അഞ്ച് പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയ വിരുതനെ പരിചയപ്പെടാം

  Рет қаралды 634,221

MediaoneTV Live

MediaoneTV Live

Күн бұрын

#8YearsOldCompalinsToPolice
കോഴിക്കോട് സിറ്റി കസബ പൊലീസ് സ്റ്റേഷനിൽ എട്ടു വയസ്സുകാരൻ എഴുതിക്കൊണ്ടുവന്ന പരാതി വായിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പൊലീസുകാർ ഞെട്ടി. അഞ്ച് പെൺകുട്ടികൾ ചേർന്ന് തന്നെ 'ശല്യം ചെയ്യുന്നു'വെന്നാണ് പുതിയപാലത്ത് താമസിക്കുന്ന ഉമർ നിദാൽ എന്ന മൂന്നാം ക്ലാസുകാരൻ പരാതിയിൽ ആരോപിച്ചിരുന്നത്.
എസ്.എച്ച്.ഒ വിവരമറിയിച്ചതിനെ തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാർ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് 'ശല്യം' എന്താണെന്ന് മനസ്സിലായത്.
An eight-year-old wrote a complaint at the Kozhikode City Kasaba police station which shocked the police, including the Station House Officer. The boy, Umar Nidal, a resident of Puthiyapala, alleged that the five girls including his own elder sister 'embarrassed' him.
The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 827
@haseebvp7721
@haseebvp7721 4 жыл бұрын
വീട്ടിൽ കേരളത്തിലെ പ്രമുഖ വാർത്താചാനലിൻ്റെ റിപ്പോർട്ടർ വന്നപ്പോൾ ഒരു കുലുക്കവും ഇല്ലാതെ പത്രം വായിക്കുന്ന ആ കാരണക്കവരിക്കട്ടെ ഒരു കുതിരപ്പവൻ.......✨
@lmedia-v8p
@lmedia-v8p 4 жыл бұрын
അത് കലക്കി
@ticktick7950
@ticktick7950 4 жыл бұрын
😃😃😃
@mrs...........3302
@mrs...........3302 4 жыл бұрын
ഞമ്മൾ കരുതിയത് നിങ്ങൾ പറഞ്ഞു. ആ കാരണവർ എന്തൊരു ജാഡ. 😏😏😏
@siyadshamz3739
@siyadshamz3739 4 жыл бұрын
😅😆😂😂🤣🤣🤣🤣🤣🤣🤣
@jihadejihade9618
@jihadejihade9618 4 жыл бұрын
Manda bunddy aannu.pavam
@thahseenbabu4518
@thahseenbabu4518 4 жыл бұрын
ചെറിയ പ്രായത്തിൽ അവർക്ക് സ്നേഹബന്ധം പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ഫെയ്മസ് ആവാൻ വേണ്ടി ഇങ്ങനെയൊന്നും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് വളരെ ബോർ ആണ്
@anriya4053
@anriya4053 4 жыл бұрын
Really panna thantha evane polullavar future il nadinnu dosham cheyum
@sandeepmuthu4159
@sandeepmuthu4159 4 жыл бұрын
സത്യം ആണ്
@Shabeerali565
@Shabeerali565 4 жыл бұрын
രക്ഷിതാക്കള്‍ പോലും അറിയാതെ ആണ് പരാതി കൊടുത്തത് എന്ന്‌ പറഞ്ഞല്ലോ. ഇതില്‍ തെറ്റൊന്നും ഇല്ല. ആ കുട്ടിയുടെ നിയമ ബോധത്തെ അംഗീകരിക്കുക തന്നെ വേണം
@aneeshkhan4778
@aneeshkhan4778 4 жыл бұрын
Kutty alle mashe....
@kahalidqpost4100
@kahalidqpost4100 4 жыл бұрын
Famous avan vendi oronnum cheydolum....nalla pappaa
@irshad.irshuu2074
@irshad.irshuu2074 4 жыл бұрын
നമ്മളെ ചെറുപ്പത്തിൽ കളിക്ക് കൂട്ടാതിരുന്നാൽ നമ്മൾ ആ കളി കുളമാക്കലായിരുന്നു പതിവ്. ഇപ്പോഴത്തെ കുട്ടികളൊക്കെ എന്താ ഇങ്ങനെ 😊😊
@Shabeerali565
@Shabeerali565 4 жыл бұрын
നിയമം നിയമത്തിന്റെ വഴിക്ക് പോകും
@jamshibinsi9869
@jamshibinsi9869 4 жыл бұрын
😃
@vedioland7861
@vedioland7861 4 жыл бұрын
Feeling emotional because it's difficult to be alone
@aksaabdu3377
@aksaabdu3377 4 жыл бұрын
😂😂😂
@jasmalpvjas786jasmalpv3
@jasmalpvjas786jasmalpv3 4 жыл бұрын
Shabeer Ali pangat 🤣
@badrisvkd9345
@badrisvkd9345 4 жыл бұрын
ഫെയ്മസ് ആവാനുള്ള ഓരോ വഴികൾ തേടുന്നു അത്രമാത്രം ഉദ്ദ്യോഗസ്ഥരെ പരിചയമുള്ള ഒരു കുടുംബം എല്ലാവരും നന്നായി അഭിനയിച്ചു കൊള്ളാം
@shynichandran5470
@shynichandran5470 2 жыл бұрын
Moonnalu varshangalku mumbe kozhikode meppayuril orukutti cycle nannakki tharathathine policinoru parathi koduthu athil aathmarthathayunde kuttikodutha parathi veettukar thanna ariyathilla schoolil ninne ezhuthikoduthathane athina anukariche engana abinayiche kolakanda famouse aavan ooro vazhi kanunne nanakede
@peakyblinders7962
@peakyblinders7962 2 жыл бұрын
It's just a kid man
@muhlisnm4685
@muhlisnm4685 2 жыл бұрын
Athonnum alleda kuttiyanu avande feelings aanu aa kathil..
@notebook938
@notebook938 4 жыл бұрын
ഇതു മിടുക്കല്ല കേസ് കൊടുക്കാൻ പറഞ്ഞ പരന്റ്സിനെ പറഞ്ഞാൽ മതി 🙏
@asha-7910
@asha-7910 4 жыл бұрын
ഇതൊന്നും പ്രോത്സാഹിപ്പിക്കരുത്. കുട്ടികളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
താങ്കൾ പറഞ്ഞതാണ് ശരി
@nothingda3513
@nothingda3513 2 жыл бұрын
Nthu Sheri nnu ithu just letter ezuthi koduthu allathe onnum cheythittilla.kalikkan kottathe irunnal igene chyetthey 😹
@kalikkudukka3264
@kalikkudukka3264 2 жыл бұрын
ശരിയാണ്
@abdhulak539
@abdhulak539 2 жыл бұрын
Valippenchanal
@mammootisameermammooti8056
@mammootisameermammooti8056 4 жыл бұрын
നിങ്ങൾ സൂക്ഷിച്ചോ..... ഇനിയും ഇത് പോലെ യുള്ള അവസരം കുട്ടിക്ക് വരും. അപ്പോഴും ഇത് പോലെ തന്നെ പ്രതികരിക്കണം
@sjat3490
@sjat3490 4 жыл бұрын
ഒര് മാതിരി അളിഞ്ഞ കോമഡിയായി തോന്നിയത് എനിക്ക് മാത്രമാണോ?👹👹👹👹👹
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 2 жыл бұрын
എനിക്കും തോന്നി
@user-yc9fb4eh3b
@user-yc9fb4eh3b 11 ай бұрын
Enikkum
@basheerparampil8323
@basheerparampil8323 5 ай бұрын
Kalathinremattamanupolicesuper
@manuteamz7865
@manuteamz7865 4 жыл бұрын
മക്കളിൽ ഇത്തരം കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്ന മാതാപിതാക്കൾ best
@kl10tv32
@kl10tv32 4 жыл бұрын
മീഡിയയിൽ വരാൻ വേണ്ടി ചെയ്തതാണെന്ന് തോന്നുകയേ ഇല്ല... ഓരോ പ്രഹസനങ്ങൾ
@helplessroute
@helplessroute 2 жыл бұрын
ചിരിപ്പിക്കല്ലേ ചങ്ങാതീ.. വാർത്താ ദാരിദ്ര്യം ഉള്ളതോണ്ടാ
@sreedevivichu2814
@sreedevivichu2814 2 жыл бұрын
Sathyam
@mbsmbs6949
@mbsmbs6949 4 жыл бұрын
വല്ലാത്ത കാര്യമായിപ്പോയി... ഇതൊക്കെ വീട്ടിലെ കാരണവൻമാർ തീർക്കേണ്ട കാര്യമല്ലേ ഉള്ളൂ... എല്ലാം കുട്ടിക്കളി ആകരുത്
@AbdulLatheef-mq2lc
@AbdulLatheef-mq2lc 4 жыл бұрын
പപ്പയും സൂക്ഷിച്ചോ. ഭാവിയിൽ ഉപകാരപ്പെടും.
@shabinarasheed9022
@shabinarasheed9022 4 жыл бұрын
Sathyam
@prabithamp7727
@prabithamp7727 4 жыл бұрын
അതാണ് പപ്പാ padipikunathe
@alliswell5663
@alliswell5663 4 жыл бұрын
Correct
@selinv.k.4356
@selinv.k.4356 2 жыл бұрын
അതെ ഇപ്പോൾ പെങ്ങളെ ഉൾപ്പെടുത്തി കേസ് കൊടുത്തു നാളെ 🙄അപ്പനും അമ്മയും സൂക്ഷിച്ചോ 🤣🤣
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 2 жыл бұрын
@@selinv.k.4356 Correct
@abduljaleel6985
@abduljaleel6985 4 жыл бұрын
തുടകതിലെ നിരുത്സഹപെടുത്തണം..പിതാവിന്റെ തറ കളിയിൽ പോലീസിന്റെ സമയം കളഞ്ഞു
@shameerkanthapuram3247
@shameerkanthapuram3247 4 жыл бұрын
Media one നു ഒരു സ്റ്റാൻഡേർഡ് ഉണ്ട്. അത് ഇത്തരം ഊള ന്യൂസ്‌ കൊടുത്തു ഇല്ലാതാക്കരുത്
@PAJJUFAWAZ
@PAJJUFAWAZ 4 жыл бұрын
Evide nokiyalum corona.... Appo ith pole kunj mansulla makkalude vkrthi nallatha.... 😀😀😀
@keralabeauty389
@keralabeauty389 4 жыл бұрын
താനാണോ ചാനലുകള്‍ക്ക്‌ സ്‌റ്റാന്റേട്‌ നിശ്ചയിക്കുന്നത്‌,അതോ ഞമ്മന്റെ ചാനല്‍ ആയോണ്ട്‌ മീഡിയാവണ്‍ സ്‌റ്റാന്റേഡ്‌ ചാനല്‍ ആണെന്ന്‌ സ്വയം പ്രഖ്യാപിച്ചതാണോ?
@ASHRAFbinHYDER
@ASHRAFbinHYDER 4 жыл бұрын
വരത്തക്ക പ്പുറം ചില കാര്യങ്ങള്‍ കൂടെ ചാനലില്‍ വരും : അത് തമാശ ആകാം കൌതുകം ആകാം അത്രയെ ഉള്ളൂ
@muneermk725
@muneermk725 4 жыл бұрын
എങ്ങനെയെങ്കിലും ഒന്ന് ഫെയ്മസാകണം ഇതാ ഇപ്പഴത്തെ ട്രന്റ്
@babuitdo
@babuitdo 4 жыл бұрын
മീഡിയ വൺചാനൽ സ്റ്റാൻഡേഡ് വിട്ട് മനോരമ പോലെ ആകല്ലേ .
@jamsheerat1408
@jamsheerat1408 4 жыл бұрын
no
@innoosworld1479
@innoosworld1479 4 жыл бұрын
മീഡിയ one നിങ്ങൾക്കൊരു സ്റ്റാൻഡേർഡ് ഉണ്ട് അത് കളയരുത്
@aneeshp07anu98
@aneeshp07anu98 4 жыл бұрын
ഇത് എന്താണെന്നു ചിന്തിക്കാതെ കുറെ പേർ comment പറയുന്നു. ചിന്തിക്കൂ സഹോദരാ.
@sulaimantirur3156
@sulaimantirur3156 4 жыл бұрын
ഇക്കാചാനലുകാരെ .ബോറടി pickle
@vrmohandas8389
@vrmohandas8389 2 жыл бұрын
വലിയ പ്രായമാകുമ്പോൾ ഇതിലെ കുട്ടിക്കളി ഇവർക്കെല്ലാവര്ക്കും ചിരിക്കാനുള്ള വകയായിരിക്കും ❤️♥️
@user-kj9jp8bt7j
@user-kj9jp8bt7j 2 ай бұрын
Athe bro naan ippo eth kand chirikum❤❤
@shameerkanthapuram3247
@shameerkanthapuram3247 4 жыл бұрын
ഇതെല്ലാം ചാനലിൽ വന്നു ആളാവാൻ വേണ്ടി ചെയ്യുന്നതാണ്, reject it
@kenzpk
@kenzpk 4 жыл бұрын
Oru 8 വയസ് കാരന്റെ ബുദ്ധി പോലും ഇല്ല ചില comment വായിച്ചാൽ !!!കഷ്ട്ടം !!!
@kenzpk
@kenzpk 4 жыл бұрын
@love & peace cool 🤧
@jaseemkp7797
@jaseemkp7797 4 жыл бұрын
👍
@IND315
@IND315 4 жыл бұрын
Izlyaal ballya budhimaan Halo Mr idhokke eee mandan keralathile undaavoo Gulfilokke poyinokko mr
@andriyajakup863
@andriyajakup863 2 жыл бұрын
Sathyam
@noufalnoufal8521
@noufalnoufal8521 4 жыл бұрын
ബാപ്പ തന്നെ ഇടപെട്ട് സോൾവ് ചെയ്യേണ്ട നിസാര കേസ്.... "ഛെ ".. 😖
@abcdeefg3303
@abcdeefg3303 4 жыл бұрын
കുട്ടികളെ ഇ ചെറുപ്രായത്തിൽ നിസാര കാര്യത്തിന് കേസ് കൊടുക്കാൻ വേണ്ടി പ്രേരണ നൽകിയ അ കുട്ടിയുടെ പപ്പ എന്നു വിളിക്കുന്ന ഫാദർ അവൻ ഇത്ര വിവരദോഷി ആയിപോയാലോ കുട്ടികൾക്ക് പരസ്പര സ്നേഹം പറന്നു മനസിൽ ആക്കി കൊടുക്കേണ്ട സമയത്ത് ഇത് പോലെ ഉള്ള വിവരം കേട്ട പരുപാടി ആരും ചെയാതിരിക്കട്ടെ
@jafarmk171
@jafarmk171 2 жыл бұрын
അയാൾ serious പറഞ്ഞതല്ല ഭായ് കുട്ടിയെ സമാധാനിപ്പിക്കാൻ പറഞ്ഞതായിരുന്നു, but ചെയ്യുമെന്നായാളും കരുതിയില്ല
@likhithaanil5930
@likhithaanil5930 2 жыл бұрын
തന്തയും മോനെ പോലെ പേടിതൂറനായിരിക്കും
@thaninadans46
@thaninadans46 4 жыл бұрын
കൊടുങ്കാറ്റിൽ ആന പാറിപ്പോയപ്പോളാ അവരുടെ കോണകം പാറിപ്പോയ കഥ 😜
@MadhuPGeorge
@MadhuPGeorge 4 жыл бұрын
😂
@haris.vvattamannil8734
@haris.vvattamannil8734 4 жыл бұрын
True😂
@rajeshrajeshmkl3538
@rajeshrajeshmkl3538 2 жыл бұрын
😆😆😆😆😆😆😂😂😂😂😂😄😄😄😄😄😄☺
@kunjippakunjippa-ww2co
@kunjippakunjippa-ww2co 2 күн бұрын
പോലീസുകാർ ചെയ്തത് സെരിയാണ്. കുട്ടികളോവലിയവരൊന് നോക്കാതെ പരാതി സ്വീകരിച്ചല്ലോ.
@CnnDefence
@CnnDefence 4 жыл бұрын
മെക്കാളെ ഫേമസ് ആക്കൽ പരുപാടയും ഇതിന് ഇടയിൽ നടക്കുന്നുണ്ട് അല്ലങ്കിൽ തഞ്ഞെ പാവം പിലീസുകാർ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ്
@anriya4053
@anriya4053 4 жыл бұрын
Sathyam creating social nuisance
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 4 жыл бұрын
ശരിയാണ്
@user-lg9wp4pq9t
@user-lg9wp4pq9t 4 жыл бұрын
കൊറോണ കാലത്ത് ഭക്ഷണത്തിനല്ല ദാരിദ്ര്യം, ഇവിടെ ചാനലുകാർക്ക് ന്യൂസ്‌ നാണു...
@noufalm948
@noufalm948 4 жыл бұрын
ഇതിനു കുറച്ചു മുമ്പ് സൈക്കിൾ നന്നാക്കാൻ കൊടുത്തു കടക്കാരൻ അത് നന്നാക്കാൻ 2 മാസം കഴിഞ്ഞിട്ടും കൊടുക്കുന്നില്ല അത് വളരെ സത്യമാണ് ഇത് ..
@priyanpriyankk7032
@priyanpriyankk7032 2 жыл бұрын
മാതാപിതാക്കൾ വളർത്തുദോഷം
@sarahman5196
@sarahman5196 4 жыл бұрын
വളർന്നു വരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതൊരു പ്രചോദനമാകട്ടെ. കുട്ടികൾക് നേരെ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അവർക്കും പോലീസിൽ പരാതിപ്പെടാനും അതിന് നടപടിയും ഉണ്ടാകും എന്നുള്ള ആത്മവിശ്വാസം വർദ്ധിക്കാൻ ഈ സംഭവം ഉപകരിക്കട്ടെ .
@nivya3943
@nivya3943 2 жыл бұрын
സ്വന്തം മക്കൾക്കെതിരെ ആരെങ്കിലും പരാതി കൊടുത്താലും ഇങ്ങനെ പ്രതികരിക്കണം
@vichu1244
@vichu1244 4 жыл бұрын
കേരള പോലീസ് ഇത്രേം തരം താഴ്ന്നോ........ കഷ്ടം
@kalamkwt7215
@kalamkwt7215 4 жыл бұрын
ഒരിക്കലും ഇല്ല കുട്ടികൾക്ക് നിസാര പ്രശ്നം വലുത് ആണ് എക്സാം തോറ്റു സൂയിസൈഡ് ചെയ്ത കുട്ടികൾ വരെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്
@vichu1244
@vichu1244 4 жыл бұрын
@@kalamkwt7215 അങ്ങനെ ആണേൽ പിള്ളേർ എല്ലാം ഇനിം പോലീസ് സ്റ്റേഷൻ kayarano...... ഇങ്ങനെ 100 വഴക് ഉണ്ടാക്കും എല്ല പിള്ളേരും ആരും പോലീസിൽ പരാതി കൊടുക്കില്ല..... ഇത് തന്തയും മോനും കളിച്ച ചീപ്പ്‌ patti ഷോ ആണ്....
@razikmkannurrashi4624
@razikmkannurrashi4624 4 жыл бұрын
നല്ലവനായ ഉണ്ണി thanikenthada itra kalip ....mone
@razikmkannurrashi4624
@razikmkannurrashi4624 4 жыл бұрын
നല്ലവനായ ഉണ്ണി Ni epoye police engane pravarthikanamenne padipikenda myre
@vichu1244
@vichu1244 4 жыл бұрын
@@razikmkannurrashi4624 നിന്റെ തന്തക്കു streedanam കിട്ടിയേ ഒന്നും അല്ലാലോ... പോലീസ് സ്റ്റേഷൻ പോയി chaveda നായെ
@user-gn5ti3ds9x
@user-gn5ti3ds9x Жыл бұрын
Super game anneda monea. Polichu😂❤
@EstherJose-tv4mr
@EstherJose-tv4mr Ай бұрын
എന്ത് അപ്പനും അമ്മയും കഷ്ട്ടം നാളെ നിങ്ങൾക് എതിരെ അവൻ പോലീസിൽ പോകും സൂക്ഷിച്ചോ
@afzalmollah8319
@afzalmollah8319 4 жыл бұрын
അടിപൊളി,,, ഇതൊക്കെ ആണ് വാർത്ത,,, ലോകത്ത് എല്ലായിടത്തും ഇങ്ങനെ ഒരു പാട് കുട്ടികൾ ജനിക്കട്ടെ
@varghesenv2787
@varghesenv2787 2 жыл бұрын
ഇതിനു പബ്ലിസിറ്റി കൊടുക്കുവാൻ പാടില്ലാത്തതാണ്. വീട്ടുകാർ ഉത്തരവാദി കൾ.
@raeesrazy
@raeesrazy 4 жыл бұрын
മാധ്യമ ധർമം. സമൂഹത്തിന് വളരെ നല്ല ഒരു msg ആണ് ലഭിച്ചത്. ഇനിമുതൽ കുട്ടികൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ പോലീസ് സ്റ്റേഷൻ ൽ ബന്ധപ്പെടണം
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
കേസ് കൊടുക്കുന്നതിനും നിലവാരമില്ല എന്ന് മനസ്സിലായി ഇതിൽനിന്നും
@fathimariyana926
@fathimariyana926 2 жыл бұрын
അവർ ഒറ്റപ്പെട്ട അവസ്ഥയിലാണ് അവൻറെ വിഷമം അവനെ സംബന്ധിച്ചു വലുതാണ് മുതിർന്നവർക്ക് അത് മനസ്സിലാക്കാൻ സാധിക്കണം അതാണ് വേണ്ടത്
@aliexyzed
@aliexyzed 2 жыл бұрын
💯
@MKM_LEARNING
@MKM_LEARNING 2 жыл бұрын
ഈ ചെറിയ പ്രായത്തിൽ ഒരു മലയാളി കുട്ടി ഇംഗ്ലീഷിൽ പരാതി എഴുതാൻ പഠിച്ചെല്ലോ, കുട്ടിക്കും പഠിച്ച സ്ഥാപനത്തിന് ഒരു A+ കൊടുക്കാം
@MKM_LEARNING
@MKM_LEARNING Жыл бұрын
thanks
@shuhaibfaizy1749
@shuhaibfaizy1749 4 жыл бұрын
സ്വന്തം സഹോദരിമാരെയും മാതാപിതാക്കളെയും പോലീസിൽ പരാതി കൊടുക്കുന്ന ശീലം പ്രോത്സാഹനം കൊടുക്കുന്ന രീതി നല്ലതല്ല
@selinv.k.4356
@selinv.k.4356 2 жыл бұрын
👍ഇത് ഒത്തുകളിയ ഓരുടെ കുടുംബം പോലീസ് കാരുമായി നല്ല ടംസിൽ ആണ് അതല്ലേ ഫേമസ് ആയത്
@althafahmed4102
@althafahmed4102 2 жыл бұрын
ഇതിനു ലൈക്‌ കൊടുത്തു പ്രോത്സാഹിപ്പിച്ചത് തെറ്റ്. ഇത്തരത്തിൽ ഒരു സാഹചര്യം കുട്ടികളുടെ ഇടയിൽ വളർത്തരുത്
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
ഭാവി വകീൽ ആണ് 💪💪
@mobilebesttricks6705
@mobilebesttricks6705 4 жыл бұрын
👌👌Super 🤗
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 4 жыл бұрын
നിഷ്കളങ്കൻ ജനമൈത്രി പോലീസ് പൊളി ആണ് സല്യൂട്ട് എന്നേം ചെറുപ്പത്തിൽ കളിക്ക് കൂട്ടാത്ത എല്ലാത്തിനേം ഞാൻ ശരിയാക്കി തര
@rasheedrayyan7848
@rasheedrayyan7848 4 жыл бұрын
😁😁😁😁😁😁
@surajsuresh7713
@surajsuresh7713 4 жыл бұрын
എത്രയും പെട്ടന്ന് തന്നെ കളിക്കാൻ ഉള്ള നടപടി പോലീസ് കൈക്കൊള്ളും എന്ന് കരുതുന്നു😂😂
@drishyadivakaran7977
@drishyadivakaran7977 4 жыл бұрын
നാണം മാനം ഇല്ലാത്ത കുടുംബം കുട്ടികളെ വഴിതെറ്റിക്കരുത്
@valsamma1415
@valsamma1415 2 жыл бұрын
Yes
@maxifire5452
@maxifire5452 2 жыл бұрын
@@valsamma1415 why? Serious aayi alochiku.. aa 5 penkuttikal Avante peril oru case koduthal , the witness against him is 5 vs his own word. So aa situation-il engane deal cheyyanam ennu padipichu koduthu karyam resolved aayi.
@hadifaisal6453
@hadifaisal6453 4 жыл бұрын
വെറെവാർത്തകിട്ടിയില്ലെ
@FELLAH_NAFEEZ
@FELLAH_NAFEEZ 4 жыл бұрын
ബല്ലാത്ത ജാതി ✌
@Angle4455-prp
@Angle4455-prp 2 жыл бұрын
Sathyam
@ArtandAshraf
@ArtandAshraf 2 жыл бұрын
സമ്പന്നരുടെ മക്കളുടെ വികൃതികളെ കോമഡി ആയി കണ്ടു കൂട്ടത്തിൽ കൂടി ചിരിച്ച ഒരു ഫീൽ കിട്ടി. താങ്ക്സ്...മിഡിയ വൺ.
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*പാരന്റ്സിന്റെ പ്രഹസമമാണ് ഫേമസ് ആകാൻ, എന്നാലും കേക്കാൻ നല്ല രസമുണ്ട്*
@haneefackcherumba4421
@haneefackcherumba4421 2 жыл бұрын
ന്നല്ല മോൻ ഉഷാറായി വളരട്ടെ
@asilvp7328
@asilvp7328 4 жыл бұрын
Meadia one പേര് മാറ്റി kochu tv news ആക്കികളാ
@ashishcharleshenry6131
@ashishcharleshenry6131 4 жыл бұрын
😂😂😂😂😂
@habeebakizhakkil3395
@habeebakizhakkil3395 4 жыл бұрын
😄😄😄😆
@arshadekdxb6835
@arshadekdxb6835 4 жыл бұрын
പൊളിച്ചു മക്കളെ 😍😍😍
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്തതാണോ ഇതൊന്നും പോലീസിൽ അറിയിക്കേണ്ട കാര്യമില്ല വീട്ടിൽ മുതിർന്നര ആളുകൾ ഇല്ലേ
@myworld-oc5pf
@myworld-oc5pf 2 жыл бұрын
ഗുഡ്
@mswarajcpim
@mswarajcpim 4 жыл бұрын
Media one ന്റെ ആശയദാരിദ്ര്യവും രക്ഷിതാക്കളുടെ ബുദ്ധിശൂന്യതയും... അല്ലാതെ ഇത് മിടുക്ക് ആണെന്നാരു പറഞ്ഞു..? 😒😡
@noushadnoushi1255
@noushadnoushi1255 4 жыл бұрын
Super. Super. Super
@pushpajankandan785
@pushpajankandan785 4 жыл бұрын
Inspiring boy!!!!... may god bless...
@sharafudheensayed380
@sharafudheensayed380 4 жыл бұрын
ഇ covid കാലത്ത് പൊലീസിന് ഇതിനൊക്കെ സമയമുണ്ടോ കഷ്ടം മീഡിയ ഓൺ ടീവി ഇതിനു പിറകേ പോകരയുതായിരുന്നു....
@shuhaibams
@shuhaibams 4 жыл бұрын
പണ്ടൊക്കെ കളിക്കാൻ കൂട്ടിയില്ലെങ്കിൽ കളി കുളമാക്കാൻ ഞാൻ മിടുക്കനായിരുന്നു 🤓🤓
@shihadm5397
@shihadm5397 4 жыл бұрын
കൊച്ചു കുട്ടികള്‍ക്ക് പോലും ഒരു cecuritty feel ചെയ്യുന്നുണ്ട് എങ്കിൽ കേരള പോലീസ് ന്റെ നന്മ ആണ്
@rasiyaameerkk3651
@rasiyaameerkk3651 2 жыл бұрын
ഇവൻ വലുതായാൽ ഈ കുട്ടികളെ എന്ത് ചെയ്യും കണ്ടറിയുക തന്നെ വേണം ഭയങ്കര ഉഷാറാണ് കേട്ടോ മോനെ നീ
@riyazar2001
@riyazar2001 2 жыл бұрын
കട്ട സപ്പോർട്ട് പോലീസിനു..... Loves our കേരള പോലീസ് ആൻഡ് സിസ്റ്റം ഓഫ് പോലീസ്......
@ashokg3507
@ashokg3507 3 жыл бұрын
ഈ പരാതിയിൽ ചെന്ന ഏമാന്മാർ ☝🏻😏 പ്രശസ്തിക്കുവേണ്ടി ആണ് എന്ന് തോനയേ ഇല്ല.... 😇 വേറെ എന്തെല്ലാം അന്വേഷിക്കാൻ കിടക്കുന്നു ..... അതൊന്നും ചെയ്യാത്ത മാമൻ ഏമാന്മാർ ...🤭
@prasanthmp500
@prasanthmp500 4 жыл бұрын
ഓരോ വേഷം കേട്ട് വാർത്തകൾ
@ashrafu2999
@ashrafu2999 2 жыл бұрын
ഓരോ ഉടായിപ്പ് വേറെ ഒരു പരിപാടിയും ഇല്ലേ ചാച്ചി
@rasheedzainipadiyani.eruma5344
@rasheedzainipadiyani.eruma5344 2 жыл бұрын
Big selute
@shankargouda6976
@shankargouda6976 4 жыл бұрын
കുട്ടികളിയൊകെ.നിർത്തി. നാട്ടിലെ.പാവപ്പെട്ട. ജനങ്ങളുടെ. കാര്യങ്ങൾ. പറയൂ.മീഡിയ.വൻണെ.ഇതൊക്കെ. നൃസ്. ആണോ.കുട്ടികും.അവരുടെ. ഉപകും.നല്ല. പെടകിടാതതഥിൻ.കുറവാണ്. പാവപ്പെട്ട. മനൂഷൃരുടെ.കഥ.പറയൂ.നീതി. നിഷേധിക്കപെടുനന.മനുഷൃടെ.കഥ.പറയു.
@aishak8652
@aishak8652 4 жыл бұрын
Very
@user-ki1gt9bx1j
@user-ki1gt9bx1j 4 ай бұрын
പോലീസുകാർ തമാശ കളിക്കുള്ള തല്ല് വീട്ടുകാരുടെ പേരിലാണ് നടപടി വേണ്ടത്
@ugeshmattanur2747
@ugeshmattanur2747 4 жыл бұрын
SHAME VERY BAD
@ancyjoseph6596
@ancyjoseph6596 2 жыл бұрын
ഇത് ന്യൂസ്‌ ആക്കരുത്. പിള്ളേരുടെ വഴക്ക് ഇതു പോലെ മുതിർന്നവർ ഇടപെടരുത്.
@MarYam-wr1li
@MarYam-wr1li 4 жыл бұрын
Do not feature these types of news in media one. Don’t promote these 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
@sajadsaju3481
@sajadsaju3481 2 жыл бұрын
കലക്കി😀
@shamsudheenaa3508
@shamsudheenaa3508 2 жыл бұрын
പീഡിപ്പിച്ചു എന്ന് പറഞ്ഞത് ശരിയായില്ല അങ്ങനെ കുറ്റം ചെയ്യാത്തവർ പലരും അകത്ത് കിടക്കുന്നുണ്ട് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾ പറയുകയും എന്നെ പീഡിപ്പിച്ചു എന്ന് എന്നിട്ട് പലരു ഫോക്സോ കേസാക്കി അകത്തിടും രക്ഷിതാക്കളാണ് എന്റെ മക്കളെ പീഡിപ്പിച്ചു എന്ന് പറഞ്ഞു നുണ പറഞ്ഞു അകത്തിടുന്നത്
@shafeekali1191
@shafeekali1191 4 жыл бұрын
കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്നില്ലല്ലോ അതുതന്നെ സമാധാനം
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Promise of future
@solodreamergeejay534
@solodreamergeejay534 4 жыл бұрын
Adipoli
@aneeshafinu4872
@aneeshafinu4872 4 жыл бұрын
Super
@lalimol3915
@lalimol3915 4 жыл бұрын
സഹോദരിക്കും സുഹൃത്ത്ക്കൾക്കും എതിരെ ഈ ചെറുപ്രായത്തിലെ പരാതികൊടുത്ത കുഞ്ഞ് ഏതോ മഹത്തായ കാര്യം ചെയ്യ്തതുപോലെ മാധ്യമപ്രവർത്തകരും വീട്ടുകാരും കൂടി പ്രോൽസാഹനം നൽകി ആ കുഞ്ഞിനെ എന്തിനാണ് നശിപ്പിക്കുന്നത് ഒരിക്കലും ആ കുഞ്ഞ് ചെയ്യ്തത് നല്ലൊരു കാര്യമല്ല ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നവർക്ക് വേണം ബോധവൽക്കരണം നൽകാൻ
@madhusoodhanannair1667
@madhusoodhanannair1667 2 жыл бұрын
Very interest
@muhammadaadil9358
@muhammadaadil9358 4 жыл бұрын
Kashttam
@haleemtvm9031
@haleemtvm9031 4 жыл бұрын
പാവ o കുട്ടികൾ ഒന്നും ചെയ്യണ്ടായിരുന്നു കഷ്ടം അവരുടെ മനസ് ഒരുപാട് വേദനിച്ചിട്ടുണ്ട്
@vlogeishere
@vlogeishere 4 жыл бұрын
Ithil endh kaaryam
@rubyjohney1825
@rubyjohney1825 4 жыл бұрын
Avante vishamam avane ariyu pavam kutty njanum anubhavichathanu
@husnafathima392
@husnafathima392 4 жыл бұрын
വയറൽ avan വേണ്ടി ചെയ്തത് 🤭 ബെസ്റ്റ് വാപ്പ മക്കളെ ഇടയിൽ ഉള്ള ബന്ധങ്ങൾ ഇഷ്യൂ സ് ഉണ്ടാക്കാൻ അതിന് ചുക്കാൻ പിടിക്കാൻ കൊറച്ചു ലോക്കൽസ് മീഡിയകളും
@fighter2964
@fighter2964 4 жыл бұрын
ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞ പാവം പയ്യൻ...
@harshidhussain2219
@harshidhussain2219 4 жыл бұрын
കുട്ടികൾകിടയിലും പീഡനം എന്ന വാക് സർവ്വസാദാരണ എന്താ അവസ്ഥ
@hussainms9211
@hussainms9211 4 жыл бұрын
പൊട്ടന്മാർ ഇൗ ചാനൽ ഇതിന്റെ പുറകെ പോകുന്നത് അയ്യേ നിങ്ങളെ .news vila kalyaan
@ugmedia83
@ugmedia83 4 жыл бұрын
Peedanam enna vakkinte meaning onnu check cheyyunnath nannayirikkum.
@harshidhussain2219
@harshidhussain2219 4 жыл бұрын
Meanig അറിയാഞ്ഞിട്ടല്ലസഹോദര
@asifvtp4049
@asifvtp4049 4 жыл бұрын
Penkittighal vairaghyam theerkan vendipolum peedanam enna vakubhayoghikunnu
@siyadshamz3739
@siyadshamz3739 4 жыл бұрын
ഹ ഹ ഹ🤣🤣🤣🤣.... അയ്യോ.. അയ്യോ🙄🤦‍♂️🤦‍♂️🤦‍♂️🤦‍♂️...ഇതും വാർത്തയോ? 🥴🥴🥴🥴🥴🥴
@kannannair3398
@kannannair3398 2 жыл бұрын
വൈറലാവനുള്ള വീട്ടുകാരുടെ തത്രപാട് . കുട്ടിത്തം കുട്ടിത്തമായി തന്നെ ഇരിക്കട്ടെ
@navasnavasdhilu1146
@navasnavasdhilu1146 4 жыл бұрын
എന്തൊരു മോയന്ത് ആണ് do നിന്റെ father
@user-kj9jp8bt7j
@user-kj9jp8bt7j 2 ай бұрын
Ath ninte father ada
@muhammedhashim5169
@muhammedhashim5169 4 жыл бұрын
മലയാളം പോലും മര്യാദക്ക് എഴുതാൻ അറിയാത്തവരാണ് ഇതിന് മോശമായി കമന്റിട്ടത്
@prabhullanath
@prabhullanath 4 жыл бұрын
നീയാണോ അവനെ പരാതി എഴുതാൻ പറഞ്ഞു കൊടുത്ത മഹാൻ
@moonmoonmoon352
@moonmoonmoon352 4 жыл бұрын
Wawo intresting Amazing police will handling that 😀😀😀😀👍👍👍
@muhammedriyastp3826
@muhammedriyastp3826 4 жыл бұрын
മാധ്യമ ധർമം പഠിപ്പിക്കാനിറങ്ങിയവർ ശ്രദ്ധിക്കുക, ഇതിൽ മാത്രമല്ല, പ്രമുഖ ചാനലിലെ fir എന്ന പരിപാടിയിലും ഈ ന്യൂസുണ്ട്.
@nabeesakp4371
@nabeesakp4371 2 жыл бұрын
Very good
@rajalakshmysajeesh.
@rajalakshmysajeesh. 2 жыл бұрын
Shame.. very bad
@nayanarrrdg9585
@nayanarrrdg9585 2 жыл бұрын
നല്ല മാതാപിതാക്കൾ
@mammootisameermammooti8056
@mammootisameermammooti8056 4 жыл бұрын
Media one ൻറെ വില കളയരുത്
@jeffinshabu816
@jeffinshabu816 2 жыл бұрын
വന്ന്‌ വന്ന്‌ വാർത്തക്ക് പ്രേത്യകിച്ചും കാരണം ഒന്നും വേണ്ട കഷ്ടം തന്നെ
@instagvi4245
@instagvi4245 4 жыл бұрын
തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിയാൽ ഇങ്ങനെത്തെ കുഴപ്പം ഉണ്ടാവും... ഇല്ലേ..?
@vedhikjithin4596
@vedhikjithin4596 4 жыл бұрын
ഇത് anneoshicha കേരള പോലീസിന് ഇരിക്കട്ടെ ഒരു കുതിര പവൻ 💪
@rageeshgopalakrishnan5989
@rageeshgopalakrishnan5989 4 жыл бұрын
കഷ്ട്ടം
@ramlathpkc3061
@ramlathpkc3061 4 жыл бұрын
Best🙆🙆😑
@jaleel788
@jaleel788 4 жыл бұрын
Shame on you
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 69 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН