല്ലാം ഇഷ്ടമായി കുഞ്ഞു മക്കളെ എല്ലാ പരിപാടിയും ഉഷാർ ❤❤
@Aysha_s_Home Жыл бұрын
അതേ
@fajispariyatt697 Жыл бұрын
Rajeesh
@KiranKUMBLA Жыл бұрын
Enit muttan pattunillaa😁😂😁😂😁
@pathusvloge7185 Жыл бұрын
😂😂😂😂അച്ചോടാ ടിച്ചറെ ഡിസ്മിസ് ചെയ്യണം 😂😂നല്ല രസം ഉണ്ട്
@zuhraalierz5648 Жыл бұрын
പടച്ചോനെ 😂😂😂😂😂ചിരിച്ചു ഒരു വഴിക്ക് ആയി
@sindhupnair7951 Жыл бұрын
എനിക്ക് മുട്ടാൻ പറ്റുന്നില്ല 😂😂😂
@GeethaMahesh-sx7hr Жыл бұрын
ഇവർ നമ്മളെ ചിരിപ്പിച്ചു കൊല്ലും എന്റെ പൊന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅
@lekshmi.s9193 Жыл бұрын
🤣🤣🤣മുട്ടുന്നില 🤣🤣🤣
@resmisabalima4559 Жыл бұрын
😂
@bijuonatt1052 Жыл бұрын
പിഞ്ചു കണ്ണുനീരിൽ ആഹ്ലാദിക്കുന്ന നമ്മൾ. 😢
@NoorMohammed-u2q3b Жыл бұрын
ജോണി ജോണി, ഉടനെ മറുപടി വന്നു യെസ് പപ്പാ
@Sujatha-m4j Жыл бұрын
ജോണി ജോണി യെസ് papa😅😅
@yuvinichu9481 Жыл бұрын
എല്ലാരുടെയും പ്രാർത്ഥന ഉണ്ടെങ്കിൽ ചിലപ്പോ ഉണ്ടായെന്ന് വരും🙏🙏🙏
@vidyavidhu93 Жыл бұрын
ജോണി ജോണി യെസ് പപ്പാ
@kunjumolkoshy2098 ай бұрын
അതെ
@ajayabraham32678 ай бұрын
No
@resmisatheesh8966 Жыл бұрын
ജോണി ജോണി 😍😍😀
@fishguppyandfiter2893 Жыл бұрын
എല്ലാ ഇഷ്ടായി ഒളിച്ചുകളിയാണ് കൂടുതൽ ഇഷ്ടമായത്
@shijuc2550 Жыл бұрын
Ammaye🥰കാണാൻ ഒക്കത്തില്ലേ 😁😁🙂
@lifedh180 Жыл бұрын
അമ്മക്കുതിര😂😂😂....
@sabeethahamsa7015 Жыл бұрын
എല്ലാം നന്നായി എനിക്കും കൊച്ചു മക്കളുണ്ട് അവർ വരുമ്പോൾ നല്ല രസമാണ്
@jomoljomol86311 ай бұрын
അയ്യോ ചിരിച്ചു വയ്യാ എനിക്ക് 🤣🤣🤣🥰🥰🥰
@fausiahaya3915 Жыл бұрын
ഒളിച്ചു കളി. ജോണി ജോണി 😂😅
@jeneeshch5293 Жыл бұрын
Johny Johny s pappa,pinne kathu meau othiri ishttayi
@BlueDiamond-s8u5 ай бұрын
2:04 Best clip!
@shalasuhail3949 Жыл бұрын
ജോണി ജോണി 😂😂😂
@mayamanilal5409 Жыл бұрын
ടീച്ചർ കുറച്ച് കൂടി സൗമയതയോടെ കുട്ടികളോട് ഇടപെടണം❤
ചിരിച്ച് ചിരിച്ച് വയ്യാതായി,എൻ്റെ മോളെ കഴിഞ്ഞ വർഷം എൽകെജി യില് എബിസിഡി പഠിപ്പിച്ച പാട് എനിയ്ക്ക് ഓർമ വന്നു എന്ത് ചെയ്താലും മുട്ടില്ല ഇതേ അവസ്ഥ ആയിരുന്നു തുടക്കത്തിൽ😅😅😅😅😅😅
@NoorMohammed-u2q3b Жыл бұрын
എന്റെ മോൾ എന്തോ ഒന്ന് കുത്തി വരക്കും. എന്നിട്ടു പറയും ഉമ്മച്ചി എഴുതുന്നത് തെറ്റ്, അവളെഴുതുന്നതാണ് ശെരി എന്നും. 😄
@DevikaDevu-xy6vd Жыл бұрын
Ayyo ente pillare padipikan ethilum pada😂😂😂..enike triplet baby ane 😅
@soniasatheesh551 Жыл бұрын
എനിക്ക് എല്ലാം ഇഷ്ട്ടപ്പെട്ടു 😂😂
@VAVA06-ie4dr Жыл бұрын
ആ കുട്ടി ദേഷ്യപ്പെടുന്നത് 😂😂
@jencyjomon2172 Жыл бұрын
എല്ലാം ചിരിപ്പിച്ചു.'' സന്തോഷിപ്പിച്ചു
@raniyajaseem Жыл бұрын
ഇവിടെടെയും ഉണ്ട് ഒന്ന് 😅😅😅
@MadhuSudanan-bv5xy3 күн бұрын
കാമറയുടെ മുന്നിൽ ഇത്രയും പറയുന്ന ടീച്ചർ ആരും ഇല്ലാത്ത സമയത്ത് ഈ പിള്ളേരെ ഒരു പരുവമാക്കുമല്ലോ ടീച്ചർ അല്പം കൂടി സോഫ്റ്റ് akanam
1:05 ee kochinte expression annu poli 😘 Cenimaill bhavi undu ketto 😂 2:34 muttunila enikku muttan pattunila 🤣🤣🤣 2:50 B,ikku neelam ila 😄 4:44 achuda so cute 😍
@ASAMSMV10 Жыл бұрын
4:44 athu ente monaanu 😀
@lathakumari931 Жыл бұрын
Johnny Johnny😂😂!
@immortal8493 Жыл бұрын
@@ASAMSMV10 ano he is so cute 😍
@akhilaraj9574 Жыл бұрын
@@ASAMSMV10 bro 🥰🥳
@abhayofficial6068 Жыл бұрын
@@immortal8493 hai bro
@SherlyBabu-hz8ij10 ай бұрын
സൂപ്പർ 👍😄😄😄
@ratheesh8100 Жыл бұрын
എല്ലാം ചിരിപ്പിച്ചു😂😂😂
@rinzandme9532 Жыл бұрын
B മുട്ടിക്കാൻ പറ്റണില്ല😂😂😂😂😂😂
@lailashaji778511 ай бұрын
എനിക്ക് മുട്ടാൻ പറ്റുന്നില്ല എന്റെ ബി ക് നീളം കൂടുതലാ
@geethap6241 Жыл бұрын
Chakkarayude Kallam Chuma Supper Aanutto
@sureshsura70202 ай бұрын
ജോണി ജോണി യെസ് പപ്പാ 😂😂😂
@nazarb1392 Жыл бұрын
കണ്ണാടിയിലെ കൂട്ടുകാരാണ് ഏറ്റവും ഇഷ്ടപെട്ടത്
@lazylucy1583 Жыл бұрын
Indian way of giving medicine 😂👍
@abcdefgh8403 Жыл бұрын
പാവം കൂട്ടികൾ. തെറ്റായ രീതിയിൽ പഠിപ്പിക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് ഇത് വലിയ പ്രയാസം ആയി തോന്നുന്നത്. വളരെ ലളിതമായി പഠിപ്പിക്കാവുന്നതേ ഉള്ളൂ. അനുഭവം.
@chrizzzzz2193 Жыл бұрын
സത്യം
@nambiarradhikanambiar6998Ай бұрын
Athenganeyaa..?😅
@salmaalavudheen6050 Жыл бұрын
Muttunila😂😂😂❤❤
@SushisHealthyKitchen Жыл бұрын
Hahahaha chirichu oru vazhi ayi.. ellam soo cute anallo
@sreekeshshenoy Жыл бұрын
00:59 ഇതാണ് എനിക്ക് ചിരി വന്നത്
@shebaabraham687 Жыл бұрын
കുട്ടികളെ പഠിപ്പിക്കാൻ ഒരു കഴിവ് തന്നെ വേണം പേടിപ്പിച്ച് പഠിപ്പിക്കാതിരിക്കുക
Funny, but our education system is torturing the kids. We are in Australia, I never knew what my daughter was learning at primary school, teachers won't tell parents, no home works no exams until year 6. We are not told about other kid's progress, so no comparison. But she learned to read, write with excellent vocabulary skills, finished 7 volumes of Harry potter at the end of year 6, now in year 9, doing all by herself. She loves school.
@manassehmarcas39657 ай бұрын
Amma kudidha😂😂😂.
@divyabiju42710 ай бұрын
Kochinu deshyam varulle oru plate kazhichitt arthipandaram achan
@sajithamk1065 Жыл бұрын
ഇത്ര ചെറുപ്പത്തിലേ അക്ഷരങ്ങൾ നിർബന്ധിച്ച് എഴുതിപ്പിക്കേണ്ട ആവശ്യമില്ല
@AKSHARAMUTTAM-sj4tx6 ай бұрын
Johny ജോണി yes pappa😂😂😂
@NoorMohammed-u2q3b Жыл бұрын
ലിപ്പിക്, അല്ല മറ്റേതു 😂😂
@sajnavk1018 Жыл бұрын
മരുന്നുകൂടി 👍😂
@dr.p.k.jayakumari.7748 Жыл бұрын
കുട്ടികള്ക്ക് എത്ര മെന്റല് ടെന്ഷന് ഉണ്ടാക്കുന്നത് എന്തിനാണ്