Get this man a show in tv. He deserves much more. What a presentation .way to go my brother 🔥
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@sayujbk953 жыл бұрын
Absolutely agreed 👌🏻
@shareefmallu98863 жыл бұрын
🤝😊
@shareefmallu98863 жыл бұрын
Keep going sir, we’ll support from 🇨🇦
@joe02123 жыл бұрын
Agreed. I thought he is an anchor
@indu22043 жыл бұрын
Thumbnail കണ്ടപ്പോഴേ എനിക്ക് ഐശ്വര്യ റായ് യുടെ ആ talk show ആണ് ആദ്യമേ മനസ്സിൽ വന്നത്. Paranja pala karyangalum personally bhayangara relatable aay thonni.. Superb video.liked it❣️
@HD-cl3wd3 жыл бұрын
Thank you for your nice explanation and comparison Shino bro❤❤ ഇവിടെയും അമേരിക്കൻ ശൈലിയിൽ വളരാം.. പക്ഷെ ബന്ധുക്കളെയും നാട്ടുകാരെയും വേറെ കുറേപേരെയും ഒക്കെ ശത്രുക്കളാക്കി അകറ്റി നിർത്തേണ്ടി വരും...ഇവരെല്ലാം കൂടി സുഖത്തേക്കാൾ ദുഖമാണ് ജീവിതത്തിൽ ഉണ്ടാക്കുക...ഇപ്പൊ ഒത്തിരി പേർ ഇവിടെ അങ്ങനെയാ...
@SAVAARIbyShinothMathew3 жыл бұрын
Thank you ☺️
@johnyv.k3746 Жыл бұрын
കുട്ടികൾ തന്നെയാവും വലിയ ശത്രുത കാണിക്കുക.
@HD-cl3wd Жыл бұрын
@@johnyv.k3746 അത് ഇപ്പോൾ തന്നെ അങ്ങനെ കാണിക്കുന്നുണ്ടല്ലോ
@arsvacuum3 жыл бұрын
നമ്മുടെ മാതാപിതാക്കളെ നന്നാക്കാൻ ഇനി നോക്കണ്ട ! നമുക്ക് നന്നാവാം;
Comparison.. We moved to Sydney Australia with 2 kids. I remember at one parent teacher meeting, I asked the teacher “how is Roshni(my daughter) compared to other students”. I was a teacher in India , so I didn’t think it was inappropriate .! Her teacher explained to me how we should never compare our children against others.
@PKSDev2 жыл бұрын
അവർ Present ൽ ജീവിക്കും..! നമ്മൾ Pastനും future നും വേണ്ടി ജീവിക്കും.. !🤭🥰😄☺️🙏🇮🇳
@sarithapm20973 жыл бұрын
സ്പീഡ് അല്പം കൂടിയില്ലേ ന്നൊരു സംശയം ... തന്നോളം ആയാലും താനെന്നു വിളിക്കാൻ മടിക്കുന്നത് തന്നെയാണ് ഇവിടത്തെ പേരെന്റ്സ് ന്റ കുഴപ്പം.
@lukmankk3 жыл бұрын
ഒരോ മാതാപിതാക്കളും ശ്രദ്ധയോടെ, അതിലേറെ ഇതിൻ്റെ ആശയം ഉൾകൊണ്ടിരുന്നെങ്കിൽ, നമ്മുടെ നാട് ശരിക്കും ദൈവത്തിൻ്റെ സ്വന്തം നാടായേനെ....
@SAVAARIbyShinothMathew3 жыл бұрын
Very true
@muhammedashraf83083 жыл бұрын
നോക്കു കൂലിക്കാരുടെ നാട്
@lukmankk3 жыл бұрын
@@jyothirmayee100 ഞാൻ നേരത്തേ തുടങ്ങിക്കഴിഞ്ഞു....
@deffrentmediamalayalam83153 жыл бұрын
എനിക്ക് ഒരു തിരുത്തുണ്ട് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കുന്ന പാശ്ചാത്യ നാടുകളിൽ ഒന്നോ രണ്ടോ വർഷത്തെ ആയുസ് മാത്രമാണ് മിക്കവരുടെതും നമ്മുടെ നാട്ടിലും സ്വന്തം ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നവരും കൂട്ടുതലും ദുരന്തമാണ് സംഭവിക്കുന്നത് പ്രണയ വിവാഹങ്ങളെക്കാൾ അറേഞ്ചി ട് വിവാഹങ്ങളാണ് മധുരമേറിയതും സന്തുഷ്ടരാക്കുന്നതും കാലാകാലവും ഒരുമിച്ച് ജീവിക്കുന്നതും കൂടുതൽ. ചിലത് തെറ്റായി പോകുന്നെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ സന്തുഷ്ടരായി ജീവിക്കുന്നത് അറേഞ്ചി ട് വിവാഹങ്ങൾ കൊണ്ട് തന്നെ അറേഞ്ചി ട് വിവാഹങ്ങൾക്കും കുറച്ച് മാനദണ്ടങ്ങൾ ഉണ്ട് അത് പാലിച്ചാൽ കുറെ പ്രശ്നങ്ങൾ ഇല്ലാതാക്കാം പെണ്ണിനെയും ചെറുക്കനെയും ഒരിക്കലും ഫോർസ് ചൈത് സമ്മതിപ്പിക്കരുത്
@athulcc31883 жыл бұрын
ഓരോ പ്രോബ്ലത്തിനും ഒരു solution കാണും പക്ഷേ അ solution സ്വീകരിക്കാൻ ഉള്ള കഴിവ് കൂടി മനുഷ്യന് ഉണ്ടായിരിക്കണം എന്ന് ഉള്ളത് വളരെ ശെരിയാണ് എന്ന് തോനുന്നു . Great video👏
We are Indian Americans, we respect the children’s views and treat them as equals. At the same time give them support. Many American families also do similar parenting, it is an assumption that people in India make Americans don’t take care of family, invest in kids education etc, which is not true, it varies from family to family
@Vanajaschannel3 жыл бұрын
Yes take the best of both worlds, we do.
@NK-tm6tf3 жыл бұрын
@@leenaphilip absolutely true. Many Americans are much more family oriented and values life and love.
@dennyjoy3 жыл бұрын
Koppa
@aluxebenn3 жыл бұрын
ഇതുവരെ ചെയ്ത വീഡിയോകളിൽ എറ്റവും മികച്ചത് ഇത് തന്നെ ❤️
@IamPastTraveller113 жыл бұрын
വളരെ നല്ല അവതരണം ചേട്ടാ ♥ രണ്ടു പേരേയും കുറ്റം പറയാതെ രണ്ടു സംസ്കാരത്തേയും മനോഹരമായി ഉപമിച്ച് പറയുന്ന മികവിന് അഭിന്ദനങ്ങള്‍ ♥♥♥ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ രാപകല്‍ വ്യത്യാസങ്ങള്‍ ഉണ്ട് എന്നാല്‍ രണ്ടു സംസ്കാരങ്ങളില്‍ നിന്നും ആവശ്യമുള്ളവ എടുക്കുക
@alvinsony6683 жыл бұрын
💫✨️അടിപൊളി വീഡിയോ...ഇത്രേം കാര്യങ്ങൾ വളരെ വെക്തമായി ഇത്രേം സമയം കൊണ്ട് പറഞ്ഞു.... 🥰✨️
@kl8emptyvlogsvarghesechack6593 жыл бұрын
ഞാൻ ഒറ്റയ്ക്ക് ആണ് വളർന്നത് .ചെറുപ്പം മുതൽ ഓർഫ്നോജിൽ അന്നും ഇന്നും ഇനിയും.. ത്യശ്ശൂർക്കാരാൻ
@Sahil_Raj563 жыл бұрын
Powerful..
@blackcats1923 жыл бұрын
Ippo ningal anth cheyyunnu
@dreamandmakeit62212 жыл бұрын
Ningade bagyam
@kl8emptyvlogsvarghesechack6592 жыл бұрын
@@blackcats192 എല്ലാം പണിക്ക് പോകും പറമ്പ് പണി മുതൽ.പള്ളിയിൽ മരിച്ചവരേ അടക്കം ചെയ്യുന്ന പണിവരെ
@kl8emptyvlogsvarghesechack6592 жыл бұрын
@@dreamandmakeit6221 എന്താണ് ഭാഗ്യം bro
@WorldOfAnAdventure3 жыл бұрын
Great video Shinoth ❤️ We always enjoy the information you share!
@SAVAARIbyShinothMathew3 жыл бұрын
Thank You so much ❤️
@adilfarhan80013 жыл бұрын
നിങ്ങൾ വളരെ നന്നായി ഓരോ കാര്യങ്ങളുo മനസിലാക്കി തരുന്നുണ്ട്. ഞാൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ വീഡിയോ ആണ്.ഇനിയും ഇങ്ങനെ വീഡിയോ ചയ്യാണം 🥰👍👍🥰
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@jkcalicut34013 жыл бұрын
3:40 എന്ത് പറഞ്ഞാലും ഐശ്വര്യയുടെ മറുപടി 👏🏻👏🏻👏🏻
@DMJr8823 жыл бұрын
⚡🔥
@muzammilpa40613 жыл бұрын
Bro അവരുടെ parents യിൽ 2 പേർക്കും job ഉണ്ടാക്കും so they are so busy with their works അത്കൊണ്ട് തന്നെ എല്ലാർക്കും ഒരുമിച്ച് ഒരു dinner പോകണമെകിൽ തന്നെ അവരടെ appointment venam ഇന്ത്യയിൽ കൂടുതലും അമ്മമാർ unemployed ആണ് so father free akunna samayam nokki nmk dinner time choose cheyyam😇
@bijupurushothaman3 жыл бұрын
പേർസണൽ സ്പേസ് അന്യമായത് കൊണ്ടല്ലേ appointment ആവശ്യമില്ല എന്നു വരുന്നത്
@smithaverghese66853 жыл бұрын
@@DMJr882 7
@be41623 жыл бұрын
In the US retirement age is 67. Parents are not free like Indian parents after 55. Aiswarya’s accent is Indian, American or British?
@thejaskrishna60613 жыл бұрын
David letterman vs Aishwarya Rai.kidilam interview aan🤟🤟
@akmfacts2128 Жыл бұрын
Indian parenting il limitation aayitt njan kaanunnath comparison aan. Pinne chila parents okke bhayankara possessive aan makkalude kaaryathil. Makkalk freedom kodukatha oru ith egs , avarude career marriage kaaryangalil avark choise kodukkathath moshamaan.Ingane kurach drawbacks ozhichal nammude parenting system thodaan enikk thalparyam ❤
@ajuajmal80583 жыл бұрын
Super അവതരണം,എല്ലാ പേരെന്റ്സും അറിഞ്ഞിരിക്കണം ee യാഥാർഥ്യം, മോഡേൺ ലൈഫ് സ്റ്റൈലിനെ പുച്ഛിക്കുന്നവർ നല്ലതും കാണാൻ ശ്രമിക്കാം ❤
@gladwin93203 жыл бұрын
4:23 ഇനി അഥവാ വരാൻ വൈകിയാൽ മാതൃഭൂമി ലോക്കൽ എഡിഷനിൽ *മകനേ മടങ്ങിവരൂ* എന്ന് പരസ്യവും കൊടുക്കും 🤣🤣🤣
@HD-cl3wd3 жыл бұрын
🤣🤣🤣🤣
@SAVAARIbyShinothMathew3 жыл бұрын
😂
@wb16233 жыл бұрын
കാര്യം അവൻ സഹിക്കാൻ വയ്യാതെ ചങ്ങല പൊട്ടിച്ചു നാട് വിട്ടതാണ് 😁
@unnik88683 жыл бұрын
താങ്കളുടെ സ്പീച്ച് അപാരം... ഇന്നു മുതൽ ഞാനും ചെറുതായി മാറുകയാണ് എൻ്റെ ഫാമിലിയിൽ...
@nishasanu28413 жыл бұрын
ഞാന്‍ ഇപ്പോഴെന്നല്ല എപ്പോഴും സ്വന്തം ഇഷ്ടം പോലെയാണ് ജീവിക്കുന്നത് സമൂഹത്തിനെ നോക്കാറില്ല.പലരും എന്നെപ്പോലെയാണ് ഇവിടെ ജീവിക്കുന്നത്.കുറച്ച് മനുഷ്യര്‍ ആണ് ബുദ്ധിമുട്ടുന്നത് അവരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അധികം നോക്കാതെയിരുന്നാല്‍ മതി, അവര് നമ്മളെപ്പറ്റി പറയുന്നത് നമ്മള്‍ അറിയാതിരുന്നാലും മതി ഹിഹി .
@DainSabu3 жыл бұрын
Ente nattukare Njan Athikam Mind Cheyarilla Aavshyamillathe ഇടപെടും, ethra A+ und exam ന് എന്ന് ചോതിച്ചുകൊണ്ടിരിക്കും 😂
@SanthoshKumar-mv5nm3 жыл бұрын
ഷിനോ..... സൂക്ഷിച്ചുവയ്ക്കേണ്ട ഒരു അദ്ധ്യയമാണിത്..... സൂപ്പർ
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@user-ed5kc6kl3l3 жыл бұрын
സ്ത്രീകൾക്ക് അൽപ്പം freedom കൊടുക്കുന്ന ഒരു modern family യാ ഞങ്ങളുടെ( By ഷമ്മി ചേട്ടൻ)
@Hal.z.20043 жыл бұрын
Le ഇത് കാണുന്ന രാഹുൽ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ടു 🤣🤣
@rahulr66683 жыл бұрын
എന്നാൽ പിന്നെ ഞാന്‍ അങ്ങോട്ട് 🚶😅
@SAVAARIbyShinothMathew3 жыл бұрын
😂😂
@sonasreedhar.16693 жыл бұрын
@@rahulr6668 😅
@treesajubie31813 жыл бұрын
😂😂
@DainSabu3 жыл бұрын
@@rahulr6668 ശെരി എന്നാ പിന്നെ കാണാം 😂
@unitedkerala92493 жыл бұрын
മാതാപിതാക്കൾ അദ്ധ്യാപകനോട് :സാറെ നല്ലപോലെ പഠിച്ചില്ലെങ്കിൽ അവനെ തല്ലി കൊന്നേരെ. (കഴിഞ്ഞ ദിവസം ന്യൂസിൽ കണ്ട കാഴ്ച നഷ്ടപ്പെട്ട യുവാവ് അനേകം ഇരകളിൽ ഒരാൾ )👁️
@bijumonvk90883 жыл бұрын
അവർ ജീവിക്കുന്നു നമ്മൾ ജീവിക്കുന്നു എന്നു പറഞ്ഞ് അഭിമാനം കൊണ്ട് ജീവിതം പാഴാക്കുന്നു…….
@ambili233 жыл бұрын
100% correct.. There is nothing can be voided from what you said.. Absolutely true.. The last point is ultimate.. The attittude 'we know everything, we are matured, my children are not matured enough to take decisions and i dont need any suggestion from my kids in my life'... It is very common in India.. Well said....
@avp22100163 жыл бұрын
വാക്കുകൾ മുറിയാതെ, ആശയം സുവ്യക്തമാക്കാൻ നടത്തുന്ന ഒരു പാട് മുന്നൊരുക്കങ്ങളാണ് താങ്കളുടെ സംഭാഷങ്ങളുടെ സ്വീകാര്യതക്ക് കാരണം. കേൾവിക്കാരന് മടുക്കാതിരിക്കാൻ സീരിയസ് വിഷയങ്ങൾക്കിടയിൽ ലാഘവത്വമുള്ള ചീളുകൾ ഉൾചേർക്കുന്നത് ......എല്ലാം മനോഹരം. സ്പീഡ് കൂട്ടുന്നതു പോലും മറ്റുള്ളവരുടെ സമയം അധികം കവരാതെ ഒതുക്കത്തിൽ പറയാനുള്ളത് പറയനാണെന്ന് തോന്നുന്നു. ഒരു കൗൺസിലറുടെ കൗശലങ്ങൾ.... എന്തായാലും കേൾക്കുന്നവർക്ക് ഗുണമുണ്ട്, ഫലിതങ്ങളിൽ കനവും ചിരിയിൽ സുഗന്ധവുമുണ്ട്.🥰
@bindu89373 жыл бұрын
India or America grow your children as a responsible citizen and to make wise decisions.Don’t interfere too much in their life.They will learn from their mistakes and appreciate even little achievements of theirs.Parents should not expect much from them .
@harikrishnankg773 жыл бұрын
💯👌
@Radiosociety01923 жыл бұрын
True
@vrindahymavathy62913 жыл бұрын
Not necessarily. It's riskier in US. It's purely materialistic world and pragmatic. Everything is in contract. Shallower. Also once u make a mistake, it will be in ur records. So kids has to be more responsible, parents too. Trust is rare.
@bindu89373 жыл бұрын
@@vrindahymavathy6291 If you don’t follow the law of the land it’s risky every where.
@swathyp4450 Жыл бұрын
M now 38 female…, my parents r now 74and 67. My parents never interfered in my life after 18 … my studies, my marriage , or my job .. never asked my salary…always considered as independent individual… now I live in UK , they r in Kerala when I worry about them .. they say strongly, don’t worry about us , you live your life …. I don’t know how they became this much progressive in a regressively conditioned society
@freethinker20523 жыл бұрын
SSLC result വന്ന ദിവസമാണ് എന്നെകുറിച്ച് ഇത്രയും bothered ആയാ relatives ഉണ്ടന്ന് എനിക്ക് മനസിലായത്
@dreamandmakeit62213 жыл бұрын
Ente mark vare ezhuthi vecha vallyamma ind.
@DainSabu3 жыл бұрын
@@dreamandmakeit6221 😂😂
@DainSabu3 жыл бұрын
Sslc ആകണം നമ്മളെക്കുറിച് എത്രപേർക്ക് അറിയണം ന്ന് അറിയാൻ
@GirishVenkatachalam2 жыл бұрын
India and America are too different and this video captures a great deal of deep concepts
@maithrigopidas88123 жыл бұрын
വളരെ വിശദമായി നമ്മുടെ ആൾക്കാരെ പറ്റി പറഞ്ഞു. ഇഷ്ടപ്പെട്ടു
@SAVAARIbyShinothMathew3 жыл бұрын
Thank You ☺️
@alanshabu25763 жыл бұрын
ബാക്കി എല്ലാം കൊള്ളാം.relationship ഇൽ എനിക് ഇന്ത്യൻ culture ആണ് ഇഷ്ടം.
@vishnuc36993 жыл бұрын
Valare seriyan 🙂🤕
@abhiramss35233 жыл бұрын
🙄😂
@stebincleetus86693 жыл бұрын
Kurachu adikkam kariyangal improve aakiyal better indian culture.pakshe athu ororutharudeyum avisham pole erikkim...
@savabms3 жыл бұрын
Rahul jeee....
@rashidashr61713 жыл бұрын
Athe
@aruntr85833 жыл бұрын
അക്ഷരം പ്രതി എല്ലാം സത്യം ...... സൂപ്പർ.... ഇനിയും പ്രതിക്ഷിക്കുന്നു.
@rashiatroad86583 жыл бұрын
well said My father is one of the Rahul and am trying to live as a Robert🤩 In case of family concept
@Vaishnavnairajith3 жыл бұрын
Chilar Orupaad Maarendi irikunnu!!..ee video maximum share cheythu spread the awareness!! thank you Shinothetta...
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@yesteryears3363 жыл бұрын
Very interesting ...bitter truth about life ....makal padichu nannayi jeevikanam ..athu America ayalum India ayalum....
@rajeevmohanan58313 жыл бұрын
നല്ല രസമുണ്ടായിരുന്നു... മനോഹരമായ അവതരണം...🥰🥰👌👌
@mukilsankar49743 жыл бұрын
Bro your metaphors are soo interesting 😀
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@gouribabu12893 жыл бұрын
Valare mikacha oru video thanneyaan……Inganoru vishayathil itrem udaharanagal nirathi vishadeekarichath 💯💯💯💯
@athuls3 жыл бұрын
This video should reach every Rahul's 👍🏻
@ajithkrishnan56203 жыл бұрын
കേരളത്തിൽ വിദ്യാഭ്യാസം ഉള്ള മിക്ക മാതാപിതാക്കൾക്ക് ഷിനോദ് പറഞ്ഞ കാര്യങ്ങൾ അറിയാം . എന്നാൽ കുഞ്ഞുനാൾ മുതൽ സമൂഹം മനസ്സിൽ അടിച്ചേൽപ്പിച്ച ശീലങ്ങൾ മാറ്റിയെടുക്കാനാണ് പ്രയാസം !
@wb16233 жыл бұрын
കേരളത്തിൽ കുടുംബങ്ങൾ narcissistic abuse കുട്ടികളിൽ ചെയ്യാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. കുട്ടികൾ ഞങ്ങളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപം ആയിട്ടാണ് പല മാതാപിതാക്കളും കരുതുന്നത്. സ്വാഭാവിക ചുറ്റുപാടിൽ വിപരീതമായി പുതിയ നല്ല കാര്യങ്ങൽ ചെയ്യുന്നതിൽ നിന്നും തടയിടാൻ എപ്പോഴും മാനസികമായ അടിച്ചമർത്തൽ ഏതു അവസരത്തിലും കുട്ടികൾക്ക് മേൽ ചെലുത്തിക്കൊണ്ട് ഇരിക്കും.
@trumpk70193 жыл бұрын
വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണ്, സാമ്പത്തിക അസമത്വം മാണ് comparison ന് കാരണമാവുന്നത്, നീ അവനെ പോലെ പഠിക്കണം, ഒന്നാമനാവണം, ജോലി വാങ്ങണം, ഇല്ലഗിൽ വാർക്ക പണിക്ക് പോകാം, കുടുബം പട്ടിണിആവും....ഇതൊന്നും അമേരിക്കയിൽ ഇല്ലലോ
@f5city1033 жыл бұрын
ഞാനും ഒരു ദിവസം America യിൽ പോവും 💪
@2825arc3 жыл бұрын
Pewer varatte....🔥🔥🔥
@bijugeorgethakkolkaran39483 жыл бұрын
Super duper as usual bai. There are plus and minuses in both parenting. A via-media is the best
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@ushakumariommadhavan63432 жыл бұрын
വീഡിയോ കൊള്ളാം മനുഷ്യനും മൃഗവും തമ്മിൽ വത്യാസം ഉണ്ട് എന്ന് India ൽ വന്നാൽ കാണാം
@renchurs64503 жыл бұрын
കാലഘട്ടം ഇപ്പോ 2021 ആണെങ്കിലും.. 1980ൽ ജീവിക്കുന്നവരാണ് പൂരിപക്ഷം ഇന്ത്യക്കാരും മലയാളികളും😨😄. എന്നു വെച്ചാൽ 😆എന്നെ തല്ലേണ്ടമ്മാവാ.. ഞാൻ നന്നാവൂല്ലാ..😁... സോ bad. Variety content 👍👍 ഇനിയും പ്രീക്ഷിക്കുന്നു,👌
@jayakrishnanmelekaliyal20463 жыл бұрын
Nice presentation Mr. Shinoth. U well defined the different parenting systems adopted. Thank you very much for this informative video. Keep going. 😘
@SAVAARIbyShinothMathew3 жыл бұрын
Thanks a lot
@jayasreesatheesh43172 жыл бұрын
Hats off Shinod Bro.. 🙌
@veluthedath3 жыл бұрын
"Tell me and I forget. Teach me and I remember. Involve me and I learn." Xunzi
@SAVAARIbyShinothMathew3 жыл бұрын
👍
@ravinamboothiri52142 ай бұрын
Regarding ur comments wrt Indian parents, true 100%. No where in the world, this could be seen. Whatever may be the defects, I really appreciate this behavioural issue. You have narrated these very beautifully. Hats off to you. Actually this is our culture and this is in our blood.So in one way, we have to be proud of this culture just like foreigners are proud of their culture. Problems begin when we try to adopt their culture. After all, Indians are Indians.
Vow! Dialogues/statements bang on target. Good work, ...eye openers...really realistic! Kudos to Mr.Shinoth Mathew.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@rabindkravi87393 жыл бұрын
ഈ Rahul - Robert series കാണാത്തവർ ആദ്യം മുതല്ലെ കാണേണ്ടതാണ്.. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട അറിവുകൾ 👏❤️ Responsible social worker MR Shinoth Mathew 😁🔥
@SAVAARIbyShinothMathew3 жыл бұрын
Thank you so much Rabind
@aishaashraf69373 жыл бұрын
Lokathe kurich onnum ariyaatha praayathil parents inte ishtam maathram nokki kalyanm... Domestic violence okke normal aaye thonni...nw I'm a teacher n a single mother.... It's a great parenting vedio...Thankx sir
@MANU-sc7qi3 жыл бұрын
സൂപ്പർ👏👏👏👏👏👍👍👍.സത്യം ആയിട്ടുള്ള കാര്യം.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@meghaprasad46883 жыл бұрын
valare yatharthyam niranja video aayirun innathe ,,,,ellam nammal chindikendi irikunnu ,,,,,amazing concept and beautiful performance
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@benjaminbenny.3 жыл бұрын
ലെ david letterman : കിട്ടിയോ.... , ഇല്ല ചോദിച്ച് മേടിച്ചു
@SAVAARIbyShinothMathew3 жыл бұрын
😂
@nazeerabdulazeez88963 жыл бұрын
ഏറ്റവും അനുസരണ ഉള്ള കുട്ടികൾ ആണ് കുലസന്താനങ്ങൾ, അവർക്ക് ടീച്ചർമാരോടൊ മാതാപിതാക്കലോടോ എതിർത്തു സംസാരിക്കാൻ അനുവാദം ഇല്ല അങ്ങനെ ചെയ്താൽ ധിക്കാരി ആകും, ഏറ്റവും കൂടുതൽ ബഹുമാനsyndrome കാണിക്കുന്നത് അധ്യാപകർ ആണ്
@anoop70053 жыл бұрын
നമ്മൾ സായിപ്പിന്റെ ഡ്രസ്സ് മാത്രമേ അനുകരിക്കൂ... നല്ല കാര്യം ഒന്നും എടുക്കില്ല
@rebel68093 жыл бұрын
Crct
@dennyjoy3 жыл бұрын
Aanungal mathram
@jimmutten3 жыл бұрын
They are practicing equality with democracy.
@vijayalakshmi8372 жыл бұрын
Yes very correct
@thinkwhouare57932 жыл бұрын
Sayipinteth nallathanenkil edukanm
@hanochkurian59333 жыл бұрын
Njan ethe varee e channel ar8njthinu shesham otta video skip cheythittilla Presentation and content anne evide main🙌❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@pradeepank94533 жыл бұрын
ഐശ്വര്യ റായിയുടെ മറുപടി ഏതായാലും നന്നായി. സായിപ്പിന് തൃപ്തിയായി കാണും ...
@SAVAARIbyShinothMathew3 жыл бұрын
😀
@satheeshoc46513 жыл бұрын
😄😄👍 കളി ഇന്ത്യ കാരോട് വേണ്ട
@vishnuvishnu10623 жыл бұрын
Last cmnt polichu chettA
@parkourpov43073 жыл бұрын
Thank you sir njan ippam 9th pass ayi nikkiva nalla mark indu after 12th enikku Germany Europe or newyork ilo doctor or physiotheraphyist padikkan aanu luck indel sir ine kaanam💖💖
@rajeshgopalakrishnan11753 жыл бұрын
വളരെ പ്രസക്തമായ ഒരു വിഷയം എത്ര മനോഹരമായിട്ടാണ് ഷിനോത് അവതരിപ്പിച്ചത്..നിങ്ങള് ഒരു സംഭവം തന്നെ. നമ്മുടെ പേരെന്റിങ് സ്റ്റൈൽ ഈ ലോകത്തിലെ തന്നെ ബെസ്റ് എന്ന് ചിന്തിക്കുന്ന ആളുകൾ ഇതൊക്കെ കാണുമോ ആവോ?
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@ARAVIND.R.R2 жыл бұрын
Excellent and a brilliant presentation 👏🏻👏🏻👏🏻 In my opinion your videos about Rahul and Robert should be telecasted all over the Indian channels 💯
@SAVAARIbyShinothMathew2 жыл бұрын
❤️
@sunithadavid8403 жыл бұрын
ഇന്ത്യൻ സൊസൈറ്റി മത അടിസ്ഥാനത്തിൽ ആണല്ലോ രൂപം കൊണ്ടതും നിലനിൽക്കുന്നതും അതുകൊണ്ട് തന്നെ, റിലേഷൻഷിപ് ഇൽ ഇന്ത്യ ലോകത്തിൽ തന്നെ unique ആണ്. ചില നേരത്തു അതു വലിയൊരു അനുഗ്രഹവും ചിലപ്പോൾ വലിയ ബലമുള്ള ചങ്ങലയും
@jeriljoshi77593 жыл бұрын
വ്യക്തി സ്വാതന്ത്ര്യം വ്യക്തിത്വ വികസനത്തിന് ആവശ്യം ആണ്... ഒരു കുഞ്ഞ് പെട്ടന്ന് ഒരു ദിവസം എണീറ്റ് നടക്കുകയില്ല... വീഴുന്നത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവർ ആണ് ചുറ്റും... ഒരു പക്ഷെ "എൻ്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്" എന്ന ചിന്ത ആവാം അമേരിക്കക്ക് ഇങ്ങനെ ഒരു മാറ്റത്തിന് കാരണമായത്... എല്ലാ കാര്യങ്ങളും 100% ശരിയല്ല... എങ്കിലും കൂടുതൽ ശരിയിലേക്ക് നമ്മുക്ക് നീങ്ങാൻ പറ്റും....
@sobinjosephks48123 жыл бұрын
കുടുംബബന്ധം ഒഴിച്ച് ബാക്കി എല്ലാം അവരിൽ നിന്നും എടുത്താൽ ✌️✌️
@sumasasikumar25253 жыл бұрын
Robert & Rahul super video 👍💯but chottayile sheelam chudalavare parayarille athanu sathyam 🙏e chammak naanam ath malayalikalude bloodil add aanu e njanum 😀Kure shremikkum monde birthday k wish cheyanam hugg cheyanam yennokke pakshe e chammal purath varum appol status il idum yellam snehavum vaarikkori 😀athe polethanne yende makanum 😂👍anyway awesome video no words 👍
@Samhyderabadi3 жыл бұрын
Corona season taught us some Family Values
@brothersstyle4133 жыл бұрын
Super video sir Nice ending Sirenu oppam ulla rose poovu kaanan nalla bagiyndu . super colour too 🥰😍👌👌👌❤️👍
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@libugeorge3 жыл бұрын
Hi Shinoth, we like the way you explain things. Can you diversify your videos like include different kinds of food, pet stores, shopping centers like home depot, adventurous sports, political situations in usa etc....so that your channel will be more fun to watch..
@SAVAARIbyShinothMathew3 жыл бұрын
Sure Geo.. I will try ..Thank You so much for sincere feedback 🙏
@jackzero52303 жыл бұрын
രഹുലുമാര്‍ അങ്ങനെ പലതും പറയും, ഷിനോത് താങ്കള്‍ താങ്കളുടെ ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും സ്വാഭാവികമായും ഉരുത്തിരിഞ്ഞു വരുന്ന വിഷയങ്ങള്‍ ഏന്തുമായികൊള്ളട്ടെ അതു മാത്രം അവതരിപ്പിക്കണം, അപ്പോള്‍ സ്വാഭാവികത ഉണ്ടാകും, അത് വേറിട്ടുനില്‍ക്കും, താങ്കളുടെ പ്രത്യേകതും അതുതന്നെയാണ്.
@linithaathish26133 жыл бұрын
Super super super ...ente anubhavam .from Uk ......👌👌👌
@nazeerabdulazeez88963 жыл бұрын
ഇന്ത്യക്കാരന് ഒരു വർഷത്തെ സാമ്പാദ്യതിൽ നിന്ന് തീർച്ചയായും കുറച്ചു മിച്ചം പിടിച്ചേ പറ്റു മൊത്തം അടിപൊളിച് കളയാൻ പറ്റില്ല കാരണം വയസ്സ് കാലത്ത് നമ്മുടെ സർക്കാർ തരുന്ന 2000 രൂപ പെൻഷൻ ഒരു നേരെത്തെ മരുന്നു മേടിക്കാൻ തികയില്ല പക്ഷെ വെസ്റ്റേൺ രാജ്യങ്ങളിൽ ഒരാളിന് ജീവിക്കാൻ ആവശ്യം ആയ തുക സർക്കാരുകൾ നൽകുന്നു സാമൂഹ്യ സുരക്ഷ നൽകുന്നു, state പൗരന്റെ കാര്യത്തിൽ നിതാന്ത ശ്രെദ്ധ പുലർത്തുമ്പോൾ ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിൽ പൗരന് എന്ത് സുരക്ഷ ആണ് സർക്കാർ നൽകുന്നത്
@geetanair9212 жыл бұрын
എന്തു നന്നായി പറഞ്ഞു. 🌹💝💝
@susychacko32123 жыл бұрын
In India parents lives for their children and grandchildren. That's the main problem.
@naturelover79793 жыл бұрын
High divorce rates in the US. American parents usually don't care for their kids. The kids are taught to become independent.
@Dittoks123 жыл бұрын
@@naturelover7979 kids are taught to be independant .That's the best thing.
@naturelover79793 жыл бұрын
@@Dittoks12 Indian kids are also becoming independent nowadays.
@VincentGomez22553 жыл бұрын
👏🏾👏🏾👏🏾👏🏾👏🏾 much needed talk and discussion.
@gokulkrishnaktn58673 жыл бұрын
Le കുടുംബശ്രീ ചേച്ചീ മാർ ദാസൻ്റെ മോൻ കഞ്ചാവ് ആടി 😂😂
@abhinkannambra73663 жыл бұрын
Ellavarum angane alla sir Njangaloke bhakshanam kittande irunapo ee chechimare aane bhakshanam tannate
@dreamandmakeit62213 жыл бұрын
Ingal alle aa dasante mon
@aruntmanoj85623 жыл бұрын
ആണെങ്കി ഇവർക്ക് എന്താ അല്ലെ
@sreekutty76893 жыл бұрын
😂😂
@DainSabu3 жыл бұрын
😂
@thebrocode9623 жыл бұрын
Nailed it brother.!
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@harikrishnankg773 жыл бұрын
എല്ലാം നിന്റെ നല്ലതിന് വേണ്ടി എന്ന ആ ഡൈയലോഗ്... 😂😂
@mimishiningstar48843 жыл бұрын
Ningalude video orupade ishtam ane..nalla avatharanam ane keep going bro...
@manic72663 жыл бұрын
Avidathe tax system,hospitals, treatment and business opportunity ,,,,, oru video chaiyumo?
@SAVAARIbyShinothMathew3 жыл бұрын
Sure I will try
@manic72663 жыл бұрын
@@SAVAARIbyShinothMathew tnx
@derisantony3 жыл бұрын
Super bro...onnum parayanilla..kidu👏
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@RovingStory3 жыл бұрын
Well said chetta.. 👍🏻 simply told everything in a one video..
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@ravinamboothiri52142 ай бұрын
U have given a glimpse of the talk show. I really appreciate our aishwarya's reply. See here. Both are correct. We should not go to other culture and make bad comments upon. Every culture is having plus and minus points. Appreciate the cultures and be proud of your culture acknowledging fully that our culture is not 100% correct. Culture is just like our MOTHER. That is all. Very good communication skills. Hats off to u and ur proud two sons and wife.
@AnjuOliphint3 жыл бұрын
Chettante videos are superb! I relate to this video a little more than the others because I am living both sides of it - my husband is an American and I am a proud Malayali (moved to the US for higher studies). What you said is 100% true for an average American and Indian family. But, my parents are much more liberal than the average Rahul-family, my husband’s family is more family-oriented than an average Robert-family. We do have to schedule dinners with my husbands family because they live 2 hours away, and they don’t just “drop in” because that is considered rude. My MIL is one of the coolest people ever, and she and I go on road trips. No ammayiammaporu here!
@SAVAARIbyShinothMathew3 жыл бұрын
Thank You so much and also thank you for sharing you story
@Amazing468102 жыл бұрын
Apaara typing aneloo
@shilpaskurup31853 жыл бұрын
adipwoli presentation aanu chaetta🙌😀
@cyriljohns3 жыл бұрын
Dear Shinoth, what you said has really helped us..thank you very much!