കുട്ടികൾ ഗുരുവിന്റെ കൂടെ ദഫ്മുട്ടുന്നത് കണ്ടിട്ടുണ്ടോ | താണിശ്ശേരി |നബിദിനം | ദഫ്മുട്ട്

  Рет қаралды 1,358,475

Fousan Thalakkattur

Fousan Thalakkattur

5 жыл бұрын

കുട്ടികൾ ഗുരുവിന്റെ കൂടെ ദഫ്മുട്ടുന്നത് കണ്ടിട്ടുണ്ടോ | താണിശ്ശേരി |നബിദിനം | ദഫ്മുട്ട്
നബിദിനത്തിൽ താണിശേരിൽ നടന്ന മെഗാദഫിൽ കുട്ടികൾ ഗുരുവിനു ഒപ്പം കളിച്ചപ്പോൾ

Пікірлер: 376
@faisalmahin9268
@faisalmahin9268 5 жыл бұрын
ഗുരുവും ശിഷ്യരും അതിമനോഹരമാക്കി..കാരുണ്യ പ്രവാചകൻ മുഹമ്മദ് നബി{ﷺ}തങ്ങളുടെ ഷഫാഅത്ത് കിട്ടുന്ന ഭാഗ്യവാൻമാരിൽ ഉൾപ്പെടുത്തി കാരുണ്യവാൻ അള്ളാഹു നമ്മൾ ഏവരേയും അനുഗ്രഹിക്കട്ടെ..ആമീൻ آميــــــن يـا رب الــعالمــيــــــــن
@muhammedali5669
@muhammedali5669 5 жыл бұрын
Aameen
@ayisharifa8689
@ayisharifa8689 5 жыл бұрын
ആമീൻ
@shameershami797
@shameershami797 5 жыл бұрын
Ameen
@shameershami797
@shameershami797 5 жыл бұрын
Ameen
@shameershami797
@shameershami797 5 жыл бұрын
Ameen
@suhrabim887
@suhrabim887 Жыл бұрын
മാഷാഅല്ലാഹ് മുത്ത് നേബിയോട് ഉള്ള മുഹബ്ബത്ത് 🥰🥰ഉസ്താദ്
@rafivattan3170
@rafivattan3170 5 жыл бұрын
മാഷാ അള്ളാഹ് ഞാൻ മദ്രസയിൽ പഠിക്കുന്ന കാലം എനിക്കുമുണ്ടായിരുന്നു ഒരു വാൽസല്ല്യമുള്ള ഉസ്താദ് പാഠങ്ങൾ നല്ലപോലെ സ്നേഹത്തോടെ പറഞ്ഞു തരുമായിരുന്നു നമ്മുടെ ഉസ്താദ് പേര് നാസർമൗലവി മറക്കില്ല ഞാൻനെൻറ്റെ മരണം വരേ എൻറ്റെ ആ സ്നേഹനിധിയായ ആ ഉസ്താദിനെ അള്ളാഹ് എൻറ്റെ ഉസ്താദിന് ദീർഗായ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കണേ നാഥാ ! സൗദീഅറേബ്യയിൽനിന്നും റാഫി .വി.കെ കാക്കയങ്ങാട് കണ്ണൂർ
@sanha1166
@sanha1166 5 жыл бұрын
Aaameeen
@shamzasahihamza9758
@shamzasahihamza9758 5 жыл бұрын
ആമീന്‍
@afsanauafi5871
@afsanauafi5871 5 жыл бұрын
Ameen
@AbdulMajeed-du3hk
@AbdulMajeed-du3hk 5 жыл бұрын
karayippichallo sahodaraa
@sharafudeenhsgh1581
@sharafudeenhsgh1581 5 жыл бұрын
@@AbdulMajeed-du3hk mashaa Allah
@kanmani5762
@kanmani5762 Жыл бұрын
കുട്ടികൾക്കും ഉസ്താദിനും ആയുസ്സുമാരോഗ്യവും നൽകണേ അല്ലാഹ്
@niflac.v2087
@niflac.v2087 10 ай бұрын
Mashallah mashallah mashallah 😂❤
@mohdfasal7701
@mohdfasal7701 5 жыл бұрын
എന്തു നല്ല ഉസ്താദ് .. കുട്ടികളോടുള്ള വാത്സല്യം യാ അല്ലാഹ് കാക്കണേ ഇവരെ
@SureshSuresh-lp5gn
@SureshSuresh-lp5gn 5 жыл бұрын
Manushyane'kolluna'theevravaathykell'muhamed'nabi'vedi'veeran'1oo'baryaa'fucking'dog
@SureshSuresh-lp5gn
@SureshSuresh-lp5gn 5 жыл бұрын
Muhamed'nabi'vebichary'10'wife'vedi'veeran'mussillim'theevravaathykellku'bombu'vekan'padipicha'theevravaathy
@faisalmahin9268
@faisalmahin9268 5 жыл бұрын
@@SureshSuresh-lp5gn സുരേഷ്..നിങ്ങൾ ഒരു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ആളല്ല എന്നാണ് നിങ്ങളുടെ മെസ്സേജ് കണ്ടപ്പോൾ തോന്നിയത്..കാരണം നിങ്ങൾ സനാതന ധർമ്മം അറിയുന്ന ആളാണെങ്കിൽ ശ്രീ നാരായണ ഗുരു പോലും ബഹുമാനിച്ച നബി തങ്ങളെ ഇങ്ങനെ ചീത്ത പറയില്ലായിരുന്നൂ..പിന്നെ നിങ്ങൾ പറഞ്ഞ അതേ പോലെ നിങ്ങളുടെ ആരാധന മൂർത്തി കൃഷ്ണനെയോ അല്ലെങ്കിൽ മറ്റ് മൂർത്തികളയോ ഞങ്ങൾക്കും ചീത്ത പറയാമായിമായിരുന്നൂ..അത് എളുപ്പവുമാണ്..പക്ഷേ ഒരിക്കലും ഒരു മതത്തേയും ചീത്ത വിളിക്കരുത് അവരെ ബഹുമാനിക്കുക്ക..അവർ അയൽവാസികളാണെങ്കിൽ പ്രത്യേകിച്ച് പട്ടിണിണിയുടെ വക്കിലാണെങ്കിൽ അവിടെ നിങ്ങൾ മതം പോലും നോക്കാതെ അവർക്ക് ആദ്യംതന്നെ നിങ്ങൾ ഭക്ഷണം നൽകുകയും അത് കഴിഞ്ഞേ നിങ്ങൾ ഭക്ഷിക്കാവൂ എങ്കിലേ എന്റെ അനുയായികൾ ആവൂ എന്ന് പഠിപ്പിച്ച നബി തിരുമേനി.. ഹൃദയമറിഞ്ഞ പുഞ്ചിരി ധര്‍മമാണെന്ന് പഠിപ്പിച്ച നബി തിരുമേനി.. ആരെങ്കിലും ചീത്ത വിളിച്ചാൽ ക്ഷമിക്കുക എന്ന് പഠിപ്പിച്ച നബി തിരുമേനി മുഹമ്മദ്‌ (സ:അ)തങ്ങൾ പഠിപ്പിച്ച ധർമ്മത്തിനെയാണ് ഞങ്ങൾ പിന്തുടരുന്നത്..അത് കൊണ്ട് സുരേഷിന് എല്ലാ മതത്തേയും മനസ്സിലാക്കാനും അതിനെ ഉൾക്കൊള്ളാനും ബഹുമാനിക്കാനുള്ള മനസ്സ് സർവ്വ ശക്തൻ നൽകട്ടെ..എന്ന് പ്രാർത്ഥിക്കുന്നു..
@faisalmahin9268
@faisalmahin9268 5 жыл бұрын
@@SureshSuresh-lp5gn സുരേഷ്..നിങ്ങൾ ഒരു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ആളല്ല എന്നാണ് നിങ്ങളുടെ മെസ്സേജ് കണ്ടപ്പോൾ തോന്നിയത്..കാരണം നിങ്ങൾ സനാതന ധർമ്മം അറിയുന്ന ആളാണെങ്കിൽ ശ്രീ നാരായണ ഗുരു പോലും ബഹുമാനിച്ച നബി തങ്ങളെ ഇങ്ങനെ ചീത്ത പറയില്ലായിരുന്നൂ..പിന്നെ നിങ്ങൾ പറഞ്ഞ അതേ പോലെ നിങ്ങളുടെ ആരാധന മൂർത്തി കൃഷ്ണനെയോ അല്ലെങ്കിൽ മറ്റ് മൂർത്തികളയോ ഞങ്ങൾക്കും ചീത്ത പറയാമായിമായിരുന്നൂ..അത് എളുപ്പവുമാണ്..പക്ഷേ ഒരിക്കലും ഒരു മതത്തേയും ചീത്ത വിളിക്കരുത് അവരെ ബഹുമാനിക്കുക്ക..അവർ അയൽവാസികളാണെങ്കിൽ പ്രത്യേകിച്ച് പട്ടിണിണിയുടെ വക്കിലാണെങ്കിൽ അവിടെ നിങ്ങൾ മതം പോലും നോക്കാതെ അവർക്ക് ആദ്യംതന്നെ നിങ്ങൾ ഭക്ഷണം നൽകുകയും അത് കഴിഞ്ഞേ നിങ്ങൾ ഭക്ഷിക്കാവൂ എങ്കിലേ എന്റെ അനുയായികൾ ആവൂ എന്ന് പഠിപ്പിച്ച നബി തിരുമേനി.. ഹൃദയമറിഞ്ഞ പുഞ്ചിരി ധര്‍മമാണെന്ന് പഠിപ്പിച്ച നബി തിരുമേനി.. ആരെങ്കിലും ചീത്ത വിളിച്ചാൽ ക്ഷമിക്കുക എന്ന് പഠിപ്പിച്ച നബി തിരുമേനി മുഹമ്മദ്‌ (സ:അ)തങ്ങൾ പഠിപ്പിച്ച ധർമ്മത്തിനെയാണ് ഞങ്ങൾ പിന്തുടരുന്നത്..അത് കൊണ്ട് സുരേഷിന് എല്ലാ മതത്തേയും മനസ്സിലാക്കാനും അതിനെ ഉൾക്കൊള്ളാനും ബഹുമാനിക്കാനുള്ള മനസ്സ് സർവ്വ ശക്തൻ നൽകട്ടെ..എന്ന് പ്രാർത്ഥിക്കുന്നു..
@faisalmahin9268
@faisalmahin9268 5 жыл бұрын
@@SureshSuresh-lp5gn സുരേഷ്..നിങ്ങൾ ഒരു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ആളല്ല എന്നാണ് നിങ്ങളുടെ മെസ്സേജ് കണ്ടപ്പോൾ തോന്നിയത്..കാരണം നിങ്ങൾ സനാതന ധർമ്മം അറിയുന്ന ആളാണെങ്കിൽ ശ്രീ നാരായണ ഗുരു പോലും ബഹുമാനിച്ച നബി തങ്ങളെ ഇങ്ങനെ ചീത്ത പറയില്ലായിരുന്നൂ..പിന്നെ നിങ്ങൾ പറഞ്ഞ അതേ പോലെ നിങ്ങളുടെ ആരാധന മൂർത്തി കൃഷ്ണനെയോ അല്ലെങ്കിൽ മറ്റ് മൂർത്തികളയോ ഞങ്ങൾക്കും ചീത്ത പറയാമായിമായിരുന്നൂ..അത് എളുപ്പവുമാണ്..പക്ഷേ ഒരിക്കലും ഒരു മതത്തേയും ചീത്ത വിളിക്കരുത് അവരെ ബഹുമാനിക്കുക്ക..അവർ അയൽവാസികളാണെങ്കിൽ പ്രത്യേകിച്ച് പട്ടിണിണിയുടെ വക്കിലാണെങ്കിൽ അവിടെ നിങ്ങൾ മതം പോലും നോക്കാതെ അവർക്ക് ആദ്യംതന്നെ നിങ്ങൾ ഭക്ഷണം നൽകുകയും അത് കഴിഞ്ഞേ നിങ്ങൾ ഭക്ഷിക്കാവൂ എങ്കിലേ എന്റെ അനുയായികൾ ആവൂ എന്ന് പഠിപ്പിച്ച നബി തിരുമേനി.. ഹൃദയമറിഞ്ഞ പുഞ്ചിരി ധര്‍മമാണെന്ന് പഠിപ്പിച്ച നബി തിരുമേനി.. ആരെങ്കിലും ചീത്ത വിളിച്ചാൽ ക്ഷമിക്കുക എന്ന് പഠിപ്പിച്ച നബി തിരുമേനി മുഹമ്മദ്‌ (സ:അ)തങ്ങൾ പഠിപ്പിച്ച ധർമ്മത്തിനെയാണ് ഞങ്ങൾ പിന്തുടരുന്നത്..അത് കൊണ്ട് സുരേഷിന് എല്ലാ മതത്തേയും മനസ്സിലാക്കാനും അതിനെ ഉൾക്കൊള്ളാനും ബഹുമാനിക്കാനുള്ള മനസ്സ് സർവ്വ ശക്തൻ നൽകട്ടെ..എന്ന് പ്രാർത്ഥിക്കുന്നു..
@naseehakalathilthodi7566
@naseehakalathilthodi7566 2 жыл бұрын
ഉസ്താദും കുട്യോളും പൊളിച്ചു 👍👍😍no words
@jeddahjeddah9798
@jeddahjeddah9798 5 жыл бұрын
മാഷാഅല്ലാഹ്‌. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@spp6749
@spp6749 5 жыл бұрын
Which place
@spp6749
@spp6749 5 жыл бұрын
Nalla master
@rinshadrinshu8366
@rinshadrinshu8366 Жыл бұрын
ആമീൻ 🤲
@rinshadrinshu8366
@rinshadrinshu8366 Жыл бұрын
അൽഹഠദുലില്ലാഹ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@fxtube786
@fxtube786 5 жыл бұрын
വല്ല്യ ഡക്കറേഷൻ ഒന്നും ഇല്ല നല്ല ഭംഗി ഉള്ള സ്റ്റെപ് ഉസ്താദ് പിള്ളേരും കിടു
@ksa7010
@ksa7010 3 жыл бұрын
മാഷാ അള്ളാ വീണ്ടും നബിദിനം നമ്മളിലേക്ക് എത്താറായി കൊണ്ടിരിക്കുന്നു
@rejmalmk7309
@rejmalmk7309 3 жыл бұрын
Gafoorka elayidathum undalo
@ksa7010
@ksa7010 3 жыл бұрын
@@rejmalmk7309 മുത്തേ 🙋‍♂️
@ambilyprasad2335
@ambilyprasad2335 Жыл бұрын
മാഷാ അല്ലാഹ് കൊള്ളാം വളരെ നന്നായിട്ടുണ്ട് പാട്ടും സൗണ്ടും 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@abusufiyan8111
@abusufiyan8111 3 жыл бұрын
നല്ല എനെർജിറ്റിക് perfomance...😍😍😍👌
@mohdfasal7701
@mohdfasal7701 5 жыл бұрын
മാഷാഅല്ലാഹ്‌ .. ഗുരുവിനും മക്കൽസിനും ആയുസ്സ് നീട്ടികൊടുക്കട്ടെ
@SureshSuresh-lp5gn
@SureshSuresh-lp5gn 5 жыл бұрын
Manshyane'kollan'muhamednabi'paranju'athanu'mussilli'theevravaathykell'nabi'vedi'veeran'100'wife
@chinnus6814
@chinnus6814 5 жыл бұрын
Aameen
@burhanmuhammednazim
@burhanmuhammednazim 5 жыл бұрын
@@SureshSuresh-lp5gn nee ethaada patti polayaa d mone...ninte sthalam para nintem ninte thanthedem andi njaan vann vettum....ninte thantha odindann kattvech ondaaya thaayoli alledaaa nee..ninnodonnm paranjitt kaaryamilla da address illaatha pacha polayaa d myren thaayoli...
@burhanmuhammednazim
@burhanmuhammednazim 5 жыл бұрын
@@SureshSuresh-lp5gn nere malayalam polm parayaaan ariyaatha thaayoli....ninne eth naattu kaaram aada oth ondaakkiye...ninak ith vaayikkaan ariyille para da pacha polayaa d myroli.....100 thanthamaarkkundaaya address illaatha koothi mone
@thennal_f_k_v6604
@thennal_f_k_v6604 3 жыл бұрын
ആമീൻ
@nizamtrolls4381
@nizamtrolls4381 5 жыл бұрын
എന്റെ നാട്ടിൽ നടന്ന നബിദിന റാലി ദഫ് മാസ്റ്റർ സുഫിയാൻ സലിം
@sadiqali7947
@sadiqali7947 5 жыл бұрын
ആ നാട് എവിടെയാ
@nharakkunnu
@nharakkunnu 5 жыл бұрын
Need contect number
@sufiyansalim7842
@sufiyansalim7842 5 жыл бұрын
@@sadiqali7947 Thanissery, thrissur Nte kuttyol
@sufiyansalim7842
@sufiyansalim7842 5 жыл бұрын
@@nharakkunnu 7034320493
@shareefabeevi7947
@shareefabeevi7947 3 жыл бұрын
Alhamdhulilla.....allahuakbar
@tknoufaltknoufal4533
@tknoufaltknoufal4533 5 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഗുരുവും ശിഷ്യന്മാരും
@Fathima22335
@Fathima22335 Жыл бұрын
ഉസ്താദും കുട്ടികളും അടിപൊളി ആണ് 😍😍
@AhmedSiyar
@AhmedSiyar 3 жыл бұрын
Those words and it's rhythm style is extremely beautiful....
@MuhammadRafi-sb4zy
@MuhammadRafi-sb4zy 3 жыл бұрын
മുത്ത്നബിﷺയോടുള്ള അനുരാകം കൊണ്ട് തന്നെ
@shamnadkt8052
@shamnadkt8052 3 жыл бұрын
മാഷാ അല്ലാഹ്
@chinnus6814
@chinnus6814 5 жыл бұрын
ഗുരുവും ശിഷ്യരും പൊളിച്ചു maasha allah😍😍😍😍
@jaseelajamshi
@jaseelajamshi 5 жыл бұрын
വോകെ ✌💞
@sufiyansalim7842
@sufiyansalim7842 5 жыл бұрын
Chinnu Chinnus Tnx
@hffhfhhfdhcbchf4229
@hffhfhhfdhcbchf4229 5 жыл бұрын
Ee Usthadinum,kuttikalkkum Allaahu barkatt cheyyette...
@abdulhaneef9753
@abdulhaneef9753 5 жыл бұрын
Masha allah spr allahu subhanahuva thahaala thoufeeq nalgatte Aameen
@makhboolabbas5576
@makhboolabbas5576 5 жыл бұрын
abdul haneefj
@kabeervadayil2494
@kabeervadayil2494 5 жыл бұрын
അടിപൊളി 👌👌😍
@muhammedovangal3853
@muhammedovangal3853 3 жыл бұрын
പാട്ടിൽ ചിലതെറ്റുകളുണ്ട്
@aboobackaro3838
@aboobackaro3838 3 жыл бұрын
Eande ponnu Mon lazin ,,,1000,aashamsakale nearunnu 🌹🌹🌹🍡🍧🍡🍧
@shamzasahihamza9758
@shamzasahihamza9758 5 жыл бұрын
മാഷാ അല്ലാഹ്..... 👌👍👍👍സൂപ്പർ step
@SureshSuresh-lp5gn
@SureshSuresh-lp5gn 5 жыл бұрын
Putill'theevravaathy'muhamed'nabi'vebichari
@ameerfidha22
@ameerfidha22 3 жыл бұрын
Mashaalla
@ayshashajahan8323
@ayshashajahan8323 3 жыл бұрын
സൂപ്പർ
@shameerok7
@shameerok7 5 жыл бұрын
അടിപൊളി .നല്ല ഭംഗിയുണ്ട്
@abdulrahumankoopzabdulrahu3020
@abdulrahumankoopzabdulrahu3020 3 жыл бұрын
മാഷാ അള്ളാ
@khadarp9410
@khadarp9410 Жыл бұрын
Mashaallah
@rashes9531
@rashes9531 3 жыл бұрын
Kaanumboll karachil varum.ethreyo nabidhinam miss aavunnu
@nasaruus520
@nasaruus520 5 жыл бұрын
Mashaallah..Usthadum kuttikalum thakarthu...
@AS-AS4me
@AS-AS4me 3 жыл бұрын
Ma sha Allah🤲🌹
@aneeshashihab1275
@aneeshashihab1275 5 жыл бұрын
Masha allaha
@musthafamukthar1566
@musthafamukthar1566 Жыл бұрын
Ya rasoolallah yakhaleefathu rasoolallah avarude barkathinal nangale rand lokathum kakkanam Allah ameen
@irfanmuhammed4775
@irfanmuhammed4775 3 жыл бұрын
Masha allah allahu anugraikkatte usthadhineum shishiyan mareum
@shammastnr4861
@shammastnr4861 Жыл бұрын
സൂപ്പർ പൊളിച്ചു മക്കളെ കൂടെ ഉസ്താതും
@fathimanajiya7044
@fathimanajiya7044 Жыл бұрын
ഉസ്താദിനെ സമ്മദിച്ചു.
@abdulrahmanelliyan7562
@abdulrahmanelliyan7562 5 жыл бұрын
വളരെ സന്തോഷകരം ,വാക്കുകൾ ക്കധീതം ,(മുണ്ട് അഴിയാതിരിക്കാ ൻ ഒരു ചരട് കെട്ടിയാൽ മതിയായി രുന്നു) നന്നായി ,വളരെ വളരെ
@mujeebmuje1085
@mujeebmuje1085 3 жыл бұрын
Pooda
@ajuajas8268
@ajuajas8268 3 жыл бұрын
MashaAllah
@mohdshafeeq7413
@mohdshafeeq7413 5 жыл бұрын
Masha Allah gooood 😍😍😍
@sameer31
@sameer31 3 жыл бұрын
വളരെ നന്നായി
@sudhivava5009
@sudhivava5009 5 жыл бұрын
Aswalathu vassalamu alayka yarasoolallaaa. 👍👍👍👌👌👌
@mohammadmohammadck4521
@mohammadmohammadck4521 Жыл бұрын
. സൂപ്പർ സൂപ്പർ സൂപ്പർ
@EETTEES
@EETTEES Жыл бұрын
Masha Allah
@azusettan
@azusettan Жыл бұрын
Alhamdulillah usthadhum makkalum polichu
@shyamtg7575
@shyamtg7575 5 жыл бұрын
ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്
@arishkasharf8218
@arishkasharf8218 5 жыл бұрын
Masha allah
@muhannadmon4596
@muhannadmon4596 5 жыл бұрын
സൂപ്പർ ഒന്നും പറയാനില്ലാ
@aboobackaro3838
@aboobackaro3838 3 жыл бұрын
Ee pravasyam nammude corona pattichillee paattum bayithum mouloodum eallam ninnu 😪😪😪😪
@basheershibu7648
@basheershibu7648 5 жыл бұрын
Masha Allah....usdthadum,kuttikalum... thakarthu..👌👌
@sufiyansalim7842
@sufiyansalim7842 5 жыл бұрын
BASHEER SHIBU Tnx
@saleemsalee5009
@saleemsalee5009 5 жыл бұрын
Thanks for
@jishnugokul3878
@jishnugokul3878 3 жыл бұрын
❤️❤️😍
@Sale-y
@Sale-y Жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ
@usmanusmanam1015
@usmanusmanam1015 5 жыл бұрын
മാഷാ അള്ള
@fathimafidha5985
@fathimafidha5985 Жыл бұрын
സൂപ്പറായിട്ടുണ്ട്
@rashes9531
@rashes9531 3 жыл бұрын
Maasaallah
@shaahinsalim
@shaahinsalim 5 жыл бұрын
My brother ❤️
@mahabbathurasool1898
@mahabbathurasool1898 3 жыл бұрын
മാഷാ അല്ലാഹ്
@subisothus1160
@subisothus1160 10 ай бұрын
സൂപ്പർ 👌🏻
@aseeskmunniyal1237
@aseeskmunniyal1237 5 жыл бұрын
kidu
@ameedameed5355
@ameedameed5355 3 жыл бұрын
alhamdulilla super jazakkamullahu khair
@ramlaahammed1442
@ramlaahammed1442 Жыл бұрын
MashaaAllahh
@athikkabeevi1492
@athikkabeevi1492 Жыл бұрын
Mashaallah Alhamdulillah kanninu kulirmayeki
@Abuzahra
@Abuzahra Жыл бұрын
🥰🥰🥰🥰🥰
@suharachuzali6199
@suharachuzali6199 2 жыл бұрын
Masha. Allah. Allahu.അനുഗ്രഹിക്കട്ടെ
@haristheruvath7494
@haristheruvath7494 5 жыл бұрын
Super
@seenaseena4678
@seenaseena4678 5 жыл бұрын
ماشاءالله
@abusuroor4990
@abusuroor4990 Жыл бұрын
ماشاء الله بارك الله
@abbasshaikh1307
@abbasshaikh1307 10 ай бұрын
Mhasahsa allah
@shafeeqshafeeqali7911
@shafeeqshafeeqali7911 5 жыл бұрын
Step polichu👌
@saleemambalath3718
@saleemambalath3718 5 жыл бұрын
അൽഹംദുലില്ലാഹ്
@nabeesap2654
@nabeesap2654 5 жыл бұрын
masha Allah good
@mmuhammedpmnamuhammed4140
@mmuhammedpmnamuhammed4140 Жыл бұрын
Masaallh
@qatarliveameen526
@qatarliveameen526 5 жыл бұрын
Masha allha💝😘😘😘
@sageerettumana2078
@sageerettumana2078 3 жыл бұрын
ഈ വീഡിയോ ഞാൻ കുറെ നാളെ തിരയുന്നത് ആയിരുന്നു എൻറെ കയ്യിൽ ഉണ്ടായിരുന്നുനഷ്ടപ്പെട്ടു പോയിരുന്നു
@sufiyansalim9856
@sufiyansalim9856 3 жыл бұрын
Contact me:7034320493... My students
@whitestar9647
@whitestar9647 3 жыл бұрын
ماشاء الله
@ajmmediaajm9996
@ajmmediaajm9996 3 жыл бұрын
Nalla Daff Vedio What's Upil Kittan Vayi Unddoo
@nasartp4303
@nasartp4303 3 жыл бұрын
💚💚💚💚💚💚
@sabayircherkala3996
@sabayircherkala3996 5 жыл бұрын
Masha allha
@computerworld2885
@computerworld2885 5 жыл бұрын
ALLAH SHOW U THE RIGHT WAY
@ameerwadi1889
@ameerwadi1889 5 жыл бұрын
Allaahu deerghayusum aafiyathum prdaanam cheyate aameen
@aslamaslu4675
@aslamaslu4675 Жыл бұрын
Super 👌👌👍👍
@abdulhameed-sg9ol
@abdulhameed-sg9ol 2 жыл бұрын
,വളരെ ന ന്നായിട്ടുണ്ട്
@azadpa191
@azadpa191 Жыл бұрын
മാഷാ അല്ലഹ 👍🏻👍🏻👍🏻
@muzainamuzz8662
@muzainamuzz8662 5 жыл бұрын
Masa allaha good
@naflaazeez8391
@naflaazeez8391 3 жыл бұрын
👍
@mustafathorapplygudlurnila4120
@mustafathorapplygudlurnila4120 3 жыл бұрын
Suppar
@fasilabegam4534
@fasilabegam4534 3 жыл бұрын
Nice song
@afeez706
@afeez706 5 жыл бұрын
Masha allah...usthaad tagarthu...😍😍😍 Usthadin allahu deergayis nalgatte....
@cpjohn9948
@cpjohn9948 5 жыл бұрын
Excellent
@salmanfaris8253
@salmanfaris8253 5 жыл бұрын
Sufiyan 😍😍😘😘
@irsharamsiirsharamsi4191
@irsharamsiirsharamsi4191 3 жыл бұрын
Masha allha Masha allha🎤
@athhashimparambil
@athhashimparambil Жыл бұрын
Good 👍👍👍👍👍
@rashidrashid1708
@rashidrashid1708 3 жыл бұрын
AMEENYARABULALAMEEN
@farzikhenz4424
@farzikhenz4424 5 жыл бұрын
💚💚💚
@salampckmchangaramkulam8731
@salampckmchangaramkulam8731 10 ай бұрын
കുട്ടികളുടെ കൂടെ ഗുരുവും ഉള്ളത് കുട്ടികൾക്ക് കൂടുതൽ ഉണർവേകും ,നന്നായി കളിച്ചു
@binsakk2032
@binsakk2032 Жыл бұрын
Supper🥰
@usmanj3278
@usmanj3278 Жыл бұрын
😍
@shaghanshaghanhamsa8780
@shaghanshaghanhamsa8780 Жыл бұрын
❤❤❤
@foodexplorewithvlogging9530
@foodexplorewithvlogging9530 Жыл бұрын
Maasha allah
@mworld2652
@mworld2652 Жыл бұрын
👍🏻👍🏻👌
@AbdullahAbdullah-wm7hl
@AbdullahAbdullah-wm7hl 5 жыл бұрын
Mashaallah.സാധാരണduff.ൽ കുറച്ചു് വിത്യാസം ഉള്ളത്
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Mega duff program 2019
5:20
പല വക മീഡിയ
Рет қаралды 358 М.
RIFAYIYA DAFF RATHIB KADAMABAR KODIJAL ELLUPADPU UPPAPA
3:52
Hafa’s world
Рет қаралды 130 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН